ONAM ഒരു കിടിലൻ offer discount മേള. ചെടികൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ അവസരം 🔥

Поділитися
Вставка
  • Опубліковано 8 жов 2024
  • More details : 8714333833. / 6238764652
    വീഡിയോ ഉപകാരപ്പെട്ടാൽ channel subscribe ചെയ്യാൻ മറക്കല്ലേ
    ഇനിയും വലിയ giveaway കളും മായി ഉടൻ തന്നെ നമ്മൾ വരും the മെഗാ giveaway loading.....
    #automobile #keralagarden #indoorplants #garden #greenkerala #abiyagarden #viralvideo

КОМЕНТАРІ • 67

  • @manjusomaraj2091
    @manjusomaraj2091 27 днів тому +1

    Great video. Lots of useful information. Thanks for sharing. Thankyou

  • @arshirafeek3422
    @arshirafeek3422 Місяць тому +7

    സൂപ്പർ ഓഫർ.....
    Give away winner ആയിരുന്നു ഞാൻ. കഴിഞ്ഞ ദിവസം അവിടെ വന്നു plants എടുത്തിരുന്നു. നല്ല healthy plants ആയിരുന്നു. കസ്റ്റമർ സർവീസ് നല്ലതായിരുന്നു. ഗാർഡൻ കാണാൻ സൂപ്പറാണ്.

  • @Flickrman
    @Flickrman Місяць тому +9

    Njan sthiram customer aanu., Almost 30 fruits plants vanguyitund ithvare

    • @AbiyaGarden
      @AbiyaGarden  Місяць тому

      ഒരുപാട് സന്തോഷം 🥹❤

  • @shajipattambi1138
    @shajipattambi1138 13 годин тому

    വീഡിയോ ചെയ്യുമ്പോ ഡെയ്റ്റ് കൂടി പറയൂ

  • @sindhumathew9365
    @sindhumathew9365 Місяць тому

    Sweat koranda chery direct kazikam. Israelil undu flower nalla smell aanu

  • @majucs8830
    @majucs8830 Місяць тому

    പതിവുപോലെ വളരെ നല്ല വീഡിയോ. എപ്പിസോഡിലെ അവസാനം ഇതിൽ കാണിച്ചിട്ടുള്ള ഏതെങ്കിലുമൊരു ചെടിയുടെ നടീലും പരിചരണവും കൂടി കാണിച്ചാൽ നന്നായിരിക്കും അങ്ങനെ കുറെ എപ്പിസോഡുകൾ ആവുമ്പോൾ ഇവയെക്കുറിച്ചുള്ള കുറെ അറിവുകൾ കസ്റ്റമേഴ്സിന് കിട്ടും

    • @AbiyaGarden
      @AbiyaGarden  Місяць тому

      തീർച്ചയായും കാണിക്കാം thank you so much🙏❤

  • @GlobalGardeningguru
    @GlobalGardeningguru Місяць тому

    All kerala delivery ee big plantsinu undel kollamayrnu

  • @LEGACYVLOG1994
    @LEGACYVLOG1994 Місяць тому

    Dtdc ഉണ്ടോ?

  • @MuhlisaSafeer
    @MuhlisaSafeer Місяць тому +1

    Trivandrum sale cheyyumo.?

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@MuhlisaSafeer delivery ഉണ്ടല്ലോ ❤️👍

    • @MuhlisaSafeer
      @MuhlisaSafeer Місяць тому

      Mango treeyk ethrayakum rate?

  • @niranjkd
    @niranjkd Місяць тому

    Waiting for next video 🤠❤

  • @jaisikochunnunni378
    @jaisikochunnunni378 Місяць тому

    Nalla vivaranam 👌👌👌

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@jaisikochunnunni378 ❤️🙏

  • @RejaulHabra
    @RejaulHabra Місяць тому +3

    സഹോദരാ, വീഡിയോ വളരെ മനോഹരമാണ്. നിങ്ങളുടെ മരങ്ങൾ വളരെ മനോഹരവും നിങ്ങളുടെ കാർ പോലെ നിങ്ങൾ മനോഹരവുമാണ്...
    From Rejaul Kolkata

  • @nazeerajman6494
    @nazeerajman6494 25 днів тому

    Delivery undo

  • @shinemavely7829
    @shinemavely7829 Місяць тому +2

    അബിയു പൂവിട്ടു രണ്ടുവർഷമായി കായ പിടിക്കുന്നില്ല എന്താണ് ചെയ്യേണ്ടത്

    • @AbiyaGarden
      @AbiyaGarden  Місяць тому +1

      @@shinemavely7829 കുറച്ചു NPK 18*18*18 ഉപയോഗിച്ച് നോക്കൂ അടുത്ത വർഷം തീർച്ചയായും കാ പിടിക്കും 👍🙏

  • @RafeekRafeekks
    @RafeekRafeekks Місяць тому

    Super 👍

  • @bijuaugustine9292
    @bijuaugustine9292 Місяць тому

    One of the Best Nursery

  • @sandhyadevi5529
    @sandhyadevi5529 Місяць тому

    Fruits plants drum l vachathusale undo

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@sandhyadevi5529 yes ഉണ്ടല്ലോ

  • @martinponkunnam
    @martinponkunnam Місяць тому +1

    സത്യസന്ധമായ വിവരണം.

    • @AbiyaGarden
      @AbiyaGarden  Місяць тому

      ❤👍 thank you ചേട്ടാ

  • @crafttecno4768
    @crafttecno4768 Місяць тому +2

    ചൈനീസ് പേര കായ്ച്ചത് ഉണ്ടോ

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@crafttecno4768 ഇല്ല

  • @Godblessyou-o6i
    @Godblessyou-o6i Місяць тому

    Nalla nilayil aayallo😂😂

  • @renilpj-jy5nq
    @renilpj-jy5nq Місяць тому

    Rate kuduthal anu

  • @mohamedsalim1419
    @mohamedsalim1419 Місяць тому

    Golak mango plant available???

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@mohamedsalim1419 ഇപ്പോൾ available അല്ല ഉടനെ എത്തും 🙏❤️

  • @safa_sadik7293
    @safa_sadik7293 Місяць тому

    Edapalk yethiko

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@safa_sadik7293 yes sure👍

  • @naveen2055
    @naveen2055 Місяць тому

    നിങ്ങൾ price പറയുന്നതാണ് sucess ന്റെ കാര്യം

  • @rekhaajith9990
    @rekhaajith9990 Місяць тому

    Variety collection's

  • @alikp321kp4
    @alikp321kp4 Місяць тому +1

    Super

  • @rajiraghu5183
    @rajiraghu5183 Місяць тому

    ഇത് എവിടാ സ്ഥലം എന്ന് പറയാമോ.

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@rajiraghu5183 നെടുമ്പാശ്ശേരി ❤️👍

  • @GIREESHKUMARTP
    @GIREESHKUMARTP Місяць тому

    Nursery vehicle ൽ ഡെലിവറി തുടങ്ങിയിട്ടുണ്ടോ.ഫെബ്രുവരിയിൽ 22 ചെടികൾ എടുത്തിരുന്നു. അന്ന് പെറ്റ് വണ്ടിയിലാണ് അയച്ചത്.22 ചെടികൾക്ക് 2000 രൂപ ട്രാൻസ്‌പോർറ്റേഷൻ ചാർജ് കൊടുക്കേണ്ടി വന്നു.7800 രൂപയ്ക്കു ചെടികൾ എടുത്തിട്ട് 2000 രൂപ വണ്ടിക്കു കൊടുത്തു.2500 രൂപക്ക് ഫ്രീ ഹൈവേ ഡെലിവറി എന്ന് വെറുതെ പറയുന്നതല്ലല്ലോ ല്ലേ.

    • @AbiyaGarden
      @AbiyaGarden  Місяць тому

      Highway ഡെലിവറി ഉണ്ടല്ലോ!!!

  • @SwalihKonnara
    @SwalihKonnara Місяць тому +1

    ഇത് വില കൂടുതൽ ആണല്ലോ ഇതിലും വില കുറഞ്ഞ ലിയ ഗാർഡനിൽ കിട്ടാനുണ്ട്

    • @AbiyaGarden
      @AbiyaGarden  Місяць тому +1

      @@SwalihKonnara അവിടെന്ന് വാങ്ങിച്ചോളൂ 👍

    • @SwalihKonnara
      @SwalihKonnara Місяць тому +1

      @@AbiyaGarden ok വാങ്ങിച്ചോളാം

    • @Godblessyou-o6i
      @Godblessyou-o6i Місяць тому

      😂😂

  • @Niyask239
    @Niyask239 Місяць тому

    Video kaannumbol nammal camera pidikuna oru feel 🎉😅

  • @crafttecno4768
    @crafttecno4768 Місяць тому +2

    വില എത്രയാ

    • @samseertirur9010
      @samseertirur9010 Місяць тому

      🌱🤍🌱🤍🌱🤍🌱

    • @sajuthomas7389
      @sajuthomas7389 Місяць тому

      Kasaragod load pokunnundo

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@crafttecno4768 ഏത് ചെടിയാ?

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@sajuthomas7389 ഉണ്ടല്ലോ 👍

  • @AnilKumar-pv4mn
    @AnilKumar-pv4mn Місяць тому +1

    Phone vilichal answer cheyillaa 👍

    • @AbiyaGarden
      @AbiyaGarden  Місяць тому +2

      @@AnilKumar-pv4mn 8:30 am മുതൽ 6:00 pm വരെ മാത്രം വിചാൽ കിട്ടുകയുള്ളു ചിലപ്പോൾ തിരക്കിൽ ആയിരിക്കാം ഫോണിൽ ബന്ധപെടാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു നാളെ വിളിക്കു തീർച്ചയയും replay കിട്ടും 👍

  • @nishanthcm9326
    @nishanthcm9326 Місяць тому

    Hi ബ്രോ, വീടിൻ്റെ ഉള്ളിൽ വെക്കാൻ പറ്റിയ ഇൻഡോർ ബോൺസായ് ട്രീ ഉണ്ടോ?

    • @AbiyaGarden
      @AbiyaGarden  Місяць тому

      Yes 👍

    • @nishanthcm9326
      @nishanthcm9326 Місяць тому

      @@AbiyaGarden indor bonsai plants ne patti oru vdo cheyyumo

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@nishanthcm9326 ചെയ്യാം 👍

  • @ameerpilakal7917
    @ameerpilakal7917 Місяць тому

    Super👍

    • @AbiyaGarden
      @AbiyaGarden  Місяць тому

      @@ameerpilakal7917 ❤️🙏