അപ്പൊ.പ്രവൃത്തികൾ | Acts Of The Apostles Bible Quiz|

Поділитися
Вставка
  • Опубліковано 12 вер 2024
  • 1. നിനക്ക് യവന ഭാഷ അറിയാമോ എന്നു പൗലോസിനോട് ചോദിച്ചതാര്?
    2ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;ആരുടെ വാക്കുകൾ?
    3. ഫിലിപ്പിയ കാരാഗ്രഹം വിട്ട പൗലൊസും ശീലാസും എവിടേക്കാണ് പോയത്?
    4. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞത് ആരെ കുറിച്ച്?
    അപ്പൊ.പ്രവൃത്തികൾ/Acts Of The Apostles, Bible Quiz Program, Malayalam Bible Quiz/Acts# #biblequiz ##malayalambiblequiz
    Acts (Who Said to whom) link:
    Acts • അപ്പൊ.പ്രവൃത്തികൾ | Ac...
    Acts 50 questions link:
    • അപ്പൊ.പ്രവൃത്തികൾ 1-28...
    Acts 160 questions link:
    • അപ്പൊ.പ്രവൃത്തികൾ | Ac...
    അപ്പൊ.പ്രവൃത്തികൾ, Acts Of The Apostles, Bible Quiz Program, Malayalam Bible Quiz
    #biblequiz
    @elohimbiblequiz4848
    #malayalambiblequiz

КОМЕНТАРІ • 11

  • @prm.t.samuel963
    @prm.t.samuel963 5 місяців тому +7

    പുതിയനിയമത്തിൽ പരിശുദ്ധത്മാവ് അവരോഹണം ചെയ്തു ആത്മനിറവിൽ ആരംഭിച്ച സഭയുടെ തുടക്കം തുടങ്ങി വളർച്ചയുടെ പടികൾ വെളിപ്പെടുത്തുന്ന ചരിത്ര പുസ്തകത്തിൽ നിന്നും ഇത്ര മനോഹരമായ ക്വിസ് അവതരിപ്പിച്ച സിസ്റ്ററെ കർത്താവു അനുഗ്രഹിക്കട്ടെ.

  • @rosammamathew2919
    @rosammamathew2919 19 днів тому +1

    🙏🙏🙏👍

  • @jessyjohny
    @jessyjohny 5 місяців тому +2

    Very good & informative quiz. God bls u abundantly👍🙏

  • @GeorgeT.G.
    @GeorgeT.G. 5 місяців тому +1

    good bible quiz

  • @user-bc4ng5qs7o
    @user-bc4ng5qs7o 5 місяців тому +1

    വ്യത്യസ്ത പുലർത്തുന്ന ചോദ്യോത്തരങ്ങൾ. കർത്താവു അനുഗ്രഹിക്കട്ടെ

    • @elohimbiblequiz4848
      @elohimbiblequiz4848  5 місяців тому

      Thank you 💜💙💜

    • @solychacko8483
      @solychacko8483 Місяць тому

      Thanks to this question & answer, I was able to study the Acts of the Apostles better🙏