നാലു തലമുറകളിലൂടെ സംഗീത പുണ്യം.. ഇത്തവണ മുത്തശ്ശിയും കൂട്ടായെത്തി 🥰

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 733

  • @lalitharajmohan971
    @lalitharajmohan971 2 роки тому

    Super singing God bless you and your family 💘💘💘💘💘💘💘

  • @jayamonigopan6841
    @jayamonigopan6841 Рік тому

    Superhit songs and great singing by u all...❤❤

  • @hamzakp5016
    @hamzakp5016 2 роки тому

    Ellavarum superayittu padi achachan, ammooma suryamonte pinne parayendallo.👏👏👏👌👌👌🌹🌹🌹

  • @KdShop-t3s
    @KdShop-t3s Місяць тому

    Mon assalayi padunnu. Super singer ayi maratte❤❤❤

  • @jayavc888
    @jayavc888 2 роки тому

    Othiri ishtayi Surya mone super

  • @ahadhinkn9134
    @ahadhinkn9134 2 роки тому

    സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @draupathyvijayan2787
    @draupathyvijayan2787 Рік тому +1

    അച്ചാച്ചൻ super

  • @tresyapjhinitigood9958
    @tresyapjhinitigood9958 2 роки тому

    Super song thanku

  • @renukapillai523
    @renukapillai523 2 роки тому

    Mone ഗംഭീരം. Odvannu eatra bhangi ayittu padi. Iniyum njangal pratheeshikkunnu. God bless your family.

  • @rubiathniza9319
    @rubiathniza9319 2 роки тому +1

    Super 👏👏👏👏

  • @madhavikutty7652
    @madhavikutty7652 2 роки тому

    Teacher. Happy to hear your songs. Others. Are also good. 👍

  • @manjujose5569
    @manjujose5569 2 роки тому

    എല്ലാവരുടെയും പാട്ട് സൂപ്പർ ആയിരുന്നു പ്രത്യേകിച്ച് അമ്മൂമ്മയുടെ പാട്ട് സൂപ്പർ

  • @user-be5om9gc2s
    @user-be5om9gc2s 11 днів тому

    Super song super family❤️❤️❤️

  • @rekhaprabhakaran1971
    @rekhaprabhakaran1971 2 роки тому +30

    നാലു തലമുറയിലെ പാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @nirmaladivakaran5399
    @nirmaladivakaran5399 2 роки тому

    സൂപ്പർ മോനെ അച്ഛൻ അടിപൊളിയായി പാടി സൂര്യോദയത്തിനു് എല്ലാ വിധ ആശംസകളും നേരുന്നു.

  • @maryjose2286
    @maryjose2286 2 роки тому

    Suuuuuuper achanum muthasyum super all the best

  • @mumthas8852
    @mumthas8852 2 роки тому

    ഹോ 🙏എന്ത് പറയണമെന്നറിയില്ല എല്ലാരും പൊളി യാണ്. ബ്രദർ പൊളിച്ചു മോനെ 🥰🥰🥰🥰👍👍👌💞

  • @jayashreenair1192
    @jayashreenair1192 2 роки тому

    Surya, you have inherited actually your grandma's talent

  • @malinimenon7966
    @malinimenon7966 2 роки тому

    Surya suryayude achan ,suryayude ammavan polichutto.adi poli.well done ! Keep it up.

  • @VijayaPrakash-c3m
    @VijayaPrakash-c3m 2 місяці тому

    Super Tune and voice keep it pu God bless you monea

  • @rajeevkumarkr2745
    @rajeevkumarkr2745 Рік тому

    എല്ലാവരും സൂപ്പറ് പാട്ടുകാർ

  • @radhagopinath1343
    @radhagopinath1343 2 роки тому

    ഹായ് ഹായ് സൂപ്പർ സൂപ്പർ സൂര്യാ ആൻഡ് ഓൾ

  • @ajithnpillai243
    @ajithnpillai243 2 роки тому

    Superb soorya. All sung well…..specially achan….kalakki

  • @nalinisukumaran3098
    @nalinisukumaran3098 2 місяці тому

    സൂര്യ മാമൻ പൊളിച്ചു ❤️❤️

  • @sunilkumarsunilkumar5203
    @sunilkumarsunilkumar5203 2 роки тому

    മനോഹരം സൂപ്പർ

  • @user-ug8pj3hz5u
    @user-ug8pj3hz5u 2 роки тому

    നല്ല കുടുംബം 😍🙏നല്ല അമ്മായിയമ്മയും മരുമോളും 😘😍🙏👍

  • @ramadevia7837
    @ramadevia7837 2 роки тому

    Super Super Super

  • @sudhak3921
    @sudhak3921 2 роки тому

    വളരെ നന്നാവുന്നുണ്ട്! Especially Sooryan !!

  • @sreejayaks8328
    @sreejayaks8328 2 роки тому

    Surya സൂപ്പർ 👍👍pappamma 😘

  • @minipaul6645
    @minipaul6645 2 роки тому

    സൂപ്പർ സൂപ്പർ

  • @mohanancr9943
    @mohanancr9943 2 роки тому

    Great blessed family. No where This much grace poured... Keep on moving...

  • @Itstime78
    @Itstime78 2 роки тому +1

    Super.Family❤️❤️❤️❤️❤️

  • @sheejatc1124
    @sheejatc1124 Рік тому

    Puzhayorazhakulla polichu👍👍

  • @charlsjoseph8376
    @charlsjoseph8376 2 роки тому

    Samajasanjarini super manohari manoradhathil super ayram padaswarangal exelant

  • @leelammathankappan3215
    @leelammathankappan3215 2 роки тому

    Supper supper

  • @vincyjohn2151
    @vincyjohn2151 2 роки тому

    🙏🙏🙏ഒന്നും പറയാനില്ല 👌👌👏👏👏🙏🙏🙏♥️♥️♥️♥️♥️

  • @devakikutty662
    @devakikutty662 2 роки тому

    Super ashamsakal 🌹🌹🌹❤️❤️

  • @abdullatheefabdul1513
    @abdullatheefabdul1513 2 роки тому +14

    ഒരു കുടുംബം ഒത്തരുമയോടെ ഇങ്ങനെ ഇരിക്കുന്നതാണ് ഏറ്റവും വലിയ സംഗീതം. ഇതു എന്നു മുണ്ടാവട്ടെ.

  • @anithajos839
    @anithajos839 2 роки тому

    സൂര്യന്റെ അമ്മാവൻ Sooooo...per👌👌👌👌👌🙏🙏🙏🙏ww

  • @rekhaj5757
    @rekhaj5757 2 роки тому

    Whole family singers. It's a God blessed family.

  • @sheebacg5518
    @sheebacg5518 2 місяці тому

    Super. God bless u all..
    🙏🏻🙏🏻🌹🌹❤️❤️😊👏🏻👏🏻👍🏻

  • @nimithaks6095
    @nimithaks6095 2 роки тому

    Super verry super

  • @leelak4416
    @leelak4416 2 роки тому

    Super !! Super !!surya's family

  • @omanavinayan2665
    @omanavinayan2665 2 роки тому

    സൂര്യാ മോൻ നന്നായി പാടി. Super വോയിസ്‌ 🌷🌷🌷👌👌🌹🌺

  • @krishnaraghunath6109
    @krishnaraghunath6109 Рік тому

    Surya Your Mamman also a very super Singer ! God Bless you all !

  • @namboodirithirumangalam2454

    ഗംഭീരായി, ....! ❤

  • @akbara5657
    @akbara5657 2 роки тому +4

    Ma sha allah❤❤❤❤❤ 🤗🤗😊😊👌👍

  • @kavi6449
    @kavi6449 Рік тому

    Aha!wonderfu! Musical family , may God bless all

  • @sreejayaps656
    @sreejayaps656 2 роки тому

    ഈ വീഡിയോ തന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല.... നന്ദി.....

  • @teenutaj2134
    @teenutaj2134 2 роки тому

    Ahaa entha kelkkan sigham👍👍👍👍👌👌👌👌👌❤️❤️❤️

  • @editsofananth
    @editsofananth 2 роки тому

    Suryanarayanabte top singer pattukal ippozhim you tubil kanarundu

  • @geetharajapradeep1914
    @geetharajapradeep1914 2 роки тому

    Surya mon bhagyavan.Engane oru familiyi pirannathu.Yellareyum eshtam.Ammamma ...Achàn..Amma...yellavarkum ❤

  • @sathit9241
    @sathit9241 2 роки тому

    ഹൃദയം നിറഞ്ഞ ആശംസകൾ

  • @divyaharidas2368
    @divyaharidas2368 2 роки тому

    Ahaa😍4 lu thalamurayude patukal kelkan pattiyathul orupady santhosham❤

  • @radhammapillai6350
    @radhammapillai6350 2 роки тому

    Super ammumma, ബാക്കി എല്ലാവരും

  • @aminasindhu347
    @aminasindhu347 2 роки тому

    Super... Super 🌹🌹

  • @jessylulufenn6451
    @jessylulufenn6451 2 роки тому

    Wonderful, beyond words.

  • @sindhupv408
    @sindhupv408 2 роки тому

    Ellavarum valare manoharamayi padiyirikunnu 👏🏽👏🏽👏🏽👏🏽

  • @vaishnavvaishnav5560
    @vaishnavvaishnav5560 2 роки тому

    Super Surya's family super

  • @santhank3036
    @santhank3036 2 місяці тому

    Supersong🎉🎉

  • @vidhyasumeshvidhyasumesh9885
    @vidhyasumeshvidhyasumesh9885 2 роки тому

    Polichu super family ❤️❤️❤️❤️❤️❤️

  • @Jasmine-rr3yj
    @Jasmine-rr3yj Рік тому

    വളരെ മനോഹരം ❤

  • @upkcanithakumary8583
    @upkcanithakumary8583 2 роки тому +4

    എനിക്ക് എന്റെ സഹോദരി സഹോദരന്മാരോട് പറയാനുള്ളത് കുടുംബം കലക്കി സീരിയൽ മാറ്റി ഇത്തരം പരിപാടികൾ കുടുംബങ്ങളിൽ നിത്യവും കാണാൻ അവസരം ഉണ്ടാക്കണം

  • @ajithakumarid9027
    @ajithakumarid9027 2 роки тому

    Ee sangeetha kudumbathine eswaran valare uyarangalil ethikkatte.

  • @subashinim1517
    @subashinim1517 2 роки тому

    Super super

  • @lalithapadmanabhan3543
    @lalithapadmanabhan3543 2 роки тому

    Surya mone voice is growing super

  • @vincyjohn2151
    @vincyjohn2151 2 роки тому +3

    മോനേ സൂര്യാ,we luv your voice, superb, God bless monuuu 😘😘♥️♥️♥️

  • @neelamadhavam1190
    @neelamadhavam1190 2 роки тому +3

    ആഹാ.....കാണാൻ തന്നെ എന്തൊരു ഭംഗി.പാട്ടുകൾ അതിലും ഗംഭീരം.പ്രത്യേകിച്ച് അമ്മൂമ്മ,അമ്മ,അച്ഛൻ🥰🥰🥰🥰

  • @pranavanil2620
    @pranavanil2620 2 роки тому +1

    Brother super sound

  • @ngopikrishnan
    @ngopikrishnan 2 роки тому

    Maman , you are an excellent singer 👍

  • @cvr8192
    @cvr8192 2 роки тому +14

    അതൃദ്ഭുതം,അതിമനോഹരം, എല്ലാവരും നന്നായി പാടി.സൂര്യോദയം ഉയരങ്ങളിൽ എത്തട്ടെ,ആശംസകൾ!!

  • @ajithakv795
    @ajithakv795 2 роки тому

    Super👏🏻👏🏻👏🏻👏🏻🥰🥰🙏🙏🙏

  • @charadacharada9795
    @charadacharada9795 2 роки тому

    Hi makkale super super super from Kuwait

  • @myvoice19783
    @myvoice19783 2 роки тому +19

    ഈ മുത്തശ്ശി നല്ല പ്രായത്തിൽ എത്ര നല്ല ഗായിക ആയിരുന്നിരിക്കണം... പ്രായത്തിന്റെ ബുദ്ധിമുട്ട് ഒഴിച്ചാൽ..... സൂപ്പർ.. അച്ഛൻ എത്ര ഭംഹിയായി പാടി.... ഒരു രക്ഷയുമില്ല.. സംഗീത കുടുംബം തന്നെ....ചേച്ചി, "ചീര പൂവു കൾ" തകർത്തു കേട്ടോ....സ്‌പെഷ്യൽ അഭിനന്ദനങ്ങൾ.....അപ്പോൾ ആങ്ങള മറ്റൊരു ഗായകൻ തന്നെ... എന്താ സ്വരഭംഗി.... സൂപ്പർ

  • @ratheedevi6640
    @ratheedevi6640 2 роки тому

    Wow🥰super❤️family

  • @parvathyd1195
    @parvathyd1195 2 роки тому

    Supper Family Congrats

  • @ranimangalam5463
    @ranimangalam5463 2 роки тому

    Very nice!! God bless you all!!

  • @beautifulyt4086
    @beautifulyt4086 2 роки тому

    Wow super 👌👌👌❤❤❤

  • @san6381
    @san6381 2 роки тому

    Ella patukalum super

  • @nejuma8176
    @nejuma8176 2 роки тому +14

    എല്ലാവരും നന്നായി പാടി . ഒത്തിരി ഇഷ്ടമായി. എല്ലാവരേയും ഒരുമിച്ച് കാണുമ്പോൾ എന്തൊരൈശ്വര്യം . ദൈവം അനുഗ്രഹിക്കട്ടെ.

  • @shijipraveen6591
    @shijipraveen6591 2 роки тому +8

    നാലു തലമുറയുടെ പാട്ട് കേൾക്കാൻ സാധിച്ചു എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ, പാട്ടുകൾ നന്നായിട്ടുണ്ട്

  • @lysammaoommen5300
    @lysammaoommen5300 2 роки тому

    All super....super

  • @tomymathew2249
    @tomymathew2249 2 роки тому +9

    ഏറ്റവും നല്ല പാട്ട് പുഴയോടാഴകുള്ള പെണ്ണ് 👌👍 എല്ലാരും പൊളിച്ചു 👌👌👌🙏🥰❤❤

  • @sudhasundaram2543
    @sudhasundaram2543 2 місяці тому

    സൂര്യാ അപ്പൂപ്പൻ കലക്കിട്ടോ Super എല്ലാവരും ടോപ്പ് സിംഗറിൽ വന്നത് മോൻ്റെ ഭാഗ്യമായി♥️👍

  • @mollythomas17
    @mollythomas17 2 роки тому

    എല്ലാവരും ഒന്നിനൊന്ന് മെച്ചം ❤❤

  • @ngopikrishnan
    @ngopikrishnan 2 роки тому

    Amma Super 🙏🙏

  • @gigipremnath5163
    @gigipremnath5163 2 роки тому

    Amazing ❤❤keep going family 🥰🥰🥰❤❤🥰❤❤

  • @anandunni8432
    @anandunni8432 2 роки тому +4

    സൂപ്പർ സൂപ്പർ ചേറിയ സുര്യ മോൻ നന്നായി പാടി സൂപ്പർ . എല്ലാവര്യം നന്നായി പാടിട്ടുണ്ട് സൂപ്പർസൂപ്പർ..

  • @shinyjoseph6429
    @shinyjoseph6429 2 роки тому +5

    ഒരു രക്ഷയുമില്ല സൂപ്പർ. അമ്മൂമ്മ ഈ പ്രായത്തിലും എന്തു നന്നായി പാടുന്നു പപ്പമ്മ പാടുന്ന കേൾക്കാൻ എന്തു രസമാ അച്ഛൻ സൂപ്പറായി പാടി എല്ലാരും പൊളി ചിന്നപ്പൻ പാടുന്നതും സൂപ്പറാട്ടോ. എല്ലാവരും നന്നായി പാടി ❤❤❤❤❤

  • @shemeemnoushad6966
    @shemeemnoushad6966 2 роки тому +1

    Nalla sound supper monete pattu kollam ammama athinekal supper muthashiyum supper achan adipoli achachen kidu full of singers thank you God bless your family every time

  • @ajithasaji8716
    @ajithasaji8716 2 роки тому

    Sura soooooper👌👌👌👌👌👍👍👍

  • @sureshputhenveettil3962
    @sureshputhenveettil3962 2 роки тому +1

    suray mone ellavarum nannay padi super fnamili amooma kalaki mamanum polichu super super ❤❤❤💕💕💞💞🥰🥰👍🙏

  • @preethamp5470
    @preethamp5470 2 роки тому

    Achamma,uncle super

  • @sheebasanofar5642
    @sheebasanofar5642 2 роки тому +1

    വണ്ടർഫുൾ അച്ഛൻ സൂപ്പർ എല്ലാരും സൂപ്പറായിട്ടു പാടി സോങ്‌ സെലെക്ഷൻസ് സൂപ്പർ എൻ മന്ദഹാസം സൂപ്പർ മോനെ 👌👌🙏🙏🙏

  • @kannananie8144
    @kannananie8144 2 роки тому

    മോന്റെ അപ്പൂപ്പനും സൂപ്പർ ആയി പാടി 👍👍

  • @shijipraveen6591
    @shijipraveen6591 2 роки тому +9

    സഹോദരന്റെയും പാട്ട് സൂപ്പർ

  • @sasikaladevi6437
    @sasikaladevi6437 2 роки тому

    Super👌👌👌👍

  • @sobhanair3330
    @sobhanair3330 2 роки тому +4

    സംഗീതം ദൈവീകമാണ്.. സംഗീതം സ്നേഹമാണ്..... നിങ്ങൾ അത് തെളിയിച്ചു..... എല്ലാ നന്മകളും ഉണ്ടാകട്ടെ...... സൂര്യ..... Love u......

  • @santhank3036
    @santhank3036 2 місяці тому

    Allsongsuper🎉🎉

  • @prameelakumari8712
    @prameelakumari8712 11 місяців тому

    അടിപൊളി ഫാമിലി ❤️❤️❤️❤️