ഹിപ്നോട്ടിസം ചെയ്ത് യെക്ഷിയെ കണ്ടു !!!!!! | FUNNY HYPNOTISM MALAYALAM| CALICUT | MENTALIST ARJUN

Поділитися
Вставка
  • Опубліковано 7 лют 2025
  • IT'S ANOTHER HYPNOTISM VIDEO, HOPE YOU WILL LOVE THIS ONE !
    You can buy BRAHMI JAM from : dstores.in/Pro....
    Hi I'm Arjun Satheesh. I'm a professional entertainer from Kerala. You will get to see some amazing contents on this channel. The people featured on this channel are not my stooges or actors and the videos shot are not staged or set upped by any means.
    The videos you will be watching from this channel are purely for entertainment purpose. My tricks and feats are to give you fun. Do not try to attempt any of the stunts without proper practice. Do not consider the mind acts to be a clinical therapy or some sort of counselling. It's purely for fun. I hypnotize people to make their fantasies come true. Watch it and enjoy it.
    You can always connect me on my Instagram @the_psychic_wizard_
    #secretagent #hypnotism #mallu #kerala
    #youtube #53 #20 #explore #3
    #3d #53 #kw

КОМЕНТАРІ • 1 тис.

  • @MENTALISTARJUN
    @MENTALISTARJUN  11 місяців тому +22

    Hi dm me to learn Hypnotism : 8281811655 / Instagram - @Mentalist Arjun

  • @sumicd145
    @sumicd145 Рік тому +271

    ഛെ... ഇത്ര നല്ല വീഡിയോ ഞാൻ 1 year കഴിഞ്ഞിട്ടാണോ കാണുന്നേ....
    ചിരിച്ചു മരിച്ചു 😂

    • @psctopcodes4360
      @psctopcodes4360 Рік тому +4

      Njum enna കാണുന്നെ 🥰

    • @MENTALISTARJUN
      @MENTALISTARJUN  Рік тому +3

      😍😅🙌

    • @Kaze-r8k
      @Kaze-r8k Рік тому

      Sathyam

    • @wonderland2528
      @wonderland2528 Рік тому +1

      ഞാൻ ഇന്നാ കാണുന്നത്.ചിരിച്ചു ചത്ത്😂.

    • @MENTALISTARJUN
      @MENTALISTARJUN  Рік тому

      @@wonderland2528 haha set sett 🙌😁

  • @starstar2034
    @starstar2034 2 роки тому +366

    കാനഡയിൽ നിന്ന് തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നത് കണ്ട് ചിരിച്ചു ചത്തു 😀😀😀

    • @MENTALISTARJUN
      @MENTALISTARJUN  2 роки тому +13

      😻😁 haha

    • @petslover607
      @petslover607 Рік тому +5

      Athaan 😂😂

    • @aviationlover3063
      @aviationlover3063 Рік тому +1

      ഡോഗ് ഷോ

    • @shibumuthoot8928
      @shibumuthoot8928 Рік тому +7

      @@aviationlover3063 ഒരാൾ ഇത്രയും വലിയ കാര്യം ചെയ്യുമ്പോൾ അതിനെ പ്രേത്സാഹിപ്പിച്ചില്ലെങ്കിലും തളാത്താതെ ഇരുന്നൂടെ മാഷെ

    • @Dr.ARTISTRY
      @Dr.ARTISTRY Рік тому +2

      ​@@MENTALISTARJUN broo mentalism evdena padikaa onnu guid cheyamo. Plsss.... With course instutute nd all.......

  • @anishorma
    @anishorma 2 роки тому +57

    സൂപ്പർ bro 👍. തമാശ കൂടുതൽ ഉൾപെടുത്തുന്നത് തന്നെ ആണ് ഈ prgm ന്റെ വിജയം.

    • @MENTALISTARJUN
      @MENTALISTARJUN  2 роки тому +5

      Haha ath prethishikkathae kittunae chila moments aanu sathyathil...🥰

  • @subirajg8212
    @subirajg8212 Рік тому +16

    സൂപ്പർ . ഹിപ്നോട്ടിസത്തെ കുറിച്ച് കേട്ടരുന്നെങ്കിലും ഇത് ഇത്രയും എഫക്റ്റീവ് ആയി ചെയ്യാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല ( മുൻകാലങ്ങളിൽ കേസ് തെളിയിക്കാൻ ഹിപ്പ്നോട്ടിസം ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട് എന്നാൽ അത്ര വിശ്വസനീയമായിരുന്നില്ല ഇപ്പോൾ മനസ്സിലാക്കുന്നു അത് ഒരു പരിധിവരെ സാധ്യമാണ് എന്ന്) Anyway super bro

  • @sand7232
    @sand7232 10 місяців тому +10

    അയ്യോ.... ചിരിച്ചു ചിരിച്ചു വായയും കവിളും വേദനിച്ചു പോയി... എന്റമ്മോ....😂😂😂

  • @abdulsufaid4133
    @abdulsufaid4133 11 місяців тому +92

    2024 watch cheyunavarundo??

  • @munnabanu7212
    @munnabanu7212 Рік тому +39

    യെക്ഷിയെ കണ്ടു ചിരിക്കുന്ന ഒരാളെ ആദ്യം ആയി കാണുക ആണ് പൊളിച്ചു ചിരിച്ചു ഒരു വഴിക് ആയി😄😄😄

  • @aswathysaswathys6511
    @aswathysaswathys6511 Рік тому +78

    ഒരുപാട് വിഷമത്തോടെ ആണ് ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് നല്ല mood ഓഫ്‌ ആയിരുന്നു but വീഡിയോ കണ്ട് തീർന്നതും ഞാൻ എത്ര തവണ ചിരിച്ചെന്നു അറിയില്ല അതും mind full ഹാപ്പിയായിട്ട് thanks bro thanku so much ❤😊

  • @foodie_kuttu
    @foodie_kuttu 2 роки тому +105

    ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു😍😍🥰🥰വിഷയം പരിപാടി

  • @aadarshkumar6172
    @aadarshkumar6172 2 роки тому +144

    After bumper chiri searched and found u amazing bro continue with public🏃

  • @navarang_
    @navarang_ 2 роки тому +47

    U deserve a million’s of sub❤
    Keep it up brother

  • @shibumuthoot8928
    @shibumuthoot8928 Рік тому +5

    അർജുൻ നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല. എന്നെങ്കിലും ഒരിക്കൽ ഇതൊന്ന് Experience ചെയ്യാൻ നല്ല ആഗ്രഹമുണ്ട്

    • @MENTALISTARJUN
      @MENTALISTARJUN  Рік тому +1

      Sure cheyyalo 🥰🙌

    • @shibumuthoot8928
      @shibumuthoot8928 Рік тому

      @@MENTALISTARJUN താങ്കളുടെ തിരക്ക് കഴിയുമ്പോൾ എപ്പോൾ പറഞ്ഞാലും എവിടെയാണെന്ന് പറഞ്ഞാൽ ഞാൻ വരാം

    • @shibumuthoot8928
      @shibumuthoot8928 Рік тому

      @@MENTALISTARJUN thanku

  • @suryasuryadev1376
    @suryasuryadev1376 2 роки тому +173

    എന്റെ പൊന്നടവ്വേ തീർസാനം 😂😂😂😂😂😂😂😂

  • @wayanadankaadintekanmani
    @wayanadankaadintekanmani Рік тому +9

    എൻ്റെ പൊന്നേ 🤣🤣ഡിപ്രഷൻ അടിച്ച് വെളിവ് പോയി ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്😂😂ചിരിച്ച് വശം കെട്ടു 🤣🤣🤣🤣🤣🤣🤣🤣 thanks ബ്രോ❤❤❤ കാനഡ 😂😂😂

  • @gamelian
    @gamelian 2 роки тому +68

    This person is just awesome, bro go inspire others 😎

    • @MENTALISTARJUN
      @MENTALISTARJUN  2 роки тому +3

      Haha ...I want people to get inspired by watching my performance! That's type of inspiration I like ☺️

  • @Mynaa_ponnuZ
    @Mynaa_ponnuZ Рік тому +22

    Super❤
    Ah chettane kanditt pavam thonne😅

  • @Kathalan222
    @Kathalan222 2 роки тому +49

    Orupaad chirichuu orupaad happy aayi😍😍😂😂 Aa koottathil live aayitt indaayirunnenkil enn aagrahich poyi🥺

  • @happyworld9514
    @happyworld9514 2 роки тому +11

    veree lvl amazing no words bro 🙌🙌🙌🥰🥰🥰 chirich vazhyi ayii 😀 Ethee okke egnaa ore pidiyum kittanilla shooo🔥🔥🔥🙌🙌

  • @sreejithsomaraj5277
    @sreejithsomaraj5277 2 роки тому +27

    നിങ്ങള് പൊളി ആണ് മച്ചാ ❤️🔥

  • @legend-eo2ou
    @legend-eo2ou 2 роки тому +37

    ഇതുപോലുള്ള videos ഇനിയും പ്രദീക്ഷിക്കുന്നു ❤️❤️

  • @purplegirl534
    @purplegirl534 Рік тому +7

    Chirichu chirichu oru vazhikayi😂😂 najan ningala fan ayi otta divasam kondu❤

  • @_fidx._a
    @_fidx._a 9 місяців тому +2

    Ente ponnu chettaa 😂😂 ithrem chiricha vere video ee aduth engum kandittilla 😂😂😂 woow you are so talented person

  • @lincysam
    @lincysam 2 роки тому +7

    Uff!! Pwolii ❤️😍 Chirichu chirichu vayyaa😂😅🥰

  • @syamsm1384
    @syamsm1384 16 днів тому +1

    താടി വെച്ച നയൻ‌താര 😂😁😁

  • @musicbeats6302
    @musicbeats6302 2 роки тому +7

    Super chetta.. Chirich oru vazhiayi..best video 4 ever..Luv youuuu 😍😍💜💜

  • @akhilaprasad1042
    @akhilaprasad1042 2 роки тому +7

    Bumper chiri kand vannatha.... Ufff pwoliii bruhh😍😻🤩😍

  • @rajeeshtbabu
    @rajeeshtbabu 2 роки тому +42

    ചിരിച്ചു ചിരിച്ചൊരു വഴിക്കായി 😂😂

  • @riswanaps9588
    @riswanaps9588 2 роки тому +15

    I wish you to become a world famous person.🙏👏👏👏

    • @MENTALISTARJUN
      @MENTALISTARJUN  2 роки тому

      Thank you! 🥺🥰
      Even I wish the same 😅🙈

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 2 роки тому +6

    അടിപൊളി . അഭിനന്ദനങ്ങൾ ബ്രോ...

  • @devandgouri
    @devandgouri Рік тому +43

    എന്റെ പൊന്നോ ഇത്രയും ചിരിച്ചിട്ടില്ല ഈ വർഷം... 👏🏻👏🏻👏🏻👏🏻

  • @greeshmamohandas5451
    @greeshmamohandas5451 Рік тому +78

    THE BEST EPISODE 😂

  • @paru.1111
    @paru.1111 11 місяців тому +2

    First time anu kanunne...❤ fentastic 👏

  • @devilgirl9052
    @devilgirl9052 Рік тому +4

    Aadyam aayita yekshine kandit chirikana ale kaanune🤭 its awesome 🔥🔥

  • @falkor7317
    @falkor7317 2 роки тому +55

    Laughed so much 😂😂

  • @cocktail2.090
    @cocktail2.090 2 роки тому +8

    Bro സംഭവം പൊളിച്ചു ♥️

  • @anushikareji
    @anushikareji Рік тому +3

    Broo just litttttt💖💖💖💥💥💥
    Chirch valand ayi 🤣🤣🤣

  • @preethikab7439
    @preethikab7439 2 роки тому +6

    Hi... Bro... Bro oru sampavam aanu😊njan ella videos um kaanaarund... It's really entertaining me

  • @RajinaRaji-h9z
    @RajinaRaji-h9z Рік тому +2

    Ithokke engane sadhikkunnu.. Ippo nigadeth mathram thiranjeduthu kanukayaan.. Athrakkum super aayittund😍😍

  • @Abhay_gireesh
    @Abhay_gireesh Рік тому +5

    എന്റ പൊന്ന് ബ്രോ ഇതൊക്കെ എങ്ങന സാധിക്കുന്നു 🔥തീർ സാനം 🤌🏻🔥

  • @thanhavlog
    @thanhavlog 9 місяців тому +1

    😅😅😅❤❤❤ adipoli ചിരിച്ച് chavarayii 😅😅 nice sharing

  • @ramlath6149
    @ramlath6149 Рік тому +4

    ഹിപ്നോട്ടീസം കഴിഞ്ഞിട്ട് അദ്ദേഹം ഇതൊന്ന് കാണണം പൊളിക്കും

  • @aaadhii9859
    @aaadhii9859 2 роки тому +14

    Brrooii😍.. sceneee😂😂

  • @foryou77-y6t
    @foryou77-y6t 2 роки тому +17

    vere level😂😂❤❤❤

  • @athiraathira3002
    @athiraathira3002 Рік тому +3

    Program adippoli yeeeee❤

  • @namlassiraf2305
    @namlassiraf2305 2 роки тому +3

    Pre planing aano bro😅😅😂ud ayippan😍nthayalum kollam paripadi gambeeramayitund😂😂

  • @petslover607
    @petslover607 Рік тому +3

    Oooh poli chirichu oppaad vannuu 😂😂😂 nik ingane cheyyan thonninnu nice ❤

  • @factbyseb
    @factbyseb 2 роки тому +54

    Bro poli 🔥😍

  • @salmaan0
    @salmaan0 2 роки тому +26

    I can't believe this🥵 but it's very awesome man💯👀

  • @adilym6255
    @adilym6255 Рік тому +4

    ഇവൻ അനന്തുവിനെ കടന്ന് വെട്ടുമല്ലോ 🥰♥️...

  • @anshadmukkada4641
    @anshadmukkada4641 2 роки тому +41

    കിടുകാച്ചി episode❤

  • @Manavamaithri
    @Manavamaithri Рік тому +2

    താങ്കളുടെ വീഡിയോ കാണാൻ വളരെ വൈകിപ്പോയി 😔👍👍👍

  • @snehaarun6893
    @snehaarun6893 Рік тому +4

    Chirich oru vazhiyayi... Subscribed🎉😂

  • @muhammednoufal2315
    @muhammednoufal2315 Рік тому +2

    Ente ponnuuu oru rakshayum illaa enth paripadi aan machane ❤😂

  • @swothus
    @swothus Рік тому +6

    എന്റെ അമ്മോ എനിക്കിനി ചിരിക്കാൻ വയ്യ 😂😂😂😂😂😂😂😂❤️😂😂😂😂😂

  • @indianasharaf4477
    @indianasharaf4477 2 роки тому +5

    ഒന്നും പറയാനില്ല...... സൂപ്പർ.

  • @Dreaminggirlzz
    @Dreaminggirlzz 2 роки тому +3

    Really amazing chettaaa kanumbo onnu try cheitha kollannund your great chetta👍

  • @abhinps2786
    @abhinps2786 Рік тому +1

    ഇതെങ്ങനെ സാധിക്കുന്നു ബ്രോ 😄 നീ ഒരു സംഭവം തന്നെ

  • @abcreations2.04
    @abcreations2.04 Рік тому +5

    സുമി ഡയലോഗ് 🤣🤣🤣poliichu

  • @AryanP-m3v
    @AryanP-m3v Рік тому +2

    Aiyoo njan chirichu oruvazhi aayi 😂😂😂😂supper bro ❤️❤️❤️

  • @Kuthampullybibinvennur
    @Kuthampullybibinvennur 2 роки тому +5

    ബ്രോ പൊളി നിങ്ങളുടെ ചാനെൽ മുകളിൽ വരാൻ വളരെയധികം സാധ്യത ഉണ്ട് 👍👍👍
    👌👌

    • @MENTALISTARJUN
      @MENTALISTARJUN  2 роки тому

      Athae ningalde oke support aanu avashyam athine ! 😄✨

  • @Jasnalineesh78
    @Jasnalineesh78 10 місяців тому +1

    Marichavare kaanan pattumoo😅 oru aaghraham

  • @pradeepkuttan6191
    @pradeepkuttan6191 2 роки тому +3

    പൊളി മോനെ.. 🔥🔥🔥

    • @MENTALISTARJUN
      @MENTALISTARJUN  2 роки тому +1

      😍 Thanks a lot

    • @pradeepkuttan6191
      @pradeepkuttan6191 2 роки тому

      നന്നായി enjoy cheythu😍😍😍ലൈക്കും സപ്രൈകും ചെയ്തിട്ടുണ്ട് 😂😍😍😍👍

  • @ALAN-lv1kt
    @ALAN-lv1kt Рік тому +1

    എന്റെ പൊന്നോ vishayam 💥🔥💥🔥💥

  • @nivedithaas6000
    @nivedithaas6000 2 роки тому +3

    Very nyc bro...keep going ✨🥰

  • @Amrutha...55
    @Amrutha...55 2 роки тому +1

    Enta chetta ithokke engana saadhikknn pwoli....👌

  • @ambaan1
    @ambaan1 2 роки тому +4

    അടിപൊളി ബ്രോ❤️🤗

  • @sasikalaullas7731
    @sasikalaullas7731 4 місяці тому

    നല്ല വീഡിയോ.. ഇനിയും ചെയ്യണം 😃😃

  • @benitt1092
    @benitt1092 2 роки тому +9

    Ayyo chirich chirich njan karanju 😂😘

  • @anib5534
    @anib5534 Рік тому

    Pwoli..pwoli...pwoli....chirichu chirichu chirichu.....😂😂😂😂

  • @steffy_eliza__
    @steffy_eliza__ 2 роки тому +7

    Comedy chirichu chathu😂😂😂😂

  • @DreamGirl-vz8xj
    @DreamGirl-vz8xj Рік тому +2

    Chirich oru vazhi ayi😂😂…poli🔥🔥🔥🔥

  • @najiyanaji3411
    @najiyanaji3411 2 роки тому +4

    10:52 ആദ്യായിട്ടാ ഇത്രക്ക് വട്ടന്മാരെ ഒരുമിച്ച് കാണുന്നെ😂🙏...

  • @sreelakshmitnair2710
    @sreelakshmitnair2710 Рік тому +2

    Ennne ithonnnu cheyyyavooooo 😢😂😂😂😂😂Nalla experience avummmmmm

  • @thecritique4842
    @thecritique4842 2 роки тому +16

    Vicky bro fan army 🥰

  • @aathiramb6381
    @aathiramb6381 Рік тому +2

    ന്റെ പൊന്നേ സിരിച്ചു സത്തു🤣🤣🤣

  • @Woodpecker730
    @Woodpecker730 Рік тому +35

    He so innocent ❤❤

  • @avnii143
    @avnii143 Рік тому +2

    Shhooo... I really wannna try this bro.. 😊😊❤

  • @adh-techie
    @adh-techie 2 роки тому +7

    😂😂😂😂😂 we will meet you soon, I would like go to Paris

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Рік тому +2

    Arjun will go soon abroad in UK
    That's my challenge with u

  • @aneespeeyem6017
    @aneespeeyem6017 Рік тому +16

    I laughed a lot😂

  • @saleenasaleena9981
    @saleenasaleena9981 Рік тому +2

    ഇത് കടി ട്ട് ചിരി വരുന്നു

  • @jerinjozf374
    @jerinjozf374 2 роки тому +4

    Chirichu oru vazhi ayi😂😂

  • @vichusunny
    @vichusunny 2 роки тому +1

    Grt arjun... Supr vedio... 🤗❣️

  • @lekshmisb
    @lekshmisb 2 роки тому +3

    Adipoly 😂😂❤️❤️❤️

  • @adieee1
    @adieee1 2 роки тому +1

    Nte ponno chetta sammadhichu instagramile videos kand vannatha omg chirich chirich oru vidhayi spr🤣🤣🤣❤️❤️

  • @abuzayan1247
    @abuzayan1247 11 місяців тому +1

    Powli item bro 🔥 innaanu njn thaankalude videos kaanunnath ❤

  • @sangeethashaji8083
    @sangeethashaji8083 Рік тому +3

    എനിക്ക് ഒരു ആഗ്രഹം ഉണ്ട് ബ്രോ. ചിലപ്പോ നിങ്ങക്ക് സാധിച്ചു തരാൻ ആവും. ഏന്റെ ബെസ്റ്റ് ഫ്രഡ് കഴിഞ്ഞ nov 4th ന് മരണപെട്ടു. എനിക്ക് അവനെ ഒന്നു കാണാൻ പറ്റോ 😭😭.

  • @giftygeorge6621
    @giftygeorge6621 Рік тому +1

    Polichu bro👍🏻🥰All the best bro ❤️🥰

  • @drishyashaji8004
    @drishyashaji8004 2 роки тому +5

    Poliyee 🤣

  • @muhammednihadhnihadh5656
    @muhammednihadhnihadh5656 9 місяців тому +1

    Poli vedio

  • @pathoo_zzz5125
    @pathoo_zzz5125 2 роки тому +11

    No words.. u nailed it chettahhh

    • @MENTALISTARJUN
      @MENTALISTARJUN  2 роки тому +2

      💯😍 thanks

    • @farshanasheri3156
      @farshanasheri3156 Рік тому

      എന്റെ ഇക്കാ മരണപെട്ടു പോയി. ഇങ്ങനെ ചെയിത എനിക്ക് കാണാൻ പറ്റുമോ sir 😥🙏

  • @himasalam6077
    @himasalam6077 11 місяців тому

    Must go on...ഉയരങ്ങൾ കീഴടക്കാൻ ഉള്ളതാണ്... Hypnotism ഒരു അത്ഭുതം തന്നെ... കേസ്സ് തെളിയിക്കാൻ നിങ്ങളെ പോലുള്ളവരെ ഉപയോഗപ്പെടുത്തിക്കൂടെ എന്നാണ് ഞാൻ ചിന്തിക്കുന്നത് 🤔

    • @MENTALISTARJUN
      @MENTALISTARJUN  11 місяців тому

      Thanks 😌🥰 Eey angenethe karyngl hypnotism use cheythe accurate aakanam ennu nirbandam ila

  • @delviashaju5240
    @delviashaju5240 2 роки тому +3

    Superb 😍😍😍

  • @krlo2169
    @krlo2169 2 роки тому +1

    Yentea monea powlii..seen sanam..🤣🤣

  • @hiba_hibu3373
    @hiba_hibu3373 Рік тому +4

    Ith sherikum real ahno

  • @sisirasisirasreekanth7310
    @sisirasisirasreekanth7310 Рік тому

    Chirich chirich vayaru vedhana vann😂😂😂😂😂😂😂😂😂😂ente ponnno oru rakshayillaa🙏🙏🙏

  • @sherinsafa1342
    @sherinsafa1342 Рік тому +3

    Ithokke llath thanne aano

  • @koos_flower
    @koos_flower Рік тому

    Yr ending il enkilum onnu manass arinj chirikkan patti🌝

  • @Suni-tha16SLR242
    @Suni-tha16SLR242 Рік тому +3

    ചിരിച്ചു ചത്തു bro 😂😂😂😂👌🏻👌🏻👌🏻