രാവിലെ വീടിന് മുകളില്‍ വെള്ളം നനച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടതാ...; പിന്നീടാ അറിഞ്ഞത്.

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 533

  • @innale.marichavan
    @innale.marichavan 2 роки тому +445

    എവിടെ കൊല നടന്നാലും Bgm കുത്തി കയറ്റി Story Telling With Acting ആണ് ചാനലുക്കാരുടെ Main
    🙌🏻

    • @niranjanaap5938
      @niranjanaap5938 2 роки тому

      Oru vaka thiriv ille

    • @thedislikebutton4498
      @thedislikebutton4498 2 роки тому +3

      Innale marichavarkokke enna ivide kaaryam?? Ini vallo ozhiyaabaadha engaanum aano

    • @innale.marichavan
      @innale.marichavan 2 роки тому +1

      @@thedislikebutton4498 ഗതി കിട്ടാതെ അലഞ്ഞു നടക്കുവാ 😌

    • @thedislikebutton4498
      @thedislikebutton4498 2 роки тому +1

      @@innale.marichavan gethi kittaan praarthikkaam 🙏🏻😂

    • @innale.marichavan
      @innale.marichavan 2 роки тому +2

      @@thedislikebutton4498 Denkz🌝

  • @babuitdo
    @babuitdo 2 роки тому +467

    മലയാളികൾക്ക് ഇന്ന് ഇല്ലാത്തത് അയൽവക്ക ബന്ധമാണ്. അതുതന്നെ ഒരു സുരക്ഷാ കുറവാണ്.

    • @മിറാക്കിൾ
      @മിറാക്കിൾ 2 роки тому +14

      തീർച്ചയായും 👌

    • @joshuakurien5826
      @joshuakurien5826 2 роки тому +25

      നമ്മൾ സമ്പന്നരും വിദ്യാസമ്പന്നരും ആയപ്പോൾ സംഭവിച്ച കുഴപ്പം.

    • @nidhin133
      @nidhin133 2 роки тому +13

      അയൽവക്കത്തു ഉള്ളവൻ തന്നെ അല്ലെ കൊന്നത്

    • @Exploresome2
      @Exploresome2 2 роки тому +1

      @@nidhin133 bangali alle aduthaveed paniyunna aal

    • @Puppythemagicaldog
      @Puppythemagicaldog 2 роки тому +13

      Ayal parayunnathu kettille..Sunday ayathukond ellarum morning pallil poirikkuanennu🙄🙄🙄..Christian neighborhood il tamasikkunnavark Aryan pattum Sunday Le avastha arum kanarilla..Pinne chumma angu judge cheyua avark ayalpakkavum ayit bandham illannu..Bengalikalk polum free ayi vellam edukkan access koduthu ennitum avarka kuttam!!! Orikkalengilum victims nte bhagathum kuttam thirayan sramikkathirunnude..Immathiri anti socials nu vellam polum kodukkan Padilla atha ithinnu padikkan ulla padam..!!!

  • @rameshram5667
    @rameshram5667 2 роки тому +98

    അതിഥിക് ജയിലിൽ പാലും മൊട്ടയും കോഴിയും എല്ലാം എത്തിക്കുന്നുണ്ടല്ലോ ല്ലേ ഒന്നിനും ഒരു കുറവും ഉണ്ടാകരുത് 😒

  • @zahiz20
    @zahiz20 2 роки тому +507

    പ്രതി പോലീസിന്റെ കയ്യിൽ ഇണ്ടായിട്ടപോലും നടന്ന സംഭവം എന്താണെന്ന് അറിയാൻ പറ്റാത്ത പോലീസുകാർക്ക് അഭിനന്ദനങ്ങൾ

    • @thedislikebutton4498
      @thedislikebutton4498 2 роки тому

      Ente ponnedaave adhidhi thozhilaali aanu suspect. valiya reethiyil choodhyam cheyth vellathum pattiyaal pani paalum

    • @smartreju1841
      @smartreju1841 2 роки тому

      💯 avark pidipaadu kanum.. atha avark onnum ariyan kazhiyaathe.. abhinandanangal theerchayaayum parayanam.

    • @Kekeybee.
      @Kekeybee. 2 роки тому

      Police pidichu avane

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj Місяць тому

      Swantham Polisum, Codathiyum Okkey Ullavarkku Pedikkenda Aavasyamillallo. Ippol Prathikale Aanallo Samrakshikkunnathu. Kalikalam.

  • @mohdmubeer3946
    @mohdmubeer3946 2 роки тому +57

    കൂടെ നിന്ന് ചെയ്യിച്ച പോലെ ആണല്ലോ ഇയാൾ പറയുന്നദ് something wrong 🙄

  • @swapnanair1925
    @swapnanair1925 2 роки тому +106

    അതെ അന്യ സംസ്ഥാന തൊഴിലാളികൾ...... ജോലി ചെയ്യാൻ വരുന്ന സ്ഥലങ്ങളിൽ നിർബന്ധം ആയും പോലീസ് അന്വഷണം ഊർജിതമാക്കണം..... ചുറ്റവട്ടത്തെ താമസിക്കുന്ന എല്ലാ ആളുകളും വളരെ ശ്രെദ്ധകൊടുക്കുക..... വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ നല്ല ഇനം പട്ടി കളെ വളർത്തുക....

    • @sharafudheensharafu2256
      @sharafudheensharafu2256 2 роки тому +4

      അതിന് ഈ സാധനങ്ങൾ ഇല്ലാത്ത സ്ഥലം എവിടെ...

  • @rinshidarafeeque1369
    @rinshidarafeeque1369 2 роки тому +56

    ഇയാൾ ഒക്കെയും കൂടെ നിന്നു കണ്ടതുപോലെ ഉണ്ടല്ലോ പറയുന്നതു കേട്ടിട്ടു 🤔🤔🤔ഇനി അയാൾക്കും ഇതിൽ പ൦കുണ്ടോ 🤔🤔🤔

    • @sbeenashabi3494
      @sbeenashabi3494 2 роки тому

      ഒന്നും സമ്മതിക്കരുത് കേട്ടോ 😁😁😁😀😀

  • @shareefshareef1211
    @shareefshareef1211 2 роки тому +72

    എന്തിനാണ് കൊല നടത്തിയതെന്ന് വീഡിയോയിൽ പറയാഞ്ഞിട്ടോ അതോ ഞാൻ കേൾക്കാഞ്ഞിട്ടോ☺

    • @വിനീത്-പ2പ
      @വിനീത്-പ2പ 2 роки тому +3

      അതന്നെ. എന്ത് കോപ്പ് വിഡിയോ ആണ് പിന്നെ ചെയ്യുന്നേ

    • @Kekeybee.
      @Kekeybee. 2 роки тому

      Master brain utube channel il vishadhamayi und

    • @tripletravel6228
      @tripletravel6228 2 роки тому

      Ath parayula Atha ippolathe news

  • @sreeleyaarjun7551
    @sreeleyaarjun7551 2 роки тому +61

    അടുക്കളയിൽ ആണെന്ന് പറഞ്ഞതോ മരിച്ചത് ഇപ്പോൾ ഇയാൾ പറയുന്നു പുറത്താണെന്നും ചകിരി വെച്ചുന്നും മടൽ വെച്ചാണ് ഇറക്കിതെന്ന്.. എന്ത് വ്യക്തമായാണ് പറയുന്നേ ഇയാളേം question cheyy

  • @creativeman8044
    @creativeman8044 2 роки тому +34

    ഇവൻ ഇവിടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്നു. പക്ഷേ കൊലപാതകം നേരിൽ കണ്ടപോലെ സംസാരിക്കുന്നു. പോലീസ് ഒന്ന് ശരിക്കും കുടഞ്ഞാൽ ഇവൻ തത്ത പറയുന്നപോലെ പറയും. ഇതിൽ ഇവന്റെ റോൾ ശരിക്കും അനേഷിക്കണം.

    • @Kekeybee.
      @Kekeybee. 2 роки тому +1

      Maybe he's explainit based on cctv. There is cctv in manoramas and dinarajans house. That is revealed in master brain utube channel

    • @meerakannana9393
      @meerakannana9393 2 роки тому

      അതാ cctv കണ്ടിട്ടു ആയിരിക്കും പാവത്തെ കൊരുതിക്ക് കൊടുക്കല്ലേ 😂

    • @sathya5053
      @sathya5053 2 роки тому

      യെസ് ഇതിൽ ഇവന് എന്തോ പങ്കു ഉണ്ട് ദൈവം ഒരു തെളിവ് എവിടെ എങ്കിലും ഇടും ഉറപ്പ് 🙏🙏🙏🙏

  • @giritt1556
    @giritt1556 2 роки тому +353

    ഈ പറയുന്ന ആളുടെ പങ്ക് ഒന്ന് അനേഷിക്കേണ്ടി വരും എല്ലാം കൃത്യമായി പറയുന്നു

  • @ANOOSWORLD469
    @ANOOSWORLD469 2 роки тому +146

    നമ്മൾ മലയാളികൾ മടിയന്മാർ ആയത് കൊണ്ട് അതിഥികൾ അവരുടെ ജോലികൾ എല്ലാ മേഖലയിലുമായി ചെയ്യുന്നു.... ഇവർ മോഷണങ്ങളും കൊലപാതകങ്ങളും നടത്തുന്നു.... എന്നിട്ടവർക്ക് ഒരു പേടിയുമില്ലാതെ ഇവിടെ ജീവിക്കുന്നു

    • @anilmankind5458
      @anilmankind5458 2 роки тому +4

      അതെ, കൊലപാതകവും, ബലാത്സംഗവും വരെ ബംഗാളികളെ ഏൽപ്പിച്ചു, ഇതെങ്കിലും മലയാളികൾക്കു തന്നെ ചെയ്തു കൂടെ , ഒന്നിന്നും കൊള്ളാത്ത മലയാളി😡 (വാക്യാർത്ഥത്തിൽ എടുക്കാതിരിക്കുക )

    • @ANOOSWORLD469
      @ANOOSWORLD469 2 роки тому

      @@anilmankind5458 കേരളത്തിൽ കൊലപാതകത്തിന്റെ കാര്യത്തിൽ മലയാളികൾ മുന്നിലാണ്

    • @abhilashk.k9929
      @abhilashk.k9929 2 роки тому +2

      appo malayalikl vere samsthanaglilo rajyanglilo chennit oral polum kuttangl cheyunilla enn ano parayune

    • @ANOOSWORLD469
      @ANOOSWORLD469 2 роки тому +4

      @@abhilashk.k9929 അങ്ങനെ അല്ല നമ്മുടെ കേരളത്തിൽ ഒരുപാട് പുറമെയിൽ നിന്ന് വന്ന് ജോലി ചെയ്യുന്നുണ്ട്.... അവരുടെ background എന്താണെന്ന് ശരിക്കും അന്വേഷിക്കില്ല.... എന്തെങ്കിലും കേസ് വരുന്ന സമയത്ത് ആണ് മനസിലാക്കുക

    • @abhilashk.k9929
      @abhilashk.k9929 2 роки тому +3

      @@ANOOSWORLD469 athu vnm

  • @naturalworlds3607
    @naturalworlds3607 2 роки тому +48

    അതിഥി തൊഴിലാളികൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണം

    • @gopakumar537
      @gopakumar537 2 роки тому

      Police Verification cheythal bengal vazhi chadi vanna Bangladeshikale ayirikkum keralathil ninnum kooduthal kittuka. Athanu kammi pinarayi sarkarinte gunam.

    • @aiyappankrishnapillai5197
      @aiyappankrishnapillai5197 2 роки тому

      "Annya samsthana thozhilalikal". That's enough to call them.

    • @naturalworlds3607
      @naturalworlds3607 2 роки тому

      @@aiyappankrishnapillai5197
      അന്യസംസ്ഥാനം ഇന്ത്യയിൽ തന്നെയാണ് ഉള്ളത് മാനുഷിക പരിഗണന നല്‍കണം. കുറ്റവാളികളെ തടഞ്ഞാൽ പോരെ?

  • @suja5792
    @suja5792 2 роки тому +21

    ഇത്രയും കൃത്യമായി വിവരിക്കുന്ന ഇയാൾ ആരാണാവോ. ചെയ്യുന്നതെല്ലാം ഇയാൾ നോക്കികൊണ്ട്‌ ninno

    • @dhannyars8735
      @dhannyars8735 2 роки тому +1

      Cctv

    • @Kekeybee.
      @Kekeybee. 2 роки тому

      Maybe he's explainit based on cctv. There is cctv in manoramas and dinarajans house. That is revealed in master brain utube channel

  • @Uday3619
    @Uday3619 2 роки тому +1

    1:55 to 1:59 - adutha veetile balcony yil ninnu oru chechiye kanunnu. Mattulavarude nottam ethilla ennu parayunnathu sariyano aavo ?

  • @andios5236
    @andios5236 2 роки тому +27

    ഇത്ര കൃത്യമായി ഇയാൾ പറയുന്നുണ്ടെങ്കിൽ ഇയാൾക്കും ഇതിൽ പങ്കുണ്ട്

  • @3Gdas
    @3Gdas 2 роки тому +151

    കൃത്യമായി പറയുന്ന ഇയാൾ ആരാണ് ? എല്ലാം കണ്ട് കൊണ്ട് നിന്ന ഇയാളുടെ മനസ്സ് മലയാളികൾ കാണാതെ പോകരുത്.

    • @Kekeybee.
      @Kekeybee. 2 роки тому +2

      Maybe he's explainit based on cctv. There is cctv in manoramas and dinarajans house. That is revealed in master brain utube channel

  • @AttillatheHun
    @AttillatheHun 2 роки тому +104

    All 'guest workers' should be properly documented immediately!

  • @abdurahimanpok6923
    @abdurahimanpok6923 2 роки тому +17

    ഇയാളെ കുറിച്ച് അനേഷിക്കണം. പാവം ബംഗാളി

  • @shabanakp5415
    @shabanakp5415 2 роки тому +55

    എന്തിനാണ് അവരെ അവൻ കൊന്നത് 😔😔😔എന്നു മനസ്സിൽ ആയില്ല

    • @yadhunarayanan4286
      @yadhunarayanan4286 2 роки тому

      പണത്തിനു വേണ്ടി 💰💰💰💰

    • @Kekeybee.
      @Kekeybee. 2 роки тому +1

      Avarde gold edukkan vendi. Ekadhesham 6 pavan aa chechiyude shareerathil undayirnnu

    • @radap6777
      @radap6777 2 роки тому

      പണമെടുത്തു

    • @nowfalma1346
      @nowfalma1346 Рік тому

      Robbery ennan munp newsil kandath

  • @nznznaz1994
    @nznznaz1994 2 роки тому +16

    Appurathe aa veed pani nadakkunna veettukarante avastha😵‍💫

  • @suhailcalicut3630
    @suhailcalicut3630 2 роки тому +75

    ഒരു കൊലപാതകം നടന്നതിന്റെ ന്യൂസ് പറയുമ്പോളും ബേഗ്രൗണ്ടിൽ മ്യൂസിക് ഇടാൻ കാണിച്ച മനോരമ ന്യൂസ് ചാനൽ ആണ് ഒരു യഥാർത്ഥ ന്യൂസ് ചാനൽ

    • @JohnWick-pp4uy
      @JohnWick-pp4uy 2 роки тому +1

      Athu oru horror mood kittan vendi akum

    • @chandranpk3738
      @chandranpk3738 2 роки тому +4

      നിങ്ങൾ വിചാരിച്ചോ, ചാനൽ ഈ മരണത്തിൽ ഉള്ള വിഷമം കൊണ്ടാണ് ഈ ന്യൂസ് ഇടുന്നതെന്ന്. ആരു മരിച്ചാലും, കൊന്നാലും.. അവർക്ക് വാർത്ത വേണം. അല്ലാതെന്ത്.

    • @reneena_official
      @reneena_official 2 роки тому

      @@chandranpk3738 crct🥲

    • @JuanJuan-pc6eu
      @JuanJuan-pc6eu 2 роки тому

      അത് എല്ലാ ന്യൂസ് ചാനൽ ലും ഇങ്ങനെ തന്നെ ആണ്...അത് കേരളത്തിൽ ഉം ഇൻഡ്യ യിലും ലോകത്തും അങ്ങനെ തന്നെ ആണ്

    • @aparnaappu8768
      @aparnaappu8768 2 роки тому

      Sheriya

  • @haseenak477
    @haseenak477 2 роки тому +410

    പറഞ്ഞുകൊടുക്കുന്ന മനുഷ്യൻ എന്താ ചത്തെന്നു ഉറപ്പായാശേഷം പറയുന്നു. ചത്തു എന്ന് പറയുമോ മനുഷ്യനെ. മരിച്ചു എന്നല്ലേ പറയുക 🤔

    • @kalakairali4639
      @kalakairali4639 2 роки тому +32

      ചത്തു എന്നും.. മരിച്ചു എന്നും പറയണത് ഒന്നാണ്...
      തൂങ്ങി ചത്തു... തൂങ്ങിമരിച്ചു..
      രണ്ടും ജീവൻ പോകുന്നത് തന്നെയല്ലേ..

    • @Majaz4u
      @Majaz4u 2 роки тому +31

      Athokke oro ethinic bhasha shailli alleh…it’s not a big thing..everyone has their own unique coloqial languages..let’s respect that

    • @jaseelashuhail4883
      @jaseelashuhail4883 2 роки тому +20

      Chathu enn mrikanghaleyan parayuka

    • @tintotomy7441
      @tintotomy7441 2 роки тому +86

      ചത്തു എന്നത് മൃഗങ്ങളെ ആണ് മനുഷ്യരെ പറയുമ്പോൾ മരിച്ചു

    • @sivakami637
      @sivakami637 2 роки тому +10

      oro stalatea bhasha shyli annu adu...

  • @dreamcatcher7888
    @dreamcatcher7888 2 роки тому +72

    ആരാടാ ഈ മഴയത് വെള്ളം നനച്ചത്🤨

  • @usmank9733
    @usmank9733 2 роки тому +44

    ചില മണ്ടന്മാരുടെ കമൻ്റ് കേട്ടാൽ ,വിദേശത്ത് പോയി ജോലി ചെയ്യുന്ന മലയാളി ഇത് വരെ ആരെയും കൊന്നിട്ടില്ലെന്ന് തോന്നും!

  • @nhtrollhub8242
    @nhtrollhub8242 2 роки тому +47

    എന്റെ വീടിന്റെ അപ്പുറത്തെ വീട് പണിക് മൊത്തം ബകാളി കൾ ആയിരുന്നു ഞാൻ ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല. മനസാക്ഷി ഇല്ലാഎന്ന് നിങ്ങൾ പറയരുത്. ജീവന് പേടി ഉള്ളത് കൊണ്ടു ആണ്

    • @shahananiyu7797
      @shahananiyu7797 2 роки тому +1

      👍👍

    • @mahimathampi
      @mahimathampi 2 роки тому +3

      Kodukkaruth evanmarkke

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 2 роки тому +4

      Me too. In my neighbourhood also they were working. They tried to enter my house and asked water.I told them to go away.

    • @gayathridevi8902
      @gayathridevi8902 2 роки тому +2

      All people's r not like that, wen our home 2nd floor construction, all bengali/bihari people's only worked, they wr like our family members
      Don't treat everyone r same....

    • @dilshadilu3336
      @dilshadilu3336 2 роки тому

      @@gayathridevi8902 pakshe engne ariyam. Pattum aaran nallath araan cheethathenn😊so parijayamillatha aarayalum veettil aanungal illathapoo vellam anenkil polum kodukkathatha nallath... Namuk arem kaazhchayil parayan pattillallo...

  • @neethumoljoseph7431
    @neethumoljoseph7431 2 роки тому

    Eyalku ethokke kruthyam aayittu engane parayan patunnu?. Sambavam eyalu kando? Kandittu onnum mindathe nokki ninno? Angane arelum cheyyvuvo?

  • @lailakallungal3779
    @lailakallungal3779 2 роки тому +70

    കൊലക്ക് പകരം കൊല. എന്നാലേ ഈ നാട് രക്ഷ പെടൂ.

    • @babuitdo
      @babuitdo 2 роки тому +6

      ശരിയാണ് പക്ഷേ അത് ഇവിടെ സമ്മതിക്കില്ലല്ലോ അത് സൗദിയിലെ നിയമമായി പോയില്ലേ.😄😄

    • @മിറാക്കിൾ
      @മിറാക്കിൾ 2 роки тому +4

      തീർച്ചയായും 👌 പക്ഷെ നമ്മുടെ നാടിനെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്

    • @nidhin133
      @nidhin133 2 роки тому

      ഹാ,,Best

  • @Ramsanpkd
    @Ramsanpkd 2 роки тому +8

    ആൾക് മനസിലായില്ല ആരാ മരിച്ചത് എന്ന് മൃഗം ആണോ അതോ മനുഷ്യൻ ആണോ എന്ന് ചത്തു പറയുന്നത്

  • @faizakaleel1136
    @faizakaleel1136 2 роки тому +5

    Eyyalk ellam vekthamayitt ariyaavunnath eggane 🤔

  • @sheebageorge6467
    @sheebageorge6467 2 роки тому

    Enthinanu konnathu ?

  • @inspiringladyvlog1391
    @inspiringladyvlog1391 2 роки тому +283

    എന്തോന്ന് വാർത്ത ഒന്നും വ്യക്തമല്ലല്ലോ .... ആരും കണ്ടില്ലെങ്കിൽ പിന്നെ ഇയാൾ എങ്ങനെ ഇത്ര വ്യക്തമായി കണ്ടതു പോലെ പറയുന്നു ?

    • @Seenasgarden7860
      @Seenasgarden7860 2 роки тому +35

      Ayal crct ayi karyangal parayunnu 😂ithellam iyal kandukond nilkkunnapole

    • @khadheejathshini1770
      @khadheejathshini1770 2 роки тому +5

      ശെരിയാ

    • @gracevarghese7717
      @gracevarghese7717 2 роки тому +3

      Exactly nobody has seen this but this fellow can explain the incident.

    • @swathyrabeesh7178
      @swathyrabeesh7178 2 роки тому

      Master brain oru channel undu athil ellan ariyam

    • @sreepriya6874
      @sreepriya6874 2 роки тому +6

      ഇത് കുറച്ചു ദിവസം മുന്നേ നടന്ന സംഭവം ആണ്... പ്രതി പിടിയിലും ആയി.... പുതിയ വാർത്തകൾ ഇല്ലാത്തത് കൊണ്ട് പഴയത് ഒന്നൂടി ഇട്ടതാകും... ന്തായാലും മരണപെട്ട സ്ത്രീയുടെയും ചാനലിന്റെയും പേര് ഒന്ന്... മനോരമ..

  • @ranjithadiyodi480
    @ranjithadiyodi480 2 роки тому +77

    ഭൂരിപക്ഷ ബംഗാളി പണി ക്കാർക്കും വിദ്യാഭ്യാസം കുറവാണ്, ഇവൻ മാർ വീണ്ടു വിചാരം ഇല്ലാതെ പ്രവർത്തിക്കും, പിന്നെ ലഹരി അടിമകളും, അവൻ മാർ കൂടുതൽ പണം ഉണ്ടാക്കാന ഇങ്ങോട്ട് വരുന്നത്, അതിന് വേണ്ടി എന്തും ചെയ്യും

    • @nidhin133
      @nidhin133 2 роки тому +8

      കേരളത്തിലെ പോക്സോ കേസ് എടുത്തു നോക്ക്, ബംഗാളികൾ അല്ല നല്ല അസൽ മല്ലൂസ് ആണ് അതിലെ പ്രീതികൾ

    • @ajithas141
      @ajithas141 2 роки тому +5

      ചേട്ടന് കേരളത്തെ പറ്റി വല്ല്യ ധാരണയില്ല അല്ലെ 🤗

    • @Anshil619
      @Anshil619 2 роки тому

      Malayalikalku elaa panniyum cheyanula madi kondannalo ee Parana Bengali kal okke ivide kidanu vilasune!

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 2 роки тому +5

      ന്റെ പൊന്നു ചേട്ടോയ്.... 100% സാക്ഷരത ഉള്ള കേരളത്തിലെ നമ്മൾ മലയാളികൾ ഡെയിലി കൊല്ലും കൊലയും ആണല്ലോ ഇപ്പൊ... ചേട്ടൻ ന്യൂസ്‌ ഒന്നും കാണാറില്ലേ....ആര് ആരെയാ കൊല്ലേണ്ട..വളർത്തണ്ടേ എന്നൊക്കെ ഭ്രാന്ത് എടുത്ത നാടാണ് ഇത്...

    • @lathika9486
      @lathika9486 2 роки тому +1

      എല്ലാവരും അങ്ങനെ അല്ല

  • @sathya5053
    @sathya5053 2 роки тому +5

    ഇത്ര കൃത്യം ആയി പറയുന്ന ഈ ആൾ ആരാണ്, ഇയ്യാളെ ചോദ്യം ചെയ്താൽ സത്യം അറിയാൻ പറ്റും, അയ്യാളും കൂടി അറിഞ്ഞോണ്ട് ആണോ ഇങ്ങനെ ഒരു കാര്യം നടന്നത് 🤔ഒരു കള്ള ലക്ഷണം ഉണ്ട്

  • @marylouis8693
    @marylouis8693 2 роки тому

    Eyalkku enginey , kerthay mayi parayan kazhiyunnu?. Eyal saryo?

  • @muhsinafarsana9151
    @muhsinafarsana9151 2 роки тому

    Enthanu reason?????

  • @vrk38
    @vrk38 2 роки тому +2

    Parayuna aalk bayankara santhoshamullapole thonnunu.

  • @drpriya6558
    @drpriya6558 2 роки тому +5

    But why did he do this crime?

  • @idithaidu9471
    @idithaidu9471 2 роки тому +9

    ആ ദ്രോഹി എന്തിനുവേണ്ടി ഈ കൊടും പാതകം ചെയ്തു എന്നുപറയുന്നല്ലല്ലോ

  • @mehbin_mehrazz
    @mehbin_mehrazz 2 роки тому +1

    Endhinu❓❓

  • @anurosejames589
    @anurosejames589 2 роки тому

    Who exactly he is?

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +6

    സ്വന്തം വീട്ടിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തി നല്ല ശ്രദ്ധയോടെ മാത്രം നടന്നാലും അക്രമികൾ നമ്മെ തേടി നടക്കുന്നു. ഒന്നോ രണ്ടോ ആളുകൾ മാത്രമുള്ള വീട്ടിൽ സുരക്ഷക്കായി പട്ടിയെ വളർത്തിയാൽ ഒരു പരിധി വരെ നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ജീവൻ രക്ഷിക്കാം.

  • @Turnermerdiff1885
    @Turnermerdiff1885 2 роки тому +42

    അതിഥികൾക്ക് എന്തും ആകാം... പാർട്ടിയെ ഇന്ത്യ മുഴുവൻ വളർത്താൻ വേണ്ടി പിണറായി സർക്കാർ ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു.... ലാൽസലാം

    • @suja5792
      @suja5792 2 роки тому +2

      സ്വന്തം വീട്ടിൽ നമ്മൾ താമസിക്കണോ മറ്റുള്ളവർ വേണോ എന്ന് നമ്മൾ തീരുമാനിക്കണം. മലയാളി മടിയന്മാർ ആയതു കൊണ്ടല്ലേ. അതിനു പാർട്ടി എന്ത് പിഴച്ചു സഖാവെ

  • @ajmalajmal5116
    @ajmalajmal5116 2 роки тому

    Enthina aa streye konnath

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 2 роки тому +2

    മീഡിയകൾ ക്ക് കുറേകാലം വാർത്ത ആഘോഷമാക്കാൻ കഴിയും. പ്രതിക്ക് ഒന്നും തന്നെ ഭയപ്പെടേണ്ടതില്ല. തടവുകാർക്ക് സുഖകരമായ താമസവും നല്ല ഭക്ഷണവും. ആനന്ദലബ്ധിക്കിനിയെന്തു വേണം

  • @PN_Neril
    @PN_Neril 2 роки тому +5

    വല്ലാത്ത പ്രദേശമാണല്ലൊ,, അടുത്തടുത്ത് ചുമർ, മതിൽ, കുന്നു്

  • @muhammadrinshad3401
    @muhammadrinshad3401 2 роки тому +1

    എന്തോന്നടെയ് മരണ വാർത്ത ഇങ്ങനത്തെ bgm കുത്തി കേറ്റണോ 🙄

  • @aneeshassan6579
    @aneeshassan6579 2 роки тому +2

    Q1. എന്തിന് കൊന്നു?
    Q2. ഈ പുള്ളിക്ക് എങ്ങനെ ഇതെല്ലാം അറിയാം... നേരിട്ട് കണ്ടത് പോലെ?

  • @shifumon4878
    @shifumon4878 2 роки тому

    എന്തിന് ?

  • @anjithasunil9330
    @anjithasunil9330 2 роки тому +10

    🙏🏻😥😥😥പ്രേണാമം 😥🙏🏻🙏🏻🙏🏻

  • @10xtrader
    @10xtrader 2 роки тому +8

    Idokke ee pulli kanda pole anallo parayunnath 😂😂😂

  • @Muhammadriyas1056
    @Muhammadriyas1056 2 роки тому +12

    വിഡിയോ കാണുമ്പോ ഒരു കൊലപാതകം നടന്നത് പോലെ തോന്നണില്ല 🙄

  • @smithakr7376
    @smithakr7376 2 роки тому +29

    കഥ പറയുന്ന പോലെ ഇയാൾ ആണോ ഇതിന്റെ തിരക്കഥ എഴുതിയെ എന്ന് സംശയം 🤔🤔

  • @moosakoya5241
    @moosakoya5241 2 роки тому +5

    How this man knows these all? Might be jont venture !!

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    പ്രതി കയ്യിലുണ്ടായിട്ടും എന്താണ് നടന്നതെന്ന് പോലീസിന് അറിയാൻ കഴിഞ്ഞിട്ടില്ല.

    • @മിറാക്കിൾ
      @മിറാക്കിൾ 2 роки тому +5

      ഇവിടുത്തെ പോലീസ് അല്ലെ 😀ഒന്നും പറയണ്ട

    • @aimruisajuk9421
      @aimruisajuk9421 2 роки тому +5

      അതിനെയാണ് സുഡാപ്പി വർഗീയ സംരക്ഷണ സംവരണം എന്നു പറയുന്നത്??

  • @lubanathasni2113
    @lubanathasni2113 2 роки тому +3

    Alla entha sambavam ikkomnum manassilayila enithina aa amane konn konnath ara evduthakarana ? Onnum manassilayila

  • @muhammadrinshad3401
    @muhammadrinshad3401 2 роки тому +16

    ഇയാൾ എങ്ങനെ ഇത് അറിഞ്ഞു🙄
    എത്ര ആലോചിച്ചു കിട്ടാനില്ല 🙄🙄

    • @വിനീത്-പ2പ
      @വിനീത്-പ2പ 2 роки тому

      ഇയാൾ ഇതാ കണ്ടോണ്ടു നിന്നോ

    • @Kekeybee.
      @Kekeybee. 2 роки тому

      Maybe he's explainit based on cctv. There is cctv in manoramas and dinarajans house. That is revealed in master brain utube channel

  • @munnasstream8338
    @munnasstream8338 2 роки тому +1

    പാവം ചാനലിൽ.... കാണിക്കും എന്ന് കേട്ടു വന്നു പ്രതി ആയി മാറാതിരുന്നാൽ മതി 🤣🤣🤣🌹🤣🤣🤣

  • @philozoic-1630
    @philozoic-1630 2 роки тому +4

    Ithipo enth vartha aan...aar veetammene konnu...evdthkaaran...ENthin konnu..ENthin plan cheytu...itend news

    • @shyma5954
      @shyma5954 2 роки тому

      Ith kurach munpu ulla sambhavam alle

  • @sreekala1635
    @sreekala1635 2 роки тому

    ഒരു വീഡിയോ ഇതുമായി ബന്ധപെട്ടു കാണിച്ചിരുന്നു.cctv visual എന്നാണ് പറഞ്ഞത്.but opposite ഒരു ബിഎൽഡിങ്ങിൽ നിന്നും ക്യാമറയിൽ പകർത്തിയത് പോലെ തോന്നി.
    ഹാൻഡ് നമ്മൾ അറിയാതെ shake ആകും...cctv ക്യാമറയിലെ visuals steady ആയിരിക്കും...മറ്റൊരാൾ ചെയ്തിട്ട് കിണറ്റിലിടാൻ ബംഗാളിയെ വിളിച്ചതാണെങ്കിലോ???

  • @progamersin8723
    @progamersin8723 2 роки тому +5

    Motive enthann

  • @mmohan623
    @mmohan623 2 роки тому +1

    ഒരു Live telecast ന്റെ style. ചിലപ്പോൾ മുൻപ് ഇദ്ദേഹം ഒരു സ്പോർട്ട്സ് ലേഖകനായിരിക്കാം

  • @areeshkaja9684
    @areeshkaja9684 2 роки тому +1

    Any samsthana thozhilaligalk id card nirbandhamakanam..
    Varavum pokum register cheyyanam
    Thozilaligal matram

  • @ansarnellangara3760
    @ansarnellangara3760 2 роки тому

    who’s this

  • @roshniroshu5613
    @roshniroshu5613 2 роки тому +3

    Why he killed her..what was his aim?

    • @abulwafakv
      @abulwafakv 2 роки тому +1

      Athe ath manassilayilla

  • @pachamulak_
    @pachamulak_ 2 роки тому +23

    Manoramaye konna case manoramayil kanunna njan thanne real legend😌

    • @prathap8745
      @prathap8745 2 роки тому +5

      എന്തുവാടെയ്യ്..... Seriousness മനസിലാകടെ 🤢🤢🤢

    • @katherineps841
      @katherineps841 2 роки тому +1

      Kashtam

  • @soulwiper4285
    @soulwiper4285 2 роки тому +1

    ഇയാൾ ഒപ്പം ഉണ്ടായിരുന്നോ ഇത്രയും കൃത്യം ആയിട്ട് പറയുന്നു 🤔🤔

  • @vishnukvishnuk4908
    @vishnukvishnuk4908 2 роки тому

    Kashundenkill pinne ayalpakkam aayum manusharkku bandam kurayum ...athokke engane yullavanmar wach cheyyum...ennu orkkuka?...oru germanshipperd enkilum medichu ellarum valarthu

  • @zeenathsherifzeenath9664
    @zeenathsherifzeenath9664 2 роки тому

    Paranjutharunnavane samdayikkendi erikkunnu

  • @rishi069
    @rishi069 2 роки тому +1

    Rohingya bangladeshi kalku vendi avrku vendi oru documentary last week thoori mezhuki channel anu

  • @afraparveen8675
    @afraparveen8675 2 роки тому +1

    ബംഗാളികൾ ക്ക് മോഷണം കൊല ഒന്നും വലിയ കാര്യം അല്ലാ ഏതവൻ ആയാലും ഇവരെ സൂക്ഷിച്ചു കൈകാര്യം ചെയ്യ്യണം

  • @nimmirajvlog
    @nimmirajvlog 2 роки тому +1

    അയ്യോ ഇപ്പോഴാണോ ഈ കേസ് അറിയുന്നത് 4 ദിവസം മുൻപ് മാസ്റ്റർ ബ്രെയിൻ ചാനലിൽ വന്നിരുന്നു 🤭🤭🤭

  • @mydreams6844
    @mydreams6844 2 роки тому +5

    എന്തിനാ അവരെ കൊന്നത് കാരണം മനസിലാകുന്നില്ലല്ലോ

  • @AttillatheHun
    @AttillatheHun 2 роки тому +7

    A security camera would have deterred him, perhaps.

  • @geethaprasad5394
    @geethaprasad5394 2 роки тому

    ഇയാള് കണ്ടത് പോലെ ആണല്ലോ പറയുന്നത് ഇയാൾക്ക് പങ്ക് ഉണ്ടാഇരിക്കും പോലീസ് ഇയാളെ പിടിച്ച് ചിതിയം ചെയ്യണം

  • @സയനു
    @സയനു 2 роки тому +1

    നിങ്ങൾ രണ്ടുപേരും കൃത്യ നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു അല്ല ഒരു സംശയം നിങ്ങളുടെ സംസാരത്തിൽ നിങ്ങളെല്ലാം ദൃക്സാക്ഷികളെ പോലെയാണ് തോന്നുന്നത്

  • @dreams5521
    @dreams5521 2 роки тому

    Music kollam......nthina ingane idunne

  • @arunyton
    @arunyton 2 роки тому +9

    കണ്ട ബംഗ്ലാദേശികളെയും, ബെംഗാളികളെയും റോഹിൻഗ്യകളെയും ഒക്കെ മിത്രങ്ങളായി കണ്ടാൽ കിട്ടേണ്ടത് എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി.

    • @SRJK-up8dp
      @SRJK-up8dp 2 роки тому

      ഇതിൽ വർഗീയതക്കാൾ കൂടുതൽ നാട്ടു സ്നേഹം അല്ലെ കണ്ടു വരുന്നത്... മുസ്ലിങ്ങളും ഹിന്ദുക്കളും ഒറ്റക്കെട്ടായി ബംഗാളി അല്ലെങ്കിൽ അന്യ സംസ്ഥാന തൊഴിലാളിയെ എതിർക്കുന്നു... ശെരിക്കും പറഞ്ഞാൽ ഇന്ത്യ എന്ന രാജ്യത്തു അങ്ങനെയൊന്നും വർഗീയത സെറ്റ് ആക്കാൻ പറ്റില്ല കാരണം ഇന്ത്യ എന്നത് വൈവിദ്ധ്യം നിറഞ്ഞ നാടാണ് ഇവിടെ ഭാഷ സംസ്കാരം എല്ലാം വ്യത്യാസം... വേറൊരു നാട്ടിൽ വെച്ചു ഒരു മലയാളിയെ കണ്ടാൽ അവിടെ ആദ്യം മതം നോക്കുമോ...? ഇല്ലല്ലോ രണ്ടു പേരും സന്തോഷിക്കും മലയാളിയെ കിട്ടിയല്ലോ എന്നാഗ്രഹിച്ചു പിന്നെ ചുരുക്കം ചിലർ കാണും എപ്പോഴും വർഗീയത മാത്രം മനസ്സിൽ കൊണ്ടു നടക്കുന്നവർ അവരോട് പറഞ്ഞു കാര്യമില്ല

    • @arunyton
      @arunyton 2 роки тому

      @@SRJK-up8dp നോം ഇവിടെ പറഞ്ഞത് മനസ്സിലായില്ലെന്ന് തോനുന്നു.
      നോം ഇവിടെ ബംഗ്ലാദേശികളുടെയും ബംഗാളികളുടെയും റോഹിൻഗ്യകളെയും ആണ് പറഞ്ഞത്.
      ബംഗാളികളെ ഉൾപ്പെടുത്തിയതിന് കാരണം ബംഗാളിൽ നിന്നും വരുന്നതു ബംഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരാണ് കൂടുതലും. അവരെ ശെരിയായിട്ടു ഡോക്യൂമെന്റസ് പോലും പരിശോധിക്കാതെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നതും പോലീസ് ചെക്കിങ് ഒന്നും ഇല്ലാതെയും.

  • @subaidasu1939
    @subaidasu1939 2 роки тому

    ഇത്രയും വ്യക്തമായ് പറയാൻ ഇദ്ദേഹത്തിന് എങ്ങിനെ കഴിയുന്നു അതുകൊണ്ട് ഇയാളെ നന്നായി ട്ടൊ ന്ന് ചോദ്യം ചെയ്യേണ്ടതാണ്

  • @jay.k586
    @jay.k586 2 роки тому +1

    Ithrakkum viswasikkan pattatha oru varggam vere illa ,karanam njagalude first staff neppal ikal ayirunnu avar stove gas enniva eduthu kondu mungi 2nd assammese ayirunnu avarum gas stove utensils fan ellamayi mungi engane viswasikkanam ivare

  • @beenabenny7354
    @beenabenny7354 2 роки тому

    ഇതാണ് അഭ്യസ്തവിദ്യരുടെ സാമാന്യ ബോധമെങ്കിൽ മിനിമം വിദ്യാഭ്യാസമോ പത്രവായനയോ ഇല്ലാത്ത സാധാരണക്കാർക്കു പറ്റുന്ന അബദ്ധങ്ങളെക്കുറിച്ച് എന്തു പറയാൻ! ആദ്യം സ്ത്രീകളെ പത്രവായന ശീലിപ്പിക്കണം. അതിലെ സാമൂഹ്യ പ്രാധാന്യമുള്ള വാർത്തകളെക്കുറിച്ച് ചർച്ച ചെയ്ത് ചിന്തിക്കാൻ പ്രേരിപ്പിക്കണം സ്ക്കൂളുകളിൽ ഇതു നടപ്പാക്കിയാൽ കുറെ കുടുംബങ്ങൾ രക്ഷപെടും. നമ്മൾ നല്ലവരായിരുന്നിട്ടു മാത്രം കാര്യമില്ല മോശപ്പെട്ട ആളുകളിൽ അപകടം വരാതിരിക്കാനും ശ്രദ്ധിക്കണം.

  • @statuschannel822
    @statuschannel822 2 роки тому

    ETH eppayano vannth
    Kure munb Nadanna case aahn Eth

  • @solyjobin8140
    @solyjobin8140 2 роки тому

    Adutha jishakolacase pole aakumoo

  • @athulyasinoj7846
    @athulyasinoj7846 2 роки тому

    Eyal enna ulaka vishungiyoo

  • @aksiddique4030
    @aksiddique4030 2 роки тому +1

    ആ പ്രതിക്ക് ജയിലിൽ നല്ല ഭക്ഷണം വയറു നിറച്ചു കൊടുക്കണേ ആട് ബിരിയാണി പോത്ത് ബിരിയാണി സാമ്പാർ ഊണ് ഭൂരി ചപ്പാത്തി പൊറാട്ട ഇഷ്ടം പോലെ കറികൾ ഒക്കെ കൊടുക്കണേ. നമ്മുടെ നികുതി പണം കൊണ്ട്. കൊടുത്തിട്ടില്ലെങ്കിൽ ഇപ്പോൾ വരും മനുഷ്യഅവകാശ കമ്മീഷൻ.

  • @Isha6413-x8b
    @Isha6413-x8b 2 роки тому +1

    സ്വർണ്ണം ഒക്കെ വീട്ടിൽ നിന്നും തന്നെ കിട്ടിയല്ലോ? ഇനി വേറെയും പ്രതി ഉണ്ടാകുമോ

  • @9946555791
    @9946555791 2 роки тому

    Oru ale kittirunu angil konnu kanichenne

  • @thangappan6226
    @thangappan6226 2 роки тому

    Policinodu kolayali parayunnathu kettittanu pavam parayunnathu pakshe parayunnathu kettal vicharikum ingeru kandatanu🧐

  • @jayarajm7851
    @jayarajm7851 2 роки тому

    കരച്ചിൽ കേട്ട് ഏതോ ഒരുത്തി വന്നു നോക്കിയില്ലേ അവളേം കൂടി പ്രതിയാകാൻ വല്ല വകുപ്പും ഉണ്ടോ

  • @unnimol3039
    @unnimol3039 2 роки тому

    മൂവി name???

  • @khalilrahman1522
    @khalilrahman1522 2 роки тому +1

    ഇയ്യാളാണ് കേസിനു ഒരു വഴി തിരിവായത്...... ഇതു ഒരു പരസ്യം പോലെ ...... വീണ്ടും... വീണ്ടും...........

  • @divyadivya1713
    @divyadivya1713 2 роки тому

    മലയാളികൾക്ക് ജോലി കൊടുത്താൽ ശമ്പളം കൊടുക്കണമല്ലോ അതുകൊണ്ടല്ലേ ഇവന്മാർ കേറി നേരങ്ങുന്നത്

  • @bheemusu
    @bheemusu 2 роки тому

    May be personal reasons

  • @_foodkannur_
    @_foodkannur_ 2 роки тому +2

    നല്ല വാർത്ത

  • @SRJK-up8dp
    @SRJK-up8dp 2 роки тому

    പ്രതിയെ പിടിച്ചിട്ടും ഇതുവരെ കൊല കാരണം വ്യക്തമായില്ല എന്നറിയുമ്പോൾ ഒരത്ഭുതം...

  • @Dilshadvj
    @Dilshadvj 2 роки тому

    Priya manorama,
    Etharam shows oru varthayaayi allathe, to other category like investigation, crime files, name it what u like.
    Even north indian orupaaad channels oro crime stories series vare cheyyunund. Make it possible. Try some trends. Change the traditional ways.Go air.

  • @Gunfighterization
    @Gunfighterization 2 роки тому +1

    We all just forgot about the Scapegoated innocent Ameerul Islam.

  • @ponnu382
    @ponnu382 2 роки тому

    Yenthina konnadu

  • @DuabinthBasheer
    @DuabinthBasheer 2 роки тому +2

    ഇയാൾ ആരാ എല്ലാം കണ്ടു നിൽക്കായിരിന്നോ 🙄

  • @simiudayan6288
    @simiudayan6288 2 роки тому +2

    Evanum Ethil pangundennu Vektham parayunnakettal Evan karruthikootty cheyyichchapolundu😲😲😲🤔🤔🤔🤔