Nalacharithathile Naayakano Video Song | Ponnapuram Kotta | Prem Nazir | Vijayasree | P Susheela

Поділитися
Вставка
  • Опубліковано 17 жов 2024
  • Presenting Nalacharithathile Naayakano video song from malayalam movie Ponnapuram Kotta.
    Song : Nalacharithathile Naayakano
    Music: G Devarajan
    Lyrics: Vayalar Ramavarma
    Singer: P Susheela
    Ponnapuram Kotta is a 1973 Indian Malayalam-language period drama film directed and produced by Kunchacko ans written by N. Govindankutty. The film stars Prem Nazir, Vijayasree, Kaviyoor Ponnamma, K. P. A. C. Lalitha and Adoor Bhasi. The film had musical score and songs composed by G. Devarajan.
    #NalacharithathileNaayakano #PonnapuramKotta #PremNazir #MalayalamOldSongs #malayalamromanticsongs

КОМЕНТАРІ • 294

  • @harmonymusic6136
    @harmonymusic6136  4 місяці тому +3

    Subscribe our channel for more video songs:
    ua-cam.com/channels/ixq0A3KnHgtVJQen5-2vYA.html

  • @MayadeviRavishankar
    @MayadeviRavishankar 10 місяців тому +43

    അനിരുദ്ധനോ അവൻ അഭിമന്യുവോ എന്റെ അഭിനിവേശങ്ങളെ വിരൽ തൊട്ടുണർത്തിയ കാമുകനോ ഇതെല്ലാമാണ് എന്റെ നസീർ സാർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fazalrahman4591
    @fazalrahman4591 11 місяців тому +34

    രചന, സംഗീതം , ആലാപനം .. മന്ത്രികം എന്നേ പറയേണ്ടൂ വയലാർ , ദേവരാജൻ , പി സുശീല കോമ്പോ .. വിജയശ്രീയുടെ മാസ്മരിക സൗന്ദര്യവും കൂടി ചേരുന്നതോടെ ഇങ്ങിനി ഇല്ലാത്ത സുവർണ്ണ കാലത്തിനുള്ള അർച്ചനയായി തീരുന്നു ഈ ഗാന രംഗം ..

    • @anilr6774
      @anilr6774 7 місяців тому +1

      73മുതൽ 24 വരെ ഇത്രയും നല്ല ഗാനം ഉണ്ടായിട്ടില്ല

  • @satheeshankr7823
    @satheeshankr7823 Рік тому +38

    സുശീലാമ്മയുടെ മാന്ത്രിക ശബ്ദം ❤വിജയശ്രീയുടെ മാസ്മര സൗന്ദര്യം ❤വയലാറിൻ്റെ കാവ്യഭംഗി❤ ദേവരാജൻ മാസ്റ്ററുടെ സ്വർഗീയ സംഗീതം ❤അനശ്വരമീ സംഗീതശില്പം❤🙏🙏🙏🙏🙏🙏🙏

  • @sureshbabupg51
    @sureshbabupg51 Рік тому +60

    പഴയതിനോട് വെല്ലാൻ ഒരു പിണ്ണാക്കും ഇന്നത്തെ പടത്തിൽ ഇല്ല.... ഏതു തലത്തിൽ നിന്ന് നോക്കിയാലും 😄

  • @chandranpillai2940
    @chandranpillai2940 Рік тому +45

    അഴകിന് അസൂയ ഉണ്ടാക്കിയ അപ്സരസുന്ദരി അകാലത്തിൽ പൊലിഞ്ഞ സ്വപ്ന സുന്ദരി .....

  • @RajKumar-oz2go
    @RajKumar-oz2go 2 роки тому +80

    ശ്രീരാമൻ
    അർജുനൻ
    ഒതേനൻ
    ഏത് get up-ൽ വന്നാലും പ്രേംനസീർ സൂപ്പർ!
    Beautiful song.

  • @shajin7201
    @shajin7201 Рік тому +55

    നല്ല സുന്ദരമായ പാട്ട്, സുശീലാമ്മയുടെ voice നെ വെല്ലാൻ മറ്റൊരു voice ഇല്ല.

  • @dineshrajan9719
    @dineshrajan9719 Рік тому +32

    Ee pattu എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നി അതോടൊപ്പം ee സീനിൽ അഭിനയിച്ച ദേവ സുന്ദരി ഇന്നില്ല എന്നുള്ള ദുഃഖം വിജയശ്രീ മരിച്ചതിന് ശേഷം ആന്നു njn അവരുടെ ഫിലിംസ് കണ്ടത് എന്ത്ര കണ്ടാലും മതിവരാത്ത അതി സുന്ദരി അഭിനയ പ്രതിഭ ഏതോ ദുഷ്ട lakukalude ലാഭേച്ഛ polinju പോയ അതുല്യ പ്രതിഭ

  • @jithin1991
    @jithin1991 Рік тому +25

    ഈ പാട്ടു കേൾക്കുന്നവരെ സുശീലമാ ആരാണെന്നു പോലും അറിയില്ലായിരുന്നു... ഈ പാട്ടു കേട്ടത് തൊട്ടു ഞാൻ സുശീലമായുടെ ഒരു ആരാധകനായിമാറി❤❤

    • @drpadmajalekshmi7102
      @drpadmajalekshmi7102 Місяць тому

      മാധുരി ആയിരുന്നെങ്കിൽ ഇതിലും നന്നായേനെ

    • @jithin1991
      @jithin1991 Місяць тому

      @@drpadmajalekshmi7102 👍

  • @jayakumartn237
    @jayakumartn237 7 місяців тому +5

    ഏതു റോളും ഏതു നായികയാലും നല്ല ചേർച്ചയുമുള്ള ഒരു നടൻ ലോക സിനിമയിൽ പ്രേം നസീർ മാത്രം ഇത്രയുമധികം സൂപ്പർ ഹിറ്റുകളുള്ള ഒരു നടൻ വേറെയില്ല❤❤❤

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 5 місяців тому +8

    വിജയശ്രീ...
    സ്ത്രീത്വം ... സൗന്ദര്യ പാരമ്യതയിൽ എത്രമാത്രം വശ്യമാണെന്നതിൻ്റെ ഒരേ ഒരു നേർ സാക്ഷ്യം...
    ഇന്നത്തെ കാലഘട്ടത്തിൻ്റെ അനിവാര്യതയായ ബ്യൂട്ടി പാർലർ പ്രൊഡക്ടുകൾക്ക്.... വിജയശ്രീയുടെ പാദസ്പർശമേറ്റ മൺ തരിയെപ്പോലും കൈകൂപ്പി വണങ്ങേണ്ടി വരും.

  • @sisilkumar4422
    @sisilkumar4422 Рік тому +41

    ചെറുപ്പത്തിൽ ധാരാളം കേട്ട ഗാനം
    ഇപ്പഴാണ് ഈ പാട്ടിന്റെ ഒക്കെ സുഖം അനുഭവിക്കുന്നത്
    അടിപൊളി

  • @ahmedmehaboob7640
    @ahmedmehaboob7640 Рік тому +11

    പ്രേംനസീർ സാറിന്റെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കുന്ന,ഈ ഗാനം പാടിയഭിനയിക്കുന്ന വിജയശ്രീ മാഡം..വിശ്വസുന്ദരികളുടെ പട്ടികയിൽ ഇടം നേടിയ ഒരു അപ്സരസ്സ് ആയിരുന്നു..!
    രണ്ടുപേരും ഒരുമിച്ചു അഭിനയിച്ചു ജീവിച്ചു.. പ്രേക്ഷകരുടെ ഹൃദയം കവർന്നവർ.,!
    പ്രേംനസീർ സാറിന്... ശാരദ മാഡവും, ഷീല മാഡവും, ജയഭാരതി മാഡവും, ലക്ഷ്മി, ബിധുബാല, സീമ, ശ്രീവിദ്യ, K R വിജയ.. അങ്ങനെ നീളുന്ന.. ഏതു അപ്സര സുന്ദരികളുടെ കൂടെ അഭിനയിച്ചാലും... എല്ലാവരും... ഒന്നിനൊന്നു മെച്ചം തന്നെയാണ്..!പ്രേംനസീർ സാറുമൊത്തു, എങ്ങനെ അഭിനയിക്കാനും.. എല്ലാ സുന്ദരികൾക്കും വളരെ സന്തോഷമുള്ള കാര്യമായിരുന്നുവെന്ന്... അവരുടെ സിനിമ കണ്ടാൽ മതിയാകും...!
    പ്രേംനസീർ സാർ... എല്ലാവരെയും വളരെയധികം ബഹുമാനിച്ചിരുന്നു... ഒരുപാട് പ്രധാന്യം നൽകിയിരുന്നു...!എല്ലവർക്കും പ്രേംനസീർ സാർ, എന്നാൽ ഒരു സൗന്ദര്യഗന്ധർവ്വനായിരുന്നു..ഒപ്പം,വർണ്ണിക്കാൻ കഴിയാത്ത ബഹുമാനവുമായിരുന്നു...!

  • @MayadeviRavishankar
    @MayadeviRavishankar 9 місяців тому +6

    ഒരു മേക്കപ്പും ഇല്ലാതെ നസീർ സാറിന് കാണാൻ എന്താ ഭംഗി ഇന്നത്തെ മേക്കപ്പുള്ള നടൻമാരെക്കാൾ അന്നത്തെ മേക്കപ്പില്ലാത്ത സമയത്ത്

  • @somanadhanc2211
    @somanadhanc2211 2 роки тому +63

    ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ അടക്കം,പുരാനെത്തിഹാസങ്ങളിലുടെ സഞ്ചരിച്ചു,നമ്മുടെ മനസ്സിൻ്റെ അടിത്തട്ടിലേക്ക്, എത്തിക്കുന്ന വരികൾ തീർത്ത വയലാറിൻ്റെ ഇന്ദ്രജാലം

  • @sobhanakumarip1664
    @sobhanakumarip1664 Рік тому +17

    പഴേ സിനിമാ ഗാനങ്ങൾകേൾക്കുമ്പോൾ പഴേകാലഘട്ടത്തിൽ ഇറങ്ങിചെല്ലുന്നതുപോലെതോന്നും ഒപ്പംവളരെയധികംസന്തോഷിക്കുകയുംചെയ്യും

    • @prakashanmk1870
      @prakashanmk1870 Рік тому

      😢🎉😮😮
      Bu CT Dr se bhi ko ft😮😅😮🎉🎉😂😂😮😢😢🎉

  • @MinefortKerala
    @MinefortKerala Рік тому +16

    എത്ര വിശാലമായ പാട്ട് കേൾകുംതോറും മാധുരിയും കൂടി കൂടി വരുന്നു ❤

  • @kamarudheenkamaru8959
    @kamarudheenkamaru8959 Рік тому +12

    ഒരു കാലഘട്ടത്തിൽ യുവാക്കളുടെ ഉറക്കം കെടുത്തി യ സ്വപ്‍നസുന്ദരി നമിക്കുന്നു 🙏💛💛♥️

  • @vpsasikumar1292
    @vpsasikumar1292 2 роки тому +49

    വിജയശ്രീയുടെ golden magik. വെട്ടി തിളങ്ങുന്ന വിജയ. പസുശീലയുടെ ശബ്ദവും vijayayude lip movementum kiru കൃത്യം. Soo cute and young

  • @MinefortKerala
    @MinefortKerala Рік тому +9

    എത്ര കാലം ചെന്നാലും ഗാനത്തിന്റെ പ്രായം കൗമാരം തന്നെ

  • @mukeshmanikattil1670
    @mukeshmanikattil1670 7 місяців тому +2

    നളചരിതത്തിലെ നായകനോ നന്ദനവനത്തിലെ ഗായകനോ അഞ്ചിതൾ പൂക്കൾക്കൊണ്ട് അമ്പുകൾ തീർത്തവൻ ആവനാഴി നിറയ്ക്കും കാമദേവനോ വയലാറിന്റ മനോഹരമായ വരികൾക്ക് ദേവരാജൻ മാഷിന്റെ സംഗീതവും സുശീലാമ്മയുടെ ആലാപനവും ഇനി ഇതുപോലെ ഒരു സിനിമയും ഇതുപോലെ ഒരു ഗാനവും ഉണ്ടാകില്ലലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +10

    സുന്ദരി മനോഹരി വിജയശ്രീ

  • @kannansurendran4184
    @kannansurendran4184 2 роки тому +73

    പഴയ പാട്ടുകൾ എന്താ മനോഹരം പിന്നെ പഴയ നടിമാർ എല്ലാവരും സൗന്ദര്യം അംഗലാവണ്യം ഒരു രക്ഷയും ഇല്ല ഇപ്പോൾ ഉണ്ട് കുറച്ചു വാണങ്ങൾ ഒരു ഭംഗിയും ഇല്ല അഭിനയിക്കാണും അറിയില്ല എന്നിട്ട് സ്വയം ഞാൻ ലേഡി സൂപ്പർ സ്റ്റാർ ആണെന്ന് ഉണ്ട 🙏🙏🙏

  • @aneeshg5271
    @aneeshg5271 11 днів тому +1

    വിജയശ്രീ ലോക സുന്ദരി തന്നെ 🙏🏿

  • @jayendrannarayanan924
    @jayendrannarayanan924 Рік тому +15

    മലയാള സിനിമയുടെ തീർത്താൽ തീരാത്ത ദുഃഖമാണ് വിജയശ്രീ

  • @sujithpanoor8650
    @sujithpanoor8650 Рік тому +15

    ഒരു ഒറ്റ സമയം കൊണ്ട് കവി ഏതെല്ലാം ഭാവനാ തലത്തിലൂ
    ടെ സഞ്ചരിക്കുന്നു. ചരിത്രവും
    മിത്തും എല്ലാം സംയോജിപ്പിക്കാ
    നുള്ള വയലാറിന്റെ കഴിവ് വേറാ
    ർക്കുമില്ല

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Рік тому +5

    അതിമനോഹരം.വരികൾ സൂപ്പർ.. 👌

  • @bindhuramesh742
    @bindhuramesh742 Рік тому +8

    സ്ത്രീകൾ ഒരിക്കലെങ്കിലും മനസ്സിൽ പാടിയ ഒരു ഗാനം

  • @abhilashvr2331
    @abhilashvr2331 Рік тому +4

    സുശീലാമ്മ 🥰🥰🥰🥰🥰💙💙💙💙
    മലയാളത്തിലെ no 1 ഗായിക 💙

  • @Soman1955
    @Soman1955 Рік тому +8

    സുശീലാമ്മ നിത്യഹരിത നായിക

  • @jaya.m5237
    @jaya.m5237 Рік тому +11

    പാട്ട്, വിജയശ്രീ ഏതാണ് kooduthal ഭംഗി..,...

    • @ramamurthybollapragada3378
      @ramamurthybollapragada3378 Рік тому +3

      Celestial beauty
      Painted over
      The screen of
      Eternal sky's
      Of memories
      Of young hearts
      With brushes
      Drenched
      Of Devine
      Beauty
      Over the
      Screens
      Of flowing
      Time so
      Effervescent
      Leaving the
      Throbbing
      Memories
      Of you alone
      .

  • @saidalavi4796
    @saidalavi4796 Рік тому +6

    ഒരുപാട് പിറകോട്ടു കൊണ്ട് പോകുന്നു ഗാനം ❤️ilove

  • @prasadpachali3870
    @prasadpachali3870 2 роки тому +12

    Nice song by susheelaamma

  • @prabhakarjanakiraman9548
    @prabhakarjanakiraman9548 Рік тому +16

    Wow..... Wonderful and mesmerizing song.Hats off to P Suseela amma.
    Suseela amma is at her best not only in Telugu and Tamil but also in Malayalam. Kudos to evergreen hero Prem Nazir n Vijayashree a delightful heroine of yester days.

  • @mohammednazeer5649
    @mohammednazeer5649 14 днів тому

    എത്ര തവണ ഈ പാട്ട് കേട്ടുവെന്ന് ഒരു പിടിയുമില്ല... ❤️❤️❤️

  • @daisythomas7567
    @daisythomas7567 2 роки тому +15

    How handsome he was Prem Naseer ❤️

  • @santoshs2522
    @santoshs2522 2 роки тому +14

    Greater than great p susheela mam is amazing no way this is ultimate

  • @SureshKumar-ix2jq
    @SureshKumar-ix2jq Рік тому +2

    ക്യാമറ അടിപൊളി ഗാനം അതീവ സുന്ദരം

  • @ramamurthybollapragada3378
    @ramamurthybollapragada3378 Рік тому +11

    What a beauty is vijayasree better
    Than many glamorous heroines
    Of any language in lndia or abroad
    Her premature death is a great
    Loss that can never be recovered

  • @shijuthomas8205
    @shijuthomas8205 Рік тому +4

    പ്രേം നസീർ ❤❤❤

  • @sasidharannadar
    @sasidharannadar Рік тому +5

    ഈ കമനീയ മുഖം, ഇന്നും പഴയ കാല മലയാള സിനിമയുടെ ഓർമ്മയിൽ
    ഒരു മനോഹര നിഴലായി
    നിറഞ്ഞാടുന്നു.
    പലരാലും പിച്ചി ചീന്തപ്പെട്ടു
    പല രംഗങ്ങളിലും മുലയും
    തുടയും കാട്ടി, എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ
    പണം നേടി,പിണമായി...മാറിയ
    ഈ പൊട്ടിപ്പെണ്ണ്
    ഇന്നും ഒരു നൊംബരം...

  • @kpa1891
    @kpa1891 Рік тому +1

    വിജയശ്രീ സൂപ്പർ ഹിറ്റ് പടം ഓർമയിൽ എന്നും

  • @sangeethi.s.c3492
    @sangeethi.s.c3492 4 місяці тому +1

    ഗന്ധർവ്വസംഗീതജ്ഞൻ ദേവരാജൻ master ❤️❤️ഗന്ധർവ്വ ഗാ യിക ശുശീലാമ്മ ❤️ഗന്ധർവ്വകവി വയലാർ ❤️❤️

  • @gireeshneroth7127
    @gireeshneroth7127 Рік тому +34

    ദേവരാജൻ മാഷ് താരതമ്യം ഇല്ലാത്ത സംഗീതസംവിധാനം. ഇഡിമിന്നൽ പോലും സുശീലമ്മയുടെ ഈ ഗാനാലാപനം കേട്ടാൽ ഒന്ന് നിന്ന് കേട്ട് പോകും.
    വിജയശ്രീ വർണ്ണനാതീതമായ സൗന്ദര്യം. പക്ഷെ മരണം ദാരുണം. ഇതിന്റെയൊക്കെ പോരുളറിയാൻ പോയാൽ എത്തും പിടിയും കിട്ടില്ല.

    • @Sk-pf1kr
      @Sk-pf1kr Рік тому

      എന്താ മരണകാരണം

  • @prabhakarjanakiraman9548
    @prabhakarjanakiraman9548 Рік тому +11

    Age cannot wither the beauty of this song.Hata off to Suseela amma.What a lovely performance by Vijayashree and Prem Nazir.Always evergreen.

  • @Sd-ih5ql
    @Sd-ih5ql Рік тому +8

    Devarajan mashinu Kodi pranamam,gandharva kavi vayalar thirumeni namikkunnu

  • @sreeranjinipulicka9121
    @sreeranjinipulicka9121 Рік тому +4

    Sooper lyrics...my favourite song...❤❤.thanks to the legends..❤❤

  • @udhayankumar9862
    @udhayankumar9862 2 місяці тому

    മലയാളികളായ യുവക്കാളെ സ്വപ്നം കാണാൻ പ൦ിപ്പിച്ച സ്വപ്ന സുന്ദരി ആണ് വിജയശ്രീ കലായവനികക്കുള്ളിൽ ഇത്ര പെട്ടെന്ന് മറഞ്ഞു പോയി

  • @basheerqureshy1472
    @basheerqureshy1472 Рік тому +27

    നളചരിതത്തിലെ നായകനോ?
    നന്ദനവനത്തിലെ ഗായകനോ?
    അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
    ആവനാഴി നിറയ്ക്കുന്ന കാമദേവനോ?
    ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
    ചാപം മുറിച്ചൊരു ശ്രീരാമനോ?
    ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ?
    യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ?
    അനിരുദ്ധനോ അവന്‍ അഭിമന്യുവോ
    എന്റെഅഭിനിവേശങ്ങളെ വിരല്‍
    തൊട്ടുണര്‍ത്തിയകാമുകനോ?
    അങ്കണപൂമുഖക്കളരികളില്‍ പൂഴി-
    യങ്കം പയറ്റിയ ചേകവനോ
    കച്ചകള്‍ മുറുക്കിയ കോമപ്പനോ
    തച്ചോളിവീട്ടിലെ ഉദയനനോ?
    രണവീരനോ അവന്‍ യുവധീരനോ
    എന്റെരഹസ്യമോഹങ്ങളെ കുളിര്‍
    കൊണ്ടുമൂടിയ കാമുകനോ കാമുകനോ
    ഇതെല്ലാമാണ് നമ്മുടെ പ്രേം നസീർ

  • @surijab8974
    @surijab8974 5 місяців тому

    🎉. Nalacharithathile നായകനോ സൂപ്പർ song. Njan lppol aanu. Ee song ശ്രദ്ധിച്ചത്

  • @hellow8607
    @hellow8607 Рік тому +14

    ഇതിലെ കമന്റ്‌ കണ്ടു മേഘന കുട്ടിയുടെ പാട്ട് കണ്ടു, മിടുക്കി കുട്ടി വിജയശ്രീ യുടെ അഭിനയവും സുശീല യുടെ പാടാനുള്ള കഴിവും മോൾക് കിട്ടട്ടെ, അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @vinodanwarrier392
    @vinodanwarrier392 Рік тому +16

    നളചരിതത്തിലെ നായകനോ?
    നന്ദനവനത്തിലെ ഗായകനോ?
    അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
    ആവനാഴി നിറയ്ക്കുന്ന കാമദേവനോ?
    (നളചരിതത്തിലെ നായകനോ?....)
    ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
    ചാപം മുറിച്ചൊരു ശ്രീരാമനോ?
    ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ?
    യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ?
    അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ
    അഭിനിവേശങ്ങളെ വിരല്‍ തൊട്ടുണര്‍ത്തിയ കാമുകനോ
    കാമുകനോ?
    (നളചരിതത്തിലെ നായകനോ?)
    അങ്കണപൂമുഖക്കളരികളില്‍ പൂഴി-
    യങ്കം പയറ്റിയ ചേകവനോ
    കച്ചകള്‍ മുറുക്കിയ കോമപ്പനോ
    തച്ചോളിവീട്ടിലെ ഉദയനനോ?
    രണവീരനോ അവന്‍ യുവധീരനോ എന്റെ
    രഹസ്യമോഹങ്ങളെ കുളിര്‍കൊണ്ടു മൂടിയ കാമുകനോ
    കാമുകനോ?
    (നളചരിതത്തിലെ നായകനോ)

  • @Pinkili
    @Pinkili Рік тому +3

    നഷ്ട സൗന്ദര്യം 😢😢😢

  • @MinefortKerala
    @MinefortKerala Рік тому +1

    ഈ ഗാനത്തിന് ഇത്രയധികം no പറഞ്ഞ നസീർ സാറിനാണ് ഗിന്നസിൽ ഇടം കിട്ടിയത്

  • @dianajohnson3975
    @dianajohnson3975 Рік тому +5

    Beautiful song

  • @archanaraj3732
    @archanaraj3732 Рік тому +4

    അപാര സൗന്ദര്യം

  • @sruthisivankutty
    @sruthisivankutty 4 місяці тому +1

    ❤❤❤❤❤❤❤❤അതിമനോഹരം ❤❤❤❤❤

  • @santoshs2522
    @santoshs2522 2 роки тому +16

    P susheela iam humble hat's of you what a feel now iam living 1970 and a special thank to you that how you pronounce rahasya mohangale literary no words with happy tears

  • @kanank13
    @kanank13 Рік тому +7

    I came here after watching the little girl Meghna Sumesh kutty performance.

  • @antonypaul6709
    @antonypaul6709 Рік тому +6

    Nice song. Great singing. No words.

  • @shobhaprakash6956
    @shobhaprakash6956 Рік тому

    Thanks meghnakuti. Ee patukal veendum ormipichathinu

  • @MinefortKerala
    @MinefortKerala Рік тому +6

    Yes yes yes വിശ്വ നായകൻ ഗിന്നസ് നായകൻ കേരള മോഡൽ നായകൻ സ്ത്രീകളുടെ ഹൃദയങ്ങളിൽ കുടിയിരിക്കുന്ന നായകൻ

  • @ajayakumar3781
    @ajayakumar3781 Рік тому +1

    ഞാൻ pre. Degree പഠിച്ചു കൊണ്ടു ഇരിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഈ ഫിലിം കാണാൻ പോയത് ആണ് 😂ഇപ്പോൾ പോലും ഈ പാട്ട് ഓർക്കുന്നു

  • @deanmohan4837
    @deanmohan4837 Рік тому +3

    Ultimate... Heaven...

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 11 місяців тому

    എന്തൊരു.. സുന്ദരിആണ് ഇവർ.❤

  • @ChandrikaCs-xy1im
    @ChandrikaCs-xy1im Рік тому +1

    Nalla cherchaulla joddi manoharamaya ganaum......

  • @gobipk9376
    @gobipk9376 Рік тому

    വിജയശ്രീയുടെ എല്ലാ പടങ്ങളും ഞാൻ കാണാറുണ്ട് നല്ല നടിയാണ് വിജയശ്രീ എനിക്ക് വളരെ ഇഷ്ടപ്പെട്ട

  • @lailapk4530
    @lailapk4530 11 місяців тому

    Twenty eight no und enthayalum e patte ethra kettalum mathiyavilla athra beautiful aane super

  • @Sk-pf1kr
    @Sk-pf1kr Рік тому +1

    കിട്ടിലൻ വോയിസ്

  • @remeshnair5478
    @remeshnair5478 Рік тому +2

    Beautiful ❤️🌹🌹🌹

  • @anilr6774
    @anilr6774 7 місяців тому

    എന്താ ഗാനം ❤

  • @indirakuttym2597
    @indirakuttym2597 2 роки тому +36

    മേഘന കുട്ടി പാടിയതിനു ശേഷമാണു എല്ലാ പാട്ടിന്റെയും ഒറിജിനൽ കേട്ടത് 😍😍😍

    • @minimole2335
      @minimole2335 2 роки тому +1

      ഞാനും

    • @satheeshkumar6026
      @satheeshkumar6026 2 роки тому +15

      കഷ്ടം.🤣

    • @sandhyavijayan3963
      @sandhyavijayan3963 Рік тому +17

      @@satheeshkumar6026 അല്ലാതെ ഇവർ ഈ പാട്ടു കേട്ടിട്ടേ ഇല്ല ? എല്ലാ പാട്ടു പരിപാടിയിലും സ്ഥിരം പാടുന്ന പാട്ടുകളിൽ ഒന്ന്. അതിനു മുമ്പും കേട്ടിട്ടില്ല.. ഒരു മേഘ്ന കുട്ടി വന്നില്ലേൽ അവരീ പാട്ടുകളൊന്നും കേട്ടേനേ ഇല്ല. കഷ്ടം. തന്നെ

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ Рік тому +2

      Yes ആ കുട്ടി വളരെ മനോഹരമായി പാടിയത് ഈ song

    • @sandhyavijayan3963
      @sandhyavijayan3963 Рік тому +11

      ആ കുട്ടിയുടെ പ്രായത്തിൽ നന്നായി പാടി എന്നതിൽ തർക്കമില്ല. പക്ഷേ ഇത്രയും ഹിറ്റായ ഒരു പാട്ട് അപ്പോഴേ കേട്ടിട്ടുള്ളൂ എന്നു പറഞ്ഞത് കേട്ടപ്പോ പ്രതികരിച്ചതാണ്.

  • @ThankaRaman-z3c
    @ThankaRaman-z3c 3 місяці тому

    ഇത്ര മനോഹരമാണ് ഈ പാട്ട്.

  • @nidish.vnidhish5690
    @nidish.vnidhish5690 Рік тому +3

    'നർത്തകി' എന്ന രാഗം ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ല

    • @arunakumartk4943
      @arunakumartk4943 Рік тому +2

      ദേവരാജൻ മാസ്റ്റർ മാത്രം
      ഒന്നുകൂടിയുണ്ട്
      "പൊന്നിൽ കുളിച്ച രാത്രി..പുളകം വിടർന്ന രാത്രി...."

  • @റഷീദ്ഇക്ക-ച9ഴ
    @റഷീദ്ഇക്ക-ച9ഴ 3 роки тому +6

    Makeup Man സിനിമയിലെ മൂളിപ്പാട്ടും പാടി song video ഇടാമോ

  • @mukeshmanikattil1670
    @mukeshmanikattil1670 7 місяців тому

    പ്രേംനസീർ സാർ വിജയശ്രീ ഹിറ്റ്‌ ജോടികൾ

  • @madhukvpm2080
    @madhukvpm2080 6 місяців тому

    One of the best in malayalam songs

  • @ShajahanMasthankunju-w5m
    @ShajahanMasthankunju-w5m Рік тому +1

    Yes ❤️yes ❤️ yes ❤️ yes ❤️

  • @anithasathyanm4728
    @anithasathyanm4728 4 дні тому

    മലയാളം സിനിമയിൽ ആര് വന്നാലും നസീറിനോളം സൗന്ദര്യമുണ്ടാകില്ല

  • @lukosekandathil8591
    @lukosekandathil8591 3 роки тому +6

    Super

  • @udhayankumar9862
    @udhayankumar9862 3 місяці тому +5

    2024 ജൂലൈ 1നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍

    • @BeautySky_
      @BeautySky_ 2 місяці тому

      ഇടക്കിടെ മിക്ക ദിവസവും കേൾക്കും

  • @udhayankumar9862
    @udhayankumar9862 11 місяців тому

    ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍👍👍❤️❤️🙏🙏

  • @padmakumarb4767
    @padmakumarb4767 2 роки тому +27

    മേഘ്നക്കുട്ടി പാടിക്കഴിഞ്ഞു ഈ പാട്ടും. ഇനി ഇതും വൈറൽ ആകും...❤️

    • @kalaiyer3150
      @kalaiyer3150 2 роки тому +3

      അതെ. അത് കഴിഞ്ഞാണ് ഇത് കേൾക്കുവാൻ വന്നത് 😂😂😂🥰👌🥰

    • @adarsh.s4839
      @adarsh.s4839 2 роки тому +1

      Njanum

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      Kutty thakarthu

    • @rajnarayanan1923
      @rajnarayanan1923 2 роки тому +15

      അവളുടെ അമ്മ ജനിക്കുന്നതിനു മുൻപ് സൂപ്പർ ഹിറ്റ്‌ ആയ സോങ് ആണ്.... അന്ന് Viral enna വാക്ക് ഉണ്ടോ എന്നറിയില്ല....

    • @MyCutties-f6h
      @MyCutties-f6h 2 роки тому +5

      Athinu munpu e pattu kettitile😃🙏🏻

  • @vpsasikumar1292
    @vpsasikumar1292 2 роки тому +10

    Ammo etra pravasyam ee Patt kandu ennu arenkilum parayamo

    • @kollamtvm7135
      @kollamtvm7135 2 роки тому +2

      കാക്കത്തൊള്ളായിരം 😀😀😀😀

    • @rc_world3897
      @rc_world3897 2 роки тому

      @@kollamtvm7135 onu podee kutta

    • @vpsasikumar1292
      @vpsasikumar1292 Рік тому

      @@kollamtvm7135 r😜🙋‍♂️

  • @mja5958
    @mja5958 Рік тому +1

    2023 ഇതു കനുന്ന്നവർ ഉണ്ടോ ഇതക്ക് യാണ് നടി സുന്ദരി

  • @a.vipinkumararjunan7048
    @a.vipinkumararjunan7048 10 місяців тому

    Super song

  • @sureshbabu5719
    @sureshbabu5719 Рік тому +2

    G Sree nandha mol paadi thakarthu

  • @saimadhavan5524
    @saimadhavan5524 4 місяці тому

    What a magic!

  • @mythoughtsaswords
    @mythoughtsaswords Рік тому +1

    To enjoy a song in full, the detais of its lyricist, composer, film with year etc r reqd.

  • @jamesct5580
    @jamesct5580 Рік тому +1

    Verygod.ok.permnisersir.

  • @asifvtp4049
    @asifvtp4049 Рік тому +1

    Vijayasree nammude manassil neerunna oru smarana mathramayi

  • @UnnikalathingalKalathingal
    @UnnikalathingalKalathingal Місяць тому

    😍😍😍

  • @devassypl6913
    @devassypl6913 2 місяці тому

    ❤❤❤

  • @lailam7442
    @lailam7442 Рік тому +3

    Jnan attavum kooduthal ishtapedunna nadi,anthoru glamor.

  • @kilayilabbas5586
    @kilayilabbas5586 2 роки тому +14

    ഹലോ ഹാർമണി മ്യൂസിക്, ഈ പാട്ട് അപ്ലോഡ് ചെയ്തതിനു നന്ദി പക്ഷേ വളരെ ചെറിയ പ്രിന്റ് ആണല്ലോ താങ്കൾ അപ്‌ലോഡ് ചെയ്ത ഇതിന്റെ വലിയ പ്രിന്റ് ലഭ്യമാണല്ലോ ഈ പാട്ടിന്റെ വലിയ പിൻ റുകൾ ഇതിനു മുൻപായി അപ്ലോഡ് ചെയ്തിട്ടുണ്ടല്ലോ

  • @meezansa
    @meezansa 2 роки тому +11

    മൂവി 📽:-പൊന്നാപുരം കോട്ട .....(1973)
    ഗാനരചന ✍ :- വയലാർ രാമവർമ്മ
    ഈണം 🎹🎼 :- ജി ദേവരാജൻ
    രാഗം🎼:- നർത്തകി
    ആലാപനം 🎤:- പി സുശീല
    💜🌷🌷💙🌷💛🌷💜🌷💜🌷💛
    നളചരിതത്തിലെ നായകനോ......??
    നന്ദനവനത്തിലെ ഗായകനോ....??
    അഞ്ചിതള്‍ പൂക്കള്‍-
    കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍.....
    ആവനാഴി നിറയ്ക്കുന്ന കാമദേവനോ.....
    (നളചരിതത്തിലെ.........)
    ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ........
    ചാപം മുറിച്ചൊരു ശ്രീരാമനോ.........??
    ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ........??
    യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ......??.
    അനിരുദ്ധനോ അവന്‍ അഭിമന്യുവോ- എന്റെ...
    അഭിനിവേശങ്ങളെ വിരല്‍- തൊട്ടുണര്‍ത്തിയ......
    കാമുകനോ - കാമുകനോ..............??
    (നളചരിതത്തിലെ..........)
    അങ്കണപൂമുഖക്കളരികളില്‍ പൂഴി-
    യങ്കം പയറ്റിയ ചേകവനോ........??
    കച്ചകള്‍ മുറുക്കിയ കോമപ്പനോ........??
    തച്ചോളിവീട്ടിലെ ഉദയനനോ........??
    രണവീരനോ അവന്‍ യുവധീരനോ- എന്റെ.....
    രഹസ്യമോഹങ്ങളെ കുളിര്‍കൊണ്ടു- മൂടിയ....
    കാമുകനോ - കാമുകനോ........??
    (നളചരിതത്തിലെ............)

    • @cmanilkumar4678
      @cmanilkumar4678 Рік тому +2

      വയലാർ അങ്ങയുടെ വരികൾ എത്ര മനോഹരമായിരിക്കുന്നു നമിക്കുന്നു

    • @ambikakurup1785
      @ambikakurup1785 Рік тому

      വയലാർ. മാജിക്

    • @kalamohanan4898
      @kalamohanan4898 Рік тому +1

      സംഗീതം ദേവരാജൻ മാഷ് ആണ്

  • @jibindrivingschoolkulanada6713
    @jibindrivingschoolkulanada6713 3 місяці тому

    ഈ പാട്ട് എത്ര നോ ഉണ്ടെന്ന് പറയാമോ

  • @mukeshmanikattil1670
    @mukeshmanikattil1670 7 місяців тому

    നല്ല ഭംഗി ഉള്ള നടി വിജയശ്രീ 21വയസ്സിൽ തന്നെ കാലയവനിക്കയ്ക്കുള്ളിൽ മറഞ്ഞു പോയി പാവം ആ നടി 🙏

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 11 місяців тому

    ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌