@@jbitvഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്... അവർ രക്ത ദാനത്തിനും എതിരാണ്..... അവർ അവയവ ദാനത്തിനും എതിരാണ്..... അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്..... പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല.... ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
I have watched many interviews of Maitreyan Sir, and his insights on every topic are truly impressive. Thank you, JBI, for featuring him on your channel. Waiting for upcoming episodes!
യൂട്യൂബിൽ ഓരോ കാര്യങ്ങളിൽ അഭിപ്രായം പറയുന്ന ആളുകൾ ഒരുപാട് പേരുണ്ട് കണ്ടതും കേട്ടതും ഒരു വാലും തലയും ഇല്ലാതെ ചുമ്മാ കിടന്ന് വള വളാന്ന് പറയുന്നവരാണ് കൂടുതൽ, എന്നാൽ ഒരു കാര്യത്തിന്റെ എല്ലാ വശങ്ങളും നോക്കി കൃത്യമായി അതിന് സമയം കണ്ടെത്തി വിവരിക്കുന്നവർ വളരെ കുറവാണെന്ന് തന്നെ പറയാം താങ്കൾ അങ്ങനെയാണ് 👍
കൊതുകിനെ സൃഷ്ടിച്ചതിന് കാരണം: 1. ജീവികളുടെ തൽക്ഷണ പ്രതികരണം മെച്ചപ്പെടുത്തുന്നതിന്. (To improve instant reaction) 2. ജനസംഖ്യ സന്തുലിതമാക്കാൻ. (To balance the population) 3. ജീവികളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ (To improve the resistance) 4. വവ്വാലുകൾ, പക്ഷികൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ, മറ്റ് ആർത്രോപോഡുകൾ എന്നിവയുൾപ്പെടെ നിരവധി ജീവികളുടെ ഭക്ഷണ സ്രോതസ്സാണ് കൊതുകുകൾ. 5. കൊതുകുകൾ പൂമ്പൊടിയിൽ നിന്ന് പൂവിലേക്ക് മാറ്റുന്നു, ഇത് സസ്യങ്ങളെ വളപ്രയോഗം നടത്തുകയും അവയെ പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഓർക്കിഡുകൾ പോലെയുള്ള ചില ചെടികൾ പരാഗണത്തിന് കൊതുകുകളെയാണ് ആശ്രയിക്കുന്നത്. 6. കൊതുക് ലാർവ തണ്ണീർത്തടങ്ങളിൽ ധാരാളം ജൈവവസ്തുക്കൾ ഉപയോഗിക്കുന്നു, ഇത് പോഷകങ്ങളെ ആവാസവ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. ചെടികളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന പോഷകങ്ങൾ ലാർവകൾ പുറന്തള്ളുന്നു.
അപ്പോ പുള്ളി പറഞ്ഞത് ഒന്നും കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്തില്ല എന്ന് സാരം. Thumbnail കണ്ടിട്ട കമൻ്റ് പോലുണ്ട്. പുള്ളി ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചിന്തിച്ച ഒരു പ്രശ്നം എന്ന രീതിയിൽ പറഞ്ഞ ഒരു കാര്യമാണ് "കൊതുക് എന്തിന്" എന്നതൊക്കെ! അതിനൊക്കെ points എഴുതി പുള്ളിക്ക് ഉത്തരം കൊടുക്കുന്ന നിലവാരം... ഹാ കഷ്ടം 🤦♂️
ഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്... അവർ രക്ത ദാനത്തിനും എതിരാണ്..... അവർ അവയവ ദാനത്തിനും എതിരാണ്..... അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്..... പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല.... ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
വലിയൊരു ജനവിഭാഗത്തിൻ്റെ ദൈവം പണ്ട് ഭൂമിയിൽ 3 പതിറ്റാണ്ടുകാലം മനുഷ്യനായി ജീവിച്ചപ്പോൾ ഈ ദ്ദേഹത്തെപ്പോലെ കൊറേ ആൾക്കാർ കയ്യിൽ കിട്ടിയപ്പോൾ അടീം കൊടുത്തു, വധശിക്ഷ വരെ കൊടുത്തു. പക്ഷെ ഈ സംഭവത്തെ തുടർന്ന് വലിയൊരു ജനത അവിടുത്തെ തങ്ങളുടെ ദൈവം ആയി ആരാധിക്കാൻ തുടങ്ങി ഇന്നും തുടരുന്നു.വിശ്വാസം അനുഭവമായി ബോധ്യപ്പെട്ടവർ മുതൽ യാതൊരു ലക്ഷ്യമില്ലാതെ എന്തിനോ വേണ്ടി ദൈവ വിശ്വാസിയാകുന്നവർ വരെ ഉണ്ട്.
മൈത്രെയനെ നുമ്മ ഫോളോ ചെയ്യാൻ തുടങ്ങിട്ട് കാലം കുറെ ആയി ബ്രോ ♥️ ഇഷ്ടം ആണ് കക്ഷിയുടെ നിലപാടുകൾ.. ഇതൊക്കെ മുന്നേ കേട്ടിട്ടും ഉണ്ട് ഇതൊക്കെ വീണ്ടും എന്തിനാണ് ബ്രോ പോസ്റ്റുന്നത്.. വീഡിയോ കൺഡന്റ് തീർന്നോ...
Well, after all these years i thought he might have something substantial which lead him to believe that "god does not exist". Well.. nothing of that sort did come from this mouth.
ഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്... അവർ രക്ത ദാനത്തിനും എതിരാണ്..... അവർ അവയവ ദാനത്തിനും എതിരാണ്..... അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്..... പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല.... ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
ശാസ്ത്രം ഒന്നും ഉണ്ടാകുന്നില്ല.. ദൈവത്തെ പോലെ.. ഉള്ളതിനെ വച് കണ്ടെത്തുന്നു 😂😂.. ഈ ഉണ്ടാക്കൽ ആദ്യം വിട്.. ശരി അപ്പോളും പെർഫെക്ട് ആയിട്ട് ദൈവത്തിന് പറ്റില്ല എന്ന് സമ്മതിച്ചോ?
ഇദ്ദേഹത്തിന്റെ സംശയം ഈശ്വരൻ എന്തിനാണ് കൊതുകിനെ സൃഷ്ടിച്ചത് എന്ന് അതായത് 3000 സ്വക്വയർ ഫീറ്റ് വീട് മനോഹരമായി നിർമ്മിച്ച് അതിനുള്ളിൽ Ac ഫിറ്റ് ചെയ്ത് സുഖമായി സ്വപ്നങ്ങൾ ഒക്കെ കണ്ട് ഉറങ്ങുമ്പോൾ നിസ്സാരമായ രണ്ടോ മൂന്നോ കൊതുക് അതിനുള്ളിൽ പ്രവേശിച്ചു എന്നിരിക്കട്ടെ സകല സുഖവും അവിടെ തീർന്നു ഈശ്വരൻ മനസ്സിലാക്കിത്തരുകയാണ് എത്ര ഉയരത്തിൽ രാജാവായി കഴിഞ്ഞാലും സുഖം പോകാൻ നിസ്സാരനായ ഒരു കൊതുക് മതി എന്ന് ഇതിനാണ് കൊതുക്
കൊതുകിനെ എന്തിനു ഉണ്ടാക്കി എന്ന് ചിന്തിക്കുന്നതിനു മുന്നേ എന്നേ എന്തിനുടാക്കി എന്ന് ചിന്തിച്ചിരുന്നേൽ ഈ പറയുന്ന ആൾ നന്നായേനെ. എന്നാൽ കൊതുകിനെ എങ്ങനെ ഉണ്ടാക്കി എന്ന് അറിയാത്ത നമ്മൾ വലിയ ചിന്തകരായി എന്തിനു ഉണ്ടാക്കി എന്ന് ആലോചിച്ചു തല തിരിക്കണോ? ഇദ്ദേഹം ഈ കൊതുകിനെ കണ്ടപ്പോൾ അല്ലേ ഇതിനക്കുറിച്ചു ചിന്തിച്ചത് തന്നെ അതിനും മുന്നേ ദൈവം അമീബ പോലത്തെ വൈറസ് ഉണ്ടാക്കി ഭാക്റ്റീരിയ ഉണ്ടാക്കി. അത് ഇയാൾ കണ്ടില്ല ചിന്തിച്ചില്ല. ചുരുക്കി പറഞ്ഞാൽ ഇയാളെ ഉഭദ്രവിച്ച ഒരു സാധനം എന്തിനു ഉണ്ടാക്കി എന്ന് ആലോചിച്ചു ദൈവം നേരെ ചൊവ്വേ ഉണ്ടാക്കിയ ആളല്ല എന്ന് പറയുന്നത് ശെരിയാണോ. ഇദ്ദേഹം ജീവിക്കുന്നത് കാട്ടിലാണെന്ന് ഇരിക്കട്ടേ ഒരു ദിവസം ഒരു ആന വന്നു വീട് എല്ലാം പൊളിച്ചു അപ്പൊ ഇയാൾക്ക് ചിന്തിക്കാം എന്തിനാ ഇതിനെ ഉണ്ടാക്കിയെ എന്ന്. ഒരു ദിവസം ഇയാൾ വളർത്തുന്ന ഒരു ആടിനെ സിംഹം ആക്രമിച്ചു അപ്പൊ ഇയാൾ ചിന്തിക്കും എന്തിനാ ഇതിനെ ഉണ്ടാക്കിയത് എന്ന്. ആക്ച്വലി ഇയാളെ ജീവത സാഹചര്യവും അറിവില്ലായിമയും ആണ് ഇതിന്റ കാരണം.
അദ്ദേഹം എഴുതിയ ഒരു പുസ്തകം ഉണ്ട് അത് വായിക്കണം ഇതുപോലെ ഓരോ വിഷയത്തെ കുറിച്ചും വളരെ സമയമെടുത്തു ഓരോ പോയിന്റും നല്ലപോലെ മനസ്സിലാക്കി തരുന്ന വീഡിയോസ് ഉണ്ട് യൂട്യൂബിൽ അതൊക്കെ കണ്ടാൽ മതി അമീബ മുതൽ പറഞ്ഞിട്ടുണ്ട് . എന്നിട്ട് കമന്റ് ഇടുക
ദൈവം കരുണയുള്ളവൻ തന്നെയാണ് സാറെ.. ദൈവത്തെ കുറ്റം പറയുന്ന അങ്ങ് മൂക്കിലൂടെ വലിച്ചു കയറ്റുന്നത് ദൈവം ഉണ്ടാക്കിയ ഒക്സിജൻ അല്ലേ.. കുടിക്കുന്ന വെള്ളം അങ്ങനെ പലതും.. പിന്നെ ആളുകൾ തമ്മിൽ തല്ലുന്നത് അവരുടെ മാത്രം തെറ്റുകളാണ്.. എങ്ങനെ ജീവിക്കണം എന്നതിലും ദൈവം മാർഗ്ഗനിർദ്ദേശം തന്നിട്ടുണ്ട്.. അത് അനുസരിക്കാതെ ദൈവത്തെ കുറ്റം പറഞ്ഞ് നടന്നിട്ട് എന്തു കാര്യം 😌
ഏതു ദൈവം എന്ന് ആദ്യം നമുക്ക് ഒന്ന് തീരുമണിച്ചാലോ? ക്രൈസ്തവ ദൈവം? ഹിന്ദു ദൈവം അതോ മുസ്ലിം ദൈവമോ? അതോ ഇനി ബുദ്ധൻ മാരുടെ ആയിരിക്കും ..അല്ലേൽ വേണ്ട സിഖ് ആയിരിക്കും. പിന്നെ ഇനിയും ഉണ്ട് ജൈനൻ അയലോ? അല്ലേൽ ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും ഇതിൽ ഒന്നും പെടാത്ത ദൈവങ്ങളും ഉണ്ട്.. ഇതിൽ ഏതു ദൈവം ആണ് ഓക്സിജൻ ഉണ്ടാക്കിയത്? ഏറ്റവും വലിയ കള്ളന് കാശും അധികാരം ഉണ്ടാക്കാനും , ഏറ്റവും വലിയ പൊട്ട്ന് വായിച്ച് മനസ്സിലാക്കാൻ കഴിയാത്തത് കണ്ണടച്ച് വിഴുങ്ങനും ഉള്ള ഒരു സദനം അല്ലേ ഈ ദൈവങ്ങൾ . 😅😅😂
ദയവായി ഖുർആനിലെ ആറാം അധ്യായത്തിൽ നിന്നുള്ള ഈ വാക്യങ്ങൾ പങ്കിടാൻ എന്നെ അനുവദിക്കുക. അനുഗ്രഹിക്കപ്പെടുക. 95 തീർച്ചയായും അല്ലാഹു തന്നെയാണ് ധാന്യങ്ങളെയും പഴവർഗങ്ങളെയും പിളരുന്നവൻ. അവന് ജീവനുള്ളതില് നിന്ന് ജീവനുള്ളതിനെയും മരിച്ചവരെ ജീവനുള്ളതില് നിന്നും പുറത്ത് കൊണ്ട് വരുന്നു. അവനാണ് അല്ലാഹു. അപ്പോള് നിനക്കെങ്ങനെ സത്യത്തില് നിന്ന് വ്യതിചലിക്കാനാകും? 96 അവൻ പ്രഭാതത്തെ ഇളക്കിമറിക്കുകയും, രാത്രിയെ വിശ്രമത്തിനുള്ളതാക്കുകയും, സൂര്യനെയും ചന്ദ്രനെയും കണക്കുകൂട്ടലിനുള്ളതാക്കുകയും ചെയ്തിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന് റെ തീരുമാനമത്രെ അത് . 97 കരയിലെയും കടലിലെയും കൂരിരുളിൽ നിങ്ങൾക്ക് വഴി കാണാൻ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവൻ തന്നെ. കാര്യമറിയാന് കഴിയുന്നവര് ക്ക് നാമിതാ തെളിവുകള് വിശദീകരിച്ചുതരുന്നു. 98 അവനാണ് നിങ്ങളെ ഒരൊറ്റ ആത്മാവിൽ നിന്ന് സൃഷ്ടിച്ചു തന്നത് . ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള് ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള് വിശദീകരിച്ചിരിക്കുന്നു. 99 അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത് . ഈന്തപ്പനകളുടെ തെക്കുഭാഗത്ത് ഈന്തപ്പനക്കൂട്ടങ്ങള് തൂങ്ങിക്കിടക്കുന്നു. മുന്തിരിത്തോട്ടങ്ങളും ഒലിവുകളും മാതളനാരങ്ങയും സമാനവും എന്നാല് വ്യത്യസ്തവുമാണ്. അതിന്റെ വിളവ് എപ്പോൾ വന്നുവെന്നും പഴുക്കുമ്പോഴും നോക്കുക. സത്യവിശ്വാസികള് ക്ക് തീര് ച്ചയായും അതില് ദൃഷ്ടാന്തങ്ങളുണ്ട് . 100 അവർ ജിന്നുകളെ അല്ലാഹുവിന് പങ്കാളികളാക്കുന്നു. അവനാണ് ജിന്നുകളെ സൃഷ്ടിച്ചത് . യാതൊരു അറിവുമില്ലാതെ അവർ അവന്ന് പുത്രൻമാരെയും പുത്രിമാരെയും സങ്കൽപിക്കുകയും ചെയ്തിരിക്കുന്നു. അവര് പറഞ്ഞുപരത്തുന്നതില് നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാണ്. 101 ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാണവൻ. അവന്ന് എങ്ങനെ സന്താനമുണ്ടാകും? അവന്ന് ഇണപോലും ഇല്ലല്ലോ. എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് അവനാണ്. അവൻ എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്. 102 അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ദൈവമില്ല. 103. കണ്ണുകള് അവനെ കാണുകയില്ല. തീര് ച്ചയായും അവന് നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. 104 തീർച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വന്നുകിട്ടിയിരിക്കുന്നു. അതിനാൽ വല്ലവനും അത് കണ്ടറിഞ്ഞാൽ അതിന്റെ ഗുണം അവനുതന്നെയാണ് . വല്ലവനും അന്ധത നടിക്കുന്ന പക്ഷം അതിന് റെ ദോഷവും അവനുതന്നെ. ഞാന് നിങ്ങളുടെ മേല് നോട്ടക്കാരനൊന്നുമല്ല.
ഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്... അവർ രക്ത ദാനത്തിനും എതിരാണ്..... അവർ അവയവ ദാനത്തിനും എതിരാണ്..... അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്..... പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല.... ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
പുള്ളി പറയുന്നതിൻ്റെ പൊരുൾ മനസ്സിലാക്കാൻ കഴിവില്ലാത്ത വിശ്വാസികൾ "കൊതുകിൽ" കടിച്ച് തൂങ്ങുന്നു... 😂😂😂 സ്വന്തം ദൈവത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ടവർ!
Father and daughter, both are great people.
Great initiative JB! Mythrayan's ideas are enlightening!
❤️
@@jbitvഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്...
അവർ രക്ത ദാനത്തിനും എതിരാണ്.....
അവർ അവയവ ദാനത്തിനും എതിരാണ്.....
അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്.....
പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല....
ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
I have watched many interviews of Maitreyan Sir, and his insights on every topic are truly impressive. Thank you, JBI, for featuring him on your channel. Waiting for upcoming episodes!
യൂട്യൂബിൽ ഓരോ കാര്യങ്ങളിൽ അഭിപ്രായം പറയുന്ന ആളുകൾ ഒരുപാട് പേരുണ്ട് കണ്ടതും കേട്ടതും ഒരു വാലും തലയും ഇല്ലാതെ ചുമ്മാ കിടന്ന് വള വളാന്ന് പറയുന്നവരാണ് കൂടുതൽ, എന്നാൽ ഒരു കാര്യത്തിന്റെ എല്ലാ വശങ്ങളും നോക്കി കൃത്യമായി അതിന് സമയം കണ്ടെത്തി വിവരിക്കുന്നവർ വളരെ കുറവാണെന്ന് തന്നെ പറയാം താങ്കൾ അങ്ങനെയാണ് 👍
കൊതുകിനെ സൃഷ്ടിച്ചതിന് കാരണം:
1. ജീവികളുടെ തൽക്ഷണ പ്രതികരണം മെച്ചപ്പെടുത്തുന്നതിന്. (To improve instant reaction)
2. ജനസംഖ്യ സന്തുലിതമാക്കാൻ. (To balance the population)
3. ജീവികളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ (To improve the resistance)
4. വവ്വാലുകൾ, പക്ഷികൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ, മറ്റ് ആർത്രോപോഡുകൾ എന്നിവയുൾപ്പെടെ നിരവധി ജീവികളുടെ ഭക്ഷണ സ്രോതസ്സാണ് കൊതുകുകൾ.
5. കൊതുകുകൾ പൂമ്പൊടിയിൽ നിന്ന് പൂവിലേക്ക് മാറ്റുന്നു, ഇത് സസ്യങ്ങളെ വളപ്രയോഗം നടത്തുകയും അവയെ പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഓർക്കിഡുകൾ പോലെയുള്ള ചില ചെടികൾ പരാഗണത്തിന് കൊതുകുകളെയാണ് ആശ്രയിക്കുന്നത്.
6. കൊതുക് ലാർവ തണ്ണീർത്തടങ്ങളിൽ ധാരാളം ജൈവവസ്തുക്കൾ ഉപയോഗിക്കുന്നു, ഇത് പോഷകങ്ങളെ ആവാസവ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. ചെടികളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന പോഷകങ്ങൾ ലാർവകൾ പുറന്തള്ളുന്നു.
😯mikacha oru ith
Evolution Theory padichathe verutheyayi😂
ഇത്രയും മെഴുകനോ?!😂😂😂😂
നിങ്ങൾക പറഞ്ഞതിൽ കാര്യമുണ്ട് പക്ഷെ ഇതിൽ എല്ലാം ദൈവത്തിന് എന്ത് പങ്ക് 😂
അപ്പോ പുള്ളി പറഞ്ഞത് ഒന്നും കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്തില്ല എന്ന് സാരം. Thumbnail കണ്ടിട്ട കമൻ്റ് പോലുണ്ട്. പുള്ളി ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചിന്തിച്ച ഒരു പ്രശ്നം എന്ന രീതിയിൽ പറഞ്ഞ ഒരു കാര്യമാണ് "കൊതുക് എന്തിന്" എന്നതൊക്കെ! അതിനൊക്കെ points എഴുതി പുള്ളിക്ക് ഉത്തരം കൊടുക്കുന്ന നിലവാരം... ഹാ കഷ്ടം 🤦♂️
He is right about Trauma as per latest science.
Thankyou 🤗
ഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്...
അവർ രക്ത ദാനത്തിനും എതിരാണ്.....
അവർ അവയവ ദാനത്തിനും എതിരാണ്.....
അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്.....
പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല....
ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
18:00 😢 hoo... aarane ee background il TV or something else play cheyyunne.. kurachu disturbance anubhavapedunnunde..
Ellarkum sugam nalakan irikkunna entho anu daivam enokke ivanodara parnh kodthe
pinee inthinann ?
ജനിച്ച വീഴുന്ന കുഞ്ഞുങ്ങൾക്ക് വരെ ബ്ലഡ് കാൻസർ കൊടുത്ത് പരീക്ഷിക്കുന്ന കരുണാമയൻ ആണ് ദൈവം എന്ന് ഇവർക്ക് അറിയില്ല.
വലിയൊരു ജനവിഭാഗത്തിൻ്റെ ദൈവം പണ്ട് ഭൂമിയിൽ 3 പതിറ്റാണ്ടുകാലം മനുഷ്യനായി ജീവിച്ചപ്പോൾ ഈ ദ്ദേഹത്തെപ്പോലെ കൊറേ ആൾക്കാർ കയ്യിൽ കിട്ടിയപ്പോൾ അടീം കൊടുത്തു, വധശിക്ഷ വരെ കൊടുത്തു. പക്ഷെ ഈ സംഭവത്തെ തുടർന്ന് വലിയൊരു ജനത അവിടുത്തെ തങ്ങളുടെ ദൈവം ആയി ആരാധിക്കാൻ തുടങ്ങി ഇന്നും തുടരുന്നു.വിശ്വാസം അനുഭവമായി ബോധ്യപ്പെട്ടവർ മുതൽ യാതൊരു ലക്ഷ്യമില്ലാതെ എന്തിനോ വേണ്ടി ദൈവ വിശ്വാസിയാകുന്നവർ വരെ ഉണ്ട്.
മൈത്രെയനെ നുമ്മ ഫോളോ ചെയ്യാൻ തുടങ്ങിട്ട് കാലം കുറെ ആയി ബ്രോ ♥️ ഇഷ്ടം ആണ് കക്ഷിയുടെ നിലപാടുകൾ..
ഇതൊക്കെ മുന്നേ കേട്ടിട്ടും ഉണ്ട് ഇതൊക്കെ വീണ്ടും എന്തിനാണ് ബ്രോ പോസ്റ്റുന്നത്.. വീഡിയോ കൺഡന്റ് തീർന്നോ...
ഇത് പുതുതലമുറയ്ക്കു വേണ്ടിയാണു ബ്രോ, താങ്കളുടെ അത്ര കാലത്തെ ജീവിത പരിചയമൊന്നും എല്ലാവർക്കും ഇല്ലല്ലോ, youngsters നെ കൂടി നോക്കി വീഡിയോ ഇടേണ്ട വരും...
@@jbitv🫢🫢😂
കേൾക്കാത്ത ആൾക്കാർ ഇപ്പോളും ഉണ്ട്
ഞങ്ങൾക്കൊന്നും കേൾക്കേണ്ട അപ്പോൾ,,
@@jbitv പിന്നെ വേണം അത് വേണം... അത് വേണം.... ഞാൻ അത് ഓർത്തില്ല ബ്രോ.. 😃♥️
I think you should bring Adv. Jayshankar too. People should listen to him.
❤❤❤❤❤🔥🔥
Maithreyan ❤
"The first gulp from the glass of natural science will turn you into an atheist,but at the bottom of glass god is waiting for you "
Werner Heisenberg
Ahaa shooper 😅
🌹🌹🌹🌹🌹👍👍👍👍👍
👍🏽
❤❤❤
Well, after all these years i thought he might have something substantial which lead him to believe that "god does not exist".
Well.. nothing of that sort did come from this mouth.
Mosquito 🦟 😂🤣
❤️
Hear Atack വന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ എല്ലാ മത ooolakalkkum scensil വിശ്വാസം. Normal ആയി ഇരിക്കുമ്പോൾ സയൻസിൽ പുച്ഛവും 😂
Ennittu athum dhaivathinte kazhivannu parayum
@@tonydominic7658operation ചെയ്യുന്ന dr വരെ പറയുന്നത് അതല്ലേ.. Daivathod പ്രാർത്ഥിക്കാൻ..അവർക്കറിയാം ഇതൊന്നും അവരുടെ കഴിവല്ലെന്ന്.
ഒരു പ്രത്യേക മതം പോസ്റ്റ് മോർട്ടത്തിന് എതിരാണ്...
അവർ രക്ത ദാനത്തിനും എതിരാണ്.....
അവർ അവയവ ദാനത്തിനും എതിരാണ്.....
അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്.....
പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല....
ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
@@പിൻഗാമി9273 താൻ ഏതെങ്കിലും blood ഡോനേഷൻ campilokke ഇടക്ക് പോയ്നോക്ക്.. ആ പ്രേത്യേക mathakkarunddonn
Jaiby bro adv jayashankarinekkurichu enthanu abhiprayam.
Ishtakedilla, viyojippukal chilathil und
I think Adv jayashankar pulli parayunna chila political karyangal perspectives baseless and wrong ayitt tonnitund
തോക്കും ബോംബും ആണവായുധവും നിർമ്മിച്ച മനുഷ്യനോ…..
🤣🤣🤣
എങ്കിൽ ആരെയും കുത്താത്ത കൊതുകിനെ ശാസ്ത്രം ഉണ്ടാക്കട്ടെ.. അതല്ലേ ഹീറോയിസം 😌
Shasthram onnum undakunnilla.. Daivam alle wholesale maker😂
Udakki.... Singapore il
Adyam dhaivam enthelum undakkatte
ശാസ്ത്രം ഒന്നും ഉണ്ടാകുന്നില്ല.. ദൈവത്തെ പോലെ.. ഉള്ളതിനെ വച് കണ്ടെത്തുന്നു 😂😂.. ഈ ഉണ്ടാക്കൽ ആദ്യം വിട്.. ശരി അപ്പോളും പെർഫെക്ട് ആയിട്ട് ദൈവത്തിന് പറ്റില്ല എന്ന് സമ്മതിച്ചോ?
സയൻസ് ന്റ ഹീറോയിസം ആണ് ഇയാളുടെ കയ്യിൽ ഇരിക്കുന്ന ഫോൺ.. ഇയാൾക്കു ഫോൺ ആണോ വേണ്ടത് കൊതുകാണോ??😂
Scrap product whole sale now in this channel. Time waste
പോത്തിനെന്ത് എത്തവാഴ😂 അതിനു എല്ലാം ഒരു പോലെ.. പറ്റിയ തോട്ടം തേടു ചേട്ടാ
@@bimbisara9876 എന്ന് എല്ലാ എപ്പിസോഡ് വിടാതെ കാണുന്ന ചേട്ടൻ
Why u watching this channel then? Just to put ur waste commet?
@@jbitvchallenge the argument not the person
@@Jose-gd8jiennapine ningalum angane chey
കൊതുകിനെ എന്തിനായിരിക്കും ശാസ്ത്രം ഉണ്ടാക്കിയത് 🤔
കൊതുകു തിരി കണ്ടുപിടിക്കാൻ ..
@@jbitv😂😂😂
😅 വിശ്വാസി പൊട്ടന്മാരാ വിശ്വസിച്ചോളും.
@@jbitv🤣🤣
🤣@@jbitv
ഇദ്ദേഹത്തിന്റെ സംശയം ഈശ്വരൻ എന്തിനാണ് കൊതുകിനെ സൃഷ്ടിച്ചത് എന്ന് അതായത് 3000 സ്വക്വയർ ഫീറ്റ് വീട് മനോഹരമായി നിർമ്മിച്ച് അതിനുള്ളിൽ Ac ഫിറ്റ് ചെയ്ത് സുഖമായി സ്വപ്നങ്ങൾ ഒക്കെ കണ്ട് ഉറങ്ങുമ്പോൾ നിസ്സാരമായ രണ്ടോ മൂന്നോ കൊതുക് അതിനുള്ളിൽ പ്രവേശിച്ചു എന്നിരിക്കട്ടെ സകല സുഖവും അവിടെ തീർന്നു ഈശ്വരൻ മനസ്സിലാക്കിത്തരുകയാണ് എത്ര ഉയരത്തിൽ രാജാവായി കഴിഞ്ഞാലും സുഖം പോകാൻ നിസ്സാരനായ ഒരു കൊതുക് മതി എന്ന് ഇതിനാണ് കൊതുക്
😅😅
Nalla kothikuthiri kathichal theeravunna prasname ully 😅
@@jkmathew sheriya 😁
Manushyan undakunnathinu munpe kothukundu. Anneram ee kothuku paniyonnumillathe nadakkuvarunno
Ho😂
ആഹാര ശൃംഗാലയെ പറ്റി ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കാതെ കുഴപ്പം ആണ് മൈത്രയന്
കൊതുക് പല്ലിക്ക് പോ കിളവാ😂😂 വിരക്കേട്
കൊതുകിനെ എന്തിനു ഉണ്ടാക്കി എന്ന് ചിന്തിക്കുന്നതിനു മുന്നേ എന്നേ എന്തിനുടാക്കി എന്ന് ചിന്തിച്ചിരുന്നേൽ ഈ പറയുന്ന ആൾ നന്നായേനെ.
എന്നാൽ കൊതുകിനെ എങ്ങനെ ഉണ്ടാക്കി എന്ന് അറിയാത്ത നമ്മൾ വലിയ ചിന്തകരായി എന്തിനു ഉണ്ടാക്കി എന്ന് ആലോചിച്ചു തല തിരിക്കണോ? ഇദ്ദേഹം ഈ കൊതുകിനെ കണ്ടപ്പോൾ അല്ലേ ഇതിനക്കുറിച്ചു ചിന്തിച്ചത് തന്നെ അതിനും മുന്നേ ദൈവം അമീബ പോലത്തെ വൈറസ് ഉണ്ടാക്കി ഭാക്റ്റീരിയ ഉണ്ടാക്കി. അത് ഇയാൾ കണ്ടില്ല ചിന്തിച്ചില്ല. ചുരുക്കി പറഞ്ഞാൽ ഇയാളെ ഉഭദ്രവിച്ച ഒരു സാധനം എന്തിനു ഉണ്ടാക്കി എന്ന് ആലോചിച്ചു ദൈവം നേരെ ചൊവ്വേ ഉണ്ടാക്കിയ ആളല്ല എന്ന് പറയുന്നത് ശെരിയാണോ.
ഇദ്ദേഹം ജീവിക്കുന്നത് കാട്ടിലാണെന്ന് ഇരിക്കട്ടേ ഒരു ദിവസം ഒരു ആന വന്നു വീട് എല്ലാം പൊളിച്ചു അപ്പൊ ഇയാൾക്ക് ചിന്തിക്കാം എന്തിനാ ഇതിനെ ഉണ്ടാക്കിയെ എന്ന്.
ഒരു ദിവസം ഇയാൾ വളർത്തുന്ന ഒരു ആടിനെ സിംഹം ആക്രമിച്ചു അപ്പൊ ഇയാൾ ചിന്തിക്കും എന്തിനാ ഇതിനെ ഉണ്ടാക്കിയത് എന്ന്. ആക്ച്വലി ഇയാളെ ജീവത സാഹചര്യവും അറിവില്ലായിമയും ആണ് ഇതിന്റ കാരണം.
Edo ayal parayunnath kettit comment idu. Kothukil keri pidikkathe
കഷ്ടം!
അദ്ദേഹം എഴുതിയ ഒരു പുസ്തകം ഉണ്ട് അത് വായിക്കണം ഇതുപോലെ ഓരോ വിഷയത്തെ കുറിച്ചും വളരെ സമയമെടുത്തു ഓരോ പോയിന്റും നല്ലപോലെ മനസ്സിലാക്കി തരുന്ന വീഡിയോസ് ഉണ്ട് യൂട്യൂബിൽ അതൊക്കെ കണ്ടാൽ മതി അമീബ മുതൽ പറഞ്ഞിട്ടുണ്ട് . എന്നിട്ട് കമന്റ് ഇടുക
ദൈവം കരുണയുള്ളവൻ തന്നെയാണ് സാറെ.. ദൈവത്തെ കുറ്റം പറയുന്ന അങ്ങ് മൂക്കിലൂടെ വലിച്ചു കയറ്റുന്നത് ദൈവം ഉണ്ടാക്കിയ ഒക്സിജൻ അല്ലേ.. കുടിക്കുന്ന വെള്ളം അങ്ങനെ പലതും.. പിന്നെ ആളുകൾ തമ്മിൽ തല്ലുന്നത് അവരുടെ മാത്രം തെറ്റുകളാണ്.. എങ്ങനെ ജീവിക്കണം എന്നതിലും ദൈവം മാർഗ്ഗനിർദ്ദേശം തന്നിട്ടുണ്ട്.. അത് അനുസരിക്കാതെ ദൈവത്തെ കുറ്റം പറഞ്ഞ് നടന്നിട്ട് എന്തു കാര്യം 😌
ഏതു ദൈവം എന്ന് ആദ്യം നമുക്ക് ഒന്ന് തീരുമണിച്ചാലോ? ക്രൈസ്തവ ദൈവം? ഹിന്ദു ദൈവം അതോ മുസ്ലിം ദൈവമോ? അതോ ഇനി ബുദ്ധൻ മാരുടെ ആയിരിക്കും ..അല്ലേൽ വേണ്ട സിഖ് ആയിരിക്കും. പിന്നെ ഇനിയും ഉണ്ട് ജൈനൻ അയലോ? അല്ലേൽ ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും ഇതിൽ ഒന്നും പെടാത്ത ദൈവങ്ങളും ഉണ്ട്.. ഇതിൽ ഏതു ദൈവം ആണ് ഓക്സിജൻ ഉണ്ടാക്കിയത്? ഏറ്റവും വലിയ കള്ളന് കാശും അധികാരം ഉണ്ടാക്കാനും , ഏറ്റവും വലിയ പൊട്ട്ന് വായിച്ച് മനസ്സിലാക്കാൻ കഴിയാത്തത് കണ്ണടച്ച് വിഴുങ്ങനും ഉള്ള ഒരു സദനം അല്ലേ ഈ ദൈവങ്ങൾ . 😅😅😂
Oxygen undakkan 1000 kodi varsham enthina daivam sir eduthathe?
ചിന്താശേഷി നഷ്ടപ്പെട്ട ഒരു സഹോ😂😅
Sarcasm polliyait ond 😂
ഒക്സിജൻ ദൈവൎ സൃഷ്ടിച്ചൂ എന്നത്തിന് തെളിവൊന്നുൎ ഇല്ലല്ലോ
ദയവായി ഖുർആനിലെ ആറാം അധ്യായത്തിൽ നിന്നുള്ള ഈ വാക്യങ്ങൾ പങ്കിടാൻ എന്നെ അനുവദിക്കുക. അനുഗ്രഹിക്കപ്പെടുക.
95 തീർച്ചയായും അല്ലാഹു തന്നെയാണ് ധാന്യങ്ങളെയും പഴവർഗങ്ങളെയും പിളരുന്നവൻ. അവന് ജീവനുള്ളതില് നിന്ന് ജീവനുള്ളതിനെയും മരിച്ചവരെ ജീവനുള്ളതില് നിന്നും പുറത്ത് കൊണ്ട് വരുന്നു. അവനാണ് അല്ലാഹു. അപ്പോള് നിനക്കെങ്ങനെ സത്യത്തില് നിന്ന് വ്യതിചലിക്കാനാകും?
96 അവൻ പ്രഭാതത്തെ ഇളക്കിമറിക്കുകയും, രാത്രിയെ വിശ്രമത്തിനുള്ളതാക്കുകയും, സൂര്യനെയും ചന്ദ്രനെയും കണക്കുകൂട്ടലിനുള്ളതാക്കുകയും ചെയ്തിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന് റെ തീരുമാനമത്രെ അത് .
97 കരയിലെയും കടലിലെയും കൂരിരുളിൽ നിങ്ങൾക്ക് വഴി കാണാൻ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവൻ തന്നെ. കാര്യമറിയാന് കഴിയുന്നവര് ക്ക് നാമിതാ തെളിവുകള് വിശദീകരിച്ചുതരുന്നു.
98 അവനാണ് നിങ്ങളെ ഒരൊറ്റ ആത്മാവിൽ നിന്ന് സൃഷ്ടിച്ചു തന്നത് . ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള് ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള് വിശദീകരിച്ചിരിക്കുന്നു.
99 അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത് . ഈന്തപ്പനകളുടെ തെക്കുഭാഗത്ത് ഈന്തപ്പനക്കൂട്ടങ്ങള് തൂങ്ങിക്കിടക്കുന്നു. മുന്തിരിത്തോട്ടങ്ങളും ഒലിവുകളും മാതളനാരങ്ങയും സമാനവും എന്നാല് വ്യത്യസ്തവുമാണ്. അതിന്റെ വിളവ് എപ്പോൾ വന്നുവെന്നും പഴുക്കുമ്പോഴും നോക്കുക. സത്യവിശ്വാസികള് ക്ക് തീര് ച്ചയായും അതില് ദൃഷ്ടാന്തങ്ങളുണ്ട് .
100 അവർ ജിന്നുകളെ അല്ലാഹുവിന് പങ്കാളികളാക്കുന്നു. അവനാണ് ജിന്നുകളെ സൃഷ്ടിച്ചത് . യാതൊരു അറിവുമില്ലാതെ അവർ അവന്ന് പുത്രൻമാരെയും പുത്രിമാരെയും സങ്കൽപിക്കുകയും ചെയ്തിരിക്കുന്നു. അവര് പറഞ്ഞുപരത്തുന്നതില് നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാണ്.
101 ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാണവൻ. അവന്ന് എങ്ങനെ സന്താനമുണ്ടാകും? അവന്ന് ഇണപോലും ഇല്ലല്ലോ. എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് അവനാണ്. അവൻ എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.
102 അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ദൈവമില്ല.
103. കണ്ണുകള് അവനെ കാണുകയില്ല. തീര് ച്ചയായും അവന് നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
104 തീർച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വന്നുകിട്ടിയിരിക്കുന്നു. അതിനാൽ വല്ലവനും അത് കണ്ടറിഞ്ഞാൽ അതിന്റെ ഗുണം അവനുതന്നെയാണ് . വല്ലവനും അന്ധത നടിക്കുന്ന പക്ഷം അതിന് റെ ദോഷവും അവനുതന്നെ. ഞാന് നിങ്ങളുടെ മേല് നോട്ടക്കാരനൊന്നുമല്ല.
Ningale polulla alkare kod valya Satyam paranjal valya shalyamanu. Quran vachanam arkkum padukkanda , karanam tankale pole avan arum agrahikkunnilla.
ഖുറാൻ ഒക്കെ അറിഞ്ഞിട്ട് ഈ ലോകത്ത് ഒന്നും നേടാനില്ല