സാധാരണ ഇങ്ങനുള്ള മിക്ക കേസുകളിലും രഹസ്യവിവരം കൊടുക്കുന്നത് ചിലപ്പോൾ ഇതിനു തലേദിവസം വരെ കടം പറഞ്ഞു ചീട്ടുകളിക്കാനും ഓസിനു കള്ളു കുടിക്കാനും കൂടെ ഉണ്ടായിരുന്നവർ ആവും. 🤣
Nala adipolli show off aan e biju. Iyallk ethire ethra case aan ippo illath ariyuo. Oru pravasiye 54 divassm jail'l itta mahan aan e biju. Cheap show and show off aan main paripadi.
Nammude sondham thrikkannapuram..... Cheerumba kaavu orma varunnuuuuu....Banglr setteled aaya enikku eppozhum orma varunna utsavam pinne chatti kali.... Andhar bhaahar enthokkeya alleee oru super feel aanu tto..... But this is illegal.... Utsavam time excuse cheyyam but ithu vidaruthu super
ഇത് കാണുന്ന ഞാൻ5-5-2020. ഞാനും ഇതു പോലെ ഓടി.. എന്റെ ഫോൺ എടുക്കാതെ.. ഞാൻ ഓടിയത് പോയ വഴി ഒരു പട്ടിയുടെ കടിയും വാങ്ങി.. സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാരെ ഒടുക്കത്തെ ചിരി.. ഫോൺ തിരിച്ചു തന്നു പൊക്കോളാൻ പറഞ്ഞു.. ഇന്നാണ് പോലീസിനോട് ഒരു ഇഷ്ടം തോന്നിയത് ബാക്കി പെറ്റിവന്നാൽ പറയാം
പതിനായിരംങ്ങൾ വെച്ച് ചീട്ടുകളിക്കുന്ന വല്യ വല്യ ഏമാൻ മാരുടെ club ഇൽ പോയി കാണിക്ക് ഈ ശൂരത്തം ,,,,,,,,ക്യാമറമാനേ വിളിച്ചു അറിയിച്ചു publicity ക്ക് വേണ്ടിയാണോ police ?
ഇത് ഒരു ചെറിയ കേസ് ആണ് മനസ്സിലാക്കി അവരുടെ മുഖം ഹൈഡ് ചെയ്ത നിങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
അതെ
കോപ്പാണ്, സിപിഎം ശക്തികേന്ദ്രമാണ് മുഖം കാണിച്ചു വീഡിയോ കൊടുത്താൽ നാളെ റിപോർട്ടർക്ക് കഴുത്തിന് മുകളിൽ തല കാണില്ല....
Rajeeshcparambil Kodumunda correct
@@binuernakulam1648 അങ്ങനെ തല പോയ എത്ര റിപ്പോർട്ടർമ്മാരെ അറിയാം?
ആ ക്യാമറയും കൊണ്ടു ഫോക്കസ് വിടാതെ പുറകിനു ഓടിയ ചേട്ടനാ എന്റെ ഹീറോ. 😍😍
Entayom
Ys
Enteyum
അപ്പൊ ആ പോലീസുകാരോ, ഈ വീഡിയോ യിൽ മാത്രം ഇവർ പുറകെ ഫോക്കസിൽ ഓടുന്നുള്ളു ബാക്കി സമയത്തും പോലീസ് ഓടിക്കൊണ്ടിരുക്കുകയാണ്
Correct 👍
സാധാരണ ഇങ്ങനുള്ള മിക്ക കേസുകളിലും രഹസ്യവിവരം കൊടുക്കുന്നത് ചിലപ്പോൾ ഇതിനു തലേദിവസം വരെ കടം പറഞ്ഞു ചീട്ടുകളിക്കാനും ഓസിനു കള്ളു കുടിക്കാനും കൂടെ ഉണ്ടായിരുന്നവർ ആവും. 🤣
Cheettan ariyo
🤣👌
💪😀
😂😂😂🤣
Le anonymous
നിങ്ങൾ മാസ്സ് ആണ്... പെറ്റികേസ് ആയ ഇതിൽ അവരുടെ മുഖം കാണിയ്ക്കാതെ അവരെ അവരുടെ മുഷ്യാവകാശത്തെ സംരക്ഷിച്ച നിങ്ങൾ ആണ് മാസ്സ്
Sathyam
ഇവിടെ കോടികൾ കാട്ടും കൊന്നും പീഡിപ്പിച്ചും നടക്കുന്നവരൊക്ക അടിച്ചു പൊളിക്കുന്നു.ഇതൊക്കെ കാണുമ്പോ എന്താ പറയാ
Ee commentn vendi naan nokkugayaayirnn.eni samaadanamayi urangaam
അത് കൊണ്ട് ഇവന്മാർ ഇത് കളിച്ച്, തമ്മിലടി ആയി തല്ലി ചാവട്ടെ എന്നാണോ? 😡
Good
Ohho tannne
എന്ത് ഡയലോഗ് ആണെഡേ ഇതു ..കഷ്ടം മൊതലാളീ
ഈ ഹീറോ കളിക്കുന്ന ബിജു ചക്കരക്കലിലെ എസ്‌ഐ ആയിരുന്നപ്പോൾ ഒരു പാവം മനുഷ്യനെ കള്ളകേസിൽകുടുക്കിയതിൻ സ്ഥലം മാറ്റം കിട്ടിയ ആളാ..!
Kalla case alla ayalku oru mistake pattipoyi
ua-cam.com/video/v0UqGrEHIl8/v-deo.html
@@vigneshcheran1122 ഒരു തെറ്റൊക്കെ ഏതു പോലീസ് കാരനും പറ്റും അല്ലെ വിഘ്‌നേശ് ബ്രോ
Nala adipolli show off aan e biju. Iyallk ethire ethra case aan ippo illath ariyuo. Oru pravasiye 54 divassm jail'l itta mahan aan e biju. Cheap show and show off aan main paripadi.
Show off
ഇത് നാണംകെട്ട ഹീറോയിസം
മദ്യക്കുപ്പി കണ്ടെത്തി അതാണ് സംഭവം. ഈ മദ്യക്കുപ്പി മാനത്തുനിന്നു പൊട്ടി വീണതാണെന്ന് തോനുന്നു
If you play cards in club there will be no problem at all. The law should be same for everyone
നമ്മടെ അവിടെ നിന്ന് ചീട്ട് കളി പിടിച്ചു കളിക്കാർ പറയുന്നു 3 ലക്ഷം
ഉണ്ട് എന്ന് പിറ്റേന്ന് പത്രത്തിൽ 1.ലക്ഷത്തി മുപ്പതിനായിരം '
അതിപ്പോ ഒരു side il പോലീസും മറു sideil കുറെ പോങ്ങന്മാരും ആകുമ്പോൾ കറക്റ്റ് തുക എത്രയെന്നു ദൈവത്തിനു മാത്രം അറിയാം
Ohh valiyaa case aayi poyi ella kaaryangalkkum police engane aayirunnenkil kollamaayirunnu
ഈ ചീട്ട് കളിക്കുന്നത് ഇത്ര പ്രശ്നമാണോ? ഇതിനേക്കാൾ എത്ര വലിയ കുറ്റവാളി കൾ നാട്ടിൽ വിലസുന്നു.
ഏതാണ്ട് മാവോയിസ്റ്റുകളെ പിടിക്കാൻ പോകുന്ന buildup
ഇങ്ങേര് ന്തിനാണാവോ എവടെ പോമ്പോo ചാനൽ കാരേം കൂട്ടീറ്റ് പോന്നേ? 🤔🤔🤔
ഒരു മനസുഖം
@@raneeshrany7526 ഉവ്വ 😅😅
ഈ പത്രക്കാരെകൊണ്ട് തോറ്റു
പ്രഭാകരാ
It's a kind of Warning
😂😂 pwoli running ❤❤❤❤
🤣🤣🤣
1:16 ചീട്ടു കളിക്കാൻ അന്നത്തെ ദിവസം വൈകി പോകുന്ന ആൾ 😂😂
Haha lucky guy
സാധാരണക്കാർക്ക ഇത് തന്നെ ആണ് വിധി.. എനി ഫ്ലാറ്റുകളിൾ എന്താണ് സംഭവിക്കുന്നത്
മദ്യം നിരോധിച്ചിട്ടൊന്നും ഇല്ലല്ലോ, കൂടുതൽ ഡയലോഗ് വേണ്ട മധ്യത്തിലെ കുറിച്
അപ്പത്തന്നെ p w d അവനെ വിളിച്ചു ഒരു അവാർഡ് കൊടുത്തു. എന്നിട്ട് പറയാ നീ സുലൈമാൻഅല്ല ഹാനുമാൻ ആണെന്ന്...
Satyam ee thayoliku verey oru paniyum ella clubil poyi cash vechu kalikan ellatha paavangal aanu
ആ ക്യാമറ ചേട്ടന്റെ ആത്മാർത്ഥത കാണാതെ പോകരുത് ഗ്രാമിക ടിവിയുടെ മൊതലാളിയേ 😍😍😍
സൂപ്പർ Gramika
ബിജു ഏട്ടൻ ഫാൻ
പോയി ക്രിമിനൽസിനെ പിടിക്കടോ
എല്ലാം അതിജീവിച്ചു ഇപ്പോഴും ചീട്ട് കളിക്കുന്നവർ ഇവിടെ ലൈക്
ആരെങ്കിലും ഫോൺ വിളിച്ചു പറയുമ്പോൾ ഒരു രസത്തിനു കളിക്കുന്ന പാവപെട്ട കിളവന്മാരെ ഓടിച്ചിട്ട് പിടിക്കാൻ അറിയാം
Wow gd. 🥰😍
മഫ്ടിയിൽ പോയ പോലീസുകാർക്ക് അടി കിട്ടാത്തത് ഭാഗ്യം
കലക്കി Big Salute Police and camara man💪💪💪💪👍👍👍👍👍
കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലുള്ളവർ ആടി ലൈക് 👍
ഇത് വീഡിയോ എടുത്തു പിന്നാലെ ഓടിയവനെ സമ്മതിക്കണം
വല്ല കിണറിലു പോയി ചാടാതെ ഇരുന്നത് ഭാഗ്യം ....
ഇതുപോലെ കേരളത്തിലെ പല സ്ഥാലങ്ങളിലും ഇൻഡ് നമ്മുടെ പോലീസ് ബ്രോസ്
Hoooo bayamkaram thanne
Camera Man Oru parupathil aayi kanum
Pavam chettanmar
വിജയ് മല്യക്ക് 9000 കോടിക്ക് ചീട്ടും കളിക്കാം പെണ്ണിനേം കളിക്കാം പാവങ്ങൾക്ക് ഒന്നും പറ്റില്ല കൊണോത്തിലെ നിയമം 😷😷😷
എന്തൊക്കെ പറഞ്ഞാലും ഗോ കൊറോണ ഗോ 👍👍👍
സൂപ്പർ ക്യാമറാമാന് ഇരിക്കട്ടെ കുതിരപ്പവൻ
Supper sir and camera team
ഈ si യെ മുൻ സ്ഥലം മാറ്റിയതാണലോ 🤔
Aa oru pavam pravasiye kalla casil kudikiya naariyaanad
മികച്ച നടപടി....
പോലീസ് ആയാൽ ഇങ്ങനെ വേണം ബിഗ് സല്യൂട്ട് സാർ💪💪💪💪💪🔥🔥🔥🔥🔥🔥
നമ്മൾ വിളിച്ചു പറഞ്ഞിട്ട് ഇതുവരെ ഒരു പോലീസും തിരിഞ്ഞു നോക്കുന്നു പോലുമില്ല 🤨🤨 എന്തായാലും ഇത് പൊളിച്ചു
Camera,man
ആള് പൊളി ആണല്ലോ
സൂപ്പർ... ബാക്കി ഉള്ളവർ പുറത്തു ഇറങ്ങതെ വീട്ടിൽ ഇരിക്കുമ്പോൾ... ഓരോതർ ആഘോഷം 😡
ഉസാർ
Valya kaaryamayippoyi..Edhoke nammelku pattukeyollu
വീട്ടിലിരുന്നു സിനിമ കണ്ട സുഖം ബിജു സാറിന് നന്ദി
ഒരു മദ്യ കുപ്പി എങ്കിലും കാണാൻ പറ്റിയല്ലോ ആവു സമാദാനം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്തിനാ വെറുതെ പണം കൊടുത്ത് ശരീരം നശിപ്പിക്കാന് പ്രോൽസാഹിപ്പിക്കുന്നത് അത് നല്ല ശീലമല്ല
കളിച്ച് തോറ്റ് കാശ് പോയ ആരോ കൊടുത്ത പണിയാണ്🤣🤣
polichu sir
👍👍👍👍
ഇതാവണം പോലീസ് .....salutes
Polichu Camara man namichappa police poli ,chirichu vayandayi
kerala police
കലക്കി
Tnks Kerala police for providing lockdown protection + entertainment
Kidu
അത് പൊളിച്ച് സിനിമയിൽ പോലും ഞാനിത്ര ചിരിച്ചിട്ടില്ല
Superb....
Big salute sir
Very good
അടിപൊളി
Ohhfff bhayangaram thanne....
Nammude sondham thrikkannapuram..... Cheerumba kaavu orma varunnuuuuu....Banglr setteled aaya enikku eppozhum orma varunna utsavam pinne chatti kali.... Andhar bhaahar enthokkeya alleee oru super feel aanu tto..... But this is illegal.... Utsavam time excuse cheyyam but ithu vidaruthu super
Very good nallathuvaratte police inu big
valiya Aana karyam
Ithu pole kallacharayam vaatunnavaneyym politicians ne yym pidikkan pattumo bijuuuu
Supr
Kannur uyir
ചീത്തയൊന്നും വിളിച്ചില്ലേ പോലീസ് കാർ 😂
മ്യൂസിക് CID മൂസാ ആയിരുന്നു നല്ലത്. തോറ്റ പഹയന് ഒറ്റുകൊടുത്തതായിരിക്കും
ബിഗ് സല്യൂട്ട് ബിജു സർ
CK CKS BIG SALUTE MAATHRAMELLA NINGADE PHONILE WALLPAPER KOODI BIJU $#*% VECHOOLU
😍😍
Pwolichu.
നാട്ടിലെ പത്രങ്ങളുടെ ഓരോ ഓരോ കഴപ്പ് (രഹസ്യ വിവരം ഒറ്റിന്ന് പറഞ്ഞാൽ പോരെ
Camara man superrr...
പോലീസ് ഫാൻസ് അസോസിയേഷൻ തുടങ്ങി ഞാൻ നമ്മ പോലീസ്‌ടാ....
ഇതാ ടാ police 👍👍👏👏👏
പൊളിച്ചു....
'Action hero biju' real life👍🙏😁
ഒരു പാവപ്പെട്ട ഗൾഫ് കാരന്റെ ജീവിതം തുലച്ച S I അല്ലെ ഇത്
സൂപ്പർ സർ കേരളാ പോലീസ് സിന്ദാബാദ്
Semma
Hahahah
Good
ഹര ഹര ദീപം വീക്ഷണം... 💯💯💯💥💥
2nd balakot ആക്രമണം,,,
Big salute Kerala police
ഹീറോ
ഓൺലൈനിൽ കളിച്ചാൽ പ്രശ്നമില്ല ഇതെന്ത് നാടാണ്
ഇത് കാണുന്ന ഞാൻ5-5-2020. ഞാനും ഇതു പോലെ ഓടി.. എന്റെ ഫോൺ എടുക്കാതെ.. ഞാൻ ഓടിയത് പോയ വഴി ഒരു പട്ടിയുടെ കടിയും വാങ്ങി.. സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാരെ ഒടുക്കത്തെ ചിരി.. ഫോൺ തിരിച്ചു തന്നു പൊക്കോളാൻ പറഞ്ഞു.. ഇന്നാണ് പോലീസിനോട് ഒരു ഇഷ്ടം തോന്നിയത് ബാക്കി പെറ്റിവന്നാൽ പറയാം
Salute
പതിനായിരംങ്ങൾ വെച്ച് ചീട്ടുകളിക്കുന്ന വല്യ വല്യ ഏമാൻ മാരുടെ club ഇൽ പോയി കാണിക്ക് ഈ ശൂരത്തം ,,,,,,,,ക്യാമറമാനേ വിളിച്ചു അറിയിച്ചു publicity ക്ക് വേണ്ടിയാണോ police ?
Polichu
SI കൊച്ചു കള്ളാ,... filim കണ്ടിരുന്നു അല്ലേ....
*മാറ്റത്തിനു സമയമായി.... ഞാൻ വരും.. ഹഹഹഹ.... നീ എന്നെ തേടി വരരുത്.. വന്നാൽ.., ഞാൻ നിന്റെ പിന്നിൽ നിന്ന് മാറില്ല.. 🤡*
ഇതാടാ പോലീസ്👌👌👌👌
Let them play...
Ho bayangaram
ചെറിയ തെറ്റ് കാരെ ഓടിച്ചിട്ടു പിടിക്കാം.. വലിയ തെറ്റുകാർ പറന്നു പോവുന്നതും നോക്ക് റ്റാറ്റാ കൊടുക്കാം
I like it
Njngalude veedinte aduthum unde