Pidakkozhi Koovunna Noottandu | Comedy Movie | Malayalam Full Movie

Поділитися
Вставка
  • Опубліковано 5 жов 2024
  • Pidakkozhi Koovunna Noottandu (Malayalam: പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, English: The Century Where The Hen Crows) is a 1994 Malayalam comedy-thriller film directed by Viji Thampi and produced by Urvashi, starring Urvashi, Manoj K. Jayan, Jagathy Sreekumar, K. P. A. C. Lalitha, Kalpana, Vinaya Prasad, Janardhanan, and Saikumar

КОМЕНТАРІ • 874

  • @rajendranpushparaj903
    @rajendranpushparaj903 3 роки тому +631

    ഉർവശി ചേച്ചിക്ക്‌ ഒരു ലൈക് കൊടുക്കണം എന്ന് ആഗ്രഹം ഉള്ളത് എനിക്ക് മാത്രമാണോ ഈ കഥ എഴുതിയതിന്

    • @crrahul4401
      @crrahul4401 Рік тому +9

      നിർമാണം ! പിന്നെ ആദ്യം ഒരു ലേഡി സൂപ്പർ സ്റ്റാർ ! സ്വന്തം ക്യാരവാൻ 👌/വിജി തമ്പി നിങ്ങൾ പുപ്പുലി ആണ്! ഇതോടൊപ്പം ബാലചന്ദ്രൻ എന്ന അതുല്യ മനുഷ്നെയും ഒർമിക്കുന്നു₹

    • @Dreamcatcher_Couples
      @Dreamcatcher_Couples 11 місяців тому +2

      Ath puthiya arivayirunn ithvre srdhichtllaa❤❤❤

    • @rajimol861
      @rajimol861 10 місяців тому

      👍🏻🤗

    • @antosoloman3922
      @antosoloman3922 8 місяців тому

      ഉത്സവമേളം also

  • @swaminathan1372
    @swaminathan1372 4 роки тому +690

    ഇക്രു എന്ന കഥാപാത്രത്തെ ഇത്രയും ഭംഗിയായി അഭിനയിച്ചു ഭലിപ്പിക്കാൻ ജഗതി ചേട്ടനല്ലാതെ മലയാള സിനിമയിൽ വേറെരു നടനില്ല....🙏🙏🙏

    • @muhammedaslam1259
      @muhammedaslam1259 3 роки тому +5

      വളരെ ശരി

    • @prajishack3246
      @prajishack3246 3 роки тому +5

      Athe

    • @dazzlingdianzzz9396
      @dazzlingdianzzz9396 3 роки тому +1

      Und....ikru entertainments ile ikru

    • @ronaldofan9645
      @ronaldofan9645 3 роки тому +3

      Correct 👍

    • @kaleshcn5422
      @kaleshcn5422 2 роки тому +6

      മനോജ് K ജയൻ കോമഡി ചെയ്താൽ ..വില്ലന്റെ ലുക്ക് തോന്നുന്നു.Comedy ശരിയാവുന്നില്ല 🙄

  • @anandhuuthaman917
    @anandhuuthaman917 3 роки тому +908

    കോമഡിയിൽ ജഗതി ചേട്ടനൊപ്പം കട്ടക്ക് നിൽക്കുന്ന ഒരേ ഒരാൾ കൽപ്പന ചേച്ചിയാണ്

    • @raeesah3081
      @raeesah3081 3 роки тому +23

      Absalutly

    • @amalkichu4546
      @amalkichu4546 2 роки тому +17

      സത്യം 💯🤣🤣കല്പന ചേച്ചി 🥰😘

    • @deepthir4782
      @deepthir4782 2 роки тому +20

      Bindhu panikkarum mosham onnumallaa

    • @psycho_couplez
      @psycho_couplez 2 роки тому +16

      ബിന്ധുപണിക്കരും ചേരും

    • @anilarajan6240
      @anilarajan6240 2 роки тому +10

      യെസ് ബിന്ദു പണിക്കാരും ചേരും

  • @nishaissac1809
    @nishaissac1809 4 роки тому +513

    Jagathy:I'm a complan boy
    Kalpana : I'm a complan girl..
    Jagathy chettan kalpana chechy combo...super👌👌👌

    • @radhikan4927
      @radhikan4927 3 роки тому +7

      Super 👌

    • @IAMVPK001
      @IAMVPK001 3 роки тому +23

      വിജയത്തിന്റെ സേനാനി...... ബൂസ്റ്റ്👊👊👊

    • @soulmates3109
      @soulmates3109 3 роки тому +17

      വിജയത്തിൻ്റെ സേനാനി boost😂😂😂

    • @vaibhav_unni.2407
      @vaibhav_unni.2407 2 роки тому +1

      1:24:09
      1:24:11
      1:24:20

  • @syammon7834
    @syammon7834 5 років тому +893

    ഇതുപോലെ യുള്ള മൂവികൾ ഇപ്പോൾ illa. ഇത്തരത്തിലുള്ള സിനിമകളാണ് എനിക് ഇഷ്ടം. സൂപ്പർ.

    • @gdgggggg
      @gdgggggg 5 років тому +10

      sathyam

    • @MrBaburaj09
      @MrBaburaj09 5 років тому +10

      സത്യം ആണ് പറഞത്

    • @akashprakashnair11
      @akashprakashnair11 5 років тому +7

      Yes...illa.

    • @shijithdancer
      @shijithdancer 4 роки тому +5

      Enikkum athe.

    • @ansadansad7102
      @ansadansad7102 4 роки тому +4

      Syam Mon അതിന് വിജി തമ്പി സാറിന് ഇപ്പോ പട മൊന്നും ഇല്ലാലോ

  • @vibecatcher4416
    @vibecatcher4416 4 роки тому +639

    ഉർവശിയുടെ ഓരോ expressions ഉം ഒന്ന് നോക്കിയെ .. 😅 എന്നാ രസമാ ..🤩

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +89

    കല്പന ചേച്ചി ഒരു സംഭവം തന്നെ ജഗതി ചേട്ടനോട് കോമഡി കൊണ്ടും എക്സ്പ്രേഷൻ കൊണ്ടും മുട്ടിനിൽക്കുന്ന കഥപാത്രം ലാസ്റ്റ് വീഴ്ചയും കഴിഞ്ഞുള്ള ഇഷ്ടാണ് എന്നുള്ള പറച്ചിലും ക്യൂട്ട് 🤩

  • @sumisajith1510
    @sumisajith1510 2 роки тому +87

    കത്തൊണ്ടോ കത്തോണ്ടോ എന്ന എന്റെ ചോദ്യം കേട്ട്,, സങ്കടം വന്ന ശിപായി തന്നെ എനിക്കൊരു കത്ത് എഴുതി തന്നു 😂😂😂😂ലളിതമ്മാ..

  • @thaznihameed7442
    @thaznihameed7442 4 роки тому +139

    18:38. സിനിമയിൽ ഇത് ചിലപ്പോൾ സ്ത്രീ വിമോചന പ്രസ്ഥനത്തിനെത്തിരെ ഉള്ള sarcasm ആയിരിക്കാം. പക്ഷേ ഈ കാലത്ത് ഈ വാക്കുകൾക്ക് നല്ല പ്രാധാന്യം ഉള്ളതായി തോന്നുന്നു.

  • @rahuljayan2424
    @rahuljayan2424 2 роки тому +111

    കെപിഎസി ലളിത: ഏത് കുതിര ആണ് വേണ്ടത്
    ജഗതി ചേട്ടൻ: പച്ച
    കല്പന ചേച്ചി: അല്ല ഡാ നിനക്ക് വയലറ്റ് വാങ്ങി തരാം 😂😂

  • @Diru92
    @Diru92 6 років тому +480

    ജഗതി ചേട്ടാ കല്പന ചേച്ചി..... 😃😅😂.. ചിരിപ്പിച്ചു കൊന്നു... miss u. .

  • @niyasniyas4055
    @niyasniyas4055 5 років тому +444

    എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട മൂവികളിൽ ഒന്നാണിത്.... ഇപ്പോ ഇങ്ങനത്തെ സിനിമകൾ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @vaibhav_unni.2407
    @vaibhav_unni.2407 2 роки тому +139

    1:36:56 വി.എൻ. പോറ്റി: ന്യൂ ഡൽഹിയിൽ നിങ്ങൾ എന്തൊക്കെ കാണുന്നു?
    1:36:58 പൊന്നമ്മ: മമ്മൂട്ടിയും സുമലതയും കൂടെ വർത്തമാനം പറഞ്ഞു കൊണ്ട് വരുന്നു. 😂🤣😂🤣😂🤣

  • @abhilashabhilash4185
    @abhilashabhilash4185 4 роки тому +232

    കഥയും, നിർമാണവും. ഉർവശി.. ആരെങ്കിലും ശ്രദ്ധിച്ചോ??

  • @abnaap1853
    @abnaap1853 3 роки тому +78

    20:26 അളിയനഭിനയിച്ച്‌ അരി വാങ്ങിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല
    56:19 ചപ്പാത്തി ഞങ്ങടെ ആണെങ്കിലും വയറ് തന്റെയാ മനുഷ്യാ
    01:48:36 എന്റച്ഛൻ ചാകാൻ കെടന്നിട്ട് പോലും ഒരു തുള്ളി വെള്ളം ഞാൻ കൊടുത്തിട്ടില്ല

  • @muhammedriyas8987
    @muhammedriyas8987 4 роки тому +191

    പഴയ കാല സിനിമകൾ കാണാൻ തന്നെ ഒരു രസമാ💙💙💙💙💙

  • @IAMVPK001
    @IAMVPK001 3 роки тому +65

    ജഗതി ശ്രീകുമാർ വരുന്നിടം മുതൽ സിനിമ വേറെ ലെവൽ ആണ്

  • @princelalu9970
    @princelalu9970 5 років тому +543

    ഈ സിനിമ ഈ യൂട്യൂബിൽ കയറി ഏറ്റവും കൂടുതൽ കണ്ടത് ഞാൻ ആയിരിക്കും 😍😍😘😘😂😂😂

  • @ananara2759
    @ananara2759 3 роки тому +33

    ഈ സിനിമ എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... ❤️❤️❤️ അത്രയും ഇഷ്ട്ടം ഈ സിനിമയോട്... 😘😘😘😘

  • @abhijitho8324
    @abhijitho8324 5 років тому +174

    kalpana chechiye valland miss cheyyunnu. she is the lady super star in comedy

  • @swaminathan1372
    @swaminathan1372 4 роки тому +35

    ഇത്തരത്തിൽ വ്യത്യസ്തമായ ചിത്രങ്ങൾ എടുത്തു കൊണ്ടിരുന്ന വിജിതമ്പി സാറൊക്കെ എന്തുകൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നത് എന്നാണ് മനസിലാകാത്തത്.... 🤔🤔🤔

    • @utharath5100
      @utharath5100 3 роки тому +12

      Athinu pattiya actors arum ippol illalo...nalloru comedy movie kanditt ethra nalayee....ippozhathe okke comedy ano...full duble meaning , sex jock , body shaming comedy okke alle....ippo comedy nannyitt cheyyunna otta actorsum illa.

    • @swaminathan1372
      @swaminathan1372 3 роки тому +1

      @@utharath5100 അതെ..,വളരെ ശരിയാണ്

  • @rakeshas2806
    @rakeshas2806 2 роки тому +49

    ഈ സിനിമ മാത്രം അല്ല
    കിലുക്കം
    താളവട്ടം
    യോദ്ധ
    മീശമാധവൻ
    ..
    ഹീറോ യെകളും ശ്രെദ്ധിക്കപ്പെട്ട കഥാപാത്രം ചെയ്ത നടൻ...
    മലയാള സിനിമ യുടെ വിലമതിക്കാനാവാത്ത സ്വത്ത്‌ ജഗതി ശ്രീകുമാർ
    .......
    ജഗതി ചേട്ടൻ

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 роки тому +259

    കല്പന ചേച്ചി തീരാനഷ്ടം 🌷🌷🌷🌷🌷😘😘😢😢😢😢😢😢😢

  • @kingofkings5365
    @kingofkings5365 5 років тому +284

    ജഗതി - കൽപന കോമ്പിനേഷൻ കലക്കി.
    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു സിനിമ

  • @ajaysar6403
    @ajaysar6403 2 роки тому +46

    ഒരിക്കലും മറക്കാൻ ആവാത്ത അഭിനയം.. ജഗതി ചേട്ടനെയും കല്പന ചേച്ചിയുടെയും..

  • @vishnu028
    @vishnu028 5 років тому +230

    1:45:45 കല്പന ചേച്ചി:കിടക്കുന്ന കിടപ്പു കണ്ടോ ഇന്നലെയും കൂടി ചിത്രഗീതം കണ്ട tv യാ😂😂

  • @dencyrosedevasiaambatt2804
    @dencyrosedevasiaambatt2804 5 років тому +133

    My fav couple 👫 jagathi chettan nd kalpana chechiii.... Ishtamullavar Like

  • @Subu369-95
    @Subu369-95 2 роки тому +61

    കഥ, തിരക്കഥ, സംഭാഷണം , നിർമാണം ഉർവശി 🔥.ദിലീപ് 🥰

  • @jeevan5277
    @jeevan5277 4 роки тому +169

    മനോജ് കെ ജയന്‍റെ intro scene..
    Junior artist ആയി പോലീസ് വേഷമിട്ട് തിരിച്ചു വരുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കുന്നു.... അപ്പോള്‍ മനോജ് കെ ജയന്‍ പറയുന്ന മറുപടിയുണ്ട്
    ''കൂട്ടത്തില്‍ വെറുതേ നില്‍ക്കുന്നവരൊക്കെയാണ് പില്‍ക്കാലത്ത് സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്... ''
    ആ കൂട്ടത്തില്‍ നില്‍ക്കുന്നതിലൊരാള്‍ ദിലീപാണ്...

  • @abhijithmk698
    @abhijithmk698 3 роки тому +19

    ഫെമിനിസം എന്ന ആശയത്തെയും ഫെമിനിസ്റ്റുകളെയും അല്പം എങ്കിലും മര്യാദയോടെയും വികാലമാക്കാതെയും കാണിച്ച ആദ്യത്തെ മലയാള സിനിമ ഇതാണെന്നു തോന്നുന്നു.Deserve a like for 2021...Being a feminist.

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +2

      You think so? Ithilum und orupad problematic dialogues. Anyways, switched that brain off to enjoy the performances.

  • @Prikchu9876
    @Prikchu9876 6 років тому +277

    കിടു...എനിക്ക് ഒത്തിരിയൊത്തിരിയിഷ്ടമുള്ള പടം......ഇപ്പൊ ഇങ്ങിനെ ഉള്ള സിനിമകൾ മിസ്സ് ചെയ്യുന്നു

  • @HappySad547
    @HappySad547 6 років тому +415

    Jagathy and kalpana can never be replaced.. still cant digest that kalpana chechi is no more :(

  • @vishnupv2043
    @vishnupv2043 4 роки тому +108

    പൊന്നിൻ കട്ട ആണെന്നാലും നെഞ്ചിൽ കൊണ്ടാൽ മുറിഞ്ഞ് പോകും...പൊന്നിൻ സൂചി ആണെന്നാലും കണ്ണിൽ കൊണ്ടാൽ മുറിഞ്ഞു പോകും 1:28:22😂😂😂😂 എന്തൊക്കെ കേൾക്കണം😂😂😂

  • @vishnu028
    @vishnu028 4 роки тому +279

    കട്ടിലിൽ ചാച്ചനം
    കല്പന: അയ്യോ ഏതാണ്ട് ഉള്ളിടത് .....ജനിച്ചത് ആ..🤣🤣😂😂

  • @Aparna_Remesan
    @Aparna_Remesan 2 роки тому +34

    ഇതിലേ സീൻസ് കണ്ടപ്പോൾ സിനിമ വീണ്ടും കാണാൻ തോന്നി.❤️😍

  • @wizard74610
    @wizard74610 3 роки тому +89

    Greatest fan of Kalpana chechy❣️❣️ no one could every replace such a great talent... She have her own style of acting 🥰

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 роки тому +83

    1:28:27"പൊന്നിൻ കട്ട ആണ് എന്നാലും നെഞ്ചിൽ കൊണ്ടാൽ മുറിഞ്ഞു പോകും. പൊന്നിൽ സൂചി ആണ് എന്നാലും കണ്ണിൽ കൊണ്ടാൽ മുറിഞ്ഞു പോകും" 🤭

  • @faisysajeer7339
    @faisysajeer7339 5 років тому +376

    Ee movie ista pettavar like.enniku ishtapettu

  • @roby-v5o
    @roby-v5o 8 місяців тому +6

    പണ്ട് സൂര്യ ടിവി ഒരുപാട് പ്രാവശ്യം കണ്ട സിനിമ 🎉🎉🎉വീണ്ടും 2024... ൽ തിരഞ്ഞു പിടിച്ചു കാണുന്നു 🙋‍♂️🙋‍♂️🙋‍♂️

  • @jinu-nn
    @jinu-nn 3 роки тому +39

    @13:34 ആൾകൂട്ടത്തിൽ നിന്നവരൊക്കെ തന്നെ ആണ് പിന്നീടിവിടെ സൂപ്പർസ്റ്റാർ ആയതു -- അത് കേട്ട് കൊണ്ടിരിക്കുന്ന ഭാവിയിലെ സൂപ്പർസ്റ്റാർ !!

  • @siyadcs2014
    @siyadcs2014 5 років тому +105

    there is only one lady super star in malayalam industry....urvashy chechi....

  • @abhiramiabhijaya
    @abhiramiabhijaya 2 роки тому +77

    Urvashi is awesome and each of the characters are nailed it ❤️🤩🤩❤️
    1:51:30 Jagathi:" Hello...."
    Urvashi:" Hello" 😂😂😂

  • @happysoul8147
    @happysoul8147 3 роки тому +63

    1:39:54 തപാൽ ശിപായി സഹികെട്ടു പ്രേമലേഖനം എഴുതികൊടുത്തുവെന്ന്.. 😂😂😂

  • @nishadamodhran8732
    @nishadamodhran8732 4 роки тому +378

    കല്പനച്ചേച്ചിയുടെ ബ്രോ ആയി അഭിനയിച്ചതും കല്പന ചേച്ചി തന്നെ അല്ലേ 🤔🤔🤔

  • @vigneshsnair4328
    @vigneshsnair4328 3 роки тому +31

    Max poyal oru 20lakh akum ithinte budget pakshe inn ivde 20 crore budget padathinu polum tharan kazhiyatha happiness and feel good miss those days and these film makers❤️🎥

  • @ramsiyaramsiya3252
    @ramsiyaramsiya3252 4 роки тому +569

    കൊറോണ കാലത്തു കാണുന്നവർ like......

  • @sherinmohammad7924
    @sherinmohammad7924 4 роки тому +247

    ലോക്ക്ടൗൺ , Quarantine ൽ പഴയ മൂവീസ് തപ്പി ഇറങ്ങിയവരുണ്ടോ ?

  • @shanisalam9669
    @shanisalam9669 5 років тому +109

    Chappathi njangade anelum vayar ningade ya manushya😊😃😄

  • @sijirose6316
    @sijirose6316 3 роки тому +46

    ഇക്രു പൊന്നമ്മ ജോഡി കലക്കി 😍😍😍😍

  • @ananara2759
    @ananara2759 3 роки тому +164

    1:50:20 ഉർവശി expression is so cute... 😍😍😍

    • @aayisha786
      @aayisha786 Рік тому

      Ofcourse njanum ath note cheythu

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 років тому +82

    Nallla padam,,,,,,manojettan - urvashi chechi um piriyendarunnu,,,,lalitha chechi supbbb,,,,,kalpana chechi rokzzzzz......

  • @vipinkumarnk6752
    @vipinkumarnk6752 6 років тому +128

    Ente achan chakan kidnnit polum njan oru thulli vellam koduthittilla kalpana chechi rockzz

  • @Aryalaikaboo
    @Aryalaikaboo 4 роки тому +125

    എന്റെ അച്ഛൻ ചാകാൻ കിടന്നിട്ടും ഒരു തുള്ളി വെള്ളം ഞാൻ കൊടുത്തില്ല..പിന്നല്ലേ ഇപ്പൊ😂😂

  • @NeethuSanu846
    @NeethuSanu846 3 роки тому +26

    ദേ സൂപ്രണ്ടേ tv ആണെന്ന് തോന്നുന്നു എടുത്തു എറിയാൻ പോവുന്നു.. അയ്യോ ഏറിയല്ലേ.. ഞങ്ങൾ പോയിട്ടേ എറിയാവൊള്ളെ. 🤣🤣🤣

  • @sreejith5232
    @sreejith5232 4 роки тому +44

    കോംപ്ലാൻ ബോയ്, കോംപ്ലാൻ ഗേൾ
    ജഗതി കല്പന ചേച്ചി കോമ്പോ സൂപ്പർ

  • @indhu8949
    @indhu8949 4 роки тому +76

    Good to know the story of this movie was by Urvashi herself😀

  • @archanas5831
    @archanas5831 4 роки тому +18

    ഞാൻ ദിവസവും കാണുന്ന സിനിമ.
    അത്രയ്ക്ക് ഇഷ്ടമാണ്.

  • @Thomaselma
    @Thomaselma 5 років тому +450

    2019 il ith kanunnavar

  • @revathynair9822
    @revathynair9822 4 роки тому +28

    Jagathi chettante character ethara kandalum madukoola😍💕🥰😘jathi chettan kalppana chechi powlichu, ella character spr ellarum powlichu aduki, powlichu filim

  • @niranjananair4706
    @niranjananair4706 4 роки тому +134

    1:46:14 അയ്യോ വക്കീലിനെ ദാ കൊണ്ട് വരുന്നു 😁

  • @favasqaterrawabi3411
    @favasqaterrawabi3411 5 років тому +451

    ന്യൂഡൽഹി il നിങ്ങൾ എന്താണ് കാണുന്നത്...
    മമ്മുട്ടിയും സുമലതയും നടന്നു വരുന്നത്.. കൽപ്പനച്ചി

  • @devilsworld3860
    @devilsworld3860 5 років тому +324

    സന്ദീപിൻറെ വീടിൻറെ അപ്രത്ത്.....
    സന്ദീപിൻറെ വീട് എവിടാ....??
    ലൗലിയുടെ വീടിൻറെ ഇപ്രത്ത്
    😂😂😂😂😂

  • @rajendranr951
    @rajendranr951 4 роки тому +40

    ജഗതിക്ക് പകരം വെക്കാൻ ജഗതി മാത്രം

  • @gopikavenugopal7960
    @gopikavenugopal7960 6 років тому +151

    Miss u kalpana chechi

  • @ajasmohammad6031
    @ajasmohammad6031 6 років тому +125

    Jagathi kalpana was awesome performance

  • @SHILUSVLOG
    @SHILUSVLOG 3 роки тому +19

    Kure time ee movie kanditundu..I think ellarkum ishtamule movie aanu...urvashi chechi superb acting♥️♥️

  • @nandurohit0076
    @nandurohit0076 4 роки тому +82

    വിജയത്തിന്റെ സേനാനി Boost!!👊💥💥💥

  • @Shakir-fb7
    @Shakir-fb7 3 роки тому +31

    ജഗതി -കല്പന എജ്ജാതി കോമഡി 👌👌👌

  • @rahulk2488
    @rahulk2488 4 роки тому +213

    2020yil kaanunnavar like adii

  • @aynoor3281
    @aynoor3281 4 роки тому +46

    2020 kanunnavarellarum neela mukkiya kai kanikkuka❤😍

  • @SamnantoolsKitchenEquipments
    @SamnantoolsKitchenEquipments 4 роки тому +43

    ഡോ മനുഷ്യാ ചപ്പാത്തി ഞങ്ങടെയാണേലും വയറു തന്റെയാ..☺️.കല്പന റോക്‌സ്...

  • @Am_Happy_Panda
    @Am_Happy_Panda 5 років тому +150

    am great fan of urvashi...

  • @hasnasuhara6607
    @hasnasuhara6607 2 роки тому +17

    കോമഡിയിൽ ജഗതിച്ചേട്ടൻ കട്ടക്ക് നിൽക്കുന്നു ഓ രേ ഒരാൾ കൽപ്പന ചേച്ചിയാണ്

  • @akhilkartha3103
    @akhilkartha3103 2 роки тому +11

    സുകുമാരിയമ്മ, ലളിതാമ്മ കല്പന ചേച്ചി ഒക്കെ പോയി അല്ലെ സിനിമ കാണുമ്പോൾ അതു ആലോചിക്കുമ്പോൾ വല്ലാത്തൊരു വിഷമം

  • @madhavam6276
    @madhavam6276 4 роки тому +46

    01:24:13 വിജയത്തിന്റെ സേനാനി BOOST 😜😜😜😜👊👊👊👊

  • @sruthi.ksruthi.k7451
    @sruthi.ksruthi.k7451 5 років тому +58

    Eppozhu agane Ulla cinemakal ishttapedunnavar like adiche😍

  • @manukrishna4724
    @manukrishna4724 4 роки тому +35

    ഈ പടത്തിനു ചേർന്ന പേര് തന്നെ ആണ് ഇപ്പോൾ ഉള്ളത് ഓഹ് എനിക്ക് വയ്യാ പറയാൻ

  • @Prikchu9876
    @Prikchu9876 4 роки тому +29

    ഇതേതു പീസ്???....
    ജഗതി ചേട്ടൻ : കട്ട്പീസ് 🤭

  • @mohammedshiyas3693
    @mohammedshiyas3693 2 роки тому +15

    ജഗതിയും കൽപ്പന നല്ല ജോടി ആണ് എല്ല സിനിമയിലും

  • @vidya.B5997
    @vidya.B5997 2 роки тому +7

    College ലോകം ഇല്ലാതാകുമ്പോൾ Miss ചെയ്യുന്ന pole cinimayil നിന്ന് marriage കഴിഞ്ഞപ്പോൾ നടികൾക്ക് ആ ലോകം എത്ര miss ചെയ്യുന്നുണ്ടാവും

  • @punnyasanal
    @punnyasanal 4 роки тому +25

    കല്പന ചേച്ചിടെ one -liners !!😁😁🤣😂

  • @abhiramiabhijaya
    @abhiramiabhijaya 2 роки тому +21

    One of the best comedy Angels... Kalpana Chechi and Jagathi Chettan ❤️ missing both of them very badly 😔🥲

  • @sujithkumarg4556
    @sujithkumarg4556 6 років тому +54

    Kalpana chechi we really miss you a lot

  • @ananthakrishnan5184
    @ananthakrishnan5184 5 років тому +77

    1:08:40 ഈ ഡയലോഗ് ഇപ്പോഴത്തെ സിനിമയിൽ ആയിരുന്നേൽ മനോജേട്ടന്റെ പരിപ്പെടുത്തേനേ ഫെമിനിസ്റ്റുകൾ 😂😂

  • @kaleshkumarkl-3064
    @kaleshkumarkl-3064 5 років тому +20

    1:22:35 Eastern Curry Powder & City Man Shirt, pazhaya doordarshan advt, Nostalgia

  • @jeevyajeevya9361
    @jeevyajeevya9361 6 років тому +60

    oru minimamm voliyathil vedd manusha nattukarukellkum.kalpana&jagathee

  • @fousisaiju6898
    @fousisaiju6898 5 років тому +55

    Supr movie.. Ethra kandalum mathi varila😘

  • @anshadasharaf5643
    @anshadasharaf5643 2 роки тому +15

    KPAC Lalitha❤️
    Kalpana ❤️
    Jagathi ❤️
    Urvasi ❤️
    Rudra ❤️
    Vinaya prasad ❤️
    Manoj k jayan ❤️
    Janardhanan ❤️

  • @infotech5895
    @infotech5895 2 роки тому +5

    25 വർഷം മുൻപത്തെ ഓർമ്മകൾ. Vcr il cassate ഇട്ടു കണ്ട പടം.. ഒരു ദിവസം തന്നെ പല തവണ.

  • @aryaarya2224
    @aryaarya2224 2 роки тому +18

    ജഗതി ചേട്ടൻ × കൽപ്പന ചേച്ചി ❤️💫

  • @sushmitaunni7862
    @sushmitaunni7862 4 роки тому +16

    Nalla comedy padam kandu irikam bore adikilla jagathy Chettan pwoliya😁❤

  • @manjunathaputhiyamoole4082
    @manjunathaputhiyamoole4082 6 років тому +107

    Kalpana chechide athmavinu nithyashandi kittatte

  • @ABINSIBY90
    @ABINSIBY90 Рік тому +2

    വിജി തമ്പി ഒരുക്കിയ കിടിലൻ മൂവി. പടത്തിൽ ജഗതിചേട്ടനൊക്കെ അഴിഞ്ഞാട്ടം ആയിരുന്നു. അടിപൊളി മൂവി.

  • @phenominelwomen5119
    @phenominelwomen5119 6 років тому +33

    😀😀😁😁😂😂Thakarppan movie ..ealla gud comedy actorsum ind really fendastic

  • @anjanaanil4085
    @anjanaanil4085 6 років тому +51

    jagathi and kalpana......super!!!!!!!!

  • @itsme1938
    @itsme1938 3 роки тому +45

    1:04:30 വീരപ്പന്റെ പേര് കേട്ടതേയുള്ളു സ്വാമിനിയുടെ റിലേ കട്ടായി😂😂😂

  • @vk_the_inimitable
    @vk_the_inimitable 3 роки тому +16

    വിജയത്തിന്റെ സേനാനി ബൂസ്റ്റ്‌ ✊️👊

  • @tmrajan3282
    @tmrajan3282 6 років тому +105

    I'M a Complan boy and I'M a Complan girl😋

    • @indurajagopal5431
      @indurajagopal5431 5 років тому +11

      വിജയത്തിന്റെ സേനാനി ബൂസ്റ്റ്

  • @user-qt9wt5ie8i
    @user-qt9wt5ie8i 6 років тому +150

    Jagathy & kalpana awesome

    • @SnehaSneha-hy6vc
      @SnehaSneha-hy6vc 6 років тому +3

      Safwa Irs yes .ivarude jodyil ulla nalla oru moviee Anu

    • @jesnakjohn1
      @jesnakjohn1 6 років тому +2

      Safwa Irs ess.foodstuffs-si.co.nz/PSRICC/Document/DownloadDocument.aspx?DocumentID=110852ww

  • @abhiea5319
    @abhiea5319 6 років тому +90

    Miss this type of films