പുറം മാന്തി /coconutshell craft malayalam/ karikkanpullitips / kalpha /diy craft

Поділитися
Вставка
  • Опубліковано 10 лют 2025
  • പുറം മാന്തി /coconutshell craft malayalam/ karikkanpullitips / kalpha
    #craftidias
    #amazingcraftideas
    #coconut
    #natrual
    #craftidias
    for business enquiry
    karikkanpullitipstips@gmail.com
    ph: 9847482827

КОМЕНТАРІ • 25

  • @plantswithvlogs
    @plantswithvlogs 2 роки тому +2

    നല്ല ഭംഗി ഉണ്ട് എനിക്ക് ഇതു വളരെ അത്യാവശ്യം ഉള്ള സാധനം ആണ് 🥰

    • @karikkanpullitips7754
      @karikkanpullitips7754  2 роки тому +1

      ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു

  • @kappadkitchen
    @kappadkitchen 2 роки тому +1

    മാഷാ അല്ലാഹ അല്ലഹു അനുഗ്രഹിക്കട്ടേ ആമിൻ 🤲🤲

    • @karikkanpullitips7754
      @karikkanpullitips7754  2 роки тому +1

      നമേവർക്കും നാഥൻ്റെ തുണയും കാവലും ഉണ്ടാവട്ടെ. ആമീൻ

  • @mohammedrishin.k5352
    @mohammedrishin.k5352 2 роки тому +1

    Angine puram mandiyum ndakki le.nannayittnd

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +1

    ❤❤❤❤

  • @LilusKichenVlog
    @LilusKichenVlog 2 роки тому +1

    ചിരട്ട കൊണ്ട് എന്തെല്ലാം വെറൈറ്റി വസ്തുക്കളാണ് നന്നായിട്ടുണ്ട്

    • @karikkanpullitips7754
      @karikkanpullitips7754  2 роки тому +1

      ഒത്തിരി ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @sijosmusicworld7493
    @sijosmusicworld7493 2 роки тому +1

    Wow കൊള്ളാം വളരെ നന്നായി ഉണ്ടാക്കിയല്ലോ ❤️🥰🥰

  • @PN_Neril
    @PN_Neril 2 роки тому +1

    Don't coat with polish, .

  • @Sabifoodstories
    @Sabifoodstories 2 роки тому +1

    നല്ല ഭംഗിയോടെ തന്നെ പുറം മാന്തി ഉണ്ടാക്കി പെർഫെക്ട് ഇതൊക്കെ നിങ്ങൾക്ക് മാത്രമേ പറ്റൂ 🤝

    • @karikkanpullitips7754
      @karikkanpullitips7754  2 роки тому +2

      ഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @linsaniya
    @linsaniya 2 роки тому +2

    ജോലി തിരക്കിന്റെ സമയ കുറവിനിടയിലും ഇങ്ങനെ ഉള്ള വറൈറ്റി സാധനങ്ങൾ ചിരട്ടയിൽ വിരിയിച്ചെടുക്കുന്ന ഇക്കാക്ക് ബിഗ് ലൈക്ക് ഇന്നുണ്ടാക്കിയ ഈപുറം മാന്തിയും നന്നായിട്ടുണ്ട് ചേട്ടാ ... എനിക്ക് ഇഷ്ട്ടപ്പെട്ടു.. ഇതൊക്കെ കൂടുതൽ ചെയ്ത് വിൽപ്പന നടത്തിയാൽ നന്നായിരിക്കുമല്ലേ :.
    ഒത്തിരി സന്തോഷം

    • @karikkanpullitips7754
      @karikkanpullitips7754  2 роки тому +2

      ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം - കാലക്രമേണ ഒരു യൂണിറ്റ് സൗകര്യപ്പെടുത്താൻ ഉദ്യേശ മുണ്ട്

    • @linsaniya
      @linsaniya 2 роки тому +2

      @@karikkanpullitips7754 എല്ലാവിധ ആശംസകളും🙏🙏🎉🎉🎉 സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏

  • @yousufpk9443
    @yousufpk9443 2 роки тому +2

    ചിലരുടെ സംസാരം കേൾക്കുമ്പോൾ ചൊറിഞ്ഞു വരും അതിന് ഇത് ഉപയോഗിക്കാൻ പറ്റുമോ

    • @karikkanpullitips7754
      @karikkanpullitips7754  2 роки тому +1

      ഹ ഹ ഹ - അതിനും ഇത് ഉപയോഗിക്കാം - ഇത് തിരിച്ച് പിടിച്ച് ചന്തിക്ക് നാല് കൊടുക്കുക - നല്ല സപ്പോർട്ടിന് സന്തോഷം നിറഞ്ഞസ്നേഹം

  • @mammadeesa8447
    @mammadeesa8447 2 роки тому +1

    നമ്പർ ഒന്ന് തരാമോ

  • @simplyvlogs6313
    @simplyvlogs6313 2 роки тому +1

    കൊള്ളാം നന്നായിട്ടുണ്ട് ഉണ്ടാക്കിയത് കാണാൻ,ഇതുകണ്ടപ്പോ പെട്ടന്ന് husinte ഉപ്പാനെ ഓർമ വന്നു, മൂപ്പരെ കയ്യിൽ എപ്പോളും ഉണ്ടാവും ഇത്പോലെ ഒരെണ്ണം 🤝🤝

    • @karikkanpullitips7754
      @karikkanpullitips7754  2 роки тому +1

      അതെ പഴമക്കാരുടെ കയ്യിൽ ഇതുപോലെ കണ്ടിട്ടുണ്ട് - നിറഞ്ഞ സ്നേഹം