എല്ലാ തെളിവുകളും നഷ്ട്ടമായിട്ടും അവസാനം വമ്പൻ ട്വിസ്റ്റ് ഉള്ള സ്റ്റോറി |mysterious crimes malayalam

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 25

  • @junuthanks3081
    @junuthanks3081 8 місяців тому +3

    കുറച്ചു ദിവസമായി കണ്ടിട്ട്, ഞാൻ ഓർത്തു ഞങ്ങളെ മറന്നു എന്ന്. അടുത്ത കഥയുമായി പെട്ടെന്ന് വരണമെ ❤❤

  • @VishnuR-k2q
    @VishnuR-k2q 8 місяців тому +1

    Super story bro ❤❤❤ 😊 pakshe inganayullathinayokke narakathilengilum edukkumo entho

  • @kandekarnan9344
    @kandekarnan9344 8 місяців тому +1

    Thrilling one.ningal pettannu pattanu stories idamo bhai.kaathirunnu maduthu.narration super

  • @venugopal6508
    @venugopal6508 8 місяців тому

    വൈകിയാണെങ്കിലും കണ്ടുമുട്ടി സബ്സ്ക്രൈബ് ചെയ്തു എന്താ സന്തോഷമായില്ലേ
    എല്ലാവിധ ആശംസകളോടെ❤❤❤

  • @chekuthan3218
    @chekuthan3218 8 місяців тому +3

    ബ്രോ കുറച്ചു ദിവസം ആയല്ലോ വൈങ്ഗറ്റിംഗ് ആയിരുന്നു 🥰🎉

  • @bidulahari9756
    @bidulahari9756 8 місяців тому

    All stories are nice and supper , Your voice is very good to hear

  • @shibus3711
    @shibus3711 8 місяців тому

    ഇങ്ങനെ ഉള്ളവർ ഒരിക്കലും സ്വാർഗ്ഗത്തിൽ പോകില്ല 😡😡😡നരകം അതാണ് ഇവർക്ക് ഉള്ളേ

  • @subadhrakaladharan359
    @subadhrakaladharan359 8 місяців тому +2

    കൊള്ളാം

  • @anooj9729
    @anooj9729 8 місяців тому

    ith bayankara predictable aayirunn..pinne enthokkyo oru logic illaaayika... 20 varshamaayitt theliyaatha oru cold case anveshikkumbo mukalilnn enth pressure varaan aanu?? ath kand pidichillaann paranjonnum joli povula manushya..😂😂... pinne enthakkyo oru oru oru punch illa... anyways Kidilan storykalumaayi veendum varumenn pratheekshikkunnu..🤗 waiting.

  • @anilathomas3604
    @anilathomas3604 8 місяців тому

    Nalla story ❤

  • @sarithapm2687
    @sarithapm2687 8 місяців тому +4

    ഏതൊരു ത്രില്ല് ഇല്ലാത്ത ഒരു .. സ്റ്റോറി ആയി പോയി

  • @althafaltha2081
    @althafaltha2081 8 місяців тому +2

    St Peter's colony enna storyda balance part iddumo

  • @lindariju635
    @lindariju635 8 місяців тому

    Poornatha illa... How he reached to psycho doctor? Explanation needed

  • @vpnpanickar
    @vpnpanickar 8 місяців тому +1

    പൊട്ട കഥ . 12 km ആര് ഓട്ടോ പിടിക്കും. Nursing പഠിക്കുന്നു പെണ്ണ് അവിടെ ആ നാട്ടിൽ ആർക്കും വാട്ട്സ്ആപ് ഇല്ലെ. My place thekkady

  • @bincytj6659
    @bincytj6659 8 місяців тому

    Hey, ur heros r smoking too much. Each story. Avoid the smoking part

  • @anilkumarp6518
    @anilkumarp6518 8 місяців тому +2

    ശാരദ ഒരു വികാര ജീവി

  • @Shafeek-r8c
    @Shafeek-r8c 8 місяців тому

    നല്ല അമ്മ 😄😄😄❤️

  • @meerasnair1061
    @meerasnair1061 8 місяців тому

    ❤❤👌👌

  • @shamilk630
    @shamilk630 8 місяців тому

    👍

  • @sreejithsree6702
    @sreejithsree6702 8 місяців тому +1

    ❤❤🎉🎉🎉

  • @Kochuvavai
    @Kochuvavai 8 місяців тому +1

    Kathayil ningal engineyanu doctor lekku ethiyathu athukoode kathayil paranjittilla athu kond ee kathakku perfaction illa sory

    • @Parusmom
      @Parusmom 8 місяців тому +1

      കഥ നല്ലത് പോലെ കേൾക്കു.. രാജീവിനെ അന്വേഷിക്കാൻ ഏൽപ്പിച്ചത് dr കുറിച്ചാണ്. അവർ 3 ആയി പിരിഞ്ഞു അന്വേഷിച്ചപ്പോൾ ആണ് അവർക്ക് എല്ലാവർക്കും അവർക്ക് പിന്നിൽ ആരോ ഉണ്ടെന്ന് തോന്നാൻ തുടങ്ങിയത്.. ഒരു പോലീസ് കാരൻ ആവുമ്പോ എല്ലാ വശത്തുനിന്നും ആലോചിക്കുമല്ലോ

  • @nikhilbahuleyan8445
    @nikhilbahuleyan8445 8 місяців тому

    Kidilan

  • @farshadali6118
    @farshadali6118 8 місяців тому

    ❤❤❤❤

  • @Oi_ignore_insta
    @Oi_ignore_insta 8 місяців тому

    നല്ല വനായ ഉണ്ണി. 😅