കിഴക്കോട്ടു നിൽക്കുന്ന വീട് ഇങ്ങനയാണെങ്കിൽ നല്ലത് V. B. UNNITHAN, VASTU*265
Вставка
- Опубліковано 19 жов 2024
- contact- 9447249669,9400149149
#eastfacinghouseplan #eastfacehouse #vbunnithan #photography #vastushastra #respect #vastuexpert #update #vastu #vastutips
❤ കിഴക്കും വടക്കും വഴിയും ദർശനവും ഉള്ള വീടുകൾ ആണ് ഗുണഫലം കൂടുതൽ തരുന്നത് അവിടെയും എല്ലാ സ്ഥാനങ്ങളും ശ്രദ്ധിച്ചാൽ മതി
Sir ellaa videosum kanum thank you ❤❤
കിഴക്കോട്ട് നിൽക്കുന്ന വീടിൻ്റെ പുറത്തെ ഭാഗത്തിൽ, തെക്ക് വശത്ത് നിന്നും ,പടിഞ്ഞാറോട്ട് ഇരുമ്പിൻ്റെ step എടുക്കാമോ.
സാർ എൻ്റെ വീടിൻ്റെ പ്രധാന വാതിൽ ചരിച്ച് ആണ് വച്ചിരിക്കുന്നത് കിടക്കോട്ട് ദർശനമുള്ള വിടാണ് കൂടാതെ അടുത്ത വസ്തുവിൽ മറ്റൊരാളുടെ ഇരുനില കെട്ടിടവും വന്നിരിക്കുന്നു സൂര്യൻ ഉദിക്കുന്നത് കാണാറില്ല 10 മണി ആവുമ്പോഴാണ് വെയിൽ വീടിന് മുകളിൽ വരുന്നത് ദോഷമുണ്ടോ
👍
കിഴക്ക് ദർശനം ഉള്ള വീടിന് തെക്ക് കിഴക്ക് അടുക്കള വന്നാൽ അത് front view നെ ബാധിക്കില്ലേ Sir?
Oru samsayam njan chodichirunnu .
🙏തെക്ക് പടിഞ്ഞാറ് വിറക് വയ്ക്കാൻപറ്റുമോ🙏
Appol evideyanu sceptic tank veyikkuka😊
വടക്ക് പടിഞ്ഞാറിലെ വടക്ക്
🙏🙏
❤❤❤
JOSSEPH V CHACKO 🎉
കിഴക്കോട്ട് ദർശനമായി വീട്
Gaite കിഴക്കു തെക്ക് ഭാഗത്ത്ആണ്
തെക്കു ഭാഗം റോഡ് ആണ്
കിഴക്കു ഭാഗം 10അടി മുൻഭാഗം. അതു കഴിഞ്ഞാൽ അടുത്ത
ആളുടെ സ്ഥലം ആണ് എവിടെ gaite പണിയാം
തെക്ക് കിഴക്ക് വീടിന് അടുക്കള വടക്ക് പടിഞ്ഞാറ് വന്നാൽ
🙏🙏🙏