ഡോർബെൽകേട്ട് തുറന്നുനോക്കിയപ്പോൾ! ലോകപ്രശസ്തനായ ഒരു ടെന്നീസ് താരമാകാൻ കഴിഞ്ഞിരുന്നെങ്കിൽ| സതീഷ്സത്യൻ

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 17

  • @svavision5715
    @svavision5715 3 роки тому +3

    ദയവായി സതീഷ് സത്യൻ മാഷിന്റെ episode ഇനിയും കൊണ്ട് വരണം.. ദാസേട്ടനൊപ്പം ഉള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ കേൾക്കാൻ ഒരുപാട് ആഗ്രഹം ❤❤🥰

  • @annievarghese6
    @annievarghese6 3 роки тому +9

    സതീഷ്സർനമസ്കക്കാരം.ദാസേട്ടനെപ്പറ്റിനല്ലതുപറയുന്നത്കേൾക്കാൻവ്യൂവേഴ്സ്കുറവാണ്.

  • @basheerahmed3621
    @basheerahmed3621 3 роки тому +6

    നൗഷർ സർ നന്ദി .ഇനിയും സതീഷ് സർൽ നിന്നും ദാസേട്ടനുമായുള്ള അനുഭവകഥകൾ കേൾക്കാൻ ആഗ്രഹമുണ്ട്, ആ പതിനാലര വർഷത്തിൽ ദാസേട്ടൻ്റ യാത്രകളിൽ സതീഷ് സർനൊപ്പം, എട്ടുവർഷത്തോളം വിവിധ മേഘലകളിൽ ഈ എളിയവനും കൂടെയുണ്ടായിരുന്നു, അതു കൊണ്ടു കേൾക്കാൻ ഏറെ ഇഷ്ടം, ഒരിക്കൽ കൂടി നന്ദി നമസ്കാരം,

  • @binukurien4588
    @binukurien4588 3 роки тому +6

    Good memories from Sathesh sir about K.j Yesudas. Thanks for the makers who shared this and would like to hear more like this.

  • @tresasojan8979
    @tresasojan8979 3 роки тому +1

    Sincere talk. Thanks sathishsir.

  • @swamianandatit
    @swamianandatit 3 роки тому +1

    Natural and sincere presentation.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому

    Satish and Prakash Satyan, both with eye sight problems, were given job at Tharangini studio by Gaana Gandharvan bcos of his love & respect for the gr8 actor Satyan

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +6

    ദാസേട്ടനെ കുറ്റം പറയുന്നവർ ഇതൊക്കെ കേൾക്കണം... എന്താണാവോ ഇതിന് ഒന്നും reach ഇല്ല
    4.5 K Views!!

  • @pitchpipe7420
    @pitchpipe7420 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    My childhood madhu sir sudikalasam my family go to chilanka theater satheesh sathyan acted parasyam sathyante peru kond picture super hit

  • @sudevmadavana703
    @sudevmadavana703 3 роки тому +1

    Very good

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому

    നല്ലൊരു വീഡിയോ

  • @yaduvyloor
    @yaduvyloor 3 роки тому +6

    നല്ല സ്മരണകൾ... യേശുദാസിന് lift കൊടുക്കാൻ ഭാഗ്യം കിട്ടിയവരുടെ സന്തോഷം എന്തായിരിക്കും.. !!!

  • @babuthomaskk6067
    @babuthomaskk6067 2 роки тому +2

    യേശുദാസ്
    ഒന്നാംതരം
    ബാഡ്മിന്റൺ പ്ളെയർ ആയിരുന്നു

  • @lesliecv4213
    @lesliecv4213 3 роки тому

    🙏🙏🙏

  • @pradushavamakesan2242
    @pradushavamakesan2242 3 роки тому

    👍🙏😊

  • @harikumarradhakrishnan8003
    @harikumarradhakrishnan8003 3 роки тому

    👏🙏