പാൽ കൊഴുക്കട്ട ഇതുപോലെ ചെയ്യൂ, അപാര രുചിയാ| Instant Paal Kozhukkatta| Easy Kozhukkattai| Breakfast

Поділитися
Вставка
  • Опубліковано 29 сер 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 509

  • @paruparu8590
    @paruparu8590 2 роки тому +46

    ഷെമി ഓരോ ദിവസവും വെറയിറ്റി റെസിപ്പി🥰ഇതൊക്കെ എങ്ങനെ കണ്ട്പിടിക്കുന്നു. എല്ലാ റെസിപ്പിയും സൂപ്പറായിട്ടുണ്ട് 🥰🥰🥰😍😍💕💕

  • @honeyantony3888
    @honeyantony3888 2 роки тому +3

    Shamee , puthiya oru reethiyil recipe kanichathinu thanks. Njan ithil panchasara cherthanu undakiyirunnathu.. ithu super aanuto.. ❤

  • @ajmalali3820
    @ajmalali3820 2 роки тому +2

    ഷെമികുട്ടി ഇതിനു മുൻപും വേറെ ഒരു പാൽ കൊഴുക്കട്ട റെസീപ്പി ഇട്ടിരുന്നല്ലോ അല്ലെ. ഇതും സൂപ്പർ. കോരി കോരി കഴിക്കാൻ തോന്നും. 👌🏻👌🏻😋😋👍🏻♥️♥️🌹🌹

  • @hello-yx2wh
    @hello-yx2wh 2 роки тому +12

    സൂപ്പർ ഇത്ത. ഇത്താടെ പാചകം എല്ലാം ഒന്നിനൊന്നു മികച്ചതാന്ന് 👍🏻

  • @ashamoled333
    @ashamoled333 2 роки тому +15

    ഇത്ത സുഖം ആണോ ഇത്തയുടെ പാചകം എനിക്ക് ഒത്തിരി സഹായം ആണ് ഇനിയും ഈശോ കഴിവുകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന യോടെ 🙏🙏🙏🙏

  • @flowergarden8433
    @flowergarden8433 2 роки тому +12

    മലപ്പുറത്തെ ഇതിന് കറി പായസം, കുഞ്ഞി പിടി എന്നൊക്കെ പറയാറ്. മാവു ചെറിയ നീളത്തിലുള്ള ഉരുള ആക്കി ഇടും.നല്ല ടേസ്റ്റ് ആണ്. 👍👍

    • @ShameesKitchen
      @ShameesKitchen  2 роки тому

      👍👍🥰🥰🥰🥰

    • @hajarashafi7515
      @hajarashafi7515 2 роки тому

      കുഞ്ഞിപ്പിടിയും കറിയും 👍👍

  • @shamlasabu9998
    @shamlasabu9998 2 роки тому +1

    ഷമിയുടെ വെറൈറ്റി റെസിപ്പി സൂപ്പർ. കണ്ടപ്പോൾ തന്നെ ട്രൈ ചെയ്യാൻ തോന്നുന്നു.

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 роки тому +8

    കൊഴകട്ട കോച്ചിലെ ഒരുപാട് കഴിച്ചതാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ളതാണു 😍😋
    ഇത് കണ്ടപ്പോൾ കുട്ടികാലം ഓർത്തുപോയി 😍😕😔
    Recipe 🤝❤️🌹👍

  • @meenujaimon3943
    @meenujaimon3943 Рік тому +1

    സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി.

  • @scoreherogaming1840
    @scoreherogaming1840 2 роки тому +1

    ഞങ്ങൾ ചാവക്കാട് ഭാഗത്തു പണ്ട് മുതലേ ഉണ്ടാക്കാറുള്ള വിഭവം.

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 2 роки тому +11

    സൂപ്പർ കൊഴുക്കട്ട തീർച്ചയായും ഉണ്ടാക്കിനോക്കും. 👌👌👌

  • @fizzufizzu1516
    @fizzufizzu1516 2 роки тому +10

    വെറൈറ്റി റെസിപ്പി കൊണ്ടുവരുന്ന ഷെമ്മിത്താ പൊളിയല്ലേ.. 🥰😋

  • @sahiraswalih8938
    @sahiraswalih8938 2 роки тому +60

    😍😍ഇത് മലപ്പുറത്തുകാരുടെ ഒരു പഴയ കാല വിഭവം ആണ്... കറി പായസം എന്ന് പറയും.... ഉണ്ടാക്കുന്ന രീതിയിൽ ചെറ്യൊരു മാറ്റം മാത്രമേ ഉള്ളു...പായസങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതും വളരെ രുചികരവുമാണ്... വിശേഷപ്പെട്ട ദിവസങ്ങളിലും അല്ലാതെയും ഒരു dessert ആയിട്ട് വീടുകളിൽ ഉണ്ടാക്കിയിരുന്നതാണ്.... ഏതായാലും കറി പായസംത്തെ കുറിച്ചു ഓർമിപ്പിച്ചത് നന്നായി 😄... നാളെ തന്നെ ഉണ്ടാക്കുന്നതായിരിക്കും 😄

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      🥰🥰😍💝💝🤩😍🥰💝😍😍😍

    • @sahiraswalih8938
      @sahiraswalih8938 2 роки тому

      @@ShameesKitchen 😍

    • @Lovely-Dreams.
      @Lovely-Dreams. 2 роки тому +2

      Njangal kozhikotukaarudeyum. Recently itom aan

    • @mansoormustafa9804
      @mansoormustafa9804 2 роки тому +4

      @@sahiraswalih8938 കണ്ണൂരിലും ഉണ്ട്. ഇതിന്റെ കൂടെ നേന്ത്രപ്പഴം കഷണങ്ങളും ചേർക്കും. ഞങ്ങളുടെ കുടുംബ വീടുകളില്‍ ബക്രീദിന്റെ തലേദിവസം വൈകുന്നേരം ഈ വിഭവം നിർബന്ധമാണ്..

    • @sahiraswalih8938
      @sahiraswalih8938 2 роки тому

      @@Lovely-Dreams. 😍

  • @jollyasokan1224
    @jollyasokan1224 2 роки тому +8

    ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നോ സൂപ്പറായിട്ടുണ്ട് 😋😋😋🥰🥰❤️❤️

  • @thottavaadi1212
    @thottavaadi1212 2 роки тому +1

    മ്മളെ പിടി പായസം 😍പഴം കൂടി കട്ട്‌ ആക്കി ഇട്ടാൽ same🥰സൂപ്പർ ❤

  • @jazzz4962
    @jazzz4962 2 роки тому +1

    Njngal ithine kai pidi ennu parayum fav aan ith👌 idakk idakk indakkunna sambhavam

  • @ajwaworld4906
    @ajwaworld4906 2 роки тому +19

    നമ്മുടെ കുഞ്ഞു പിടി പായസം 👍👍👍

  • @salmanulfarisikt9240
    @salmanulfarisikt9240 2 роки тому +5

    Wow.. Super aayitund 👌👌👌

  • @AshrafAshraf-of7wq
    @AshrafAshraf-of7wq 2 роки тому +1

    Shamee ith njagal undakarund ummante special recipes il onnanith

  • @jaseelajasi2989
    @jaseelajasi2989 2 роки тому +2

    Supper njanum undaaki noki 😋 Thank, s

  • @thrissurthatha872
    @thrissurthatha872 2 роки тому +6

    അടിപൊളി ആണല്ലോ പാൽ കുഴക്കട്ട കാണുമ്പോൾ തന്നെ നല്ല രസമുണ്ട്

  • @AylusKitchen
    @AylusKitchen 2 роки тому +10

    Super 👍inshah allah ഉണ്ടാക്കി നോക്കാം 👍😋😋

  • @mksmehandhivlogs8595
    @mksmehandhivlogs8595 2 роки тому +1

    2 pravashyam ഉണ്ടാക്കി.സൂപ്പർ... എല്ലാർക്കും ഇഷ്ടായി

  • @sajithathanariyil9449
    @sajithathanariyil9449 2 роки тому +1

    കുറച്ചു തേങ്ങ കൊത്തു വറുത്തിട്ടാൽ റൊമ്പ ടേസ്റ്റ് 👌

  • @swathibaiju3734
    @swathibaiju3734 2 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് Thanks sister

  • @summayyahabeeb5198
    @summayyahabeeb5198 2 роки тому

    Ithintte kude ethakka arijjittal......ath paal vazhakka aakum my favourite ........

  • @simijiji9261
    @simijiji9261 2 роки тому +5

    Adipoli Aanutto njan undakki kuttikalkku okk istam aayi very tasty😋

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому +1

    Super sweet naale try cheyyatto 👌👌👌👌😋 enikke ishttane umma undakkarunde

  • @truelife2298
    @truelife2298 2 роки тому +13

    നമ്മുടെ മധുരക്കറി. 😍ഞങ്ങൾ കടലപരിപ്പും കൂടെ ചേർക്കും ഇതിൽ

  • @rajeeshavlog1450
    @rajeeshavlog1450 2 роки тому +1

    Hi ഇത്ത എന്താ വിശേഷം സുഗാണോ റെസിപ്പി സൂപ്പർ ഇനിയും ഒരു പാട് റെസിപ്പി kondu വരണം

  • @dhanyaskitchen8421
    @dhanyaskitchen8421 2 роки тому

    ഇത്ത അടിപൊളി ഉറപ്പായും ഉണ്ടാക്കി നോക്കിയിട്ട് റിസൾട്ട് പറയാം

  • @VRR-sj3bn
    @VRR-sj3bn 2 роки тому +1

    Nighalda samsaram nalla rasamann 🥰

  • @ThisisAJVlogs
    @ThisisAJVlogs 2 роки тому +5

    Adipoliii...njn undakum...😍😍

  • @jasisanu9063
    @jasisanu9063 2 роки тому

    Mashah allah shamiyude oro recepiyum samsaravum enikk othiri ishtamanu

  • @anuajin1858
    @anuajin1858 2 роки тому +7

    ഹായ് വെറൈറ്റി കൊഴുക്കട്ട😋😋 അടിപൊളി 👍❤️❤️

  • @mahimamahesh1295
    @mahimamahesh1295 2 роки тому

    വീട്ടിൽ ട്രൈ ചെയിതു നോക്കി എല്ലാവർക്കും ഇഷ്ടമായി 😋

  • @ansalnaswadique3178
    @ansalnaswadique3178 2 роки тому +12

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു 👌👌👌👌😘😘😘😘😘

  • @sajinasaji7811
    @sajinasaji7811 2 роки тому +1

    Kazhikan kothiyayi super

  • @rajilasvlog5648
    @rajilasvlog5648 2 роки тому +1

    Adipoli shamees kitchenil adipoli recipes aanu illath

  • @arifariyas6063
    @arifariyas6063 2 роки тому +1

    Adipoli pathrangalaanu idhevidunna vaangunnadh pls replay

  • @bishrulhaadi3788
    @bishrulhaadi3788 2 роки тому +2

    Njan ingane aanu undakarullath. Makkalk ellam ishtamaanu kozhukkatta

  • @soujathadnan2636
    @soujathadnan2636 2 роки тому +8

    ഇത് നമ്മുടെ കോഴിക്കോട്ട്കാരുടെ മുല്ലപ്പൂ കറിയല്ലേ 🤔🤭😁😁😂😂♥️❤️😁ഇത് നമ്മൾ മുല്ലമൊട്ട് ഷെയ്പ്പിലാണ് ഉരുട്ടാറുള്ളത് 👌നമ്മുടെ പണ്ടത്തെ മുല്ലപ്പൂകറിപായസം 🙈🙈🤗

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 роки тому

    Ithil oru banana neelathil cut cheythitu pinne charchu kurachu kanathil cut cheythitu kozhukata mukkal vevu aakumbol cherthu koduthitu banana vendhaal vellam urukkiyathu cherthu pinne onnaam paal cherkkaam.nendrapazham cherthu undaakki nokkoo.addipoli aakum iniyum.

  • @suchithras2443
    @suchithras2443 2 роки тому +10

    Super breakfast aakum.thank you for your super receipie Shamee ❤️😀👌👌👌👍👍👍

  • @salmanulfarisikt9240
    @salmanulfarisikt9240 2 роки тому

    കാണുമ്പോൾ തന്നെ കൊതിയാവുന്നു കൊതിപ്പിക്കല്ലേ എന്നെ 😋😋😋

  • @viswakala190
    @viswakala190 2 роки тому +1

    Super da cheythu nokki adipoli.
    Makkalkku orupad ishtayi 😋

  • @nihalkp1592
    @nihalkp1592 2 роки тому +10

    ഇതിൽ പഴവും,, കടല പരിപ്പും, ചേർത്താണ് ഞങ്ങൾ ഉണ്ടാക്കാർ. പൊളി ആണ് ☺️

    • @lailamajnoo6639
      @lailamajnoo6639 2 роки тому +4

      Yes…njangal nthenkilum special days aan ith undakkar.kari payasam enn parayum.

    • @rami_n
      @rami_n 2 роки тому

      Nayipatiri

  • @karthikabiju7343
    @karthikabiju7343 2 роки тому +7

    ഞാൻ ഇന്നു തന്നെ ഉണ്ടാക്കും 🥰🥰supperr 🤩🤩

    • @sreekanthmk4461
      @sreekanthmk4461 10 місяців тому +1

      ഞാനും. അല്ല എന്റെ ഭാര്യയെ കൊണ്ട് 🥰

  • @aryamaalamohan
    @aryamaalamohan 2 роки тому

    Variety enthundaknm enu alojich irkmbzha itha ningada video kandath... Thankyou ❤️❤️

    • @ShameesKitchen
      @ShameesKitchen  2 роки тому

      😁😁🥰🥰🤩🤩

    • @aryamaalamohan
      @aryamaalamohan 2 роки тому

      @@ShameesKitchen njn undakitoo adipoly pine njn ente oru podikai koodi cherthu mavu kuzhachapo ithiri jeerakam kudi potich cherth kuzhachu... ☺️

  • @statuswolrd1177
    @statuswolrd1177 2 роки тому +2

    Super👌👌👌
    തീർച്ചയായും try cheyyum

  • @muhammedmammu5818
    @muhammedmammu5818 2 роки тому

    shami cooking pathrangal okke superaaa tooo.full patharangal okke vdo cheyyamo plz plz😍😍😍😍

  • @52shahanassameer16
    @52shahanassameer16 2 роки тому +1

    Ed njangalundamkarund kare paayasam. Tasty & yummy 😋💕

  • @premeelabalan728
    @premeelabalan728 2 роки тому

    Verity ayindu to supr undakki nokkam ellam try cheyyarundu ente molum try cheyyarundu thank you god bless you

  • @Vishnu6836
    @Vishnu6836 2 роки тому +2

    Sooperb...try cheyyam shameese....😋

  • @sandhyarenju1499
    @sandhyarenju1499 2 роки тому

    കുട്ടികാലത്ത് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്.. മണിപായസം എന്ന് പറയും..anyway super .and nostalgic

  • @sanhafathima7639
    @sanhafathima7639 2 роки тому

    ഞങ്ങൾ ഇതിന് പിടി പായസം എന്ന് പറയും.. ടേസ്റ്റ് പൊളിയാ 👍👍

  • @printojohn6956
    @printojohn6956 2 роки тому +2

    Njan innu thanne try cheyyummm chechi👍👍👍

  • @sabirarahman8762
    @sabirarahman8762 2 роки тому

    Ithinte kude kadalaparipcherthal super

  • @kinguz3230
    @kinguz3230 2 роки тому +1

    കൊതിയാകുന്നു 👍

  • @farzana2332
    @farzana2332 2 роки тому +1

    Thanks

  • @akbara5657
    @akbara5657 2 роки тому +2

    Hi shamee🤩❤
    Nannayirunnu🌹 👌👌👍👍

  • @geethabose2275
    @geethabose2275 2 роки тому +15

    കൊട്ട്ടയംകാർ ഇതിനു പിടി എന്നാണ്. പറയുന്നത്. 👌

  • @respahraf9952
    @respahraf9952 2 роки тому +2

    ഞാൻ ഉണ്ടാകാറുണ്ട് 😍

  • @bindusudhir5842
    @bindusudhir5842 2 роки тому

    Oh kansittu kothiyavunnu

  • @girijavs6762
    @girijavs6762 2 роки тому

    Kandittudane.undakki.kazhikan.thonnanu.molu.superrrrr👌👌👌👌👍👍👍

  • @asy8309
    @asy8309 2 роки тому +1

    തേങ്ങാ പാൽ തന്നെ വേണം എന്നുണ്ടോ. കവർ പാൽ ചേർത്തുകൊടുക്കാമോ

  • @rickykevin3196
    @rickykevin3196 2 роки тому

    ഷമി പാചകം ചെയ്യുന്ന പാത്രത്തിന്റെ ലിങ്ക് ഇടുമോ വിനോദ് ബ്രാൻഡ് കടായി വാങ്ങി ഒരുപാട് തവണ യൂസ് ചെയ്തു ഇപ്പോഴും ആഹാരം കളർ കറുപ്പാകുന്നു

  • @ddyogapsychologist4alcohol239
    @ddyogapsychologist4alcohol239 2 роки тому

    ഏറ്റവും പുതിയ ഫ്രണ്ട് ഞാനാ ട്ടോ ✌️

  • @shabnanazid9796
    @shabnanazid9796 2 роки тому

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റ്‌ 👍

  • @mammutack5176
    @mammutack5176 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് വെറൈറ്റി 😋😋😋😋😋

  • @sainudheen8398
    @sainudheen8398 2 роки тому

    superrr inn baraath raav nan idhan cheerni undakiyadh nannayitund

  • @athulyapp123
    @athulyapp123 2 роки тому

    Njan undakki nokki super ayittund pachamulak halwa undakki kanikyamo

  • @sanasakkeer209
    @sanasakkeer209 2 роки тому +1

    Sooooper sooooper dear thanks

  • @gloryansal4495
    @gloryansal4495 9 місяців тому

    Edhu njyaggal unddaakkarunddu....kozhukkatta paayassam❤

  • @shakkiramansoor9903
    @shakkiramansoor9903 2 роки тому +1

    Ippo Njn undakki supper🥰👍👌

  • @Febaaahh
    @Febaaahh 2 роки тому +3

    Shamithaa... superb

  • @snehas9960
    @snehas9960 2 роки тому +6

    ഇതു എങ്ങനെ കണ്ടു പിടിക്കുന്നു ഈ റെസിപ്പി എല്ലാം ഷെമീ കുട്ടി എന്തായാലും supper ആണ് കേട്ടോ 👍👍👍👍🌹🌹

  • @deepascraftandcreation2942
    @deepascraftandcreation2942 2 роки тому

    അടിപൊളി എനിക്കത് ഇഷ്ടമ👍

  • @Aadhiii45
    @Aadhiii45 2 роки тому

    ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്

  • @jomolsebyannlrin7100
    @jomolsebyannlrin7100 2 роки тому

    കണ്ടിട്ട് കൊതിയാകുന്നു, ഞാൻ tray ചെയ്തു നോക്കും

  • @lachusreelekshmi330
    @lachusreelekshmi330 2 роки тому

    It's a very old sweet recepie of Muslims especially at Nombu time it's called Kaya Curry (Kannur) I had tasted this at last year from one of my friends huse

  • @HarishKottayam
    @HarishKottayam 2 роки тому

    super.. poli recipe.. try cheythu nokkame..

  • @thetaste7609
    @thetaste7609 2 роки тому +14

    It looks very delicious and appetizing. A recipe that is very easy to make, with ingredients that are easily available and the results are wow ... amazingly delicious. Thank you for the recipe, I wish you more success, happiness and health always. The same goes for everyone who reads this😍

  • @aziahaseeb2870
    @aziahaseeb2870 2 роки тому +1

    സൂപ്പർ

  • @shinythankachan6372
    @shinythankachan6372 2 роки тому

    ഈ രീതിയിൽ രാഗി പൊടി കൊണ്ട് ഒന്ന് ഉണ്ടാക്കി കാണിക്കണേ please. ഈയിടെയായി millets ആണ് dr. പരാറുള്ളത്. അരി, ഗോടമ്പ്, മൈദ ഒക്കെ മാറ്റിവച്ചു പല തരം millets വേണം.

  • @nimishavinod6645
    @nimishavinod6645 2 роки тому

    Njanum ithe undakki chechi supper aayitunde

  • @sulaikhappayatt2633
    @sulaikhappayatt2633 2 роки тому

    ഇത് നമ്മുടെ പിടി പ്രദമൻ

  • @seenapratheep8727
    @seenapratheep8727 2 роки тому +1

    സൂപ്പർ shamees

  • @salmabifazid5714
    @salmabifazid5714 2 роки тому +2

    Super delecious

  • @Linsonmathews
    @Linsonmathews 2 роки тому +10

    അമ്പോ 😍
    കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋

  • @nasriyanavas7971
    @nasriyanavas7971 2 роки тому +1

    🥰🥰 kothiyaavunnu, super

  • @sojajose9886
    @sojajose9886 2 роки тому

    നാളെ തന്നെ try ചെയും

  • @meenumurali1575
    @meenumurali1575 2 роки тому

    Chechi ella recipiyum super

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 2 роки тому +1

    പേരിൽ തന്നെ ഉണ്ട് അതിന്റെ ടേസ്റ്റ് 👌 സൂപ്പർ ആവും

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 роки тому

    New variety, i will try, thank u

  • @sreekala4222
    @sreekala4222 2 роки тому

    Super

  • @mujeebpulikodan9244
    @mujeebpulikodan9244 2 роки тому +1

    super super
    .jannkayichittunde👍👍👍👍👍👍

  • @hajaraj9367
    @hajaraj9367 2 роки тому +1

    Super simplereciepy

  • @ahsanmansoor5162
    @ahsanmansoor5162 2 роки тому

    Idhepolee aathachakka indakum palyapazham payasam parayum kazhichitundo ee recipe poleeya😋🤤👌✌

  • @btsgirl4426
    @btsgirl4426 2 роки тому

    Thnkuu ithaa