🌱ചോദിക്കൂ.. പറയാം

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 8

  • @chandraprakashgovindan7753
    @chandraprakashgovindan7753 23 дні тому

    കുമ്പളത്തിൻ്റെ കൂമ്പ് മുരടിച്ച് വളർച്ച നിന്ന് പോകുന്നു. കീടങ്ങളെ കാണുന്നുമില്ല. വൈറസ് രോഗമാണോ? പ്രതിവിധി?

  • @thomaskj8728
    @thomaskj8728 Місяць тому

    മഴയത്ത് പയർ, കോവൾ ഒക്കെ ഇല കറിയുന്നത്തിന് എന്തുചെയ്യാൻ പറ്റും!

    • @AjithSNairAgri
      @AjithSNairAgri  Місяць тому

      ഉയരത്തിൽ തടം എടുത്ത് നടുക

  • @vipinraj5489
    @vipinraj5489 Місяць тому

    റംബുട്ടാൻ, മാവ് 19 19 19 കൊടുക്കാമോ?

    • @AjithSNairAgri
      @AjithSNairAgri  Місяць тому

      കൊടുക്കാം പൂക്കാനാക്കുമ്പോൾ 00:00:50 കൊടുക്കുക 5 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ

  • @ameerkhan6499
    @ameerkhan6499 Місяць тому

    ഞാൻ കൃഷി ചെയ്ത വള്ളി പയർ ഒകെ വാട്ട രോഗം വന്നു പോയി. ആ മണ്ണിൽ ഇനി പയറും മറ്റു പച്ചക്കറികളും നടാൻ പറ്റുമോ?
    precautions എന്തൊക്കെ ചെയ്യണം

    • @AjithSNairAgri
      @AjithSNairAgri  Місяць тому

      കോപ്പർ ഒക്സി ക്ളോറൈഡ് 3 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തടം കുതിർക്കുക

  • @thomaskj8728
    @thomaskj8728 Місяць тому

    ഇല ചീയുന്നത്