Gold Malayalam Movie Teaser Reaction Malayalam | Prithviraj | Alphonse Puthren | Entertainment Kizhi

Поділитися
Вставка
  • Опубліковано 21 бер 2022
  • #goldmovie #prithviraj #alphonseputhren

КОМЕНТАРІ • 89

  • @entertainmentkizhi9444
    @entertainmentkizhi9444  2 роки тому +10

    ua-cam.com/video/L7EqQzXLxE8/v-deo.html
    ഹായ്‌ ഫ്രണ്ട്‌സ് നമ്മുടെ മറ്റൊരു ചാനലാണ് Reels Real Reaction
    കണ്ടിട്ട് ഇഷ്ടായാൽ support തരണേ..... ♥♥♥♥♥♥♥

    • @Amnseries
      @Amnseries 2 роки тому

      nigal randalum koodi olla kgf thoofan song reaction edoo please req ann tamil or hindi please.

  • @yedhu7908
    @yedhu7908 2 роки тому +35

    Teaser കണ്ടപ്പോൾ ഞാൻ ശ്രേദ്ധിച്ച കാര്യമാ ഇങ്ങേർ ശലഭങ്ങളെയും, ചെടികളെയും മറ്റു ജീവജാലങ്ങളെയും വരെ തന്റ ഫ്രെയിമിൽ കൊണ്ടുവന്നു അഭിനയിപ്പിക്കും അതും അഹ് shot കൾ ഒക്കെ മാരകം ആയിരിക്കും ✨️

  • @adeniumlotus3389
    @adeniumlotus3389 2 роки тому +42

    പൃഥ്വിരാജിന്റെ ആ നടത്തം with bgm 🔥🔥😍

  • @xolokid4239
    @xolokid4239 2 роки тому +31

    പുതുമയൊന്നുമില്ലാത്ത മൂന്നാമത്തെ പടത്തിന്റെ ഒട്ടും പുതുമിയില്ലാത്ത ടീസർ 😊
    അൽഫോൻസ് 💖

  • @doctorgamingcodm
    @doctorgamingcodm 2 роки тому +31

    7 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂഡൻ വീണ്ടും വന്നിരിക്കുന്നു♥♥♥ അൽഫോൻസ് ♥♥♥

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +19

    എനിക്കും ഒന്നും മനസ്സിലായില്ല കുറേ ട്വിസ്റ്റുകൾ ഉണ്ടെന്നു തോന്നുന്നു bgm ഒരുപാട് ഇഷ്ടപ്പെട്ടു❤

  • @akhilvijay.6646
    @akhilvijay.6646 2 роки тому +9

    മച്ചാൻ ഇല്ലെങ്കിൽ എന്തോ ഒരു സുഖക്കുറവ് ആണ് 💯 സത്യം ആണ്🥰
    രണ്ട് പേരും ഉണ്ടേൽ ചുമ്മാ കിഴി 🤩🤟💫

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 роки тому +21

    കണ്ടിട്ട് Family Entertainment ആണ് തോന്നുന്നു....
    എന്തായാലും കൊള്ളാം

  • @keithlee6594
    @keithlee6594 2 роки тому +19

    Enik joshiye kandappo koshi kuriyane aan orma vannath,,, same lookum athe attitudum,,, rajuettan 🔥🔥🔥plus nayanz💕 within alphones's frame 🙌sherikm gold aavatte 🥇

    • @Faseel-sx5gy
      @Faseel-sx5gy 2 роки тому +2

      അങ്ങനെ തോന്നില്ല രണ്ടും വെവ്വേറെ ലുക്ക്‌ ആണ്

    • @keithlee6594
      @keithlee6594 2 роки тому +4

      @@Faseel-sx5gy enik ithiri kallukudichittolla nadathom white kurtayumaan difference aay thoniyath

  • @scoobyday124
    @scoobyday124 2 роки тому +29

    Prithvi nayanthara combination polikkum💥🔥

  • @pranav643
    @pranav643 2 роки тому +21

    Premathinu sheshamulla adutha item.Athu thenneyannu ee padathinte ettavum valya hype 🔥.Pinne pullide main kadhapatrangal aya annaan, 🦋,vazha oke ullond pakka Alphonse puthran padam thanne😂🔥🔥

  • @utat7428
    @utat7428 2 роки тому +17

    Nalla kidu teaser and bgm pakka sync . Pinne enthonn ningal parayunnath
    Teaser il story or situation manassilaayillel engane aano parayunne😂

  • @kochikkaranH
    @kochikkaranH 2 роки тому +8

    ഒറ്റ പേര്.... അൽഫോൺസ് 🔥

  • @martinsam8787
    @martinsam8787 2 роки тому +15

    7 years sesham 🔥🔥

  • @ilu6090
    @ilu6090 2 роки тому +15

    Entjayalm lalu Alex, chemban vinod, babubraj okke ullondu sambavam kalakm
    And guest appearance athu mikavarm nivin❣️ aavullu

  • @amith1224
    @amith1224 2 роки тому +6

    Butterfly ennum Alphonse puthrante oru weakness anu😄

  • @vishnur6556
    @vishnur6556 2 роки тому +15

    Prithvi de ഒരു തിരിച്ച വരവ് പ്രതീക്ഷിക്കുന്നു ❤️

    • @utat7428
      @utat7428 2 роки тому +7

      Last theater release ellaam superhit aayirunnu. Last ott release il kuruthi and bro daddy nalla reach kittiyathum aanu. Pinne enth thirich varavu

    • @murshidraftalks1850
      @murshidraftalks1850 2 роки тому +2

      @@utat7428 athenna

    • @vishnur6556
      @vishnur6556 2 роки тому +4

      @@utat7428 Acting wise, ഇപ്പോ കുറച്ച ശോകം ആണ്.. Artificiality feel cheyunu

    • @_._.illuminati._._._
      @_._.illuminati._._._ 2 роки тому +2

      tirich varan enthuva?
      prithvirajine last erangiya 2 theatre releasesum superhits aanu

    • @fizanmagic4294
      @fizanmagic4294 2 роки тому +2

      @@utat7428 thirichu varaan evde poyatha

  • @jishnuc7090
    @jishnuc7090 2 роки тому +8

    Neram❤️

  • @akhilrj6319
    @akhilrj6319 2 роки тому +7

    Lady Super Star Nayanthara ✌️

  • @mikhilthomas5545
    @mikhilthomas5545 2 роки тому +9

    With other guest appearances from a bunch of actors suprises me!!!

  • @sabikut9409
    @sabikut9409 2 роки тому +11

    Adipoli bgm🔥

  • @vishnuvichu6462
    @vishnuvichu6462 2 роки тому +17

    😌 #Gold teaser is out now..
    Writer, Editor, Stunts, Visual FX, Animation, Colour Grading & Direction by #AlphonsePuthren
    ഒന്നേ പറയാനുള്ളൂ Don't judge a book By its Cover. because that book prepared by Alphonse puthren ✌️

  • @sreesankarramachandran1338
    @sreesankarramachandran1338 2 роки тому +7

    Mass Combo🔥

  • @AR-bm2gg
    @AR-bm2gg 2 роки тому +8

    Trailer 28inu varunnund enn ningal evidunn aan kettath. Veruthe irunn angu thalluvaan

  • @devilshoard294
    @devilshoard294 2 роки тому +5

    Premam tunes evidekkeyooo

  • @rahulkalathil9209
    @rahulkalathil9209 2 роки тому +10

    Ellam trailer varumbol ariyam 💕

  • @vimaldev2627
    @vimaldev2627 2 роки тому +4

    Nengal poli Ann keep going ningal hit avum
    Randalum venam....

  • @AanjanayaDas
    @AanjanayaDas 2 роки тому +7

    അയാൾ ടീസർ ഇറക്കിയത് നമ്മൾ ഇഷ്ടപ്പെടരുത് അതിനെ അളക്കരുത് ഈ രണ്ട് കാര്യം മുന്നിൽ കണ്ട് ഇറക്കിയ പടം ആണ് അതും ഓവർ ആക്കാൻ സാധ്യത ഒള്ള രാജുവേട്ടനേം നയൻസ് ചേച്ചിയും കൂടെ ആകുമ്പോൾ പടം ഇറങ്ങി കഴിയുമ്പോൾ അയാൾ തന്നെ വാ അടപ്പച്ചോളും mark my words...7 വർഷത്തിന് ശേഷം അയാൾ തട്ടിക്കൂട് ആയായിരിക്കില്ല.. പ്രേമം പോലെയോ നേരം പോലെയോ ആകില്ല so.. Dont hype for this movie watch it without expectation.. If you reply only if you watch the film only..

  • @vishnuvichu6462
    @vishnuvichu6462 2 роки тому +7

    🚶 Check Neram Teaser ✌️ & Trailer
    Neram Teaser is like these But Took Little ✌️

  • @user-zq5bd7ns9m
    @user-zq5bd7ns9m 2 роки тому +5

    👌❤️

  • @jammy6255
    @jammy6255 2 роки тому +4

    🤠kallanmarde kadha ano gold smelting money heist

  • @pfoeofficial8151
    @pfoeofficial8151 2 роки тому +3

    ❣️

  • @bluecrim5575
    @bluecrim5575 2 роки тому +5

    Janagana mana eppo teaser

  • @xolokid4239
    @xolokid4239 2 роки тому +7

    പ്രേമം ടീം കുറെ പേര് ഉണ്ടല്ലോ

  • @udayakumarem3522
    @udayakumarem3522 2 роки тому +1

    എനിക്ക് പക്ഷേ ആ bgm ആ നടത്തം 💥✌️

  • @eldhobenny3357
    @eldhobenny3357 2 роки тому +4

    🥰🥰🥰

  • @Amnseries
    @Amnseries 2 роки тому +3

    nigal randalum koode olla kgf thoofan song reaction edoo please req ann

  • @_Spader-Yt.
    @_Spader-Yt. 2 роки тому +4

    ❤❤❤❤

  • @bluecrim5575
    @bluecrim5575 2 роки тому +4

    Gold enthineyan udheshikunath

  • @anandhuranganath9064
    @anandhuranganath9064 2 роки тому +2

    Premathinte same format pole

  • @rakeshkr2341
    @rakeshkr2341 2 роки тому +6

    ഒരുപാട് പ്രതീക്ഷിച്ചു പക്ഷേ ഒന്നുമില്ലാത്ത ട്രയിലര്‍

  • @kjm2870
    @kjm2870 2 роки тому +4

    Premathile aluva puzhaya athinte trailer

  • @chikku3959
    @chikku3959 2 роки тому +2

    Machannee randuu peruuu indayalla Power vaarrolloo

  • @KenzKarumarot
    @KenzKarumarot 2 роки тому +3

    Nice

  • @Devika596
    @Devika596 2 роки тому +6

    Teaser kandappo vayar niranju😂😂.. Nayanthara pazhayapole oru gum illa..... Thadi kurachappo ulla lookum poii...

  • @harishhrajan3924
    @harishhrajan3924 2 роки тому +6

    onnum thonniyilla..iyaalu ee old formulayum chumonnundu varunnundu!!!

    • @utat7428
      @utat7428 2 роки тому +2

      Old formula . Alphonse 😂 aa best 🤣

    • @AanjanayaDas
      @AanjanayaDas 2 роки тому

      അല്ല കഴിഞ്ഞ രണ്ട് പടവും രണ്ട് രീതി അതുപോലെ 3rd ഒന്നും

  • @tbcreation4140
    @tbcreation4140 2 роки тому +3

    Eth enthuvade 😂😂😂 big bi maari nikkum slow motion😄😂😂

    • @tbcreation4140
      @tbcreation4140 2 роки тому +2

      Ningal mammookka fan aano lalettan fan aano plzzz para

  • @souravsanthosh3531
    @souravsanthosh3531 2 роки тому +4

    Alphonse puthran athu pore aliya

  • @bineeshthiruvoth7828
    @bineeshthiruvoth7828 Рік тому

    ഗോൾഡ് സൂപ്പർ ഹിറ്റ് കാരണം ഓൾഡ് ലാലേട്ടൻ

  • @haseebahammed7535
    @haseebahammed7535 2 роки тому +1

    Gold allado idukki gold aaanu
    🦋🐿🍩

  • @saj6736
    @saj6736 2 роки тому +1

    Ethayalum teaser pora bgm kollam vallthe pradheshekanda

  • @vishnudath7494
    @vishnudath7494 2 роки тому +4

    സംഭവം ഇറുക്ക്

  • @aravind9851
    @aravind9851 2 роки тому +4

    ടീസർ ഇഷ്ടപ്പെട്ടില്ല 😥

  • @sourav___raj
    @sourav___raj 2 роки тому

    Neram vibe!!!!

  • @aravind9851
    @aravind9851 2 роки тому +4

    BGM അൺസഹിക്കബിൾ 😭

  • @asafputhan145
    @asafputhan145 2 роки тому

    My favor nayans coming again

  • @smithasudhakaran8277
    @smithasudhakaran8277 2 роки тому +5

    Onnum manassilayilla...

  • @sajidne7114
    @sajidne7114 2 роки тому +2

    ബിജിഎം. അതിപ്രസരം.. ബോർ. കിളവി. നയൻ. താര. എന്തിനോ
    തിളയ്ക്കുന്ന. സാമ്പാർ. Prithvi. ബ്രോ. ഡാഡിയിൽ. നിന്ന്
    മേക്കപ്പ്. മാറ്റാതെ. നേരെ. ഈ. പടത്തിലേക്ക്. 😂😂..

    • @_._.illuminati._._._
      @_._.illuminati._._._ 2 роки тому +2

      prithvirajinte bro daddy look ingane alla...hair style mattam und beard ichiri koduthal und...ear rings illa....pony tail illa...
      it is totally different bro!

    • @AanjanayaDas
      @AanjanayaDas 2 роки тому

      നയൻസ് ഓവർ ആക്കും

    • @thomasshelby8462
      @thomasshelby8462 2 роки тому

      @@AanjanayaDas sherida