ജാനു ഏടത്തിയുടെ ചിരിമേളം മാലതി മുത്തശ്ശിയോടൊപ്പം | Janu thamashakal | Malathiyamma Nochad

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 97

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 2 роки тому +14

    രസകരമായൊരു ജീവിതത്തിന്റെ നാൾ വഴികളിലൂടെയാണ് ലിദിലാൽ ഭായ് നിങ്ങൾ സഞ്ചരിക്കുന്നത്.
    കൂടെ ഞങ്ങളേയും കൂട്ടുന്നു!!!.

  • @vijayankc3508
    @vijayankc3508 2 роки тому +5

    അസുഖ ബാധിതയായിരിക്കുന്ന ആ അമ്മയുടെ നിറ കൺചിരി മനസ്സിൽ നിന്നും മായില്ല , ജാനു തമാശകൾ ടീമിന് ഭാവുകങ്ങൾ🙏👍👍👍 കെ.സി. വിജയൻ , അത്തോളി❤️❤️❤️❤️❤️

  • @skmedia2683
    @skmedia2683 2 роки тому +12

    ഒരുപാടു സന്തോഷം.....
    ശശിമാഷിന്റെ
    അമ്മക്ക് കിട്ടിയ സന്തോഷത്തിന്റെ വലിയ നിമിഷങ്ങൾ💞💞💞💞💞💞👍നിധിലാൽ ഷൈജു പേരാമ്പ്ര...

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +24

    ജാനു തമാശ ഞങ്ങളെപ്പോലുള്ളവർ ഇഷ്ടപ്പെടും. എല്ലാം മറന്ന് ചീരിച്ചു. ഒരു പാട്

  • @usmankundala7251
    @usmankundala7251 2 роки тому +1

    അൽപ നേരത്തെ സന്തോഷം aa അമ്മയെ സംബന്ധിച്ചേടത്തോളം അതൊരു വലിയ സമാധാനമാണ് മനസ്സിന്നു sammaanichittundaavuka വളരെ നല്ല കാര്യം..

  • @shyjuap8683
    @shyjuap8683 2 роки тому +9

    കണ്ണ് നിറഞ്ഞു പോയി ജാനു എടത്തിയുടെ കത കേട്ട് എല്ലാവർക്കും ഒരു പാടമാവട്ടെ

  • @mohanankp698
    @mohanankp698 2 роки тому +2

    വീട്ടിനടുത്തുള്ള വീഡിയോ ആയിരുന്നു ഷൈജു പേരാമ്പ്രയ്ക്കും ജാനു ഏട്ടത്തിക്കും ഒരായിരം നന്ദി UP ശരി മാഷിന്റെ അമ്മയ്ക്ക് സന്തോഷമായ ദിനം

  • @adhikrishnam5482
    @adhikrishnam5482 2 роки тому +5

    മാലതി മുത്തശ്ശിക്ക് സന്തോഷആയില്ലേ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖👍🏻👍🏻👍🏻

  • @vipinfourv
    @vipinfourv 2 роки тому +4

    എന്റെ മനസ്സിൽ തട്ടിയ വാക്ക് ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞുപോയി സത്യസന്ധമായി പറഞ്ഞത്

  • @sheebatc2563
    @sheebatc2563 2 роки тому +1

    കുറച്ചു സമയം അമ്മക്ക് ഇങ്ങനെ ഒരു സന്തോഷം പകർന്നു നൽകിയ ജാനുവേടത്തിക്കും ടീമിനും ഒരു ബിഗ് സല്യൂട്ട്

  • @myindia3729
    @myindia3729 2 роки тому +6

    ആ അമ്മയുടെ സന്തോഷം കണ്ടില്ലേ 👍👍

  • @shekawat3985
    @shekawat3985 2 роки тому +31

    ആ അമ്മയുടെ അനുഗ്രഹം മതി ... ഒരു കോടി രൂപ കൊടുത്താലും ആ ചിരി കിട്ടൂല 🙏🏻🙏🏻

  • @sreeragammusics8845
    @sreeragammusics8845 2 роки тому +3

    Thnk you so much dear ലിതിലാൽ, ജോതിഷ്...🥰🥰🥰🥰🥰❤️🙏🙏

  • @shobam7679
    @shobam7679 2 роки тому +2

    അമ്മുമ്മയ്ക്ക് മാത്രമല്ല. ഈ പരിപാടി എല്ലാവർക്കും ഇഷ്ടപെടും. വളരെ നല്ല രസകരമായ പരിപാടി തന്നെയാണ്. ഇനിയും മുന്നോട്ട് തന്നെ പോകട്ടെ. എല്ലാവി ആശംസകൾ നേരുന്നു.

  • @rineeshrineesh.n2902
    @rineeshrineesh.n2902 2 роки тому +5

    ചിരിച്ചിട്ടു നില്കാൻ വയ്യ അടിപൊളി

  • @catlytical8814
    @catlytical8814 2 роки тому +8

    മാലതി മുത്തശ്ശി അത്രയേറെ ഇഷ്ടപ്പെടുന്ന ജാനുവേട്ത്തിയുടെ ശബ്ദം നേരിട്ട് അടുത്തു നിന്ന് കേൾക്കുകയെന്ന് പറഞ്ഞാൽ അവർക്ക് ലഭിച്ച അമൂല്യമായ സമ്മാനമാണത്.

  • @chithralekha6362
    @chithralekha6362 2 роки тому +1

    januthamasa vadhanikkunna manassukallkku nalla aaswasama

  • @mahammadali8445
    @mahammadali8445 2 роки тому

    ഈ കണ്ണൂർ ശൈലിഏ നിക്ക് ഏറ്റവും ഇഷടമാണ് ഇരുപത്തി ഏഴ് വർഷം കണ്ണൂർ ജില്ലയിലായിരുന്നു ജോലി നന്ദി അഭിനന്ദനം

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому

    Ithupole ellavarum tammil orumich koodi ulla inganathe santhosha nimishangal nammude kerlathil ennum nilaninnirunnenkil enn aagrahichu pooyi 😢🙏

  • @sharafudheenvarnam3632
    @sharafudheenvarnam3632 2 роки тому +1

    കണ്ണ് നിറഞ്ഞ് പോയി💞💞💞💞🔥

  • @radhagovindan65
    @radhagovindan65 2 роки тому +1

    Super.muthassikku santhoshamayallo.👍👍

  • @malavikas.r1009
    @malavikas.r1009 2 роки тому +1

    Hi sir. Sirne njn kandittund payyoliyil vachu.big fan🥰

  • @lakshmiprasannan5273
    @lakshmiprasannan5273 2 роки тому

    Njanum orupad chirichu.😂😂😂😂 Thanks Januadathi. ❤️ U

  • @lukmannp8721
    @lukmannp8721 2 роки тому +1

    കരച്ചിൽ ഉഷാറായി

  • @cshamsis
    @cshamsis 2 роки тому

    ആ അമ്മയുടെ സന്തോഷം ❤️❤️

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому

    Love from Abudhabi UAE 🇦🇪❤️🥰😂

  • @yousufpk9443
    @yousufpk9443 2 роки тому

    ജാനു എത്തിയേ ഇത്രയും പ്രതീക്ഷിച്ചില്ല

  • @pradeepparappanad1735
    @pradeepparappanad1735 2 роки тому

    ഒരു പാട് ഇഷ്ടം

  • @abivlogs8178
    @abivlogs8178 2 роки тому

    വടക്കൻ പാട്ട് കിടിലൻ🤗🤗

  • @balankp2834
    @balankp2834 2 роки тому

    ഭാസ്കരൻ സർ ബത്തെറിക്കും,, എം, കെ. കൃഷ്ണൻ മാസ്റ്റർ പുതുപ്പണത്തിനും dedicate ചെയ്യുന്നു, ബാലൻ കെ. പി. തൊട്ടിൽപ്പാലം

  • @nandinisanthosh4101
    @nandinisanthosh4101 Рік тому

    Super 👍

  • @shobhajayaram7348
    @shobhajayaram7348 2 роки тому

    സൂപ്പർ മോനേ സൂപ്പർ

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 2 роки тому

    ജാനു my nostalgia ❤️❤️❤️

  • @shafeekctk3269
    @shafeekctk3269 2 роки тому

    Nise

  • @basheerpc8074
    @basheerpc8074 2 роки тому +1

    സൂപ്പർ

  • @karthikkv2406
    @karthikkv2406 2 роки тому

    Sumanasinu nallathe varu 🙏

  • @celinebenny2016
    @celinebenny2016 2 роки тому

    ജാനുവേടത്തി സൂപ്പർ

  • @nsarahim4075
    @nsarahim4075 2 роки тому

    പാട്ടും ദഫും സൂപ്പറാട്ടാ .

  • @Unnikrishnanpp2571
    @Unnikrishnanpp2571 2 роки тому

    സൂപ്പർ 👍👍👍👍

  • @vbdigital3713
    @vbdigital3713 2 роки тому

    Veri good

  • @rameshbabu-vg3lm
    @rameshbabu-vg3lm 2 роки тому

    uyente mone njanunde bangloorinnu januedatheene kanuan.

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 2 роки тому

    👋👋👋👋👋

  • @kanakakarwauth2357
    @kanakakarwauth2357 2 роки тому

    Super god bless

  • @gopalanmv7526
    @gopalanmv7526 Рік тому

    🤩🤩🥰❤️❤️❤️😀❤️💕💕

  • @KiranKumar-rq7nf
    @KiranKumar-rq7nf 2 роки тому

    🌟🌟🌟🌟

  • @vishnu4271
    @vishnu4271 2 роки тому

    Wayanattil ingal evide anu

  • @malayalammovies8909
    @malayalammovies8909 2 роки тому +1

    Poli

  • @dinesh-qv7lb
    @dinesh-qv7lb 2 роки тому

    നന്നായിരുന്നു

  • @sulfathsiddiqsulfathsiddiq227
    @sulfathsiddiqsulfathsiddiq227 2 роки тому +1

    👍👍👍👍👍😊

  • @MadhuMadhu-lk9sr
    @MadhuMadhu-lk9sr 2 роки тому

    Super bro 💓💞

  • @nikhilkkl7649
    @nikhilkkl7649 2 роки тому

    ചിരിക്കാൻ എവിടെയും പോകണ്ട

  • @achuthskumar588
    @achuthskumar588 2 роки тому

    ❤️❤️👌👌

  • @nishasubrahmanyan9248
    @nishasubrahmanyan9248 2 роки тому

    😃😃👌🏻👌🏻👌🏻👌🏻

  • @anithakk8375
    @anithakk8375 2 роки тому

    Congradulations

  • @mohdmustafa9521
    @mohdmustafa9521 2 роки тому

    🙄🙄🙄🙄പാവം അമ്മ 🤲🤲🤲

  • @bijeeshup29
    @bijeeshup29 2 роки тому

    👍🏼👍🏼👍🏼👍🏼👍🏼

  • @chanduma723
    @chanduma723 2 роки тому

    👌👌👌

  • @omanacn8047
    @omanacn8047 2 роки тому

    🙏🙏

  • @varenyaup3071
    @varenyaup3071 2 роки тому

    😍😍😍

  • @pradeepkurupu5562
    @pradeepkurupu5562 2 роки тому

    👌👌👌👌👌♥♥♥♥♥♥

  • @kpakutty3776
    @kpakutty3776 2 роки тому

    👍👍👍

  • @srikanthchvadakara4742
    @srikanthchvadakara4742 2 роки тому

    Thakarthu

  • @vipinfourv
    @vipinfourv 2 роки тому

    ഞാൻ പറഞ്ഞ യാത്രയ്ക്കു വേണ്ടിയുള്ള അപകടം പറ്റുന്നതിന് പറ്റിയുള്ള വാർത്ത എവിടെ ഹെൽമെറ്റ് ധരിക്കാൻ അതിനെപ്പറ്റി

  • @Thyaaghi
    @Thyaaghi 2 роки тому

    Super

  • @ganganvalanky6679
    @ganganvalanky6679 2 роки тому

    👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому

    ഹായ്

  • @abdulsalaam6816
    @abdulsalaam6816 2 роки тому

    😀👌👏👏👏

  • @mini.cmini.c8249
    @mini.cmini.c8249 2 роки тому

    ഹാവൂ ചിരിച്ചു മതിയായി

  • @kalyanivattoli9850
    @kalyanivattoli9850 2 роки тому

    Supper 😂😂👍

  • @babujayaprakashparambil361
    @babujayaprakashparambil361 2 роки тому

    😂😂😂😍😍😍

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 7 місяців тому

    ❤😂

  • @liyaamina7979
    @liyaamina7979 2 роки тому +1

    عشارايق خانو 😀

  • @sonyedanfunzoon
    @sonyedanfunzoon 2 роки тому

    First 💜

  • @rafeekkk3902
    @rafeekkk3902 2 роки тому +1

    ജാനു നമ്മടെ മുത്ത്

  • @haseenamumthaj2914
    @haseenamumthaj2914 2 роки тому

    Hi

  • @vtube8208
    @vtube8208 2 роки тому

    👌😂😂😂😂❤️🌹🌹

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 2 роки тому

    ജാന്വേടത്തിടെ വർത്തമാനം കേട്ട് കണ്ണൂർ ഭാഷ പെരുത്തിഷ്ടായി

    • @cshamsis
      @cshamsis 2 роки тому

      നാദാപുരം ഭാഷ

  • @itsme3152
    @itsme3152 2 роки тому

    Çhirch oru pruvthilai

  • @musthfamusthafa9730
    @musthfamusthafa9730 2 роки тому

    😂😂😂😂😀😀😀😀

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 роки тому

    😁😁😁😁😂😂😂😂👍👍👍

  • @aboobackaro3838
    @aboobackaro3838 2 роки тому

    😀😀😀😂😂😂😂👍👍👍

  • @vbdigital3713
    @vbdigital3713 2 роки тому

    Veri good

  • @abdullamm2913
    @abdullamm2913 2 роки тому +2

    👌👌👍

  • @sujithkumar2284
    @sujithkumar2284 2 роки тому

    സൂപ്പർ

  • @siddiquek571
    @siddiquek571 2 роки тому

    👏👏👏👏

  • @achooachoos8619
    @achooachoos8619 2 роки тому

    Super

  • @shirinmansoor7702
    @shirinmansoor7702 2 роки тому

    👍👍👍👍

  • @babuartteacher1731
    @babuartteacher1731 2 роки тому

    സൂപ്പർ

  • @raginaragina5450
    @raginaragina5450 2 роки тому +1

    👌👌👌

  • @ratheeshpt1633
    @ratheeshpt1633 2 роки тому

    💖💖💖

  • @gopalanmv7526
    @gopalanmv7526 Рік тому

    👌👌👌

  • @mahija607
    @mahija607 2 роки тому

    👍👍

  • @RaihanathN.kRaihanath-ow5ul

    അടിപൊളി