Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Beautiful song. Well composed.
വിണ്ണിൽ കണ്ണുചിമ്മിമിന്നും താരകങ്ങളോതുംസ്നേഹഗാഥയായിതാമണ്ണിൽ വന്നുദിച്ചപൊന്നിൻ സൂര്യനാളമേകുംപൊൻപ്രഭാതമായിതാമേഘവീഥിയിൽ അലയായലിഞ്ഞിടും ഒരു താരാട്ടുപാട്ടിന്റെ ഈണമായിതാഗ്ലോറിയ......1.ഇലകളിൽ തളിരിടും ഇളവെയിൽ കിരണമായ്ശിശിരമെൻ കദനവീഥിയിൽകുളിരുമീ മരുവിലും തളരുമീ തനുവിലായ്പുണരുമീ കനിവിൻ നാളമായ്നിലാവിതിൽ തഴുകുമീണമായി നിരാമയൻ ഈയുലകിൽ ജാതനായ്നിധാനമായ് സ്നേഹധാരയായ് നിറവിന്റെ നാദമായിതാ ഗ്ലോറിയ......2.ഇരുളിതിൽ എരിയുമീകനലിതിൻ കടലിലായ്തെളിയുമീ കനകനാളമായ്അലയതിൽ അലരതായ് അഴലിതിൽ അരുമയായ് അലിവിതിൻ സഹനതാരമായ്അനാദിയാം വചനദീപമായ് അഗാധമാം നവജീവധാരയായ് ത്രിയേകനായ് ലോകനാഥനായ്കനിവിന്റെ ഈണമായിതാഗ്ലോറിയ.........
പാർട്സ് കിട്ടുമോ
❤❤❤🎉🎉🎉😊😊😊😊
🙏🏻@@jollymarymathews8795
Such an amazing song. Filled my heart ❤️
❤
Merry Christmas 🤶
❤Beautiful lyrics and music. Well done Stephin ✨
Good harmony ❤
nice song. Can we get the parts of the song
Beautiful song ❤ Will the parts be uploaded separately? Also, how can we get the minus track?
Minz kityo
Parts kittumo
DSMC webstore il available aanu. Both notation and the minus track
Can I get the score for this song. Thank You!
Minus track engane kittum
Cash kodukendi varum ennu thonnu
Good song 🎉
Lyrics kitumo
@@stephinjoshgeorgewhat a lovely song...Thank you so much...❤
@@stephinjoshgeorge could you pls share the link for the notations.
Nice song
Beautiful song. Well composed.
വിണ്ണിൽ കണ്ണുചിമ്മി
മിന്നും താരകങ്ങളോതും
സ്നേഹഗാഥയായിതാ
മണ്ണിൽ വന്നുദിച്ച
പൊന്നിൻ സൂര്യനാളമേകും
പൊൻപ്രഭാതമായിതാ
മേഘവീഥിയിൽ അലയായലിഞ്ഞിടും
ഒരു താരാട്ടുപാട്ടിന്റെ ഈണമായിതാ
ഗ്ലോറിയ......
1.
ഇലകളിൽ തളിരിടും
ഇളവെയിൽ കിരണമായ്
ശിശിരമെൻ കദനവീഥിയിൽ
കുളിരുമീ മരുവിലും
തളരുമീ തനുവിലായ്
പുണരുമീ കനിവിൻ നാളമായ്
നിലാവിതിൽ തഴുകുമീണമായി
നിരാമയൻ ഈയുലകിൽ ജാതനായ്
നിധാനമായ് സ്നേഹധാരയായ്
നിറവിന്റെ നാദമായിതാ
ഗ്ലോറിയ......
2.
ഇരുളിതിൽ എരിയുമീ
കനലിതിൻ കടലിലായ്
തെളിയുമീ കനകനാളമായ്
അലയതിൽ അലരതായ്
അഴലിതിൽ അരുമയായ്
അലിവിതിൻ സഹനതാരമായ്
അനാദിയാം വചനദീപമായ്
അഗാധമാം നവജീവധാരയായ്
ത്രിയേകനായ് ലോകനാഥനായ്
കനിവിന്റെ ഈണമായിതാ
ഗ്ലോറിയ.........
പാർട്സ് കിട്ടുമോ
❤❤❤🎉🎉🎉😊😊😊😊
🙏🏻@@jollymarymathews8795
Such an amazing song. Filled my heart ❤️
❤
Merry Christmas 🤶
❤Beautiful lyrics and music. Well done Stephin ✨
Good harmony ❤
nice song. Can we get the parts of the song
Beautiful song ❤ Will the parts be uploaded separately? Also, how can we get the minus track?
Minz kityo
Parts kittumo
DSMC webstore il available aanu. Both notation and the minus track
Can I get the score for this song. Thank You!
Minus track engane kittum
Cash kodukendi varum ennu thonnu
Good song 🎉
Lyrics kitumo
വിണ്ണിൽ കണ്ണുചിമ്മി
മിന്നും താരകങ്ങളോതും
സ്നേഹഗാഥയായിതാ
മണ്ണിൽ വന്നുദിച്ച
പൊന്നിൻ സൂര്യനാളമേകും
പൊൻപ്രഭാതമായിതാ
മേഘവീഥിയിൽ അലയായലിഞ്ഞിടും
ഒരു താരാട്ടുപാട്ടിന്റെ ഈണമായിതാ
ഗ്ലോറിയ......
1.
ഇലകളിൽ തളിരിടും
ഇളവെയിൽ കിരണമായ്
ശിശിരമെൻ കദനവീഥിയിൽ
കുളിരുമീ മരുവിലും
തളരുമീ തനുവിലായ്
പുണരുമീ കനിവിൻ നാളമായ്
നിലാവിതിൽ തഴുകുമീണമായി
നിരാമയൻ ഈയുലകിൽ ജാതനായ്
നിധാനമായ് സ്നേഹധാരയായ്
നിറവിന്റെ നാദമായിതാ
ഗ്ലോറിയ......
2.
ഇരുളിതിൽ എരിയുമീ
കനലിതിൻ കടലിലായ്
തെളിയുമീ കനകനാളമായ്
അലയതിൽ അലരതായ്
അഴലിതിൽ അരുമയായ്
അലിവിതിൻ സഹനതാരമായ്
അനാദിയാം വചനദീപമായ്
അഗാധമാം നവജീവധാരയായ്
ത്രിയേകനായ് ലോകനാഥനായ്
കനിവിന്റെ ഈണമായിതാ
ഗ്ലോറിയ.........
@@stephinjoshgeorgewhat a lovely song...Thank you so much...❤
@@stephinjoshgeorge could you pls share the link for the notations.
❤
Nice song
Nice song