|സത്സംഗം| ശ്രീകല ജി | me to me meditation | Spirituality | meditation | ക്രിയായോഗ

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 160

  • @achuthbabu1459
    @achuthbabu1459 7 місяців тому +3

    Iam very thanks full to my parama guru maha avatar babaji Iam very thanks full to my sreekala amma and my avadooth guru ji and balu ji sahasra kodi pranamam🙏🤘

  • @sudhakurup4331
    @sudhakurup4331 7 місяців тому +3

    Pranamam Swamiji🙏🙏🙏

  • @SakuKrish
    @SakuKrish 7 місяців тому +3

    ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമഃ 🙏🏾🙏🏾🙏🏾

  • @sreekuttys4499
    @sreekuttys4499 9 місяців тому +15

    ഈ ചാനലിൽ വന്ന ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു, അമ്മേ നന്ദി 🙏
    ആ പാദങ്ങളിൽ സാഷ്ഠഗ നമസ്കാരം 🙏

  • @കൃഷ്ണാർപ്പണം-ഥ8റ

    ആത്മാർത്ഥതയോടെ...കേൾക്കുന്നവരെ സത്യത്തിലേക്കെത്തിക്കുന്ന നല്ലൊരു സത്സംഗം. അമ്മേ..ശ്രീ ഗുരുഭ്യോ നമ:

  • @rajeshgood3948
    @rajeshgood3948 8 місяців тому +7

    എന്ത് ലളിതമായിട്ടാണ് ഇത്രയും വലിയ തത്വം വിവരിക്കുന്നത്. പ്രണാമം മാതശ്രീ

  • @kriya862
    @kriya862 9 місяців тому +31

    ഞാനും വേദന യിൽ കൂടി ആണ് ആത്മീയതയിൽ എത്തിയത്അമ്മേ ❤️🙏🏻ക്രിയ യോഗ ദീക്ഷ എടുത്തതും ഹരേ കൃഷ്ണ വഴി ഞാനും ക്രിയ യിൽ എത്തുക ആരുന്നു അതും ഒരു യോഗി യുടെആത്മ കഥ വഴി
    ആണ് പിന്നെ ശ്രീ എം ന്റെ ഹിമാലയൻ യോഗി യുടെആത്മ കഥ ഇതിക്കെ ആണ് എനിക്കും ഈ വഴി തുറന്നു 🙏🏻🙏🏻 അമ്മയെ കാണാൻ ആഗ്രഹം സംസാരിക്കാൻ ആഗ്രഹം 🙏🏻🙏🏻അതു നടക്കും തീർച്ചയായും ❤🎉❤🌹🙏🏻ഞാൻ കേട്ടിട്ടുള്ളതിൽവച്ചു ഏറ്റവും ഉപകാരപ്രദവും സത്യസന്ധ മായആത്മീയ ആഭിമുഖം 🙏🏻❤️❤️❤️🙏🏻നന്ദി

    • @tkbijupanoor1823
      @tkbijupanoor1823 9 місяців тому +1

      🙏

    • @dileepbalaji3544
      @dileepbalaji3544 9 місяців тому +1

      🙏👌

    • @SoumyaAkhil-zm4mr
      @SoumyaAkhil-zm4mr 9 місяців тому +3

      Egane aanu padichsthu

    • @kriya862
      @kriya862 9 місяців тому

      @@SoumyaAkhil-zm4mr കന്യാകുമാരി തക്കല ഉള്ള ബ്രഹ്മ മാനന്ദ ഗിരി സ്വാമിജി 🙏🏻പഠിപ്പിച്ചു ബാബാജി മിഷൻ എന്ന യുട്യൂബ് ചാനൽ അവിടുത്തെ ആണ്

    • @ratheeshr5936
      @ratheeshr5936 9 місяців тому +3

      വിഷമം വരുമ്പോൾ മാത്രമേ വരുകയുള്ളു. ഭഗവത് ഗീതയിൽ അർജുനൻ വിഷമം വന്നപ്പോൾ ആണ് കൃഷ്ണനെ കിട്ടിയത്. ആദ്യ അദ്ധ്യായം തന്നെ അർജുന വിഷാതയോഗം എന്നാണ് 🙏

  • @mahavtar
    @mahavtar 8 місяців тому +6

    അമ്മേ.... വേദനകൾ ഇല്ലാതെ എന്റെ ആത്മാവ് പരമ പദം എത്തിച്ചേരുവാൻ എനിക്ക് വേണ്ടി ബാബാ ജിയോടും മഹാ ദേവനോടും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @rajithabalan340
    @rajithabalan340 8 місяців тому +5

    അമ്മാ അങ്ങേക്ക് കോടി പ്രണാമം ഒരു ഗുരുക്കൻമാരും ഇപ്പോൾ ഇത്ര തുറന്നു ഒന്നും പറയാ റില്ല പലതും മറച്ചിരിക്കും അമ്മയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഈ ചാനലിനും ഒരായിരം നന്ദി എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ ഇത് വലിയൊരറിവാണ് ഞാനുംഒരു ക്രിയാ യോഗം പഠിക്കുന്ന എളിയ ശിഷ്യയാണ് എന്റെ ഗുരുപൂജ്യ കൃഷ്ണകുമാർ ജി അദ്ദേഹം ഒന്നും ആഗ്രഹിക്കാത്ത വലിയൊരു മഹാത്മാവാണ് അതിനും മീതെ ഹിമാലയൻ സിദ്ധാശ്രമപരമ്പരക്കും പരമഗുരു ശ്രീ സ്വാമി നിഖിലേശ്വരാനന്ദപരമ ഗുരുവിനും സർവ്വ ഗുരു പരമ്പരകൾക്കും ഒരായിരം സ്നേഹപൂച്ചെണ്ടുകൾ ഏവർക്കും കോടി പ്രണാമം സ്നേഹത്തോടെ രജിത

  • @prasadshankar-dx3tm
    @prasadshankar-dx3tm 9 місяців тому +11

    ശ്രീകല ജീക്ക് ആശംസകൾ............

  • @RajanRajan-hd2gw
    @RajanRajan-hd2gw 8 місяців тому +6

    സത്യസന്ധമായ ആത്മീയ വിശകലനം .നന്ദി, നമസ്കാരം.

  • @seemavijayakumar5448
    @seemavijayakumar5448 9 місяців тому +5

    വളരെ ഉപകാരപ്രദമായ ഉപദേശവും, നിഷ്ക്കളങ്കമായ വാക്കുകൾ,അനുഭവങ്ങൾ.🙏🙏🙏🥰❤️💐🌹

  • @lathikalathika3941
    @lathikalathika3941 9 місяців тому +5

    ഈ തിരിച്ചറി വിനെ ഞാൻ ബഹുമാനിക്കുന്നു ദൈവകൃപ ഉണ്ട്❤

  • @JeevaMundiyath
    @JeevaMundiyath 8 місяців тому +3

    Thank you Avadhooth Guruji🙏
    Thank you Sreekalamma🙏

  • @Sreekalars94
    @Sreekalars94 6 місяців тому +4

    എല്ലാ ആത്മ സ്വരൂപർക്കും ബാബജിയുടെ അനുഗ്രഹം വർഷിക്കട്ടെ ഈ. വിഡി യോ കണ്ട എല്ലാവർക്കും

  • @cnkumarcodiath9647
    @cnkumarcodiath9647 8 місяців тому +6

    അമ്മേ ഞാനും ശാരീരിക അസ്വസ്ത തകൾ അനുഭവിക്കുന്നു. ആത്മീയ അന്വേഷണ ത്വരയ്ണ്ട്. അമ്മയെ കാണാൻ ആഗ്രഹമുണ്ട്. എനിയ്ക്ക് ഗുരുപരമ്പരയുടെ അനുഗ്രഹം ഉണ്ടാ വാൻ പ്രാർത്ഥിക്കേണമേ. ഞാൻ ഏകനാണ്.

  • @salilkumark.k9170
    @salilkumark.k9170 9 місяців тому +8

    തീയിൽ കുരുത്താൽ വെയലത്ത് വാടില്ല🎉🌞🌍🌕👌

  • @rajsundareswaran64
    @rajsundareswaran64 3 місяці тому

    Really superb satsang.

  • @RemadeviA-fu5wz
    @RemadeviA-fu5wz 7 місяців тому +2

    നമസ്കാരം മാതാജി 🙏🙏🙏

  • @sathys314
    @sathys314 8 місяців тому +2

    🙏🏻🙏🏻🙏🏻ആത്മനമസ്കാരം സ്വാമിജി അമ്മേ

  • @pushpakumarib4306
    @pushpakumarib4306 9 місяців тому +5

    Thank You Avadhootha Swamiji. Ur work is Well done .

  • @soumyabalan974
    @soumyabalan974 3 місяці тому

    Wonderful explanation 🙏🙏 very true words 🙏 Thank you 🙏🙏🙏

  • @sathisnair112
    @sathisnair112 2 місяці тому

    അമ്മേ 🙏 നന്ദി 🙏 നന്ദി 🙏 നന്ദി 🙏

  • @bindhulekhaofficial7465
    @bindhulekhaofficial7465 8 місяців тому +1

    Yesssss amma paranjathu sathyamanu ottapedanam enkile bhagavane ariyan kazhiyu

  • @vijayalakshmikv7170
    @vijayalakshmikv7170 8 місяців тому +1

    THANKYOU SREEKALA JI❤🙏🙏🙏

  • @pushpakumarib4306
    @pushpakumarib4306 9 місяців тому +4

    Pranaams at Your Lotus Feet Maha Yogini. Lord Siva Bless You. Very nice presentation of your Yogic Experiences.Happy to see U.

  • @r.sreenivasan9645
    @r.sreenivasan9645 8 місяців тому +2

    🎉 Jai babaji

  • @minirajmohan7676
    @minirajmohan7676 8 місяців тому +2

    Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹

  • @SaliSali-sb5cg
    @SaliSali-sb5cg 9 місяців тому +5

    PranamamSwamiji🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayanchandran4029
    @jayanchandran4029 8 місяців тому +2

    You are telling truth thanks

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 8 місяців тому +2

    ഓം ജയ് ബാബാജി 🙏🏾🙏🏾🙏🏾

  • @sobhanaaneesh6094
    @sobhanaaneesh6094 8 місяців тому +1

    നമസ്കാരം ഗുരുജി 🙏🙏

  • @Sreedev-e8v
    @Sreedev-e8v 8 місяців тому +2

    Kodi kodi pranamam 🙏

  • @SureshKumar-zb3yd
    @SureshKumar-zb3yd 8 місяців тому +2

    Anubhavanghaliloode yulla Prayanathil Mahathaya Eeswara sakshathkaram Nediya Maha thik Orayiram Pranamam.

  • @sajindas3928
    @sajindas3928 9 місяців тому +3

    👍 nalla class 🙏

  • @induGnair-f1o
    @induGnair-f1o 8 місяців тому +2

    നന്ദി ജീ 🙏🙏

  • @bindhulekhaofficial7465
    @bindhulekhaofficial7465 8 місяців тому +1

    Njanum yogiyude atmakadha vayichappo vallatha anubhavamayirunnamme arkkum manasilavilla lahiri mahashayan enikku ere ishdappetta guruvanu

  • @vijayanan6624
    @vijayanan6624 8 місяців тому +2

    Om Maha Avatar Babaji name Om 🕉 🙏 🙌 ✨️ 😀 😄 🕉 🙏

  • @sankarnarayanan8697
    @sankarnarayanan8697 9 місяців тому +3

    Guruve saranam 🙏 🌷🌷🌷

  • @ravikumarjayadevan
    @ravikumarjayadevan 9 місяців тому +5

    Pranam !

  • @BLAZE999g
    @BLAZE999g 8 місяців тому +3

    അമ്മേ sashtanga നമസ്കാരം

  • @vijayapkvijayavij8218
    @vijayapkvijayavij8218 8 місяців тому +1

    നമസ്തേ 🙏🙏

  • @rajanmathews1
    @rajanmathews1 9 місяців тому +3

    Knowledgeable lady 🙏

  • @parvathisubramanian373
    @parvathisubramanian373 8 місяців тому +1

    mathaji kotikoti pranam

  • @geethamenohn1
    @geethamenohn1 8 місяців тому +1

    Amma is so blessed 🙏

  • @anilakumari1257
    @anilakumari1257 8 місяців тому +3

    അമ്മേ കോടി കോടി നമസ്കാരം അമ്മേ 🙏🏻എന്നെയും അവിടുത്തെ ശിഷ്യ യാക്കണേ അമ്മേ കോടി കോടി ആത്മ നമസ്കാരം 🙏🏻 ഒരുപാട് അറിവുകൾ പകർന്നു തന്ന അഭിമുഖം 🙏🏻👍🏻❤❤❤❤

  • @sobhanakumari5410
    @sobhanakumari5410 8 місяців тому +2

    Pranamam 🙏🙏🙏🙏🙏🙏🙏🙏

  • @ramachandranks2499
    @ramachandranks2499 9 місяців тому +3

    പ്രണാമംഗൾ ശ്രീകലാ ജി

  • @remak8646
    @remak8646 8 місяців тому +1

    അമ്മേ.... 🌹

  • @chithravm9112
    @chithravm9112 9 місяців тому +3

    സായി രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jinadevank7015
    @jinadevank7015 8 місяців тому +1

    🙏ഓം ഹ്രീം നമഃ ശിവായ 🙏

  • @gangadharnard4203
    @gangadharnard4203 8 місяців тому +1

    🙏🙏🙏👍🌷

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 8 місяців тому +1

    ഓം നമഃശിവായ 🙏🙏🙏

  • @mrityunjaydasmitra9650
    @mrityunjaydasmitra9650 8 місяців тому +1

    Aum Namah Shivaya ❤

  • @shriagastheeswarasiddhaash8141
    @shriagastheeswarasiddhaash8141 8 місяців тому +2

    ശിവോഹം ശിവോഹം 🙏

  • @shaneeswaran5086
    @shaneeswaran5086 9 місяців тому +2

    Amma pranamam

  • @padmakumarc1855
    @padmakumarc1855 8 місяців тому +1

    ഞാനും അമ്മയുടെ ഭക്തൻ ആണ്

  • @kunjunninair2872
    @kunjunninair2872 8 місяців тому +1

    ഓം. Namasivaya

  • @sowminidevi5804
    @sowminidevi5804 9 місяців тому +4

    🙏🙏🙏

  • @shaneeswaran5086
    @shaneeswaran5086 9 місяців тому +2

    Pranamam

  • @sajeevsoman7813
    @sajeevsoman7813 9 місяців тому +3

  • @manolysumesh6778
    @manolysumesh6778 4 місяці тому

    ഉമ്മ 🥰

  • @o34-kt-2
    @o34-kt-2 8 місяців тому +2

    dhur anubhavengal sadharannakaran aaya oraalle maanasika rogi aakiyekaam enal jenmena deiva villi ulla nala vyekthikal adh adhi jeevich maanasikom aayi shakthi pedum.avarude ullil sadha deiva prabha udaakkum dhairyem aayi,ariv aayi,maargem aayi. prepenchathintte gethi e polum niyantrikan oru strong mind inu saadhikkum adh ann yesu devan parenjedh " oru mala od nala vishvasathode maran parenjal adh mari tharum enn" e prepenchem oru vibration ann adh thane ann nammallum. vallere nishebhem aaya vellupaam kaaleth 3 am inu seshem erunn dhyanichal AUM" enna vibration anubhavich ariyan kazhiyunedh ann.

  • @csreelatha6251
    @csreelatha6251 9 місяців тому +2

    അമ്മ kodi namaskaram, 🙏🙏🙏

  • @SaYad-gx6hu
    @SaYad-gx6hu 7 місяців тому +1

    Amma enke prarthikannam ngan BHAKTHI ULLAVANANN

  • @satheeshk3820
    @satheeshk3820 4 місяці тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shijibalan7228
    @shijibalan7228 8 місяців тому +2

    അമ്മേ ഇത്രയും തുറന്നു പറഞ്ഞു. ഒരു പാട് സംശയങ്ങൾ മാറി . കടപ്പെട്ടിരിക്കുന്നു,🙏🙏🙏

  • @sobhanakumari5410
    @sobhanakumari5410 8 місяців тому +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @saralaviswam843
    @saralaviswam843 9 місяців тому +3

    🙏🏿

  • @AmbiliS-0vlogs
    @AmbiliS-0vlogs 9 місяців тому +3

    🙏🙏🙏🙏🙏🙏❤️

  • @padmakumarc1855
    @padmakumarc1855 8 місяців тому +1

    എനിക്ക് വേണ്ടി ഒന്ന് ..pray ചെയ്യണമേ....

  • @bindhulekhaofficial7465
    @bindhulekhaofficial7465 8 місяців тому +1

    Amme orupad sankadangalil pettu uzhalunna samayathanu
    Babajiye patti ariyunnathu mk Ramachandren sir nte book kalilude paramahamsa yoganantha swamijiyude booklude okkeya ente priya babajiye kuri chu ariyunnathu ammakkum babajikkum padanamaskaram ❤

  • @anjanafoods
    @anjanafoods 6 місяців тому

    ❤❤❤

  • @balagopaltv1981
    @balagopaltv1981 9 місяців тому +4

    Om

  • @cosmos3-z7u
    @cosmos3-z7u 8 місяців тому +1

    Vallere seri ann vedhanakkallum avahellanenglum okke adhijeevikkunna oru vyekthi manasikavum shareerikkavum aayi paruvapedum. Agine ulla vyekthikalk manas kond thane hridgayam edip elaam niyanthrikan saadhikkun. Asugengale okke niyantrikan adhijeevikaan ellupom kazhiyum.Deiva Shakti ulkollan aa shareerem prapthem aann.

  • @girijasadanand2949
    @girijasadanand2949 5 місяців тому

    അമ്മക്ക് ആത്‍മനമസ്കാരം ❤❤❤❤

  • @veenasasidharan2858
    @veenasasidharan2858 8 місяців тому +1

    Amme,,,, punnyam cheytha amme enikkuvendi onnu prarthikkane,,

  • @nandhitharajendran3663
    @nandhitharajendran3663 8 місяців тому +1

    വന്നു കാണാൻ വേണ്ടിട്ടാണ്

  • @padmakumarc1855
    @padmakumarc1855 8 місяців тому +1

    ഓം നമഃ ശിവായ അമൃത പുരി യിലെ മാ ഓം meditation എന്താ ഒഴിവാക്കിയത്

  • @sujathakk9873
    @sujathakk9873 8 місяців тому +1

    കോഴിക്കോട് പ്രണാമം

    • @sujathakk9873
      @sujathakk9873 8 місяців тому

      കോടി കോടി പ്രണാമം

  • @achyutdas2032
    @achyutdas2032 6 місяців тому

    Har har Mahadev

  • @pradeepkriya3778
    @pradeepkriya3778 8 місяців тому +3

    ശ്രീകലാജീ... നമസ്തേ ഞാൻ പ്രദീപ്
    ക്രിയായോഗാപ്രാണായാമത്തിൽ ജാലന്ധര ബന്ധം വരുന്നില്ല അങ്ങ് പറയുന്നതിൽ അതുൾപ്പെടെ പല തെറ്റുകളുമുണ്ട് ദയവായി ക്രിയായോഗയെപ്പറ്റി അറിയില്ലാത്ത വ്യൂവേഴ്സിനെ തെറ്റ് പഠിപ്പിയ്ക്കരുതേ...അത് കൊണ്ട് പല ദോഷങ്ങളും അവർക്കുണ്ടാവും തന്നെയുമല്ല ക്രിയായോഗ ഒരു ഗൂഢവിദ്യയാണ് യോഗ്യനായ ഗുരുവിൽ നിന്നും ദീക്ഷ സ്വീകരിച്ച് ചെയ്യേണ്ടതാണ്

    • @metome_avadhoothji
      @metome_avadhoothji  8 місяців тому

      9895953002

    • @Sreekalars94
      @Sreekalars94 8 місяців тому

      Ente anubhavam anu njan paranjathu.ningale kooi adichilla

    • @rcmanoj
      @rcmanoj Місяць тому

      Shibendu Lahiri is a conman and a sexual predator and he is not authorised to initiate Kriya yoga.

  • @SujathakReghunath
    @SujathakReghunath 9 місяців тому +2

    Pranamam mathaji aviduthe engane onnu darsikanakum evide varanam

  • @LalithBaiju
    @LalithBaiju 9 місяців тому +5

    ഓരോത്തരും ആത് മാവിൽ മുങ്ങി ഒളിച്ചാണിരിക്കുന്നത് എൻ ഭംഗിയായി നടത്തുന്നു എന്ന് പറഞ്ഞു ആ എൻ്റെ എന്ന പദം അത് എവിടെ നിന്ന് വന്നു ഇതിൻ ഒക്കെ അപാകത ഉണ്ട് അങ് ചെയ്യുന്നത് ഉചിതമാണ് എന്നാൽ കറയറ്റ താകണമെങ്കിൽ എൻ്റെ എന്നത് അഹം കാരഭാവമാണ് ആ അഹംകാരം പൂർണമായും ഒടുങ്ങണം എൻ്റെ ഉള്ളിൽ അല്ല ആത്മവ് ' എന്നറിയണം ആത്മാവിൽ ഞാൻ എന്ന തോന്നൽ മാത്രമേ യുള്ളൂ ഞാൻ ഇവിടെ ഇല്ല പകരം ആതമാ മാത്രേ േമ ഉളൂ എന്നറിയണം ആത്മാവ് കൊണ്ട് മാത്രമേ ഇന്രിയ മനസ് പ്രകാഗിക്കു ആത്മ വായ സ്ഥായിയായ കർട്ടനിൽ ജഢമായ മനവും തനുവും വന്നപ്പോൾ മാത്രമാണ് ജഢബന്ധമായ അഹകാരമായ ഞാൻ എന്ന തോന്നൽ ഉണ്ടാവൂ സാധന എത്ര ചെയ്തിട്ടും ജ്ഞാനം പൂർണമാവാതെ ഞാൻ ഈശ്വരനാണ് എന്ന് ബോധ്യമായില്ല അത്മാവിൽ കൂടി നോക്കിയാൽ സകലതും പലരും ഇല്ല ആത്മാവിൽ ഏകത്വം വരണം പെണ്ണാ യും പുരുഷനായും കുട്ടിയായും നല്ലവരായും മോശപെട്ടവരായും ഗുരുവായും ശിഷ്യരായും ആത്മാവിൽ ഏകത്വമാണ് അവിടെ ഗുരുവായിട്ട് വരുന്നത് ആത്മാ തന്നെയാണ് ഗുരുവിനെ അത് മാ വായി കാണുന്നതാണ് 'ശരിയായ ഗുരുവിനോട് കൊടുക്കേണ്ട അംഗികാരം ശിക്ഷ യ നായതും ആത്മാവാണനറിഞ്ഞാൽ അത് മാവിന് വലിപ്പചെറുപ്പമില്ല ആര് ആരെ അനുഗ്രഹിക്കും മനസിൻ്റെ തലത്തിലാണ് പല പല ദേവതകൾ ഉണ്ടാവുന്നത് ബ്രഹ്മാണ് എന്നറിഞ്ഞവന് എങ്ങനെ നാമരൂപങ്ങളിൽ ദേവനായും ദേവിയായും ഉണ്ടാവും ആത്മാവിനെ ശരീര മനസിന്നെ പ്രകാശിപ്പിക്കുന്ന ബോധമായി അറിയാത്തിടം കാലം ഞാൻ എന്ന ആത്മ ബോധത്തിന് വെളിയിൽ തന്നെയാണ് സദാ അത്മാവിലിരിക്കുന്നവന് ആത്മാവിലൂടെ മാത്രമേ മനസ് വാസന വഴി ചിന്തകൾ പ്രകാശിപ്പിച്ചു ഒരു നിശ്വാസം പോലും ചെയ്യാനാകൂ ശരിരം എന്നത് കുളിച്ചാൽ ശുദ്ധമാകില്ല . മന്സ് വാസനകൾ പ്രാണായാമം കൊണ്ട് വാസനകളെ ക്ഷയിപ്പിപ്പിക്കാൻ ഈ കാലഘട്ടത്തിൽ അസാദ്യമാണ് ആത്മാവിൻ്റെ സ്വരൂപം ജ്ഞാനമാണ് അതിദ്രി ജ്ഞാനമാർജി ചാലെ ഞാൻ ശരിരമോ മനസോ പ്രാണനോ ജീവനോ അല്ല എന്നറിയൂ സാധന യൂം യോഗയും വഴി ആത്മസാക്ഷാത്കാരം കാലം മാറിയത് കൊണ്ട് സാധിക്കാൻ പ്രയാസമാണ് 2014 ന് മുൻപ് വരെ ശരിയായിരുന്നു ഭക്തി മാർഗ്ഗവും ക്രിയാ യോഗമാർഗ്ഗവും കൊണ്ട് ഒന്ന് മനസും ക്രിയാ മാർഗം കൊണ്ട് രോഗശാന്തിയും ഏകാഗ്രതയും സാധിക്കുക യുള്ളൂ അത് മദർശനവും തുരീയ സമാധിയും ക്ഷിപ്രസാദ്യമല്ല അതിനാൽ കുറ്റപ്പെടുത്തിയതല്ല ഈ ചാനലിൽ പലർക്കും ആത്മാവായിട്ടിരുന്ന് 'മറുപടി കൊടുത്തു ഇത് എഴുതാൻ ആത്മാവിൽ പ്രകാശിക്കുന്ന ഒരു കൈ കൊണ്ടേ സാധിക്കൂ അത് കൊണ്ട് ഞാൻ എന്ന ത് ആത്മാവാണ് എന്ന നിക്ക് എന്ന തോന്നലിന് മറ്റ് ഒരു തോന്നലെ ബോധ്യ പെടുേത്തേണ്ടതില്ല ഇത് വായിക്കണമെങ്കിലും അതിനെതിരെ നെറ്റിചുളിക്കാനും അത്മാവിലൂടെ കഴിയൂ നാമരൂപവും പ്രതിമാ ചിത്രങ്ങളു ആദ്യം കളയൂ അത് മാവ് എന്ന ബോധമാണന്നറിയുക ഈശ്വരനെ തേടുന്നവർ ആദ്യം നാമരൂപവും ഫോട്ടോയും പാട് ഉള്ളൂ അജിവൻ പുരോഗതി പ്രാപിപ്പിച്ച് നാമരൂപം സൃഷ്ടിക്കുന്ന ജഢത്തെ മുഴുവൻ ത്യജിച്ച് പ്രാത്ഥിക്കാനും ക്രിയ ചെയ്യുന്നവനും ആര് എന്നറിയുക അതിന് ഒര ഹംകാരം കൂടിയേ കഴിയൂ ജിവൻ മനസും ശരീരവും ചേർന്ന തോന്നൽ മാത്രമാണ് ഞാൻ എന്ന തോന്നൽ സൃഷിടിക്കാൻ കാരണം നിത്യ വസ്തുവായ ബോധമായതിനാൽ മാത്രമാണ് ബോധമാണ് ബ്രഹ്രമം എന്ന സത്യം സ്വീകരിച്ച് അഹംകാരം ആത്മാവിൽ ഒടുങ്ങണം സാധകൻ ഉണ്ടാവാൻ പാടില്ല ബ്രഹ്മാ വിഷ്ണു. മഹാദേവൻ എന്നതും പോലും അഹംകാരമാണന്നറിയണം അവരും അത്മാവിൽ ഒട്ുങ്ങണം . താനും അതേ അത് മാവാണന്നറിയണം സ്വയം ബോധം വന്ന് ദ്വൈത ചിന്തകൾ പൂർണ്ണമായും ലഭിക്കും അത് തന്നെയാണ് അദ്വെത അനു
    ഭൂതി സൃഷ്ടിക്കു മുൻപ് ആത്മാ മാത്രമേയുള്ളൂ അത് പോലെ ഇന്ന് അത് മാത്രമേയുള്ളൂ എന്നറിയുന്നവന് ജീവഭാവം 'നഷ്ടപെടും പിന്നെ ഈശ്വരാ എന്ന് എന്ന് വിളിക്കാൻ പോലും അസാധ്യമായി വരും വിളിക്കണമെങ്കിൽ അഹംകാരം ജനിക്കണം
    ഈ കമൻ്റ് വ്യാഖ്യനിച്ചാലും കുഴപ്പമില്ല ഗൂഢ ലക്ഷ്യവു ഞാൻ എന്ന ഭാവവും അഹംകാരത്തിന് വന്നാൽ അവൻ ഇല്ലാതാകാൻ അഹംകാരം സമ്മതിക്കില്ല by ആത്മീയ അതീന്ദ്രിയ ജ്ഞാന onlineപാഠശാല - ഫോൺ നമ്പർ ചേർക്കുന്നില്ല ആവശ്യമുള്ളവർ അത് മാ വിൽ വന്നണയുക തന്നെ ചെയ്യും

    • @SpiritualIndiaIncredible999
      @SpiritualIndiaIncredible999 9 місяців тому +1

      അവിടുത്തെ അഹങ്കാരം അല്ലേ ഈ കമന്റായി പ്രതിഫലിച്ചിരിക്കുന്നത്. അങ്ങ് പറഞ്ഞതിൽ അൽപ്പ० കാര്യവും അനൽപ്പമായ അകാര്യവുമുണ്ട്. മനുഷ്യ ശരീരമായ ബ്രഹ്മത്തിന് മറ്റൊരു മനുഷ്യ ശരീരത്തോട് സ०വദിക്കാൻ ശബ്ദം ആവശ്യമുണ്ട്. ഞാൻ എന്നു പറയുന്നത് അഹങ്കാരമല്ല. ബ്രഹ്മ० തന്നെ ഞാൻ-. അതല്ല സദാ ബ്രഹ്മനിഷ്ഠനാണെങ്കിൽ അങ്ങേക്ക് യൂട്യൂബു० കമന്റു० ആശ്രമവും തന്നെ ഉണ്ടാകുമോ? അറിവില്ലാത്തവന്റെ സംശയമാണേ.. ആദ്യം നമുക്ക് അടങ്ങാ० എന്നിട്ടും അവിടെ അന്യൻ അവശേഷിക്കുന്നെങ്കിൽ അപ്പോൾ വിമർശിക്കാ०. സ്നേഹപൂർവ്വ० ഒരഹങ്കാരി

    • @maninair609
      @maninair609 8 місяців тому

      ഇവിടുന്ന് പറഞ്ഞതെല്ലാം ശരിതന്നെ .പക്ഷെ എന്നെപോലെയുള്ളവർക്ക് ഇതൊന്നും വേഗം ഗ്രഹിക്കാൻ പറ്റില്ല .അതുകൊണ്ട് ഞങ്ങൾക്ക് ആശ്രയിക്കാൻ ഈ രൂപങ്ങളും നാമങ്ങളും ഒക്കെ ആവശ്യമാണ് .ആവശ്യക്കാരൻ അവിടന്നു വേണം തുടങ്ങാൻ .അങ്ങയെ പോലെയുള്ള സദ്ഗുരുവിന്റെ ശിക്ഷണവും തീർച്ചയായും വേണമല്ലോ 🙏

    • @LalithBaiju
      @LalithBaiju 8 місяців тому

      ആത്മാവിന് ഒന്നനങ്ങണമെങ്കിൽ അഹംകാര കൊണ്ടേ സാധിക്കു ആത്മാവിന് ഇവിടെ ഒരു കർമ്മവുമില്ല എന്നറിയുക മൗനമാണ് ആത്മാവിൻ്റെ ലക്ഷണം എന്നാൽ ആത്മാവ് സൃഷ്ടി നടത്തിയത് 'അഹംകാരത്തെയാണ് താൻ അഹംകാരമായിരുന്നു കൊണ്ട് ഞാൻ അഹംകാരമല്ല എന്നറിയുകയാണ് ചെയ്യാൻ കഴിയൂ സമാധിയിൽ അഹംകാരം പോകുന്നുണ്ടല്ലോ അപ്പോൾ ഭൗതികതെയിൽ വരുന്നത് കൊണ്ട് അഹംകാര ഭാവം വരുന്നില്ല പിന്നെ അഹംകാരമെന്നത് ഒരധിഷ്ടാന സത്യത്തിൽ ഏത് ഒന്ന് പ്രകാശിക്കുന്നു വോ അതിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് നാം എന്ന തിരിച്ചറിവില്ലായ്മയാണ് അഹംകാരമെന്നു പറയുന്നത് പിന്നെ ആത്മാവിനെ കൂടാതെ യാതൊന്നും പ്രവർത്തിക്കുന്നില്ല കള്ളനായും വിമർശകനായും പിടിച്ചു പറിക്കാരനായും ഭോഗം ചെയ്യണവനായും ആത്‌മാ ചൈതന്യം കൊണ്ടേ ആവൂ ആത്മാവായ വന് ഇന്നത് ചെയ്യാൻ പാടില്ല ഇന്നത് ചെയ്യാൻ പാടു എന്നതൊന്നും മില്ല കാരണം നല്ലതും ചള്ളും പ്രകാശിപിക്കുന്നത് ആത്മാ തന്നെ പരമാത്മജ്ഞാനം ഉള്ളവന്ന് യൂട്യൂബോ അറവുശാലയോ പാടില്ലാ എന്നാരു പറയുന്നു ഇവയൊക്കെ ആത്മാവിലൂടെ കഴിയൂ സകലതും ആത്മാവ് ഒഴിച്ച് ഒന്നുമില്ല ഗുണങ്ങളിൽ വന്ന മാറ്റം കൊണ്ടു് പിശാചായതും ഈശ്വരനായും വന്നത് ഗുണങ്ങളിൽ മാത്രമാണ് ആത്മാവിൽ നിന്നും വേറിട്ട് മറ്റ് ഒന്നുണ്ട് എന്ന ധാരണയാണ ഹംകാരം 'ഞാൻ എന്ന 'തും ആത്മാ തന്നെ അതുകൊണ്ട് ഞാൻ ആരുടെയും ഗുരുവോ ശിഷ്യനോ മകനോ മകളോ ഭർത്താവോ അച്ചായനോ ഒന്നും തന്നെയില്ല ഏകമായ ആത്മാവായ ഒന്നാണ് ഞാൻ അതിൽ തുങ്ങി കിടക്കുന്ന ശരീരം അത് ചലിപ്പിക്കും മനസ് ഇവ ജഢമാണ് എന്നറിഞ്ഞ് ജഢത്തെ ചുമക്കു ന്ന ശിവനാണ് ഞാൻ

    • @tmr4160
      @tmr4160 8 місяців тому

      അഹംബോധം is different from അഹംകാരം ​@@SpiritualIndiaIncredible999

    • @ambivijay9556
      @ambivijay9556 8 місяців тому

      U

  • @tv31514
    @tv31514 9 місяців тому +2

    aum

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 7 місяців тому +1

    ഇവരുടെ അടുത്ത് എത്താൻ ബസ് റുട്ട് ഇതിൽ കുടി പറഞ്ഞ് തരുന്നത് നല്ലതാണ് കാണാൻ ആഗ്ര ഹം ഉള്ളവർക്ക് ഉപകാരം ആവും

  • @lathikalathika3941
    @lathikalathika3941 8 місяців тому +2

    ഒന്നു കാണാൻ ആഗ്രഹം ഉണ്ട് എവിടെയാണ് വരേണ്ടത് No തരുമോ

  • @BrahmasriVivekanandan
    @BrahmasriVivekanandan 2 місяці тому

    ശിവാനന്ദ പരമഹംസ പ്രാണായാമം ചെയ്യുന്നിടത്ത് ദൈവീക വിഗ്രഹങ്ങൾ പാടില്ല? അത്യാവശ്യ മെങ്കിൽ നിലവിളക്ക് കൊളുത്തി വയ്ക്കാം? രുദ്രാക്ഷ മാലയും ധരിക്കാൻ പാടില്ല?

  • @nandhitharajendran3663
    @nandhitharajendran3663 8 місяців тому +2

    മാഡത്തിന്റെ നമ്പർ ഒന്ന് tharumo

  • @sivadaspranavam3910
    @sivadaspranavam3910 8 місяців тому +1

    സ്വാമിജിയുടെ മൊബൈൽ നമ്പർ ഇടണേ

  • @BrahmasriVivekanandan
    @BrahmasriVivekanandan 2 місяці тому

    യോഗീശ്വരന്മാരുടെ ഫോട്ടോ വയ്ക്കാം?

  • @anupamakrishnan2234
    @anupamakrishnan2234 9 місяців тому +2

    🙏🏽😭😭😭😭😭😭

  • @venkitachalamparameswara4981
    @venkitachalamparameswara4981 8 місяців тому +1

    NAMASTE SREE, All your Guruji and SREE Kalaji, I have listened your experience and life
    stroy. It's a hard time for you. But very hardly you achieved your goals. I also suffered so many things in my life.
    When I see you, I will explain you.
    When I came kerala I am interested see you.
    If you're interested
    to see me let me know. I am a Malayali, I can speak and write Malayalam but in
    Phone it is not possible to do.
    I am expecting your reply and address and Telephone number
    For to talk and see you. Thanks to you
    And Me to Me Channel.

  • @chithrasunil3072
    @chithrasunil3072 5 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roshanmohan1510
    @roshanmohan1510 9 місяців тому +3

  • @Sreekalars94
    @Sreekalars94 4 місяці тому

    😢😢😢😢😢😢😢😢😢😢😢😢😢😢

  • @preethibalakrishnan625
    @preethibalakrishnan625 9 місяців тому +2

    ഇറുക്കി ഉടുക്കാതെ അയഞ്ഞ പൈജമയോ മുണ്ടോ ധരിച്ചാൽ പോരെ?

  • @LalithBaiju
    @LalithBaiju 8 місяців тому +1

    ആത്മിയത എന്നാൽ ആത്മാവിലിരിക്കുക എന്നാണ് അം ഹംകാരി ആത്മാവല്ലേ യൂടൂബ് എന്നതും ആത്മാവെന്ന അധിഷാനമില്ലങ്കിൽ ഇല്ല അവയോ കെ വേറിട്ട് കാണുന്നത് അഹംകാരം എന്ന് സ്വയം വിശേഷിപിക്കുന്നതും 'പാണ്ഡിതൃഗർവ്വിൻ്റെ ഉദാഹര ണമാണ് സ്വയം ഇല്ലാ എന്നറിയണം എന്നത് ഇല്ലാഞ്ഞിട്ടല്ല പ്രപലമായതിൽ ഇരുന്നിട്ട് ഇല്ലാ എന്ന് ബോധിക്കലാണ് അവിവാ അതിൻ്റെ മാർഗം അറിവായവൻ വ്യക്തിയല്ല അറിവാണ്. സത്യത്തെ സ്വീകരിക്കലാണ് ഈശ്വരനെ സ്വീകരിക്കല് ഇനി ഇത് തുടരുന്നില്ല് തർക്കിച്ച് അഹംകാരം ജയിക്കാൻ ശ്രമിക്കുന്നത് സ്വഭാവമാണ് അതുകൊണ്ടു ആത്മാ കൊണ്ടത് ഖണ്ഡിക്കുന്നു അത്ഭുതം തോന്നു ത് ആത്മാവാണന്നറിയാത്തവനാണ്' അത്ഭുതം മാറി യാതൃശ്ചിക ഭാവം ആത്മബോധത്തിൻ്റെ ലക്ഷണമാണ്

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 2 місяці тому

    ഇത്രയൊക്കെ പറഞ്ഞപ്പോൾ ഗുരുദേവൻ പറഞ്ഞു എന്ന പദത്തിന് മുൻപ് ഗുരുദേവൻ കടന്നുവന്ന ശ്രീ ശങ്കരാചാര്യർ എന്ന് പറഞ്ഞിരുന്നുവെങ്കിൽ കുറച്ചുകൂടി സാധനയുള്ളതായി കാണാമായിരുന്നു, ഗുരുദേവൻ മഹാത്മ്യമായ ഒരു ജീവനും മാർഗ്ഗവുമായിരുന്നു എന്നാല്
    ആ മാർഗ്ഗത്തിൻ്റെ ഏതെങ്കിലും ഒരു ചിന്തയോ അറിവോ ഉൾകൊണ്ട ഒരുത്തരെങ്കിലും ഉണ്ടോ കേരളത്തിൽ.....?????

  • @padmakumarc1855
    @padmakumarc1855 8 місяців тому

    ഒരു ഗുരു വിട്ട് മറ്റൊരു ഗുരു വിനെ സ്വീകരിക്കാമോ....? നമ്പർ കൂടി കിട്ടിയാൽ കൊള്ള മായിരുന്നു