'വിദ്വേഷം പാടില്ല; അദ്ദേഹം വിഷമിക്കുന്നു'ആസിഫ് നിങ്ങളെന്തൊരു മനുഷ്യനാണ്!|ASIF ALI

Поділитися
Вставка
  • Опубліковано 27 сер 2024
  • #asifali #rameshnarayan
    'വിദ്വേഷം പാടില്ല; അദ്ദേഹം വിഷമിക്കുന്നു'ആസിഫ് നിങ്ങളെന്തൊരു മനുഷ്യനാണ്!

КОМЕНТАРІ • 110

  • @newsathouse5338
    @newsathouse5338  Місяць тому

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @ismailchooriyot4808
    @ismailchooriyot4808 Місяць тому +77

    അസീഫ് അലി ആദരിക്കപ്പെട്ടു
    രമേശ്‌ നാരായണൻ അപമാനിതനുമായി

  • @Faizy_kkl_1m
    @Faizy_kkl_1m Місяць тому +49

    വളരെ മാന്യവും
    പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, Respect Asif ikka ❤️

  • @sebastianmm3418
    @sebastianmm3418 Місяць тому +32

    ആസിഫ് പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു. ഇതോടെ ഈ വിവാദം അവസാനിപ്പിക്കുകയാണ് നല്ലത്. ഇനി ശ്രദ്ധിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്.

  • @pmkrishnankutty8950
    @pmkrishnankutty8950 Місяць тому +92

    ആസിഫ് അലിയുടെ പ്രതികരണത്തോടുകൂടി രമേശ് നാരായണൻ പാതാളത്തോളം താഴ്ത്തപ്പെട്ടു.

  • @reverseworld3013
    @reverseworld3013 Місяць тому +21

    തീർച്ചയായും അഭിനന്ദനാർഹമാണ് ആസിഫ് അലിയുടെ പ്രതികരണം!❤

  • @vinodvazayin4277
    @vinodvazayin4277 Місяць тому +22

    ആസിഫ അലി നല്ല പകൗത ഉള്ള നടൻ. മറ്റു ഉള്ളവർ കണ്ടു പടിക്കണം❤❤❤❤

  • @lawrenceka2419
    @lawrenceka2419 Місяць тому +13

    ആസിഫ് അതു പറഞ്ഞത് ആ മനസ്സിൻ്റെ വലിപ്പം.....🌹🌹🌹

  • @Ab_De_MANU
    @Ab_De_MANU Місяць тому +25

    What a personality man.... ഇത് നിങ്ങളെകൊണ്ടേ പറ്റു.... ആർക്കും മാതൃകയാകാവുന്ന വളരെ പാക്ക്‌വമായ പ്രതികരണം... Love you man....❤❤❤

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +50

    പ്രായത്തിൽ കവിഞ്ഞ പക്വത. നമ്മുടെ രാഷ്ട്രീയക്കാർ കണ്ടു പഠിക്കേണ്ടതാണ്.

  • @MohananKk-kp7pd
    @MohananKk-kp7pd Місяць тому +1

    അസിഫലി ❤❤സപ്പോർട്ട്
    ബോധമില്ലാത്ത അദ്യേഹത്തിന്റെ വാർത്തകൾ മരണം വരെ യൂട്യൂബിൽ ജനം കാണും

  • @makboolkp9727
    @makboolkp9727 Місяць тому +18

    അയാള് എന്നെ അപമാനിച്ചിട്ടില്ല എന്ന് പറഞ്ഞത് തന്നെ യാണ് നാരായണന് കിട്ടിയ ഏറ്റവും വലിയ തലോടൽ

  • @somasekharanpillai5115
    @somasekharanpillai5115 Місяць тому +18

    ആസിഫ് അലി🌹♥️♥️♥️

  • @user-do8yq6kh8f
    @user-do8yq6kh8f Місяць тому +11

    എന്തൊരു മനുഷ്യനാണ് 😊❤❤❤

  • @anithakottur8042
    @anithakottur8042 Місяць тому +18

    Asif is a gem proud of you

  • @abdurahmanparakkal1679
    @abdurahmanparakkal1679 Місяць тому +5

    കലാഭവൻ സതൃഭാമ എന്ന നാണയത്തിന്റെ മരുഭാഗമാണ് ഇന്നലെ കണ്ടത്

    • @arar5283
      @arar5283 Місяць тому +1

      കലാഭവനോ അതോ കലാമണ്ഡലമോ 🤔

  • @MusthafaKy
    @MusthafaKy Місяць тому +1

    ആസിഫ് അലി സൂപ്പർ.... ആ മനസ്സ് കേരളം കീഴടക്കി.., അത് സമുദ്രമായി മാറട്ടെ....

  • @nazarkunjue1271
    @nazarkunjue1271 Місяць тому +53

    അവിടെയും ഒരു മാപ്ര അവൻ്റെ തനി കൊണം കാണിച്ചു......മാപ്രയുടെ ചോദ്യം" നിങ്ങൾക്ക് വിഷമമുണ്ടായില്ലെങ്കിൽ എന്തിന് നിങ്ങൾ സപ്പോർട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞു ഇവനെയാണ് മാപ്രയെന്ന് വിളിക്കുന്നത്.

    • @hamsatk9757
      @hamsatk9757 Місяць тому +7

      ആ മാപ്ര പിതൃശൂന്യനാണ്.

  • @surajpr8795
    @surajpr8795 Місяць тому +11

    ആസിഫിൻ്റെ പത്ര സമ്മേളനം കഴിഞ്ഞപ്പോൾ ..ലെ രമേശൻ ചേട്ടൻ ... കൊല്ലമയിരുന്നില്ലെ 😂😂😂

  • @sujauthuppu1772
    @sujauthuppu1772 Місяць тому +17

    Proud of you❤

  • @bilalpk9485
    @bilalpk9485 Місяць тому +18

    ആസിഫ് കുലീനതക്ക് 👏👌👍😄

  • @user-wz5ie3te9z
    @user-wz5ie3te9z Місяць тому +52

    വേറൊരു രാഹുൽ ഗാന്ധി.....ആസിഫ് അലി

    • @behappyandsafeandsecure
      @behappyandsafeandsecure Місяць тому +2

      weaste രാഹുൽ

    • @shajikattakayam6605
      @shajikattakayam6605 Місяць тому

      😜🤭😜പോടേ രാഹുൽ ഇന്ത്യ യുടെ ❤❤❤​@@behappyandsafeandsecure

    • @kottigere
      @kottigere Місяць тому +4

      ​@@behappyandsafeandsecureഭൂലോക വേസ്റ്റ് മോങ്ങി 🤣🤣🤣..

    • @skjp3622
      @skjp3622 Місяць тому

      രാഹുൽ ഗാന്ധി യോട് ഡൽഹി പോലീസ് മോശമായി പെരുമാറിയതി നെതിരെ പോലും പ്രതികരിച്ച പിണറായി യെ. ഇന്ത്യൻ മുന്നണി യ്ക്കു ഉറച്ച പിന്തുണനൽകുന്ന സിപിഐഎം നേതാവായ കേരള മുഖ്യമന്ത്രി യായ പിണറായി വിജയനെ ഒരു കേസിലും പ്രതീയല്ലാത്ത ഒരാളെ എന്ത് കൊണ്ടു ജയിലിൽ അടയ്ക്കുന്നില്ല എന്ന് ചോദിച്ച രാഹുലിന് എന്ത് മഹിമ സ്വന്തം മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യാത്ത എംപി.

  • @SajiTR-r2o
    @SajiTR-r2o Місяць тому +12

    ഇത് മറ്റു പല ആളുകളെയും പ്രീതികരണത്തെയും ഓർമിപ്പിക്കുന്നു

  • @sheejabeegam2310
    @sheejabeegam2310 Місяць тому +1

    ആസിഫ്.. പക്വത യുള്ള. മനുഷ്യൻ ❤❤❤❤🌹🌹🌹👍👍

  • @VijayaKumari-hc9lc
    @VijayaKumari-hc9lc Місяць тому +5

    ആസിഫ് അലി വീണ്ടും ഉയരങ്ങളിൽ

  • @salihsakeer2804
    @salihsakeer2804 Місяць тому +19

    ഈനടൻ-എംഎൽസിയായിരുന്ന തൊടുപുഴ മരവെട്ടിക്കൽ ഫകൂദ്ദീൻ സാഹിബിൻറെ പൗത്രനും 1967-ൽ കേരളനിയമസഭയുട ഡപ്യൂട്ടി സ്പീക്കറായിരുന്ന എംപിഎം ജാഫർഖാൻറെ സഹോദരപുത്രനും തൊടുപുഴ മുനിസിപ്പൽ ചെയർമാനായിരുന്നഎംപി ഷൗക്കത്തലിയുടെ പുത്രനുമാണ്-അപമാനിച്ചവരുടെ കയ്യിൽ കുലീനത്വത്തിൻറെ വല്ല അളവുകോലുമുണ്ടെങ്കിൽ അളന്നുനോക്കുക..
    Our Thodupuzha’s pride Appukka❤❤

  • @abduljaleel8697
    @abduljaleel8697 Місяць тому +15

    സംവീധായകൻ ജയരാജീന്
    തീരുത്താമായീരുന്നു
    അയാളും വർഗ്ഗീയതയീൽ
    ഇഴക്കീ ച്ചേർന്നു

  • @user-fh9su2vg1u
    @user-fh9su2vg1u Місяць тому +2

    അതുതന്നെയാണ് ഏറ്റവും വലിയ പ്രതികാരം മുത്താണ് ആസിഫ് താങ്കൾ

  • @zeenathahmadkutty5462
    @zeenathahmadkutty5462 Місяць тому +15

    തിന്മയെ നന്മ കൊണ്ടെതിർക്കുക. (വി:ഖു:)

    • @sathyanmenadath5752
      @sathyanmenadath5752 Місяць тому +2

      താൻ ജബ്ബാർ മാഷിന്റെ ഖുറാൻ ക്ലാസ് കണ്ടിട്ട് വാ😂

    • @jabirpt6563
      @jabirpt6563 Місяць тому

      Best

    • @zeenathahmadkutty5462
      @zeenathahmadkutty5462 Місяць тому +2

      @@sathyanmenadath5752 ഖുർആനും ഇസ്ലാമും തിരിച്ചറിയാത്തയാളാണ് സഹോദരാ .... ജബ്ബാർ

    • @hepsibabu
      @hepsibabu Місяць тому +1

      ഖുർആൻ്റെ ഏത് അധ്യായത്തിൽ എത്രാമത്തെ ആണെന്ന് പറഞ്ഞാൽ വായിക്കാമായിരുന്നു

    • @zeenathahmadkutty5462
      @zeenathahmadkutty5462 Місяць тому

      @@hepsibabu 3 സ്ഥലങ്ങളിലുണ്ട്.

  • @lawrencepx9189
    @lawrencepx9189 Місяць тому +17

    എല്ലാവരും ഇത് MT യുടെ പരിപാടിയാണ് എന്ന കാര്യം മറന്നു പോയി.

    • @sumansk6418
      @sumansk6418 Місяць тому

      😂😂😂😂❤❤❤

  • @ramlabeevi3185
    @ramlabeevi3185 Місяць тому +6

    💕💕💕ആസിഫ് അലി 💕💕💕

  • @geeslasebastian8066
    @geeslasebastian8066 Місяць тому +1

    രണ്ടു പേരും കലാകാരന്മാരാണ്, രണ്ടു ജനുസ്സിൽ പെട്ട വ്യക്തികൾ ആണെന്നുള്ള വ്യത്യാസം ആണ് എടുത്ത് പറയേണ്ടത്

  • @AbdulHameedMundambra
    @AbdulHameedMundambra Місяць тому +5

    Asifali♥️♥️

  • @Rose-vf6bn
    @Rose-vf6bn Місяць тому +6

    Asif Ali ❤️❤️❤️❤️

  • @subhashsasidharan4793
    @subhashsasidharan4793 Місяць тому +5

    Asif ali poli

  • @skjp3622
    @skjp3622 Місяць тому +1

    ആസിഫ് അലി ഒരു യഥാർത്ഥ സഖാവ് ❤

  • @sosammajacob7198
    @sosammajacob7198 Місяць тому +2

    Great gentleman
    Role mode for all the young kids

  • @saleemabdul1613
    @saleemabdul1613 Місяць тому +3

    Asif ali ❤

  • @AbdullatheefChungathara
    @AbdullatheefChungathara Місяць тому +7

    👍👍💕

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 Місяць тому +1

    ആസിഫ് അലിയ്ക്ക് ❤️

  • @siddhikm7362
    @siddhikm7362 Місяць тому +5

    ❤❤

  • @mohammedallipparambil
    @mohammedallipparambil Місяць тому +1

    ആസിഫ് അലി, താങ്കളെ ഇക്കാര്യങ്ങളിൽ .😮

  • @gls7503
    @gls7503 Місяць тому +1

    Ramesh nu award kodukkan yogyanaya vyakthi Asif thanne ennullathu ellavarum manassilayi, age verum oru number😊.

  • @siggikt223
    @siggikt223 Місяць тому +1

    Ramesh sir did do it purposefully. He was anxious and thrilled of Jayaraj. It was really humane.

  • @pranxavier6655
    @pranxavier6655 Місяць тому +3

    ❤❤❤🎉🎉🎉

  • @ShahinaJ
    @ShahinaJ Місяць тому

    Asif Ali, Lal Salam

  • @rajeshrajan3124
    @rajeshrajan3124 Місяць тому +5

    ഒരു അപമാനകരമായ സംഭവം ഉണ്ടായിട്ടു പോലും ആസിഫ് വളരെ പക്വതയോടെയാണ് പ്രതികരിച്ചത്, ഇതുപോലെ ഉള്ള നിലപാടുകൾ ചുരുക്കം ആളുകളിൽ നിന്നെ ഉണ്ടാവാറുള്ളു , അനുകരണിയമായ മാതൃകപരമായ പെരുമാറ്റം
    രമേഷ് നാരായണൻ അദ്ദ്ദേഹത്തിന് പറ്റിയ തെറ്റ് മനസിലാക്കി ഖേദം പ്രകടിപ്പിച്ചത്
    അംഗീകരികേണ്ടതാണ്

    • @KeerthiJoseph
      @KeerthiJoseph Місяць тому

      അദ്ദേഹത്തിൻ്റെ കുള മഹിമ...❤❤❤❤❤

    • @manoj8496
      @manoj8496 Місяць тому

      ഉവ്വ 😀

  • @azeezmanoli8938
    @azeezmanoli8938 Місяць тому +2

    മാനസിക പിരിമുറുക്കത്തെ2പേരും നേരിട്ട രീതി നോക്കൂ. ഒരാൾ അനുഭവ സമ്പത്തുള്ള സംഗീതഞ്ജൻ . മറ്റൊരാൾ യുവ നടൻ .അനുഭവ സമ്പന്നനായവന്റെ പക്വതയുo അത്രയൊന്നും അനുഭവമില്ലാത്ത വന്റെ പക്വതയും താരതമ്യം ചെയ്യുമ്പോൾ ആ സിഫ് എത്ര പരിപക്വമതി.

  • @ismailkunju4837
    @ismailkunju4837 Місяць тому

    👌👌

  • @basheerkung-fu8787
    @basheerkung-fu8787 Місяць тому

    ❤🎉

  • @beckytharakan7146
    @beckytharakan7146 Місяць тому +1

    Asif Ali- You are indeed Great!🎉 Jesus said, Forgive one another, and You are doing exactly that! Congratulations! 🎉😊 It maybe a momentary lapse ,on Ramesh Narayanan’s part, that can be forgiven. There is no need to make a mountain out of a molehill. Also, the Anchor has made a mistake in saying the correct name. Nobody focuses on that mistake! Just forgive and forget, and move On!😊

  • @user-kd1be3te4i
    @user-kd1be3te4i Місяць тому

    ആസിഫ് ❤️

  • @user-jb3jc8cs6w
    @user-jb3jc8cs6w Місяць тому

    athe.aaasif.ali..thaankalaanu..manussyan.nenjjilninnum...oru.malayaali.❤

  • @sumansk6418
    @sumansk6418 Місяць тому

    ,💯❤️💝

  • @safeerabasheer2523
    @safeerabasheer2523 Місяць тому

    Chila manushyar avarude nanma eppoyenkilum thiricharium

  • @devadasp4689
    @devadasp4689 Місяць тому +1

    ആസിഫ് അലിയെ നടൻ എന്നുള്ള രീതിയിൽ എനിക്ക് പൂർണ ബഹുമാനമാണ്... പക്ഷേ അതിനേക്കാൾ ബഹുമാനമാണ് അദ്ദേഹം നമ്മുടെ കേരളത്തിലെ ഒരു പ്രിയപ്പെട്ട നടിയെ കൊട്ടേഷൻ കൊടുത്ത് അപമാനിച്ച സംഭവത്തിൽ അദ്ദേഹം പ്രതികരിച്ച രീതി.... പൃഥ്വിരാജും.... പക്ഷേ റിസ്ക് എടുത്തത് ആസിഫ് അലി തന്നെയാ... ❤❤❤

  • @maneshlalpanikkar3559
    @maneshlalpanikkar3559 Місяць тому +3

    ഇത്രയും വൃത്തികെട്ട ഒരു anchoring ആയിരുന്നു ലെവൾ ചെയ്തത്. ആസിഫ് അലി ഒരു ചെറിയ സമ്മാനം സന്തോഷ് നാരായണന് സമ്മാനിക്കുന്നു. എന്ന് 😂😂😂

  • @maniyammadamodharan723
    @maniyammadamodharan723 Місяць тому

    നാണം ഉള്ളവർക്ക് മാത്രം മനസ്സിലാകും രമേശിന അത് ഇല്ല

  • @K5K2023
    @K5K2023 Місяць тому +2

    പരിപാടിയിൽ സംവിധായകൻ ജോസ് പറഞ്ഞത് കേട്ടിരുന്നോ മൊമെൻ്റോ ആർക്കെല്ലാം കൊടുക്കുന്നുണ്ടെന്ന ലിസ്റ്റ് ചോദിച്ചിട്ട് അത് പോലും കിട്ടിയില്ല എന്ന് ' 150 ഓളം ആളുകളആദരിക്കുന്ന ചടങ്ങിൽ കോമ്പിയ റിന് ലിസ്റ്റ് കൊടുത്തില്ല എന്നു പറഞ്ഞാൽ സംഘാടക വിഴ്ച തന്നെ -പിന്നെ രമേഷ് നാരായണൻ എം ടിയുടെ മകളോട്
    പറഞതിന് ശേഷമാണ് ചോദിച്ചു വാങ്ങിയ മൊമൻ്റ് ആണ് ഇത് പിന്നെയാണ് അദ്ദേഹത്തെ വിളിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. - സ്റ്റേജിലേക്ക് വിളിച്ചപോൾ അദ്ദേഹം വരാൻ കഴിയില്ല എന്ന് പറഞ്ഞു വെന്നും പറയുന്നു സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടായതിനാലാകാം എന്ന് കരുതിയാണ് സദസിൽ വെച്ച് കൊടുത്തത് എന്നും പറഞ്ഞു - ഏതായാലും - വാങ്ങാൻ തീരുമാനിച്ച സ്ഥിതിക്ക് ആസിഫിനെ അപമാനിക്കരുതായിരുന്നു - അദ്ദേഹത്തെ കണ്ട ഭാവം നടിക്കാതെ ആസിഫിൻ്റെ കൈയിൽ നിന്നെടുത്ത മൊമെൻ്റോ 'മറ്റൊരാളെ വിളിച്ചു വരുത്തി അദ്ദേഹത്തിൻ്റെ കൈയിൽ കൊടുത്ത് തിരിച്ച് ഏറ്റുവാങ്ങി കൈകൊടുത്ത് കെട്ടിപ്പിടിച്ച് നടത്തിയ ആ അവാർഡ് സ്വീകരണം' ന്യായികരിക്കാവുന്നതല്ല -
    പിന്നെ ഫോണെടുക്കുന്ന കാര്യം. നമ്മുടെ നാട്ടിലെ എത്ര സിനിമാ നടന്മാർ അവർക്ക് അടുപ്പമില്ലാത്തവർ വിളിച്ചാൽഫോണെടുക്കും -
    ഏതായാലും ഇതിൽ ഒന്നാം കക്ഷിസംഘാടകർ തന്നെ -

  • @iam_aashi__
    @iam_aashi__ Місяць тому +1

    Manoradhangal not navarasam

  • @user-mg5iu9zq4z
    @user-mg5iu9zq4z Місяць тому +1

    യെയംയംയെ (A m m a) യിൽ ഇത്തരം മാന്യരുമുണ്ട് എന്നതും , ശ്രദ്ധേയമാണ്.

  • @abdulmanaf9782
    @abdulmanaf9782 Місяць тому +1

    രമേശ് നാരായണൻ എന്ത് അധികാരത്തിലാണ് സംവിധായകന വിളിച്ചുവരുത്തിയത് അഹങ്കാരി പറയുന്നതെല്ലാം കളവ് ഇത് ആസിഫ്ആണ് ചെയ്തത് എങ്കിൽ മക്ക മദീന അഫ്ഗാൻ ഉസാമ ജിഹാദ് ചർച്ചയോട് ചർച്ച കുറച്ച് ബുദ്ധി മതികളും ബുദ്ധിമാൻ മാരും വനെന്നൈ 👍

  • @kaleelkassim7056
    @kaleelkassim7056 Місяць тому

    ആസിഫ് അലിയെ ramesh ഹീറോ ആക്കി

  • @Indian-143-o2r
    @Indian-143-o2r Місяць тому

    Ithu evide avasanipikunathanu nalathu.. ithilum paranjal vashalavum

  • @thomasjohn7785
    @thomasjohn7785 Місяць тому +1

    ഇത് ഒരു,അഡാർ, പ്രതികരണമാണ്ഇങനെ, പ്രതികരിക്കണമെങ്കിൽഇതാണ്, മനുഷൃത്ഥം, നമിക്കുന്നു സുഹൃത്തേ,ദൈവം,നിങളെഅനുഗ്രഹിക്കട്ടെ

  • @nazarudeena6824
    @nazarudeena6824 Місяць тому

    ആസിഫാണ് ഹീറോ മറ്റേആൾ സീറോ

  • @user-bs2xe8yu3n
    @user-bs2xe8yu3n Місяць тому

    ASIF ALI KKU ORU OSCAR KITTATTE. 😅😊😊

  • @sumeeshr
    @sumeeshr Місяць тому

    1000 viewes kittendiyirunna oru content ee incident kaaranam 1 million views aayi....athrayum US Dolllars indiayil ethi.....

  • @mohammedallipparambil
    @mohammedallipparambil Місяць тому

    ആസിഫ് അലി എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി മറ്റുള്ളവർക് പാഠമായി.😂😂😂😂😂😂 AMD

  • @titancapitalmalyalam
    @titancapitalmalyalam Місяць тому

    ഫാൻസിന്റെ ചൂട് നോല്ലോണം അറിഞ്ഞു 😂

  • @behappyandsafeandsecure
    @behappyandsafeandsecure Місяць тому +3

    പിണറായി ആണെങ്കിലോ,, മമ്മുട്ടി ആണെങ്കിലോ

    • @user-do8yq6kh8f
      @user-do8yq6kh8f Місяць тому

      😂😂😂😂😂

    • @rpk3010
      @rpk3010 Місяць тому

      മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും തെറ്റ് തെറ്റ്തന്നെ യാണ്.

  • @behappyandsafeandsecure
    @behappyandsafeandsecure Місяць тому +1

    ജ്വൽ വികാരദോഷം

  • @bindhutn630
    @bindhutn630 Місяць тому

    അസ്സിഫ് ന് വിഷമമമോ പരിഭവമാമോ ഉണ്ടെങ്കിൽ ഇയാൾ അത് ശരിയാക്കികൊടുക്കുമോ

  • @sunilnew-ox5ns
    @sunilnew-ox5ns Місяць тому

    നീ മൊബൈൽ നോക്കി വായിക്കണ്ട എല്ലാം എല്ലാർക്കും അറിയാം കണ്ടന്റിന്റെ കുറവ് ഉണ്ട് ലേ

  • @k.p.hassan2516
    @k.p.hassan2516 Місяць тому

    Malayala cinimayile rahulgandi

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv Місяць тому

    ഇങ്ങനെയുള്ള വീഡി ക്കാരന്ന്...പ്ര നക്കാർ

  • @abdulmanan3281
    @abdulmanan3281 Місяць тому +1

    അവൻ ഇനി എന്ത് ക്കുണ്ണ പറഞ്ഞാലും ഞങൾ വിശ്വസിക്കില്ല