വളരെ എളുപ്പത്തിൽ നമക്ക് വീട്ടിൽ ഉണ്ടാക്കാം ROSE WATER || DIY || Easy Rose Water Making

Поділитися
Вставка
  • Опубліковано 18 жов 2024
  • Hello dear friends,
    This is my 50th Beauty vlog. In this video I show you a DIY Easy Rosewater making
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 330

  • @seenasuresh2691
    @seenasuresh2691 3 роки тому +96

    ഹായ് ചേച്ചി, ഇട്ട ഉടനെ കാണാൻ പറ്റിയില്ല, ചേച്ചി സ്കിൻ ചലഞ്ച് 10ദിവസം അത് ഞാൻ ചെയ്തു, സൂപ്പർ ആണ്, ബ്ലാക്ക്മാർക്ക് ഒക്കെ മാറി, ഇനി എന്നും ചെയ്യും വളരെ നല്ലത് ആണ് ചേച്ചി, താങ്ക്സ് 😍😍😍

  • @chithraap203
    @chithraap203 3 роки тому +11

    മാം ഓരോ വർഷം കഴിയുന്തോറും സുന്ദരിയായി വരികയാണ്. അതുകൊണ്ടു തന്നെ മാമിന്റെ beautytips follow ചെയ്യാറുണ്ട്. വലിയ വിശ്വാസം തോന്നും❤️

  • @Aashvigireesh1456
    @Aashvigireesh1456 3 роки тому +10

    Mam ഞാൻ ഈ വീഡിയോ ആയിരുന്നു search ചെയ്തു കൊണ്ടിരുന്നത് it's very helpful

  • @ramsheenakt3573
    @ramsheenakt3573 3 роки тому +6

    ലക്ഷ്മി ചേച്ചി ഒരുപാട് നന്ദി എൻറെ വീട്ടിൽ ഒരുപാട് റോസാപ്പൂ ഉണ്ട് എനിക്ക് അറിയില്ലായിരുന്നു ചേച്ചി ഇപ്പൊ കാണിച്ചു തന്നു കൊണ്ട് ഒരുപാട് ഉപകാരം താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🤩🥰🥰🥰🥰💞💞💞💞💞

  • @bhakjis
    @bhakjis 3 роки тому +6

    Made rose water!!! Had panineer rose in the garden and extracted pure organic rose water! Thank you for the tips and tricks!

  • @twinsworld8166
    @twinsworld8166 3 роки тому +3

    Mam ഞാൻ 10 days skin challenge ചെയ്യുന്നുണ്ട്. ചെറിയ വ്യത്യാസം കാണുന്നുണ്ട്. എന്റെ skin വെളുപ്പൊന്നുമല്ല. എങ്കിലും പാടുകൾ മാറുന്നുണ്ട്. Thank you so much mam

  • @shabanaasmin3105
    @shabanaasmin3105 2 роки тому +5

    Thank You ചേച്ചി നല്ലൊരു വീഡിയോ തന്നതിന് വളരെ നന്ദി ചേച്ചി എന്റെ മുഖത്ത് എണ്ണമയം ഉണ്ട് പിന്നെ കുരുക്കൾ ഉണ്ട് കുരൂൻ്റെ പാടുകൾ കറുപ്പ് നിറം ഒക്കെ ഉണ്ട് ഞാൻ ഒരു ഫെയ്സ്പാക്കും ഉപയോഗിക്കുന്നില്ലാ ഇത് പോലെ റോസ് വാട്ടർ ഉണ്ടാക്കി അത് മാത്രം എല്ലാ ദിവസവും മുഖത്ത് പുരട്ടിയാൽ എൻ്റെ മുഖത്തെ പാടുകൾ കറുപ്പ് നിറം എണ്ണമയം കുരുക്കൾ എല്ലാം മാറുമോ ഈ റോസ് വാട്ടറും റോസ് എസ്സൻസും ഫുഡിന്റെ ഐറ്റംസിന് ഉപയോഗിക്കാൻ പറ്റില്ലെ പ്ളീസ് റിപ്ളെ 🙏🙏🙏🙏

  • @aparnasivasakthi3713
    @aparnasivasakthi3713 3 роки тому +2

    ചേച്ചി, ചേച്ചിയുടെ vdos വളരെ ആധികാരികവും 100% result തരുന്നതും ധൈര്യമായി വിശ്വസിച്ചു follow ചെയ്യാൻ പറ്റുന്നതുമാണ്... ഒരുപാട്‌പേർക്ക് ഉപകാരപ്രദമാകുന്ന ഒരു topic സുഗ്ഗെസ്റ്റ് ചെയ്താൽ അതൊന്നു ചെയ്യാമോ... V wash പോലെയുള്ള ഒരുപാട് products ഇപ്പോൾ ഉണല്ലോ private part sanitize ചെയ്യുകയും അസുഖങ്ങൾ വരത്തെ clean ആക്കി വെക്കാനും എന്ത് ചെയ്യണം എന്നൊന്ന് പറഞ്ഞു തരാമോ... ഒരുപാട് പേർക്ക് പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നു.. With love❤️

  • @fareedafaree3693
    @fareedafaree3693 2 роки тому +2

    ചേച്ചി അത് കയ്യിൽ തേച്ചപ്പോൾ തന്നെ സൂപ്പർ

  • @thanseelaak1161
    @thanseelaak1161 2 роки тому +1

    Chechi Rose water and rose flower use cheythitt undaakan pattila lip pack kaanikkamo..pls

  • @libytony3069
    @libytony3069 3 роки тому +20

    Hai mam, just watching ur few other videos. So happy to see ur next video.. tried almost all ur recipes mam.oru rakshayumilla. Veettil njanoru cooking star ayi varunnu just cos of u. Recipes are absolutely yummy mam. Thanku so much. U r inspiration for many of us. Love u. Stay blessed. And stay safe ..

    • @LekshmiNair
      @LekshmiNair  3 роки тому +7

      Thank you so much dear for your loving words..it's truly motivating...lots of love 🥰

    • @libytony3069
      @libytony3069 3 роки тому

      @@LekshmiNair 🥰🥰🥰🙏🙏

  • @mrsrenie45
    @mrsrenie45 3 роки тому +7

    Thank you thank you ma’am 🤗 I’ve been waiting for an easy rose water recipe. You’re the best!! ❤️

  • @status-od3je
    @status-od3je Рік тому +2

    ചേച്ചീ...Toner ഇട്ടതിനു ശേഷം ആണോ moisturiser ഇടുക...?

  • @manjularetheesh9055
    @manjularetheesh9055 3 роки тому +4

    നല്ല നാടൻ കടുമാങ്ങ കറി ഉണ്ടാകാൻ പറഞ്ഞു തരുമോ മാം plzzz..

  • @minhasminna7372
    @minhasminna7372 3 роки тому

    Ente veetilum kure panineer rose und.sure aayum nale undakum.special thanks chechee

  • @shahanashameed5963
    @shahanashameed5963 3 роки тому +8

    Enk കോവിഡ് ആണ് ഞാൻ വീട്ടിൽ ഇരിക്കുവാ,, എന്റെ ആശ്വാസം ഇതുപോലുള്ള vedio കാണുകയാണ്,,,, ശരിക്കും മനസ്സിന് ബുദ്ധിമുട്ടായിരുന്നു,,, ഇപ്പോൾ മാറി ചേച്ചി,,

    • @LekshmiNair
      @LekshmiNair  3 роки тому +4

      Take care dear..onnum pedikenda...pettennu seriyakum prarthikkam...🥰

  • @sidhusachu2541
    @sidhusachu2541 3 роки тому

    Mam ഇവിടെ മഴ ആയിരുന്നു ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് mam പറഞ്ഞു തരുന്ന tipes ട്രൈ ചെയ്യാൻ കഴിഞ്ഞില്ലെകിലും വർത്തമാനം കേട്ടിരിക്കുന്നത് വളരെ ഇഷ്ട്ടമാണ് ❤mam👍

  • @lenasvlog2303
    @lenasvlog2303 3 роки тому

    Chechi enthu cheythalum supera.. Sadharana vellathilittu thilappikkara ithippo puthiya ariva.. Love u chechee

  • @munshida4452
    @munshida4452 3 роки тому +3

    Hii chechi home made rose water okke ndakanam ennund but rose onnum kitanilla . Endhayalum good ellavarkum upakarappedumm

  • @DayanaAchu
    @DayanaAchu 3 роки тому +1

    Ma'am ee process l njnanum rose water undakiyitundi...Superb💝

  • @gowthamsuresh6958
    @gowthamsuresh6958 3 роки тому +3

    Hai,ma'am nte videos orupadu ishtamanu😍💞😍

  • @veejakumar2167
    @veejakumar2167 3 роки тому +8

    കഴിഞ്ഞ ആഴ്ച പറഞ്ഞ് ബദാം ക്രീം 10 ദിവസം കഴിഞ്ഞാലും ഉപയോഗിക്കാമോ, അതോ 10 ദിവസം കഴിഞ്ഞ് നിർത്തണമോ pls reply mam ❤️

    • @LekshmiNair
      @LekshmiNair  3 роки тому +1

      Ethra divasam venamengilum upayogikkam ..nalla result kitti thudangiyengil dear

    • @veejakumar2167
      @veejakumar2167 3 роки тому

      Ok thanks mam❤️

  • @abhinavabhinav5910
    @abhinavabhinav5910 3 роки тому +9

    I was searching for this.Rose water👍...thanks for sharing Mam❤️🙏

  • @jayalakshmisriram8606
    @jayalakshmisriram8606 3 роки тому +1

    Very easy to make.;I used to buy dabbar rose water. Now I will make it and get pure rose water. Thanks 🙏

  • @jessypaul7268
    @jessypaul7268 3 роки тому +2

    ഇന്ന് രാവിലെ ഞാൻ antigen ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ പോസിറ്റീവ് ആണ് വീട്ടിൽ റസ്റ്റ്‌ എടുക്കുന്നു മാമിന്റെ വ്ലോഗ് കണ്ടുകൊണ്ട് ഇരിക്കുന്നു 🌹🌹🌹🌹

    • @LekshmiNair
      @LekshmiNair  3 роки тому +2

      Take rest and proper care dear ❤

    • @user-tq9kl3wc6o
      @user-tq9kl3wc6o 3 роки тому +2

      എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടനെ തന്നെ ഹോസ്പിറ്റലിൽ പോകണേ

    • @user-tq9kl3wc6o
      @user-tq9kl3wc6o 3 роки тому

      എന്റെ cousin പോകാതെ വീട്ടിൽ തന്നെയിരുന്നു ഇപ്പോ ആകെ കുഴപ്പമായി so pls vry careful

    • @jessypaul7268
      @jessypaul7268 3 роки тому

      @@user-tq9kl3wc6o sure dear

    • @jessypaul7268
      @jessypaul7268 3 роки тому

      @@LekshmiNair thank you ma'am

  • @jasleenbenipal3702
    @jasleenbenipal3702 3 роки тому +1

    Hai mam,rose water undakki nokkiyittu comment cheyyam ,thanks mam

  • @lradora6428
    @lradora6428 3 роки тому

    I was searching how to make rose water?? Njan ethinta excrat mathramyirunnu use cheythirunnathu. Original water waste cheythu.thankkuuuuuuu

  • @chippuzzworld9931
    @chippuzzworld9931 3 роки тому

    Dermavive moisturizer Face il use cheyavo or adu body maatrano

  • @rosasheela1230
    @rosasheela1230 3 роки тому +8

    This video is a treasure for us. Rose water is the most important ingredient in skin care. Making it at home is great. Thanks ma'am for sharing this valuable information. As you have said, we have to get good quality roses for this. So I will look for them and then try it. Will let you know the feedback once I make it 👍👍👍👍 Regards and take care ❤️❤️❤️

  • @suhaibm8695
    @suhaibm8695 3 роки тому

    Mam nammude veedukalil ulla nadan rose kond kurach quantityil undakkan pattumo. Very useful video. Really want to try this🥰

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 3 роки тому +1

    Wonderful! I am really appreciating u. Once my daughter tried but failed

  • @mollyjose1212
    @mollyjose1212 3 роки тому +2

    Hsi ma'am, easy way to make rose water. I will try this when my plants have more flowers. Here in Bangalore very bad situation, not seen outside for so many days. Take care and stay safe. Lots of love❤️❤️❤️

  • @AnakhaKeshav
    @AnakhaKeshav 3 роки тому +1

    Ma'am My daughter anakha always use to watch your channel and she is also your fan 😍😍

  • @Baduz_
    @Baduz_ 2 роки тому

    ഞാൻ ഇപ്പഴാ ithukaanunne ഇന്നുണ്ടാക്കണം❤️❤️❤️

  • @simiginish7684
    @simiginish7684 3 роки тому

    Ur beauty tips are nice...I want to ask one thing..can u suggest best silcon pot holder

  • @unnusulu8205
    @unnusulu8205 3 роки тому

    Thanks dr...very usefull video......othiri ishtapettu

  • @rekharenu2988
    @rekharenu2988 3 роки тому

    ചേച്ചി ഞാൻ വളരെ അധികം കാത്തിരുന്ന വീഡിയോ ആണ് ഇത്. Thank you.

  • @vaishnavaishna7557
    @vaishnavaishna7557 2 роки тому +1

    Eth rose water aaan nallath mam daber nallathano plzzzz replay

  • @beautyspreads
    @beautyspreads 3 роки тому +1

    Mam your facepack is also working for me thankyou😘😘 love you😍😍

  • @padmajar7794
    @padmajar7794 3 роки тому +1

    Rose water എങ്ങനെ കിട്ടും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് vedio കണ്ടത്. Thank u mam

    • @manseelamanseela2816
      @manseelamanseela2816 3 роки тому

      ഇന്നലെ രാത്രി ഒരു ബോട്ടിൽ ഫുൾ ചരിഞ്ഞു പോയ ഞാൻ 😢😢😢

  • @vidhyat1733
    @vidhyat1733 3 роки тому +1

    Chechi rose water adipoli
    Njanum try cheyum thankyou chechi ❤️❤️❤️

  • @ponni23
    @ponni23 3 роки тому +2

    Skin ഉണ്ടാവുന്ന scrach മാർക്ക്‌ പോവാൻ വല്ല വഴിയും ഉണ്ടോ. After delivery ഉണ്ടാവുന്ന.

  • @vaheedaharif6235
    @vaheedaharif6235 3 роки тому +1

    Ente molk vendiyanu 19 years old forheadl tiny bumps and acne und..ayin vendi oru solution paryuvo mam?hempseed oil um castor oil um mix chyth oil cleanse chytharn but korayunila..

    • @LekshmiNair
      @LekshmiNair  3 роки тому +1

      She can use neem leaves paste in affected areas..after drying wash..and apply rose water...before going to sleep 💤she can put little tea tree oil on the affected area

    • @vaheedaharif6235
      @vaheedaharif6235 3 роки тому

      @@LekshmiNair Thank you Mam♥️will try..

  • @jollysony2457
    @jollysony2457 3 роки тому +1

    ഈ റോസ് വാട്ടർ തന്നെ യാണോ ബിരിയാണി യിൽ ചേർക്കാൻ ഉപയോഗിക്കുന്നത്

  • @sindhuav1340
    @sindhuav1340 3 роки тому

    Madam, your show is really helpful. Please upload nadan curry, thoran, mezhukku puratty etc

  • @bijulakrishnasree1484
    @bijulakrishnasree1484 3 роки тому

    Chechi... Teenagersin pattiya oru best face mask paranjtharo

  • @binujob6724
    @binujob6724 3 роки тому +5

    Very true analysis of current situation. True mind has to be trained to self care both externally and internally during the lockdown.

  • @fameeshafami2365
    @fameeshafami2365 Рік тому

    Super chechi avatharanam beuti ful

  • @rasheedake6230
    @rasheedake6230 3 роки тому +1

    Thanks chechi engane oru arivu paranju thannathinu,chechi hair dai cheyyunna oru video edumo 🙏🙏🙏

  • @rasseenaabdulkhadar1677
    @rasseenaabdulkhadar1677 3 роки тому +2

    We have lot of panineer rose(Edward rose) here. I used to make rose water. It smells more sweet when days pass. Thanks for this video
    Pls do a video on ghulkand sweet

    • @LekshmiNair
      @LekshmiNair  3 роки тому

      Very lucky dear to have so many panineer 🌹

  • @sylajas4822
    @sylajas4822 3 роки тому

    Magic powder the seeds are oily seeds hence how many months it may be kept out fridge

  • @saranyas6226
    @saranyas6226 3 роки тому

    Hii mam make up idunnathinu munbae base aayitu dermavive mathram ittal mathiyoo verae make up onnum cheythilenkilum kuzhappamundoo

  • @mom_lover9630
    @mom_lover9630 2 роки тому

    Milttani mitti yennum use cheyyamo chechi onnu reply theranatto

  • @kadakkalshanukadakkalshanu8354
    @kadakkalshanukadakkalshanu8354 3 роки тому +1

    Chechi stretch marks maaran enthelum tips tharumo

  • @subhatp555
    @subhatp555 3 роки тому

    Njan undaaki nokki super

  • @naishafathima3604
    @naishafathima3604 3 роки тому +1

    വൈറ്റ് കളർ റോസ് എടുക്കാൻ പറ്റുമോ

  • @fathimataznim6147
    @fathimataznim6147 3 роки тому +1

    Hi chechi.. do a video on advance skin care.. abt niacinamide n hydrolic acid. always a admirer of u

  • @sabeenanajeev6045
    @sabeenanajeev6045 3 роки тому +1

    Lekshmi mam....lid hole cover cheyyan oru grampoo vechaal mathy

  • @varshak.a2928
    @varshak.a2928 3 роки тому +2

    Hai mam ennalathe curry cheythu it was super loved it. Thank you 😊

  • @Nived...
    @Nived... 3 місяці тому +3

    2k24 il ee video kanunnavar undohh

  • @sajnamehnath1934
    @sajnamehnath1934 3 роки тому

    Hi mam rosesyrup upayogich ulla face pack chayyamoo

  • @ayishabasheerbasheer9352
    @ayishabasheerbasheer9352 3 роки тому +2

    Very good information. Thank you mam

  • @sonadas1098
    @sonadas1098 Рік тому

    Rose water oily skin and dry skin eddamo mam

  • @subakalidh7868
    @subakalidh7868 3 роки тому +3

    Mashaallah super

  • @jollystephen5151
    @jollystephen5151 3 роки тому +1

    🙋🙏Nice tip ma' am ,👍thank you💕💕💕🎊💖💖💖💖💞💞💞💞u

  • @renisajan487
    @renisajan487 3 роки тому +1

    കൈപിടിയുള്ള കുപ്പി Super എവിടുന്ന് വാങ്ങി

  • @Munaif.
    @Munaif. 3 роки тому +129

    ഇത് ഇപ്പോൾ കാണുന്നവർ ഉണ്ടോ

  • @remeejashajahan4993
    @remeejashajahan4993 2 місяці тому

    Rose milk undakkan pattumo

  • @adarsh.s.4078
    @adarsh.s.4078 3 роки тому +1

    Thank you.... for easy way to make rose water 🙏🌹

  • @amworldvloggs8093
    @amworldvloggs8093 3 роки тому

    Madam.nte veettumuttathund.I like Ur cooking and beauty tips videos.iam a big fan of u

  • @saneeshsurendran529
    @saneeshsurendran529 Рік тому

    ചേച്ചിറോസ്വാട്ടർഓടക്കൻ അതിൽ എന്നചേർക്കഡോ പറയമോ

  • @dhanyag8857
    @dhanyag8857 Рік тому

    Aloe vera gelling upayoogikyaamo

  • @anjaliarun4341
    @anjaliarun4341 3 роки тому +3

    Ithu super ma'am 😍❤💞 try cheyyame😍😍

  • @jinsyjinu6394
    @jinsyjinu6394 3 роки тому

    Ee mahamari vegam maran prarthikkam lakshmiyechi

  • @anusreesree7629
    @anusreesree7629 2 роки тому

    Mam Eth fridgeil vachillakil nthakillum problem unda

  • @adithyashibu1504
    @adithyashibu1504 3 роки тому +1

    Chechi teenagers video kanikamo

  • @_Angels_Universe
    @_Angels_Universe 2 роки тому

    Njan ee video full watch cheithu.Enik Video ishtapettu chechi.I am one of ur fan. Njan chechite tvle cookeey shows okke kanarund. Superb aanu.
    And i subscribed and followed ur youtube, instagram, facebook pages. Thanks for sharing videos and Tips💐💐💐

  • @sarojahometips9359
    @sarojahometips9359 3 роки тому +2

    Homemade Alover gel at home pls

  • @sumabalakrishnan1624
    @sumabalakrishnan1624 3 роки тому

    Velukkanishttamulleverane kuduthalum.Aver velukkette.😊

  • @കൊച്ചുകൊച്ചുസന്തോഷങ്ങൾ-വ7ഝ

    ഏത് കളർ റോസ് ഉപയോഗിക്കാവോ

  • @beenafrancis4706
    @beenafrancis4706 3 роки тому +1

    Yes chechy daily praying hard 🙏for this Corona to go away soon and v can lead a normal life 🙏

  • @mordeart8698
    @mordeart8698 3 роки тому

    Dry roe's flowers vechu undakan patumo

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +1

    ഇന്നത്തെ വിഭവം എല്ലാവർക്കും ഉണ്ടാക്കാൻ കഴിയും

  • @mystylemybeautywithmanisha1715
    @mystylemybeautywithmanisha1715 3 роки тому

    Njn undakki mam suprrr😍😍😍

  • @nandhukrishna7612
    @nandhukrishna7612 3 роки тому +1

    Rose syrup video edanam ☺️

  • @saraswathinambiar7524
    @saraswathinambiar7524 3 роки тому +1

    Thanku ..for good information..🙏🙏

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +1

    My Dear Lekshmi Chechy,
    I was just watching your Beauty Vlog "Rose Water". It is a wonderful Vlog and I really enjoyed watching it. Thank you for let us know how to prepare rose water, its health and beauty benefits. Thank you so much and God bless ❤

  • @smithasasi525
    @smithasasi525 3 роки тому +1

    Hai chachi super💞💞

  • @beenafrancis4706
    @beenafrancis4706 3 роки тому

    Chechy can v mix both together and store in bottle??

  • @amalahmad05
    @amalahmad05 2 роки тому

    kure thapi nadakeni...athyamonnm ee video kanichirunnilla...bt i was cheking ingaldeth undo nn...
    njn taifil poyapo origunal rose wate4 vangichu..apo engne use akendath enn ariyunnilleni

  • @simisvlog3519
    @simisvlog3519 3 роки тому +1

    Vry ry useful video thx mam

  • @Dr.dubai333
    @Dr.dubai333 3 роки тому +1

    Madam 8years aayi enik cheeksil mathram acne problm plzz tel me any treatment😥😥😥😥its ma humble reqst..

    • @LekshmiNair
      @LekshmiNair  3 роки тому

      Just use neem leaves paste in the affected area every day until you get the desired result...night before going to sleep you can use little drops of tea tree oil in the affected area...both are good remedies dear

    • @Dr.dubai333
      @Dr.dubai333 3 роки тому

      @@LekshmiNair thank u so much madam🤗😘

  • @jayasrees4974
    @jayasrees4974 3 роки тому +1

    Sooonice thanks mam❤️👍👍🙏🙏

  • @nadheerana4658
    @nadheerana4658 3 роки тому

    15 age aayi ..rose water enikku use cheyan pattoo..pls rply

  • @jayasree9790
    @jayasree9790 3 роки тому +2

    Thank you ma'am for the video. I will make now, Thanks❤🌹

  • @asharatheesh6904
    @asharatheesh6904 3 роки тому +2

    Thank you mam good information

  • @busharapbr6237
    @busharapbr6237 2 роки тому +1

    Banjaras nte rose water nallathanoo anyone pls reply

  • @rajiramesh948
    @rajiramesh948 3 роки тому +1

    Enikku white eshttam

  • @seenaseenaabhi2024
    @seenaseenaabhi2024 3 роки тому

    Natural sunscreen koodi idumo

  • @rajeevk.r1895
    @rajeevk.r1895 3 роки тому +1

    അടിപൊളി ചേച്ചി..try ചെയ്തു നോക്കട്ടോ ❤