Colossians Bible Quiz # പ്രിയ സഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനും ആരാണ്?
Вставка
- Опубліковано 6 січ 2025
- 1. വിശ്വസ്തനും പ്രിയനുമായ സഹോദരൻ എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നതാരെയാണ്?
2.“എന്റെ സഹബദ്ധൻ” എന്ന് പൗലൊസ് വിശേഷിപ്പിച്ചിരി- ക്കുന്നതാരെയാണ് ?
3. പ്രാർത്ഥനയിൽ എപ്പോഴും പോരാടുന്നതാര്?
കൊലൊസ്സ്യർ(COLOSSIANS) Bible Quiz Colossians
Romans to Jude Link
• Romans - Jude# Bible q...
Romans Link
• Romans1-16 Bible Quiz/...
1 Corinthians : Link :
• 1 Corinthians 3-12#1കൊ...
Colossians Link
• Colossians Bible Quiz ...
Ephesians Link:
• Ephesians Bible Quiz#ല...
Good points were selected and given to us for staying in Almighty God. GBU
@@JosephkuttyMathew Thank you for your valuable comments 💜 💙💜💚
ലേഖനത്തിന്റെ ആഴങ്ങളിൽ നിന്നും അടർത്തി എടുത്ത ക്വിസ്. കർത്താവ് അനുഗ്രഹിക്കട്ടെ.
Thank you 💜 💜💜
good quiz
Thank you 💜💜💜
Supe👌so useful
Thank you 💜💜💜
സാത്താനെ പരസ്യമായ കാഴ്ച ആക്കിയെന്നും അവന്റെ പരാജയം വെളിപ്പെടുത്തുന്നതുമായ ഈ മനോഹര ലേഖനത്തിൽ നിന്നും ഇത്ര നല്ല ഒരു ക്വിസ് സഹോദരി ചെയ്തല്ലോ. കർത്താവു അധികമായി സഹായിക്കട്ടെ.
Thank you 💜💜💜
Good work. Appreciating ur efforts in christ.
Thank you 💜💜💜
Can you do Ruth chapter
Sure 💜
Already uploaded Ruth Bible quiz
Please check
ua-cam.com/video/EMXFXLslhOM/v-deo.htmlsi=phUqZaAg25psPAQ7
Thank you
Can you do 1st Samuel also like this
@@SibyRenish Yes Sure
അനുഗ്രഹിക്കപ്പെട്ട പ്രയോജനമുള്ള ബൈബിൾ കിസായിരുന്നു തയ്യാറാക്കിയ സിസ്റ്ററിനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ❤❤
Thank you 💜💜💜