സിനിമയില്‍ നിന്ന് കോടികള്‍ സമ്പാദിക്കുകയല്ല എന്റെ ലക്ഷ്യം - Dr. Biju | Adrishya Jalakangal | Talkies

Поділитися
Вставка
  • Опубліковано 22 лис 2023
  • സിനിമയില്‍ സമത്വം ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. കൊമേഴ്‌സ്യല്‍ സിനിമകളോട് തനിക്ക് മുഖംതിരിവില്ലെന്നും തന്റെ ലക്ഷ്യം സിനിമയില്‍ നിന്നും കോടികള്‍ ഉണ്ടാക്കുക എന്നതല്ലെന്നും അദ്ദേഹം പറയുന്നു. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഡോ. ബിജു മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • Розваги

КОМЕНТАРІ • 11

  • @tajnotpm6281
    @tajnotpm6281 8 місяців тому +4

    നിങ്ങൾ നല്ല സിനിമ ചെയ്താൽ ആളുകൾ കാണും. സാധാരണക്കാർക്ക് ആസ്വദിക്കാവുന്ന സിനിമകളേ തീയറ്ററിൽ ഓടൂ.

  • @jcubeentertainers
    @jcubeentertainers 8 місяців тому +1

    Not only cinema whole India is like that

  • @pandittroublejr
    @pandittroublejr 8 місяців тому +1

    കൊള്ളാം... 👍🏾😃

  • @manuponnappan3944
    @manuponnappan3944 7 місяців тому

    Dr ബിജു 👏🏼👏🏼👏🏼👏🏼

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 7 місяців тому +1

    Ego ആണ് മൊത്തത്തിൽ പ്രശ്നം

  • @-humsafar
    @-humsafar 8 місяців тому

    Address cheyth kaanikk

  • @rijulovarmenianairi6129
    @rijulovarmenianairi6129 7 місяців тому

    Enthanu savarnnan kummen Rajasekharan nair, governor anand Bose okke nair aanengilum avar avarnnat aanu.... mesopotami j2 janithakam ullathano savarnnan?

  • @tajnotpm6281
    @tajnotpm6281 8 місяців тому +2

    മമ്മൂട്ടിയൊക്കെ സവർണൻ ആണല്ലോ. ഒന്നു പോയേ.