ലെജൻഡ്സ് എന്നൊക്കെ കണ്ണുമടച്ചു എക്കാലവും പറയാവുന്ന കലാകാരൻ ആണ് ദാസേട്ടൻ. അദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യമാണ്. മരണണാനന്തര ജീവിതമുണ്ടെങ്കിൽ അന്നും ദാസേട്ടന്റെ പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്.
അദ്ദേഹം സ്വന്തം മകൻ്റെ കൂടെയാണു താമസിക്കുന്നതു കേരളത്തിൽ എല്ലാവർക്കും മാതാപിതാക്കൾ ഇളയമക്കളുടെ കൂടെയാണു താമസിക്കുനതു യേശുദാസിനു മാത്രം ഇതു നിഷദ്ധമോ വയസ്സായ ദാസേട്ടനെ കേരളത്തിൽ വന്നാൽ താൻ നോക്കി ശ്രുഷിക്കുമോ അതോ ഗാന്ധി ഭവനിൽ താമസിക്കണോ
കേരളത്തിൽ വന്നു താമസിച്ചാൽ ആരാണു എൺപത്തി നാലു വയസ്സായ യേശുദാസിനെയും ഭാര്യയെയും ആരു നോക്കും അദ്ദേഹത്തിന്റെ രണ്ടു മക്കളും അമേരിക്ക യിൽ ആണു താമസിക്കുന്നതു എല്ലാ മാതാപിതാക്കളും ഇളയമക്കളുടെ കൂടെയാണ് താമസിക്കുന്നതു യേശുദാസിനു മാത്രം ഇതു നിഷദ്ധമാണോ ഗാന്ധി ഭവനിൽ വന്നു താമസിച്ചാൽ നിങ്ങൾക്കു സമാധാനം ആകുമോ അദ്ദേഹം ആരുടെയെങ്കിലും പണം തട്ടി കൊണ്ടാണോ പോയതും ദാസേട്ടൻ പാടിയ പാട്ടുകൾ യൂട്യൂബിൽ ഉണ്ടല്ലോ എന്തിനാണു അദ്ദേഹത്തെ അസഭ്യം പറയുന്നതു കൂടെ പ്രവർത്തിച ഇവരുടെ വാക്കുകൾ ആർക്കും കേൾക്കണ്ട ചന്തിവിളയുടെ പരദൂഷണം നല്ലതൂപോലെ ചിലവാകും
ഇവിടെ കേരളത്തിൽ അദ്ദേഹത്തിന് അസൂയക്കാർ സ്വസ്ഥത കൊടുത്തിട്ടില്ല. അമേരിക്കയിൽ പോയെങ്കിലും അദ്ദേഹം സ്വസ്ഥമായി ജീവിക്കട്ടെ. അദേഹത്തിന്റെ പാട്ട് കേൾക്കുകയും വേണം, അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്യണമെന്ന ചിലരുടെ വാശിക്ക് അദ്ദേഹം എന്തിനു നിന്നു കൊടുക്കണം?

പിറന്നാൾ ആശംസകൾ
പിറന്നാൾ ആശംസകൾ നേരുന്നു ആര് അദ്ദേഹത്തിൻറെ ശബ്ദം അനുകരിക്കാതെ ഇരിക്കുക അതേപോലെ വരില്ല അതാണ് സത്യം അത് അദ്ദേഹത്തിൻറെ മാത്രം ദൈവം കൊടുത്ത ശബ്ദമാണ്
😊😊😊😊😊😊😊
Yssssss
ദാസേട്ടനെ കരുണയില്ലാത്തവൻ ദുഷ്ട ആ എന്നൊക്കെ പറയുന്ന വെട്ടുകിളിക്കൂട്ടങ്ങൾ ഇതൊന്നും കളിക്കില്ല
Dasettaaa Happy birthday 🙏🙏🙏🙏🙏❤️❤️❤️❤️❤️
Nice tribute our Great Dassettan
Super ❤
എൻ പ്രിയ ദാസേട്ടന് ഒരായിരം ജൻമദിനാശംസകൾ❤
❤❤❤❤
Happy Birthday 🙏🙏🙏
WISHING YOU HAPPY BIRTHDAY, YESUDAS
🙏Njagalde Dasettanu Pirannal Aasamsakal🙏
🙏🙏🙏
പിറന്നാൾ ആശംസകൾ 🌹🌹
👌👌👌
❤❤❤
Santhoshkumar oman ദാസ് ന് എൻ്റെ മനസ്സിൽ നിന്ന് 🎉❤
ദാസേട്ടന് അമേരിക്ക അങ്ങ് പിടിച്ചു... ഇനി ഞങ്ങളെ വേണ്ട? ഇയാൾക് ദൈവത്തിന്റെ സ്വന്തം നാട് ഒട്ടും പിടിക്കുന്നില്ല ...?
അദ്ദേഹം സ്വന്തം മകൻ്റെ കൂടെയാണു താമസിക്കുന്നതു കേരളത്തിൽ എല്ലാവർക്കും മാതാപിതാക്കൾ ഇളയമക്കളുടെ കൂടെയാണു താമസിക്കുനതു യേശുദാസിനു മാത്രം ഇതു നിഷദ്ധമോ വയസ്സായ ദാസേട്ടനെ കേരളത്തിൽ വന്നാൽ താൻ നോക്കി ശ്രുഷിക്കുമോ അതോ ഗാന്ധി ഭവനിൽ താമസിക്കണോ
കേരളത്തിൽ വന്നു താമസിച്ചാൽ ആരാണു എൺപത്തി നാലു വയസ്സായ യേശുദാസിനെയും ഭാര്യയെയും ആരു നോക്കും അദ്ദേഹത്തിന്റെ രണ്ടു മക്കളും അമേരിക്ക യിൽ ആണു താമസിക്കുന്നതു എല്ലാ മാതാപിതാക്കളും ഇളയമക്കളുടെ കൂടെയാണ് താമസിക്കുന്നതു യേശുദാസിനു മാത്രം ഇതു നിഷദ്ധമാണോ ഗാന്ധി ഭവനിൽ വന്നു താമസിച്ചാൽ നിങ്ങൾക്കു സമാധാനം ആകുമോ അദ്ദേഹം ആരുടെയെങ്കിലും പണം തട്ടി കൊണ്ടാണോ പോയതും ദാസേട്ടൻ പാടിയ പാട്ടുകൾ യൂട്യൂബിൽ ഉണ്ടല്ലോ എന്തിനാണു അദ്ദേഹത്തെ അസഭ്യം പറയുന്നതു കൂടെ പ്രവർത്തിച ഇവരുടെ വാക്കുകൾ ആർക്കും കേൾക്കണ്ട ചന്തിവിളയുടെ പരദൂഷണം നല്ലതൂപോലെ ചിലവാകും
ഇവിടെ കേരളത്തിൽ അദ്ദേഹത്തിന് അസൂയക്കാർ സ്വസ്ഥത കൊടുത്തിട്ടില്ല. അമേരിക്കയിൽ പോയെങ്കിലും അദ്ദേഹം സ്വസ്ഥമായി ജീവിക്കട്ടെ. അദേഹത്തിന്റെ പാട്ട് കേൾക്കുകയും വേണം, അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്യണമെന്ന ചിലരുടെ വാശിക്ക് അദ്ദേഹം എന്തിനു നിന്നു കൊടുക്കണം?
വെക്‌തി പൂജ ഇഷ്ട്ടപെടുന്നില്ല,,, പാട്ട് ഇഷ്ട്ട മാണ്