Ningalodu Enikku Veruppayirunnu Mr Menon.... Enthinu ?

Поділитися
Вставка
  • Опубліковано 14 жов 2024
  • Balachandra Menon about Innocent
    .
    #innocent #actor #director #balachandramenon #memories #malayalammovie #nostalgia #heartfeltmessage #condolences

КОМЕНТАРІ • 136

  • @krishnakumarambramoli9188
    @krishnakumarambramoli9188 9 місяців тому +1

    ഇന്നസെന്റ് എന്ന കലാകാരനെയും , Ek നായനാർ എന്ന രാഷ്ട്രീയക്കാരനും ആരും വെറുക്കില്ല. നർമ്മം തുളുമ്പുന്ന അവരുടെ വാക്കുകൾ ആരും മറക്കില്ല.

  • @josepanjikaran5675
    @josepanjikaran5675 Рік тому +4

    വെറും15മിനിറ്റ്കൊണ്ട് നമ്മുടെഇന്നസെന്റ്ചേട്ടനെപറ്റിനമ്മൾ എന്നുംഇഷ്ടപെടുന്ന ബാലചന്ദ്രൻമേനോൻസാർപറഞ്ഞവിവരണം വളരെവളരെനന്നായിരുന്നു. അദ്ദേഹത്തിന്റെപഠിപ്പ്, രാഷ്ട്രിയം, സാഹിത്യം, ഒരു ഗായകൻ,എന്നുവേണ്ട അദ്ദേഹത്തിന്റെഓരോകഴിവും എല്ലാം അക്കമിട്ടുനിരത്തിമേനോൻസാർ നമ്മുടെ മുന്നിൽനിരത്തി. അതുപോലെഇന്നസെന്റ്ചേട്ടന്റെഭാര്യആലീസ്ചേച്ചിയെ പറ്റിപറഞ്ഞതു വളരെശരിയായിരുന്നു. നന്ദി ഒരായിരംനന്ദി. ♥️♥️

  • @iloveindia1076
    @iloveindia1076 Рік тому +4

    ജീവിതമാകുന്ന പാഠശാലയിൽ ഇന്നച്ചന്റെ ഗ്രാഫ് ഒരുപാട് മുകളിലാണ്, അദ്ദേഹം ജീവിതം നന്നായി ആസ്വദിച്ചു മറ്റുള്ളവർക്ക് നന്മകൾ ചെയ്ത് ഒരു റോസാ പുഷ്പം പോലെ കണ്ണിന് കുളിർമ നൽകി സുഗന്ധം പരത്തി കടന്നുപോയി, അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏RIP🌹

  • @jwalasalesh6669
    @jwalasalesh6669 Рік тому +8

    സാറിന്റെ പഴയ പടങ്ങളൊക്കെ ഒരുപാട് ഇഷ്ടമാണ് പ്രശ്നം ഗുരുതരം അതൊക്കെ എത്ര മനോഹരമായ സിനിമയാണ് ഇനി അങ്ങനത്തെ പടങ്ങൾ ഒന്നും ഒരിക്കലും ഉണ്ടാവില്ല

  • @rubinsonjohn4470
    @rubinsonjohn4470 Рік тому

    ക്ലൈമാക്സ്‌ ഗംഭീരം. ആലീസ് നെ പറ്റിയുള്ള പരാമർശം.. അടിപൊളി നിരീക്ഷണം..👌👌 congrats sir

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +16

    ഹൃദ്യമായ ഓർമകുറിപ്പ് ഹൃദ്യമായ സമർപ്പണവും പ്രതിഭാ ധനനായ നടനായ ഇന്നചന്റെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....പ്രണാമം.....

  • @anilgees
    @anilgees Рік тому +15

    ഭംഗിയോടെ, ആദരവോടെ, സ്നേഹത്തോടെ ഒരു ഓർമ കുറിപ്പ് - ബാലചന്ദ്ര മേനോൻ മാജിക് ❤🙏❤

  • @Jjdkfjfjkfmfmf
    @Jjdkfjfjkfmfmf Рік тому +12

    Balachandra Menon ❤ my ever time favourite director

  • @gokulc9400
    @gokulc9400 Рік тому +14

    Thank you Menon Sir ...A respectful homage to innocent!!

  • @devi2795
    @devi2795 Рік тому +4

    മണിച്ചിത്രതാഴ് സിനിമ യിൽ ആദ്യം ഇന്നസെന്റ് സർ മാടമ്പള്ളി യിലേക്ക് പോകുമ്പോൾ എത്ര മനോഹരമായാണ് പാടുന്നത്. അതുല്യ കലാകാരന് ആദരാജ്ഞലികൾ 🙏

  • @ksk1
    @ksk1 Рік тому +5

    വളരെ നല്ല ഒരുഓർമ്മക്കുറിപ്പ്. പക്ഷേ ഇതിൻറെ ഓഡിയോ മഹാമോശം എന്നുപറയുന്നതിൽ അനല്പമായ സന്തോഷമുണ്ട്

  • @remadevi08
    @remadevi08 Рік тому +11

    ആരെയും കളിയാക്കാൻ ഇന്നെസെന്റിന് കഴിഞ്ഞിരുന്നു, ആർക്കും ഒരു പരിഭവവും തോന്നാതെ കൈകാര്യം ചെയ്യാനുള്ള അസാമാന്യ കഴിവ്, പിന്നെ സ്വന്തം കുടുംബത്തോടുള്ള പ്രതിബദ്ധത, സ്നേഹം, ഭാര്യ, മകൻ, മരുമകൾ, കുഞ്ഞുമക്കൾ എല്ലാപേരുടെയും സ്നേഹം ആവോളം അനുഭവിച്ച താരം Rest in peace🙏🏻

  • @jamshidtp3912
    @jamshidtp3912 Рік тому +1

    ❤❤❤❤ നിങ്ങളുടെ കേൾക്കാൻ വലിയ ഇഷ്ട്ടമാണ്.. 👌👌👌

  • @krrajan1
    @krrajan1 Рік тому +2

    ഹൃദ്യമായ ഓർമ്മകൾ. നല്ല സ്മരണകൾ. നന്നായി❤

  • @jayasreenair6781
    @jayasreenair6781 Рік тому +3

    Yes Sir We all love him respect him.... Thank you Sir🙏

    • @VijayaKumar-ju8td
      @VijayaKumar-ju8td Рік тому

      താങ്കൾ ഇനി എടുക്കുന്ന പടത്തിൽ എനിക്ക് ഒരു ചാൻസ് തരുമോ

  • @ajmalsalam937
    @ajmalsalam937 Рік тому +4

    ഇന്നസെന്റ് പറ്റി കുറിക്ക് കൊള്ളുന്ന
    വാചകങ്ങൾ 😍👍

  • @rajishg
    @rajishg Рік тому +2

    Well spoken memoirs sir... 🙏 love you sir. Will miss the great actor and great human being Innachan 💐

  • @sushamakk8426
    @sushamakk8426 Рік тому

    മനസ്സിൽ തൊട്ട അനുസ്മരണം. നന്ദി മേനോൻ സർ.

  • @pradeeppk5081
    @pradeeppk5081 Рік тому +2

    ഇന്നസെന്റ് ന് ആദരാഞ്ജലികൾ 🌹. മേനോൻ സാർ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ചു ♥️

  • @vijayanpillai80
    @vijayanpillai80 Рік тому +3

    ഹൃദയത്തിൽ കൊള്ളുന്ന നനവാർന്ന യാത്രാമൊഴി .

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Рік тому +2

    Menon Sir, we are all waiting for a signature cinema from your end.

  • @sobhav390
    @sobhav390 Рік тому

    Super 👌 👍 Sir

  • @ashwinjinoy6210
    @ashwinjinoy6210 Рік тому +4

    Balachandran Menon, very nice tribute ❤

  • @maxipoly5592
    @maxipoly5592 Рік тому +3

    Sir you are always giving respectful send-off to each person those who have worked with you specially i remember you while you have attended Thilaken sirs funeral and idont think so youhave given any negative comments to any one speacly those who have passed away stay blessed

  • @MMotive
    @MMotive Рік тому +6

    രാഷ്ട്രീക്കാരനും കലാകാരനും തമ്മിലുള്ള വ്യത്യാസം ഇതാണ് കലാകാരനെ എല്ലാവരും സ്നേഹിക്കുന്നു...❤

  • @Teslinmary582
    @Teslinmary582 Рік тому +4

    Respect you always sir, Menon sir🙏

  • @vrnair1951
    @vrnair1951 Рік тому

    മിക്ക നല്ല നടന്മാര്‍ക്ക് ജനങ്ങൾക്ക് ഇതേ അഭിപ്രായമാണ്.

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 Рік тому

    കഥ തിരക്കഥ സംവിധാനം സംഭാഷണം എല്ലാം ഒത്തു ചേർന്ന ഒരു നല്ല വീഡിയോ

  • @reality1756
    @reality1756 Рік тому

    ശരിക്കും സർ പറഞ്ഞത് ശരിയാണ്. ചില മനുഷ്യരെ കുറിച്ച് മരണശേഷമാണ് കുറെ നല്ല കാര്യങ്ങൾ അറിയുക.എംപി ആയപ്പോൾ adhegham പറഞ്ഞത് കേട്ട് ഞാൻ ഇപ്പോഴും ചിരിക്കും, ഭാഷ അറിഞ്ഞില്ലെങ്കിലും വെറുതെ ചിരിച്ചാൽ മതി എന്ന്.

  • @resmishibu3832
    @resmishibu3832 Рік тому

    Well said sir,Big salute to you sir ,still innocent sir living with us

  • @rafiqca7120
    @rafiqca7120 Рік тому +1

    താര ഭാര്യമാരിലെ സൂപ്പർസ്റ്റാർ ആലീസ് 😊

  • @ameenamohammed8492
    @ameenamohammed8492 Рік тому +1

    Super😢...sir

  • @binoythankachan3030
    @binoythankachan3030 Рік тому

    Best ever
    reminiscence🙏

  • @starinform2154
    @starinform2154 Рік тому

    വേറെ ഒരു പകർപ്പ് ഇനി വരാത്ത പാഠ പുസ്തകം🙏.....ചിരിച്ചു, ചിരിപ്പിച്ചു അങ്ങ്പോയി...RIP reall Legend 🌹

  • @abbeeapen4162
    @abbeeapen4162 Рік тому

    Sir
    Really, Excellent, Orbituary🙏🙏🙏

  • @RagithNair
    @RagithNair Рік тому +1

    It also got a “Balachandra Menon Touch” ❤❤❤

  • @rockfightergamerz1412
    @rockfightergamerz1412 Рік тому

    മനോഹരം

  • @rrajagopaleditorthetelegra3704

    Fitting tribute. Thank you, Sir

  • @rameshbabut.kt.k3375
    @rameshbabut.kt.k3375 Рік тому

    Balachandra menon❤

  • @rekhasukumar9877
    @rekhasukumar9877 Рік тому +1

    Dear Balachandra Menon Sir. Nice to know that nowadays you’re staying in Dubai. Hope you do not have any health issues now.. how’s Varada chechi & your family ..
    whatever you have told about Innocent is true word by word. What all Achievements in his life which are just dreams in each one of our life like to become an MP after an election & one of the chapters of his book is selected for some classes to study as part of curriculum etc..! You are perfectly right in your assessment that he has used his allotted lifetime fully & played well n left for Heavenly abode 👌
    Take care of your health dear Menon Sir . . We used to enjoy your cinemas , your dialogues as well as acting . ., just like the next door boy or neighbor like 😅.. Wishing you good health& better luck 🙏
    With Love ❤️
    Rekha Sukumar

  • @shobajoseph1789
    @shobajoseph1789 Рік тому

  • @SuriyaGayathri
    @SuriyaGayathri Рік тому +3

    മരിക്കില്ലൊരിക്കലും മറക്കില്ലൊരിക്കലും 🌷

  • @tpvinodtpv
    @tpvinodtpv Рік тому +5

    സൗണ്ടിൽ എന്തോ... പോരായ്മകൾ തോന്നുന്നു.🤔.. അടുത്ത തവണ തിരുത്തുവാൻ അപേക്ഷ 🙏😟

  • @ashika.p.s987
    @ashika.p.s987 Рік тому

    Sir, such a heartouching respectful tribute😍Thankyou🙏

  • @anniegeorge5085
    @anniegeorge5085 Рік тому +1

    എല്ലാവരും നല്ലത് പറയുന്നു.. ഇവരുടെ സഘടനയിലെ. ഒരു പാവം പെൺ കുട്ടിക്ക് പീഠനം സംഭവിച്ചപ്പ്പോൾ ഈ മനുഷ്യൻ ആരുടെ ഭാഗത്തായിരുന്നു കഷ്ട്ടം

  • @mallikaviswanathan7637
    @mallikaviswanathan7637 Рік тому

    Menon Sir...🙏🙏🙏

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    മേനോൻ സാർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.

  • @SURESHKUMAR-sm8ji
    @SURESHKUMAR-sm8ji Рік тому

    നിങ്ങൾ രണ്ടുപേരും നല്ല എഴുതുകരാകേണ്ടവരായിരിന്നു

  • @SilbyJoseph-dn4hp
    @SilbyJoseph-dn4hp Рік тому

    😊😊😊😊

  • @rajanimenon2311
    @rajanimenon2311 Рік тому

    🙏

  • @ginsights9480
    @ginsights9480 Рік тому

    As always like his movie

  • @rkn04
    @rkn04 Рік тому +3

    Echo in this audio....not clearly audible therefore

  • @paruskitchen5217
    @paruskitchen5217 Рік тому

    Great explanation sir,we all are search the funeral time for Innachans,.👍❤️🙏

    • @tomusize
      @tomusize Рік тому

      Thank you for sharing the memories of Innocent!
      Happy to hear from you sir!
      Eagerly awaiting your Filmy Fridays!
      Can we expect the continuity of this soon?

  • @shanmugamam6943
    @shanmugamam6943 Рік тому +2

    Sir your voice is not clear. Kindly take care to use better mic in future.

  • @geethakg1969
    @geethakg1969 Рік тому +2

    GREAT

  • @sajikumar5871
    @sajikumar5871 Рік тому +1

    ❤❤❤❤❤😢😢😢

  • @akhilkumar9154
    @akhilkumar9154 Рік тому +4

    Sir,sound clear ആകുന്നില്ല

  • @firosmangalya9313
    @firosmangalya9313 Рік тому +9

    ഓഡിയോ ക്ലിയർ അല്ല

  • @MMotive
    @MMotive Рік тому

    സാർ എത്ര പേരെ സിനിമയിലേയ്ക്ക് കൊണ്ടു വന്നു big സല്യൂട്ട് 🌹

  • @a4kstudios492
    @a4kstudios492 Рік тому

    Superb sir🌹🌹🌹🌹🌹🌹🌹

  • @prasannanvasudevannair7708
    @prasannanvasudevannair7708 Рік тому +1

    There is something wrong with the sound system. Editing required.

  • @MeesakaranMees-rs6gu
    @MeesakaranMees-rs6gu Рік тому +2

    ഒത്തിരി ബഹുമാനം തോന്നിയിട്ടുള്ള ഒരു വ്യക്തിയാണ് എനിക്ക് ഇന്നസെന്റ് പുള്ളിയുടെ എല്ലാ ഇന്റർവ്യൂകളും ഞാൻ കാണാറുണ്ട് ഒരുപക്ഷേ സിനിമയെക്കാൾ കൂടുതൽ കണ്ടിരിക്കുന്നത് പുള്ളിയുടെ ഇന്റർവ്യൂ വാക്കുകളായിരിക്കും അത് കൊണ്ട് തന്നെ ഭാര്യ ആലീസിന്റെ കാര്യം സാർ പറഞ്ഞത് 101 ശതമാനവും ശരിയാണ് 😔

  • @viju.k.pcalicut7235
    @viju.k.pcalicut7235 Рік тому

    ❤🙏👌

  • @ak5258
    @ak5258 Рік тому

    nice wig ! bala muralikrishna look

  • @josejoseph3891
    @josejoseph3891 Рік тому +3

    What happened with the audio sir.. Something wrong...Can you correct it😊

  • @melodiousmusic877
    @melodiousmusic877 Рік тому +2

    Sasneham movie Eenashu😍

  • @titussamuel2440
    @titussamuel2440 Рік тому

    Kerala movie has very big scope for charecter actors, the script is not written for super star or action star alone. We had that kind if movies too, in the 80s and 90s there was a change, charecter role was fine tuned. Not that action star and super star movies do not click, we have bigger offering than other movie industries around. I watch a lot of non malayalam movies too, this is a rare offering.
    Both audience and directors made it possible. It helped the kerala movie industry to explore and expand its offering.
    Innocent was part of that offering, he could give it his signature.

  • @leostablet
    @leostablet Рік тому

    Echo and sound is not clear. Fix it next time.

  • @moana.kottayam9544
    @moana.kottayam9544 Рік тому

    🌹🌹🌹🙏🙏🙏🙏❤️❤️❤️

  • @arunps9055
    @arunps9055 Рік тому

    Sir please fix your sound quality 🙏

  • @georgemilan7373
    @georgemilan7373 Рік тому

    Sir Nedumudivenu chathu ennu paranjathu ?

  • @baburaj2057
    @baburaj2057 Рік тому +4

    Sound clear ഇല്ല

  • @UshaKumari-vd3wv
    @UshaKumari-vd3wv Рік тому

    🙏🙏🙏😭😭😭👍

  • @usharamachandran9686
    @usharamachandran9686 Рік тому

    Valare nalla ormakurippu

  • @vijayasasi5073
    @vijayasasi5073 Рік тому

    Great

  • @salinkumar-travelfoodlifestyle

    Oru nalla human being aayirunnu. ❤

  • @sajikjose294
    @sajikjose294 Рік тому

    Welcome sir

  • @AnupTomsAlex
    @AnupTomsAlex Рік тому +1

    പതിവില്ലാത്ത ഒരു ഓഡിയോ ക്ലാരിറ്റി കുറവ് 🙏🏻.. വിവാഹിതരെ ഇതിലെയിലെ ഇന്നസെന്റ് നന്നായി പക്ഷേ ഇതിൽ പറഞ്ഞത് പോലെ സത്യൻ അന്തിക്കാട് ന്റെ ബാലചന്ദ്രമേനോൻ - ശോഭന ചിത്രം
    'സസ്നേഹം ' ത്തിൽ ഇന്നസെന്റ് സൂപ്പറായിരുന്നു..🤍

  • @harikrishnanp.v6280
    @harikrishnanp.v6280 Рік тому

    വോയിസ്‌ ക്ലാരിറ്റി കൊറച്ചു കൂടി ഉണ്ടെങ്കിൽ നന്നായിരിക്കും സർ..

  • @pvt8135
    @pvt8135 Рік тому +7

    Sound nte clarity കുറച്ചു കുറവാണ്...😊

    • @abbeeapen4162
      @abbeeapen4162 Рік тому

      Audio problems

    • @alammajohnson6249
      @alammajohnson6249 Рік тому

    • @leelaunni7123
      @leelaunni7123 Рік тому +1

      മുഴക്കം മൂലം പറഞ്ഞതിൽ പകുതിയും മനസ്സിലായില്ല

  • @drkvenu
    @drkvenu Рік тому +1

    Audio is not clear.

  • @sylajas4822
    @sylajas4822 Рік тому +1

    Clear aakunnilla echo undu

  • @babilkb5261
    @babilkb5261 Рік тому

    ♥️♥️🙏🙏

  • @mariadmello7914
    @mariadmello7914 Рік тому

    🙏🙏

  • @teenvlogs6082
    @teenvlogs6082 Рік тому

    അല്ലേലും ഇങ്ങനെ തന്നെ ഉള്ളപ്പോൾ ആരും നല്ലവാക് പറയില്ല .. മരിച്ച ശേഷം അങ്ങനെ ഇങ്ങനെ എന്നൊക്കെ... പിന്നെ നിങ്ങളെ പോലെ അഹങ്കാരമൊക്കെ ഉള്ള ആളുകളാണെങ്കിൽ പിന്നെ പറയുകയും വേണ്ട ഒരിക്കലും ജീവിച്ചിരിക്കുമ്പോൾ സഹ പ്രവർത്തകരെ നന്നായി പറയില്ല.. മരിച്ചു കഴിഞ്ഞാൽ അങ്ങനേ ഇങ്ങനെ

  • @vinodvdevan
    @vinodvdevan Рік тому

    ❤🙏

  • @leenaprakash5648
    @leenaprakash5648 Рік тому

    Great pranamam

  • @ANGLE-sq9im
    @ANGLE-sq9im Рік тому +1

    Good narration 🎉

  • @malayalamshortmovies2585
    @malayalamshortmovies2585 Рік тому +1

    സന്താനഗോപാലം ❤
    തിലകൻ ചേട്ടൻ ഇന്നസെന്റ് ചേട്ടൻ ബാലചന്ദ്രമേനോൻ സർ ജഗതീഷ് ഏട്ടൻ

  • @dayanandvishnu3756
    @dayanandvishnu3756 Рік тому

    Audio not clear

  • @parissbound8535
    @parissbound8535 Рік тому +1

    Sounds not clear

  • @abrahamnewsalem
    @abrahamnewsalem Рік тому

    Hai sir

  • @JNZ2023
    @JNZ2023 Рік тому

    Audio not that clear..Oru echo feeling

  • @prasannant5425
    @prasannant5425 Рік тому

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @ranchup.r1976
    @ranchup.r1976 Рік тому

    👍👍👍

  • @SURESHNASCO
    @SURESHNASCO Рік тому

    first❤ comment

  • @elizabethvarghese5511
    @elizabethvarghese5511 Рік тому

    Sometimes I had difficulty in following this. Audio quality bad

  • @chandral5979
    @chandral5979 Рік тому

    Sir audio clear ella

  • @babucherian8419
    @babucherian8419 Рік тому

    Too much of echo so it is hard to figure out.

  • @sreeramnair8732
    @sreeramnair8732 Рік тому

    I noted you are missing nnu...Amma de president aavuuu...save kerala through movies