അച്ചാ ഈ ലോഗോസ് ക്വിസ് പരീക്ഷ എല്ലാവരിലും ബൈബിൾ വായാനാശീലം വളർത്തുക എന്ന ലക്ഷ്യം ആണങ്കിൽ അതിന് ഈ പരീക്ഷ രീതി പ്രയോജനം ചെയ്യുമോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു ഇതും വെറും മത്സര പരീക്ഷ പോലെ തോന്നുന്നു. 75 മാർക്കിനുള്ള ചോദ്യങ്ങൾ എല്ലാവർക്കും എളുപ്പമുള്ളതും 25 ചോദ്യങ്ങൾ മത്സരത്തിനും വേണ്ടി ഉള്ളതാണങ്കിൽ അത് എല്ലാവർക്കും ഒരു പ്രോത്സാഹനം ആയിരിക്കും അച്ചൻ ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയാൽ നന്നായിരിക്കും.
വായനാശീലം വളർത്തുക എന്ന ആശയത്തോട് യോജിക്കാൻ കഴിയില്ല. ഒരു വിശ്വാസി എന്ന നിലയിൽ വചനം വായിക്കുവാനും ആഴത്തിൽ പഠിക്കുവാനും ധ്യാനിക്കുവാനും സമയം കണ്ടെത്തേണ്ടത് അല്ലേ. അങ്ങനെ ചെയ്തിട്ടുള്ളവർക്ക് ഈ പരീക്ഷ അത്ര ബുദ്ധിമുട്ടാണെന്ന് തോന്നുന്നില്ല.

Okay
Thank you very much josacha🙏🏻🙏🏻
Thanku acha. God bless you.
Thank you so much Josacha for the timely posting of the result.
Thanku Acha 👍👍God bless you 🙏🙏
Thank u Fr.❤
🙏🙏🙏🙏
By God's mercy ✝️93/100❤Thnk you Father
Congratuations
Thank u fr
Thank you Father
92mark
Congratuations
Thank you acha
Thank you father 🎉
Stefeenajoy 93/100
Congratuations
90/100😊🎉
Congratuations
🎉🎉🎉
അച്ചാ, Q/No. 11 ഉം ന്യായ. 8: 29-34 വാക്യങ്ങളും വായിച്ചിട്ട് ഒരു explanation കിട്ടിയാൽ ഉപകാരമായിരുന്നു 🙏
എന്താണ് സംശയം?
ആ ചോദ്യം തെറ്റാണ്.
🙏
🙏🏻🙏🏻
62/100
Congratuations
29..ans 7
Yes, you are right, thanks
29-ന്റെ ഉത്തരം 7 ആണ്
94 മാർക്ക്
Congratuations
കഴിഞ്ഞ 2 വർഷത്തെ ജില്ലയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല.. 🙏
Question 29 Answer 7 alle father
Yes you are right, thanks
61-Answer a ആണ് ലൂക്കാ 10:25
Yes, it is നിയമജ്ഞൻ
29 nte utharam c anu 7 chodhyangal
You are right, തിരുത്തിയിട്ടുണ്ട്
Thank you father. Achante video kandu padichayirunnu.
29.7 alle
Yes
Acha, 61 inte answer a alla c aanallo.
Lk-10:25 കാണുക
Acha please take class for understanding the portions of Logose next year.