"മലത്തിലും ചെളിയിലും ജനം ജീവിക്കുന്ന രാജ്യത്താണ് കുംഭമേള നടക്കുന്നത്": Dhanya Raman
Вставка
- Опубліковано 8 лют 2025
- Sobha Surendran Remark On Kodiyeri Balakrishnan | സനാതന ധർമത്തെ എതിർത്തത് കൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ ഇല്ലാത്തതെന്നും ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി വിജയൻ അനുഭവിക്കുന്നതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
BJP leader Shobha Surendran stated that Kodiyeri Balakrishnan is no longer with us because he opposed Sanatana Dharma, and that the punishment Pinarayi Vijayan is facing is a consequence of the Sabarimala women's entry issue.
#sobhasurendran #kodiyeribalakrishnan #bjp #rahuleaswar #pinarayivijayan #sobhasurendrancontroversialremarks #malayalamnews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
മക്കൾ ഇപ്പോൾ ആണോ ഇന്ത്യ ഇങ്ങനെ ആണെന്ന് അറിയുന്നത് അപ്പോ 10 വർഷം മുൻപ് എന്തായിരിക്കും. ജനസംഖ്യാ നിയന്ത്രണം ഒട്ടും ഇല്ലാത്ത് രാജ്യത്ത് ഒരുവശം ഇങ്ങനെ ആയിരിക്കും കേരളം ഇങ്ങനെ ആയത് ഇടതുപക്ഷം ഭരിച്ചിട്ടല്ല ബംഗാളും ഇടതല്ലേ ഭരിച്ചത് congresഭരണം കൊണ്ടുമല്ല എല്ലാം കളളൻമാർ ഒരഴിമതി എങ്കിലും തെളിഞ്ഞ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ ഇത് പാവം മലയാളി ഗൾഫ് രാജ്യങ്ങിൽ വിയർപ്പ് ഒഴിക്കിയതിൻ്റെ ഭാഗമാ ഒരു രാഷട്രീയക്കാരനും ഒന്നും പറയാൻ ഇല്ല
ജനസംഖ്യ നിയന്ത്രണം ഇന്നുമില്ല
It is NRI money that made kerala progressive.
പ്രവാസികളുടെ അധ്വാനവും ചാരിറ്റിയുമാണ് കേരളത്തിൽ പട്ടിണിയും ദാരിദ്ര്യവും അകറ്റി ജീവിത നിലവാരവും ഉയർന്നത്... പിണറായിയും ഇ.അഹമ്മദും കരുണകാരനും അല്ല. പിന്നെ ഇ എം എസ് CH മുഹമ്മദ്‌കോയ കൂട്ടുകെട്ട് നല്ല വിദ്യാഭ്യാസ നയവും, ഉമ്മൻചാണ്ടി കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് നല്ല വ്യവസായം വിദേശ ബന്ധങ്ങളും റോഡുകളും കൊണ്ടുവന്നു
അച്യുതനന്ദനും ആ ന്റ ണിയും പൂർണ പരാജയം തന്നെ
evide pani cheyyathe gulgil poyi adima vela cheyyane malayalikku paranjittullu. gulf mathiri india aavanam enghil janathinu vivaram venam. evide vilikkunna cheeta pole avide poyi vilichatte vivaram ariyum. Evide muslims nu hinduvine kandal estam ella. hinduvinu tirichum. ethu vachu rastreeyam tazachu valarnnu. ethonnum gulfil ella. vis ellenghil ethu matham aayalum out. swatantryam indiayil koodi poyi. pinne gulfile jana sanghya alla indiayil
ഗൾഫ് മലയാളികളെ കൊണ്ട് കേരളത്തില്‍ ജീവിക്കുന്ന ആളുകൾക്ക് ഒരു ഗുണവും ഇല്ല. എന്നാല്‍ ദോഷം ഉണ്ടുതാനും.
എന്തെന്നാല്‍.....
100 രൂപക്ക് കിട്ടുന്ന സാധനം ഇവര്‍ 300 രൂപയ്ക്ക് വാങ്ങിക്കും. ഗള്‍ഫില്‍ പോകാത്ത ആള്‍ക്ക് 300 ചെലവാക്കിയാല്‍ മാത്രമേ അത് കിട്ടൂ.
എന്തൊരു ഗതികേടാണ്?
ഗൾഫ്കാര്‍ കാരണം ആണ് മറ്റുള്ളവർ ജീവിക്കുന്നത് എന്ന തെമ്മാടിത്തരം ഇനിയെങ്കിലും പറയരുത്. പ്ലീസ്.
അതു മുഖ്യന്റെ മഹിമ കൊണ്ടല്ല... ജനങൾക്ക് ബോധം ഉള്ളതുകൊണ്ടാണ്...
അത് വിദ്യഭ്യാസത്തിന്റെ ഗുണം അപ്പോൾ ചോദ്യം സൗജന്യ വിദ്യാഭ്യാസം ആര് കൊണ്ടുവന്നു. അപാർട്ടി ഈ പാർട്ടി ഒന്നും വേണ്ട. കേരളമെന്ന് കേട്ടാൽ തിളക്കണം രക്തം ഞെരമ്പുകളിൽ ❤️
💯
ഒന്നും അങ്ങ് സമ്മതിക്കരുത്
തനിക് ഇതു പറയാനുള്ള ബോധം ഉണ്ടല്ലോ
ജനങ്ങൾക്ക് ബോധം ഉള്ളത് കൊണ്ടാണ് ബിജെപി യെ കേരളത്തിൽ അടുപ്പിക്കാത്തത്
കേരളം പിണറായിയുടെ കാലത്തു മാത്രമല്ല എല്ലാ കാലത്തും നല്ല വൃത്തിയും വെടിപ്പും ഉണ്ട് .
സങ്കികൾ കേരളം വിട്ടാൽ ഒന്നുകൂടി വൃത്തി യാകും 😄😄
ആയിക്കോട്ടെ അത് നല്ലത് അല്ലെ
അതിൻ്റെ Credit പിണറായിക്ക് അല്ല
@@Rajamma62 പിന്നെ ആർക്കാണ്
ua-cam.com/video/-Bb8gSgutqA/v-deo.htmlsi=BQNj9WYBKMmuJcPG
ഉറ്റവരെ ഉപേക്ഷിച്ച് നാടിനും വീടിനും വേണ്ടിവിദേശത്ത് പോയി രക്തം വിയർപ്പാക്കി പണിയെടുത്ത് കിട്ടുന്ന പണം കൊണ്ടല്ലെ കേരളം ഒന്നാമത് ആയത് അപ്പോൾ നമ്മൾ നന്ദി പറയേണ്ടത് ആരോടാണ് പ്രവാസികളോടാണ് അല്ലാതെ മത്സരിച്ച് അഴിമതി നടത്തി പണിയെടുക്കാതെ ജീവിക്കുന്ന രാഷ്ട്രീയകാരോടല്ല
Sathyam....ithil oru Kerala mughyamanthrikkum "thala uyarthan" onnum illa.....Porathathinu ella Kerala rashthreeyakkaranum avante kalla panam olippikkan Gulf il varunnu....🤦♂️
രായാവിനോട് നന്ദി പറയണം എന്നാ പുള്ളിക്കാരി പറയുന്നത്😂😂😂
❤
കേരളം വൃത്തി ആയിരിക്കുന്നത് ഒരു രാഷ്ട്രീയക്കാരുടെയും മികവ് കൊണ്ട് അല്ല
ബ്രമ്മപുരത്തിൻ്റെ പഴയ സ്തിതിയും ഇപ്പോഴത്തെ അവസ്ഥയും കാണുക ക്ലീൻ കേരള പ്രവർത്തനം കേരളം ഒരു പരിധിവരെ വൃത്തിയാകുന്നതിന് കാരണമായിട്ടുണ്ട്
@@Vijayan-nf9igചെറിയ ഫൈയിൻ അല്ല കേരളത്തിന് ഹരിത ട്രൈബ്യൂണലിൽ നിന്ന് വന്നിരിക്കുന്നത് അതുകൊണ്ടാണ് അത് പേടിച്ചിട്ടാണ് ബ്രഹ്മപുരം ഇപ്പോൾ ഇങ്ങനെ ആക്കുന്നത് അല്ലാതെ ഇവിടുത്തെ ജനങ്ങളെ സേവിക്കണം എന്ന ഒരു ദുരുദ്ദേശവും പിണറായിക്ക് ഇല്ല?
?
ആണ് കാരണം ബൂപരിസ്കരണം അന്ന് ഇ.എം.എസ് ഇത് നടപ്പാക്കിയില്ലങ്കിൽ പട്ടിക ജാതി വിഭാഗം ഇപ്പോഴും തെരുവിൽ ആയിരുന്നു അവിടെ അത്ഇല്ല റയിൽവേ റോഡ് സൈഡിൽ താമസം
അല്ലേ 😂
നിൻ്റെ അമ്മ വെളുകുമ്പോ ചൂല് എടുത്തു അടിച്ചു വരൂ മായിരിക്കും
മധുവിനെ മറന്നോ
60 വർഷം ഭരിച്ചത്
ആരായിരുന്നു
പിന്നെ ചിലരുടെ കണ്ണിൽ
ഇതൊക്കെ മാത്രമേ പേടു
Good question ❤
കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളും വെറും waste കുഴിയാണ്.
താൻ -ve ആണ് അല്ലെ
നല്ല വിവരം ആണല്ലോ തനിക്കു
ഒന്ന്നും പറയാൻ ഇല്ല മോളെ
ശ്രീമതി ധനി രാമൻ ഞാൻ 1973 തൊട്ടു ആർമി സർവീസ് ചെയ്തു ഇന്ത്യ ഒട്ടുക്കു ട്രെയിനിൽ യാത്ര ചെയ്ത ഒരു വ്യക്തിയാണ് അന്ന് ഇന്ത്യയിലെ നല്ല ഒരു ശതമാനം ജനങ്ങൾ Railway Track ൽ ഇരുന്നാണ് മലമൂത്ര വിസർജനം ചെയ്തിരുന്നത് ഇന്ന് എവിടെയെങ്കിലും ഒരാളെ കാണിച്ചുതരാമോ
ഞാൻ കാണിച്ച് തരാം..മുംബൈ താനേ cst station റൂട്ട്...ഇന്നും ഞാൻ കണ്ടു ട്രെയിനിൽ പോകുമ്പോൾ...ചുമ്മാ വെറുതെ ഓരോന്നു പറയാതെ ചേട്ടാ..🙏
മോദിജി വന്നതിന് ശേഷം പാവം ജനങ്ങളുടെ വയറ്റിലോട്ട് വല്ലതും പോയാലല്ലേ തൂറണം എന്ന് തോന്നൂ 😂😂😂😂😂😂😂😂😂😂.. അപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ തൂറൽ റേറ്റും കുറഞ്ഞു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.
ഇന്ത്യ പഴയ ഇന്ത്യയല്ല കോടികൾ കയ്യിലിട്ട് അമ്മാനമാടുന്ന മനുഷ്യരുടെ സിങ്കപൂർ ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.
Ennu thangal yathra chayyunnilla alla
ഇപ്പോള്‍ യാത്ര ഇല്ലേ ചേട്ടാ. വയസ്സായി വീട്ടില്‍ ഇരിക്കുമ്പോള്‍ കിണറ്റിലെ തവളയാകും.
@@nowfalkn282അത് ട്രാക്കിൽ മാത്രമേ തൂറൂ എന്ന് നിർബന്ധം പിടിക്കുന്നത് കൊണ്ട
ഇപ്പോഴാണെ മനസ്സിലായത് ഇവിടെ ജനങ്ങൾ ചെളിയിലും മലത്തിലുമാണ് കിടക്കുന്നതെന്ന് ഇതൊക്കെ നേരെയാക്കാൻ ഒന്ന് ശ്രമിച്ച് കൂടെ കുംഭമേള അതിന് തടസ്സമല്ല കേരളത്തിൽ വൃത്തിയുണ്ടങ്കിൽ അതിൻ്റെ ക്രഡിറ്റ് നിങ്ങളാരും ഏറ്റടുക്കണ്ട ചാനലിൽ കയറി ഇരുന്ന് വായിക്കട്ടലക്കാൻ എല്ലാവർക്കും കഴിയും
കേരളം നല്ല വിദ്യാലയവും ഗൾഫും പ്രവാസവും കൊണ്ടു നിലവാരം ഉയർന്നു
ഇവിടുതെക്കള്‍ കൂടുതല്‍ ആളുകള്‍ വിദേശത്ത് ഉള്ള സംസ്ഥാനങ്ങള്‍ ഉണ്ട് അവിടെ ഒക്കെ അപ്പോള്‍ ഇങ്ങനെ ആവണ്ടേ ? എല്ലാവര്ക്കും ഭൂമി,എല്ലാവര്ക്കും സൌജന്യ വിദ്യാഭ്യാസം എല്ലാം കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാര്‍ ആണ് .അത് മുതല്‍ ആണ് ജനത്തിന് ശക്തി വന്നത്.വിദ്യാഭ്യാസം ഉള്ളതുകൊണ്ടും ഭുമി ഉള്ളതും കൊണ്ടാണ് പലര്‍ക്കും പ്രവാസം സാധ്യമ ആയതു.സാക്ഷരത യജ്ഞം,ജനകീയ ആസൂത്ര പദ്ധതി ഇതൊക്കെയാണ് കേരളത്തെ ഉയര്‍ത്തിയത്.വിവരദോഷം എഴുനള്ളിക്കാന്‍ ഒരു നാണം ഇല്ല
വിദ്യാഭ്യാസംവേണ്ടത്ര യില്ലാത്ത വരാണ് ആദ്യകാല വിദേശയാത്ര നടത്തിയതും കഷ്ടപ്പെട്ട് അധ്വാനിച്ച് കേരളത്തിലേക്ക് അയച്ചിരുന്നതും അവരുടെ മക്കളാണ് പിന്നീട് ഉന്നത വിദ്യാഭ്യാസം നേടിയതും കേരളത്തിൽ മാറിമാറി വന്ന എല്ലാ സർക്കാരുകളും അതിന് സഹായിച്ചിട്ടുണ്ട് ഒരു ഇടതുപക്ഷം മാത്രമല്ല @@sonyjoy3764
Gdp 9 rank ഉണ്ട് കേരത്തിന്
കേരളത്തിന് ആദിമ കാലങ്ങളിൽ ക്രിസ്ത്യൻ സംഭാവന ആണു കേരളം സാമൂഹിക ഉയർന്ന നിലവാരം ഉണ്ടാകാൻ കാരണം
എന്നാലും കേരളത്തിലുള്ളവരെ അംഗീകരിക്കരുത് അല്ലെ 🤣
ധന്യ രാമൻ ഇതിനൊക്കെ ഉത്തരവാദികൾ ആരെന്നു കൂടി പറയണം.
ഒരു ആദിവാസി മധുവിനെ പ്രബുദ്ധകേരളത്ത്തിൽ ഇന്ന് ധന്യ പോലും ഓർക്കാത്തത് എന്തെ?
Dhanyaaramanu.engane.hindu.naamam.vannu
സനാതന വർമ്മം നിന്റെയൊക്കെ വീട്ടിൽ മതി .. അല്ലേൽ നോർത്ത് തീട്ടപ്പറമ്പിൽ മതി
ഇവളുടെ അപ്പൻ രാമൻ ആദിവാസികളെ പറ്റിച്ചു ജീവിച്ചു ചത്തുപോയ കോപ്പാണ് കാസർഗോഡ്
ആദിവാസി പ്രേമം വടക്കേ ഇന്ത്യയിൽ എല്ലാവരും കാണുന്നുണ്ടല്ലോ?
ഭരണക്കാരാണ് തല്ലികൊല്ലുന്നത്
കേരളത്തിൽ മധുവിനെ കൊന്നവർ ഭരണകസേരയിലല്ല ജയിലിലാണ്
പോലുള്ള വൃത്തികെട്ട സ്ത്രീകളാണ് നമ്മുടെ നാടിൻറെ ശാപം അതൊന്നും കാണില്ല കാരണം ഇവർക്ക് മറ്റൊരിടത്തേക്ക് പോയി നടക്കുന്ന ഇവിടെ അതിലും വലിയ കേരളത്തിലെ പല സ്ഥലങ്ങളിൽ ഒന്നും നോക്കിയാൽ മതി ഇപ്പോൾ കുറച്ചൊക്കെ മാറി തുടങ്ങി എന്തിന് നമ്മുടെ വയനാട്ടിൽ ഒന്നു പോയി നോക്കിയാൽ മതി
Chechi അതു വിദേശത്ത് നിന്നും വരുന്ന പണം കൊണ്ടാണ്.. അല്ലാതെ സർക്കാർ പണം അല്ല
ഇപ്പോ ഇങ്ങനെ ആണെങ്കിൽ 10 വർഷം മുന്നേ എങ്ങനെ ആയിരുന്നിരിക്കും
കേരളം പിൽവിഎടുത്തതേ കക്കൂസും കുളിമുറി കൊണ്ടാണു് അറിഞ്ഞില്ലേ കള്ളക്കടത്ത് നടത്തിയും മറ്റു ളളവരെംപറ്റിച്ചും പാവങ്ങളുടെ ചോര കുടിച്ച് ജീവിക്കുന്ന നികൃഷ്ട ജന്മങ്ങൾ
നമ്മൾ ഗൾഫ് നാടിനോട് നന്ദി പറയണം
എന്തിനു
കേരളത്തെ.... സുന്ദര മാക്കിയതിന്.....@@chaplin1669
അതെ, എന്തിന്?
എന്തിന് പണി ചെയ്തതിനാൽ അവർ പണം തന്നു
Thanks to no one, but our people sold house, land, and went in Launches having risk, risked their own life,.,.....
കേരളത്തിലെ ആൾക്കാർ ഗൾഫിലും, വിദേശത്തും പോയി ജോലി ചെയ്യുന്നു, അതാണ് പട്ടിണി ഇല്ലാത്തത്
ഗൾഫിലേക്ക് ചുമ്മാ കയ്യും വീശി പോയതല്ല. വ്യാപാരം ചെയ്തും ഇപ്പോൾ വിദ്യാഭ്യാസം ചെയ്തുമാണ് പോവുന്നത്
Basically the government provided basic education which is the main reason that in Kerala, if you try to discriminate against people based on caste, you may get kicked out here in Kerala.
മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ സന്താന ഉല്പാദനവും മതപ്രീണനവും മാത്രം.എന്തിനും ഏതിനും ചെളിയിലും മലത്തിലും ജീവിക്കുന്ന മനുഷ്യരുടെ വിയർപ്പ് ഒഴുകണം.എങ്കിൽ മാത്രമേ പ്രബുദ്ധ കേരളത്തിന് തിന്നാനോ കുടിക്കേനോ ഉടുക്കാനോ കഴിയൂ.ആദൃം സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം.കേരളം വൃദ്ധ സദനം . തൊഴിൽ എവിടെ?. ഇവിടെ അതിഥി തൊഴിലാളികളുടെ എണ്ണം
കൂടി.മലയാളക്കരയെ ഇരു മുന്നണികളും കൂടി ഭരിച്ചു മുടിച്ചു.
കേരളത്തിൽ വിശന്നിട്ടു മണ്ണ് വാരി തിന്ന കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു ധന്യ കണ്ടില്ല ഇന്ന് തോന്നുന്നു. ധന്യക്കു പറ്റുമെങ്കിൽ ഇവിടെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കു. ഈ ചേരി ജീവിതം ഇന്ന് ഉണ്ടായതല്ല എന്റെ കുട്ടിക്കാലം മുതലേ കാണുന്നുണ്ട്. ഇഷ്ട്ടം ഉള്ളവർ സനാതന ധർമത്തിൽ വിശ്വസിച്ചാൽ മതി ആരെയും മതം മാറ്റുന്നില്ല. കുംഭമേള്ളക്ക് പോകാൻ നിർബന്ധിക്കുന്നില്ല മില്ല. കുംഭമേളയിലൂടെ വരും കോടികൾ സമ്പാദിക്കുന്നു. അത് അവരുടെ മിടുക്കക്. ഇവിടെ ശബരിമലയിൽ പോകുന്നവരും വൃത്തിഹീനമായ സാഹചര്യത്തിലാണ് വിരിവെക്കുന്നതും അതൊക്കെ പരിഹരിക്കും. അപ്പോൾ ആളുകൾ ശബരിമലയിലേക്ക് കൂടുതലായി വരും. ഇവിടെ ഗവണ്മെന്റ് നമ്പർ കോടികൾ വരുമാനം കൂട്ടാം. ഇതൊക്കെ ധന്യ ശ്രദ്ദിച്ചച്ചു. മുഖ്യമന്ത്രിയെ കൊണ്ടു ചെയ്യിപ്പിക്കു. എന്നിട്ട് ഡൽഹി ഉത്തർപ്രദേശ് ഇവിടേക്കു പോകാം 🌸
എടോ ധന്യേ നിനക്ക് BJP അധികാരത്തിൽ വരുന്നതിന് മുമ്പുള്ള ഇന്ത്യയെക്കുറിച്ചറിയുമോ? അന്ന് വടക്കേ ഇന്ത്യയിൽ പോയിട്ടുണ്ടോ നീയ്? എന്തറിഞ്ഞിട്ടാ പറയുന്നേ. അന്ന് പോയവനാ ഞാൻ . ഹിന്ദു വിശ്വാസങ്ങളിൽ പലതും യോജിക്കാൻ പറ്റാത്ത കാര്യങ്ങളുണ്ടെന്നുള്ളത് ശരിയാ. മറ്റു മതങ്ങളിൽ ഇതിനേക്കാൾ വലിയ അനാചാരങ്ങളുണ്ട്. പിന്നെ ഹിന്ദു മതത്തിനെ മാത്രം കുറ്റം പറഞ്ഞിട്ടെന്ത് കാര്യം😊
@@kunhikrishnanmv9279 നാശൂലം. അവൾ മാക്രികളുടെ ഏജന്റ് aanu
ബിജെപി ഇന്ത്യയുടെ വളർച്ച കണ്ട് ലോക രാജയങ്ങൾ അന്തം വിട്ട് നിൽക്കുകകയാണ് ഡിജിറ്റൽ ഇന്ത്യ എന്നൊക്ക തള്ളി മറിക്കുന്നുണ്ടല്ലോ അതാവും പറഞ്ഞത് മറ്റു പാർട്ടിക്കാർ അങ്ങിനെ തള്ളി കേൾക്കുന്നില്ല
Kuru potti😂 ith pole teetta vellathil moodum mulayum kanich Anga snanam cheyyilla
rajyam bjp pottammar nashippichu
@MH-sx8lx BJP ഭരണത്തിൽ വന്നശേഷം രാജ്യം രക്ഷപ്പെട്ടു 65 വർഷം ഭരിച്ച കോൺഗ്രസ്സ് കാർ സുഡു തീവ്രവാദികളെ വളർത്തി. ഇപ്പഴും പൊട്ടൻ പപ്പവും അവൻ്റെ അമ്മയും കൂടി രാജ്യത്തെ നശിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നു പക്ഷെ ഒന്നും നടക്കുന്നില്ല. സുഡുക്കൾ കരഞ്ഞ് കൊണ്ടിരിക്കുന്നു. കോൺഗ്രസ്സ് കാർ ഭരണമില്ലാതെ ഭ്രാന്ത് പിടിച്ച് നടക്കുന്നു കഷ്ടം തന്നെ നിൻ്റെയൊക്കെ കാര്യം😢
ഇവളുടെ ആദിവാസി സ്നേഹം കണ്ടപ്പോൾ ചിരി മാത്രമാണ് വരുന്നത്. കേരളം ഉണ്ടായ അന്നുമുതൽ അട്ടപ്പാടി പഴയ അട്ടപാടി തന്നെയാണ്. എത്രയോ കുട്ടികൾ അവിടെ പട്ടിണി കിടന്നു മരിക്കുന്നു രോഗം വന്നിരിക്കുന്നു. എന്നിട്ടാണ് വന്നിരുന്നത് അന്യസംസ്ഥാനങ്ങളെക്കുറിച്ച് കുറ്റം പറയുന്നത്. വിജയന് തലയുയർത്തി നടക്കാം നടന്നോളൂ😂😂😂
വിപ്ലവകാരിക്ക് സ്വന്തം ആളുകൾ ജീവിക്കുന്നത് കാണാൻ കഴിയുന്നില്ല അവരെ ഒന്ന് ഉയർത്തികൊണ്ട് വരാൻ ശ്രമിക്കു എന്നിട്ട് ഉത്തരേന്തയിലേക്ക് നോക്കാം
ഉളുപ്പ് 🤔
കോൺഗ്രസ്സ് വര്ഷങ്ങളോളം ഭരിച്ചതിന്റെ ഫലമാണ് എന്ന് ധന്യ പറഞ്ഞില്ല... പിന്നെ കേരളം പിണറായി ഉണ്ടാക്കിയതല്ല 🙏
BJP ഭരിച്ചിട്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല?
🤣
കേരളവും കോൺഗ്രസ് ഭരിച്ച നാടാണ് ഹേ
ഇപ്പോൾ കോൺഗ്രസിനാണ് കുറ്റം ഒന്നുമില്ലാത്ത ഇന്ത്യ യെ ഈ രൂപത്തിൽ ആക്കിയത് കോൺഗ്രസ് ആണ്
Up യൊന്നും കോൺഗ്രസ് അങ്ങനെ ഭരിച്ചിട്ടില്ല പൊട്ടാ😂😂
ചെയ്യുന്നുണ്ട് പുതുതായി ജനിക്കുന്ന കുട്ടികൾക്ക് എല്ലാം വിദ്യാഭ്യാസം കൊടുക്കുന്നുണ്ട് അടുത്ത തലമുറ നമ്മുടേത് പോലെയാകും ഇപ്പോഴുള്ള തിനെ നോക്കിയിട്ട് വലിയ കാര്യം ഒന്നും ഇല്ല ശരിയാകാൻ പോകുന്നില്ല അവർ ശീലിച്ചത് തന്നെ ചെയ്യൂ @@pushpajohn8997
മോദിജി സ്വച്ച് ഭാരതം കൊണ്ടുവന്നു അതിന് തുരങ്കം വയ്ക്കാൻ വിഘടനവാദികൾ അധ്വാനിച്ചു മാലിന്യമുക്ത ഭാരതം ഓരോ ഇന്ത്യക്കാരൻറെ യും ഉത്തരവാദിത്വമാണ് ഇവിടെ എന്തൊരു പുരോഗമനം കൊണ്ടുവന്നാലും അതിൻറെ കടയ്ക്കൽ കത്തി വയ്ക്കാനുള്ള മനസ്ഥിതിയുള്ള ജനങ്ങളാണ് ഒരു വിഭാഗം വടക്കേ ഇന്ത്യയിൽ മാലിന്യ കൂമ്പാരം ഉണ്ടെങ്കിൽ അവിടെയും ത്രിതല പഞ്ചായത്തുകൾ ഉണ്ടല്ലോ പഞ്ചായത്തുകൾ അതിനായി ശ്രമിക്കണം അതിനു വേണ്ടതെല്ലാം എംഎൽഎമാരും എംപിമാരും ചെയ്യണം രാഷ്ട്രീയമായ അസഹിഷ്ണുത ഉള്ളിടത്തോളം കാലം ഒരു രാജ്യവും നന്നാവുക ഇല്ല ഇപ്പോൾ വാചാലയാകുന്നഇവർ തന്നെ എല്ലാ സമയങ്ങളിലും വേണ്ട വിധത്തിൽ തന്നെയാണോ മാലിന്യം ഡിസ്പോസ് ചെയ്യാറുള്ളത് ഓരോ വ്യക്തിയും വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വവും സ്വന്തം ഉത്തരവാദിത്വമായി കണ്ടാൽ ഇങ്ങനെയൊന്നും ഉണ്ടാകില്ല കേരളവും ഏതാണ്ടൊക്കെ അങ്ങനെ തന്നെയായി മാറുന്നുണ്ട് തിരുവനന്തപുരത്തെ അഴുക്കുചാൽ മറക്കണ്ട
💯 ശെരിയാണ് പറയുന്നത്.. പുറത്ത് പോയാവർക്കു അറിയാം 💯💯💯 നോർത്ത് ഇന്ത്യ നാശ ലോകം ആണ് മനുഷ്യൻ അല്ല അവിടെ ഉള്ളത് 💔
Satyam njan up yil keralam swargam I missing my kerala😢
Ennu oru sudappi pooran 😂😂😂😂😂
ശരിയാ കേരളത്തിൽ ജനിച്ചത് luck ആണെ❤❤😂😂
@@ReenalReena ഉവ്വ ഉവ്വ
കേരളം എല്ലാം മൂടിവെച്ചു വൃത്തി അഭിനയിക്കുന്നു.. ഹോട്ടലുകളുടെ പുറകു വശവും, ആശുപത്രി വേസ്റ്റ് ഉം ഒരു സർവ്വേ നടത്തൂ.
കേരളത്തിൽ ജനസംഖ്യ കുറഞ്ഞത് ലക്കാണ്. അല്ലെങ്കിൽ വിയറ്റ്നാം കോളനി ആയേനെ 😂
സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ചവരുടെ സംഭാവനയാണ് ഈ ദാരിദ്യം ഇന്ന് ഈ സഹോദരിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്കണേ
ഇപ്പോഴും കമ്മ്യൂണിസ്റ്റ്കാർ 2018 കൊൽക്കത്തയിൽ ഇപ്പോഴും സൈക്കിളും കൊണ്ടാണ് ആൾക്കാർ നടക്കുന്നത് മമതാ ബാനർജി വന്നപ്പോഴാണ് മാറ്റം ഉണ്ടായത്
കുംഭമേള കണ്ടിട്ട് സഹിക്കുന്നില്ല എന്തുചെയ്യാം ലോകപ്രസിദ്ധിയായതിൽ സഹിക്കുന്നില്ല, ലോക രാജ്യത്ത് നിന്ന് എത്രയോ വലിയവ്യക്തികൾ വന്നു , നെറികേട് പറയാൻ ഹിന്ദുക്കളെ കിട്ടും വേറെ ഏതെങ്കിലും മതത്തെ പറഞ്ഞാൽ വിവരമറിയും അതാണ് സനാതനം അതാണ് ഹിന്ദു, ആർക്കും കേറി ചൊറിയാൻ പറ്റും,അതിന് ഒരു പ്രശ്നവുമില്ല,
Very correct Hindu Hinduvine choriyum asuya
എന്ത് തൂറൽ മേളയോ 😂😂😂
😂😂😂😂
Arkku sahikkunilla entanu avide nadakkunne ningal atine valutayi kanunnu ningalude andamaya viwasam kondu
Himduvine arkkum choriyan pattum ennu paranju tankal oro comment nokku hindu Muslim Christian evarellam angottum engottum choriyunnund atil ettavum koodutam muslimum hinduvum allee
ഭാരതത്തിന്റെ നന്മ കാണാൻ ആഗ്രഹമില്ലാത്ത ധന്യയുടെ ആഗ്രഹ പൂർത്തീകരണമാ ക്യാമറയിൽ പകർത്തിയത്. 😏
തീട്ടത്തിൽ കിടക്കുന്ന ജനം ആണോ നിന്റെ ആഗ്രഹം 😂😂😂😂
മാനസികാരോഗികൾ പലവിധത്തിലുണ്ട്
തീട്ടം, മൂത്രം, മനുഷ്യ ശവം തിന്നൽ ആണോ ഭാരത ധർമം 😂
മേടം പറയുന്നത് 100%കറക്റ്റ്
മേടം അല്ല ഇടവം അവൾ പോയ സ്ഥലത്തിന് പേരില്ലേ.
ഇവള് പറയുന്നത് കേട്ടാൽ തോന്നും മറ്റുള്ളവർ പുറത്ത് പോയിട്ടില്ലെന്ന്. ഈ ചെറ്റയുടെ നാട്ടിൽ കേരളത്തിൽ നടക്കുന്ന ആരാജകത്വം പറയില്ല. സ്വന്തം കണ്ണിലെ കോലെടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നടക്കുന്ന പരുഷ
😂😂😂 എന്ത് സത്യം.നമുക്കും കിട്ടണം പണം കമ്മ്യൂണിസ്റ്റ് അടിമകഴുത ചട്ടുകം ആണ് അവൾ.
2014 വരെ ഹജ്ജ് നു സബ്‌സിഡി കൊടുത്ത തുകയും ഇപ്പോൾ ന്യൂനപക്ഷങ്ങൾക്ക് ചിലവാക്കുന്ന തുകയൊന്നും വിഷയം അല്ലെ?...
Sathyam, ramzan, Christmas, onam, kumbha mela, hajj subsidy, Muslim development funds thudangi Ella religious activitiesum fundingum nirthalaakki aa fund ellam namuk pavappettavark chilavaakam...indiayil China model religions band cheythu economical revolution kond varanam....Ella mathangaluk band cheythu...matham follow cheyyana are concentration campil ayachu education koduth namuk Indian revolution thanne undakanam
മോൾ ആദ്യം പാലക്കാട് പിരായിരി പഞ്ചായത്തിൽ പോയാൽ കേരളത്തിന്റെ വൃത്തി കാണാം. ഇനിയും പലസ്ഥലങ്ങളിലും ഇങ്ങനെ കാണാം, ഒന്ന് കേരള ത്തിലൂടെ ഒന്ന് പോയി ശ്രദ്ധിക്കുക.. മോളെ
അതുകൊണ്ടാണ് കേരളത്തെ ഗോഡ്സ് ഓൺ കൺഡ്രി എന്ന് പറയുന്നത്
കേരളം🌴...... 😘😘😘😘😘
Dhanya 100% Correct.
Visit Dharavi, Wadi, Howrah, Gorakhpur, etc Etc before vote in 2029 to eye witness the Life of Citizens
Appo 70 kollam bharichitt ee avasta aayirunnallo...ini avare tanne kond varano..parayanam ketta tonnum bjp Varumbo dharavi sydney aayirnenn😂😂
@KadakkalKunjabdullaഇപ്പോ കൊറേ ആയല്ലോ ഭരിക്കാൻ തുടങ്ങിയിട്ട്. വല്ല മാറ്റവും ഉണ്ടോ
@@abdulmanafabdulmanafp.v546670 kollavum just 10 kollavum engene compare cheyyum
@@abdulmanafabdulmanafp.v5466Athinulla maattam infrastructure il konduvannittum undu....💪💪
@@abdulmanafabdulmanafp.v5466്് അന്ധനാണൊ?? അതൊ കണ്ടിട്ട് മനസ്സിലാവാത്ത പോലെ നടിക്കുകയാണൊ??
ഇ സ്ത്രീ എവിടെന്നു വരുന്നു? 65 കൊല്ലം കോൺഗ്രസ് ഭരിച്ചപ്പോഴും കുംഭമേളയും ചളിയും വെള്ളവും ഉണ്ടായിരുന്നു....പിന്നെ നമ്മുടെ സർക്കാർ ആശുപത്രിലെ ടോയ്ലറ്റ് നോക്കിട്ട് പറ സെച്ചി
....🤣
One doller 87 rupees
@@unusmunnar7045താൻ ഡോളർ ആണോ തിന്നുന്നത്
താനൊക്കിനിയും മനസ്സിലായില്ലേ നോർത്ത് ടീം മാറില്ല.... കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും..
ഇന്ത്യയിലെ ഭൂരിപക്ഷ ഗ്രാമങ്ങളും കൂതറ സമൂഹങ്ങളാണ് അന്ധവിശ്വാസവും അനാചാരങ്ങളും മതവും ദാരിദ്ര്യവും ആയിരം വർഷം ലേറ്റായി ഓടുന്ന ഒരു ട്രെയിൻ പോലെയാണ് സമൂഹത്തിൻറെ പ്രോഡക്റ്റ് ആണ് നരേന്ദ്ര മോദിയും ബിജെപിയും പിന്നെ കാക്കത്തൊള്ളായിരം സംഘ പുത്രന്മാരും
രണ്ട് ആക്രികൾ എന്താ തകർന്നിക്കയാണോ 😂😂
തലയുയർത്തി കടം ചോദിക്കുന്ന മുഖ്യമന്ത്രി... കൊള്ളാം😂
കക്കൂസ് ന്റെ പേരിൽ പെട്രോൾ ഡീസൽ lpg കൊള്ളാ വില ക്ക് വിറ്റു കോടി കൾ ഉണ്ടാ ക്കി MLA മാരെ വാങ്ങി 😂
ഇതെല്ലാം 10 വർഷം കൊണ്ട് ബിജെപി ഭരണകാലത്ത് ഉണ്ടായത് ആയിരിക്കും അല്ലേ തള്ള് 😂😂😂
Athey
10 വർഷം കൊണ്ടും ഒന്നും മാറിയില്ല
@ahxcfujdsxgybjjjbbkg3v തലച്ചോർ കൊണ്ടല്ലാതെ ഹൃദയം കൊണ്ട് കാണൂ അപ്പോൾ എല്ലാം മനസ്സിലാകും
@@Aaron99949എന്താ കാണണ്ടത്
നോർത്ത് ഇന്ത്യയിൽ നിന്നും വരുന്നവർ വൈകാതെ കേരളവും വൃത്തികേടാക്കിക്കൊള്ളും 😅
ഇന്ത്യയുടെ പല സ്റ്റേറ്റിലും റോഡ് സൈഡിൽ വീടോ വസ്ത്രം ഭക്ഷണമോ ഒന്നുമില്ലാതെ അനേക ജനങ്ങളുണ്ട് കുളിക്കാൻ ഇടമില്ല മലമൂത്ര വിസർജനം ചെയ്യുവാനില്ല ഒന്നുമില്ലാതെ എത്രയോ ഒരു നേരത്തെ ആഹാരം പോലും കഴിക്കാനില്ലാതെ എന്നാൽ കേരളത്തിലെ സ്ഥിതി അങ്ങനെയാണോ ഒന്ന് ആലോചിക്കട്ടെ കണ്ണടച്ച് ഇരുട്ടാക്കരുത്
കേരളം No 1 പിന്നെയെന്തിനായുവാക്കൾ പഠിക്കാനും ജോലികിട്ടാനും അന്യരാജ്യത്ത് പോകുന്നത്.
വിവരം ഉള്ളവരെ അല്ലെ രാജ്യത്ത് ആയാലും അന്യ രാജ്യത്ത് ആയാലും ജോലി കിട്ടുക..... അത് എന്താടാ താൻ മനസ്സിലാക്കാത്തത്
അതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ
മാപ്രകളുടെ ദീന രോദനം😭😭😭
ഈ അവസ്ഥക്ക് ഒരു പ്രധാന പരിഹാരമായി ! 2 കുട്ടികളിൽ കൂടുതൽ സൃഷ്ടിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവന്ന് കർശനമായി നടപ്പിലാക്കണം.....
Sures kopi krishnakumar ivarod okke poi parayu
അവർ പറയുന്നത് അക്ഷരർദ്ധത്തിൽ ശരിയാണ്. ഏതു പാർട്ടി ഭരിച്ചാലും എല്ലാ കാലത്തും പ്രത്യേകിച്ച് ഉത്തരേന്ധ്യയിൽ ഇങ്ങനെയാണ്.
കേരളത്തിന് പുറത്ത് ജീവിച്ചത് 25 കൊല്ലം. നാട്ടിൽ വന്നിട്ട് ഇപ്പൊ 15 കൊല്ലം ആയി. അന്ന് കാലത്തും ഞാൻ എന്നും വിചാരി രിക്കുന്ന കാര്യമാണ് കേരളത്തിൽ ജനിച്ചത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം പുണ്യം. ഇന്നും നോർത്ത് ഇന്ത്യക്ക് ഒരു മാറ്റവുമില്ല. അടുത്തിടെ പോയപ്പോഴും കാണുന്ന കാഴ്ച പഴയതു തന്നെ. വെള്ളം ഭക്ഷണം, വസ്ത്രം താമസം ഒന്നും സാധാരണ പണി എടുക്കുന്നവർക്കില്ല, കൂലി കൂടിയാലല്ലെ ??
അപ്പൊ, അവിടെങ്ങും ഭരണമൊന്നുമില്ലേ? എന്തൊരു കഷ്ട്ടമാണല്ലേ?
കഴിഞ്ഞ 15 കൊല്ലമായി ഇന്ത്യ പുരോഗതിയിൽ ആണ്.... കഴിഞ്ഞ 8 വർഷമായി കേരളം അധോഗതി യിലും 😅
ധന്യ രാമൻ കേരളത്തിലെ ksrtc standukal ഒന്ന് കണ്ടിട്ട് പറയു.
KSRTC stand പോലെ ആണോ ഒരു ഗ്രാമം എന്നൊക്കെ പറയുന്നത്.. എന്ത് comparison ആണ്..
Ninaglk upl poikoode
തിരുവല്ലയിൽ ബിലേവേഴ്‌സ് മെഡിക്കൽ കോളേജ് (മുറ്റൂർ... BMCH road) ഒരു കോളനി ഉണ്ട്... ഒന്ന് പോയി കാണണം... ഭവതി പറഞ്ഞത് മുഴുവൻ കാണാം... ഇതും കേരളത്തിൽ തന്നെ...
ഈ ചാനലുകാരൊന്നും അത്തരം പ്രദേശങ്ങള് കണ്ടിട്ടുണ്ടാകില്ല... ദൈവമേ... വല്ലാത്തൊരു കാഴ്ചയാണ് അതെല്ലാം .. ഞാൻ കണ്ടതാണ് അത്തരം ചേരികള്... മലം ഒഴുകുന്ന കനാല് കണ്ടിട്ടുണ്ടോ ആരെങ്കിലും ? ...
ഉത്തരംന്ത്യയിൽ ഒന്നും പോകണ്ട നമ്മുടെ തൊട്ടു അയൽവക്കത്തു സോഷ്യലിസ്റ്റ് സ്റ്റാലിൻ ഭരിക്കുന്ന തമിൾ നാട്ടിൽ പോയാൽ മതി
മോദി കക്കൂസ് പണിയാൻ മുൻകൈയെടുത്ത് പലകാര്യങ്ങളും ചെയ്തപ്പോൾ ഇവിടെയുള്ളവർക്ക് പുച്ഛം ആയിരുന്നു എന്തുകൊണ്ടെന്നാൽ നോർത്തിൽ പോയവർക്ക് അറിയാം അവിടെ അങ്ങനെ ഒരു പരിപാടിയില്ല ഇന്ത്യയിൽ ഒരുപാട് സ്ഥലത്ത് പൊതു ശൗചാലയങ്ങൾ വന്നു കഴിഞ്ഞു വന്നിട്ടും കാര്യമില്ല അവർക്കത് എങ്ങനെ വൃത്തിയിൽ ഉപയോഗിക്കണം എന്ന് അറിയില്ല വിദ്യാഭ്യാസം തീരെ ഇല്ലാത്ത ഒരു ജനതയാണ് അടുത്ത തലമുറ തീർച്ചയായും രക്ഷപ്പെടും കാരണം ഇപ്പോൾ ഒരുപാട് കുട്ടികൾ വിദ്യാഭ്യാസത്തിന് പോകുന്നുണ്ട് അതുകൊണ്ട് തീർച്ചയായും അവർ നമ്മുടെ ഇതുപോലെ ആകും ഒരുപക്ഷേ നമ്മളെക്കാൾ ഫാസ്റ്റായി
Sister it's not because of the politicians it's because of the common people who left kerala and went to the different parts of the world and worked hard for the betterment of their families.
ഞാൻ 12 വർഷം നോർത്തിൽ പല സ്ഥലങ്ങളിൽ ജിവിച്ചിട്ടുണ്ട് പല സ്ഥലങ്ങളും സോമലായെ കാൽ കഷ്ടമാണ് ഉളുപ്പില്ലാത്ത രാഷ്ട്ടിയം
Then why cant you go to your heaven PAKISTHAN ,IF YOU FEEL SO SAD ABOUT INDIA
65 വർഷം കോൺഗ്രസ് ഭരിച്ചു നശിപ്പിച്ചു ബിജെപി വന്നതോടുകൂടി മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട് അടുത്ത തലമുറ എല്ലാ സ്കൂളിൽ പോയി വിദ്യാഭ്യാസം നേടി നമ്മളുടെ പോലെ തന്നെ ആയിത്തീരും ഇപ്പോൾ എല്ലാ കുട്ടികളെയും സ്കൂളിൽ നിർബന്ധിച്ചു പറഞ്ഞു വിടുന്ന മുണ്ട് ഇനി ഒരു അഞ്ചു കൊല്ലത്തിനുള്ളിൽ എല്ലാം ശരിയാകും
പാകിസ്ഥാൻ കിട്ടിയിട്ട് പോകാത്തതെന്ത്
ഞമ്മൾക്ക് പച്ച രാഷ്ട്രീയം ആണെല്ലോ ഇഷ്ടം അത് നോർത്തിൽ കാണാഞ്ഞിട്ടായിരിക്കും .. ...
@@Jobinkp852
ഇന്ത്യ പിടിക്കാ൯ വന്ന
ബ്രിട്ടീഷ്,പോ൪ച്ചുഗീസ്,ഫ്രഞ്ച്,ഡച്ച് എന്നിവ൪ എന്ത് വിശ്വാസികളായിരിന്നു?????
ചില ആളുകളൊക്കെ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയപ്പൊ ഞങ്ങളുടെ പൂ൪വ്വീക൪ സ്വാതന്ത്ര സമര പോരാട്ടത്തിലായിരിന്നു
നമ്മളെ ഭൂമിശാസ്ത്രപരമായി കേരളത്തെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അതുകൂടാതെ ഇപ്പോൾ കാണുന്ന രീതിയിൽ ജീവിതരീതി മെച്ചപ്പെട്ടത് പ്രവാസികൾ ഒന്ന് കൊണ്ട് മാത്രമാണ്. രാഷ്ട്രീയക്കാർ അതിൽ നിന്ന് കൈയിട്ട് വാരിയില്ലെങ്കിൽ കേരളം മറ്റൊരു സിംഗപൂറായേനേ......😢
സിംഗമാറ്റിക്കളഞ്ഞൊ ബാക്കിയായ്നേ
Yes tat is the reason we have good quality water
@@aneeshkarimbanath4321 കമ്മ്യൂണിസ്റ്റുകാരും ക്രിസ്ത്യൻ മിഷനറി കൂടി ഉണ്ടാക്കിയ നവോത്ഥാനം മുഖ്യ കാരണമാണ് പെരിയാറിനെ ഹിന്ദുക്കൾ തങ്ങളുടെ പുണ്യനദിയായി സ്വീകരിക്കുകയും പെരിയാറിനെ തീരങ്ങളിൽ മൃതദേഹങ്ങൾ കത്തിക്കുകയും പെരിയാറ്റിൽ പുണ്യസ്നാനം നടത്തുകയും പെരിയാറിലേക്ക് മൃതദേഹങ്ങൾ ഒഴുക്കി വിടുകയും പമ്പയെ ഈ നിലയിൽ എടുക്കുകയും ചെയ്തിരുന്നെങ്കിൽ നമ്മുടെ സംസ്ഥാനത്തിന് അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണം അപ്പോൾ നവോത്ഥാനം ഹിന്ദുക്കളെ കുറെ സ്വാധീനിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഈ സംസ്ഥാനം വൃത്തിയായി കിടക്കുന്നത്
ഹിന്ദു മതത്തിൻ്റെ കാര്യത്തിൽ endhinu മറ്റുള്ളവർ ഇടപെടണം അങ്ങനെ ആണെങ്കിൽ എല്ലാ മതങ്ങളും ചെയ്യുന്ന കാര്യങ്ങൾക്ക് എതിരെ സംസാരിക്കണം....
ഈ മഹാ കുംഭമേള നടത്തിയതിന്റെ മാലിന്യം അടുത്ത നൂറുവർഷത്തിനുള്ളിൽ അടുത്ത മഹാ കുമ്പമേളം വരുന്നതുവരെ ഉണ്ടാകും ഒരു ലോകത്തിന്റെ മുമ്പിൽ പ്രസന്റ് ചെയ്യാൻ പറ്റിയ ഒരു രീതിയാണ് അത് ഒരുപാട് മനുഷ്യർ ഭൂതപ്രത പിശാചുക്കളെ പോലെ വേഷം കെട്ടി നാലാം നൂറ്റാണ്ടിൽ പോയിട്ട് ഒന്നാം നൂറ്റാണ്ടിൽ പോലും ഇത്തരം ആൾക്കാരെ കണ്ടുകിട്ടില്ല അമേരിക്കയും ഫ്രാൻസും ജപ്പാനും ചൈനയിലും ഉള്ള ആൾ കഴുകിയെടുത്ത ആളെ പോലെയുള്ള ആൾക്കാരാണ് ഇതെന്താണ് മനുഷ്യരുടെ മാംസം ചുട്ട് അതിന്റെ ഭസ്മം എടുത്ത് ശരീരത്തിൽ ഇതിൽ ലോകത്തിന്റെ മുമ്പിൽ പ്രസന്റ് ചെയ്യാൻ കഴിയോ ആധുനിക കാലഘട്ടത്തിൽ
Sir. നമ്മുടെ നാട്ടിൽ പല പ്രദേശങ്ങളിലും മോശ ആയ സാഹചര്യത്തിൽ ജീവിക്കുന്നു എന്നത് കൊണ്ട് ഇത് പ്രസംഗിക്കുന്ന ആരും വില കൂടിയ കാറിൽ സഞ്ചരിക്കതിരിക്കുന്നില്ല.മിന്നുന്ന ഉടുപ്പും ചെരുപ്പ് കോട്ട് സ്വർണ മാല ഒക്കെ ധരിച്ച് ഒരു കുടുംബത്തെ എങ്കിലും ഉയർത്താൻ കഴിയുന്ന പണം ചിലവാക്കി തന്നെയാണ് താജ്മഹൽ കന്യാകുമാരി ഒക്കെ താമസിച്ച് ഭക്ഷണം കഴിച്ച് ആഘോഷിക്കുന്നത്.നമ്മുടെ രാജ്യത്തെ ആചാര ആഘോഷം ഒക്കെ നടക്കട്ടെ .ചിലവിൻ്റെ ആയിരം മടങ്ങ് വരുമാനം ഉള്ള ഒരു കച്ചവടം കൂടിയാണ് അത്. ഇത്തരം വരുമാനം കൂടി ഉപയോഗിച്ച് നിർദ്ധനരേ ഉയർത്താൻ കഴിഞ്ഞ 60 വർഷം പാഴായി.ഇനിയും സമയം പഴവില്ല എന്ന് പ്രതീക്ഷിക്കാം.
ഈ പറയുന്ന സ്ത്രീ പറയുന്നത് പച്ചക്കള്ളമാണ് കാരണംUP mp ഇവിടങ്ങളിലെ ഗ്രാമീണരുടെ വീട്ടിൽ ഒരു വർഷം വരെ കഴിയക്കിനുള്ള അന്നം സ്റ്റോക്കാണ് കേരളത്തിൽ ഒരു ദിവസം പലചരക്ക് കട അടച്ചാൽ പട്ടിണി ആണ്
Aro kasu koduth parayippikkukayanu
ധന്യ രാമന്റേത് സത്യസന്ധമായ നിരീക്ഷണം.
അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
Ninte mathakkare vimarsikkan avalkku dhairyamundo.Innum ninte aalkkaraarenkilum marichal avare kanan pennungal pokunnath pinvathilil koodi aalle.
കേരളം കൊലപാതകത്തിലും മയക്കു മരുന്നിലും മുൻപിലാണ്!കുട്ടികളിൽ വരെ ലഹരി!വൃത്തിയുടെ കാര്യത്തിലും ലഹരിയുടെ കാര്യത്തിലും ഒന്നാംതരം തന്നെ
Up yil kanjavum begum valichu udutuniyillate nadakunnu.
അതൊക്കെ പുരോഗമന ചിന്തയിൽ കേരളം ഒന്നാമത് ആണെന്നുള്ളതിന്റെ തെളിവാണ്.
Dhanyak ath prasnamalla
Gulf money played an important role to improve Kerala
Gulf പണം ഒഴുകുന്നത് കൊണ്ട് കേരളം ഉന്നത നിലവാരം.. ഇല്ലെങ്കിൽ പിണറായി എന്ത് ഉന്നതി കൊണ്ട് വന്നുവെന്നാണ് പറയുന്നത്???
Pulliyudeyum kudumbathinteyum nilavaram uyarnnu. ..
കേരളമെന്ന കൊച്ചു സംസ്ഥാനം ഉള്ളത് കൊണ്ടും കുറേകഷ്ട്ട പെടുന്ന പാവപ്പെട്ട മനുഷ്യറുള്ളത് കൊണ്ടും അവരുടെ തണലിൽ അവരെ ചൂഷണം
ചെയ്ത് ജീവിക്കുന്ന കൂറേ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥും ഉണ്ട് അതാണ്
ഈ നാടിൻ്റെ ഏറ്റവും വലിയ ശാബം
ഹേ അത് പിണറായി യുടെ സംഭാവന ആണോ കേരളം ഒരു നാല്പതു കൊല്ലം മുമ്പ് മുതൽ ഇങ്ങനെ തന്നെ യല്ലെ. കേരളീയർ ഗൾഫ് രാജ്യങ്ങളിൽപോയി പത്ത് കാശ് ഉണ്ടാക്കിയത് കൊണ്ടാ ഇവിടെ ടോയ്‌ലറ്റ് വേറെയും കിച്ചൻ വേറെയും ആയത് അത് ഇവിടത്തെ ഒരു ഭരണാധികാരിക്കും അവകാശപ്പെട്ടതല്ലമോളെ 😂😂
Yes
Kerela is the best state
Kerala is mini dubai.
താങ്കളിനി കേരളത്തിൽ മാത്രം ജീവിച്ചാൽ പ്രശ്നം തീർന്നില്ലേ? 😂
അത് കൊണ്ടാണല്ലോ ട്രാപ് വരുമ്പോൾ എല്ലാം പൊത്തി മറച്ചത്. 😂
ഇതു കാണാൻ മറ്റു സ്റ്റേറ്റിൽ പോകേണ്ടച്ചേച്ചി ഒന്ന് എറണാകുളം ksrtc സ്റ്റാൻഡിൽ ചേച്ചി വന്നമതി തലസ്ഥാനത്തു ഒരുപാട് സ്ഥലമുണ്ട് ഇതിലും അപ്പുറം
ചുരുക്കി പറഞ്ഞാൽ ഈ പെണ്ണ് പിള്ള കേരളം വിട്ട് എങ്ങോട്ടും പോയിട്ടില്ല, കേരളം വെറും പോങ്ങച്ച നാട് ആണ് വിദ്യഭ്യാസ വളർച്ച മാത്രമേ ഉള്ളും ഇവിടെ എന്ത് വികസനം ആണ് ഈ പെണ്ണ് പിള്ള പറയുന്നത് രാജ്യത്തെ 95% സ്‌മോൾ and ലാർജ് സ്കെയിൽ ഇൻടേസ്ട്രി കളും മറ്റ് സംസ്ഥാനങ്ങളിൽ ആണ് തമിഴ് നാട്, കർണ്ണാടക, ആന്ദ്ര, മുബൈ, തെലുങ്കാനാ ഇവിടങ്ങളിലെ പോലെ ഒരു സബത്ത് ഘടന കേരളത്തിൽ ഇല്ല കുറെലോൺ എടുത്തു പണിത കോൺ ക്രിറ്റു കൃഷിയോ ആണോ വികസനം, അതോ ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞു കയറി ഇവിടെ ഭായിമാർ തെറ്റ് ധരിപ്പിച്ചു ബംഗാൾ എന്ന് പറഞ്ഞു പണി എടുക്കുന്നതോ കേരളത്തിൽ നല്ല ഒരു റോഡ് പോലും ഇല്ല, ഹൈവേ ഒഴികെ
കൊച്ചി, തൃശൂർ, കോഴിക്കോട് ഒഴികെ ഏതെങ്കിലും ജില്ലയിൽ നല്ല പൊതു മേഖല സ്ഥാപനങ്ങൾ ഉണ്ടോ അത് പോലെ കബ്ബനികൾ ഉണ്ടോ നല്ല കൃഷി രീതികൾ ഉണ്ടോ പാണ്ടി ആന്ധ്രക്കാരാനും കനിഞ്ഞിയ് ല്ലങ്കിൽ കഞ്ഞി പോലും കുടിക്കാൻ പറ്റില്ല തള്ളി അങ്ങോട്ട് മറിക്കും പെണ്ണും പിള്ളേ
Nee sherikku ullathu thanne aano. Aatho AI aano vivaradoshi. Atleast aah video kandittu chambu.
കേരളത്തിലെ ജനങ്ങൾ ഉൽബുദ്ധരാണ് അതാണ് ഇവിടെ വൃത്തിക്ക് കാരണം എല്ലാ വിഭാഗം എല്ലാ വിഭാഗങ്ങളും വൃത്തിയുള്ളവരാണ് അതൊരു പ്രധാനകാരണം പിന്നെ ഗൾഫ് മറ്റൊരു കാരണം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റോഡിലൂടെ നടന്നു പോകാൻ പറ്റാത്ത ക്ലാസ്സ് ഒക്കെ റോഡ് സൈഡിൽ ആണ് ഒരു കുപ്പി വെള്ളമായിട്ടാണ് അവര് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് കുളി ഒരു ബക്കറ്റ് വെള്ളം ഉണ്ടായാൽ കുളിക്കലും തിരുമ്പലും എല്ലാം അതുകൊണ്ട് തീരും ഒരു വടക്കേ ഇന്ത്യക്കാരൻ കേരളത്തിൽ വന്നപ്പോൾ ഇവിടെ ജനങ്ങൾ കുളിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി
അവളുടെ ഊഴം കഴിഞ്ഞിട്ട് പണിക്കർക്ക് പറയാൻ ഒരവസരം കൊടുക്കണമാരുന്നു.
പണിക്കര് സനാതന ധർമ്മത്തിലെ നാറ്റക്കേസ് ചരടും കെട്ടി വേറൊരു വിഡ്ഢി അപുറത്
ഇരിപ്പുണ്ട് അവൻറെ മുഖം കണ്ടോ
കേരളക്കാർക്ക് വ്യക്തി ശുചിത്വം കൂടുതലും പരിസര ശുചിത്വം വളരെ കുറവും അതാണ് മെയിൻ കാരണം😂
നമ്മുടെ കേരളം ❤ നമ്മുടെ ഇന്ത്യ.. 🔥
ശ്രീധന്യ പറയുന്നത് ശരിയാണ് ' അന്യ സംസ്ഥാനങ്ങളിൽ പോയാൽ ശരിക്കും വൃത്തിയോടെ ഭക്ഷണം പോലും കഴിയില്ല. തമിഴ്നാട്ടിലെ കൊയമ്പത്തിൽ ഒരു ഹോട്ടലിൽ കയറി ബിരിയാണി ഓർഡർ ചെയ്തു അപ്പാഴാണ് കാലിന് താഴെ എലികളെ കണ്ടത് അവിടെ നിന്ന് കഴിക്കാതെ എണീറ്റ് പോന്നു
ഗൾഫ് പണം ഇവിടെത്തെ ദാരിദ്യം മാറ്റി
പണിക്കരുടെ കിളി പോയി 😂😂
ആ ജീവിതംമൊന്നും ദാരിദ്രമല്ല അതെല്ലാം സനാതനമാണ്
എന്താടാ സാതനം മോശമാണോ അന്ത o സ്
Crt ആണ്. ഞാൻ താജ്മഹൽ കാണാൻ പോയപ്പോൾ ഈ അനുഭവം ഉണ്ടായി
Ningal eth vazhiyanu pooyath
കേരളം വളരെ വൃത്തി ആണല്ലോ.
മാഡം പറയുന്നത് 100%കറക്റ്റ്
ഭയങ്കരം ചേച്ചി
Ulla sathyam avar paranju keralam polum muzhuvan kanatha thankal kaliyakunno😂
താൻ പോയി അവിടെ താമസിക്ക്.... ഭയങ്കരം .പറയാൻ വന്നിരിക്കുന്നു നാണം. കെട്ടവൻ🎉
Correct 👍
വേറെ സംസ്ഥാനങ്ങളിൽ പോയാൽ അറിയാം കേരളത്തിൽ ആയതു കൊണ്ട് നമ്മൾ രക്ഷപെട്ടു.
കക്കൂസിൻ്റെ കാര്യത്തിൽ രക്ഷപ്പെട്ടു ...പക്ഷെ ബാക്കി എല്ലാ കാര്യത്തിലും പെട്ടു...no 1 കേരളം
അയ്യോ പാവം ഒന്നും അറിയാത്ത സ്ത്രീ...... എപ്പോഴാണ് ഇതെല്ലാം കണ്ണ് തുറന്നു കാണുന്നത് 😝😝😝😝😝😝😝
മലയാളി പണ്ടേ സോപ്പ് തേച്ചു കുളിക്കുന്ന പ്രകൃതികാർ ആണ് കുഞ്ഞേ 🤭
എന്റെ സഹോദരി നിങ്ങൾ 2013 ന് മുൻപ് അവിടെ പോയി കണ്ടില്ലല്ലോ വളരെ നന്നായി
2013 ന് ശേഷം പോയത് നന്നായി ഛർദിച്ചില്ലല്ലോ
1945 തൊട്ട് 2013 വരെ ഭരിച്ചവരോട് ഒന്ന് ചോദിക്കാമായിരുന്നില്ലേ
ക്ഷമിക്കണം. അവിടെ സന്ദർശിച്ച ഒരു പ്രമുഖ സ്ത്രീ വ്ലോഗർ തുറന്ന മലവിസർജ്ജനത്തെ കുറിച്ച് ജുഗുപ്സാവഹമായി വീഡിയോ ചെയ്തിരുന്നു. ഈയടുത്ത് ഏഷ്യാനെറ്റ് ചെയ്ത ഒരു ഡോക്യുമെന്ററിയിൽ അവിടെ വലിയ തോതിൽ ആഘോഷിക്കപ്പെടുന്ന അഘോരികൾ സ്വന്തം മലവും ശവശരീരവും ഭക്ഷിക്കുന്നതായും ശവരതി നടത്തുന്നതായും പറയുന്നു. കള്ളും കഞ്ചാവും മയക്കുമരുന്നും അറിവുള്ളതാണ്.
ശവ ഭോഗവും, ഗുദാഭോഗവും ആരാണ്, ഏതു പുതകത്തിലാണ് എഴുതുകയും ന്യായീകരിക്കുകയുമൊക്കെ, ചെയ്യുന്നതെന്ന് പറയെടോ. പിന്നെ അഘോരികൾ, ശവം തിന്നുമത്രേ, നീ കണ്ടിട്ടുണ്ടോ, അവർ ചുടല ഭസ്മം ശരീരത്തിൽ പൂശി നടക്കും, നാഗ സന്യാസിമാരിൽ ദിഗംബരർ ഉണ്ട്, അവർ ജനിച്ച പടി നടക്കുന്നു, വല്ലവരും പറയുന്നതും, എഴുതുന്നതുമൊക്കെ വിശ്വസിക്കുമ്പോൾ അൽപ്പം കോമൺ സെൻസ് ആകാം.
നിങ്ങളോട് ആരാണ് ഈ വിവരക്കേട് പറഞ്ഞത്
നിനക്ക് ഇത്രയും വിവരം ഇല്ലാതായല്ലോ
asianetnews UA-cam channel
2nd February 2025
ശവസാധനയുടെ അഘോരി പാതയെ സെലിബ്രിറ്റികൾ സ്വീകരിക്കുന്നത് എന്തു കൊണ്ട് | Vazhiyambalam | Aghori
അവതാരകൻ: എം. ജി. അനീഷ്
@@shafeequeahmed4272 വല്ല ആളുകളും അവരുടെ സ്വാർത്ഥ ലാഭത്തിനും രാഷ്ട്രീയത്തിനും വേണ്ടി എന്തും വിളിച്ചു പറയും നീ ഒരു കാര്യം ചെയ്യൂ നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകത്തിൽ എഴുതിയത് ഒന്നുമല്ലല്ലോ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയാണ് സംശയനിരവാരണം നടത്താൻ നിനക്ക് നേരിട്ട് പോയി കാണാവുന്നതാണ് ആരാണ് അഘോരികൾ എന്നും അവിടെ നടക്കുന്നത് എന്തൊക്കെയാണെന്നും അവരുടെ ആചാരങ്ങൾ എന്താണെന്നും അവരുടെ അനുഷ്ഠാനങ്ങൾ എന്താണെങ്കിലും അവർ വിശ്വസിക്കുന്നത് എങ്ങനെയാണെന്നും എത്രതരം ജനങ്ങൾ ഉണ്ടെന്നും എങ്ങനെയെല്ലാം ഭാരതം എല്ലാവരെയും സ്വീകരിക്കുന്നു എന്നും നിനക്ക് മനസ്സിലാക്കാൻ കഴിയും നിന്റെ പേര് കാണുമ്പോൾ നീ ഒരു മുസ്ലിം ആണെന്ന് ഞാൻ കരുതുന്നു നിന്റെ പരമ്പര ഉണ്ടായത് തന്നെ എങ്ങനെയാണെന്ന് നീ ഒരു അറിവും വിവരവുമുള്ള ആളുകളോട് അന്വേഷണം നടത്തുന്നത് നല്ലതായിരിക്കും അതെ നിന്റെ മതത്തിൽപ്പെട്ട ആളുകളോടല്ല നിഷ്പക്ഷമായി നിൽക്കുന്ന ആളുകളെ നിങ്ങൾക്ക് സമീപിക്കാം
ഒരു പതിനഞ്ചുകൊല്ലം മുന്‍പ് ഇന്ത്വയിലങ്ങോളമിങ്ങോളം ട്രെയിനിലിരുന്ന് തൂറിയാല്‍ ട്രാക്കിലാണ് വന്ന് വീഴുന്നതെന്ന് ധന്വ രോമത്തോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കണേേ😅
വിശ്വാസികൾ മാത്രം ഗംഗയിലും,സംഗസ്ഥലത്തും മുങ്ങിയാൽമതി.മലമെന്നു കരുതുന്നവർക്ക് മലംമാത്രമേ വരൂ.എല്ലാരാജ്യങ്ങളിലും ഉള്ള വിശിഷ്ട വ്യക്തിൾ വന്നു,മുങ്ങി അനുഭവം പങ്കിട്ടു.തവളകൾ കിണറ്റിൽ കിടന്നു മാക്രിശബ്ദം ഉണ്ടാക്കുന്നു.ആചാര്യസ്വമികളുടെ ഭജഗോവിന്ദം പഠിക്കു.
രാജ്യവിരുദ്ധർ രാജ്യത്തെ അപമാനിക്കുന്നു സംവരണം
വാങ്ങി നക്കുന്നത് ഈ മോശം രാജ്യത്തിൻറെ പണമാണ്
രാജ്യവിരുദ്ധർ അവരുടെ ജോലിചെയ്യുന്നു
രാജ്യത്തിൻറെ സമ്പത്ത് കൊള്ളയടിച്ച് തിന്നുന്നതിന് ഉളുപ്പുമില്ല
യഥാർത്ഥ ഇന്ത്യ ആണ് ആക്ടിവേറ്റ് ഇവിടെ പറയുന്നത് 😅😂😂. കേരളത്തിലെ മുഖ്യമന്ത്രി അല്ല അതിന് കാരണം 😅. ഇവിടെ വൃത്തിയാക്കി ജീവിക്കുന്ന ഒരു വിഭാഗം ഉണ്ട്.
Best ധർമ്മം ആണ് ഉയ്യോ തുണി ഇല്ലാതെ നടക്കുന്നവർ അവർക്കു പൂജയും 🤣🤣🤣 ഇത്രയും അന്ധവിശ്വസം ഉള്ള പരിപാടി വേറെ ഇല്ല
സച്ച് ഭാരത് ഒച്ച് ഭാരതായി മാറി അത്ര തന്നെ
അത്ര മനോഹരമാണ് സങ്കിസം 😭
സത്യം 👌ധന്യ പറയുന്നേ 😢 കേരളം വിട്ട് നോക്കണം...
1980 മുതൽ 1991 വരെ north ഇന്ത്യയിൽ ജോലി ചെയ്ത താണ്, 😢 താങ്കൾ പറയുന്ന പോലെ ഒന്നും അവിടെയെങ്‌കും കണ്ടിട്ടില്ല
സനാതന ധർമ്മം ചാദൂർ വർണ്ണ സംസ്കാരം
ഈ പറയുന്ന മഹിളാരത്നം അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ മത്സരിച്ചു ജയിച്ചു ആ വാർഡിനെ ഒന്ന് ഹൈ ടെക് ആക്കി കാണിച്ചു തരാമോ... പുറത്തിരുന്നു എന്തിനെയും വിമർശിക്കാം, ന്യൂനതകൾ പറയാം... നിങ്ങളുടെയൊക്കെ ചുറ്റുപാടുകൾ മാത്രം ഒന്ന് പരിശോധനനടത്തിയാൽ മതി.... ഏതെങ്കിലും ഒരു പൊതു വഴി ഈ പറയുന്ന വിമർശകർ വൃത്തിയാക്കി മാതൃക കാണിച്ചു എന്നും മുന്നോട്ട് പോകുമോ
ചൈനയെ..കണ്ട്..പഠിക്കട്ടെ....ഇന്ത്യ..
എന്ന ചൈനയിൽ പോടെ സ്വന്തം ജന്മനാടിനെ മോശം പറയുന്നോ
China pole kore concentration camp varanam 😢
Athe athe chinaye thanne padikkanam google uighyur muslims ennu type cheythal mathi anneram manasil akum china ninte vargakark kodukunna freedom aa karyathil chinaye thanne kand padikkanam 😂😂😂😂😂
@@rejeeshr2741manipoor.ayodhiayil dalidu kuttye rap cheytu konno.
ചേരേംന്നാന്നാ തിന്നാം പാമ്പിനേതി ന്നാം തിന്നാം
Dhanya mosham nilavaram😮
തീർച്ചയായും യായും ഇത്രയും തുറന്നു പറഞ്ഞതിന് ഒരായിരം നന്ദി Hndutwa അജണ്ടയു ടെ ഭാഗമായ അന്ധ വിശ്വാസങ്ങളിലും മറ്റുപെടാതെ ഹൃദയം സർവേശ്വരൻ തുറന്നു, യഥാർത്ഥത്തിൽ അഹോരി കളുടെ അപരിഷകൃത അന്ത വിശ്വാസം ങ്ങളിലും, വൈകൃത ങ്ങളിലും ( ബ്രിട്ടീഷ് കാർ വന്നതുകൊണ്ട് വലിയ ഒരാളവിൽ ഇവ നിയന്ത്രണം വന്നു എന്നാൽ ഇവയിലേക്ക് രാജ്യത്തെ പുറകോട്ടടിക്കാൻ കേന്ദ്ര സർക്കാർ ഖജനാവിൽ നിന്നും കോടികൾ... അഹോരികളെ സമൂഹത്തിന്റെ മുഖ്യദാരയിൽ കൊണ്ടുവന്നാൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കില്ല ) സംസ്റ്റാൻ, തേരാ സച്ചാ തുടങ്ങിയ ഹിന്ദു തീവ്ര സംഘടനാ കളുടെ നീർ ചുഴിയിൽ. യഥാർത്ഥ ആത്മീകത വേദ കാലത്തു മാത്രം വേദങ്ങൾ ലേക്കും ഏക ദൈവ വിശ്വാസങ്ങളിലേക്കും തിരിച്ചു പോകാൻ അദ്വൈത് സിദ്ധാന്തം ത്തിലൂടെ ശ്രീ ശങ്കരാച്ചാരായർ ആഹ്വാനം ചെയുന്നു.... " Prakshalanyadi pankasya doora thath Sparshanam Varam "
അത് ഈ പെണ്ണുംപിള്ള ഉത്തരേന്ത്യയിൽ ഉണ്ടായ മാറ്റങ്ങൾ അറിയാത്തതുകൊണ്ടാണ്. കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തോളം നോർത്ത് ഇന്ത്യയിൽ ജീവിച്ച എനിക്കു അവിടുത്തെ പഴയ അവസ്ഥയും പുരോഗതയുടെ നേർവ്ഴിയും സുപരിചിതമാണ് . പിന്നെ ഒരു മൊബൈലും എടുത്തു ഈ കേരളത്തിൽ നടന്നാൽ അവിടെയുള്ളതിനേക്കാ ദയനീയ അവസ്ഥയിലുള്ള ആളുകളെ നമുക്കും വീഡിയോയിൽ പകർത്താം.അവിടെയൊക്കെ ആളുകളും അവരുടെ ജീവിതനിലവാരവുമൊക്കെ ഒരുപാട് മാറിയിരിക്കുന്നു. യുവതലമുറയൊക്കെ ഏതു competative exam ഇലും മുൻപന്തിയിലെത്തിയിരിക്കുന്നു. ഇവിടുത്തെപോലെ full A + കിട്ടിയ കുട്ടിക്ക് abcd തെറ്റാതെ എഴുതാനോ ഒരു senthtence തെറ്റാതെ പറയാനോ ഉള്ള കഴിവില്ലാത്ത അവസ്ഥയല്ല. യുവ തലമുറയുടെ വളർച്ചയാണല്ലോ യഥാർത്ഥ വളർച്ചയുടെ മുഖം. ആ മുഖങ്ങൾ അവിടെ ഒരുപാട് മിനുങ്ങിയിരിക്കുന്നു. ഇവിടെയാണെങ്കിൽ അത് മുക്കിയ മന്ത്രി യുടെ മുഖം പോലെ ആയി കൊണ്ടിരിക്കുന്നു 😆😆😆
Mole 18 year Indian ARMY yil job ayirunnu , ningal parayunathu pacha kallam ok
കേരളത്തെ europe സൗമ്യ ചെയ്യാം north indian അഫ്ഫ്രിക്ക ഉപമിപ്പിക്കാം
വൃത്തികെട്ട ഭരണാധികാരി വൃത്തിയില്ലാത്ത ജനതയെ സൃഷ്ടിക്കുന്നു.... സനാതനം ....😢😢
Britishukarey kurichulla Abhipraymnthanuuu..avr kakkn vannavarallayy
നോർത്തിൽ എവിടെയാ പോയത് ? വെറുതെ തള്ളല്ലേ. പിണറായിയെ സുഖിപ്പിക്കാൻ അല്ലേ