EC Techs
EC Techs
  • 16
  • 167 732
Reset Windows Password (Any version) Step by step explanation
ഒരുദിവസം നിങ്ങളുടെ കമ്പ്യൂട്ടറിന്റെ PASSWORD മറന്നു പോയാൽ എന്ത് ചെയ്യും?
അൽപ്പം TECHNICAL KNOWLEDGE ഉള്ളവർക്ക് പ്രശ്നമില്ല. എന്നാൽ കമ്പ്യൂട്ടറിൽ കാര്യമായ അറിവില്ലാത്തവർക്കു എങ്ങനെ ആ പാസ്സ്‌വേർഡ് RESET ചെയ്തു കൊണ്ട് കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യാമെന്ന് ഈ വീഡിയോയിൽ വിശദീകരിക്കുന്നു. Windows ന്റെ ഏതു വേർഷനിലും (Windows7 , Windows 8 & 8.1, Windows 10) ഇത് വർക്കാവും.
WINDOWS 10 ന്റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ആയ കമ്പ്യൂട്ടർ ആണെങ്കിൽ command prompt വഴി Password Reset ചെയ്യാൻ ശ്രമിക്കുമ്പോഴും അത് password ആവശ്യപ്പെടും. അതിനാൽ HIREN'S BOOTCD ഉപയോഗിച്ച് പാസ്സ്‌വേർഡ് RESET ചെയ്യുന്ന രീതിയാണ് ഈ വിഡിയോയിൽ പറയുന്നത്. HIREN'S BOOTCD ഡൌൺലോഡ് ചെയ്തു, PENDRIVE ബൂട്ടബിൾ ആക്കി, PASSWORD RESET ചെയ്യുന്നതു വരെയുള്ള ഓരോ സ്റ്റെപ്പും കമ്പ്യൂട്ടറിൽ കാര്യമായ അറിവില്ലാത്തവർക്കു ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായി വിശദമാക്കാൻ ഞാൻ MAXIMUM ശ്രമിച്ചിട്ടുണ്ട്.
ഇതിനു മുൻപ് SOFTWARES ഒന്നും ഉപയോഗിക്കാതെ WINDOWS RECOVERY ഓപ്ഷൻ വഴി പാസ്സ്‌വേർഡ് Reset ചെയ്യുന്ന വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിരുന്നു അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
Video Link for Reset Windows password using command prompt : ua-cam.com/video/wNZ84eIFsvs/v-deo.html
Video Link for Linux Installation : ua-cam.com/video/w3OQ4MV-egQ/v-deo.html
Download link Hiren's BootCD: www.hirensbootcd.org/
Переглядів: 1 109

Відео

10000 mAh പവർബാങ്ക് വാങ്ങിയപ്പോൾ കിട്ടിയ എട്ടിന്റെ പണി
Переглядів 4063 роки тому
10000 mAh പവർബാങ്ക് വാങ്ങിയപ്പോൾ കിട്ടിയ എട്ടിന്റെ പണി.
How to disable Windows 10 auto update
Переглядів 1,6 тис.3 роки тому
4 methods to disable windows10 automatic updates
HOW TO RESET WINDOWS PASSWORD
Переглядів 35 тис.3 роки тому
windows പാസ്സ്‌വേർഡ് ഓർമ്മയില്ലെങ്കിൽ എങ്ങനെ പാസ്സ്‌വേർഡ് reset ചെയ്തുകൊണ്ട് കമ്പ്യൂട്ടർ open ചെയ്യാം എന്ന് വിശദമായി പ്രതിപാദിക്കുന്ന വീഡിയോ Windows10 download Link: www.microsoft.com/en-in/software-download/windows10 Linux installation video link: ua-cam.com/video/w3OQ4MV-egQ/v-deo.html
IT@School Linux Installation in brief
Переглядів 1,9 тис.3 роки тому
കമ്പ്യൂട്ടർ എങ്ങനെ ഫോർമാറ്റ് ചെയ്യണം, എങ്ങനെ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യണം എന്നൊന്നും അറിയാത്ത, കമ്പ്യൂട്ടർ ഉപയോഗിക്കാൻ മാത്രമറിയാവുന്ന സാധാരണക്കാർക്ക് സ്വന്തമായി വീട്ടിലെ കമ്പ്യൂട്ടറിൽ സ്കൂൾ കുട്ടികൾക്ക് പഠിക്കുന്നതിനു വേണ്ടി ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ സഹായകമാകട്ടെ എന്ന ലക്ഷ്യത്തിലാണ്‌ സ്കൂൾ ലിനക്സ് ഇൻസ്റ്റാൾ ചെയ്യുന്ന വീഡിയോ ഉണ്ടാക്കാൻ തുടങ്ങിയത്. എന്നാൽ അതിൽ ഒരുപാട് കാര്യങ്ങൾ വിശദമ...
IT@School Linux installation complete explanation step by step
Переглядів 10 тис.3 роки тому
കമ്പ്യൂട്ടർ എങ്ങനെ ഫോർമാറ്റ് ചെയ്യണം, എങ്ങനെ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യണം എന്നൊന്നും അറിയാത്ത, കമ്പ്യൂട്ടർ ഉപയോഗിക്കാൻ മാത്രമറിയാവുന്ന സാധാരണക്കാർക്ക് സ്വന്തമായി വീട്ടിലെ കമ്പ്യൂട്ടറിൽ സ്കൂൾ കുട്ടികൾക്ക് പഠിക്കുന്നതിനു വേണ്ടി ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ സഹായകമാകട്ടെ എന്ന് ഉദ്ദേശിച്ചാണ് ഈ വീഡിയോ ചെയ്തത്. കൊച്ചുകൂട്ടുകാർക്കു ലിനക്സിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി കുറച്ചു വിശദമായ...
FAMILIARIZING AND INSTALLING PRINTERS AND SCANNERS
Переглядів 1,1 тис.4 роки тому
Part-2 of the practical session about printers and scanners for CHNM students of Govt. ITI, Attingal. To watch the first part of this video click the below link : ua-cam.com/video/iqmco72UEFo/v-deo.html
IDENTIFICATION AND STUDY OF DIFFERENT TYPES OF PRINTERS AND SCANNERS
Переглядів 1,6 тис.4 роки тому
This Video is created for giving practical classes to CHNM students of Govt. ITI, Attingal
Computer assembling explained in Malayalam
Переглядів 109 тис.4 роки тому
This video describes how a computer can be assembled at home. The main objective of making this video is for my students (Computer Hardware and Network Maintenance, Govt. ITI Attingal) those are unable to attend the regular Practical sessions due to the Corona pandemic.
NETWORK TOPOLOGY പൂർണ്ണമായും വിശദീകരിക്കുന്ന വീഡിയോ (മലയാളം)
Переглядів 6454 роки тому
Topology - Physical & Logical Physical Topology - BUS, RING, STAR, MESH, TREE, HYBRID Features, Advantages, Disadvantages, Uses Everything that you need to know
Transmission Modes in Computer Networks
Переглядів 1,4 тис.4 роки тому
Modes of data transmission / Communication modes - Simplex mode, Half duplex mode and Full duplex mode
Plotters - Everything that you need to know
Переглядів 1,7 тис.4 роки тому
എന്താണ് പ്ലോട്ടർ? വിവിധതരം പ്ലോട്ടേഴ്സ് ഏതൊക്കെ? ഇവയോരോന്നും പ്രവർത്തിക്കുന്നത് എങ്ങനെ? എന്താണ് പ്ലോട്ടറും പ്രിന്ററും തമ്മിലുള്ള വ്യത്യാസം? എന്തൊക്കെയാണ് ഇവയുടെ മേന്മകളും പോരായ്മകളും? പ്ലോട്ടറിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമായി മനസ്സിലാക്കാം .
Computer Hardware Model Exam Question Discussion
Переглядів 3914 роки тому
ആറ്റിങ്ങൽ ഗവ. ITI ലെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ട്രേഡിൽ 2020 ഏപ്രിൽ മാസം ഓൺലൈൻ ആയി നടത്തിയ മോഡൽ പരീക്ഷയുടെ ചോദ്യങ്ങളും അവയുടെ ശരിയുത്തരങ്ങളും വിശദീകരിക്കുന്നു
Everything about Scanners
Переглядів 4574 роки тому
സ്‌കാനർ അറിയേണ്ടതെല്ലാം
Test 05 Question Discussion Converted
Переглядів 1794 роки тому
Test 05 Question Discussion Converted

КОМЕНТАРІ

  • @ShihabPkmotivation
    @ShihabPkmotivation 11 днів тому

    എവിടെ padikkan പറ്റും

  • @ShihabPkmotivation
    @ShihabPkmotivation 13 днів тому

    Hello sir any hardware course undo ? ചെറിയ fee ഉള്ളത്

  • @amalsreekumar369
    @amalsreekumar369 19 днів тому

    Zip file password recover chwyyan patto

  • @nizarnilambur
    @nizarnilambur 21 день тому

    🎉

  • @Akio-org
    @Akio-org Місяць тому

    Thanks macha ❤

  • @suneermaheen9027
    @suneermaheen9027 Місяць тому

    ഇത് ചെയ്തുകഴിഞ്ഞാൽ ഇനി വിൻഡോസ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ ഇനി

  • @remya5583
    @remya5583 2 місяці тому

    പ്ലോട്ടർ എന്താണെന്നു മനസിലാക്കി തന്ന വീഡിയോ thankyou😊

  • @sandhyarenjith9654
    @sandhyarenjith9654 2 місяці тому

    👍🏼𝘷𝘦𝘳𝘺 𝘸𝘦𝘭𝘭 𝘦𝘹𝘱𝘭𝘢𝘪𝘯𝘦𝘥....

  • @karunakaranpv4087
    @karunakaranpv4087 2 місяці тому

    Butable usb drive evide ninnu vangan kittum..onnu ayachu tharumo.? Cash on deivery ayachu tharumo?

    • @ECTechs
      @ECTechs 2 місяці тому

      ella pen drives um bootable aakkan pattum. orupad free tools kittum. allenkil windows image microsoft site il ninnu download cheythu direct pen drivelekku write cheythal mathi. athu bootable aakum

  • @abduljabbar7795
    @abduljabbar7795 3 місяці тому

    മറ്റൊരു ssd കുത്തി ഇ prosigiure ചെയ്താൽ ശരി ആകുമോ

  • @mohamedkani.u4691
    @mohamedkani.u4691 4 місяці тому

    Nee pwoli aah machane, 🔥

  • @silentkiller_345
    @silentkiller_345 5 місяців тому

    Itheryyum panni eddukannoo BRo,Nere Virtualbox ill install cheytha poreee???

  • @shaahinsalim
    @shaahinsalim 5 місяців тому

    Troubleshootil Advanced Option kaanikkunnilla 😢😢😢

  • @lipinms1
    @lipinms1 5 місяців тому

    പറ്റി പറ്റി

    • @ECTechs
      @ECTechs 5 місяців тому

      😂😂😂😂

  • @d._raptor926
    @d._raptor926 6 місяців тому

    Kollam...nt work aakunnilla

  • @jibinjose7333
    @jibinjose7333 6 місяців тому

    Thanks bro

  • @nadeembinsubair6403
    @nadeembinsubair6403 6 місяців тому

    Install cheytha system32 - boot - edthu. But athil cmd, utilman file onnum kaanunilla. Boot edthappo athil aake 1 file ullu. en-US maathram.

  • @amalsuresh9213
    @amalsuresh9213 6 місяців тому

    Thank you so much

  • @fazil0012
    @fazil0012 7 місяців тому

    Comment prompt open aavanilla bro.. Any solution?

  • @MYpassionworLDd
    @MYpassionworLDd 8 місяців тому

    Thank you sir ♥️

  • @itsmeyazz9891
    @itsmeyazz9891 8 місяців тому

    Laptopil pattumo

    • @yousufp
      @yousufp 7 місяців тому

      Lap ഏതാണ്, പുതിയതിൽ ചെയ്യാൻ റിസ്ക്കാന്, 9th ജനറേഷൻ വരെ ചെയ്യാൻ പറ്റും

  • @jomon.k2377
    @jomon.k2377 8 місяців тому

    itha pole അടുത്തുള്ള computer centaril ചെന്നാൽ cheyth tharumo

  • @abdulwaheed7524
    @abdulwaheed7524 8 місяців тому

    Password maatti cmd poi

  • @STARK__X__
    @STARK__X__ 9 місяців тому

    Veryyy useful..... Thankyou ❤

  • @abdulwaheed7524
    @abdulwaheed7524 9 місяців тому

    Thanku ❤️

  • @LiyanaLamiya
    @LiyanaLamiya 10 місяців тому

  • @sasimohanank4202
    @sasimohanank4202 10 місяців тому

    താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. നല്ല പെർഫോമൻസ് ഉള്ള കമ്പ്യൂട്ടർ അസംബ്ൾ ചെയ്യുമ്പോൾ ഉപകരണത്തിന്റെയുംവില കൂടി പറയാമായിരുന്നു.ഒരു കമ്പ്യൂട്ടർ അസംബ്ൾ ചെയ്യുമ്പോൾ എത്ര ചെലവ് വരും എന്ന് മനസ്സിലാക്കുന്നതിന് അത് ഉപകാരമായിരിക്കും. മറ്റൊന്ന് ക്യാമറ സൂം ചെയ്ത് കാണിക്കാമായിരുന്നു

  • @AswinMJ619
    @AswinMJ619 11 місяців тому

    I am computer hardware network mintance student

  • @kumarlekshmi9956
    @kumarlekshmi9956 11 місяців тому

    ഈ പിസി സെറ്റ് ചെയ്യാൻ എന്ത് വിലവരും

  • @mahmoodshaa
    @mahmoodshaa 11 місяців тому

    ഇപ്പോള്‍ ലേറ്റസ്റ്റ് മതര്‍ ബോര്‍ഡ് ഏതാണ് ? INBUILT WIFI ഉള്ള മതര്‍ ബോര്‍ഡ് വരുന്നുണ്ടോ ?

    • @LEO-tj6kd
      @LEO-tj6kd 10 місяців тому

      Ishtam pole ind... But ichiri rate kudum

  • @sreejithsreejithkb7617
    @sreejithsreejithkb7617 Рік тому

    സൗണ്ട് ക്ലിയർ ആയിരുന്നു, നല്ല ഒന്നാന്തരം അവതരണം നന്ദി, ഹൃദയം നിറഞ്ഞ നന്ദി

  • @sreejithsreejithkb7617
    @sreejithsreejithkb7617 Рік тому

    Thank you so much sir

  • @sanjumathew1795
    @sanjumathew1795 Рік тому

    Thanku ur video very helpfull

  • @accountd5084
    @accountd5084 Рік тому

    🎉

  • @jaseelasuhail180
    @jaseelasuhail180 Рік тому

    Budget ethreyaaa

  • @lubanaasmy8468
    @lubanaasmy8468 Рік тому

    Thank you 🎉🎉

  • @lubanaasmy8468
    @lubanaasmy8468 Рік тому

    Thank you 🎉🎉🎉

  • @angeljo6020
    @angeljo6020 Рік тому

    Hi bro help. Ente motherboard il 4 sata port und pakshe smps il 2 ename olu. Ithinentha vazhi eniku ssd,ce drive und additional hardisk vekanam. Pls help

    • @ECTechs
      @ECTechs Рік тому

      IDE to SATA power converter vangan kittum. Just 20 - 30 rupee mathrameyullu

  • @sahalyoosuf
    @sahalyoosuf Рік тому

    parts okke inkk tharuo sir😁😅 njn assemble cheytholam😅 nice video

  • @jubi8755
    @jubi8755 Рік тому

    Very useful video 👍👍👍👍👍👍👍

  • @musikmatez1868
    @musikmatez1868 Рік тому

    Bro... Display work aavatha laptopil ith engane cheyyum?

  • @nafihhere
    @nafihhere Рік тому

    IDE CONNECTOR EVDA KODUTHATH

  • @gameofbussid5154
    @gameofbussid5154 Рік тому

    Mattoru vedio kaanu nilla

  • @mjp6244
    @mjp6244 Рік тому

    ❤❤❤❤❤

  • @sandramohandas1732
    @sandramohandas1732 Рік тому

    Poli ppd chetta thanks 2 year y kazhinju e vdo upload cheythitt but njnn ipola kandee Karanam enik male exam anu njn oru course edtharunnu college l computer and hardware athinte exam enu 1 question itha assembly cheyyan anu njnn we vdo k munne kore kandu athellam repair anu pnneya ith kittyth thanks nannayttund keep it up❤❤❤

  • @valaprashareef7528
    @valaprashareef7528 Рік тому

    Mac bookil Rufus work cheyyunnillallo

  • @ridhwikdreams
    @ridhwikdreams Рік тому

    പുതിയ വീഡിയോകൾ എന്താണ് ചെയ്യാത്തത്

  • @muhammedshuhail3486
    @muhammedshuhail3486 Рік тому

    Thanks machaa👍

    • @PRADEEPKUMAR-jh3bw
      @PRADEEPKUMAR-jh3bw Рік тому

      താങ്കളുടെ മൊബൈൽ നമ്പർ തരു

  • @rollingstones6506
    @rollingstones6506 Рік тому

    Password chodhikkunnund!?

    • @ramanithekkethil7712
      @ramanithekkethil7712 Рік тому

      Mine tooo😢... Iniyentha cheyya

    • @rollingstones6506
      @rollingstones6506 Рік тому

      @@ramanithekkethil7712 പേടിക്കേണ്ട വേറെ സോഫ്റ്റ്‌വെയർ വെച്ച് ചെയ്യാം

  • @roytthomas5567
    @roytthomas5567 Рік тому

    Bro ith laptopill pattuo