Це відео не доступне.
Перепрошуємо.

ചങ്ങനാശ്ശേരി അപ്പം ചാപ്സ് കട? Pocket-friendly restaurant in Changanassery - Amiya Hotel

Поділитися
Вставка
  • Опубліковано 18 сер 2024
  • Good food at reasonable price at Amiya Hotel Changanassery - അതാണ് ഈ ആമിയ ഹോട്ടലിന്റെ പ്രത്യേകത - കുറഞ്ഞ വിലയിൽ നല്ല ആഹാരം.
    While we entered the restaurant, on one side a guy was preparing appam continuously in 6 or 7 pans and on the other side a few guys were rigorously cooking Kerala parotta. I was confused between the delicacies to choose for my breakfast. Though I wanted to try their mutton curry, I was unlucky that the curry was over by the time I reached my dining table.
    Other Changanassery videos from our food journeys:
    1. Anjappam Changanassery: • വിശപ്പ് ഒരു അനുഗ്രഹവുമ...
    2. Changanasseri Thattukada Chicken Curry: • ബാബുച്ചേട്ടന്റെ തേങ്ങാ...
    3. Changanassery Appu Chettante Kada: • Changanassery Appu Che...
    4. Kanthari Restaurant Changanassery: • Kanthari Restaurant Ch...
    Bangalore playlist: • Bangalore Food
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Amiya Fast Food, Changanassery 🥣
    Location Map: maps.app.goo.g...
    Address: Changanassery - Vazhoor Rd, Aramanapady, Changanassery, Kerala 686101
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.1/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: 😊😊😊😑 (3.9/5)
    Accessibility: 😊😊😊😑 (4.0/5)
    Parking facility: No
    Google rating for this restaurant at the time of shoot: 4.2 (297 reviews)
    Contact Number: 09539318990
    Price of the items that we tried there:
    1. Parotta: Rs. 12.00
    2. Appam: Rs. 8.00
    3. Chicken curry: Rs. 100.00
    4. Beef curry: Rs. 75.00
    5. Vegetable curry: Rs. 25.00
    6. Chaya: Rs. 10.00
    #changanacherry #foodntravel #kottayamfood #parotta #appam #beefcurry
    Timestamps:
    0:00 Intro
    1:18 Amiya Fast Food Changanassery
    4:55 Appam with vegetable curry
    7:09 Beef curry with parotta
    9:34 Bangalore video snippets

КОМЕНТАРІ • 329

  • @Aswin7472
    @Aswin7472 3 місяці тому +21

    ഞാനും ചങ്ങനാശേരിക്കാരൻ തന്നെ. ഈ കടയിൽ നിന്നും കഴിച്ചിട്ടുമുണ്ട്. ഈ തള്ള് പോലെ അത്ര ടേസ്റ്റ് ഉള്ള ഫുഡ് അല്ല. പിന്നെ റേറ്റ് കുറവാണ് അതുകൊണ്ടാണ് തിരക്ക്.

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Ok

    • @rajeshkr4409
      @rajeshkr4409 3 місяці тому +3

      ഞാൻ ചങ്ങനാശ്ശേരി ആണ് ജോലി ചെയ്യുന്നത്. പലതവണ ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്. ആഹാരത്തിന് ഈ പറയുന്ന രുചി ഒന്നുമില്ല. പക്ഷേ റേറ്റ് കുറവാണ്

    • @jojodominic3758
      @jojodominic3758 3 місяці тому +3

      വെറുതെ തള്ള്. അത്ര വിശേഷം ഒന്നും ഇല്ല

    • @ajimonjomon8771
      @ajimonjomon8771 14 днів тому +1

      ആരാ പറഞ്ഞെ നല്ല രുചി ഇല്ലെന്നു നല്ല രുചിയുള്ള ഹോട്ടൽ ആണ് Amiya Hotel......

    • @ajimonjomon8771
      @ajimonjomon8771 14 днів тому

      ഞാൻ ചങ്ങനാശ്ശേരിക്കാരനല്ല.... ഞാൻ ഇടുക്കിക്കാരനാണ്.....❤❤

  • @user-ce3cv4xs1f
    @user-ce3cv4xs1f 4 місяці тому +7

    എബിൻ ചേട്ടാ ശെരിക്കും വായിൽ ഒരു കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വന്നു പൊളി ❤️❤️❤️

    • @FoodNTravel
      @FoodNTravel  4 місяці тому +1

      താങ്ക്സ് ബ്രോ 🥰

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 3 місяці тому +8

    പണമോ തുച്ഛം, ഗുണമോ മെച്ചം. നമ്മുടെ ചങ്ങനാശ്ശേരി.

  • @suhailvlog1233
    @suhailvlog1233 4 місяці тому +5

    എനിക്ക് ചിക്കൻ കറിയും, വെജിറ്റബിൾ കറിയും ഇഷ്ടപ്പെട്ടു 🥰👍🏻

  • @user-lv8er2og5c
    @user-lv8er2og5c 4 місяці тому +5

    വീണ്ടും സ്വന്തം നാട്ടിലേക്ക് എത്തിയപ്പോൾ സന്തോഷം

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 3 місяці тому +3

    I had visited this hotel during my work with my team at that time one of my team mate suggested this hotel I liked the food especially appam and chicken curry bro overall video is very good Ebbin bro❤

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Thanks for sharing your experience 😍👍

  • @jojimark9025
    @jojimark9025 3 місяці тому +6

    ഇവിടുത്തെ എല്ലാം അടിപൊളി ആണ്... നല്ല ഫുഡ്‌, റീസണബിൾ റേറ്റ്.... എന്റെ ഫേവറിറ്റ് ഷോപ്പ് ആണ്...അവിടുത്തെ ഇക്കമാരും വളരെ ഫ്രണ്ട്‌ലി ആണ്... 🥰

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Yes👍👍

    • @jojimark9025
      @jojimark9025 3 місяці тому +1

      @@FoodNTravel ഞാനും വാകത്താനം ആണ്.. അവിടെ പോയി വാങ്ങും 🥰

  • @perfect_okay_
    @perfect_okay_ 4 місяці тому +12

    ചങ്ങനാശ്ശേരിക്കാരുടെ സ്വകാര്യ അഹങ്കാരം , ആമിയ❤️😋

    • @jebingeorge8693
      @jebingeorge8693 4 місяці тому +1

      Chry evidya chetta correct place

    • @jijojoseph1691
      @jijojoseph1691 4 місяці тому

      ​@@jebingeorge8693changanassery private bus stand kazhinju munnottu vannal mathi ...marette tower inte opposite ayitu varum

    • @FoodNTravel
      @FoodNTravel  4 місяці тому

      😍👍

  • @abinjoseph9546
    @abinjoseph9546 4 місяці тому +33

    ഞാൻ ചങ്ങനാശ്ശേരിക്കാരൻ. ഞങ്ങളുടെ ഫേമസ് കടയാണ് ആമിയ

    • @FoodNTravel
      @FoodNTravel  4 місяці тому +3

      😍👍👍

    • @tomjoseph7172
      @tomjoseph7172 4 місяці тому

      Aviduthe biriyani vamousaa athi must tryaa

    • @abinjoseph9546
      @abinjoseph9546 4 місяці тому

      @@tomjoseph7172 അതെ bro...

    • @smithyjohnson8732
      @smithyjohnson8732 3 місяці тому +1

      ഇത് കണ്ടു പോയി കഴിച്ചു ചൂട് പോലും ഇല്ല ടേസ്റ്റ് ഉം ഇല്ല,, തണുത്ത ഫുഡ്‌ വായും പോയി വയറും പോയി ഡീസൽ കാശു പോയത് മിച്ചം,, പിള്ളേരുടെ വഴക്ക് ഉം ബാക്കി 😢

    • @tomjoseph7172
      @tomjoseph7172 3 місяці тому

      ​@@smithyjohnson8732athi start akunna timil ponam ravile biriyani kazikkanel oru 12:30 timil chennal chudode kazikkam

  • @jipinjoseph3750
    @jipinjoseph3750 3 місяці тому +4

    ❤ adipole Chettayi see you soon may God bless you and your family . I like the video ❤

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Thanks a lot ❤️❤️

  • @sajithmjalal6341
    @sajithmjalal6341 4 місяці тому +2

    ഞാൻ ചങ്ങനാശ്ശേരി വഴി പോകുമ്പോൾ സ്തിരം കയറുന്ന കട. ഇതിന്റെ തൊട്ടടുത്തുള്ള ഒരു ജ്യൂസ് കടയുമുണ്ട് അവിടുത്തെ ഫ്രഷ് ലൈമും അടിപൊളിയാ

  • @subashk2015
    @subashk2015 4 місяці тому +3

    Veg curry plus apam super combination

  • @jaimyjoseph3939
    @jaimyjoseph3939 8 днів тому

    നല്ല ഒരു ഹോട്ടൽ. പാലപ്പവും
    ചിക്കൻ ചാപ്സും ഞാൻ കഴിച്ചു. മട്ടൺ കിട്ടിയില്ല. എനിക്ക് ഇഷ്ടപ്പെട്ടു. ചായ വളരെ നല്ലത്. Rate വളരെ കുറവ്. എല്ലാം കൊണ്ടും നല്ലത്. സീറ്റ്‌ കിട്ടാൻ
    അല്പം wait ചെയ്യണം 👍

    • @FoodNTravel
      @FoodNTravel  7 днів тому

      Ok😍 thanks for sharing your experience 🤗🤗

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 4 місяці тому +5

    My place....❤

  • @arunsanthosh
    @arunsanthosh 4 місяці тому +2

    Ebin chetta, waiting for your new restaurant in kochi.

  • @satheeshgopi7017
    @satheeshgopi7017 3 місяці тому +6

    മിതമായ നിരക്കിൽ വളരെ നല്ല ഭക്ഷണം ആണ് ഇവിടെ ലഭിക്കുന്നത്

  • @Sibivalara
    @Sibivalara 4 місяці тому +4

    അടിപൊളി 👍👍👍👍

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് സിബി 😍😍

  • @rahulalappuzha
    @rahulalappuzha 3 місяці тому +4

    ചങ്ങനാശ്ശേരി ❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 4 місяці тому +5

    Super video..
    എല്ലാം പൊളിച്ചു...
    Enjoy 🤝

  • @Alpha90200
    @Alpha90200 4 місяці тому +4

    Aaha poly ayitundallo😋 Super video🥰😍

  • @anjushappiness
    @anjushappiness 4 місяці тому +2

    Namude swantham sthalam Changanacherry..😊2 yrsayi Nadu kandit

    • @abinjoseph9546
      @abinjoseph9546 4 місяці тому

      ഞാനും ആ കട ഒത്തിരി മിസ്സ്‌ ചെയുന്നു.. From kuwait.. നേരത്തെ എന്നും പോയി പാർസൽ വാഗുമായിരുന്നു 😅😅😅

    • @FoodNTravel
      @FoodNTravel  3 місяці тому

      🙂👍

  • @girishkv3231
    @girishkv3231 4 місяці тому +2

    Dear Ebin, nice 🎉
    But nowadays videos are getting monotonous, would like to see more content and different narrative style in each video
    Sorry to be critical.

    • @FoodNTravel
      @FoodNTravel  3 місяці тому

      Sure.... We will try to make some changes.

  • @jerry12312
    @jerry12312 2 місяці тому

    Chicken curry is good especially at such a low price. The only thing is that the pieces are small. The beef fry is ok. Mutton curry got over when I went at 6pm and there was nothing hot to drink like tea.

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 4 місяці тому +4

    Super foods. Feeling yummy hearing your narration.

  • @user-um4lr5ig8u
    @user-um4lr5ig8u 3 місяці тому +2

    Hi ebbin , I was in trivandrum recently and stayed in dormitory in ksrtc building .
    There I saw a canteen run by prisoners ...can u make video on that ...food made by convicts for public

  • @sanithajayan3617
    @sanithajayan3617 3 місяці тому +2

    Video super aayittundu ebinchetta good video

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Thank you Sanitha 🥰🥰

  • @rhtblf1
    @rhtblf1 3 місяці тому +3

    Mouth watering 😋😋

  • @nikhilaravind8871
    @nikhilaravind8871 4 місяці тому +5

    Ebbin chetta super presentation
    Super video
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  4 місяці тому +1

      Thank you so much Nikhil 💖

  • @jinuthomas6334
    @jinuthomas6334 4 місяці тому +2

    Palace road changanassery near private bus stand

  • @artery5929
    @artery5929 4 місяці тому +2

    Pocket- friendly and tasty foods.

  • @aravindmurali7159
    @aravindmurali7159 3 місяці тому +2

    Super food anu ❤ changanacherry

  • @kimteahyung6350
    @kimteahyung6350 4 місяці тому +2

    Changanacherry 💜

  • @nijokongapally4791
    @nijokongapally4791 3 місяці тому +1

    ആലപ്പുഴ കൈചൂണ്ടിയിലെ കോയസിലെ പോലൊരു വരുമോ ബ്രോ കറി👍❤️🥰

    • @FoodNTravel
      @FoodNTravel  3 місяці тому

      രണ്ടും രണ്ട്‌ സ്റ്റൈൽ കറികൾ ആണ്

  • @adarshkm8686
    @adarshkm8686 4 місяці тому +2

    അവിടുത്തെ ബീഫ് റോസ്റ്റ് ❣️

  • @BaijuTs-dv8ue
    @BaijuTs-dv8ue 4 місяці тому +3

    പൊളി 👌 💞💞💞

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് ബൈജു 😍

  • @greeshmagirishbabu8670
    @greeshmagirishbabu8670 3 місяці тому +1

    Ebbin chetta njanum changanacherrykari anu. Eppo Ekm. Chettane edappally oru caffe il vachu kanditund. Chirichu😊. Chettan entho disscusion il arunu. So mindan pattiyilla

    • @FoodNTravel
      @FoodNTravel  3 місяці тому

      Aano? Ini kaanumbol samsarikkam tto👍

  • @hanik2034
    @hanik2034 4 місяці тому +3

    Polichu ❤

  • @prabhakark9891
    @prabhakark9891 4 місяці тому +2

    Nalla adipoli spicy Beef curry😋😋😋😋😋

  • @santhoshcherian7323
    @santhoshcherian7323 3 місяці тому +2

    Where is this shop at changanacherry?? Location please

  • @mraanalyzer8270
    @mraanalyzer8270 3 місяці тому +1

    My favorite spot❤

  • @user-nr4ri7cd3g
    @user-nr4ri7cd3g 4 місяці тому +2

    ചേട്ടായി ... നമസ്ക്കാരം 🙏
    ഞങ്ങൾ ഇന്നലെയും ചങ്ങാനാശ്ശേരിയിൽ വന്നിരുന്നു 🥰🥰 അറിഞ്ഞില്ലല്ലോ ഈ കടയെ കുറിച്ച് ... എന്തായാലും അടിപൊളി 👌👌 . ഇറങ്ങാം ആമിയയിൽ ❤️❤️. കൊതിപ്പിച്ചു കൊല്ലും 👍👍

  • @rashith1877
    @rashith1877 4 місяці тому +1

    Super, എങ്ങനെയുണ്ട് ഫുഡ്‌ എബിൻ ചേട്ട അടിപൊളിയാണോ

    • @FoodNTravel
      @FoodNTravel  4 місяці тому

      അടിപൊളി ആണ് 👍👍

  • @muhammedirfan4026
    @muhammedirfan4026 3 місяці тому +2

    Adipoli food aahn

  • @jennisjacob7803
    @jennisjacob7803 4 місяці тому +1

    Nice video chetta ellavarkum affordable aaya price aanallo nice shop

  • @Thankan9876
    @Thankan9876 4 місяці тому +1

    Biriyani um nallath aanu. 2014 muthal kazhikunatha . Ere kure same taste aanu valya change onum vanniyilla

  • @athulkumar2034
    @athulkumar2034 3 місяці тому +1

    Njn kazichatha, cheap and tasty ❤

  • @Jayajeevitham
    @Jayajeevitham 4 місяці тому +2

    മട്ടൻ കറി ഹായ്😋😋

  • @arunkp6197
    @arunkp6197 3 місяці тому

    പൊളി ഫുഡ്‌ ആണ്, നല്ല ചൂട് സാധനം, താങ്ങാവുന്ന വില. ചിക്കൻ ഫ്രൈ ഒക്കെ ചെറിയ പൈസക്ക് കിട്ടും. ക്വാളിറ്റി ഫുഡ്‌ ആണ്

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്കളുടെ അഭിപ്രായം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🤗

  • @shahulhameed3452
    @shahulhameed3452 2 місяці тому

    Nice food amiya hotel❤

  • @ismailch8277
    @ismailch8277 3 місяці тому +2

    super👍👍👌👌😘😘

  • @arjunasok9947
    @arjunasok9947 3 місяці тому +1

    Ebbin chettaaa nice👍👍👍👍

  • @shahidafridi7365
    @shahidafridi7365 3 місяці тому +1

    ❤❤

  • @ashishregi5490
    @ashishregi5490 4 місяці тому +2

    Super...

  • @anoopthomas7766
    @anoopthomas7766 4 місяці тому +2

    Super

  • @Stokeangel
    @Stokeangel 4 місяці тому +2

    സൂപ്പർ വീഡിയോ

  • @aramalluninja
    @aramalluninja 4 місяці тому +1

    വെൽക്കം റ്റു ട്രിവാൻഡ്രം ചേട്ടാ...... മണ്ണാമൂലയിലെ തട്ടുകട വിസിറ്റ് ചെയ്യണേ. തിങ്കൾ മാത്രം ഇല്ല.

  • @user-fs8wo6jh3i
    @user-fs8wo6jh3i 3 місяці тому

    Good food. Reasonable Rate. Inadequate space. Not airy.

  • @praveeng4249
    @praveeng4249 4 місяці тому +3

    എബിൻ ചേട്ടാ നമ്മുടെ സ്വന്തം വാകാത്തനവും ചങ്ങനാശ്ശേരി യും മറന്നു പോകല്ലേ

  • @sushilchaudhary4925
    @sushilchaudhary4925 Місяць тому

    Appu cheta hotel changanassery review 2024 Love❤ form Nepal 🇳🇵🇳🇵

  • @ramanvelayudham5496
    @ramanvelayudham5496 4 місяці тому +2

    Good ❤

  • @sarathvm8754
    @sarathvm8754 4 місяці тому +2

    Njanum changanacherry Karan annu nteyum favorite food spot annu amiya🎉❤

    • @FoodNTravel
      @FoodNTravel  3 місяці тому

      Ok. Thanks for sharing 🥰

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz 4 місяці тому +1

    Mouth watering varieties

  • @anilkumaranil6213
    @anilkumaranil6213 4 місяці тому +1

    👌കൊള്ളാം 👍💖

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് അനിൽ 🤗🤗

  • @jayakumarraghavanpillai3405
    @jayakumarraghavanpillai3405 4 місяці тому +1

    ചങ്ങനാശ്ശേരി എവിടെയാണ് ഈ കട?

    • @FoodNTravel
      @FoodNTravel  4 місяці тому

      Location map descriptionil koduthitund tto

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Місяць тому

    Poli🤩

  • @johnraju3434
    @johnraju3434 3 місяці тому +2

    🥰🥰🥰🥰🥰🥰🥰🥰

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 3 місяці тому +1

    ഗോതമ്പ് പൊറോട്ട സൂപ്പറാ. പക്ഷേ കൃത്യ സമയത്തു പോയാൽ കിട്ടും.

  • @joylovelythaiparambil.9179
    @joylovelythaiparambil.9179 3 місяці тому

    Sir, you didn't mention location of restaurant. Please mention.

    • @FoodNTravel
      @FoodNTravel  3 місяці тому

      Please go through the description

    • @zadhamabdulkhader3684
      @zadhamabdulkhader3684 3 місяці тому

      Near to kohinnoor petrol pump, changanacherry aramanappadi. രാത്രി 8 മണി കഴിഞ്ഞു പോകണ്ട കറി എല്ലാം തീരും

  • @user-gh8cc7lq6b
    @user-gh8cc7lq6b 3 дні тому

    ചേട്ടാ ചങ്ങനാശ്ശേരിയിൽ എവിടെയാണ് ഈ കട

  • @user-fs8wo6jh3i
    @user-fs8wo6jh3i 3 місяці тому

    Location: between Apsara theatre and private bus stand

  • @sajeedkhanku8722
    @sajeedkhanku8722 3 місяці тому

    ചങ്ങനാശേരിയിൽ പോകുമ്പോൾ ഉച്ചക്ക് ഇവിടെ നിന്നാണ് ബിരിയാണി കഴിക്കുന്നത്. നേരത്തെ 80 രൂപ ആയിരുന്നു. നല്ല ബിരിയാണി ആണ്(ദം ബിരിയാണി അല്ല )

    • @FoodNTravel
      @FoodNTravel  3 місяці тому

      Thanks for sharing your experience 🤗

  • @jeffyfrancis1878
    @jeffyfrancis1878 4 місяці тому +1

    Nice. 👌👌👌🙌🙌😍

  • @FOT871
    @FOT871 3 місяці тому

    My grandfather is sitting near to him❤❤❤❤❤

  • @Janemedia1
    @Janemedia1 4 місяці тому +2

    ❤❤❤❤👍👍

  • @josephvp9818
    @josephvp9818 3 місяці тому +1

    Eathu bagathane ee kada.

    • @FoodNTravel
      @FoodNTravel  3 місяці тому

      Descriptionil location koduthitund tto

  • @keralafreaks1594
    @keralafreaks1594 3 місяці тому +1

    Biriyani undo ..rate ?

    • @manojmanuvkc
      @manojmanuvkc 3 місяці тому

      ബീഫ് ചിക്കൻ 100 രൂപ

    • @FoodNTravel
      @FoodNTravel  3 місяці тому

      Uchak und.. Rate ariyilla

  • @42bipinbalu61
    @42bipinbalu61 3 місяці тому

    Very nice presentation ❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Thanks a lot ❤️❤️

  • @Shibinbasheer007
    @Shibinbasheer007 4 місяці тому +2

    🍀💙

  • @ArunDevarundev
    @ArunDevarundev 3 місяці тому

    ആമിയയിലെ സൂപ്പർ ഫുഡ്‌ ❤❤❤

  • @vigneshwaran4418
    @vigneshwaran4418 4 місяці тому +1

    Welcome வணக்கம் sir....

  • @hareamz
    @hareamz Місяць тому

    എബിൻ ചേട്ടൻ ❤❤

  • @arjunpc3346
    @arjunpc3346 4 місяці тому +1

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @sajitkkurian9804
    @sajitkkurian9804 3 місяці тому

    Where is the location of the hotel?

    • @FoodNTravel
      @FoodNTravel  3 місяці тому

      See the description please

  • @123sethunath
    @123sethunath 4 місяці тому +1

    Kidilosky🎉🎉🎉🎉🎉

  • @vivlogsbyvinilunair9743
    @vivlogsbyvinilunair9743 4 місяці тому +1

    സ്വന്തം അമിയ

  • @Peaceandhapppiness
    @Peaceandhapppiness 3 місяці тому +1

    കണ്ടിട്ട് മലയാളികൾ ആണെന്ന് തോന്നുന്നു ജോലിക്കാർ, അതു തന്നെ അവിടുന്ന് കഴിക്കാൻ ഒരു കാരണം ആണ് 👍👍👍

    • @FoodNTravel
      @FoodNTravel  3 місяці тому

      മലയാളികൾ എല്ലാം വിദേശത്തല്ലേ... 😅😂

    • @Peaceandhapppiness
      @Peaceandhapppiness 3 місяці тому

      @@FoodNTravel അതേ

  • @ALANVARGHESE-ds7rs
    @ALANVARGHESE-ds7rs Місяць тому +1

    Libin t kalayil

  • @stebinac3763
    @stebinac3763 3 місяці тому +1

    Lalu alexinte araytt varm😂😂❤️

  • @bloteye57
    @bloteye57 Місяць тому

    Kozhi lover alen Varghese kodunattumkunnu videoil ond

  • @BijuBuBu
    @BijuBuBu 3 місяці тому +1

    Viewer friendly

  • @naseemanaseema3069
    @naseemanaseema3069 3 місяці тому +1

    ❤❤❤

  • @zadhamabdulkhader3684
    @zadhamabdulkhader3684 3 місяці тому

    നമ്മടെ ആമിയ ❤️

  • @sonukpra6695
    @sonukpra6695 4 місяці тому +1

    👌👌👌

  • @--..--.-.
    @--..--.-. 3 місяці тому

    Mutton available only in the morning?

  • @user-cx1qk6zf3b
    @user-cx1qk6zf3b 3 місяці тому

    Where is this hotel? I am from Pakistan.

    • @FoodNTravel
      @FoodNTravel  3 місяці тому

      Please go through the description..

  • @rajeshmaloos
    @rajeshmaloos 4 місяці тому +1

    നമസ്കാരം 👍

    • @FoodNTravel
      @FoodNTravel  3 місяці тому

      നമസ്കാരം 🙏

  • @sebastianvijayan8868
    @sebastianvijayan8868 3 місяці тому +1

  • @arjunpc3346
    @arjunpc3346 4 місяці тому +1

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @jismariyavipin467
    @jismariyavipin467 4 місяці тому +1

    ❤😍

  • @rehanavettamukkil7223
    @rehanavettamukkil7223 3 місяці тому +1

    👍🏻👍🏻👍🏻👍🏻