Ep: 02 സിസ്റ്റർ റാണി മരിയയുടെ കല്ലറ തുറന്നപ്പോൾ കിട്ടിയ വസ്തുക്കൾ | Sr Rani Maria Museum Indore

Поділитися
Вставка
  • Опубліковано 5 вер 2024
  • സിസ്റ്റർ റാണി മരിയയുടെ കല്ലറ തുറന്നപ്പോൾ കിട്ടിയ വസ്തുക്കൾ | Sr Rani Maria Museum Indore

КОМЕНТАРІ • 459

  • @lissysabu1244
    @lissysabu1244 8 місяців тому +244

    വിശുദ്ധ റാണിമരിയ സിസ്റ്റ്റേ ഞങ്ങളുടെ കുടുംബത്തിലെ ഇപ്പേഴത്തെ അവസ്ഥ ഞങ്ങളുടെ മകളുടെ കാരൃത്തിൽ ആകെ പാടെ വിഷമി ച്ചിരിക്കുന്ന അവസ്ഥയിൽ ഞങ്ങൾക്കുവേണ്ടിയുംഇതുപേലുളള മറ്റ് എല്ലാവർക്കും വേണ്ടിയും ഈശേയുടെ സന്നിയിൽ പ്രാർത്ഥികേണമേ ആമോൻ 😭😭😭😭😭🙏🙏🙏🙏🙏🙏🙏

    • @Jn-rk1gh
      @Jn-rk1gh 8 місяців тому +7

      എന്താ പറ്റി മകൾക്

    • @bijushyam4269
      @bijushyam4269 8 місяців тому

      റാണിക്ക് ഇനി പ്രാർത്ഥിക്കാൻ കഴിയില്ല കാരണം അന്ത്യ കാഹളനാഥത്തിൽ മാത്രമേ മരിച്ചവർക്ക് ഉയിർക്കാൻ കഴിയു അതുവരെ അവർ വിശ്രമത്തിലാണ്.ബൈബിൾ നന്നായി വായിക്കു യേശു പറഞ്ഞു നിങ്ങൾ ദൈവവചനം അറിയാത്തതുകൊണ്ട് തെറ്റിപ്പോകുന്നു.

    • @annammamani1939
      @annammamani1939 8 місяців тому +3

      😊😊😊😊😊😊😊

    • @jancygeorge9043
      @jancygeorge9043 8 місяців тому +2

      Enteyum.....

    • @josephparakkadath4383
      @josephparakkadath4383 8 місяців тому +2

      ❤❤❤❤❤😊

  • @babyemmanuel853
    @babyemmanuel853 8 місяців тому +118

    പാവങ്ങൾക്ക് വേണ്ടി ജീവിച്ച സിസ്റ്റർ. പാവപ്പെട്ടവളായി ജീവിച്ച സിസ്റ്റർ.
    യേശു ക്രിസ്തുവിൻറ ജീവിതം മാതൃകയാക്കിയ റാണി മരിയ.

    • @anchilanori2921
      @anchilanori2921 8 місяців тому +2

      Rani Mariya ente monum Moleum vendy prartikaname

  • @sherlyjames5709
    @sherlyjames5709 8 місяців тому +54

    വി. റാണിമരിയ സിസ്റ്ററേ ഞ ങൾ ക്കു വേണ്ടി പാർത്ഥി ക്കണമേ. എല്ലാതിന്മകളിൽനിന്ന് മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jomon1978
    @jomon1978 8 місяців тому +62

    സിസ്റ്റർ ഞങ്ങളെ വിശുദ്ധി യിൽ വളരാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏

  • @geethak6173
    @geethak6173 7 місяців тому +26

    വിശുദ്ധ റാണി മറിയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ❤🙏🙏🙏🙏🙏✨

  • @royals4189
    @royals4189 8 місяців тому +54

    വിശുദ്ധ റാണി മരിയ സിസ്റ്റർ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം സമാധാനവും നിറയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമീൻ

    • @iamariderrr
      @iamariderrr 8 місяців тому +1

      നിനക്കൊന്നും ബുദ്ധിയും ബോധവുമില്ലലോ യേശുവിനോട് പ്രാർത്ഥിക്കു അവനാണ് മാധ്യസ്ഥൻ അല്ലാതെ മരിച്ചു മണ്മറഞ്ഞു പോയ ഈ സിസ്റ്ററല്ല. ഇവരോട് പ്രാർത്ഥിക്കാൻ പറഞ്ഞു നിങ്ങൾക്കു അർഹതയുണ്ടേൽ കിട്ടേണ്ട സ്വർഗ്ഗരാജ്യം കൂടി കളയാതെ ഇത് എന്ന് നിയൊക്കെ തിരിച്ചറിയാന

  • @lissylissy2222
    @lissylissy2222 8 місяців тому +20

    എന്റെ മോന്റെ ശുഭഭാവി കാണാൻ എന്റെ കണ്ണ്കളെ ഒരുക്കണേ 🙏സിസ്റ്റർ. റാണി അമ്മേ 🙏

  • @almamaria4786
    @almamaria4786 8 місяців тому +31

    റാണി മരിയാമ്മേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @Piyona.Prince
    @Piyona.Prince 7 місяців тому +6

    അമ്മേ പുണ്യവതി എൻ്റെ മകളെ വിശുദ്ധിയിലും ദൈവ സ്നേഹത്തിലും വളർത്തണമെആമേമൻ

  • @user-hf6nz3tm7k
    @user-hf6nz3tm7k 6 місяців тому +4

    വിശുദ്ധ റാണി മരിയാ സിസ്റ്റർ എന്റെ ആരോഗ്യ പ്രശനത്തിൽ ഇടപെട്ടു എന്നെകാത്തു രക്ഷഇക്കണമേ ആമേൻ 🙏

  • @user-tk6ju8ir3y
    @user-tk6ju8ir3y 6 місяців тому +8

    വിശുദ്ധ റാണി മറിയാമേ ദൈവതെ അറിയാതെപൈശാചിക ബന്ധത്തിൽ കഴിയുന്ന എന്റെ മക്കൾ ദൈവ ക്യ പയിൽ വളരുവാനും അനുസരണയുള്ള മക്കളായിട് ജീവിക്കുവാനും ഈശോയെ ട് പ്രാർത്ഥിക്കണമേ

  • @vaighasvlog2873
    @vaighasvlog2873 7 місяців тому +12

    പരിശുദ്ധ അമ്മേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പിതാവിനോട് അപേക്ഷിക്കേണമേ ❤️❤️

  • @LaisababyLaisa-vn3kd
    @LaisababyLaisa-vn3kd 8 місяців тому +12

    വി റാണി മരിയ സിസ്റ്റർ ഞങ്ങളുടെ ജീവിത പ്രേശ്നങ്ങളിൽ സാഗയ്‌ക്കേണമേ

  • @user-xp8qv2hr6s
    @user-xp8qv2hr6s 8 місяців тому +27

    റാണിമരിയാമ്മേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ മക്കളുടെ പഠന വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @HolidayHealthcare
    @HolidayHealthcare 5 місяців тому

    വിശുദ്ധ റാണി മറിയ സിസ്റ്റർ മകനു വേണ്ടിയും ഞങ്ങളുടെ kudumbathinu vendiyum പ്രാർത്ഥിക്കണമേ .. ആമേൻ ..

  • @joshyek4098
    @joshyek4098 8 місяців тому +39

    റാണി മരിയ അമ്മേ എനിക്കും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @nijuluis
    @nijuluis 8 місяців тому +18

    വി.റാണിമരിയെ എൻ്റെ മോൾക്ക് വേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണമേ🙏

  • @tijuedanad
    @tijuedanad 8 місяців тому +26

    പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ 🙏🙏🙏

  • @sheejajose8336
    @sheejajose8336 8 місяців тому +23

    പാവങ്ങളുടെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @sajukr2685
      @sajukr2685 8 місяців тому

      yeshu parenjadhu endhanu sister..........aru arodanu prathikunnadhu evar okke enganae daivathodu prathikan pattum ......daivathe pedi illae

  • @liyojoseph
    @liyojoseph 8 місяців тому +58

    വിശുദ്ധിയിൽ വളർന്ന അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ❤

    • @sajukr2685
      @sajukr2685 8 місяців тому +1

      karthvinde vakk ningal vaichitillae .....yeshu karthavu allathe mathiyastan arum illa ......ningal okke endha etre parambariyathil irikanadhu

    • @ejniclavose1897
      @ejniclavose1897 8 місяців тому

      Exdous 20-4
      Decternomy 4- 15-19

    • @sajukr2685
      @sajukr2685 8 місяців тому +2

      ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്.

    • @jollyvarghese-px5st
      @jollyvarghese-px5st 8 місяців тому

      ​@@sajukr2685curect pakshe aaa sisterinu polum bible ne patti arivilla

    • @steenastephen4822
      @steenastephen4822 7 місяців тому

      @@sajukr2685 😤😤😤😤

  • @Sayana638
    @Sayana638 6 місяців тому +4

    വിശുദ്ധ റാണി മരിയ അമ്മേ ഞങളുടെ വസ്തു വിൽക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @jessychacko2071
    @jessychacko2071 8 місяців тому +11

    റാണി അമ്മേ സിസിലിയെ സമർപ്പിക്കുന്നു. വിശുദ്ധി കൊടുക്കണമെ❤

  • @ushakumarik8267
    @ushakumarik8267 6 місяців тому +3

    വിശുദ്ധ റാണി മരിയ സിസ്റ്ററേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമെ. കുടുംബത്തെ അലട്ടുന്ന എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി ഈശോയോട് മദ്ധ്യസ്ഥയായിരിക്കണമെ. എല്ലാ തിന്മകളും എന്നെന്നേയ്ക്കുമായി ഞങ്ങളെ വിട്ടകന്നു പോകട്ടെ

  • @candyrace8592
    @candyrace8592 8 місяців тому +4

    🙏🙏🙏 എന്നും എല്ലാവർക്കും നല്ലത് മാത്രം ഉണ്ടവനെ.. ഇപോ ഉള്ള എല്ലാം പ്രശ്നങ്ങളും അസുഖങ്ങളും എല്ലാം മാറി സന്തോഷവും സമാധാനവും ഐക്യവു എന്നും ഉണ്ടാവാൻ പ്രർത്തികന്നെ 🙏🙏🙏

  • @user-fu1fy4qn4d
    @user-fu1fy4qn4d 8 місяців тому +6

    സിസ്റ്റർ റാണി മരിയെ എന്റെ മരുമകളുടെ വീട്ടിന് വേണ്ടി പ്രാർത്തിക്കണമെ

  • @jasminedsilva1445
    @jasminedsilva1445 8 місяців тому +19

    Praise The Lord 🙏🙏🙏 Saint Rani Maria pray for me and my family ❤ Pray for the peace to the whole world, Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @binyjomon
    @binyjomon 8 місяців тому +2

    വിശുദ്ധ റാണി മരിയ മരിയ സിസ്റ്ററെ എന്റെ മക്കൾക്ക് വേണ്ടി പ്രത്യേകിച്ച് ജിൻഡോ മോനു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @pushpamgeorge1716
    @pushpamgeorge1716 8 місяців тому +12

    വിശുദ്ധ റാണി മരിയേ ഞങ്ങൾക്ക വേണ്ടി പ്രാർഥിക്കണേ, ലോൺ തടസ്സം മാറ്റിത്തരണമേ

  • @cicilybenny9223
    @cicilybenny9223 5 місяців тому

    എന്റെ മകൾ മരിയക്ക് അനുയോജ്യമായ വരനെ കണ്ടുപിടിച്ചു തരേണമേ 🙏🌹🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q 7 місяців тому

    വിശുദ്ധ Rani Maria, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @user-vo3mf3tb3z
    @user-vo3mf3tb3z 6 місяців тому

    വിശുദ്ധ റാണി മറിയാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @sheebageorge7476
    @sheebageorge7476 8 місяців тому +2

    സ്വർഗരാജ്യത്തിൽ ഈശോയോടൊപ്പം ആയിരിക്കുന്ന പ്രിയപ്പെട്ട റാണി മരിയ സിസ്റ്റർ, എന്റെ ഷേർളി ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. Wednesday ചെയ്യുന്ന ടെസ്റ്റിൽ യാതൊരു കുഴപ്പവും ഇല്ല എന്ന റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ ❤

    • @SEEWITHELIZA
      @SEEWITHELIZA  8 місяців тому

      ഞാനും പ്രാർത്ഥിക്കാം 🙏🏻🙏🏻ഒന്നും ഉണ്ടാവില്ല

  • @HolidayHealthcare
    @HolidayHealthcare 5 місяців тому

    റാണി മറിയ സിസ്റ്റർ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.. മകന് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ.. നന്ദി കർത്താവേ

  • @BINDUJOHNY-pf2cy
    @BINDUJOHNY-pf2cy 6 місяців тому +1

    St. Sr. Rani Maria, please pray for me and my family

  • @user-tk6ju8ir3y
    @user-tk6ju8ir3y 6 місяців тому

    വിശുദ്ധ റാണി മറിയമേ സമാധാനമില്ലാതെ പരിഞ്ഞ് കഴിയുന്ന എന്റെ കുടുംബം എത്രയും വോഗം ഒരുമിച്ച കു ടാനു ദൈവ ക്യ പയിൽ ജീവിക്കുവാനുംഈശോയൊട് പ്രാർത്ഥിക്കണം ആമ്മേൻ

  • @Ancy-lw4hy
    @Ancy-lw4hy 6 місяців тому

    വി.റാണി മരിയ സിസ്റ്റർ എൻ്റെ മകളെ എല്ലാരോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ

  • @cicilybenny9223
    @cicilybenny9223 5 місяців тому

    വിശുദ്ധ റാണി മരിയ എന്റെ മകൾ ബെൻസിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @priyajiji1580
    @priyajiji1580 6 місяців тому

    വിശുദ്ധ റാണി മരിയ സിസ്റ്ററേ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ🙏🙏🙏🙏🙏

  • @user-rs4bk5hy3t
    @user-rs4bk5hy3t 8 місяців тому +4

    സിസ്റ്റ് റേ എനിക് വേണ്ടി ഈശോ യോടെ അപേഷികണമേ

  • @godwinatech7438
    @godwinatech7438 6 місяців тому

    വിശുദ്ധ റാണി മരിയ സിസ്റ്റർഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @sindugeorge4463
    @sindugeorge4463 7 місяців тому +2

    റാണി മരിയ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകണേ

  • @kmjoy396
    @kmjoy396 7 місяців тому

    വിശുദ്ധ റാണി മരിയ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🌹🌹

  • @anjiyacj8452
    @anjiyacj8452 6 місяців тому

    Sister Rani maria... Pls help my friend Neha to get best scores in her SSLC exams now going on... Holy spirit pls do fill her minds with full of wisdom....
    Thank you lord for all your blessings ❤️

  • @sumajoseph8837
    @sumajoseph8837 7 місяців тому +3

    Sr Rani Maria pray for my family 🙏

  • @sheebacherian1433
    @sheebacherian1433 8 місяців тому

    വാഴ്ത്തപ്പെട്ട സി. റാണി മരിയയേ ഞങ്ങളുടെ കിഴക്കേ ചെമ്മണ്ണിലുള്ള സ്ഥലം വിൽപ്പനയുടെ ആദ്യ നടപടി നാളെ ഉണ്ടാകണമെ ആമേൻ

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 8 місяців тому

    എന്റെ സഹോദരൻ മാത്യൂസിന് വേണ്ടി ഞാൻ രാവിലെ സിസ്റ്ററിനോട് പ്രാർത്ഥന അപേക്ഷിച്ചിരുന്നു... ഉച്ചക്ക് വലിയൊരു അത്ഭുതം എനിക്കു കാണാൻ സാധിച്ചു... ശരിക്കും ഞാൻ ഞെട്ടി.... എനിക്കു ഉറപ്പുണ്ട്... എന്റെ സഹോദരൻ ഈശോയ്ക്ക് ഇഷ്ടം ഉള്ള മകൻ ആകും എന്നും അനേകം മക്കൾക്കു മുൻപിൽ ദൈവനാമം മഹത്വപെടുത്തുന്ന മകൻ ആകും എന്നു.... വിശുദ്ധ റാണി മരിയ സിസ്റ്റർ... എന്റെ സഹോദരനെ പൂർണമായും ഈശോക്ക് ഇഷ്ടം ഉള്ള മകൻ ആക്കി മാറ്റാൻ ദൈവ തിരുമുൻപിൽ വീണ്ടും പ്രാർത്ഥിക്കണേ.... Praise the lord... ഹല്ലേലുയ..ഈശോയെ നന്ദി സ്തുതി ആരാധന.... 🙏🙏🙏❤️❤️❤️❤️❤️

  • @kasebastiansebastian-hg5ro
    @kasebastiansebastian-hg5ro 8 місяців тому +7

    പ്രാർത്ഥിക്കണേ. സിസ്റ്റർ. 🙏

  • @rajeswarivijayan1300
    @rajeswarivijayan1300 8 місяців тому +2

    St. Rani maria pray for me and my family 🙏
    Nanmayil um visudhiyilum elimayil um jeavikkanulla krupa kittuvan vendi prarthikkaname . Ente ammaluvine +2 nu nannayi padikkanum padichath oarthirikkanum exam nannayi ezhuthan um exam nu 90 % mark kittan um vendi prarthikkaname amen 🙏🙏🙏❤❤

  • @theresalilly5465
    @theresalilly5465 8 місяців тому +3

    സിസ്റ്റർ റാണി മരിയ എന്റെ കുടുംബത്തെ ഓർക്കണമേ

  • @user-tk6ju8ir3y
    @user-tk6ju8ir3y 6 місяців тому

    +2 ന് പരിക്ഷ എഴുതുന്ന എന്റെ മകന് വോണ്ടി ഈശോ യൊട് പ്രാർത്ഥിക്കണമേ ആമ്മോൻ

  • @sajinisunil8495
    @sajinisunil8495 8 місяців тому +10

    Thank You dear Jesus, dear St. Sr.Rani Maria - The Day of my Conversion - Divine Counseling - A Sacred Ministry on 27 December 2023 by Rev. Dr. Augustine Vallooran VC, Director, Divine Retreat Centre at Chalakudy to Br. Sunil Joseph, Jude v.1 in his room at 9 AM, Amen. 🎉

  • @kochuranigeorge5920
    @kochuranigeorge5920 8 місяців тому +5

    Please pray for our sons daughters to have great faith in Almighty God and to fill them with Holy Spirit 's gifts and grace. Thank you Jesus.❤

  • @lailathomas3976
    @lailathomas3976 7 місяців тому

    റാണി മരിയ അമ്മേ ഞങ്ങടെ കുടുംബത്തിനുവേണ്ടി മാതൃഭാഷയുടെ എൻറെ മക്കളെ വിശ്വാസത്തിലേക്ക് നയിക്കേണമേ എൻറെ മകന് നല്ലൊരു കോളേജിൽ അഡ്മിഷൻ കിട്ടണം അവൻ നല്ലൊരു ജോലി എൻറെ കുടുംബങ്ങളുടെ കുടുംബത്തെ അനുഗ്രഹിക ണം

  • @mersyjoseph3015
    @mersyjoseph3015 8 місяців тому +4

    St.Rani Mariya pls pray for me and my family members especially My son's family members ❤️ ♥️ 🙏

  • @minnuchinnu4158
    @minnuchinnu4158 5 місяців тому

    വിശുദ്ധ. റാണി മരിയ സിസ്റ്റർ എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കണമേ ❤❤

  • @jofinfrancis1048
    @jofinfrancis1048 8 місяців тому +5

    Sister,
    Please pray for us, Amen🙏🙏🙏

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 8 місяців тому +3

    വിശുദ്ധ റാണി മരിയ സിസ്റ്റർ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ... എന്റെ സഹോദരൻ മാത്യൂസിനെ ജീവിത കാലം മുഴുവൻ ഈശോയ്ക്ക് ഇഷ്ടം ഉള്ള മകൻ ആക്കി മാറ്റാൻ പരിശുദ്ധാമാവിനാൽനിറക്കാൻ ദൈവ സന്നിധിയിൽ അവനു വേണ്ടി അപേക്ഷിക്കണമേ.... 🙏🙏🙏

  • @user-cz7ho2vs4f
    @user-cz7ho2vs4f 6 місяців тому

    St Rani Mariya family membersil krupa.nalki anugrakinamay 🙏🙏🙏🙏🙏🙏🙏

  • @Jancy-r4t
    @Jancy-r4t 8 місяців тому

    വിശുദ്ധ റാണി മരിയഎന്റെ ഭർത്താവിന്റെ വിസ എത്രയും വേഗം വരാൻ മദ്ധ്യസ്ഥം വഹിക്കണമേ

  • @aibyt2285
    @aibyt2285 8 місяців тому +5

    Saint rani maria.. Please pray for me and my family.

  • @user-ob9yh6lj1z
    @user-ob9yh6lj1z 7 місяців тому +2

    റാണി മരിയ അമ്മേ എന്റെപ്രശ്നത്തിൽ ഇടപെടണമേ ആമ്മേൻ❤❤❤❤

  • @graceantony2592
    @graceantony2592 8 місяців тому +17

    Please pray and help us Saint Rani Maria ❤❤❤

  • @mariagoretty1051
    @mariagoretty1051 8 місяців тому +1

    St Rani Maria please pray for our athirithy presanm cause nithy nadathitharan

  • @jasminemary2591
    @jasminemary2591 8 місяців тому +4

    Blessed Rani Maria, please pray for the healing of my throat & chest congestion.

  • @sincyxavior4036
    @sincyxavior4036 8 місяців тому +5

    Sr please pray for us. AMEN

  • @jayaharfamily545
    @jayaharfamily545 6 місяців тому

    Jesus bless all students writing exam and my daughter Jiss Maria in her final year Mbbs exam starting on March 5th

  • @Unknown-cv5je
    @Unknown-cv5je 8 місяців тому

    Sr Rani maria, ... Enikku vendi prarthichu ente avasyangak sadichutharaname....

  • @gracemaryedward6137
    @gracemaryedward6137 8 місяців тому +2

    Pray for us sister Rani mariya my children want good job and good life Amen Hallelluyu 🙏🙏🙏🙏🌹🌹🌹

  • @user-ct5pq8rp1y
    @user-ct5pq8rp1y 7 місяців тому

    Vishudha ranimariya sistere naghallk vedi prarthikannamme amen❤❤❤

  • @aleyammape873
    @aleyammape873 8 місяців тому

    ❤സിസ്റ്റർ റാണി മരിയ എന്റെ യും, പെണ്മക്കളുടെ കുടുംബത്തിൽ വിഷമതകളിൽ വരണമേ. പുല്ലുവഴി -നെടുങ്ങപ്ര അടുത്ത പ്രദേശത്താണ്. ഒരു വിശുദ്ധ യുടെ നാട്ടിൽ വരാൻ സാധിച്ചതിൽ സന്തോഷം. അനുഗ്രഹിക്കണേ സിസ്റ്ററെ.

  • @tinyjose5568
    @tinyjose5568 7 місяців тому

    Sr.Rani Mariya pray for ourselves and our children's convertion to our Lord Jesus more deeply

  • @clarammajoy3592
    @clarammajoy3592 8 місяців тому +3

    St.Sr.Rani Maria, please pray for my son Praveen to pass his CFA exam and to find out his lost ring.

  • @Neha-wt3bs
    @Neha-wt3bs 7 місяців тому

    Sr. Rani Maria may we all be Holy like you and dedicate our lives to Jesus.

  • @jansonantony3380
    @jansonantony3380 8 місяців тому +1

    എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം എന്റെ കണ്ണുകൾ തഴക്കം ദേഷം മാറ്റി തരണേ

  • @sophymorais608
    @sophymorais608 8 місяців тому +2

    St Ranni Maria Sister please pray for me and my family

  • @juliapulikottiljose4432
    @juliapulikottiljose4432 5 місяців тому

    റാണി അമ്മേ, മകൾ നഴ്സിംഗ് എക്സാം പാസ്സ് ആകാൻ ഈശോയോട് prarthikane😢🙏🏻🙏🏻

  • @jasnapk7490
    @jasnapk7490 8 місяців тому +4

    റാണി മരിയ 🙏

  • @jancygeorge9043
    @jancygeorge9043 8 місяців тому +2

    Blessed Sr Rani Maria...pray for my daughters ....

  • @telmavinod5192
    @telmavinod5192 7 місяців тому

    Rani mariyamma enta eilla prashgalil ninnum njagada kudumpatha anugrahikanama

  • @sreekalarajagopal
    @sreekalarajagopal 8 місяців тому +1

    Sister mariya,praying to jesus for removing our financial problems

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 8 місяців тому +4

    Sister Ranimaria pray for us.❤❤

  • @tomyk.p5695
    @tomyk.p5695 8 місяців тому +2

    St RaniMariamme pray for us

  • @venunaidujaya7733
    @venunaidujaya7733 6 місяців тому

    SAINT RANI MARYA I LOVE YOU Amen

  • @jancyraphy9881
    @jancyraphy9881 8 місяців тому +1

    Ente sr rani mariye, ente canadayil ulla makalku in nu ielts exam aanu avalku kooduthal points kittuvan anugrahikane. Avarku vegam PR nu apply cheyunnsthinum PRvegam kittuvanum anugrahikane mathsve amen🙏

  • @mercyjaison8298
    @mercyjaison8298 8 місяців тому +2

    Saint Rani Maria pray for our needs and help us a faithfull life ❤❤

  • @josejoseph2976
    @josejoseph2976 8 місяців тому +3

    I saw the film ' The Face of the Face less ' It is a special gift from God. We feel God's grace upon it.

  • @SheelaSheela-iz3ti
    @SheelaSheela-iz3ti 8 місяців тому +1

    Sister saint Rani Maria pray for my children

  • @shereenthomas9871
    @shereenthomas9871 8 місяців тому +15

    Pray for us sister 🙏🙏

  • @lillyabraham1508
    @lillyabraham1508 6 місяців тому

    V.Ranimariyamma njagalke vendy ange thirukumaranode prarthikaname 🙏🙏

  • @sosammajacob2991
    @sosammajacob2991 8 місяців тому +3

    May Lord grant Her Soul rest in eternal peace. St Rani Maria pray us all. Amen🙏🙏🌷🌷

  • @wilsonvj4001
    @wilsonvj4001 8 місяців тому

    Sr Ranimaria ente kudumbathil samadhanam undakan prarthikkane prathyekichu ente geethumolude dambathyaprasnathil daivahitham velipeduthi thannu santhoshamulla oru jeevitham geethuvinum ezamolkkum labikkunnathinum prarthikkane eesoyodu

  • @simonabraham9645
    @simonabraham9645 8 місяців тому

    Vishudha Rani mariya ente bhavanathe anugrahikename ente makkalkku vendi prarthikename avare dhushta Shakthi kelil ninnum rekshikename kopavum arishavum neekki shantharakename njangalkuvendi prarthikename 💔💔😢😢🙏🙏✝️✝️🩸✝️🔥🔥🌷🌹

  • @jeesonpaul8529
    @jeesonpaul8529 8 місяців тому +3

    SAINT RANI MARIYA PRAY FOR ME❤❤

  • @mariyadesignerstudio3538
    @mariyadesignerstudio3538 8 місяців тому +2

    Sister rani mariya plz pray for me and my family

  • @premyxavier7317
    @premyxavier7317 8 місяців тому +1

    O sister Rani Maria please pray for me .Please pray that the problems I am facing may get solved in a very happy way.

  • @jessyjoy9725
    @jessyjoy9725 8 місяців тому +4

    Pray for my family.

  • @silvidavis7184
    @silvidavis7184 7 місяців тому

    Ente bhavanathe anugrahikeneme oru vandi engenkhilum thanne anugrshikeneme

  • @user-ce8nt9jb4z
    @user-ce8nt9jb4z 7 місяців тому

    Blessed Rani maria pray for my daughters holiness.

  • @donamariya5312
    @donamariya5312 6 місяців тому

    St Rani mariya sistere njagalkkuvendi apekshikkaname

  • @rincythomas1302
    @rincythomas1302 6 місяців тому

    റാണിമാരിയാമ്മ എന്റെ കുഞ്ഞു കൾക്ക് പടിക്കാനുള്ള ക്യപ നൽകണമേ വിശുദ്ധിയിൽ വളരാനും എന്റെ ബഞ്ചമിന്റെ ആദ്യകുർബാന ഈ വർഷം തന്നെ അമ്മ
    നീ നടത്തി തരണമേ എന്റെ ഭാർത്താവ് ഒരു ദൈവ വിശ്വാസി അല്ല അതുകൊണ്ട്കുട്ടിയുടെ ത്തദ്യകുർബാന നടത്തുന്നതിനോട് താൽപര്യം ഇല്ല എന്നെ സഹായി ദൈവത്തിന് അല്ലാതെ മറ്റ് ആർക്കും കഴിയില്ല അതുകൊണ്ട് റാണി അമ്മയെ ദൈവ സന്നിദിയിൽ എനിയ്ക്ക് വേണ്ടി മദ്ധ്യസ് വഹിക്കണമേ ആമ്മേൻ🙏🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  6 місяців тому

      ഞാനും പ്രാർത്ഥിക്കാം