ശത്രുഗ്രഹ സംയോഗത്താൽ 2025ൽ കഷ്ടകാലം അനുഭവിക്കേണ്ടി വരുന്ന 5 രാശിക്കാർ Astrology malayalam

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 13

  • @shajigeorge4071
    @shajigeorge4071 7 днів тому +5

    മറ്റുള്ള ചാനലുകൾ മുഴുവൻ തുലാം രാശിയ്ക്കും മകരം രാശിയ്ക്കും 2025 വളരെ നല്ല ഫലങ്ങൽ പ്രവചിയ്ക്കുമ്പോൾ ഈ വീഡിയോയിൽ മാത്രമാണ് ദോഷഫലങ്ങൾ പറഞ്ഞത്

    • @unboundedtalks3289
      @unboundedtalks3289  7 днів тому

      ഇത് 2025 തുടങ്ങുമ്പോൾ ഈ ഗ്രഹങ്ങളുടെ സംയോഗത്തിൽ ഉണ്ടാകുന്ന ഫലം മാത്രമാണ് പറഞ്ഞിരിക്കുന്നത് 2025ന്റെ മുഴുവൻ രാശിഫലമല്ല പറഞ്ഞിരിക്കുന്നത്.

    • @ammuvarma5053
      @ammuvarma5053 7 днів тому

      എന്നാൽ ആ period പറയണം

    • @naseerak9609
      @naseerak9609 5 днів тому

      Ellam pacha kalam pryunned Vermont kallam

  • @PrasannakumarS-yr5ex
    @PrasannakumarS-yr5ex 6 днів тому +2

    അതുൽ ഉത്രം. കന്നിക്കുറ്.അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി ശനിദോഷത്തിനു ള്ള പരിഹാരം ചെയ്യണെ തിരുമേനി

  • @shajigeorge4071
    @shajigeorge4071 7 днів тому +2

    ഇതിപ്പോൾ ആര് പറയുന്നത് വിശ്വസിയ്ക്കണം, രണ്ട് ഗ്രഹങ്ങൾ നേരെ വരുമ്പോൾ നാല് ഗ്രഹങ്ങൾ ദോഷസ്ഥാനത്ത് വരും, ഓരോരുത്തരും അവർക്ക് തോന്നുന്നതു പോലെ ഓരോന്ന് പറഞ്ഞാൽ വീഡിയോ കാണുന്നവർ അസ്വസ്ഥരാകും

    • @unboundedtalks3289
      @unboundedtalks3289  7 днів тому

      ഇല്ലാത്ത കാര്യങ്ങൾ ഒന്നും തന്നെ ഈ ചാനലിൽ നാം ഭക്തരോട് പറയാറില്ല. പറയുന്ന കാര്യങ്ങൾ വിശ്വസിക്കാം.🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 днів тому +2

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭