ബന്ധുക്കൾ ഇട്ടിട്ടു പോയി,എല്ലാരും ശത്രുക്കളായി, ഓണം ബംബർ അടിച്ച ആളുടെ അവസ്ഥ കണ്ടോ| Jayapalan Lottery

Поділитися
Вставка
  • Опубліковано 8 лют 2025
  • #lotterywinner #Onambumper #autodriver #jayapalan
    എല്ലാരും ശത്രുക്കളായി ബന്ധുക്കൾ ഇട്ടിട്ട് പോയി, ബമ്പറടിച്ച ആളുടെ അവസ്ഥ
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

КОМЕНТАРІ • 626

  • @salimpm2684
    @salimpm2684 4 місяці тому +231

    എനിക്ക് ഈ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു... ഒരുപാട് ജീവിതഅനുഭവങ്ങൾ ഉണ്ട്.

    • @akn650
      @akn650 3 місяці тому +1

      A well balanced person in life.

    • @archangelajith.
      @archangelajith. 3 місяці тому

      എനിയ്ക്കും.Absolutely 💯

  • @vks00000
    @vks00000 3 місяці тому +217

    ഇന്റർവ്യൂ എടുക്കുന്ന കുട്ടി മിടുക്കി. കറക്റ്റ് ചോദ്യങ്ങൾ. അദ്ദേഹവും നല്ലമനുഷ്യൻ. പ്രാക്ടിക്കൽ

    • @AthmiyaAthmiyabibin
      @AthmiyaAthmiyabibin 20 днів тому

      റിമിേഡിമിയുടെ കൂട്ട് സംസാരരീതി ശബദ്ധം

  • @shahanakhader
    @shahanakhader 3 місяці тому +178

    നല്ല കറക്റ്റ് സ്ഥലത്ത് അടിച്ചത് എല്ലാത്തിനും നല്ല ധാരണയുള്ള മനുഷ്യൻ നല്ല ദാരിദ്ര്യം എല്ലാം അനുഭവിച്ച മനുഷ്യൻ

  • @binuvasudevan693
    @binuvasudevan693 3 місяці тому +242

    പ്ലാനിങ് കുടുംബാസൂത്രണത്തിൽ മാത്രമല്ല സാമ്പത്തിക ക്രയ വിക്രയങ്ങളിലും വേണമെന്ന് പഠിപ്പിച്ച ചേട്ടന് സല്യൂട്ട്

  • @josead9378
    @josead9378 3 місяці тому +139

    താങ്കളുടെ നിലപാടുതന്നെയാണ് ശരി.👏👏

  • @archangelajith.
    @archangelajith. 3 місяці тому +96

    6:00 goosebumps...!!! അദ്ദേഹത്തിൻ്റെ വാക്കുകൾ..... ! സാധാരണക്കാരിൽ സാധാരണക്കാരൻ്റെ വാക്കുകൾ !! എല്ലാം അതിലുണ്ട്. പണവും പ്രതാപവും ഉന്നത വിദ്യാഭ്യാസവുമൊക്കെ ഉള്ളവർക്ക് പോലുമില്ലാത്ത വിവരവും വിവേകവും ബോധവും മനുഷ്യത്വവുമുള്ള, മിതഭാഷിയായ പാവം ചേട്ടൻ🥰🙏. കണ്ടു പഠിക്കണം ഇദ്ദേഹത്തെ, നമ്മളൊക്കെ.

    • @SindhuKrishna-u7m
      @SindhuKrishna-u7m Місяць тому +1

      സത്യം കോടിക്കണക്കിനു പണം ഉണ്ടാക്കിയിട്ട് കാര്യം എല്ലാ അത് വിനിയോഗിക്കാൻ അറിയണം

  • @തെരപാരഓട്ടോറിക്ഷ

    സത്യത്തിൽ ഇയാൾ ആണ് ശരി കമൻ്റ് ഇട്ടവർ വിജാരിക്കും ഒന്നോ രണ്ടോ പെരെ സഹായം ചോദിച്ചു വരുകയുള്ളു എന്ന് പക്ഷെ കൂട്ടത്തോടെ ആളുകൾ വരുമ്പോൾ സഹായത്തിന് പൈസ തികയാതെ വരും

  • @noushadtrt4795
    @noushadtrt4795 4 місяці тому +401

    ദീർഘ വീക്ഷണം ഉണ്ട്.. നല്ല മനുഷ്യൻ

    • @taarzen298
      @taarzen298 4 місяці тому +12

      മേലോട്ട് എടുത്തിട്ടാണോ 🙄

    • @noushadtrt4795
      @noushadtrt4795 4 місяці тому +33

      @@taarzen298 എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാണ്.. അയാളുടെ ക്യാഷ്.. അയാൾക്ക് fd ഇട്ട് ഇൻ്ററെസ്റ്റ് മേടിക്കാൻ ആണ് ഇഷ്ടം. എങ്കിൽ പിന്നെ നാട്ടുകാർക്ക് എന്തിൻ്റെ കേടാ.. അയാളുടെ ക്യാഷ് അയാളുടെ മാത്രം ആണല്ലോ 😀

    • @amaljohn6709
      @amaljohn6709 4 місяці тому

      ഇയാളുടെ പൈസ ഭയങ്കര കരുതൽ കാരണം നഷ്ടപെടും ഇത് നിതി കാക്കുന്ന ഭൂതം ആണ് അറുപതു വയസായി ഇത്രയും പൈസ കിട്ടി നല്ല മനുഷ്യൻ ആണെങ്കിൽ ആ പൈസ കൊണ്ട് അയാൾ ജീവിച്ചിരിക്കുമ്പോൾ ഗുണം ഉണ്ടാകണം

    • @PSCRankMakes
      @PSCRankMakes 4 місяці тому +16

      ​@@taarzen298അയാൾ അയാളുടെ ക്യാഷ് എന്തെങ്കിലും ചെയ്തോട്ടെ അതിന് നിങ്ങൾക്കെന്താണ്

    • @sambansivan6427
      @sambansivan6427 3 місяці тому

      അയാൾ ഇനി എത്ര കൊല്ലം വീക്ഷിക്കാൻ

  • @ajayanpk9736
    @ajayanpk9736 4 місяці тому +96

    ചേട്ടാ.... മക്കൾ നന്നാകണം.ശരിയാണ്. ചേട്ടനും ഒരമ്മയുടെ മകൻ അല്ലെ. ചേട്ടനും നന്നായി ജീവിക്കു. ആയുസ്സ് എപ്പോഴാണ് തീരുന്നത് എന്നറിയില്ല. അതിന്റെ പേരിൽ മക്കളും ഭാര്യയും വിഷമിക്കരുത്. ഭാവുകങ്ങൾ.

    • @T.C.Logistics
      @T.C.Logistics 3 місяці тому +1

      @@ajayanpk9736 ഇപ്പൊ ചിലവാക്കി ഇയാൽ തട്ടിപ്പോയ പിന്നെ ടാക്സ് അടക്കുന്നത് നാട്ടുകാർ ആണല്ലോ🤣🤣

  • @tsb9188
    @tsb9188 2 місяці тому +27

    ആരോഗ്യ മുള്ള ആളാണോ ഞാൻ, എങ്കിൽ ഞാൻ തന്നെ കോടീശ്വരൻ

  • @deels8723
    @deels8723 3 місяці тому +97

    10 പൈസ കൈയിൽ ഉണ്ടേൽ എല്ലാരും ഉണ്ടാകും നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഒക്കെ... അല്ലെ കഞ്ഞി കുടിച്ചോ എന്ന് പോലും അന്വേഷിക്കാൻ ആരും ഇല്ല. അയാളുടെ വീട് ജപ്തിയിൽ കിടന്നപ്പോ ആരും ഉണ്ടായില്ല എന്ന് പറയുന്നുണ്ട്... ആ ബന്ധുക്കളും കൂട്ടുകാരും ഒക്കെ അല്ലെ പിന്നെങ്ങനെ ഇയാൾ ഇപ്പൊ സഹായിക്കും... പിന്നെ അയാൾ ആരേലും സഹായിച്ചോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ലല്ലോ... പുള്ളിക്ക് കിട്ടിയ ക്യാഷ് അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ.. പലർക്കും ലോട്ടറി അടിച്ചു കഴിഞ്ഞു ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലേ

    • @vozamaraktv-art5595
      @vozamaraktv-art5595 3 місяці тому +7

      സത്യം. കിട്ടിയ പൈസ മുഴുവൻ ദാനം ചെയ്യാനാണെങ്കിൽ പിന്നെ ലോട്ടറി അടിച്ചിട്ട് എന്ത് കാര്യം...

  • @lifeexplore6771
    @lifeexplore6771 3 місяці тому +32

    ഒന്നു പിന്നോട്ടു നോക്കിയാൽ ലോട്ടറി അടിച്ചവർ ആരെങ്കിലും ഹാപ്പിയായി ഒരു ഇൻറർവ്യൂ കൊടുത്തത് കണ്ടിട്ടുണ്ടോ😮''എല്ലാം കുടുംബ കലഹം🙏

    • @AnoopPs-sd9mq
      @AnoopPs-sd9mq Місяць тому +3

      ഇക്കാലത്ത് കാശു ഇല്ലാത്ത ഏതെങ്കിലും വീട്ടിൽ സന്തോഷം കാണാനുണ്ടോ.. കലഹം ഇല്ലാതെയുണ്ടോ.. പണ്ടത്തെ പോലെ ഉള്ളത് കൊണ്ട് ഹാപ്പി ആയി ജീവിക്കുന്ന ഫാമിലി ഉണ്ടോ? ഇല്ലാത്തപ്പോൾ ഇല്ലാത്തതിന്റെ കലഹം.. കാശു വരുമ്പോൾ അതിന്റെ കലഹം.. പരമ്പരാഗതമായി ഉള്ള പണക്കാരുടെ കുടുംബങ്ങൾ മാത്രം ഹാപ്പി ആണ്..

  • @GlamourGossips-l1f
    @GlamourGossips-l1f 3 місяці тому +80

    അയാൾടെ കാശു കൊടുത്തു അയാൾ എടുത്ത ലോട്ടറി അയാൾക്കു അടിച്ചു പക്ഷെ കടി നാട്ടുകാർക്കു 😂
    പുള്ളി കാശില്ലാതെ ഇരുന്നപ്പോ ഇവന്മാരൊക്കെ എന്തൊക്കെയോ കൊടുത്തത് പോലെയാണ് വർത്താനം 😂😂

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 4 місяці тому +98

    ജീവിതം ആണ് പാഠം.. നല്ല അനുഭവസമ്പത്തുള്ള മനുഷ്യൻ 👍

  • @Zaif..
    @Zaif.. 9 днів тому +2

    Chettaa കാലം കഴിയും അതിനു മുന്നേ സന്തോഷം കിട്ടാൻ എന്തേലും ചയ്യണം 😊

  • @lissyfrancis6594
    @lissyfrancis6594 3 місяці тому +35

    ഭാഗ്യ ദേവത അർഹതപ്പെട്ട ആളുടെ കൂടെ തന്നെയാണ് പോയത് എന്ന് തോന്നിയത് ഈ ചേട്ടന് ലോട്ടറി അടിച്ചപ്പോൾ ആണ്.

  • @mathewgervasis9985
    @mathewgervasis9985 3 місяці тому +25

    ചേട്ടൻ സൂപ്പർ സ്റ്റാറാണ്. പറയുന്നതെല്ലാം 100%. സൂപ്പർ.

  • @ajithapp3515
    @ajithapp3515 2 місяці тому +6

    ഒന്നും പറയാനില്ല നല്ലൊരു മനുഷ്യൻ

  • @orurasathinu5064
    @orurasathinu5064 4 місяці тому +329

    കേരളത്തിന്റെ ഖജനാവ് ഈ ചേട്ടന്റെ കയ്യിൽ അല്ല. സഹായം ചോദിക്കാൻ വരുന്നവർ നേരെ തിരുവനന്തപുരത്ത് പോയി പിണറായിയോട് ചോദിക്കുക

  • @sivanandant2594
    @sivanandant2594 2 місяці тому +4

    നല്ല പുത്രസ്നേഹിയായ മാതൃകാപരമായ പൊക്ക് മതിയായ ഒരു അച്ഛൻ മക്കളുടെ ഭാഗ്യം

  • @Maverick9197
    @Maverick9197 Місяць тому +12

    എനിക്ക് 25 ലക്ഷം അടിച്ചിട്ടുണ്ട് ഇപ്പോഴും എന്റെ അച്ഛന് പോലും അറിയത്തില്ല.. മിണ്ടാതെ കൊണ്ട് എഫ്ഡി ഇടുകാ അത്രേ ഉള്ളൂ

    • @santhoshmundayat5798
      @santhoshmundayat5798 17 днів тому

      25 ൽ എത്ര കൈയ്യിൽ കിട്ടും

  • @arunyton
    @arunyton 3 місяці тому +9

    മനുഷ്യനായി ജീവിക്കണം എന്ന് സന്മനസ്സ് ഉള്ള ഒരു നല്ല ഭാരതീയ പൈതൃക മനസ്സുള്ള മനുഷ്യൻ.

  • @babyeu7509
    @babyeu7509 2 місяці тому +6

    നല്ല വ്യക്തിത്വത്തിന് ഉടമയാണ്

  • @Narayananvv-j3e
    @Narayananvv-j3e 3 місяці тому +12

    കൈയിൽ പൈസ ഇല്ലെങ്കിൽ, ഒരുത്തരും തിരിഞ്ഞു നോക്കില്ല, കഞ്ഞി കുടിക്കാൻ അരി ഇല്ലെങ്കിൽ പോലും ആ വഴിക്ക് കാണി ല്ല, എന്നാൽ കൈയിൽ പൈസ ഉണ്ടെങ്കിൽ അത് തീരുന്നത് വരെ സഹായത്തിന് ആളുകൾ തിരക്ക് കൂട്ടി കൂടെ വരും

  • @Pool-b6s
    @Pool-b6s 4 місяці тому +97

    എൻ്റെ പൊന്ന് ചേട്ടാ...അസൂയയിൽ മലയാളി കഴിഞ്ഞിട്ടേ ഉളളൂ വേറേ ഏത് സ്റ്റേറ്റും...
    ഒരുത്തന് നല്ലത് വന്നാൽ ഈ നാട്ടിൽ ഒരു പട്ടിക്കും സഹിക്കില്ല... അതാണ് മലയാളി❤

  • @Arunpkd
    @Arunpkd 3 місяці тому +21

    ഒരു പുലയാടി മോനും ഒന്നും കൊടുക്കരുത് വീട്ടുകാർക്ക് പോലും നമുക്ക് ഉണ്ടെങ്കിലേ നമ്മുടെ കയ്യിൽ കാണു കൊടുത്താലും ഇല്ലെങ്കിലും ശത്രുക്കൾ ആകും അപ്പൊ കൊടുക്കണ്ട ടാക്സ് വാങ്ങി കൊണ്ട് പോകുന്നവരുടെ തന്തമാർ വന്നു കൊടുക്കില്ല നമ്മൾ തന്നെ കൊടുക്കണം അത് കൊണ്ട് ചേട്ടൻ ചെയ്തപോലെ പ്ലാൻ ചെയ്ത് തന്നെ ജീവിക്കുക എന്നാലേ നാളേക്ക് ഉണ്ണാൻ ഉള്ള വക കാണു

    • @SindhuKrishna-u7m
      @SindhuKrishna-u7m Місяць тому

      അതെ. കാശുകൊടുത്താൽ ഓക്കേ നമ്മുടെ കൈയിൽ ഇല്ലെങ്കിൽ ഒരു പറ്റിയും. കാണില്ല

    • @Shemi118
      @Shemi118 Місяць тому

      സത്യം

  • @BOBBY.R-m1n
    @BOBBY.R-m1n 3 місяці тому +9

    നിയന്ത്രണമുള്ള മനുഷ്യൻ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 місяці тому +465

    ഇത് കണ്ടപ്പോൾ ലോട്ടറി അടിക്കാനുള്ള പൂതി മാറി.... 🤩🤩🤩🤣🤣🤣

    • @SameeraEP-xh1if
      @SameeraEP-xh1if 4 місяці тому +11

      😂

    • @vasudevana.g2452
      @vasudevana.g2452 4 місяці тому +1

      Ll​@@SameeraEP-xh1if

    • @AjeeshJohn-s2n
      @AjeeshJohn-s2n 4 місяці тому +21

      സർക്കാര് കൊടുക്കുന്നു അതേപടി തിരിച്ച് വാങ്ങുന്നു കോടിയൊന്നും അടിക്കണ്ട വല്ലപ്പോഴും അയ്യായിരം അടിച്ചാൽമതി അതാണ്‌ നല്ലത്

    • @mansooralimanu8957
      @mansooralimanu8957 4 місяці тому +2

      Athe athe...😂

    • @valsalat5472
      @valsalat5472 3 місяці тому +1

      ഇനി അങ്ങനെ പറഞ്ഞോ

  • @BijuCs-e7v
    @BijuCs-e7v Місяць тому

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണ് അഭിനന്ദനങ്ങൾ

  • @vairalthinkscom
    @vairalthinkscom 3 місяці тому +5

    സന്തോഷം ഇല്ലാതെ സമ്പന്നൻ ആയിട്ട് എന്ത് കാര്യം, ബട്ട്‌ രക്ഷ പെട്ടവനെ കണ്ടിട്ട് അസൂയ പെട്ടിട്ടു കാര്യം ഇല്ല ഹേ

  • @movihub4907
    @movihub4907 4 місяці тому +129

    ഇയാൾ ജീവിച്ച ജീവിതപാഠം ആയിരിക്കാം ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് പക്ഷേ മക്കളുടെ പേരിൽ ഒക്കെ ഇട്ട് കൂട്ടി വെച്ച് ഇയാളുടെ ജീവിതം കഴിയുമ്പോൾ മക്കൾ ചിലപ്പോൾ അത് ഒരു വർഷം കൊണ്ട് തീർത്തേക്കാം അതുകൊണ്ട് ഇങ്ങനെയുള്ള ഒരുപാട് ദീർഘവീക്ഷണവും നല്ലതല്ല ബാങ്കിലിട്ടിരിക്കുന്ന പൈസ അവിടെ വെച്ച് അതിൽ നിന്ന് കിട്ടുന്ന എന്തെങ്കിലും ഇൻട്രസ്റ്റുകൾ എടുത്ത് പാവങ്ങളെ കുറിച്ച് സഹായിക്കാനും നന്നായി ജീവിക്കാനും നോക്കുക അല്ലാതെ അതിൽ നമ്മൾ ഒന്നും അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയുന്നതിലൊന്നും അർത്ഥമില്ല മക്കൾ നാളെ എങ്ങനെ കൊണ്ടുപോയത് കളയുമെന്ന് ഇപ്പോൾ പറയാൻ പറ്റുമോ ചിലപ്പോൾ ഒരു വർഷം കൊണ്ട് അതിനെ നശിപ്പിച്ചേക്കാം ഇത്രയും നല്ല ലോട്ടറി അടിച്ചിട്ട് നന്നായി ഇപ്പോൾ ജീവിക്കാൻ നോക്കിയില്ലെങ്കിൽ അത് ഏറ്റവും വലിയ മണ്ടത്തരമാണ് ആഡംബര ജീവിതം ഒന്നും ജീവിക്കണമെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്❤️

    • @johnmathew932
      @johnmathew932 4 місяці тому +3

      Correct anu ivaroke kudumbam pattini kidannalum swanthakar

    • @orurasathinu5064
      @orurasathinu5064 4 місяці тому +12

      നാട്ടുകാരുടെ പണം കിടക്കുന്ന ഖജനാവിലെ പൈസ ഉപയോഗിച്ച് പിണറായി വിജയൻ പോലും പാവങ്ങളെ സഹായിക്കുന്നില്ല. പക്ഷേ അയാൾ വേറെ ഒരു കാര്യം ചെയ്യുന്നുണ്ട് സ്വന്തമായി അമേരിക്കയിൽ പോയി കുടുംബസമേതം സുഖിക്കുന്നുണ്ട്. നാട്ടുകാരെ സഹായിക്കാൻ ഖജനാവിലെ പണം എടുക്കാൻ പറയൂ ചേട്ടാ. അല്ലാതെ കഷ്ടപ്പെട്ട് ലോട്ടറി അടിച്ച പണം ഉപയോഗിച്ചാണോ സഹായിക്കേണ്ടത്

    • @Soumyams90
      @Soumyams90 4 місяці тому +6

      Pavangale sahayichal ee lottery adichthinte income tax aa pavangale kond adaykkumo

    • @lp6015
      @lp6015 4 місяці тому +1

      Athu thanneya njanum comment cheythathu

    • @PSCRankMakes
      @PSCRankMakes 4 місяці тому +7

      അയാൾ എന്തായാലും പട്ടിണി കിടക്കുന്നുണ്ടാവില്ല. പിന്നെ ഒരാളെ സഹായിക്കണോ വേണ്ടയോ എന്നുള്ളത് ഒരു വ്യക്തിയുടെ തീരുമാനമാണ്. അതിൽ മറ്റുള്ളവർ കൈകടത്തുന്നത് ശെരിയല്ല

  • @bazi8242
    @bazi8242 3 місяці тому +43

    ആരും പറയുന്നത് നോക്കേണ്ട അടിച്ച് പൊളിച്ച് ജീവിക്ക് ചേട്ടാ എല്ലാം കഴിഞ്ഞ് ജീവിതം ആസ്വദിക്കാന്ന് വെച്ചാൽ ഒന്നെങ്കിൽ വാർദക്യം അല്ലെങ്കിൽ മരണം ഷിബു ദിനം...❤❤❤😅😅😅👍👍👍

    • @archangelajith.
      @archangelajith. 3 місяці тому +1

      That's also true 😂

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 3 місяці тому +2

      ഞാൻ വീണ്ടും വീണ്ടും പറയുന്നു ചേട്ടൻ ചെയ്തതാണ് ശരി

  • @RaginKaryan
    @RaginKaryan 3 місяці тому +5

    ചേട്ടൻ ആള് സൂപ്പറാ ❤

  • @nadanvlogs5103
    @nadanvlogs5103 4 місяці тому +59

    ഇങ്ങനെ ചെയ്താൽ ക്യാഷ് ചിലവാവതുല്യ ആയുസ്സ് തീരുകയും ചെയ്യും

  • @sanjujoseph5208
    @sanjujoseph5208 4 місяці тому +176

    എന്റെ പൊന്നു ചേട്ടാ, അങ്ങനെ ഒരുപാട് മക്കൾക്ക്, മക്കൾക്ക്‌ എന്നു പറഞ്ഞ് ജീവിക്കല്ലേ.... ജീവിതം ഒന്നേ ഒള്ളു..... കൊറച്ചെക്കെ നമ്മുക്ക് വേണ്ടിയും ജീവിക്കു..... ഈപറയണ മക്കള് തന്നെ തിരിഞ്ഞു.... കുത്തും

  • @jishnurajp1215
    @jishnurajp1215 3 місяці тому +11

    പ്രവാസി ആയ എല്ലാവർക്കും ഇയാള് പറയുന്ന കാര്യങ്ങൾ മനസിലാവും. എല്ലാരും കാശു ചോദിച്ചു മേടിക്കും അവസാനം ഒരിക്കൽ നിങ്ങളുടെ കൈയിൽ ജോലിയില്ല കാശില്ല എന്ന് കാണുമ്പോൾ ഒരുത്തനും വിളികൂല ചോദിക്കൂല എന്നിട്ടൊരു ചോദ്യവും കുറ്റപ്പെടുത്തലും. "നീ എന്തുണ്ടാക്കി ?" അല്ലെങ്കിൽ അവൻ അവിടെ ദൂർത്തടിച്ച് തുലച്ചു എന്ന് പറയും.
    മക്കളേ നിന്റെ നിലനിൽപ് നോക്കി സഹായിക്കുക. നിന്റെ കൈയിൽ കാശില്ല എന്നാണെങ്കിൽ ഒരുത്തനും തിരിഞ്ഞു നോക്കില്ല. നാട്ടിൽ 100 , 1000 കൊടിയുള്ളവർ ഉണ്ടാല്ലോ അവരോടു പോയി ചോദിക്കട്ടെ.
    ചേട്ടന്റെ കാശു നഷ്ടപ്പെടാതെ ഒരു നല്ല ഭാവി ഉണ്ടാക്കട്ടെ കുടുംബത്തിന്.

  • @AbhiAbhi-sx6nb
    @AbhiAbhi-sx6nb 3 місяці тому +3

    ജയം പാലിക്കാൻ അറിയുന്നവൻ ജയപാലൻ!!

  • @Arunpkd
    @Arunpkd 3 місяці тому +4

    നല്ല ബുദ്ധിമാൻ ആണ് ഇദ്ദേഹം നാളെ എനിക്ക് ഒരു ലോട്ടറി അടിച്ചാൽ ഉറപ്പായും ഇദ്ദേഹം ചെയ്തപോലെയെ ഞാൻ ചെയ്യൂ അതിനു എന്തെല്ലാം നഷ്ടപ്പെട്ടാലും

  • @radhakrishnannair2919
    @radhakrishnannair2919 3 місяці тому +10

    ഇദ്ദേഹം പറഞ്ഞതാ ശരി. താങ്കളാ ശരി

  • @kollayilanandan137
    @kollayilanandan137 3 місяці тому +49

    ചേട്ടൻ്റെ സ്വന്തം പണം എത്രയോ ചെലവാക്കിയിട്ടാണ് ഒരിക്കൽ ലോട്ടറി അടിച്ചത് 'അത് ചോദിക്കുന്നവർക്ക് ഒരു നാണവും മാനവും ഇല്ലാത്ത ഞാട്ടുകാർ.

    • @enald321
      @enald321 3 місяці тому

      Satyam

    • @enald321
      @enald321 3 місяці тому

      Chothikunnavavarod poyi lottery ekdukaan parayanam

    • @Neenu45
      @Neenu45 3 місяці тому

      സത്യം

  • @spv11883
    @spv11883 4 місяці тому +182

    ആറ്റുകാൽ പൊങ്കാലക് ചിപ്പിയെ കാണിക്കുമ്പോലെ ഇത്‌ എല്ലാ കൊല്ലവും കാണിക്കണോ 🤭

  • @hussansanu1893
    @hussansanu1893 17 днів тому

    വരുദെ കിട്ടിയ കാഷോ 😮
    ജീവിതകാലം മുഴുവൻ ലോട്ടറി എടുത്ത് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കും നാളെ ലോട്ടറി അടിക്കും എന്ന് ചിന്തിച്ചികൊണ്ട് ലോട്ടറി എടുക്കുമ്പോൾ ഡാ ഒരാമ്പധു രൂബ താടാ ടിക്കറ്റ് എടുക്കട്ടെ നാളെ തിരിച്ചു തരാംഎന്ന് പറഞ്ഞാൽ ഒരു പുച്ഛം ലോട്ടറി അടിച്ചപ്പോൾ എല്ലാ 🌹മക്കൾക്കും വെരുദെ കിട്ടിയതല്ലേ എന്ന വാക്കും ചേട്ടാ ആർക്കും കൊടുക്കണ്ട അടിച്ചു പൊളിച്ചു ജീവിക്കാൻ നോക് സ്വർഗം നരകം എല്ലാം ഭൂമിയിലാണ് 🤩

  • @Moneyrain-jw2lj
    @Moneyrain-jw2lj 4 місяці тому +3

    നിങ്ങൾ ശരിയാണ് 👌🏼

  • @manuovm715
    @manuovm715 4 місяці тому +62

    ഈ 25 കോടി എന്ന് പറഞ്ഞ വലിയ സംഭവ മാക്കണ്ട ,നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ആസ്തി 200 ,500 ഉം കോടി ആണ അത് വച്ച നോക്കുമ്പോ ഇതെല്ലാം എന്ത്

    • @mercymary1004
      @mercymary1004 4 місяці тому

      പക്ഷെ അവരുടെ അടുത്തു ആരും പോയി നിങ്ങൾ സമ്പാദിക്കാത്ത കാശല്ലേ അവരുടെ കയ്യിൽ ഉള്ളത് എന്നും പറഞ്ഞു ഈ പരട്ട നാട്ടുകാർ അവരുദെ കാശും ചോദിച്ചു എന്താ പോകാത്തത്. അങ്ങനെ പോയാൽ വിവരം അറിയും അല്ലേ.

    • @johnmathew932
      @johnmathew932 4 місяці тому +2

      25 kodiyanu pakshe price 12 half kittum

    • @ummerakummer2201
      @ummerakummer2201 3 місяці тому +2

      സിനിമാനടന്മാർ ചാർജ് കൂട്ടുന്നുഎന്താ സിനിമാനടൻ മാർക്ക് ചിലവില്ല എന്ന ശ്രീനിവാസൻഡയലോഗ് ആണ് ഓർമ്മ വരുന്നത്

  • @AnwarSadhath-v4b
    @AnwarSadhath-v4b 10 днів тому

    നല്ല ഒരു പിതാവ് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന മനുഷ്യൻ . കുറച്ചൊക്കെ മഹാ പാവങ്ങൾക്കും കൊടുക്കാം

  • @ShahanasKhazi
    @ShahanasKhazi Місяць тому +1

    അടിച്ചു കഴിഞ്ഞാൽ പരസ്യം ആക്കരുത്... സഹായിക്കാൻ ഉദ്ദേശ്യം ഉണ്ടെങ്കിൽ രഹസ്യമായി സഹായിക്കുക.. അത്രെ പറ്റു

  • @Chembakam214
    @Chembakam214 4 місяці тому +61

    12 കോടി അടിച്ചിട്ട് ആകെ കിട്ടിയത് 5കോടി 90lack 😂നല്ല അടിപൊളി tax😂

    • @benvs794
      @benvs794 4 місяці тому +8

      FD ഇട്ടാൽ നല്ല ഒരു amount കിട്ടും

    • @mermaidrose1659
      @mermaidrose1659 3 місяці тому

      ​@@benvs794athinu 5 lqkhs nukalil interest vanna next year nalla tax kodukkanam

    • @abhilashraghavan
      @abhilashraghavan 3 місяці тому

      ​@@benvs794Property വാങ്ങുക... Loan എടുക്കുക.... FD യുടെ interest എടുത്തു loan അടക്കുക... 😜

    • @jjjjjjjj61
      @jjjjjjjj61 3 місяці тому

      ​@@benvs794kop kitum ettavum waste investment anh fd aa cash proper ayi use cheythal ath double akam

    • @justinxavier3323
      @justinxavier3323 2 місяці тому

      @benvs794...yes but in reputed firms...not like muthoot or karivannoor

  • @SajuCj-zk3ci
    @SajuCj-zk3ci Місяць тому

    ചേട്ടനാണ് ചേട്ടാ ചേട്ടൻ ചങ്ക് ആണ് ഇനി ചേട്ടന് സുഖമായീ ഇ ക്യാഷ് അടിച്ചു പൊളിച്ചു തിന്നു ആശാനേ ലോകം മുഴുവനും പ്ലെയിൻ ചുറ്റിക്കാന് എൻ്റെ ചങ്കു chetta😂😂😂😬😬😬👍👍👍⚽

  • @rejiths-vv9tb
    @rejiths-vv9tb 10 днів тому

    ഒരിക്കലും ചേട്ടൻ ആരേയും സഹായിക്കില്ല...

  • @sUsUtalk
    @sUsUtalk 4 місяці тому +26

    Proud father❤

  • @arons8545
    @arons8545 15 годин тому

    ചേട്ടാ എല്ലാം കലങ്ങി തെളിയും 🙏🏻❤

  • @bkm181
    @bkm181 10 днів тому

    ലോട്ടറി അടിച്ചാൽ ഉള്ള കാശും മേടിച്ചു വെസ്റ്റേൺ കൺട്രികളിൽ പോയി ജീവിതം പൊളിച്ചു ജോലി തീർക്കുക 👍🏻

  • @jayeshvijayan8821
    @jayeshvijayan8821 3 місяці тому +1

    കുറച്ച് നാൾ മുൻപ് ഇയാളുടെ ഒരു വീഡിയോ വന്നപ്പോൾ എല്ലാവരും കമൻ്റ് ബോക്സിൽ ഇയാളെ ഫുൾ കുറ്റപ്പെടുത്തൽ ആയിരുന്നു..ഇപ്പോൾ നേരെ തിരിച്ചും..

  • @shajane.v4460
    @shajane.v4460 4 місяці тому +19

    സഹകരണ ബാങ്കിൽ ഇടരുത് ഇട്ടാൽ സർക്കാർ തന്നെ ധൂർത്തടിക്കും

  • @ղօօք
    @ղօօք 4 місяці тому +178

    അദ്ദേഹത്തെ വെറുതെ വിടുക നിങ്ങൾ എന്തിനാ അയാളെ ബുദ്ധിമുട്ടിക്കാൻ പുറകെ നടക്കുന്നത്??

    • @ThejaTheja-t6c
      @ThejaTheja-t6c 4 місяці тому +3

      1

    • @ajmala3670
      @ajmala3670 4 місяці тому +10

      അങ്ങനെ പറയുന്നതിൽ കാര്യമില്ല..!!
      കാരണം അത് കൊണ്ടുവരുന്ന ഭവിശത്തുകൾ എന്താണെന്ന് അവരെപോലുള്ളവർ വഴിയെ അറിയാൻ സാധിക്കു ഇനി 1.st Price നേടുന്നവർക് ഒരു മുൻകരുതലുകുടിയാണ്

    • @mercymary1004
      @mercymary1004 4 місяці тому +7

      ഭാഗ്യശാലിയുടെ ഗതികേടുകൾ ജനങ്ങൾ അറിയുന്നത് നല്ലതല്ലേ.

    • @jithaav658
      @jithaav658 4 місяці тому +2

      Enik ee interview kandit angane onum thoniyilla bcz lottery adichath kond indavuna after effects oke namuk ariyan patumallo... Ini avark aa interview oru budimut anel avar sammathikillallooo

    • @Praji-me5yo
      @Praji-me5yo 4 місяці тому

      Ok9

  • @sreehari2585
    @sreehari2585 20 днів тому

    What a word... Daridryam arinju that line 🤘

  • @Rkanathil
    @Rkanathil 2 місяці тому

    പണം കയ്യിൽ പല രീതിയിൽ വരും പക്ഷെ സൂക്ഷിച്ചു വെക്കാൻ അറിയുന്നവർ വളരെ കുറവാണ്.. എനിക്ക് അറിയുന്ന ഒരാൾ തന്നെ ഉണ്ട് 15 വർഷം മുന്നേ 2 കോടി ഓണം ബംബർ അടിച്ച ആൾ അയാൾ അറിയാത്ത പല ബിസിനെസ് തുടങ്ങി പൊട്ടി .. സംഭാവന കാർ പിഴിഞ്ഞ് ഊറ്റി.. ഇപ്പോൾ എല്ലാം തീർന്നു കൂലി പണിക് പോകുന്നു... സഹായം ചോദിച്ചു പോകാൻ എങ്ങനെ മനസ് വരുന്നു എന്ന് മനസിലാകുന്നില്ല

  • @sanjeevannair9446
    @sanjeevannair9446 3 місяці тому +4

    Thelivulla manushan ❤

  • @NiharMajumder-m7e
    @NiharMajumder-m7e 3 місяці тому +1

    A ROLE MODEL FOR OTHER AUTO DRIVERS.

  • @thejus36
    @thejus36 3 місяці тому +1

    ജീവിതത്തിൽ നല്ല നിയന്ത്രണമുള്ള മനുഷ്യൻ

  • @sirajtk919
    @sirajtk919 4 місяці тому +57

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും
    ദീർക വീക്ഷണ മുള്ള മനുഷ്യൻ❤❤❤

  • @Anju-b7y1y
    @Anju-b7y1y 3 місяці тому +6

    എനിക്കൊരു 5ലക്ഷം മതി കൂടുതൽ ഒന്നും വേണ്ട ബാക്കി ഒക്കെ ജോലിക്ക് പോയി ഉണ്ടാകാം ഭാഗവനെയേ ഞാൻ എടുക്കുന്ന ലോട്ടറി അടിക്കണേ🙏🙏😁

  • @believersfreedom2869
    @believersfreedom2869 4 місяці тому +34

    ആരും ഇട്ടിട്ടു പോയാലും നമ്മളെ ഇട്ടിട്ടു പോകാത്ത ഒരാളുണ്ട്! കർത്താവായ ക്രിസ്തു! അവൻ ഈ ലോകത്ത് വന്നത് പാപിക ൾക്ക് പാപമോചനം നൽകാനും കഷ്ടതകളിലും വേദനകളിലും രോഗങ്ങളിലും ദുരിതത്തിലായവരെ അശ്വസിപ്പിക്കാനാണ്! " എന്റെ അടുക്കൽ വരുന്നവരെ ഒരിക്കലും ഞാൻ തള്ളി കളയില്ല " എന്നരുളി ചെയ്ത അവനു ആരാധന! മഹത്വം!ഹല്ലേലുയ!

    • @sathyantk8996
      @sathyantk8996 4 місяці тому +6

      യേശുവിൻ്റെ അടുത്തേക്ക് ചെല്ലുകയല്ലെ എന്നിട്ട് ഇട്ടിട്ടു് പോകില്ല എന്നു പറഞ്ഞാൽ ശരിയാകുമോ

    • @johnypp6791
      @johnypp6791 3 місяці тому +6

      ഇവിടെ അത്മായി എന്ത് ബന്ധം 😂

    • @shanijaffer9332
      @shanijaffer9332 3 місяці тому +1

      അടിപൊളി 😂

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 3 місяці тому

      ഭ്രാന്തന്മാർ യൂട്യൂബിലും..

    • @kunjokamatta8409
      @kunjokamatta8409 3 місяці тому +1

      എല്ലാ മതവും നല്ലതാണ്

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ Місяць тому +1

    ലോട്ടറി അടിച്ചാൽ മിണ്ടാതെ ഇരിക്കുക

  • @sreedharankp875
    @sreedharankp875 3 місяці тому +1

    വാർത്ത കിട്ടുന്നില്ല എങ്കിൽ ഇങ്ങനേയുള്ള വരെ തേടി നടക്കും നാട്ടുകാര് മറന്നാലും മീഡിയക്കാർ വീട്ടില്ല

  • @Helloangel-y5p
    @Helloangel-y5p 14 днів тому

    Bhagya devatha ❤
    🫶

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 4 місяці тому +50

    ചേട്ടൻറെ അഡ്രസ്സ് തരുവാണെങ്കിൽ ഒരു നൂറു അങ്ങോട്ടയച്ചു കൊടുക്കാമായിരുന്നു ചെമ്മീൻ കട്ടോണ്ട് ഒന്നും വരുമാനമില്ല ഓട്ടോ ഓടിക്കുന്നുണ്ട് വരുമാനമില്ല സ്ഥലം ഉണ്ട് ഒന്നുമില്ലാതെ പിച്ചക്കാരൻ ചേട്ടൻ

    • @vishnunarayananr652
      @vishnunarayananr652 4 місяці тому

      Nee ninte chorappu nokkanam hei athiyanu ariyam angere cash nth cheyyanam nnu

    • @johnypp6791
      @johnypp6791 3 місяці тому +6

      നീ അദ്ദേഹത്തെ കളിയാക്കുവാണോ 😡😡😡

    • @Lifeofpathmashy
      @Lifeofpathmashy 3 місяці тому +5

      ഒരു പിശുക്കന്റെ എല്ലാ ലക്ഷണവും ഉണ്ട് ഇയാൾക്ക്

    • @sambansivan6427
      @sambansivan6427 3 місяці тому +4

      നായ കടലിൽ വീണാലും നക്കിയെ കുടിക്കൂ

    • @manipanniyodan4242
      @manipanniyodan4242 3 місяці тому

      😅

  • @sanjunlmbr4577
    @sanjunlmbr4577 4 місяці тому +15

    😂😂😂😂😂
    പുതിയ സാധനങ്ങൾ മേടിച്ച് വെയ്ക്കും
    എന്നാൽ നിത്യം ഉപയോഗിക്കില്ല
    അവസാനം അതിന്റെ പുതുമയൊക്കെ നശിയ്ക്കാറാകുമ്പോൾ ഉപയോഗിയ്ക്കാൻ നോക്കും
    അപ്പോഴേയ്ക്കും അത് പഴയതാകും
    യോഗവും വേണം എന്നർത്ഥം 😊😊

  • @nandakumarmani9769
    @nandakumarmani9769 4 місяці тому +25

    മലയാളി സ്വയം ജീവിക്കില്ല കുടുംബത്തിന് വേണ്ടി ജീവിച്ച് മരിക്കും😂😂

  • @beinghuman1999
    @beinghuman1999 3 місяці тому +13

    അദ്ദേഹം ലോട്ടറി അടിച്ച കാശ് വളരെ പക്വതയോടും ദീർഘവീക്ഷണത്തോടും കൂടി ഉപയോഗിക്കുന്നു....
    Comment box ൽ പ്രധാനമായും 3 കൂട്ടരെ ആണ് കാണാൻ കഴിഞ്ഞത്....
    1) ചിലർ അദ്ദേഹത്തിന്റെ രീതികളെ അഭിനന്ദിക്കുന്നു....
    2)മറ്റ് ചിലർ അദ്ദേഹത്തെ മാന്യമായി വിമർശിക്കുന്നു വിയോജിക്കുന്നു....
    3) ഇനി വേറെ ചിലർ ( അദ്ദേത്തോട് ചോദിച്ചിട്ട് സഹായം ലഭിക്കാത്തവരോ / ലഭിച്ച സഹായം മതിയാകാതെ കൂടുതൽ ചോദിച്ചിട്ട് ലഭിക്കാത്തവരോ / അസൂയ മൂത്തവരോ ) അദ്ദേഹത്തെ തെറിവിളിക്കുകയും പ്രാകുകയും ചെയ്യുന്നു....😂
    ഒരാൾ നന്നാവുന്നത് കാണുമ്പോൾ ഉള്ള സമൂഹത്തിന്റെ response 🙃

    • @taantony6845
      @taantony6845 3 місяці тому

      അമ്മയെ തല്ലിയാലും രണ്ടു പക്ഷമാണല്ലോ. ഇവിടെ 3 പക്ഷം.

  • @specialmotivation5863
    @specialmotivation5863 3 дні тому

    നല്ല ഉറച്ച മനുഷ്യൻ

  • @LosBrutozz
    @LosBrutozz Місяць тому

    ഉള്ളപ്പോ മാത്രേ ആളുകളെ കൂടെ കാണു
    ഭാഗ്യം കൊണ്ട് കിട്ടിയ പണം നല്ലപോലെ ഉപയോഗിച്ച് മുന്നോട്ട് പോകുക

  • @dealsisle
    @dealsisle 3 дні тому

    ബുദ്ധിമാനായ ഒരു മനുഷ്യൻ .

  • @neethusaleesh6
    @neethusaleesh6 3 місяці тому +1

    Adipoli manushyan😊. Bhudhi vivaravum vivekavum ellam othurumichulla manushyan.

  • @raphael1696
    @raphael1696 4 місяці тому +11

    He is really wise

  • @MeharuSamsar
    @MeharuSamsar 3 місяці тому +1

    ഈ ഓണക്കന്റെ കൂടെ ഇനി ജീവിതം വേണ്ട എന്ന് കുടുംബം വിചാരിച്ചു കാണും

  • @gangadharann.v4350
    @gangadharann.v4350 2 місяці тому +1

    ജീവിച്ച് ആസ്വദിക്കാതെ ധനം ബാക്കിവെച്ച് മക്കൾക്ക് അർമാദിക്കാൻ വിട്ടു കൊടുക്കരുത്.... അവരെയും ചേർത്തു പോവുക:

  • @suhail__buddy643
    @suhail__buddy643 3 місяці тому +4

    ഈ ക്യാമറ മൈക്ക് ആയി പോയി ഇവർ എല്ലാരേയും ഒരു വഴി ആക്കും😂😂😂😂

  • @sajeevadoor185
    @sajeevadoor185 2 місяці тому +1

    👍👍👍👍👍

  • @MalluBMX
    @MalluBMX 2 місяці тому +1

    ❤❤❤

  • @moideenwelder2904
    @moideenwelder2904 Місяць тому

    അമ്മയുമായി കറങ്ങണം അമ്മക്കും ഇപ്പോഴെങ്കിലും എൻഞ്ചോയ് അവസരം കിട്ടിയല്ലൊ നമ്മുടെ ജീവിതം നമ്മൾ സുഖിച്ച് ജീവിക്കണം അല്ലാതെ മക്കൾക്ക് വേണ്ടി നമ്മൾ കോഞ്ഞാട്ടയാവരുത് മക്കൾ നമ്മുടെ പൈസ കൊണ്ട് അടിച്ച് പൊളിച്ച് ജീവിക്കും അവർക്ക് പണിയെടുത്ത് ജീവിക്കാൻ മടിയാവും അവരെ എത്രയും പെട്ടന്ന് നമ്മൾ അവരെ രോഗിയാക്കും അതാ ഉണ്ടാക്കുന്നത്

  • @Sophia-lf9sc
    @Sophia-lf9sc 3 місяці тому +1

    സഹായം ചോദിച്ചു വരുന്നവരോട് എല്ലാം പോയി ലോട്ടറി എടുക്കാൻ പറയുക.... അല്ല പിന്നെ.....

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 6 днів тому

    ഈ കോടീശ്വരൻ
    ഇപ്പോൽ വലിയ കഷ്ടത്തിലാ
    അതിശയം തന്നെ
    അടിച്ച ആരെല്ലാം
    ഒന്നു പോലെ ആയി

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv 3 місяці тому

    അടിപൊളി 👌👍

  • @sidhimpm
    @sidhimpm 4 місяці тому +133

    ചുരുക്കത്തിൽ ഇയാൾക്കു ആ ക്യാഷ് കൊണ്ട് യോഗം ഇല്ല 😂

    • @johnmathew932
      @johnmathew932 4 місяці тому +7

      Pottanmarakan athreyullu

    • @dhan5102
      @dhan5102 4 місяці тому +11

      Some people are like that they will get happiness by doing that

    • @pathanamthittakaran81
      @pathanamthittakaran81 4 місяці тому

      കടി മാറി നിന്റെ അല്ലെ 😂

    • @shiva3791
      @shiva3791 4 місяці тому +24

      അയാൾക്കു ബുദ്ധി ഉണ്ട്... അത് തന്ന

    • @gressomathew3996
      @gressomathew3996 3 місяці тому

      😂

  • @സഹവർത്തിത്വം

    പാഴായിപ്പോയ ഒരു സമ്മാനം
    അനുഭവയോഗമില്ലാത്ത ഒരാൾക്ക് കിട്ടി
    ഇദ്ദേഹത്തിന് ആ പണം കൊണ്ട് ഒരിക്കലും യാതൊരു പ്രയോജനവും കിട്ടില്ല.മക്കൾക്കാണ് യോഗം.സംഗതിയുടെ രത്നച്ചുരുക്കം ഇത്രയേയുള്ളൂ.പാവം,ഇദ്ദേഹത്തെ വെറുതെ വിടുക.സാധുവായ ഇദ്ദേഹം എങ്ങനെ എങ്കിലും കഷ്ടപ്പെട്ട് ശിഷ്ടകാലം ജീവിച്ചോട്ടെ.

  • @____vVv
    @____vVv 3 місяці тому

    Ee lottery adikkunnathu engane publicly aakkatrikao.?

  • @sreejithshankark2012
    @sreejithshankark2012 3 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @JyothyRaman
    @JyothyRaman 4 місяці тому +2

    Chettan super 👌💖

  • @haridharid1307
    @haridharid1307 4 місяці тому +18

    പുല്ല്..ആരും ഇല്ലാത്തോർക്ക് ലോട്ടറി അടിച്ചൂടേ..😢

    • @T.C.Logistics
      @T.C.Logistics 3 місяці тому

      @@haridharid1307 എന്നാ ആരും ഇല്ലാത്തവർ എടുത്താൽ മതി എന്ന് നിയമം വേണം

  • @abnmep5509
    @abnmep5509 3 місяці тому +2

    സഹായം കൊണ്ട് ജീവിക്കുന്ന കുറെ പേര് ഉണ്ട് ...എല്ലാത്തിനും നാട്ടുകാരുടെ അല്ലെങ്കിൽ സർക്കാരിന്റെ സഹായം വേണം....യഥാർത്ഥത്തിൽ സഹായം ആവശ്യം ഉള്ള വീഗലാൻഗരോ വയസ്സായ ആൾക്കാരോ സഹായം ചോദിച്ചു വരില്ല... സഹായം അവകാശം അല്ല ഭിക്ഷ ആണ്...തരുകയാണെങ്കിൽ വാങ്ങിക്കാം

  • @AjayanArimmal
    @AjayanArimmal Місяць тому +1

    5 പൈസ ഒരു നായിന്റെ മക്കൾക്കുംവെറുതെ കൊടുക്കരുത്.....
    🙏🙏🙏

  • @pathanamthittakaran81
    @pathanamthittakaran81 4 місяці тому +10

    അവരോടു പോകാൻ പറ ചേട്ടൻ പോയി അടിച്ചു പൊളിക് സ്വന്തം കാര്യം നോക്ക് സ്നേഹം ഇല്ലാത്ത ആളുകളെ അകറ്റി നിർത്തുക 👍👍👍

  • @Noufal3028
    @Noufal3028 3 місяці тому +2

    ഇയാളാണ് ശരി

  • @dreamdreamy6276
    @dreamdreamy6276 3 місяці тому

    Nalla oru manushyan 😍😍😍

  • @subin583
    @subin583 3 місяці тому +2

    It's a track record in the history of gambling no one can ever succeed with this money

  • @somanathannair9044
    @somanathannair9044 2 місяці тому

    The tax portion goes to the public and hence the resedual amount is free to ultilise and need not share any amount with anybody.

  • @rsdkpl3837
    @rsdkpl3837 4 місяці тому +44

    ഇയാൾക്ക് അഞ്ചു കോടി FD ഇട്ടാൽ തന്നെ മാസം 4 ലക്ഷം രൂപ വരവുണ്ട് ഇതിൽ നിന്നുപോലും ആരെയും സഹായിക്കാത്തതാണ് നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും എല്ലാം ശത്രുക്കളായത്
    ഇയാൾ പറയുന്നത് ആ ഇൻട്രസ്റ്റ് നിന്ന് വല്ല ബിസിനസും ചെയ്തു അതിൽ നിന്ന് വരുമാനം കിട്ടിയാൽ സഹായിക്കാം എന്നാണ്

    • @johnmathew932
      @johnmathew932 4 місяці тому +4

      Ayal parayunnu wife retired ennittum daridravum janagale pottanmarakan mathram

    • @anishscariah7135
      @anishscariah7135 4 місяці тому +4

      Nee aare okke sahayichittund kunne

    • @HKN-eu7vv
      @HKN-eu7vv 4 місяці тому

      അങ്ങിനെ വല്ലവൻ്റേയും സഹായം കൊണ്ടല്ല, സ്വയം അധ്വാനിച്ച് ജീവിക്കണം. കൂലിപ്പണിക്ക് പോയാലും, ദിവസം 1000/- ന് മുകളിൽ കിട്ടും. എന്നിട്ടാണ് തെണ്ടാൻ നടക്കുന്നത്. കൈയ്യും കാലും ഇല്ലാത്തവർ പോലും ലോട്ടറി വിറ്റ് അധ്വാനിച്ച് ജീവിക്കുന്നു.

    • @Prasadpr-ne8pb
      @Prasadpr-ne8pb 4 місяці тому

      athinu ninakkenna.... Neeyum id ennit neeyum koduthek

    • @Aneeshktm
      @Aneeshktm 4 місяці тому +34

      അയാൾക്കു സഹായിക്കാൻ താല്പര്യം ഇല്ല 😡എന്തെ അയാളുടെ ക്യാഷ് അയാളുടെ ഇഷ്ടം 😡ഇവിടെ acre കണക്കിന് സ്ഥലം ഉള്ളവർ രാവിലെ കുറെ ക്യാഷ് ആയിട്ട് ഇറങ്ങുമോ 😄

  • @PraseethasS
    @PraseethasS 3 місяці тому

    ഒരുപാടു പേരുടെ വയറുകത്തൽ കാണും. അതാണ്...

  • @Krish7654-z9h
    @Krish7654-z9h 3 місяці тому +1

    Standerd 👍