ഞങ്ങൾ അപ്പനും അമ്മയും ആയി.. | Baby Mariam

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 1,9 тис.

  • @fishingfreaks
    @fishingfreaks  Рік тому +1238

    എല്ലാവർക്കും ഒത്തിരി thanks കേട്ടോ ♥️for the love and prayers ♥️amazon കാട്ടിലെ മീൻ പിടുത്തതിന് ശേഷം അടുത്ത ഒരു international series undan ♥️ ആമസോൺ വീഡിയോസ് കാണാത്തവർക്ക് വേണ്ടി ♥️ ua-cam.com/play/PLWfQsXg3g5e3gmk1oTfZxaha-y9W__8qf.html

    • @kvafanboy5046
      @kvafanboy5046 Рік тому +5

      💚

    • @DRAGO.GAMER.YT7
      @DRAGO.GAMER.YT7 Рік тому +14

      MY BIRTHDAY is April 3rd

    • @Sunilpbaby
      @Sunilpbaby Рік тому +4

      അഭിനന്ദനങ്ങൾ sabin bro ❤❤💐
      ഞാൻ 2018 ൽ ഇതുപോലെ ടെൻഷൻ അടിച്ചു ഇവിടെ ദുബൈയിൽ ആസ്റ്റർ ഹോസ്റ്റലിൽ വച്ച് നാട്ടിൽ വെള്ളപ്പൊക്കം ലേബറൂമിന് wife ന്റ delivery നാട്ടിൽ മാതാപിതാക്കളെ ഓർത്തു ഒരു വല്ലാത്ത feel ആയിരുന്നു ഒടുവിൽ 2018 ഓഗസ്റ്റ് 27 ചതയം ദിനത്തിൽ എനിക്ക് ഒരു പെൺകുഞ്ഞ് പിറന്നു ❤

    • @mohammedmidhlajkp8461
      @mohammedmidhlajkp8461 Рік тому +1

      Congratulations ❤❤❤

    • @jamsheed5179
      @jamsheed5179 Рік тому +1

      Congrats 🎉🎉

  • @SanjuTechy
    @SanjuTechy Рік тому +351

    Congrats brooii❤️❤️❤️❤️

  • @muhammadmoossa5654
    @muhammadmoossa5654 Рік тому +757

    അമ്മയ്ക്കും കുഞ്ഞിനും സുഖമായിരിക്കട്ടെ എന്നു പ്രാ൪ത്തിക്കുന്നു ഒപ്പം അച്ചനും കുടുംബത്തിനും 😍❤

    • @fishingfreaks
      @fishingfreaks  Рік тому +83

      Thanks a lot brother ♥️♥️♥️♥️

    • @joshanmon
      @joshanmon Рік тому +7

      Congrats.. Sibin and Family.. God Bless you..
      തീർത്തും ജാഡ ഇല്ലാത്ത ഒരു യൂട്യൂബർ.. ഇനി ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.. എത്ര ഉയരങ്ങൾ എത്തിയാലും ഈ സിംപ്ലിസിറ്റി കാത്തു സൂക്ഷിക്കുക.

  • @THETHODUKA
    @THETHODUKA Рік тому +651

    കുഞ്ഞ് ഉദരത്തിൽ ഉരുവായപ്പോൾ തന്നെ നിങ്ങൾ അപ്പനും അമ്മയും ആയിക്കഴിഞ്ഞിരുന്നു സെബിൻ സുഹൃത്തേ 🙏✝️🙏 ദൈവം അനുഗ്രഹിക്കട്ടെ...

    • @dhhhani
      @dhhhani Рік тому

      Kujeee

    • @2xbearth
      @2xbearth Рік тому +10

      Sheri raajaave 😂

    • @sameenarijas9627
      @sameenarijas9627 Рік тому +2

      😅😂

    • @triviangamers1001
      @triviangamers1001 Рік тому +5

      ആഹാ..... എന്നിട്ട്.... എന്നിട്ട്..... എന്നിട്ട്.....

    • @Niaamary6624
      @Niaamary6624 Рік тому +7

      Why everyone is laughing here 🙄

  • @Sunilpbaby
    @Sunilpbaby Рік тому +7

    അഭിനന്ദനങ്ങൾ sabin bro ❤❤💐
    ഞാൻ 2018 ൽ ഇതുപോലെ ടെൻഷൻ അടിച്ചു ഇവിടെ ദുബൈയിൽ ആസ്റ്റർ ഹോസ്റ്റലിൽ വച്ച് നാട്ടിൽ വെള്ളപ്പൊക്കം ലേബറൂമിന് wife ന്റ delivery നാട്ടിൽ മാതാപിതാക്കളെ ഓർത്തു ഒരു വല്ലാത്ത feel ആയിരുന്നു ഒടുവിൽ 2018 ഓഗസ്റ്റ് 27 ചതയം ദിനത്തിൽ എനിക്ക് ഒരു പെൺകുഞ്ഞ് പിറന്നു ❤

  • @deepakrishna1862
    @deepakrishna1862 Рік тому +26

    അമ്മയും കുഞ്ഞു സുഗമായി ഇരിക്കട്ടെ 🥰🥰

  • @swathi9004
    @swathi9004 Рік тому +6

    Njangal onnichayirunu....😄 in labor room...💝 eniykum e video special anu..same memories to be cherished. Sebin...paranjath valare sincere n honest comments anu..about the whole caritas team. Athrayum supportive anu avar.💝love caritas..n thank you 💝

  • @asiyairshad4464
    @asiyairshad4464 Рік тому +9

    അഞ്ചു ചേച്ചിയെ കണ്ടപ്പോ അമ്മ തലയിൽ തടവണേ കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥰love you amma 🥰😘😘😘

  • @parvathy7242
    @parvathy7242 Рік тому +91

    കുഞ്ഞുവാവയും അമ്മയും സുഖമായി ഇരിക്കാൻ പാർഥിക്കുന്നു ❤️❤️❤️😍

  • @orupattambikaran6408
    @orupattambikaran6408 Рік тому +10

    കുഞ്ഞാവ എത്തി എന്ന് അറിയുന്ന ആ നിമിഷം വല്ലാത്തൊരു ഫീൽ ആണ് പ്രത്യേകിച്ച് ഭർത്താവിന് 🥰🥰🥰🥰🥰

  • @muhammadashique5657
    @muhammadashique5657 Рік тому +26

    കൊച്ചു അഞ്ചു ചേച്ചീടെ പോലെയാണ് ഉള്ളത്
    God bless you dears🎉🎉

  • @akhilrajakhilraj1453
    @akhilrajakhilraj1453 Рік тому +40

    അമ്മെയും കുഞ്ഞും സന്തോഷമായി ഇരിക്കട്ടെ 😘😘

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +67

    എന്നോടൊപ്പം ബർത്ത് ഡേ ആഘോഷിക്കാൻ ഒരാൾ കൂടി.ഹാപ്പി ബർത്ത് ഡേ അന്ന മറിയം.❤️❤️❤️

    • @fishingfreaks
      @fishingfreaks  Рік тому +7

      Hello Ratheesh brother ♥️♥️♥️ ahhh that’s so nice ♥️♥️♥️ Brodsky same analle♥️♥️

    • @DjAlok-wp7op
      @DjAlok-wp7op Рік тому

      Same broiiiii😌♥️

    • @rahulbiju595
      @rahulbiju595 Рік тому

      When is ur birthday date?

  • @kedo
    @kedo Рік тому +39

    This is what a family look like❤❤❤❤❤

  • @millionhaters2865
    @millionhaters2865 Рік тому +85

    ഞാൻ ഇങ്ങനെ ഒരു സന്തോഷത്തിന് വേണ്ടി 7വർഷമായി കാത്തിരിക്കുന്നു, അഞ്ചുവിനും സെബിനും ആശംസകൾ നേരുന്നു. 🎉🎉

    • @fishingfreaks
      @fishingfreaks  Рік тому +43

      Brother we will definitely remember you in our prayers ♥️♥️♥️

    • @blackangelgamer-t7k
      @blackangelgamer-t7k Рік тому +3

      God bless u brother❤️❤️

    • @masakkali499
      @masakkali499 Рік тому +3

      Njangalkku 9 years kaathirunna shesham Jinoykku kunju undaaya same date May 12thinu oru baby undaayi...so your day will also come soon by God's grace...

  • @travellover7344
    @travellover7344 Рік тому +2

    ചില ബ്യൂട്ടിഫുൾ മൊമെന്റ്‌സ്‌ കണ്ടപ്പോൾ എന്താന്നു അറിയില്ല കണ്ണ് നിറഞ്ഞു , എല്ലാരും സുഖമായിട്ടുഇരിക്കട്ടെ .... ❤

  • @rajidavid6728
    @rajidavid6728 Рік тому +38

    Congrats 👍 പെണ്ണ് വാവയ്ക്ക് ചക്കരയുമ്മ നല്ല പേര് 🥰 നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @pencilwaniya5317
    @pencilwaniya5317 Рік тому +1

    ഒരുപാട് കുഞ്ഞുങ്ങളെ ദൈവം തരട്ടെ...ദൈവത്തിന് മുന്‍ സ്ഥാനം കൊടുക്കുക....

  • @misiriya1250
    @misiriya1250 Рік тому +4

    Congrats 👏 സെബിൻ & അഞ്ചു
    ഒത്തിരി സന്തോഷം നിറഞ്ഞ വീഡിയോ ആയിരുന്നു 🥰🥰🥰
    കുഞ്ഞു മറിയം കൊണ്ടു വന്നപ്പോൾ സന്തോഷം കൊണ്ട് എൻ്റെ കണ്ണിൽ നിന്നും കുടുകുടെ വെള്ളം വന്നു കൊച്ചു കുഞ്ഞുങ്ങളെ എനിക്ക് bayangara ഇഷ്ട്ടമാണ് പ്രത്യേകിച്ച് പെണ്കുട്ടികളെ
    എനിക്ക് ഒരു പെൺകുട്ടിയാണ്
    🥰🥰🥰🥰🥰❤️

  • @prafulprafu3852
    @prafulprafu3852 Рік тому

    Sebin chetta congratss.. Ellavidha anugrahangalum sarvesworan nalkate🙌🙌🙌🙌.. Ammakum kunjinum sugano?

  • @exploregrapher375
    @exploregrapher375 Рік тому +39

    സത്യം പറയാമല്ലോ എന്തോ വല്ലാത്തൊരു സന്തോഷം ❤❤❤❤ god bless you , your daughter ,family❤❤

    • @fishingfreaks
      @fishingfreaks  Рік тому +2

      Bro thanks a lot ♥️♥️♥️♥️for the love and support

  • @soorajrs1106
    @soorajrs1106 Рік тому +5

    സത്യം പറഞ്ഞാൽ ഇതുവരെ സെബിൻ ചേട്ടന്റെ ചാനലിൽ കണ്ടത് വച്ചു ഏറ്റവും മനസ്സിൽ തട്ടിയ വിഡിയോ ആയിരുന്നു ഇത് ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ❤

  • @A3VSfamily
    @A3VSfamily Рік тому +21

    Congrats Bro❤അമ്മയും കുഞ്ഞും സുഖിമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🥰

  • @AmmaAmmusKitchen-mq5op
    @AmmaAmmusKitchen-mq5op Рік тому +2

    Njanum avide ayirunu super hospital

  • @junaid....9828
    @junaid....9828 Рік тому +65

    അമ്മയ്ക്കും കുഞ്ഞിനും സുഖമായിരിക്കട്ടെ 😍

  • @AravindVenugopal-uu9jm
    @AravindVenugopal-uu9jm 3 місяці тому +1

    @6:55 reginana miss kiiiii

  • @jayaramr2735
    @jayaramr2735 Рік тому +58

    Congratzzzz Sebin chetta.... been watching you since the last 3 years.....very happy for you guys 😊
    🎉🎊

    • @fishingfreaks
      @fishingfreaks  Рік тому +3

      Thank you so much ❤❤❤♥️♥️♥️♥️ 3 years, I am what I am because of each one of you

  • @BijithakkKolarabath-qi8ee
    @BijithakkKolarabath-qi8ee Рік тому +1

    Njan oru pravishyam video kandirunu
    Pina kura kayinu video's kand .
    Mariam is blessed with beautiful family 👨‍👩‍👧
    Also ihan is cute and blessed with beautiful family
    First I watch ihan's baptism and now
    I am watching mariam's arrival
    🌼 LOVE FROM ME AND MY FAMILY 🌼

  • @gibivarghese134
    @gibivarghese134 Рік тому +94

    Congratulations dears❤❤❤ may god bless the little one 😇❤️

  • @abhiyathomas2340
    @abhiyathomas2340 Рік тому +1

    Oruppad sathosham😍😍 ammayum kunjum sugamayirikan njan parthikam❤❤ ente aniyannte birthday ann oru wish parayoo aniyann valeyaa istham ann chettaneee 😍😍😍😍😍😍

  • @SabuPs
    @SabuPs Рік тому +26

    അഭിനന്ദനങ്ങൾ ചേട്ടാ 💕
    എല്ലാവരും ഹാപ്പി ആയിരിക്കാൻ പ്രാർത്ഥന ഉണ്ടാവും 🙏❤️
    God bless you 💕

  • @Nofear690
    @Nofear690 Рік тому +1

    Masha Allah സെബിച്ചന് ഒരു കുഞ്ഞു മാലാഖ 🧚 കൊച്ച് പിറന്നല്ലേ 🥰🤲🏻 congrats 🥳 കൊച്ചിനും നിംഗൾ എല്ലാവർക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു,God bless you 😊

  • @binithapb8288
    @binithapb8288 Рік тому +38

    Congrats.. Sebin & Anju..🎉🎉kunjumariyam is sooo cute... 😘😘

  • @sampaul7399
    @sampaul7399 Рік тому

    ഞാനാദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി ചെറിയ കുടുംബം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @dialkerala123
    @dialkerala123 Рік тому +32

    ആശംസകൾ

  • @sreejavazhayour7882
    @sreejavazhayour7882 Рік тому +1

    അമ്മയ്ക്കും കുഞ്ഞിനും സുഗായി ഇരിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰അഭിനന്ദനങ്ങൾ സെബിൻ അഞ്ചു 🥰🥰🥰🥰🥰🥰

  • @raziraziq1854
    @raziraziq1854 Рік тому +20

    Congratulation sebin chetta❤
    Soo happy to see baby mariam

  • @ayshanazim4728
    @ayshanazim4728 Рік тому +1

    Cngrts brooii
    Ende makkalum 11 mnth defference aan frst baby boy scnd baby girl ❤🎉

  • @bijirash71
    @bijirash71 Рік тому +35

    congrats.. both of you for the new member of your family...

  • @sanasayyidhussain2944
    @sanasayyidhussain2944 Рік тому +1

    കൊള്ളാം വെറുപ്പിക്കാത്ത നല്ലൊരു ഡെലിവറി വ്ലോഗ് 👌🏻

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf Рік тому +7

    congrats സെബിൻ അച്ചായോ അഞ്ചു ചേച്ചി ❤❤ കുഞ്ഞു വാവാച്ചി 😘😘😘

  • @fishlover2791
    @fishlover2791 Рік тому +1

    Congratulation chetta thangal oru father aayirikkunnu.....ente ellaa vidha supportum prardhanayum ningalude kude undavum.... babykkum anjuchechikkum ente orayiram ashamsakal .☺☺👵👏👏👏👏👏👏👣

  • @AleenaSharon-nk9gn
    @AleenaSharon-nk9gn Рік тому +4

    Congrats sebichan & Anju... Pappakk Aleena name bhayangara ishttann thonnanu

  • @maryaloshyamaryaloshyajoll2432

    God bless you chetta ❤️ vavakum chechikum vendi prarthikam.... Randuperum healthy aayt erikkate😚❤️

  • @shalinmanoharan1497
    @shalinmanoharan1497 Рік тому +18

    Happy to be in these family.... Congratulations to both of u... Happy parenting ahead 😇🥰😍

  • @KADUKUMANIONE
    @KADUKUMANIONE Рік тому +1

    Congratulations🥰🥰🥰

  • @azharchathiyara007
    @azharchathiyara007 Рік тому +3

    പേര് എന്തായിരിക്കും ഇടുന്നതു എന്ന് ഞാൻ ആലോചിക്കുവായിരുന്നു ..🤔🤔..കാരണം ഒരുവിധപ്പെട്ട എല്ലാ പേരുകളും വീട്ടിലെ കിളികൾ മീനുകൾ മറ്റു ജീവജാലങ്ങൾക്ക് ഇട്ടു കഴിഞ്ഞു ..ഇനിയിപ്പോ എന്ത് പേരാണ് ആവോ 😅😅😅❤❤

    • @a3rxn
      @a3rxn Рік тому

      Athum oru sathyam ahn😹👌🏻

  • @kannurbadran3935
    @kannurbadran3935 Рік тому

    ഹായ് സർ താങ്കളുടെഎല്ലാ വീഡിയോസും വർഷങ്ങളായി ഞാൻ കാണാറുണ്ടായിരുന്നു പക്ഷേ ഈ വീഡിയോ ഞാൻ കണ്ടപ്പോൾ എന്റെ കണ്ണിൽനിന്ന് കണ്ണുനീർ വന്നു ആ പ്പിഞ്ചുകുട്ടി മറിയത്തിനെയും അവരുടെ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @subhanasubhana4607
    @subhanasubhana4607 Рік тому +22

    അമ്മയിക്കും കിഞ്ഞിനും സുഖമായിരികട്ടെ എന്നു ഒപ്പം അച്ചനും കുടുംബത്തിനും❤😍

  • @nidhanidhafathima6920
    @nidhanidhafathima6920 Рік тому +1

    മറ്റുള്ള യൂട്യൂബ്ഴ്സിനെ പോലെയല്ല നമ്മടെ സെബിൻ ചേട്ടൻ 💗 എല്ലാവരും കുഞ്ഞിന്റെ ഫേസ് കാണിക്കില്ല എന്നാൽ സെബിൻ ചേട്ടൻ കാണിക്കുന്നതാണ് ഞങ്ങൾ ആദ്യമായിട്ടാ കാണണേ 🤍

  • @jayalakshmivm3
    @jayalakshmivm3 Рік тому +24

    Congratulations to the whole family..... 🎉🎉 and God bless you Kunju Mariyam 😘😘

  • @nisampoundukadavu2318
    @nisampoundukadavu2318 Рік тому +2

    കുഞ്ഞ്മറിയത്തിനു ദൈവം ദീർഘായുസ് നൽകട്ടെ

  • @remyaappu3574
    @remyaappu3574 Рік тому +22

    Happy to see.. Congrats both of you..... Kunju mariyam ❤😍😍😍❤❤😍

  • @seenavivin3180
    @seenavivin3180 Рік тому

    Congratulations 🥰🙏🏻🙏🏻 അമ്മയും മോളും സുഖമായിരിക്കുന്നോ. എന്റെ മകൻ നിങ്ങ ളെ വളരെ ഇഷ്ടം ആണ് അവൻ എല്ലാം വീഡിയോ യും കാണും

  • @jyothis2935
    @jyothis2935 Рік тому +44

    Congratulations to the whole family 🎉❤...little angel 😇

  • @anshad638
    @anshad638 Рік тому +32

    അങ്ങനെ സെബിച്ചൻ ഒരു അച്ഛനായിരിക്കുന്നു മക്കളെ 😍💓congrats sevichaa😘

  • @amritharenjith7807
    @amritharenjith7807 Рік тому

    Njan first ayita anu e channel kanunna...but etrayum nal kandathil vechu e family ayit ulla channelsil valare nallathayit thonniya oru ethanu

  • @sophyroy6747
    @sophyroy6747 Рік тому +16

    Congratulations to you all, Kunju Mariam so cute❤

  • @adithyaa.s1131
    @adithyaa.s1131 Рік тому

    Bro onnum parayanilla.. othiri santhosham aayii sherikkum njn karanju santhosham kond.. congrats anju chechi and chetta❤

  • @kusruthikunjungal
    @kusruthikunjungal Рік тому +5

    10year aayi ith pole oru santhosham ente life il undavan vendi entho njangalkkulla aale daivam orupaad angu vykippikkunnu ,njan chavanathinu munpenkilum ee lokath njan enna vekthi jeevichirunnu ennullathinu oru thelivu oru kunjiloode enkilum thannal mathiyarunnu❤ oru kollam koodi njan kaathirikkum appozhum enne daivam anugrehichillenkil njan pokum ee lokathu ninnu🥰 ,sebine daivam iniyum ningalude kudumbathe anugrehikatte❤🎉

    • @kichuz3050
      @kichuz3050 Рік тому +2

      Angane onnum paranyalle... Daivathinodu nannayi prarthikku... Daivam sahaayikkum... Gid bls uu

    • @kusruthikunjungal
      @kusruthikunjungal Рік тому +1

      @@kichuz3050 prarthana okke orupaad nadathiyatha ,daivam thanne Kai vitta oraala ee njan ,ini ellavarkkum munnil oru parihasapaathramaayi nilkkan oru madi und 😄 ethrennu paranja ini illa

    • @kichuz3050
      @kichuz3050 Рік тому +1

      Vishamikkathe.. Vishvasathodu koodi prarthikkuu... Aruthatha ella chinthakalum manasil ninnum eduthu kalayuu... Daivam pravarthikkum👍

  • @swapnakoodu1528
    @swapnakoodu1528 Рік тому

    11: 02 ലെ നഴ്സിന് ബിഗ് സല്യൂട്ട്. "ചേച്ചിയുടെ പാല് കൊടുക്കുന്നതാണ് നല്ലതു. ഇനി അത് ഇല്ല എന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി." പുതിയ അമ്മമാരിൽ ബ്രെസ്റ്റ് മിൽക്ക് കുറവുള്ളവരും ഇല്ലാത്തവരും എല്ലാം ഉണ്ടാവും. അവരെ കുറ്റപ്പെടുത്താതെ രണ്ടാമത്തെ ഓപ്ഷൻ ആയ ഫോർമുല മിൽക്ക് കൊടുത്തു തുടങ്ങുന്നതിൽ ഒരു കുഴപ്പവും ഇല്ല. മിക്ക ഹോസ്പിറ്റലുകളിലും അവർ ഇത് പറഞ്ഞു കൊടുക്കുക പോലുമില്ല. അതുമൂലം അമ്മക്ക് ഉണ്ടാവുന്ന ടെൻഷൻ വളരെ വലുതാണ്. കാരിത്താസ് നല്ല ഹോസ്പിറ്റൽ ആണ്. കുഞ്ഞു മറിയത്തിനു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🌷🙏

  • @sm_alghazal
    @sm_alghazal Рік тому +30

    Congratulations newborn baby and parents ❤

  • @gigimolgeorge9681
    @gigimolgeorge9681 Рік тому

    Anjune pregnancy kaanumbol ente pregnancy timil enne kaanunna pole.
    Gestational dm and HTN aaytt.hope both of you doing well.god bless u

  • @vidyapradeep6359
    @vidyapradeep6359 Рік тому +35

    Congratulations sebicha and anju chechi for your princess ,may god bless you kunju mariyam vave .may your little steps bring lots of happiness for your family.

  • @SmallFamily2024
    @SmallFamily2024 Рік тому

    ഇതിനു മുമ്പത്തെ വിഡിയോയിൽ കമെന്റ് ഇട്ടായിരുന്നു cute babby girl ennu😍

  • @abhishekanil508
    @abhishekanil508 Рік тому +14

    Congrats Sebin chetta and Anju chechi 🎉🎊
    Chelav ond ketto!🎆

  • @SinoE.O
    @SinoE.O Рік тому

    God bless yousebinchettan anju chechi and vava family

  • @ChengayisVlogs
    @ChengayisVlogs Рік тому +6

    ഒരു കുടുംബ ജീവിതത്തിൽ ഇതുവരെ ഉള്ള ലൈഫിനെ മുഴുവനായി മാറുന്ന സമയം..... ഇതുവരെ ഉള്ള ജിവിതം തന്നെ ഇനി മാറും 😍😍😍all the best 👍

  • @John-c5i5v
    @John-c5i5v Рік тому +1

    Anju chechi bhayangaramayittu karethello enth patty 😮

  • @nufayisnfs4910
    @nufayisnfs4910 Рік тому +8

    your are too lucky to have a family like this....especially your brother jino😍

  • @vpvlogs2083
    @vpvlogs2083 Рік тому

    Congtzzz sebin and anju…. Enik kutty undayapo Njan natil illayirunnu dubai ayirunnu…. Ningade video kandapo ariyathe kannu niranju… valare sandosham ayii… Cngrtzz both of you again❤❤

  • @VIJESHUNKORTH
    @VIJESHUNKORTH Рік тому +5

    Congrats to both of you. wishing you also grow with Mariam as a new father and mother. I missed my daughter after seeing this video. continue your dream and journey same like. All the best

  • @perfectlyummyy
    @perfectlyummyy Рік тому +1

    Oru deliverynde aarengilum vlog idumo 🤭

  • @dhinalabraham2590
    @dhinalabraham2590 Рік тому +2

    Congratulations ....
    Bro....GOD BLESS YOUR FAMILY....👍👍

  • @AnnammaKozhimala
    @AnnammaKozhimala Рік тому +1

    Anju achachante wife aano

  • @gokulkk9842
    @gokulkk9842 Рік тому +1

    അമ്മയും കുഞ്ഞു മറിയവും സുഖമായിരിക്കട്ടെ എന്നും അച്ഛനും വീട്ടിലെ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... 🤗❤️

  • @capricorn829
    @capricorn829 Рік тому +4

    How sweet gesture from you,thanking all the medical staff, it would mean a lot to them.

  • @arunjithvishnu5328
    @arunjithvishnu5328 Рік тому

    Ellaarum sukhamaayirikkatte...🙌🙌❤❤God bless you.....

  • @lijuanto
    @lijuanto Рік тому +7

    Congratulations, guys ♥ May life forever treat your adorable little angel with an extraordinary amount of love, kindness and care.

  • @kedo
    @kedo Рік тому +1

    കുഞ്ഞ് ഉദരത്തിൽ ഉരുവായപ്പോൾ തന്നെ നിങ്ങൾ അപ്പനും അമ്മയും ആയിക്കഴിഞ്ഞിരുന്നു സെബിൻ സുഹൃത്തേ 🙏✝🙏 ദൈവം അനുഗ്രഹിക്കട്ടെ...

  • @srider9560
    @srider9560 Рік тому +18

    Congratulations Sebin & Anju ❤️

  • @devinecarlo6891
    @devinecarlo6891 Рік тому

    Anjunde kazhuthinde bhagathu enna Black colour pole choodinde aano

  • @ahinroy8
    @ahinroy8 Рік тому

    God bless uuu. Mariya kunje❤❤ and. Sebi cheta. Anju chechii❤❤ god bless uuuu. More. Big family❤️❤️❤️😘 love you all

  • @thomaskoshy7591
    @thomaskoshy7591 Рік тому +14

    അങ്ങനെ കല്യണവും കുഞ്ഞണ്ടായതും കാഷാക്കിയാ
    മിടുക്കൻ 😂അപ്പൻ!!അഞ്ജുവിന് 🎉🎉🎉.

  • @shornmammen1875
    @shornmammen1875 Рік тому +1

    Sebin chetta anju chechide veetile rottweiler enthiye sugam ayit irikunno idakde avlde oru short video oke add cheyane

  • @thanoojabinu8699
    @thanoojabinu8699 Рік тому +4

    Sweet baby...it's a great feel to be the father of a daughter..you will experience more❤

  • @diyashyju6463
    @diyashyju6463 Рік тому

    ഹായ് മാറിയ ബേബി. Mamake സുഖം അല്ലേ. പൈൻ മാറിയോ

  • @ashwininikhil
    @ashwininikhil Рік тому

    Enikkum tension koodiyaa Vishap aan😅... congrats 🎉😍❣️

  • @_jayesh__
    @_jayesh__ Рік тому +19

    Congratulations Sebin & Anju.❤️
    Welcome Fishing freaks jr. ✨️

  • @fourss6392
    @fourss6392 Рік тому +1

    Kulathinte pani kazhino

  • @Milanaah
    @Milanaah Рік тому +5

    Congratss!! Sebi chettaa❤️
    Happyy to see ur babyy 🌝
    Bless youu!

  • @sintuvarghese5649
    @sintuvarghese5649 Рік тому

    അമ്മയും കുഞ്ഞും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു

  • @Nandhusvlog665
    @Nandhusvlog665 Рік тому +7

    Congratulations Sebin chettan & Anju chechi ❤❤ Love you both 😊😊❤❤❤

  • @sachu4884
    @sachu4884 Рік тому

    Normal delivery ayirunno chechi

  • @SULTHAN_here
    @SULTHAN_here Рік тому +4

    Kudubathelekku oru all kude ❤❤
    Congratulations 🎉

  • @martinky-en3fz
    @martinky-en3fz Рік тому

    Congrats ipa, ha kanu a orupad happy ane

  • @shibingamer5803
    @shibingamer5803 Рік тому +4

    God bless u baby, Chattan ,Chachi and family 🔗💖❤ 💙💙💗💙

  • @aneenaachuz8494
    @aneenaachuz8494 Рік тому +1

    Congratulations sebin chetta & anju chechi👏👏Annu Manchester airport il vech mindiyarunnu... I don't know whether you remember... So happy to see kunju mariyam😘😘😘 God bless her 🙏🥰

  • @Jerrryyy-j6y
    @Jerrryyy-j6y Рік тому +54

    These moments 🥺❤️‍🩹

  • @naseerarabeeh2879
    @naseerarabeeh2879 Рік тому +1

    Anju thadichallooo..😊