എന്റെ അച്ഛന് ഈ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു . കൊറേ കാലം മുമ്പ് ഇത് എവിടെയോ കേട്ടട്ടു ഞാൻ നെറ്റിൽ നിന്നും എടുത്ത് അച്ഛന്റെ ഫോണിൽ വെച്ചു കൊടുക്കുമായിരുന്നു. ഡെയിലി ഒരു തവണ എങ്കിലും അച്ഛൻ ഈ പാട്ടു കേൾക്കും. അച്ഛൻ മരിച്ചു ഇപ്പോൾ 3 വര്ഷം കഴിഞ്ഞു പക്ഷെ ഇപ്പോളും ഈ പാട്ടു കേൾക്കുമ്പോ അച്ഛനെ ഓര്മ വരും. പിന്നെ ഈ പാട്ടു പാടിയ ആളുകളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഈ പാട്ടിൽ, ഈണത്തിൽ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്
രണ്ടു പേരും നന്തുണി പാട്ട് നന്നായി അവതരിപ്പിച്ചു
ഒരുപാട്. നന്ദുണിപ്പാട്ട് കേട്ടെങ്കിലും ഇതിന്റെ ഫീൽ അസാധ്യം
ഞാൻ വിഷ്ണമായ കളം പാട്ട് യൂട്യൂബിൽ കണ്ടിട്ടാണ് ഇവരുടെ വീഡിയോസ് കാണാൻ തുടങ്ങിയത്🙏🙏🙏
ഗിരിഷ് . അജി സുപ്പർ ഒരുപാട് കാലത്തിന് ശേഷം പാട്ട് കേൾക്കാൻ പറ്റിയത്തിന് ഒരു പാട് സന്തോഷം .....
ഇതു കേട്ട് തുടങ്ങിയപ്പോൾ ഞാൻ ദിവസം 3 വട്ടമെങ്കിലും കേൾക്കും ഇവരെ കാണണം എന്നുണ്ട് കാണും
You can always visit the temple that they have event. And almost each day, they have this event
ഇമ്മടെ ഗിരീഷും അജിയും സൂപ്പർ ആണ്.
എന്റെ അച്ഛന് ഈ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു . കൊറേ കാലം മുമ്പ് ഇത് എവിടെയോ കേട്ടട്ടു ഞാൻ നെറ്റിൽ നിന്നും എടുത്ത് അച്ഛന്റെ ഫോണിൽ വെച്ചു കൊടുക്കുമായിരുന്നു. ഡെയിലി ഒരു തവണ എങ്കിലും അച്ഛൻ ഈ പാട്ടു കേൾക്കും. അച്ഛൻ മരിച്ചു ഇപ്പോൾ 3 വര്ഷം കഴിഞ്ഞു പക്ഷെ ഇപ്പോളും ഈ പാട്ടു കേൾക്കുമ്പോ അച്ഛനെ ഓര്മ വരും. പിന്നെ ഈ പാട്ടു പാടിയ ആളുകളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
ഈ പാട്ടിൽ, ഈണത്തിൽ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്
ua-cam.com/video/B36WIz-0xL8/v-deo.htmlsi=1Io2wunUsztUFwwZ
അമ്മേശരണം🙏❤️ദേവീശരണം🙏❤️നന്തുണിപ്പാട്ട് കേൾക്കുമ്പോൾ എല്ലാം മറന്ന് ദേവിയുടെ അടുത്ത്യിരിക്കും🙏❤️
അജി ചങ്ക് & ഗിരീഷ് ചങ്ക് ❤❤🥰🥰🔥🔥
Hai very super song. Super. b Gireesh Aji
അതിഗംഭീരം... മാഷേ
അടിപൊളി ചേട്ടന്മാരെ....
By അജീഷ് പുത്തൂർ കൊടുങ്ങല്ലൂരിന്റെ അനന്തരവൻ
ജിത്ത്കൃഷ്ണ
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
വളരെ നന്നായി ഉണ്ട്
നന്തുണിപ്പാട്ട് നമ്മുടെ സമുദായത്തിന് സ്വന്തം🙏
അങ്ങനെ പറയാൻ പാടില്ല.. കഴിവുള്ളവർക്ക് നേടാൻ പറ്റാത്തത് അല്ല ഒന്നും
ഏത് സമുദായമാണ്? അറിയാൻ വേണ്ടീട്ടാണ്, ജാതി ചോദിച്ചതല്ല
മനസിലായില്ല
@@kichu1997✨️
Superb Gireesh & Aji
Fb ല്‍ കണ്ട് ഇഷ്ടായി വന്നവർ ഉണ്ടോ
നന്ദുണീ ഒന്നുകാണിക്കാമോ, നല്ല ഭംഗി ഉണ്ട്, തോറ്റവും നന്നായിട്ടുണ്ട്
ദേവി ശരണം
Nannayi pady 🙏🙏🙏
Kannan Aji 👌👍👌🙏🙏🙏 ❤️❤️❤️ Super
Nalla voice
Both voices super
Evar evida sthalam
Kannan chettan❤
അമ്മേശരണം 🙏🙏🙏
സൂപ്പർ
✨❤
Super presentation 😃
Om devi nama
😘 Girish Chettanum ❤ Aji Chettanum 🙏
Rate ethryane
Gireeshji..Devi koode unduto..
🙏🙏🙏❤️❤️❤️
Bhakthi..layam..great voice
Superrrrrr
super
I ❤️ song...🙏 🙏 🙏
👍
Nalla voice..😍
🙏🏻🙏🏻🙏🏻
❤️❤️✨
👏👏
Super
🙏🏿🙏🏿🌹
😍🙏
❤❤
കിഴക്കും കൊല്ലം ചങ്ങാതി പരമശിവനാണോ സംശയം മഹാകാളിയുടെ അച്ചനല്ലേ പരമശിവൻ സംശയമാണ് തോന്നിയ പോലെ പാടാതെ മറുപടി പ്രതിക്ഷിക്കുന്നു🙏
ഇവരടെ നമ്പർ കിട്ടുമോ
Video il undu
സിനിമപ്പാട്ടിൽ ഒരു തെറ്റുണ്ട്. നന്തുണിപ്പാട്ടുമായി പാണൻ അല്ല വരുന്നത് വേലൻ ആണ്. ദേവീ ശരണം🙏❤️പാണൻ പാടുന്നത് തുയിളുണർത്തു പാട്ട് ആണ്
എനിക്ക് ഇവരുടെ ഏറ്റവും ഇഷ്ടപ്പെട്ട song ഇതാണ്
ua-cam.com/video/6recIr542Qw/v-deo.htmlsi=sgPRavmGONPNh-ZN
🙏🙏🙏
Super
❤️❤️❤️
🙏🏻
സൂപ്പർ
❤