Prime Debate | മണ്ണിനടിയിൽ 5 ദിവസം | Ankola Landslide | Malayali Lorry Driver Arjun Missing

Поділитися
Вставка
  • Опубліковано 14 жов 2024
  • Prime Debate : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #primedebate #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 12

  • @nafsalappu2873
    @nafsalappu2873 2 місяці тому

    പുള്ളി തീർച്ചയായും മരിച്ചിട്ട് ഉണ്ട്. ഉറപ്പാണ് 😞. ദൈവം ആ കുടുബത്തിനു സമാദാനം നൽകട്ടെ 😞.

  • @Surendran-qh5qh
    @Surendran-qh5qh 2 місяці тому +2

    സംഭവം നടന്ന ഉടനെ സേനയുടെ കൈയ്യിൽ ആയിരുന്നെങ്കിൽ ജീവൻ തിരിച്ച് കിട്ടിയേന സേന തിരച്ചിൽ നിർത്തിവെക്കുന്ന പരിപാടിയില്ല . നമ്മുടെ നേതാക്കൾ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല..😮

  • @jishnulal_bolt-399
    @jishnulal_bolt-399 2 місяці тому

    ആർമി വരട്ടെ 👍👍

  • @lalyjoseph2166
    @lalyjoseph2166 2 місяці тому

    അർജുന ജീവനോടെ കിട്ടാൻ ഇന്ന് രാത്രി 3 മണിക്ക് കരുണകൊന്ത ചൊല്ലി പ്രാത്ഥിക്കാം

  • @JosephJ-y8j
    @JosephJ-y8j 2 місяці тому

    കേൾക്കാൻ കേരളത്തിൽ ഒരു സർക്കാർ ഇല്ലല്ലോ........

  • @hakeemkasim4269
    @hakeemkasim4269 2 місяці тому

    ആളുവില കല്ലുവില

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 2 місяці тому

    Please Armyfor help.

  • @muhammedali8241
    @muhammedali8241 2 місяці тому

    Ningale riche koottanda

  • @Iceon156
    @Iceon156 2 місяці тому

    India ayi poyille 😐

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 2 місяці тому

    Yee oru vanddy yitu manthyial yenganekitum.

  • @muhammedali8241
    @muhammedali8241 2 місяці тому

    Poyida nayikkale😊