#SS9

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 44

  • @sugathamkumar5612
    @sugathamkumar5612 4 дні тому +73

    99% ഈ കുട്ടി വിജയിക്കാനാണ് സാധ്യത.അടിസ്ഥാനപരമായി music നെ കുറിച്ച് നല്ല ജ്ഞാനം. എല്ലാ പ്രാര്‍ത്ഥനയും❤❤

    • @pournaminair3372
      @pournaminair3372 3 дні тому

      💯 adok fixaki alredy

    • @shreekutty678
      @shreekutty678 День тому

      വിജയം അരവിന്ദ് കൊണ്ട് പോയി 😂😂😂

  • @Narayanaswamy100
    @Narayanaswamy100 3 дні тому +11

    വടക്കാഞ്ചേരിയെ ലോകം അറിയുന്ന ഒരു സ്ഥലം ആക്കി മാറ്റി കൊണ്ടിരിക്കുന്ന ദിഷയെ ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ....

  • @devanandan2250
    @devanandan2250 4 дні тому +21

    ഈ പ്രാവശ്യത്തെ സ്റ്റാർ സിംഗർ എല്ലാവരും സൂപ്പറായിട്ട് പാടുന്നവർ തന്നെ...ആരെയും മാറ്റിനിർത്താൻ പറ്റുന്നില്ല...bless you all...❤❤❤❤

  • @jayalekshmi92
    @jayalekshmi92 4 дні тому +6

    Mikkavarum finals le kelkarulla enik othiribishtamulla song. Sithara paranjathu pole aethu levelilum padanulla songs chithramma pande padi vachitundu❤❤❤❤❤❤

  • @vijayakumark854
    @vijayakumark854 3 дні тому +3

    Well done Dishakutty🎉
    All th best💯

  • @RanjiniSudhan
    @RanjiniSudhan 3 дні тому +5

    ഈ കുട്ടിതന്നെയാണ് സ്റ്റാർ സിംഗർ .No doubt.

  • @gopalanvk4285
    @gopalanvk4285 3 дні тому +6

    Disha is the best, no doubt as she has already proved beyond an iota of doubt. It's immaterial whoever wins the trophy. All the five or six are as good as highly polished teak wood, no further polish can be done. Thanks to Chithra chechi's impeccable judgement and guidance as also other mentors. I am an octogenarian!!we will miss the whole show❤❤❤❤❤

  • @vilasininair4138
    @vilasininair4138 2 дні тому

    This Season 9 musical programme is the BEST I have ever seen.

  • @Joy-gw2gy
    @Joy-gw2gy 4 дні тому +19

    ഗംഭീരം....
    സങ്കടം അതല്ല ഇതുപോലെ പാട്ട് ഉണ്ടാക്കാൻ ഇനി ആരും ഇല്ലലോ എന്ന് ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ്..
    ഇനി 50 വർഷം കഴിഞ്ഞു നോക്കിയാലുംവയലാർ, അർജുനൻ മാഷ്, ദേവരാജൻ മാഷ് രവീന്ദ്രൻ മാഷ്, ജോൺസൻ മാഷ്.. പുത്തഞ്ചേരി, കൈതപ്രം, onv,രാജ സർ, വിദ്യാസഗർ ഇവരൊക്കെയേ കാണു പുതിയ ഒരെണ്ണം കാണില്ല... കാരണം സംഗീതം അറിയാതെ ഡബ്ബാൻകൂത് അത് തന്നെ

  • @sankarans2999
    @sankarans2999 3 дні тому +2

    I have been watching various channels singing realty program. After very careful thinking, I believe disha is the best ever carnatic music singer. No one at this age could sing like this except seasoned carnatic legends like dkp, gnb, bala murali, kjj, Nithya shree, sudha raghunathan like...

  • @arunchandrantv9600
    @arunchandrantv9600 3 дні тому +8

    winner is Disha....... Disha fans❤️❤️❤️

  • @balakrishnanp1681
    @balakrishnanp1681 День тому

    🙏👍🌹ദൈവം അനുഗ്രഹിക്കട്ടെ മോളൂ

  • @vilasininair4138
    @vilasininair4138 2 дні тому

    All the contestants are one better than the other.

  • @AchuAchu-z9y
    @AchuAchu-z9y 3 дні тому

    എന്താ ഒരു feel... സൂപ്പർ...

  • @manojkumarn8975
    @manojkumarn8975 4 дні тому +4

    All the best finale confidence ഓടെ പാടുക definately you will win

  • @satheeshk4063
    @satheeshk4063 3 дні тому +6

    100% ഈകുട്ടിക്കു കിട്ടും

  • @ishan-738kp
    @ishan-738kp 4 дні тому +16

    Winner aakan prarthikkunnu

    • @SunilKumar-w8k
      @SunilKumar-w8k 4 дні тому +1

      Namichu kunjee 🤔👉🙏🙌💐🧡

  • @Sithara740
    @Sithara740 4 дні тому +13

    അരവിന്ദിന്റെ സോങ്ങും അപ്‌ലോഡ് ചെയ്യൂ 🙏🙏🙏🙏

  • @bhaskarankc7438
    @bhaskarankc7438 4 дні тому +6

    ദിശ,ഈകുട്ടിവിജയിയാകാനാണ്കൂടുതൽസാദ്ധ്യത,കർണ്ണാടകസംഗീതംഏറ്റവുംകൂടതൽസ്വായത്തമാക്കിഓരോപാട്ടിലുംഅതുവേണ്ടതുപോലെസന്നിവേശിപ്പിക്കാൻകഴിവുള്ളകുട്ടിയാണ്ദിശ.

  • @sugesh007
    @sugesh007 2 дні тому

    Simplicity 😊😊

  • @Magicrings-
    @Magicrings- 4 дні тому +1

    Excellent Performance 👍🏻👍🏻👍🏻👍🏻

  • @praveenkumar-tm1ov
    @praveenkumar-tm1ov 4 дні тому +2

    Really nice

  • @manjushajayan7598
    @manjushajayan7598 2 дні тому

    Super 🎉

  • @vargheselilly3815
    @vargheselilly3815 3 дні тому

    Disha പാടുമ്പോൾ രാഗഭാവം സമ്പൂർണ്ണമാണ് ,,,,, ഈ പാട്ടിന് അങ്ങനെ വരണം ,,,,, ദിഷയുടെ melodies കേട്ടിട്ടില്ല ,,,,, എങ്കിലും എന്റെ champion ദിഷ ,,,,,,

  • @prameelaak960
    @prameelaak960 4 дні тому +1

    Beautiful song❤

  • @momthegreatest
    @momthegreatest 3 дні тому

    Disha will win the title as Chithra loves her

  • @KattansunilSunil
    @KattansunilSunil 2 дні тому

    Disha is great singer

  • @vaishakss1996
    @vaishakss1996 2 дні тому

  • @vijayakumarkarikkamattathi1889

    🎉

  • @sreerag7028
    @sreerag7028 4 дні тому +1

    ❤❤❤❤

  • @dreamycatcher1814
    @dreamycatcher1814 4 дні тому +1

    Dishakutty🥰

  • @JumailathE
    @JumailathE 3 дні тому

    Vijayokkankankahiyatte

  • @minumol4347
    @minumol4347 3 дні тому

    Enikishtam nanda. Sreerag padunnath allathey ival padunnathalla ivalde sound nekalum anusree nanda sreerag anu

  • @ANISHATM-f9e
    @ANISHATM-f9e 4 дні тому +2

    ഇതൊക്കെ allredy പാടിയതല്ലേ 😮

  • @sreelathakr6202
    @sreelathakr6202 4 дні тому +3

    ജ്യോസന വേണമായിരുന്നു ജഡ്ജ് ആയിട്ട്

  • @AshaJaneesh
    @AshaJaneesh 2 дні тому

    ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ അതിന്റെ സ്ഥിരം തെരഞ്ഞെടുപ്പു രീതികൾ ആണ്. ഒരു പക്ഷെ നമ്മൾ ടെലിവിഷൻ കാണുന്ന എഫക്ട് ആയിരിക്കില്ല അവിടെ. അതാകും മാർക്കിങ് ഇൽ പ്രതിഭലിക്കുന്നത്

  • @arunamohan3743
    @arunamohan3743 4 дні тому +2

    ❤❤