അദ്ദേഹം പറഞ്ഞത് 100%ശരിയാണ് ഞങ്ങൾ ഡിസംബർ 8 തീയതി ശബരി മലയിൽ പോയപ്പോൾ അവിടെ കണ്ട കാഴ്ച്ച ഉണ്ടല്ലോ പമ്പയും ശബരിമലയിലും അത്രയ്ക്കു മലിനമായി കിടക്കുകയായിരുന്നു മൂത്രവും മറ്റു മാലിന്യങ്ങളും ചവുട്ടിക്കൂട്ടിയാണ് വ്രതമെടുത്തു പോകുന്ന അയ്യപ്പന്മാർ അയ്യപ്പനെ കാണുവാൻ അവിടെ പോകുന്ന ഏതൊരു അയ്യപ്പനും അത്രയ്ക്കു മനസിന് അത്രയ്ക്കു വിഷമമായി അതായതു ആരും അങ്ങോട്ട് പോകരുത് എന്ന സ്ഥിതിയിലാണ് അവിടെ കാര്യങ്ങൾ ഭക്തരെ നിയന്ത്രിക്കാൻ 4പോലീസുകാർ അവരെന്തു ചെയ്യും മാലിന്യങ്ങൾ നീക്കം ചെയ്യാൻ പോലും ആരും ഇല്ലാ അത്രയ്ക്കു മനസിന് വിഷമമായി ഞാൻ കരഞ്ഞു പോയി ശബരിമല കണ്ടിട്ട് ഇത്രയ്ക്കു മോശമായി ശബരിമല കാണുന്നത് ആദ്യമായിയാണ് സ്വാമിയുടെ സ്ഥലം ഇതുപോലെ കാണിച്ചു കൂട്ടിയവർ കണ്ടിട്ടും കാണാതെ പോലെ ഇരുന്നവർ ആരു തന്നെ ആയാലും അവർ അതിനു മാത്രം അനുഭവിക്കും ഭരിക്യുന്നവർക്കു അവിടുത്തെ പണം മാത്രം മതി എത്ര തമിഴർ ഈ ഭരണകൂടത്തെ എത്ര ചീത്ത വിളിച്ചാണ് ഇറങ്ങി പോരുന്നതെന്ന്നോ ഞങ്ങൾ മലയാളികളുടെ തൊലി ഉരിഞ്ഞു പോയി ഭയങ്കര മോശമായി പോയി
അത്രക്ക് പാപം ചെയ്തായിരിക്കും അയ്യപ്പനെ കാണാൻ വന്നത് അയ്യപ്പൻ പരീക്ഷിച്ചതാവാം അല്ലങ്കിൽ ശിക്ഷിച്ചതാവാം. അയ്യപ്പനോട് ക്ഷമിക്കുക അടുത്ത പ്രാവശ്യം സുകമമായ ദർശനത്തിനായി പ്രാർത്ഥിക്കുക നല്ലത് വരട്ടെ
കേരളം ബെറ്റർ സ്റ്റേറ്റ് ആയത് ഇവിടെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്, ബിജെപി ഒക്കെ ഉള്ള കൊണ്ടല്ല ഇവിടെ കഴിഞ്ഞ നാല്പതു കൊല്ലം കൊണ്ട് ഫോറിൻ അല്ലെങ്കിൽ ഗൾഫ് മണി ഇങ്ങോട്ട് അയച്ചവരുടെ അധ്വാനം കൊണ്ടാണ്. കേരളo ഒരു സമ്പൂർണ കോൺസ്യൂമർ സ്റ്റേറ്റ് ആണ് ഇവിടെ ആകെ ഉള്ള ബിസിനസ് എന്താണെന്ന് എന്ന് ഒന്ന് പഠിച്ചു നോക്കു
@@saneeshnambiar10 അങ്ങനെ എങ്കിൽ ഗുജറാത്തിലെ ആളുകൾ വർശങ്ങൾ ആയി പ്രവാസികൾ ആണു , എന്നിട്ട് gujrat entha രക്ഷപ്പെടത്തെ, കേരളം ജിഡിപിയിൽ പല സംസ്ഥാനത്തിനും താഴേ ആണ്, പക്ഷേ വികസനം എല്ലാവർക്കും ഒരുപോലെ എത്തി ഗ്രാമങ്ങൾ വികസിച്ചത് കമ്മ്യൂണിസം കൊണ്ട് മാത്രം ആണ്
Sir ദയവ് ചെയ്ത് ഇതുപോലെയുള്ളവന്മാരെ ചാനൽ ചർച്ചക്ക് വിളിക്കല്ലേ. ഇത്രയും വിവരം കെട്ട ഒരെണ്ണം കേരളത്തിൽ വേറെ കാണില്ല. ഈ വർഷം അല്ലല്ലോ ശബരിമല സീസണിൽ മഴ പെയ്യുന്നേ.
കപട ഭക്തൻ മാരല്ല കപട രാഷ്ട്രീയ ക്കാരാണ് ഇവിടെ ഭരിക്കുന്നത്, ഉത്തരേന്ത്യ യിൽ രാമ ക്ഷേത്രം വളരുമ്പോൾ, ഇവിടെ ശബരിമല തകർക്കുന്നു കേരളത്തിൽ എത്ര യോ പേർക്ക് വരുമാനം കിട്ടുന്നു ശബരിമല കാരണം,, കമ്മ്യൂണിസ്റ്റ് ഭരണം രാജ്യത്തിനാപത്ത് ഈ പാർട്ടി കേരളത്തിൽ കൂടി നശിച്ചാൽ നമ്മൾ രക്ഷപെട്
അനിൽകുമാറിന്റെ ടെക്നിക്ക് കൊള്ളാം തന്ത്രം കൊള്ളാം ബാക്കി ആരെയും അദ്ദേഹം സംസാരിക്കാൻ വിടുന്നില്ല അദ്ദേഹം തന്നെ സംസാരിക്കുക രാഷ്ട്രീയക്കാരെ സപ്പോർട്ട് ചെയ്തു കൊണ്ട്
ശബരിമലയിലെ പൈസ മാത്രം മതി അവിടെ സൗകര്യം ഒരുക്കാൻ. എന്തു ഒരുക്കമാണ് സർക്കാർ ശബരിമല ദർശനം ആരംഭിക്കുമ്പോൾ നടത്തുന്നത്??? നിരീശ്വര വാദികൾ എന്തിനാണ് അമ്പലത്തിന്റെ ചുമതല ഏൽക്കുന്നത്??? അമ്പലം ഭക്തന്റെതാണ്.സ്വാമിയേ ശരണമയപ്പാ 🙏🏻
നമുക്കൊക്കെ ഹൃദയത്തിലാണ് ദേശ സ്നേഹം ! ഈച്ചക്ക് തോളത്താണോ ദേശ സ്നേഹം, കാപട്യമല്ലേ അത് : കോടാനു കോടി വരുമാനമുള്ള ശബരിമലയിൽ നിർബന്ധമായും ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം.
ഗുരുവായൂർ ഏകാദശിയുടെ അന്നും ഇവന്മാർ ഈ പണി തന്നെ കാണിച്ചു മാന്യമായി ക്യൂവിൽ നിന്ന് ഞങ്ങളെ കൊണ്ടെന്ന് ചേർന്ന് നിർത്തി 12 മണിക്കൂർ അതിനുശേഷം കാലിൽ ചെരുപ്പ് പോലെ ചേറും ആയിട്ട് ആണ് ഞങ്ങൾ ഗുരുവായൂരപ്പനെ കാണാൻ എത്തിയത് ഇന്നുവരെ ഇല്ലാത്ത ഒരു അനുഭവമാണ് ഗുരുവായൂർ ഏകാദശിയുടെ അന്ന് ഞങ്ങൾക്കു ഉണ്ടായത്
നമ്മുടെ നാട്ടിലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തിരുപ്പതിയിൽ ഒന്ന് പോയികാണണം അവിടെത്തെ സൗകര്യങ്ങൾ. ശബരി മലയിൽ വർഷം തോറും ലക്ഷകണക്കിന് ആളുകൾ വരുന്ന വിവരം നമ്മുടെ ദേവസ്വം ബോർഡിന് അറിയുന്നതാണ് ബസ്ചാർജ് വർദ്ധിപിച്ചും പാർക്കിംഗ് ചാർജ് വർധിപ്പിച്ചും അരവണയുടെ ചാർജ് വർധിപ്പിച്ചും ഭക്തരെ ബുദ്ധിമുട്ടിക്കുക എന്നല്ലാതെ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ബന്ധപെട്ടവർക്ക് ആവുന്നില്ല. (അമ്പലം കാണാത്തവനെ അമ്പലത്തിന്റെ അധികാരം ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും )
കപട ഭക്തി എന്ന് കണ്ടതുകൊണ്ട് പറയുകയാണ് ഈ വർഷം ശബരിമലയിൽ കാനനപാത വഴി എത്തിയ ഭക്തരിൽ ഒരാളാണ് ഞാനും , പമ്പ വഴി തിരക്ക് ആയതിനാൽ പല ആൾക്കാരും പതിവിന് വിപരീതമായി കാനനപാത വഴി എത്തിച്ചേർന്നു യാതൊരു നിയന്ത്രണവും ഇല്ലാതെ (മുൻവർഷങ്ങളിൽ കാനനപാത വഴി ചെല്ലുന്ന ഭക്തക്ക് പ്രത്യേക പരിഗണനയോടെ കൂടി വാവരുസ്വാമി നട സമീപത്ത്നിന്നും പതിനെട്ടാം പടിയിലേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തു തരുമായിരുന്നു ) ഈ വർഷത്തെ അനുഭവം വിഭിന്നമായിരുന്നു, ഈ വന്ന ഭക്തർ എല്ലാവരുംകൂടി ഒരു ചെറിയ ക്യൂവിൽ കൂടി പതിനെട്ടാം പടി പ്രവേശിക്കത്തക്കവണ്ണം ഉള്ള സംവിധാനം പോലും അവിടെ അപ്രാപ്യമായിരുന്നുഒടുവിൽ ജീവൻ നഷ്ടപ്പെടും എന്നുള്ള അവസ്ഥയിൽ (കാനനപാത വഴി വന്നവർക്ക് വെള്ളം കുടിക്കാൻ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ല )ഒരു വിധം അവിടുന്ന് രക്ഷപ്പെട്ട് , പതിനെട്ടാം പടിക്ക് സമീപം നാളികേരം ഉടച്ച് ഒരു പോലീസ് സ്വാമിയുടെ കടാക്ഷത്താൽ18 ആം പടി കയറാതെ അയ്യപ്പ ദർശനം സാധ്യമാക്കി,മലയിറങ്ങി വന്നപ്പോൾ ഒരു കൂട്ടം സ്വാമിമാരെ കാണാനിടയായി അവർ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി 41 ദിവസം വ്രതം എടുത്ത് അഞ്ച് കന്നി സ്വാമിമാരുമായി വന്ന കാഞ്ഞങ്ങാട് നിന്ന് ഉള്ള ഒരു 40 പേർ ഉള്ള ഭക്ത സംഘത്തെ ആണ് ഞങ്ങൾ കണ്ടത് ഇവർ ആരും പതിനെട്ടാം പടി കയറുകയോ ഭഗവാനെ ദർശിക്കാനോ കഴിയാതെ കൊണ്ടുപോയ ഇരുമുടി കെട്ടുമായി നിറകണ്ണുകളോടെ തിരികെ മലയിറങ്ങുന്ന കാഴ്ചയാണ് കണ്ടത് ഇതുപോലെ എത്ര ഭക്തർ . അവർ കപട ഭക്തി ഉള്ളവരാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. സാമി ശരണം
തീരെ വിവരമില്ലാത്തവരെ ജനപ്രനിധി ആക്കിയാലുള്ള പ്രശ്നങ്ങൾ ആണ് ഇതെല്ലാം... കൂടാതെ പാർട്ടി നോക്കി വോട്ട് കുത്തുന്നതിന്റെയും... ജനങ്ങൾ തീരുമാനിക്കണം ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും ആർക്ക് വോട്ട് ചെയ്യണമെന്നും... അതിനു പാർട്ടിനോക്കി വോട്ട് ചെയ്ത് കബളിപ്പിക്കപ്പെടാതിരിക്കൂ...
ഇവന്മാർക്ക് വോട്ട് കൊടുത്ത ജനം തിരിച്ചറിയണമെന്നും ഇനിയും വോട്ട് കൊടുക്കണം എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ? കഷ്ട്ടം ഇനിയെങ്കിലും സഹിഷ്ണുത ഉളളവർ ചർച്ചക്ക് വരാൻ ശ്രമിക്കുക. ഇത്തരം ചർച്ചകൾ സംഘടിപ്പിക്കുന്ന ചാനലുകൾ ബുദ്ധി ഉള്ളവരെ മാത്രം വിളിക്കുക.
18:37 മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ പാടില്ലെന്ന് എന്ന് നിയമം ഉണ്ടെങ്കിൽ അത് ഒന്ന് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. മുഖ്യമന്ത്രി എന്ന് പറയുന്ന സ്ഥാനം ജനങ്ങളെ സേവിക്കാനുള്ള സേവകനാണ് അത് മറക്കരുതു്.
കഴിഞ്ഞ വർഷം ഞാൻ ഏഴുമണിക്കൂർ മഴനനഞ് മരകൂട്ടത്തിൽ കാത്ത് നിന്നിട്ട് മടങ്ങിവന്ന് പമ്പയിൽ വന്ന് മാല ഊരി മടങ്ങിവന്നു. ഇനി സീസണിൽ ഒരിക്കലും ശബരിമലയിൽ പോവില്ല
എല്ലാം നമ്മുടെ തെറ്റല്ലെ നമ്മൾ വരുത്തിവെച്ച ദുർഗതി വോട്ട് ചെയ്യുമ്പോൾ പണം മാത്രം കണ്ടാൽ പോര നാടും വിശ്വാസവും നിലനിർത്താൻ കഴിയുന്നവരെ തെരെഞ്ഞെടുക്കാൻ നമുക്ക് കഴിയണം ഇല്ലെങ്കിൽ വോട്ട് ചെയ്യാതിരിക്കുക
കമ്മി അനിൽകുമാറിനെ ഒരു അടി എങ്കിലും കൊടുക്കണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?
Sathyam
Ivane okke nethavakkiya janagale alle adikendathu
Yes
ഒരടിയല്ല മന്ത്രിസ്ഥാനം എടുത്തു കളയണം ഈ നിരീശ്വരവാദിയുടെ
Nalla aagraham undu
അനിൽ കുമാർ നിങ്ങൾ ഒരു ഭൂലോക പരാജയം 😢
ഭൂലോക പരാജയം satyathil ഇവരെ therenjedutha nammal janangalalle 😊😊
@@user-ef8or5zf9o athukondaanallo Lavlin azhimathiyum, സഹകരണ ബാങ്ക് azhimathi, പാലാരിവട്ടം പാലം azhimathi, nashathiloodunna KSRTC, 1 kodi roopayude bassil manthrimaarude nadu chuttal, 1-2-3 sankam, 51 vettu, swakaarya sthaapanangal poottikkukal (HMT - Velloor paper mills - Indian Aluminum - FACT - Premier Tyres, Kitex etc) enningane goods train പോലെ നീളമുള്ള kaaryangal aanu keralathil nadakkunnathu. Samsthaanathinde upa jeevanam Janangalude nikuthiyum, hindu kshethrangalude bhandaara varumanavum, Lottery & Madhya lahari vilpanayum allaathe vere enthaa ullathu. Ithokke manassilaakanamengil swalpam chaanakam thalayil venam bro...
ഭൂലോകപരാജയമല്ല. ഭൂലോകചെറ്റയാ
Parttike valare eere dhosham chaiyum pinnem charchaike vidum endhachaika
Sz😂❤ at@@flowers_comedy-.
ഒളിവിലെ ജീവിതങ്ങളിൽ പലേടത്തും പലർക്കായി ഉണ്ടായവരായിരിക്കും ഇപ്പോഴുള്ള ഇത്തരം വൃത്തികെട്ടവർ 🌹
സാമാന്യ ബുദ്ധിയില്ലാത്ത മനുഷ്യജന്തുവിന്റെ ഉത്തമ ഉദാഹരണം Adv അനിൽ കുനാർ.... 🙏🏻
Adimakkammi.
അടിച്ചു പുറത്താക്കണം
Adv വെറുതെ ആണ്
മറ്റേ അമ്മച്ചിയുടെ കോളേജ്
ഇവന്റെ അഡ്വ: എന്നത് വ്യാജം ആണ് 😂😂
It is really sad that even intelligent and decent communists are not able to see and assess situations with an open mind.😢
മഴ വന്നാൽ 50രൂപയുടെ പാർക്കിൽഗ് ഫീസ് 150രൂപ ആകും കപട നായികരണ തൊഴിലാളി സിന്ദാബാദ്
ഈ കമ്മ്യൂണിസ്റ്റുകാർ എല്ലാം ഇതുപോലെ വിവരംകെട്ടവർ ആയി പോയല്ലോ ഭഗവാനെ ... വിവരമുള്ള ഒരെണ്ണം ഈ പാർട്ടിയിൽ ഇല്ലല്ലോ ...
Avarku bhagavanillallo, padasson undu.
💯
തർക്കം കേട്ടിരിക്കാൻ പറ്റില്ല horrible
ഭഗവാൻ തന്നെ യല്ലേ പടച്ചവൻ 😝
Vivaram Ulla cpm kare ellam nave adakki vachittu ithupolulla vivaram kettavanmare thurannuvittirikkukayanu kashtam😂😂😂
അനിൽ പൊട്ടൻ പാർട്ടിയെ പറയിക്കും😢
ഇനി പറയാനൊന്നുമില്ല. എല്ലാവരും പറഞ്ഞുതുടങ്ങി
Ayal paranju teerrunnatu vare ee kammiude vail orru bondavachadakkuka
അല്ലെങ്കിൽ ആരാ ഈ സിപിഎം പാർട്ടിയെകുറിച് നല്ലത് പറയാൻ ഉള്ളത്... എങ്ങനെ പറയും നല്ലത്... ഊളത്തരത്തിനു നല്ലത് പറയാൻ കമ്മികൾ മാത്രേ ഉണ്ടാവുള്ളൂ 😂
പറയിക്കാൻ അനിലും പൊട്ടൻ അല്ലേ
@@SugathanSugathankp-on2zbpinne Baki Ella fundakalum valiya Kona alle😂 full fundaaas😂😂😂
ഒരാൾ ദുബായിൽ നിന്നും സംസാരിക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ട് അനിൽകുമാർ ന്റെ മൈക്ക് ഓഫ് ചെയ്യാത്തത് 😢
എന്തിനു്
അതിനുള്ള നട്ടെല്ല് മഞ്ജുഷിനു ഇല്ല
Correct.
@@ashrafabdulla.ponnani വിവരക്കേട് മറ്റുള്ളവർ കേൾക്കാതിരിക്കാൻ
അനിൽ കുമാർ നിങ്ങളുടെ ഈ ചിരി അതു കൊല ചിരിയ്ക്കു തുല്യം ''''' വിവരക്കേടെ അതിൻ്റെ പേരോ അനിൽ കുമാർ........
ഡാ അനിലേ 😂😂😂നീ ഇനി ഒന്നും പണയേണ്ട.....എങ്കിലും ഇങ്ങനെ ഇരുന്നു നാറാൻ നാണം ഇല്ലെ😂😂😂
ദയവായി കേൾക്കു സ്ഥിരം പല്ലവി
അനിൽകുമാർ എന്തൊരു പൊങ്ങനാണ്
മുഖ്യമന്ത്രിയുടെ പൂർണ ഭക്തൻ
Ponganalla pottananu.... കഷ്ടം...
കിഴങ്ങൻ aanu ഈ അനിൽകുമാർ
അത് ഇപ്പോൾ വ്യക്തമായിലേല?
ദൂബൈക്കാരനോട് മറുപടിയല്ല പറയേണ്ടത് മാപ്പാണ്
ഈ ഇരിക്കുന്ന അനിൽകുമാർ കപട ഭക്തനല്ല.. യഥാർത്ഥ ഭക്തനാണ്. PV യുടെ😂😂😂
😂😂😂
അടിമ
ഭക്തൻ 👍സൂപ്പർ
ഇജ്ജാതി മഹാൻമാരെ കേൾക്കുമ്പോ രാഷ്ട്രീയം അറപ്പുതോന്നുന്ന എന്തോ ഒന്നായി തോന്നുന്നു. ഭൂലോക തോൽവി
ഈ അലമ്പനെ ചർച്ചയിൽ നിന്നും മാറ്റി നിർഥാമോ സുഹൃത്തേ ???
മാറ്റിയാൽ ശരിയാകില്ല. ടെൻഷൻ നിറഞ്ഞ ജീവിതത്തിൽ ഇത്തിരിനേരം ചിരിക്കാൻ കിട്ടുന്ന അവസരമല്ലേ
Kapadia kammikalanu
Either vettavaliyane oru charchayil irutharuthu
എല്ലാം സംഘകളെ വിളിക്കാം നിനക്ക് ഇരുന്ന് കാണാം
അനിൽകുമാറെന്ന പോങ്ങനെ എന്തിനാണ് ചാനൽ ചർച്ചയ്ക്ക്
വിളിക്കുന്നത്
അനുഭവസ്ഥന്മാരെയല്ലേ ചർച്ചയ്ക്ക് വിളിക്കുക
athukond ayalude vivarakked namukku manassilakan pati...
ആളുകൾ മൂത്രം ഒഴിച്ച സർ ചെളി യായത് 🤣🤣🤣🤣👌അത് കലക്കി 🤣🤣🤣🤣
അത് സത്യം തന്നെയാണ്. യാതൊരു ശുചിത്വവും എരുമേലിയിൽ ഇല്ല.
ശബരിമലയുടെ കാര്യമാണ്, തർക്കം വേണ്ട. 🤣🙏വാവര് പള്ളിയെപ്പട്ടിട്ടല്ല 😂😂😂
അവന്റെ തലയിലാണ് മൂത്രം ഒഴിക്കേണ്ടത് ... Toilet സൗകര്യം ഒരുക്കേണ്ടത് സർക്കാർ ....
@@radhakrishnannair5659സർക്കാർ പരാജയം
അനിൽ കുമാർ ചുമ്മാ കിടന്ന് കാറുന്നു... മഴ മഴ മഴ മഴ മഴ
കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കാലത്തും അമ്പലത്തിന്റെ ചുമതല ഏറ്റെടുക്കരുത്
ഉത്തരം മുട്ടി അനിൽ കുമാർ ജബ ജബ സ്ഥിരം പരിപാടി
ഇയാളുടെ എല്ലാ പരിപാടിയും ഇങ്ങനെ തന്നെ
അയ്യപ്പൻ ഈ പാർട്ടി ക്രിമിനലിന് മാരകയായ മുഴകൾ മഴപോലെ കൊടുക്കട്ടെ .. 🙏
വിവരമുള്ള ഒരുത്തനും കമ്മിയോട് തർക്കിച്ച് ജയിച്ചിട്ടില്ല😂
Satyam 😂😂😂
പരമ സത്യം...
കമ്മ്യൂണിസ്റ്റ്കാരനോട് തർക്കിക്കുന്നതിലും ഭേദം ഒരു കഴുതയോട് തർക്കിക്കുന്നതാണ്.
ശ്രീജിത്ത് പണിക്കർ
സത്യം
എടൊ അനിൽ കുമാർ ഓരോ ദിവസവും താങ്കൾ ഒരു 10 കമ്മ്യൂണിസ്റ് ആൾക്കാരെ അതിൽ നിന്നും മാറ്റാൻ ആയി കോറ്റേഷൻ എടുത്ത പോലെ ആണല്ലോ.....!!!
കമ്മ്യൂണിസമോ അതെന്ത് സാധനം
കേരളത്തിൽ ബിജെപി വന്നാൽ ആദ്യം ചെയ്യുക ദേവസം ബോർഡ് എന്ന ഉടായിപ്പ് കമ്പനി നിർത്തുക ആയിരിക്കും ചെയ്യുക. എനിക്ക് ഉറപ്പാണ്
എരുമേലിയിൽ ആരാണ് വെള്ളമൊഴിച്ചത്? നല്ല ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു...
അനിൽകുമാറിനെ പോലെ ഉള്ളവരെ ചർച്ചക്ക് വിളിച്ചിരുത്തരുത് എന്തൊരു മുഷ്‌ക്കാണ്
Partike valare ere dhosham chaiyum adh parte manasilakunnilla
അദ്ദേഹം പറഞ്ഞത് 100%ശരിയാണ് ഞങ്ങൾ ഡിസംബർ 8 തീയതി ശബരി മലയിൽ പോയപ്പോൾ അവിടെ കണ്ട കാഴ്ച്ച ഉണ്ടല്ലോ പമ്പയും ശബരിമലയിലും അത്രയ്ക്കു മലിനമായി കിടക്കുകയായിരുന്നു മൂത്രവും മറ്റു മാലിന്യങ്ങളും ചവുട്ടിക്കൂട്ടിയാണ് വ്രതമെടുത്തു പോകുന്ന അയ്യപ്പന്മാർ അയ്യപ്പനെ കാണുവാൻ അവിടെ പോകുന്ന ഏതൊരു അയ്യപ്പനും അത്രയ്ക്കു മനസിന് അത്രയ്ക്കു വിഷമമായി അതായതു ആരും അങ്ങോട്ട് പോകരുത് എന്ന സ്ഥിതിയിലാണ് അവിടെ കാര്യങ്ങൾ ഭക്തരെ നിയന്ത്രിക്കാൻ 4പോലീസുകാർ അവരെന്തു ചെയ്യും മാലിന്യങ്ങൾ നീക്കം ചെയ്യാൻ പോലും ആരും ഇല്ലാ അത്രയ്ക്കു മനസിന് വിഷമമായി ഞാൻ കരഞ്ഞു പോയി ശബരിമല കണ്ടിട്ട് ഇത്രയ്ക്കു മോശമായി ശബരിമല കാണുന്നത് ആദ്യമായിയാണ് സ്വാമിയുടെ സ്ഥലം ഇതുപോലെ കാണിച്ചു കൂട്ടിയവർ കണ്ടിട്ടും കാണാതെ പോലെ ഇരുന്നവർ ആരു തന്നെ ആയാലും അവർ അതിനു മാത്രം അനുഭവിക്കും ഭരിക്യുന്നവർക്കു അവിടുത്തെ പണം മാത്രം മതി എത്ര തമിഴർ ഈ ഭരണകൂടത്തെ എത്ര ചീത്ത വിളിച്ചാണ് ഇറങ്ങി പോരുന്നതെന്ന്നോ ഞങ്ങൾ മലയാളികളുടെ തൊലി ഉരിഞ്ഞു പോയി ഭയങ്കര മോശമായി പോയി
അത്രക്ക് പാപം ചെയ്തായിരിക്കും അയ്യപ്പനെ കാണാൻ വന്നത് അയ്യപ്പൻ പരീക്ഷിച്ചതാവാം അല്ലങ്കിൽ ശിക്ഷിച്ചതാവാം. അയ്യപ്പനോട് ക്ഷമിക്കുക അടുത്ത പ്രാവശ്യം സുകമമായ ദർശനത്തിനായി പ്രാർത്ഥിക്കുക നല്ലത് വരട്ടെ
ഇത്രയും നീചമായ പ്രേവര്തിക്കാൻ ഈ. Oooooooo.. Partyk എങനെ കഴിഞ്ഞു
നിന്നെ പോലെ ഉള്ളവൻമാർ എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്
ഈ വേട്ടാവളിയർ cpm ന്റെ ഏറ്റവും മികച്ച പ്രവർത്തകനുള്ള മുത്രമാന്ത്രിയുടെ പ്രശസ
ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്താവരുതെന്ന് ശ്രീ അനിൽകുമാറിന്റെ പ്രകടനം നമ്മെ ഓർമിപ്പിക്കുന്നു.
മഴയില്ലെങ്കിലും, മഴയുണ്ടെന്ന് പറയണം... അതാണ് പാർട്ടി നിയമം.. അത് അനിൽകുമാർ വ്യക്തമായി പാലിക്കാറുണ്ട്
തെറ്റിനെ ന്യായീകരിക്കാൻ കഴിയില്ല അനിൽകുമാർ
ഇയാൾ കോട്ടയത്തു കാർക്ക് അപമാനം..........
Kammikku manushyatwam komadi parayate
കേരളത്തിനു തന്നെ 👍
എന്തൂ സത്യം@@user-ef8or5zf9o
കേരളത്തിന് അപമാനം വിവരംകെട്ടവൻ...
ഇജ്ജാതി ന്യായീകരണം... അനിൽ അന്തം pwoli 😂😂😂
അനിൽകുമാറിനെ എടുത്തു തോട്ടിലറിയോ 😂😂😂
ഒറിജിനൽ ന്യായീകരണം. അനിൽ കുമാർ 🙏🙏
കമ്യുണിസം രാജ്യത്തിനാപത് - കമ്യുണിസംകൊണ്ടു രക്ഷപ്പെട്ട ഒരു രാജ്യത്തിന്റെ പേര് പറ .
കണ്ണൂർ
America പക്ക മുതലാളിത്ത രാജ്യം അല്ല,china പക്ക കമ്മ്യൂണിസ്റ്റ് രാജ്യം അല്ല,keralam ഇന്ത്യയിൽ better state ആണ് എന്തായാലും
@@__VIJAYAN__563 😂😂😂
കേരളം ബെറ്റർ സ്റ്റേറ്റ് ആയത് ഇവിടെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്, ബിജെപി ഒക്കെ ഉള്ള കൊണ്ടല്ല ഇവിടെ കഴിഞ്ഞ നാല്പതു കൊല്ലം കൊണ്ട് ഫോറിൻ അല്ലെങ്കിൽ ഗൾഫ് മണി ഇങ്ങോട്ട് അയച്ചവരുടെ അധ്വാനം കൊണ്ടാണ്. കേരളo ഒരു സമ്പൂർണ കോൺസ്യൂമർ സ്റ്റേറ്റ് ആണ് ഇവിടെ ആകെ ഉള്ള ബിസിനസ് എന്താണെന്ന് എന്ന് ഒന്ന് പഠിച്ചു നോക്കു
@@saneeshnambiar10 അങ്ങനെ എങ്കിൽ ഗുജറാത്തിലെ ആളുകൾ വർശങ്ങൾ ആയി പ്രവാസികൾ ആണു , എന്നിട്ട് gujrat entha രക്ഷപ്പെടത്തെ, കേരളം ജിഡിപിയിൽ പല സംസ്ഥാനത്തിനും താഴേ ആണ്, പക്ഷേ വികസനം എല്ലാവർക്കും ഒരുപോലെ എത്തി ഗ്രാമങ്ങൾ വികസിച്ചത് കമ്മ്യൂണിസം കൊണ്ട് മാത്രം ആണ്
ഹിന്ദുക്കൾ ഇവനെയോകെ ഇനിയെങ്കിലും മനസിലാക്കിയെങ്കിൽ മതി. ഈ ദുരന്തങ്ങൾ ഒന്ന് ഒഴിഞ്ഞുപോയാൽ മതിയായിരുന്നു . ഇത്രയും വെളിപ്പെടിത്തിയ താങ്കൾക്കു നന്ദി. 👌
ഇത് കേരളമാണ്... 👍
ശബരിമലയിലെ കാര്യങ്ങൾ വിശ്വാസികൾ സംസാരിക്കണം.
Sir ദയവ് ചെയ്ത് ഇതുപോലെയുള്ളവന്മാരെ ചാനൽ ചർച്ചക്ക് വിളിക്കല്ലേ. ഇത്രയും വിവരം കെട്ട ഒരെണ്ണം കേരളത്തിൽ വേറെ കാണില്ല. ഈ വർഷം അല്ലല്ലോ ശബരിമല സീസണിൽ മഴ പെയ്യുന്നേ.
ഇതുപോലൊരു വേട്ടവളിയൻ മന്ത്രി 😊😊😊
Ivan chetta Kapadamanthriyaanu.
Bhaktharalla kapadar.
ഇവൻ മന്ത്രിയല്ല, v
ഒരു പഞ്ചായത്ത് മെമ്പർ പോലും ആവാൻ ഉള്ള യോഗ്യത ഈ വിദ്വാനില്ല🙏
😊
ന്യായീകരണ തൊഴിലാളികളാണ് നാടിൻ്റെ ശാപം.
നാടകം മാത്രം കളിക്കുന്ന ആളുകൾക്ക് ഏല്ലാം നാടകമായേ തോന്നുകയൊള്ളു.
കപട ഭക്തൻ മാരല്ല കപട രാഷ്ട്രീയ ക്കാരാണ് ഇവിടെ ഭരിക്കുന്നത്, ഉത്തരേന്ത്യ യിൽ രാമ ക്ഷേത്രം വളരുമ്പോൾ, ഇവിടെ ശബരിമല തകർക്കുന്നു കേരളത്തിൽ എത്ര യോ പേർക്ക് വരുമാനം കിട്ടുന്നു ശബരിമല കാരണം,, കമ്മ്യൂണിസ്റ്റ് ഭരണം രാജ്യത്തിനാപത്ത് ഈ പാർട്ടി കേരളത്തിൽ കൂടി നശിച്ചാൽ നമ്മൾ രക്ഷപെട്
ആളെ സെറ്റ് ചെയ്തതാണെങ്കിലും പറഞ്ഞതിൽ കാര്യമുണ്ട്
നാണമില്ലാത്ത ഈ അനിൽ ഉള്ള ഡിബൈറ്റിൽ പങ്കെടുക്കരുത് ,ഇവനുണ്ടെങ്കിൽ ഞങ്കേൽ ഈചാനൽ പോലും കാണില്ല .കഷ്ട്ടം
അനിൽ കുമാരൻ ഉള്ള ചർച്ച കാണാതിരിക്കുക എന്ന മര്യാദ പ്രേക്ഷകർ കാണിക്കുക - വഷളൻ😡😡😡😡😡😡😡
Exactly .. its soo irritating
ഞാൻ പന്തളത്തു കാരനാണ് ഈ പ്രാവിശ്യം ശബരിമലയിൽ ഗവര്മന്റ് കാണിച്ചത് sheriyalla
മുഖ്യമന്ത്രിയെ പറഞ്ഞാൽ പൊള്ളും, കപടഭക്തരെന്ന് പറഞ്ഞാൽ പൊള്ളില്ല അല്ലേ?
Mukrmaanthiyadakkam kapadamanthimaar.
അനിൽകുമാറിന്റെ ടെക്നിക്ക് കൊള്ളാം തന്ത്രം കൊള്ളാം ബാക്കി ആരെയും അദ്ദേഹം സംസാരിക്കാൻ വിടുന്നില്ല അദ്ദേഹം തന്നെ സംസാരിക്കുക രാഷ്ട്രീയക്കാരെ സപ്പോർട്ട് ചെയ്തു കൊണ്ട്
അവസാന ഉത്തരം മുട്ടിയപ്പോൾ മൂത്രത്തിൽ കയറിപ്പിടിച്ചു എന്തൊരു കഷ്ടം ..?
ശബരിമലയിലെ പൈസ മാത്രം മതി അവിടെ സൗകര്യം ഒരുക്കാൻ. എന്തു ഒരുക്കമാണ് സർക്കാർ ശബരിമല ദർശനം ആരംഭിക്കുമ്പോൾ നടത്തുന്നത്??? നിരീശ്വര വാദികൾ എന്തിനാണ് അമ്പലത്തിന്റെ ചുമതല ഏൽക്കുന്നത്??? അമ്പലം ഭക്തന്റെതാണ്.സ്വാമിയേ ശരണമയപ്പാ 🙏🏻
Swami saranam
അനിൽകുമാർ എന്ന മൊണ്ണകളെ ചർച്ചക്ക് വിളിച്ചവർക്കാണ് വട്ട്
Daa naaye eneettu poda
മുട്ടാ പോക്ക് പറഞ്ഞു ന്യായീകരിക്കുന്ന അനിൽ കുമാറാണ് യഥാർത്ഥ പാർട്ടിഭക്തൻ
ശബരിമല കഷ്ടപ്പെട്ട് എല്ലാവരും
പോകുന്നു തിരക്ക് കൂടിയാൽ യഥാർത്ഥ അയ്യപ്പൻ മാർ ക്ഷമ കാണിക്കും
കറകറ്റ്
നമുക്കൊക്കെ ഹൃദയത്തിലാണ് ദേശ സ്നേഹം ! ഈച്ചക്ക് തോളത്താണോ ദേശ സ്നേഹം, കാപട്യമല്ലേ അത് : കോടാനു കോടി വരുമാനമുള്ള ശബരിമലയിൽ നിർബന്ധമായും ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം.
രാമക്ഷേത്രം കണ്ട് പഠിക്കണം കേരള സർക്കാർ
ഗുരുവായൂർ ഏകാദശിയുടെ അന്നും ഇവന്മാർ ഈ പണി തന്നെ കാണിച്ചു മാന്യമായി ക്യൂവിൽ നിന്ന് ഞങ്ങളെ കൊണ്ടെന്ന് ചേർന്ന് നിർത്തി 12 മണിക്കൂർ അതിനുശേഷം കാലിൽ ചെരുപ്പ് പോലെ ചേറും ആയിട്ട് ആണ് ഞങ്ങൾ ഗുരുവായൂരപ്പനെ കാണാൻ എത്തിയത് ഇന്നുവരെ ഇല്ലാത്ത ഒരു അനുഭവമാണ് ഗുരുവായൂർ ഏകാദശിയുടെ അന്ന് ഞങ്ങൾക്കു ഉണ്ടായത്
എലെക്ഷൻ വരുമ്പോൾ ഇതൊന്നും ഓർക്കത്തില്ല പിന്നെ പരാതി പറഞ്ഞിട്ട് എന്ത് കാര്യം
Good sir welcome 👍👍👍👍🖐️
വിവരക്കേട് പറഞ്ഞു നായികരിക്കുന്നു മഴ എവിടെ യൊക്കെ പെയ്തു കണക്ക് എ എടുക്കട്ടെ ഇവൻ 😂😂😂
അനിൽകുമാർ ന്റെ മൈക്ക് ഓഫ് ചെയ്യു, ആ ഭക്തന്റെ വാക്കുകൾ കേൾക്കട്ടെ 🙏
സ്വാമിയെ ശരണമയ്യപ്പ 🙏
നമ്മുടെ നാട്ടിലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തിരുപ്പതിയിൽ ഒന്ന് പോയികാണണം അവിടെത്തെ സൗകര്യങ്ങൾ. ശബരി മലയിൽ വർഷം തോറും ലക്ഷകണക്കിന് ആളുകൾ വരുന്ന വിവരം നമ്മുടെ ദേവസ്വം ബോർഡിന് അറിയുന്നതാണ് ബസ്ചാർജ് വർദ്ധിപിച്ചും പാർക്കിംഗ് ചാർജ് വർധിപ്പിച്ചും അരവണയുടെ ചാർജ് വർധിപ്പിച്ചും ഭക്തരെ ബുദ്ധിമുട്ടിക്കുക എന്നല്ലാതെ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ബന്ധപെട്ടവർക്ക് ആവുന്നില്ല. (അമ്പലം കാണാത്തവനെ അമ്പലത്തിന്റെ അധികാരം ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും )
😅ഈ മന്ദബുദ്ധി അനിൽ സിപിഎം ഇവനെ ദയവ് ചെയ്യത് വിളിക്കരുത്
ഏത് ചർച്ചയും ഞാൻ അലമ്പാക്കും.. മറുപടി ഇല്ലെങ്കിൽ പിണങ്ങിപോകും...... ഇത്രയും അടിമയാകാൻ എങ്ങനെ സാധിക്കുന്നു
മഴ.... മഴാ..... പവിഴ മഴ...... സഖാവ് മുത്താണ് 🔥🔥🔥🔥😆
കുറച്ചു പക്വത കാണിക്കാം മിസ്റ്റർ.... 🤭🤭🤭🤭
ഈ പാർട്ടിയിൽ ഉളുപ്പ് പാടില്ല. ഉളുപ്പ് ഉണ്ടായാൽ വെട്ടി നിരത്തപ്പെടും.
ഈ വാഴയെ ഇറക്കിവിട്
കപട ഭക്തി എന്ന് കണ്ടതുകൊണ്ട് പറയുകയാണ് ഈ വർഷം ശബരിമലയിൽ കാനനപാത വഴി എത്തിയ ഭക്തരിൽ ഒരാളാണ് ഞാനും , പമ്പ വഴി തിരക്ക് ആയതിനാൽ പല ആൾക്കാരും പതിവിന് വിപരീതമായി കാനനപാത വഴി എത്തിച്ചേർന്നു യാതൊരു നിയന്ത്രണവും ഇല്ലാതെ (മുൻവർഷങ്ങളിൽ കാനനപാത വഴി ചെല്ലുന്ന ഭക്തക്ക് പ്രത്യേക പരിഗണനയോടെ കൂടി വാവരുസ്വാമി നട സമീപത്ത്നിന്നും പതിനെട്ടാം പടിയിലേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തു തരുമായിരുന്നു ) ഈ വർഷത്തെ അനുഭവം വിഭിന്നമായിരുന്നു, ഈ വന്ന ഭക്തർ എല്ലാവരുംകൂടി ഒരു ചെറിയ ക്യൂവിൽ കൂടി പതിനെട്ടാം പടി പ്രവേശിക്കത്തക്കവണ്ണം ഉള്ള സംവിധാനം പോലും അവിടെ അപ്രാപ്യമായിരുന്നുഒടുവിൽ ജീവൻ നഷ്ടപ്പെടും എന്നുള്ള അവസ്ഥയിൽ (കാനനപാത വഴി വന്നവർക്ക് വെള്ളം കുടിക്കാൻ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ല )ഒരു വിധം അവിടുന്ന് രക്ഷപ്പെട്ട് , പതിനെട്ടാം പടിക്ക് സമീപം നാളികേരം ഉടച്ച് ഒരു പോലീസ് സ്വാമിയുടെ കടാക്ഷത്താൽ18 ആം പടി കയറാതെ അയ്യപ്പ ദർശനം സാധ്യമാക്കി,മലയിറങ്ങി വന്നപ്പോൾ ഒരു കൂട്ടം സ്വാമിമാരെ കാണാനിടയായി അവർ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി 41 ദിവസം വ്രതം എടുത്ത് അഞ്ച് കന്നി സ്വാമിമാരുമായി വന്ന കാഞ്ഞങ്ങാട് നിന്ന് ഉള്ള ഒരു 40 പേർ ഉള്ള ഭക്ത സംഘത്തെ ആണ് ഞങ്ങൾ കണ്ടത് ഇവർ ആരും പതിനെട്ടാം പടി കയറുകയോ ഭഗവാനെ ദർശിക്കാനോ കഴിയാതെ കൊണ്ടുപോയ ഇരുമുടി കെട്ടുമായി നിറകണ്ണുകളോടെ തിരികെ മലയിറങ്ങുന്ന കാഴ്ചയാണ് കണ്ടത് ഇതുപോലെ എത്ര ഭക്തർ . അവർ കപട ഭക്തി ഉള്ളവരാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. സാമി ശരണം
തീരെ വിവരമില്ലാത്തവരെ ജനപ്രനിധി ആക്കിയാലുള്ള പ്രശ്നങ്ങൾ ആണ് ഇതെല്ലാം... കൂടാതെ പാർട്ടി നോക്കി വോട്ട് കുത്തുന്നതിന്റെയും... ജനങ്ങൾ തീരുമാനിക്കണം ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും ആർക്ക് വോട്ട് ചെയ്യണമെന്നും... അതിനു പാർട്ടിനോക്കി വോട്ട് ചെയ്ത് കബളിപ്പിക്കപ്പെടാതിരിക്കൂ...
സിപിഎം നേതാവ് എന്തൊക്കയോ പറയുന്നു. വിശ്വാസിയെ അധി ക്ഷേപിക്കുന്ന രീതിയിൽ ഒരു നേതാവ് പറയരുതായിരുന്നു.
ഈ തെമ്മാടിയെ ചർച്ചക്ക് വിളിക്കരുതായിരുന്നു. കമ്മ്യൂണിസം എന്നത് ഇതൊക്കെയാണ്
വിശ്വാസികൾക്ക് അത് വേണം അവർ കൊണ്ട് വോട്ട് കുത്തിയിട്ടല്ലേ? മുടിയാൻ കാലത്ത് ഒരു പണ്ടാരമടങ്ങിയ ഭരണം..
അനിൽ കുമാർ...
മാർക്സിസ്റ്റ് പാർട്ടിക്കുള്ള റീത്ത്...
സ്വാമിയേ ശരണം..... 🙏🙏🙏🙏🙏
സിപിഎം എന്റെ അവസാന കാലത്തെ ചർച്ചക്കാരാണ് അനിൽകുമാർ, പിന്നെ ഒരു 3പേരുകുടി യുണ്ട് ഇവർ ഇതിന്റെ അന്തകർ ആണ്. ഏതായാലും ചിലപ്പോൾ നമ്മുടെ നാട് രക്ഷപെടും.
Anil kumar പാർട്ടിയുടെ ബുദ്ധിജീവി ആണ് 😂
നിർഭാഗ്യവശാൽ ഇവന്റെ ബുദ്ധി നാക്കിൽ ആയി പോയി
നാക്കിൽ ബുദ്ധി അല്ല തർക്കശാസ്ത്രം 😂
മഴ പെയ്യുന്നത് അയ്യപ്പ ഭക്തർക്കു ഒരു തടസ്സമല്ല, എങ്ങനെയും ശബരിമല ദര്ശനം കുറച്ചു കാണിക്കുക എന്നത് ഈ ഭരണ കർത്താക്കൾക്കു ഉദ്ദേശം.
തോളിൽ ഫ്ളാഗ് വെച്ച തോരപ്പന് എന്ത് പറഞ്ഞാലും ഒരു കാര്യം, ഒരു കാര്യം. മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കില്ല
കഞ്ചാവടിച്ചു ചർച്ചക്ക് വരുന്ന അന്ധംകമ്മിയെ മേലിൽ ഒരു ചാനലിലും വന്നിരുന്നു ശല്യം ചെയ്യരുത്..
ഈ ആവിശ്വാസികളെ ഇനി ഒരിക്കലും ഹിന്ദുക്കൾ വിജയിപ്പിക്കരുത്.
100% correct..
ചർച്ചയിൽ നിന്ന് അന്തംകമ്മി അനിലിനെ ഇറക്കി വിടാൻ ആളില്ലേ
ചിലപ്പോൾ നവകേരള ബസിലുള്ളവർ എരുമേലിയിൽ മൂത്രമൊഴിചതായിരിക്കും
ഈ കപട ഭക്തരും വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്ളവരാണ് എന്ന കാര്യം ഓർമ വേണം
ഈ ഇടതൻ എന്തു ജന്മമാണ്.
ദുബായിൽ നിന്നും വന്ന ഒരു സംഘി പറയുകയാണ് മാല ഉരി എന്ന് ശമ്പരി മല എന്നാൽ വിഷമ ഘട്ടത്തിൽ കൂടി കടന്നു പോയി അയ്യപ്പനെ കാണണം ബിജെപി ക്കാരാ
ഇവന്മാർക്ക് വോട്ട് കൊടുത്ത ജനം തിരിച്ചറിയണമെന്നും ഇനിയും വോട്ട് കൊടുക്കണം എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ?
കഷ്ട്ടം
ഇനിയെങ്കിലും സഹിഷ്ണുത ഉളളവർ ചർച്ചക്ക് വരാൻ ശ്രമിക്കുക. ഇത്തരം ചർച്ചകൾ സംഘടിപ്പിക്കുന്ന ചാനലുകൾ ബുദ്ധി ഉള്ളവരെ മാത്രം വിളിക്കുക.
തഴ്ന്നു കൊടുക്കാൻ ഈ പാർട്ടി ഒരിക്കലും തയാർ അല്ല
Mazha 1 week മുൻപ് പെയ്താലും ചെളിക്കുളം ആകും...നമ്മളുടെ റോഡുകൾ തന്നെ ഉദാഹരണം ആണ്
എന്തൊരു വൃത്തികേടും വിവരക്കേടും വിളിച്ചുപറയാൻ , ന്യായീകരിക്കാൻ ഈ കമ്മിയെ കഴിഞ്ഞേ ആളുള്ളൂ
ഭക്തനല്ലാത്ത അനിൽകുമാർ എങ്ങനാ ഭക്തനെ കപടൻ എന്ന് വിളിക്കുന്നത് 😂
ക്ഷേത്രങ്ങൾ സർക്കാരിൽ നിന്നും മോചിപ്പിക്കുക തന്നെ വേണം
Ente Kodaanukodi Supporttu.
maranamengil.hindu.nannavanam
18:37 മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ പാടില്ലെന്ന് എന്ന് നിയമം ഉണ്ടെങ്കിൽ അത് ഒന്ന് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. മുഖ്യമന്ത്രി എന്ന് പറയുന്ന സ്ഥാനം ജനങ്ങളെ സേവിക്കാനുള്ള സേവകനാണ് അത് മറക്കരുതു്.
ee mandri sabari malaye Rss nu Nadathan kodukum...
Avan rayan aan😂
@@abdullaabdu211 ദൈവവിശ്വാസം ഇല്ലാത്തവന് പിന്നെന്തിനാ ശബരിമലയിലെ ഭരണം
@@abdullaabdu211koduthal etha avar viswasikal annu
Thantha illathavanokka vote cheithu mantra aakiya hindukkal oka poi oomb
അനിൽ സർ ദയവ് ചെയ്തു വീട്ടിൽ ഇരിക്കൂ 🙏🏼
ഇങ്ങനെ വെറുപ്പിക്കാൻ താങ്കൾക്ക് ആകൂ.....
ചർച്ച അലമ്പ് ആക്കാൻ നിങ്ങളും കൂട്ടരും ബെസ്റ്റ് ആണ്.....
ഭക്തൻ ആണെങ്കിൽ ദർശനം കിട്ടാതെ മാല അഴിക്കില്ല 🙏... സ്വാമി ശരണം 🙏
അള മുട്ടിയാൽ ചേരയും കടിക്കും വടുവാ, കള്ളൻ പിണം വിജയനെ പുറത്താക്കുക കാലൻ അനുഭവിക്കും അയ്യപ്പാ'
അനിലേ താൻ ലോക തോൽവി ആണെടോ 😮
കഴിഞ്ഞ വർഷം ഞാൻ ഏഴുമണിക്കൂർ മഴനനഞ് മരകൂട്ടത്തിൽ കാത്ത് നിന്നിട്ട് മടങ്ങിവന്ന് പമ്പയിൽ വന്ന് മാല ഊരി മടങ്ങിവന്നു. ഇനി സീസണിൽ ഒരിക്കലും ശബരിമലയിൽ പോവില്ല
അവസാനം സംസാരിച്ച സാറിന് ഒരു ബിഗ് ബിഗ് സല്യൂട്ട്. 🙏🙏🙏
ഇടി മിന്നൽ സാധാരണ ഇല്ലാത്ത സമയത്ത് ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിൽ ലും മിന്നൽ ഉണ്ടായതാണ്.
മഴ മഴ കുട കുട അനില്‍ വന്നാല്‍ തീട്ടമഴ😂😂
അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന്. കൊള്ളാം 😔😔
😂
എരുമേലിയിൽ ആരു വെള്ളം ഒഴിച്ചു????? 🤣🤣🤣🤣🤣🤣🤣
അനിൽ സാർ എനിക്ക് ഇഷ്ടമാണ് വിവരമില്ലായ്മ്മ ഒരു തെറ്റ് അല്ല അറിവ് ഉള്ളർ അവരെ ചർച്ചക്ക് വിളിക്കുന്നതാണ് പ്രശ്നം
Road സൈഡിൽ മരം ഉണ്ട് അതിൽ നിന്നും മഴവെള്ളം വീഴുമ്പോൾ ആണ് റോഡ് തകരുന്നത് ...എന്നൊരു വേറൊരു മന്ത്രി😅😅
എല്ലാം നമ്മുടെ തെറ്റല്ലെ നമ്മൾ വരുത്തിവെച്ച ദുർഗതി വോട്ട് ചെയ്യുമ്പോൾ പണം മാത്രം കണ്ടാൽ പോര നാടും വിശ്വാസവും നിലനിർത്താൻ കഴിയുന്നവരെ തെരെഞ്ഞെടുക്കാൻ നമുക്ക് കഴിയണം ഇല്ലെങ്കിൽ വോട്ട് ചെയ്യാതിരിക്കുക