ഇനി ചെടി നനക്കണ്ട, എന്നാൽ ചെടി ഉണങ്ങുകയുമില്ല, ചെടി പൂത്തുലയാൻ ഈ ട്രിക്ക് മതി.

Поділитися
Вставка
  • Опубліковано 15 вер 2022
  • #amazingideas #besttips #besttipsandtricks #easytips #amazingtips #homelytricks #tipsmalayalam #homelyideas

КОМЕНТАРІ • 70

  • @kalapradeep7381
    @kalapradeep7381 Рік тому +9

    എൻ്റെ ഏറ്റവും വലിയ ടെൻഷന് പരിഹാരം കണ്ടെത്തിയതിന് ഒരു പാടു നന്ദി

    • @abdulazeez4137
      @abdulazeez4137 Рік тому +1

      ഗൾഫിൽ ഉള്ള രണ്ട് മാസ ലീവിന് വരുന്നവർക്ക് ഇതൊരു നല്ല ആശയമാണ്

  • @davisgeo7226
    @davisgeo7226 Рік тому +4

    Dear Ansi, thanks for sharing an excellent idea

  • @nazeemacjnazeema7069
    @nazeemacjnazeema7069 Рік тому

    നല്ല അറിവ് . ഇഷ്ടമായി dear

  • @babumylackal5432
    @babumylackal5432 Рік тому

    Highly appreciable. Thanks.
    .

  • @merymercyka6239
    @merymercyka6239 Рік тому

    Super idea Ansi. Thanks🌹

  • @diyamolleen197
    @diyamolleen197 Рік тому

    ഒരുപാട് നന്ദി

  • @sandrasudheep4106
    @sandrasudheep4106 Рік тому

    Chechi kollam ente indoor plantsil onnu trycheythittu feedbacks parayam chechi

  • @geethavr8100
    @geethavr8100 Рік тому +1

    Very nice. Water saver

  • @krishnant1927
    @krishnant1927 Рік тому

    nalla upakaram mam....

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd Рік тому

    ഓ...super...👍👍👍....molude veettil പോകുമ്പോൾ ഉപകാരമായി 🙏🙏

  • @hisanaparvin9861
    @hisanaparvin9861 Рік тому +1

    Tour pokumbol njangalk ulla problem aanith. Ini ingane cheyth nokkato. Thanks for sharing 😊

  • @sharafsimla985
    @sharafsimla985 Рік тому +1

    സൂപ്പർ 🌹

  • @Puppylove007
    @Puppylove007 Рік тому

    Great.. idea.. thanks

  • @shamnaharis1575
    @shamnaharis1575 Рік тому +2

    Super idea👍🏻... Njan bottle hole ittu vellam nirach vekkarund... Pakshe buds vechirunnilla...

  • @sana_shorts5725
    @sana_shorts5725 Рік тому

    സൂപ്പർ ഐഡിയ ❣️❣️👍🏻👍🏻👍🏻

  • @chithran5937
    @chithran5937 Рік тому

    Very Very useful tips chechi

  • @mercy.amenhallelujahblessu1261

    Super idea!

  • @rashimalappuram
    @rashimalappuram Рік тому +1

    അടിപൊളി 👍

  • @sharmilasurendran6501
    @sharmilasurendran6501 Рік тому

    Fantastic, very useful 👌

  • @shinykurian1041
    @shinykurian1041 Рік тому

    Super very good idea

  • @suseelakk4504
    @suseelakk4504 Рік тому

    ഒത്തിരി ഇഷ്മായി

  • @sugathankrishnan2813
    @sugathankrishnan2813 Рік тому

    Nice idea, innovative

  • @sobhananarayanannair5699
    @sobhananarayanannair5699 Рік тому +1

    Good idea

  • @rasiyashamsu5196
    @rasiyashamsu5196 Рік тому +1

    Ansi paranjathu correct aanu tour pokumvol indoor plant kariyumo ennu tensed aavarund ini ingane try cheyyatto

  • @nafismuhammad2896
    @nafismuhammad2896 Рік тому +2

    Nice trick indoor plants nu very useful 👍💯 informative

  • @meharbeegamm3766
    @meharbeegamm3766 Рік тому +1

    നല്ല ഐഡിയ:

  • @geethapillai7739
    @geethapillai7739 Рік тому

    ഒത്തിരി ഇഷ്ടമായി

  • @aamiabdu3090
    @aamiabdu3090 Рік тому

    Kollalo sheriya valam ottum waste aavilla Nice tricks and Idea 💖.garden kollatto

  • @geethavr6119
    @geethavr6119 Рік тому +3

    Supper

  • @JayalekshmiAmmalM-qu8xk
    @JayalekshmiAmmalM-qu8xk 10 місяців тому

    സൂപ്പർ

  • @tessy1407
    @tessy1407 Рік тому +1

    Idea is good 👍 May Jesus bless 🙏 you Amen

  • @kunjikadhar9649
    @kunjikadhar9649 Рік тому +2

    Ithokke evidunnu kittunnu.ella tipsum superb You are my favourite UA-camr.useful 💖💯

  • @ameerasalim7509
    @ameerasalim7509 Рік тому

    അടിപൊളി എന്റെ എല്ലാ ചെടിയും ഉണങ്ങലാണ് പല സൂത്രം ചെയ്ത ഫലിച്ചില ജസാക്കള് ൈഹ റ്

  • @arunpbabu
    @arunpbabu Рік тому

    Drip Irrigation System 👌

  • @shailaaa703
    @shailaaa703 Рік тому

    ഓക്കേ ഗുഡ് ഐഡിയ ഇഷ്ട്ടപെട്ടു

  • @marhabavp9042
    @marhabavp9042 Рік тому

    വീടിന്റെ ഉള്ളിൽ വെക്കാൻ പറ്റിയ ചെടി എതൊക്കെ ആന്ന് ഒന്ന് പറയുമോ പ്ലീസ്
    ടിപ്സൊക്കെ സൂപ്പെർ

  • @geethaharilal9009
    @geethaharilal9009 Рік тому

    Super tricks

  • @suharaps4769
    @suharaps4769 Рік тому

    Supper tips

  • @anilkumarm.p2631
    @anilkumarm.p2631 Рік тому

    Good Tip 👍👌

  • @OperationSuccess
    @OperationSuccess Рік тому

    Goo idea

  • @ushanarayanan5482
    @ushanarayanan5482 Рік тому

    Super

  • @nasiyak9006
    @nasiyak9006 Рік тому +1

    Upakaramulla video

  • @rajuvargees5081
    @rajuvargees5081 Рік тому

    ചേച്ചി ഇതൊക്കെ എവിടുന്നാ ചേച്ചി പഠിക്കുന്നത്.̊.̊.̊.̊.̊.̊സംഭവം പൊളിയാണ് കേട്ടോ.̊.̊.̊.̊.̊എല്ലാവിധ ആശംസകളും നേരുന്നു

  • @irfanaparvin3393
    @irfanaparvin3393 Рік тому +2

    Nice indoor plants and pots nice video

  • @primephotostat2143
    @primephotostat2143 Рік тому

    Very useful....thank yu mam

  • @syamalanarayanan1259
    @syamalanarayanan1259 Рік тому +1

    Alla chedi chattiyilum engane cheyyadde?

  • @sumathivazhayil5201
    @sumathivazhayil5201 Рік тому

    Nallavidio

  • @ktjoseph4713
    @ktjoseph4713 Рік тому

    Good video

  • @fathimaberzah4349
    @fathimaberzah4349 Рік тому

    👍💯

  • @AbdulRahman-oj4mi
    @AbdulRahman-oj4mi Рік тому

    Ente wife nu chedipranth aanu ee valam kollatto applycheytha method superand amazing

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Рік тому +1

    ഈ കുപ്പിയാണങ്കിൽ ഒരുദിവസം വിരുന്നു പോയാൽ മതി .. ഫില്ലർ വാർത്തു കഴിഞ്ഞാൽ കാനിൽ വെള്ളം നിറച്ചു വെക്കുന്നത് പോലെ 🙏

  • @Cyberpunkt8
    @Cyberpunkt8 Рік тому

    മോളുടെ അവതരണവും കാര്യങ്ങളും വളരെ നല്ല താണ് എനനാൽ വകാമെനനലലാ വയ്ക്കാൻ എന്നു പറയണം

  • @babykuttymathew8644
    @babykuttymathew8644 Рік тому

    Oro udaayyippu.... ::ellavarkkum ariyaam ....

  • @haridasmangat1828
    @haridasmangat1828 Рік тому +1

    ഒരു സംശയം ഉണ്ട് വെയിലേറ്റ് ഇ വെള്ളം ചൂട് ആകില്ലേ? അത് ചെടികൾക്ക് ദോഷം ആകില്ലേ?

    • @sherlyfrancis6408
      @sherlyfrancis6408 Рік тому

      ചെടി തണലിൽ മാറ്റി വെച്ചാൽ മതി

  • @lubanamariyam1981
    @lubanamariyam1981 Рік тому +1

    ഒരു പാട് ചെടിയുള്ളവർ ഇതുപോലെ ഒരുപാട് കുപ്പിയും ഷെകരിച്ചു വെക്കണ്ടേ 😂

  • @usmankutty6082
    @usmankutty6082 Рік тому

    വെരിഗുഡ്

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому +1

    ഞാൻ തെങ്ങിൻ തൈ മുളപ്പി ചത് പ്ലാസ്റ്റിക് കവറിൽ ചെറിയ hole ഇട്ടിട്ടായിരുന്ന് ഇപ്പൊൾ തേങ്ങ യായി അതിൽ

    • @malayali9167
      @malayali9167 Рік тому

      അതെങ്ങിനെ ഒന്ന് വിശദീകരിക്കാമോ

    • @shaheemaimthiaz4008
      @shaheemaimthiaz4008 Рік тому

      തെങ്ങിൻ ചുവട്ടിൽ പ്ലാസ്റ്റിക് കവറിൽ ചെറിയ hole ഇട്ടിട്ടയിരുന്ന് തെങ്ങിne valuthakkiyirunnath എൻ്റെവീട്ടിൽ നിന്നും kurachakaleyaann പറമ്പ് അത് കൊണ്ട് വെള്ളംഒഴിക്കാൻ പോകാൻ പ്രയാസമായിരുന്നു ഒരാഴ്ച കഴിഞ്ഞായിരുന്ന് വീണ്ടും വെള്ളം നിരക്കാൻ പോകുന്നത്

  • @sabujohn4116
    @sabujohn4116 Рік тому

    എല്ലാവരും തൂറിന് പോകുമ്പോൾ നമ്മുടെ ചെടികൾക്ക് വെള്ളമടിക്കാനും സൗകര്യമുണ്ടാക്കണം,
    കഴിക്കാൻ ഓംലെറ്റ് അല്ലേൽ മൊട്ട തോട് കൊടുക്കാൻ മറക്കല്ലേ.

  • @ismailsulaiman7209
    @ismailsulaiman7209 Рік тому

    കുപ്പി ചേച്ചി

  • @thomasvarghese7736
    @thomasvarghese7736 Рік тому

    Good idea

  • @indiramohanan7636
    @indiramohanan7636 Рік тому

    സൂപ്പർ