|സത്സംഗം |സദ്ഗുരു രമാദേവി അമ്മ| me to me meditation| satsang | Spirituality ||

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 167

  • @GeethaKrishna-bu6wf
    @GeethaKrishna-bu6wf Місяць тому +1

    നവഗ്രഹങ്ങളെ തന്റെവരുതിക്കു നിർത്തിയ മഹായോഗി......, 🙏🙏🙏🙏 ഓം ബ്രഹ്‌മാനന്ദ ശ്രീ ശിവ പ്രഭാകര സിദ്ധ യോഗീശ്വരായ നമോ നമഃ 🙏🙏🙏🙏🙏

  • @seemavijayakumar5448
    @seemavijayakumar5448 10 місяців тому +8

    🙏🙏ഈ മാർഗം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നൽകുന്ന ഒരു മാർഗ്ഗനിർദേശം തന്നെ ആണ് അമ്മയുടെ വചനങ്ങൾ🙏🙏

  • @uthamanchettuva3019
    @uthamanchettuva3019 Місяць тому

    അമ്മേ നമിക്കുന്നു 🌹🌹🌹

  • @oureducationtrust4440
    @oureducationtrust4440 10 місяців тому +3

    🙏🌹🙏 അമ്മയെ ഒരിക്കലെങ്കിലും ദർശിക്കണമായിരുന്നു. ആത്മജ്ഞാനം അമ്മയിലുയുടെ ലഭിക്കുമെന്ന ഒരു തോന്നൽ....

  • @chandrikadevid3671
    @chandrikadevid3671 11 місяців тому +16

    സർവ്വ വേദാന്ത ജ്ഞാനി ആയ രമാദേവി അമ്മക്ക് നമസ്കാരം. 🙏🙏🙏

  • @thankamanim6871
    @thankamanim6871 Місяць тому

    Amme ayal prakunnu.nassichu pokum ennuparju prakunnu kuttkal valiylanu .avarku onum pattalle ammayude anugraham vanam.

  • @sreekumarjayan1433
    @sreekumarjayan1433 4 місяці тому +3

    അമ്മേ ആ പാദങ്ങളിൽ കോടി കോടി നമസ്കാരം

  • @santhoshkumar.k829
    @santhoshkumar.k829 11 місяців тому +26

    ചിങ്ങോലി ആശ്രമത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ അമ്മയുടെ ഒരു ചിത്രം പോലും കണ്ടിട്ടില്ല.ഇന്നലെ രാത്രിയിലെ യൂട്യൂബിൽ അമ്മയുമായുള്ള ഈ അഭിമുഖം അവിചാരിതമായാണ്(എല്ലാം പൂർവ്വ നിശ്ചിതം തന്നെയാണ് ) മുഴുവൻ ഇന്നലെ കാണാനായില്ല. പക്ഷെ ഇന്ന് പുലർച്ചെ ഉണർന്നു അവശേഷിക്കുന്ന ഭാഗം കൂടി കാണാനും കേൾക്കാനും തോന്നി. അമ്മയെ കണ്ടു ; അമ്മയെ കേട്ടു.പ്രഭാകര സിദ്ധയോഗികളെ അന്വേഷിച്ചാണ് ഇവിടെ എത്തിയതും സ്വാമി എത്തിച്ചതും❤❤❤

    • @ammaramadevi6062
      @ammaramadevi6062 11 місяців тому +1

      Om namo

    • @seemavijayakumar5448
      @seemavijayakumar5448 10 місяців тому

      🙏🙏🙏🙏😍💐

    • @oureducationtrust4440
      @oureducationtrust4440 9 місяців тому

      🙉🙈🙊 ആദ്ധ്യാത്മിക പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ മുറിയുടെ മുന്നിൽ വലതുഭാഗത്തു ചാരി വെച്ചിരിക്കുന്ന പ്രഭാകരസിദ്ധയോഗിയുടെ പൊട്ടിപ്പൊളിഞ്ഞതും അഴുക്കു പിടിച്ചതുമായ ഫോട്ടോ പൊട്ടിയ ഗ്ലാസ്‌ മാറ്റി ഫ്രെയിം ഒക്കെ നന്നായി തുടച്ചു വൃത്തിയാക്കി വെക്കണമെന്ന ഒരപേക്ഷയുണ്ട്. കാരണം അറിയാമല്ലോ. ഒരു യോഗി യുടെ പേരിലുള്ള വിജനമായ ഒരാശ്രമമാണെങ്കിലും ആ യോഗിയുടെ ചൈതന്യം തുടിക്കുന്ന ഫോട്ടോവിനോട് അനാദരവു കാട്ടരുത്. മഠാധിപതി യുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനാദരവു തുടരുകയാണ്. ചീങ്ങോലി പ്രഭാകര സിദ്ധയോഗി ആശ്രമം രജിസ്റ്റർ ചെയ്യപ്പെട്ട ഒരാശ്രമമാണോ? എന്തെങ്കിലും ആദ്ധ്യാ ത്മികപ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ടോ?
      3.5 ലക്ഷം അമ്മയുടെ ഡിവോട്ടീസൊ! A.D 1263 ൽ ഭൂജാതനായി A. D 1986 ൽ സമാധിയടഞ്ഞ ശിവപ്രഭാകര സിദ്ധയോഗിയുടെ പ്രഥമ ശിഷ്യയാണ് A. D 1947 ൽ ജനിച്ച "രമാദേവി " എന്നു സ്വയം അവകാശപ്പെടുന്നതിൽ എന്തർത്ഥം! Mob: 9446 73 20 52

    • @rajsundareswaran64
      @rajsundareswaran64 3 місяці тому

      give ammas address and phone number of Ashram

    • @rajsundareswaran64
      @rajsundareswaran64 3 місяці тому

      Can you give Amma's address and mobile number.

  • @muruganacharymk3558
    @muruganacharymk3558 8 місяців тому

    അമ്മയ്ക്കും പ്രഭാകരസിദ്ധയോഗിക്കും നമസ്കാരം.എല്ലാം അനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ. 🙏🙏🙏

  • @JanakyKNair
    @JanakyKNair 10 місяців тому +3

    സത്യസന്ധമായ, കൃത്യമായ വിവരണം. വളരെ ഇഷ്ടപ്പെട്ടു. നമസ്കാരം 🙏🙏🙏❤

  • @shriagastheeswarasiddhaash8141
    @shriagastheeswarasiddhaash8141 11 місяців тому +9

    അമ്മയ്ക്കും അവധൂത് ഗുരുപ്രസാദ് ജിയ്ക്കും സാധകർക്കും പ്രണാമം 🙏

  • @rsbittu
    @rsbittu 10 місяців тому +2

    Namaskram amma

  • @vineethakalarikkal7680
    @vineethakalarikkal7680 11 місяців тому +10

    അമ്മക്ക് നമസ്ക്കാരം ❤❤❤❤❤

  • @saikrishnan6294
    @saikrishnan6294 11 місяців тому +8

    ഹൃദയം നിറഞ്ഞ നന്ദി..
    രമാദേവി അമ്മ..
    അവധൂത് ജി ❤❤❤

  • @premanna7199
    @premanna7199 10 місяців тому +2

    അമ്മേ പാദാരവിന്ദുംനമാമീ..

  • @giridharanmp6128
    @giridharanmp6128 11 місяців тому +14

    ജ്ഞാനാഗ്നിയുടെ സുഫരണങ്ങൾ ആയി അമ്മയുടെ വാക്കുകൾ സാധകർക്കു വെളിച്ചം ഏകുന്നു 🙏🏻🙏🏻🙏🏻പ്രണാമം

  • @remadevivs9485
    @remadevivs9485 11 місяців тому +7

    🙏🙏🙏❤
    നന്ദി അമ്മേ 🙏

  • @sathidevibhaskaran3532
    @sathidevibhaskaran3532 11 місяців тому +5

    അമ്മേ നമസ്ക്കാരം

  • @vishnur2711
    @vishnur2711 11 місяців тому +3

    അമ്മേ. നമസ്കാരം❤❤❤❤❤❤❤❤❤❤❤❤

  • @sivadasst2076
    @sivadasst2076 11 місяців тому +7

    അമ്മേ .....പ്രണാമം 🌺

  • @jyothynair2768
    @jyothynair2768 11 місяців тому +2

    Pranamam amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathibabu5012
    @sathibabu5012 11 місяців тому +9

    രമാദേവി അമ്മയ്ക്ക് തൃപ്പാദ നമസ്കാരം 🙏അമ്മയെ ആര് വിളിച്ചു സംസാരിച്ചാലും അവർക്ക് ആവോളം അനുഗ്രഹം തരും

  • @komalamm5897
    @komalamm5897 11 місяців тому +4

    Naskaram amma

  • @prasannairavi1774
    @prasannairavi1774 11 місяців тому +5

    ❤ അമ്മയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ നമസക്കാരം

  • @Remabiju-jv5ui
    @Remabiju-jv5ui 11 місяців тому +7

    രമാദേവി അമ്മക്ക് നമസ്കാരം🙏

  • @sathyanandapuri6344
    @sathyanandapuri6344 Місяць тому

    👍🕉️🙏

  • @SaliSali-sb5cg
    @SaliSali-sb5cg 10 місяців тому +2

    NamaskaramMathaji

  • @JanakyKNair
    @JanakyKNair 10 місяців тому +2

    അമ്മയ്ക്ക് നമസ്കാരം. 🙏🙏🙏❤️

  • @sabeenasnair7074
    @sabeenasnair7074 2 місяці тому

    Nandi nandi nandi amma🙏🏻

  • @kumaricr1249
    @kumaricr1249 11 місяців тому +2

    Amme ❤❤🎉

  • @sindhup2534
    @sindhup2534 2 місяці тому

    അമ്മേ ശരണം ❤❤❤❤

  • @dhanyasochel5505
    @dhanyasochel5505 11 місяців тому +3

    Amma .....kodi namaskaram....super❤

  • @remadevi5184
    @remadevi5184 11 місяців тому +8

    🙏🌹
    അമ്മയെ ഒരിക്കലെങ്കിലും ഒന്ന് കാണണം, അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @bharathycn6078
    @bharathycn6078 Місяць тому

    Ammaykh kodi kodi pranamam

  • @sulochanajagannadh4882
    @sulochanajagannadh4882 11 місяців тому +4

    Ammaye kanan aagrahikkunnu

  • @ranjith-il8fx
    @ranjith-il8fx 11 місяців тому +5

    🌿അഭിനന്ദനം🌿

  • @SavithaChackoth
    @SavithaChackoth 11 місяців тому +3

    Ammayude vakkukal deeratha nalkunnu. .pakshe ammayude arivil chila sthalangalil aham ippozhum nilanilkunnu ennu thonipokunnu.❤

  • @remak8646
    @remak8646 11 місяців тому +7

    സത്യമായ വചനങ്ങൾ മാതാ നമിക്കുന്നു 🙏🙏🙏🙏🙏

  • @geethamadhu5754
    @geethamadhu5754 11 місяців тому +2

    രമാദേവി അമ്മയെ ഒന്ന് കാണുവാനും ഒന്ന് ആ തൃ പാദത്തിൽ നമിക്കുവാനും മനസ്സ് തുടിക്കുന്നു

  • @manavikammathew1792
    @manavikammathew1792 11 місяців тому +3

    Pranamam

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 2 місяці тому

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ........

  • @bindhuremesh336
    @bindhuremesh336 Місяць тому

    🙏🙏🙏❤️❤️❤️
    അമ്മേ..

  • @rajeshexpowtr
    @rajeshexpowtr 10 місяців тому +2

    truth

  • @agnives932
    @agnives932 10 місяців тому +2

    🙏🏻🙏🏻🙏🏻❤️❤️

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 11 місяців тому +4

    Amme... Ente Athmanamaskaram 🙏🙏🙏

  • @swamyaugustineshajivarghes7651
    @swamyaugustineshajivarghes7651 2 місяці тому

    God bless you

  • @sreekalaca9912
    @sreekalaca9912 11 місяців тому +2

    അമ്മയുടെ

    അഭിമുഖം എല്ലാവർക്കും മാനസിക പ്രചോദനം ഉണ്ടാകട്ടെ❤🙏

  • @sudharmasudhakaran3694
    @sudharmasudhakaran3694 11 місяців тому +3

    അതേ 🙏🌹sudharma🙏🌹👍

  • @radhikapk5517
    @radhikapk5517 11 місяців тому +5

    🙏🙏🙏പ്രണാമം 🙏🙏🙏

  • @RajeshKrishnana
    @RajeshKrishnana 11 місяців тому +2

    Namonama

  • @mookambikasaraswathi58
    @mookambikasaraswathi58 11 місяців тому +5

    🙏🏼👍

  • @Hare-d6y
    @Hare-d6y 2 місяці тому

    Amme Narayana 🙏💚🙏

  • @padmadevan9615
    @padmadevan9615 7 місяців тому

    അമ്മ ക്ക് എൻറെ ഹൃദയം നിറഞ്ഞ നമസ്കാരം.

  • @gayathryv.s184
    @gayathryv.s184 11 місяців тому +5

    Amme ❤️🙏🙏🙏

  • @raghavancp5883
    @raghavancp5883 11 місяців тому +4

    ഏകമായിരിക്കുന്ന സ്ഥിതിയിൽ എത്തിയ അമ്മക്ക് , ഇനിയെന്തു . കിരീടം വെക്കാ നാണ്. സർവ്വേശ്വരനെ സ്തുതി ച്ചു . സ്ഥിരപ്പെട്ട വർക്കു . ഇനിയെ ന്ത് നേടാനാണ്. എല്ലാം നാരായണ മഹിമ.. നമസ്തെ മാതാ ജി...... ഓം....''🧖🥀💖🧘🙏🌻

  • @vishnur2711
    @vishnur2711 11 місяців тому +2

    ❤❤❤❤❤❤നമസ്കാരം❤❤❤❤

  • @sahadevanpillai8601
    @sahadevanpillai8601 8 місяців тому

    beautiful ❤❤❤

  • @swamianil1603
    @swamianil1603 10 місяців тому +2

    അമ്മപറഞ്ഞതെല്ലാം സത്യം

  • @sindhusunil6696
    @sindhusunil6696 11 місяців тому +5

    Namaskaram 🙏

  • @pushpavalli....5792
    @pushpavalli....5792 2 місяці тому

    ഹരേ കൃഷ്ണ 🙏🌹❤️🔥

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 11 місяців тому +3

    🙏🏾🙏🏾🙏🏾

  • @sulochanajagannadh4882
    @sulochanajagannadh4882 11 місяців тому +3

    Ammaykku naskaram

  • @sitharasujith2696
    @sitharasujith2696 3 місяці тому

    Very true message be selfless and rest will follow us

  • @vineshv9789
    @vineshv9789 11 місяців тому +6

    ❤❤❤❤

  • @anandanchakrapani2603
    @anandanchakrapani2603 11 місяців тому +4

    100% സത്യം 🌹🌹🌹🙏🙏🙏

  • @SakhiSairam-ky6jl
    @SakhiSairam-ky6jl 8 місяців тому

    Amma.........❤

  • @minisarangi685
    @minisarangi685 11 місяців тому +2

    പ്രണാമം അമ്മ 🙏🏻

  • @aparnags9973
    @aparnags9973 11 місяців тому +4

    ❤❤❤❤❤❤❤

  • @pushpavalli....5792
    @pushpavalli....5792 2 місяці тому

    ഹരേ കൃഷ്ണ:🙏🏻🌹❤️🔥

  • @Reeja-j9t
    @Reeja-j9t 11 місяців тому +2

    💚🙏💚🙏💚

  • @PradeepKumar-hb3hn
    @PradeepKumar-hb3hn 11 місяців тому +7

    എന്റെ ആത്മ നമസ്കാരം അമ്മേ 🙏

  • @alsatrading8486
    @alsatrading8486 6 місяців тому

    Amme Bless all the human beings on the earth 🙏🏼

  • @kriya862
    @kriya862 11 місяців тому +5

    🙏🏻

  • @rajalakshmisundaresan9623
    @rajalakshmisundaresan9623 5 місяців тому

    Grand podcast.

  • @sobhavenugopal2940
    @sobhavenugopal2940 11 місяців тому +3

    🙏😍

  • @metome_avadhoothji
    @metome_avadhoothji  11 місяців тому +5

    Om

  • @muruganacharymk3558
    @muruganacharymk3558 8 місяців тому

    അമ്മക്ക് നമസ്കാരം, കുറച്ചു നേരത്തെ അമ്മയെ കേൾക്കാൻ പറ്റിയില്ല ല്ലേ. എനിക്ക് അമ്മയെ കാണണം. ലോകനന്മക്കു വേണ്ടി പ്രാർത്ഥികാം. അനുഗ്രഹിക്കണം. 🙏🙏🙏

  • @kriya862
    @kriya862 11 місяців тому +5

    🙏🏻🌹

  • @krishnankuttyca4422
    @krishnankuttyca4422 6 місяців тому +1

    Amma narayana

  • @dr.josepulickan2053
    @dr.josepulickan2053 11 місяців тому +4

    Satguru Sri Sri Sri Rema Devi Amma Hrudayathil Velichamulla Sathyamulla Niranjukavinjha Daiva Snehamulla Prajnana Prakashiniyaya Paramartha Njana Susmithayaya Sarvama galakariniyaya Amma Abhimanam Bahumanam Aadaram Abhinandanangal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi LOVE LOVE LOVE LOVE LOVE LOVE LOVE LOVE Ellavarudayum Hrudayathil Niranju Vishwamaka Nanmaniranjathakatta ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @msclasses9793
    @msclasses9793 11 місяців тому +4

    🌹🙏🌹

  • @rctalain
    @rctalain 11 місяців тому +3

    ❣❣❣

  • @thankamanim6871
    @thankamanim6871 Місяць тому

    Nathan thazhakarayil anuthamasam.

  • @nirmalaa4530
    @nirmalaa4530 6 місяців тому

    Ammack Kodi Kodi prenamam

  • @santhakumari8584
    @santhakumari8584 11 місяців тому +3

  • @kutteerihouse8355
    @kutteerihouse8355 11 місяців тому +5

    🕉️🕉️🕉️🙏🙏🙏🕉️🕉️🕉️

  • @SreekumarMullayil
    @SreekumarMullayil 11 місяців тому +4

    Ammayude samsaaram ellaam marannu kettirunnu

  • @UshaKumari-nn9hi
    @UshaKumari-nn9hi 11 місяців тому +2

    Amma enna thiruvananthapurathu varunnate sathsangam keelkan 🙏🙏🙏🙏

  • @tnsvision9857
    @tnsvision9857 11 місяців тому +4

    💕💕💕💕💕💕💝💝💝💝💝💝🙏

  • @rethimanoharan4434
    @rethimanoharan4434 11 місяців тому +2

    ❤❤❤ ദിവ്യ ആത്മാവിന് പ്രണാമം❤❤❤

  • @rajithabalan340
    @rajithabalan340 8 місяців тому

    അമ്മേ കോടി പ്രണാമം

  • @sruthisree1282
    @sruthisree1282 11 місяців тому +7

    Background music ozhivaakkiyal kurachukoodi nallathayirunnu.🙏🏼

  • @leelaramachandran8167
    @leelaramachandran8167 3 місяці тому

    Amme yenta mkalueum kudumbatheum annugrahikkumarakanam yennuprathikkukayanu.

  • @sudheeshulluruppi344
    @sudheeshulluruppi344 Місяць тому

    കോഴിക്കോട് ശാരദ ചേച്ചി പോലെ

  • @ranikomalangan9832
    @ranikomalangan9832 3 місяці тому

    Amme ente makkalude vivaham nadakkunnilla,varshangallai parashrimikunnu,makkalku thakkathaya thunaye kandethanum avarude vivaham nadakan prarthikename, amme ente makkale anugrahikename, ente dhukathinu pariharam nalki anugrahikename 🙏🙏🙏

  • @viswambharannair5476
    @viswambharannair5476 11 місяців тому +5

    സ്വാമിനിയിൽ ഒരു അസാധാരണ ത്വവും കാണുന്നു. ദൈവീകമായ പവർ വ്യക്തമാണ്. കേരളത്തിൽ ഹിന്ദുക്കൾ അനുഭവിക്കുന്ന ദുരിതങ്ങൾ സ്വാമിനി അറിയണം. കിട്ടിയ ആത്മീയ ശക്തി പോടു രംഗത്തു ഇറങ്ങി സ്മൂഹ പരിഷ്കാരണത്തിന് ശ്രമിക്കണം.

  • @thankamanim6871
    @thankamanim6871 Місяць тому

    Ente amme ,ammaparayunnn oro kariyavum etraarivu tharunnathsnu , amma prahlathate sthuthi kattu othiri sathosham njan athu chollumayirunnu are book vayikkunna karanam nirthi .amma parajappol mutual vayikkan thudgi .amme ente husbendude chatting 6massam konde asabiyam parayunnu Nathan kudubathu anu thamasam athu pidikkunnilla .nangal 35years chennil ayirunnu kttikalude revenue carbon Seaham ayirunnu.athu Northants andanu chayadathu.😅

  • @reality1756
    @reality1756 2 місяці тому

    ഈശ്വര, എന്തൊക്കെ വിഷമങ്ങൾ അനുഭവിച്ചു..🤔🙏🙏🙏

  • @AmeenAbdhulla
    @AmeenAbdhulla 4 місяці тому

    7

  • @baburaj1836
    @baburaj1836 6 місяців тому

    അമ്മക്ക്കോടി നമസ്കാരം എല്ലാവർക്കും അറിവാകുനന അമ്മ