Out Of Focus Live | 06 February 2025
Вставка
- Опубліковано 10 лют 2025
- #outoffocus
Out Of Focus Live | 06 February 2025
1. ട്രംപിന്റെ ഇൻസൽട്ട്
2. തട്ടിപ്പുകാർ ആറാടുന്നോ?
3. മുഖ്യമന്ത്രി മോഹിയാര്?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
സംഘികൾക്കെന്ത് അഭിമാനം...സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന വർഗം.
സഹീർ, കേരളത്തിലെ മുസ്ലീങ്ങൾ ആശയക്കുഴപ്പത്തിലാണ്. എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നോ എതിർക്കുന്നതെന്നോ അവർക്ക് തന്നെ അറിയില്ല.
സിഎഎ - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താതെ സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
യുസിസി - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തി സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
🌸മക്കൾ
USA aayathu kondu flight il kondu vittu. Saudi aanenkil thala poyene!
Illegal pravarthi cheytha aalukale poojikkano
എപ്പോഴും ഷൂ ഓർമ്മ വരും 👞
"Howdy Modi ?"😂😂😂 "Namaste Trump"😂😂😂😂
നിഷാദ് സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏👍👍🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏
തെറ്റായവഴിയിലൂടെ കുടിയേറിയവർ.. നിയമപരമല്ലാതെ അന്യായമായി കഴിയുന്നവർ.. ഇത് അമേരിക്കയിൽ മാത്രമല്ല.. അധികമുള്ളത് ഗൾഫ് രാജ്യങ്ങളിലുമാണ്.. പക്ഷെ പിടികൂടി തിരിച്ചയക്കുന്നതിനുമുണ്ട് മാന്യത.. മിലിട്ടറി വിമാനത്തിൽ വലിയ ഒച്ചയിൽ.. ചൂട് സഹിച്ചു കാലിലും കയ്യും ചങ്ങലയിട്ട് ഇത് ഇതമേരിക്കൻ സ്റ്റയിൽ...
ഗൾഫ് രാജ്യങ്ങൾ അവിടെങ്ങളിലെ ഇന്ത്യൻ എംബസ്സികളെ വിളിപ്പിച്ചു അവരൊരുക്കുന്ന വിമാനത്തിൽ രാജകീയമായി നാട്ടിലയക്കുന്നു..
പക്ഷെ സംഘികളും ഇന്നാട്ടിലെ കാവി പൊതുബോധവും അറബികളെ നോക്കി ഇപ്പോഴും പറയുന്നതോ.. ആറാം നൂറ്റാണ്ട്.. സംസ്കാരമില്ലാത്തവർ.. മദ്രസ്സ പഠനം.. കാടൻ ശരീഅത്ത്..
ഇവന്റെയൊക്കെ അമ്മയുടെ സംസ്കാരം നമ്മൾ കാണുന്നുണ്ടല്ലോ?
ഇന്ത്യയിൽ പെറ്റ് പെരുകുന്നുണ്ട് എന്ന് വിചാരിച്ച് അവരെയൊക്കെ അമേരിക്ക ഏറ്റെടുക്കണം മെന്ന് വിചാരിച്ചാൽ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി 36 ലക്ഷം ഹിന്ദുക്കൾ മാത്രം അവിടെ പൗരത്വം കിട്ടിയുട്ടുണ്ട് ബാക്കി വിഭാഗങ്ങൾ വേറെയും. ഇന്ത്യയിൽ ഇങ്ങനെ പെറ്റ് പെരുകുന്നത് നിർത്താനുള്ള ഒരു ചർച്ച നടത്ത് നിങ്ങൾ.അമേരിക്കക്ക് ഒപ്പം നിൽക്കുന്നു അമേരിക്കക്കീ ജയ് ജയ്
@@Ananya66w62.1 എങ്കിലും വേണം ജനസംഖ്യ നില നിൽക്കാൻ. ഈ പെറ്റ് പെരുകുന്നവരുടെ rate എത്ര ആണെന്ന് അറിയാമോ??
നീ ഡ്രമ്പിന്റെ ജാര സന്തതിയാണോ 😢@@Ananya66w6
Dear Anany,
Bale Besh. Keep it up. Wht a comment!! America ki jai !!
But Madam:
Wht Nonsense u r talking !! Controversial !!
U r advising: tell Muslims to stop "pettu Perukal"
And u r justifying the deportation for that reason.
Do u know the Western countries r worrying abt decreasing population n declaring big gifts for the couples who produce more children. Do u know that?
But I know ur mentality is hatred on Muslims.
Better keep ur Islamophobia in ur pocket n think logically.
Regards
@@Ananya66w6
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏👍👍🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏
Nishad ❤️
ഇന്ത്യൻ എതിരാളിയുമായി താരതമ്യം ചെയ്യുമ്പോൾ, വിശ്വ "കുരു"വിനേക്കാൾ മികച്ചതാണ് ട്രംപ് !!😂 Trump ന് ലോകത്തെ മുഴുവൻ കുഴപ്പത്തിലാക്കാൻ കഴിയും, രണ്ടാമത്തേതിന് ഇന്ത്യക്കാരുടെ ജീവിതം മാത്രമേ കുഴപ്പത്തിലാക്കാൻ കഴിയൂ 😂
out of focus👍👍👍
Ajims nishad❤❤❤❤🎉🎉🎉🎉
ട്രംബിനോട് മോദി എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ, പിന്നെ ട്രംബിൻ്റെ വായിൽ നിന്ന് എന്താണ് വരുന്നതെന്ന് മോദിക്ക് നന്നായറിയാം.😂
അതിൽ ഭയന്നിട്ടാണ് മോദി മിണ്ടാതിരുന്നത്😮😮😮😮
31:40 അത് point...
അജിമ്സ് 👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍👍👍👍👍🙏🙏🙏🙏👍🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
Savarkers family, american shoes
നിഷാദ് റാവുത്തർ 🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
വിശ്വ ഗുരു ഏയ്‌ലെ പോയ് 🤓😂😂😂😂
ഇതില്‍ വന്ന് കരയുന്ന മിത്രങ്ങള്‍ക്ക് നാണമാകുന്നില്ലെ ഇതാണോ നിങ്ങടെ രാജ്യസ്നേഹം 🤣🤣🤣
നാണമുള്ള രാജ്യ സ്നേഹിയായ താങ്കൾക്ക് ഇതിൽ ഒരു വിഷമം തോന്നാതിരിക്കാൻ കാരണം എന്താണ്
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാർ, കേരളത്തിലെ മുസ്ലീങ്ങൾ ആശയക്കുഴപ്പത്തിലാണ്. എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നോ എതിർക്കുന്നതെന്നോ അവർക്ക് തന്നെ അറിയില്ല.
സിഎഎ - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താതെ സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
യുസിസി - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തി സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
ഒരു രാജ്യത്ത് ചെന്നാൽ അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കണം
മാധ്യമപ്പവർത്തകർ
പെട്ടുപോയിട്ടുണ്ട് എന്ന് പറഞപ്പൊ അജി൦സിന് ഒരു ചിരി.
പെട്ടത് ഇനി അജി൦സാണൊ.
ചായയടിക്കാരന്റെ നിലപാടില്ലായ്മ
സാർ, കേരളത്തിലെ മുസ്ലീങ്ങൾ ആശയക്കുഴപ്പത്തിലാണ്. എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നോ എതിർക്കുന്നതെന്നോ അവർക്ക് തന്നെ അറിയില്ല.
സിഎഎ - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താതെ സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
യുസിസി - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തി സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
👍👍👍🌹🌹🌹
അനധികൃത കുടിയേറ്റക്കരെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പല സമയങ്ങളിലായി ഔട്ട് പാസിലൂടെ കയറ്റി വിടുന്നദ് കണ്ട് പഠിക്കണം
നട്ടെല്ലില്ലാത്ത ഹിജഡ പ്രധാന മന്ത്രി ആയതിൻ്റെ ഗതികേട്
നമ്മുടെ ഇന്ത്യ എത്രത്തോളം തരം താഴ്ന്നു എന്ന് ഈ വീഡിയോ മാത്രം കണ്ടാൽ മതി.... Colombian പ്രധാനമന്ത്രി പറഞ്ഞത് എന്താണ് അവരെ നിങ്ങളുടെ സൈനിക വിമാനത്തിൽ കൊണ്ടുവന്ന് ഞങ്ങളുടെ പൗരന്മാരെ ഹ്യുമിലേറ്റ് ചെയ്യാൻ ഒന്നും പറ്റില്ല അവർ ഞങ്ങളുടെ ജനതയാണ് അതുകൊണ്ട് നിങ്ങളുടെ സൈനിക വിമാനത്തിൽ കൊണ്ടുവരാൻ പറ്റില്ല... അവരെ കൊണ്ടുവരുകയാണെങ്കിൽ പ്രസിഡണ്ട് ആയ എന്റെ വിമാനം അയക്കാം എന്നാണ് കൊളംബിയൻ പ്രധാനമന്ത്രി പറഞ്ഞത്.... മെക്സിക്കോ പറഞ്ഞത് നിങ്ങളുടെ സൈനിക വിമാനം ഞങ്ങളുടെ സൈനിക മേഖല ഒന്നും കടക്കാൻ പറ്റില്ല ഞങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഞങ്ങൾ ഏർപ്പാട് ചെയ്യാമെന്നാണ് പറഞ്ഞത്.... നമ്മൾ കൊളംബിയായും മെക്സിക്കോയും മായി കംപൈർ ചെയ്യുമ്പോൾ ഇന്ത്യ എത്രത്തോളം ജിഡിപിയും എല്ലാ രീതിയിലും ഇന്ത്യ മുന്നിലാണ് എന്നിട്ടും നമ്മുടെ പൗരന്മാർക്ക് നരേന്ദ്രമോദി സർക്കാർ എത്രത്തോളമാണ് വാല്യു കൊടുക്കുന്നത് ഈ ഒരൊറ്റ കാര്യം കണ്ടാൽ മതി... അതായത് നിങ്ങൾക്ക് അവരെ എങ്ങനെ വേണമെങ്കിലും കൊണ്ടുവരാം. അതും അവർ എത്ര ബുദ്ധിമുട്ടിയാലും ഒരു ബാത്റൂം പോലുമില്ലാത്ത സീറ്റ് പോലും ഇല്ലാത്ത സൈനിക വിമാനത്തിൽ ആയാലും നിങ്ങൾക്ക് എങ്ങനെയും അവരെ കൊണ്ടുവരാൻ എന്ന നിലപാടാണ് ഇന്ത്യ കൈകൊണ്ടത് .. കാരണം ഞങ്ങൾക്ക് അതിലൊന്ന് ഒരു പ്രശ്നവുമില്ല നിങ്ങൾ എങ്ങനെ വേണമെങ്കിലും അവരോട് പെരുമാറിക്കൊളു ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന വളരെ സങ്കടമായ ഒരു ഡിസിഷൻ ആണ് ഇന്ത്യ എടുത്തത് വെരി ബാഡ്🤢🤢
.... ആർക്ക് എന്ത് പ്രതിഷേധം😋😋🙄 ഞങ്ങളുടെ വിശ്വ കുരു ജീകക് ഒരു പ്രതിഷേധവും ഇതുവരെയും നഹീ ഹൂം....🤣😆😜😝😛🤓🤓🤓🤓 ട്റംപണണൻ മൈ ഫ്രണ്ട് ഹേ🤓🤓🤓🤓🙏
47ൽ ബ്രിട്ടീഷുകാരുടെ ഷൂസ് നക്കിയവർ ഇന്ന് അമേരിക്കൻസിന്റെ നക്കുന്നു അത്രേ ഉള്ളു ഇവന്മാർക്ക് നക്കണം 😂
അബ്ദുല്ല, ദയവായി കുറച്ച് റോസ്ഗോള കഴിക്കൂ.കേരളത്തിലെ മുസ്ലീങ്ങൾ ആശയക്കുഴപ്പത്തിലാണ്. എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നോ എതിർക്കുന്നതെന്നോ അവർക്ക് തന്നെ അറിയില്ല.
സിഎഎ - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താതെ സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
യുസിസി - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തി സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
56 ഇഞ്ചോക്കെ സ്വന്തം നാട്ടിലെ സാധുക്കളുടെ മുന്നിൽ കാണിക്കാൻ ഉള്ളതാണ്. അല്ലാതെ,ശക്തന്റെ മുന്നിൽ കാണിക്കാൻ ഉള്ളതല്ല...
അതുകൊണ്ട് ഞങ്ങൾ ന്യായീകരിച്ചു മെഴുകും...
ഒരു സ്ത്രീ ആയിരുന്ന ഇന്ദിര ഗാന്ധിയുടെ ആർജ്ജവം പോലും ഞങ്ങൾക്ക് ഇല്ല.😂😂😂
❤❤❤❤❤❤❤
Not my friend. But my master.
56"നട്ടെല്ല് ❌
വാഴപ്പിണ്ടി✅
നിഷാദിന് അറിയാം സ്കൂട്ടർ പാതിവിലക്ക് കിട്ടാൻ മീഡിയ വണിലെ ആരൊക്കെ പണം കൊടുത്തതെന്ന് പറ പറ...😜
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ ഈ സിനിമ എങ്കിലും കണ്ടാൽ മതിയായിരുന്നു
Trump 🔥 🔥 🔥 ❤❤❤
രാഷ്ട്രീയ ബേധം എല്ലാ നേതാക്കളും തട്ടിപ്പിൽ പെട്ടിട്ടില്ല, കോൺഗ്രസ്സ്, ലീഗ്, ബിജെപി നേതാക്കൾ ആണ് നാട്ടുകാരെ പറ്റിച്ചത്... ഒരൊറ്റ സിപിഎം നേതാവില്ല, ഉണ്ടായിരുന്നേൽ ചാനലുകാർ 1മാസം ന്യൂസ് കൊടുത്തേനെ
എന്റെ ചെറുപ്പത്തിൽ കോടെപറമ്പൻ എന്ന ഒരു പ്രായമായ ആൾ ഒരു ചൊല്ല് പറഞ്ഞു (അതിലാഭം കണ്ടാൽ ഒഴിഞ്ഞട മാത്യു ) 36:11
ദിവ്യ 🙏🙏🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏
പറ്റിച്ച് ജീവിക്കുന്ന രാഷ്ട്രീയക്കാരെ പറ്റിച്ച് ജീവികുനോട
😂
9:19 -
16:43 -
- "........ഞങ്ങൾ അധികാരത്തിൽ വന്നാൽ അമേരിക്കയെ നിലക്ക് നിർത്തും.........."പ്ലസ് ടുവിന് കൂടെ പഠിച്ചിരുന്ന ഒരു സംഘി പറഞ്ഞിരുന്നത് ഇന്ന് ഓർത്തു പോയി - (ഇന്നവൻ സഖാവാണത്രെ😅)
TRUMP IS BETTER VISHWA "KURU", COMPARING TO HIS INDIAN COUNTERPART !!😂 THE FIRST ONE COULD TROUBLE THE ENTIRE WORLD, WHILE SECOND COULD TROUBLE LIFE OF ONLY INDIANS 😂
56” inch fat Prime Minister you only got temporary pleasure and this is a shame for us Indians, small countries like Chile and Colombia did not accept this kind of scale instead they sent back the US war plane, Prime Minister you have lost your face and you have ruined the dignity of our country by doing your Houdi Modi program. You said handcuffing our brother as human violation. Who gave him a visa? It is not possible for them to cross by walking. The Prime Minister may call you to commit atrocities on the minorities of your country or make fun of them, but it is reprehensible for sending our jobless migrants like this, PM Modi and Trump are human violators, human violation is a reprehensible issue that deserves global discussion. During Trump's swearing-in ceremony, Trump made this move on the bishop's platform there🎉🎉🎉🎉🎉
The more the kurus increase, the more mad the world will become 😂
56 ഇഞ്ച് പാവപ്പെട്ട ഇന്ത്യക്കാരുടെ അടുത്ത് മാത്രം
Good rhythm between Ajims and Nishad 11:36
സത്വ ശൈലിയിൽ മെതുവെ അജിംസ് സംസാരിക്കും, കത്തിക്കയറി നിഷാദും
മെധുവെ ?!
@@saleemkps3080 corrected 😊
What if indira gandhi
കിറ്റ് തന്ന് വിജയൻ മലയാളികളെ മുഴുവൻ പറ്റിച്ചില്ലെ... ആകെണിയിൽ നമ്മൾ പലരും പെട്ടില്ലേ
അജിംസ് പറഞ്ഞതാണ് ശരി. മലയാളികളുടെ പണതിനോടുള്ള ആർത്തി 'ആട് തേക്ക് മാഞ്ചി'യം മാർബിൾ ' ഒമു' ഇതിലല്ലാ o കുടുങ്ങിയ മലയാളികൾ ' വീണ്ടും വീണ്ടും കുടുങ്ങുന്നു മലയാളികൾ ഒന്നാന്തരം മണ്ടന്മാരായി തുടരുന്നു ചിന്തിക്കാൻ മെനക്കാടാത്തവർ കുടുങട്ടെ ങ്ങനെ കുടുങ്ങട്ടെ
Pashuvine anu konduvannathengil kulungiyene 😅
ഷൂ നക്കലിൻ്റെ മറ്റൊരു വേർഷൻ
മോദിക്ക് പ്രണ്ട് മതി എന്നി 20മണിക്കൂർ വിലങ്ങിട്ടു കൊണ്ടുവന്നു തട്ടിയാലും മോദിക്ക് ഇന്ത്യൻ ജനതയോട് ഒരു പ്രധി ബദ്ധതയും ഇല്ല.... ഷു നക്കികളല്ലേ 😔
സംഘികൾക്ക് ഇവിടെ ഒരു കുഴപ്പവുമില്ല ഇങ്ങോട്ട് കയറ്റിവിട്ടോന്നാ മോനെ മൂത്ത സംഖി പറഞ്ഞത്.
Get out from India
നമ്മുടെ ചിഹ്നം 👞
മോഡിയും ജയശങ്കറും ട്രംപിന്റെ അടിമകളാണ്
ഇവിടെ പൗരന്മാർക്ക് പട്ടിടെ വില പോലുമില്ല😅
Get out from India
ഇന്നും കരച്ചിൽ കാണണം പോകണം 🕺🕺🕺 പുതിയ ഒരു വിവാദം കിട്ടുന്നത് വരെ ചുടപ്പികളുടെ രാജ്യ സ്നേഹം കാണണം 🤣🤣🤣🤣
Chudappigalda rajyasnehavum poura bodham polum rss num bjpckum parayan poit kanickan polum illaley rajyasnehathynta kodi maranamey…
Shoe nakki teamugalk enth thenga…
എടാ ചെറ്റേ ആ വിമാനത്തിൽ കയ്യും കാലും വിലങ്ങു വെച്ച് തന്നേ കൊണ്ട് വന്നിരുന്നെഗിൽ നീ എന്താ ചെയ്യും മനസ്സിൽ കരുണ ഉള്ളവർക്കേ മറ്റുള്ളവന്റെ സങ്കടം മനസ്സിൽ ആകു 🙄
സന്ഘികൾ കന്നുകളികളെ പോലെ കേറ്റി അയച്ചതിനു ഇവർ എന്തിന് കരയണം. താൻ ഒറ്റക്കിരുന്നു ആരും കാണാതെ കരയൂ.
സംഘി 56 ഇഞ്ച് അണ്ടി ഉള്ളവന് അമേരിക്കയോട് പറയാൻ മെക്സിക്കോ കാണിച്ചപോലെ അണ്ടിക്ക് ഉറപ്പില്ല. സംഘി നായിന്റെ മക്കൾ പണ്ടേ ഷൂ നക്കുന്നത് ശീലമായത് കൊണ്ട് രാജ്യം അഭമാനിക്കപ്പെട്ടാലും സംഘികൾക്ക് പ്രശ്നമില്ല 🤣
ഓസിക്ക് കിട്ടിയാൽ ആസിഡും കുടിക്കും😅
@അജിംസ്/നിഷാദ്,
സൗജന്യം / വിലക്കുറവ് പ്രഖ്യാപിച്ചാൽ കമിഴ്ന്നടിച്ച് വീഴുന്നത് വെറും മലയാളികൾ മാത്രമല്ല, അത് പൊതുവെ മനുഷ്യ സ്വഭാവമാണ്. നിങ്ങളുടെ ചർച്ച കേട്ടാൽ തോന്നും മലയാളികൾ മാത്രമാണ് സൗജന്യത്തിന്റെ അല്ലെങ്കിൽ വിലക്കുറവിന്റെ പിന്നാലെ ഓടുന്നത് എന്ന്.
ഇനിയും ആരും അനധികൃതമായി അമേരിക്ക യിൽ വരരുത്,ഒരു മെസ്സേജ് കൊടുക്കാൻ ട്രുമ്പ് ശൃമിക്കുന്നു.
Nishad super👍 on Trump & Chennithala issues. Ajims please bear in mind that now there are no problems within congress and that is because they have no power at present. If power comes to the Kerala congress party in future, we are going to see the same old quarrel and fight among them. In this aspect CPM is much much better for the last 10 years, specially because Pinarayi is unquestionably in the party
മോഡി അമേരിക്ക സന്ദർശിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് പറയാനുള്ള ആർജ്ജവം ആർക്കാണുള്ളത്
ഇന്ത്യക്കാരെ വിലങ്ങിട്ട് ട്രമ്പ് ഇങ്ങോട്ട് അയക്കുമ്പോൾ മോദി ട്രമ്പിനെ കെട്ടിപ്പുണരുന്നു ഇതാണ് ഷു നക്കുന്ന സ്വഭാവം.....
😃
കൊളംബിയ രാജ്യം കാണിച്ച നട്ടെല്ല് മോഡിയുടെ 1/2 ഇഞ്ചിന് ഇല്ലാതെ പോയി 😂😂😂 ട്രംബ് കുനിയാ൯ പറഞ്ഞാല് മോഡി കിടക്കും 😄 ഇഡ്യക്ക് എന്ത് നാണക്കേട്….കഷ്ടം
പട്ടിക്കപ്പെട്ടൂ, പിന്നെ അത് പിടിക്കപ്പെട്ടത്തിന് ശേഷം ചർച്ച ചെയ്യുന്നതിനേക്കാൾ നല്ലതായിരുന്നു, ഇതിൻ്റെ തുടക്കത്തിൽ തന്നെ ചർച്ചയിലൂടെ മുന്നറിയിപ്പ് കൊടുക്കുന്നത്..
India ✌️ is correct 👌and and great 🇮🇳👌✌️
19:40 ellarum angane alla. Chila company kal pathrakarumai chernn parasyam cheyyan enthelum community programs thattikootum
ഇപ്പോൾ മാത്രം എന്തേ ഇന്ത്യക്കാരോട് ഒരു (കപട)സ്നേഹം? നിങ്ങൾ മാസൻറെയും ബൊള്ളൻറെയും ഉമ്മത്തിൻറെയും മാത്രം ആൾക്കാർ ആണല്ലോ.
Nishad is more realistic
This anchor is completely out of place-giggling at serious topics, being insensitive, and exposing her ignorance. She’s ruining the discussion; better if she quits moderating.
തട്ടിപ്പ് ചെയ്തയാളെ പോലീസ് പിടിച്ചേക്കാം പക്ഷേ
പണം തിരികെ കിട്ടും എന്ന് ആരും കരുതരുത്
പോലീസുകാർക്കും ആവശ്യങ്ങളില്ലെ..
13:51 അനധികൃത കുടിയേറ്റം തടയുക എന്നത് എല്ലാ രാജ്യങ്ങളും ചെയ്യുന്നതാണ്. എവിടെയെങ്കിലും പോളിറ്റിക്കൽ unrest or calamities ഉണ്ടാവുമ്പോൾ മാത്രം ആണ് അഭയാർത്ഥി കളായി സ്വീകരിക്കുക. ഇന്ത്യയിൽ ഇപ്പോൾ അത്തരത്തിൽ ഒന്നു ഇപ്പോൾ ഇല്ല
My ബ്രാന്റ് ന് അറിയാം മോഡി വെറും വാചകമടി ആണെന്ന് 😂😂😂
ഇന്ദിരാഗാന്ധി പ്രൈം മിനിസ്റ്റർ ആയിരുന്നെങ്കിൽ🔥🔥
പഠിക്കാൻ പോകുന്നവർ പഠിക്കണം . ഗാസയുടെ പേരു പറഞ്ഞു അമേരിക്കൻ പതാക കത്തിക്കുക , മെക്സിക്കോ വഴി മതിലു ചാടി കഞ്ചാവു കച്ചവടം നടത്തുക തുടങ്ങിയ കാര്യങ്ങൾ ശരിയാണോ ?
ഒന്നുകിൽ ഭാരതീയ പാരമ്പര്യ പ്രകാരം അന്തസ്സായി സായിപ്പന്മാരുടെ ഷൂ നക്കാനെങ്കിലും പഠിക്കണം.....
ഒന്നിനും കൊള്ളാത്ത വർഗ്ഗമാണ് തിരുമേനീ....
വിട്ടേര് 😀😀😀
Vettuthennekalku,,, anthu,,afemanam
Our country is the fourth most powerful country in the world and why are we afraid of america?
Why our PM silent?
അനന്തു കൃഷ്ണാ 😂😂 നീ താൻ കേരളാ സൂപ്പർ ബുദ്ധിമാൻ👍👍😂😂 നിനക്കറിയാം നിന്നെ ഈ രാജ്യത്തെ നിയമവ്യവസ്ഥ ഒരു ചുക്കും ചെയ്യില്ലെന്ന്.... കാരണം നീ "അനന്തു കൃഷ്ണൻ " ആണ്...അബദുസസലാമോ ഹസൈനാരു കുടടിയോ അലലാ ലോ😂😂😂😜😝🤓🤓🤓🙏
അമേരിക്കക്ക് ഒപ്പം.
👌അജിംസിന്റെ തലക്ക് 100 👍 വിശ്വ ഗുരുവിന്റെ തല🤭
ട്രoബുമായി വിശ്വഗുരു കെട്ടി പുണരുന്നത് ചീരാമ രാജ്യത്തുള്ളവർക്ക് കാണാം ചീരാമ രാജ്യം കീ ജയ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബാലാ കോട്ട് ബാലാ കോട്ട് എന്ന് പറയുന്നത് പോലെ തുറിയാൽ ചന്തി കഴുകാത്ത സായിപ്പിന് നേരെ വിരലനക്കിയാൽ വിശ്വ ഗുരുവിന്റെ നിക്കർ പാറി പറക്കും അപ്പൂപൻ താടി പറക്കുന്നത് പോലെ അതിന് കാറ്റ് മാണ്ട
ആർഎസ്എസ്ന് അമേരിക്കയേ സോപ്പിട്ട് നിർത്തിയേ പറ്റൂ
ആർഎസ്എസ്ൻ്റെ ഫണ്ട് ഭൂരിഭാഗവും അമേരിക്കയിൽ നിന്നുള്ളതാണ്
അമേരിക്കയെ പിണക്കിയാൽ ആർഎസ്എസ്ന് പണികിട്ടും..
Pd
Ajims meesha onnu pirikkanam superaayirikkum😂😂😂😂
"ഇന്ത്യയെ ഞാനങ്ങ് ഏറ്റെടുക്കുവാ" എന്ന് മൈ പ്രണ്ട് പറയുമോ എന്ന് പേടിച്ചോ ആവോ, ജി ?
ട്രംപ് ആരാ മോൻ സൈനിക വിമാനത്തിന്റെയും ഇനിയും അവിടന്ന് ആരെയും കയറ്റി വിടാതിരിക്കാൻ മോദി മായി ഒരു ബിസിനസ് ഡീൽ ഉറപ്പിക്കുക ഇതാണ് ട്രംപ് മോൻറെ പരിപാടി
രാവു 😂
വെറുതെ കിട്ടിയാൽ മൂസ ഗ്രീസും തിന്നും,
കേരളം almost മുഴുവൻ തിന്നുന്നത് വെളിച്ചെണ്ണ, കുക്കിംഗ് ഓയിൽ എന്ന ധാരണയിൽ തിന്നുന്നത് പെട്രോളിയം ഉൽപന്നങ്ങളുടെ എണ്ണയാണ്
❤
Indian Government has lost political will to stop inhumane treatment of USA
സൗദി illegal കുടിയേറ്റക്കരെ എന്താണ് ചെയ്യുന്നത്.
എന്താണ് ചെയ്യുന്നത്. താങ്കൾ പറയൂ.
രാജ്യത്ത് നിന്നും പുറത്താക്കും.അമേരിക്കയിൽ അഭയാർത്ഥികളായി വലിഞ്ഞ് കേറി വന്നവൻമാര് പൊട്ടിത്തെറിച്ച് സ്ഫോടനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്.സൗദിയിലോ ഉണ്ടോ.. ഇല്ലല്ലോ .. അതുകൊണ്ട് ആണ് അമേരിക്ക മുൻകൂട്ടി ഇങ്ങനെ അഭയാർത്ഥി ഖലിസ്ഥാനി പഞ്ചാബി ഗുജറാത്തികളെ പുറത്താക്കിയത്.സൈനികരെ ആക്രമിച്ചാൽ എന്ത് ചെയ്യും അവർ തിരിച്ചു ആക്രമിച്ചാൽ ഇന്ത്യൻ civiliansine അമേരിക്കൻ ആർമി ആക്രമിച്ച് എന്ന് വാർത്ത വരും . അതുകൊണ്ട് എല്ലാവരുടെയും സുരക്ഷക്ക് വിലങ്ങ് വച്ച് അഭയാർത്ഥി കുടിയേറ്റ ഗുജറാത്തികളെ കൊണ്ട് വന്നു
ഇന്ത്യയിൽ പെറ്റ് പെരുകുന്നുണ്ട് എന്ന് വിചാരിച്ച് അങ്ങ് എടുക്കണം അമേരിക്ക അല്ലേ പള്ളിയിൽ പോയി പറയ്. ഇന്ത്യയിൽ പെറ്റ് പെരുകുന്നത് നിർത്താനുള്ള ഒരു ചർച്ച വെക്ക്.
😢😮😂
അമേരിക്കൻ നടപടി സംഘപരിവാർ വേറെ ഒരു രീതിയിൽ ആണ് കാണുന്നത് ഇവിടെയും ഇത് നടപ്പാക്കും അത് കൊണ്ട് ആണ് അവർ ആ നടപടിയെ ന്യായികരിക്കുന്നത് കുറെ പാവങ്ങൾ പെടാൻ പോകുന്നു ഇന്ത്യയിൽ അതിൽ ഏറ്റവും കൂടുതൽ പെടാൻ പോകുന്നത് രോഹങ്ങി മുസ്ലിങ്ങൾ ആയിരിക്കും 😢😢 അത് കൊണ്ട് അവരുടെ ന്യായികരിക്കുന്നതിനെ ഭയ പെടുന്നത് 😢
അജിമ്സിനും റാവുത്തർക്കും ഇന്ത്യ വിട്ടു പാകിസ്താനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോകാൻ തോന്നുന്നുണ്ടോ.
നാണമില്ലേ ചങ്ങാതീ, ഇന്ത്യക്കാരോട് പാക്കിസ്താനിലേക്ക് പോകണോ എന്ന് ചോദിക്കാൻ.
താങ്കളുടെ മനസ്സിലുള്ളത്, ഈ രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തവരുടെ പിന്മുറക്കാരായവരോട് പറയുന്നതെന്തിന്?
നിഷാദേ 🤣
പറയേണ്ടത് പറയേണ്ട ത് പോലെ പറഞ്ഞത്.... നിഷാദ് 💪💪🙏 അഖില ലോക വംശീയ വാദി ട്റംപളിയൻ ൻടെ അമേരിക്ക ൻ രാഷ്ട്രീയം 😈👽👹🥺🙄😱🥺🥺💀 കേറി ഇരുന്നിട്ട് ഒരാഴ്ച പോലുമായില്ല.... ഇനിയും വരുമോ കാറ്റ് 🔥 🔥 തീയേയ😮😮😮😮
സുഷമ സ്വരാജ് ഫോറിൻ മിനിസ്റ്റർആയിരുന്നു എങ്കിൽ ഒരിക്കലും ഇവരോട് usa ഇങ്ങനെ ചെയ്യില്ലായിരുന്നു
ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാവട്ടെ
നിഷാദ് പഴയ സഖാവ് ഉണർന്നു... നല്ല രീതിയിൽ കുത്തിതിരുപ്പിന് ശ്രമിക്കുന്നുണ്ട്. ഒന്ന് പറയാം... സതീശൻ മാത്രം ആണ് പ്രതീക്ഷ
Chennithala is the problem
നിഷാദിന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല 😔😔😂😂😂
ഓസിന് കിട്ടിയാൽ ആസിഡും കൂടിക്കും മലയാളി ....
അജിംസ് കോൺഗ്രസിനെ വെള്ളപൂശാൻ ശ്രമിക്കുക വി ഡി സതീശൻ പറഞ്ഞു പോലും മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്ന് കേന്ദ്രത്തോട്😄😄😄😄😄😄 മൂന്നുവർഷമായി ഉറക്കത്തിൽ പോലും മുഖ്യമന്ത്രി സ്വപ്നം കാണുന്ന ആളാണ് സതീശൻ 😄😄😄😄 പിന്നെ പറയാം കോൺഗ്രസിന് ഭയങ്കര സംഘടന വളർച്ചയാണെന്ന് പലയിടത്തും ബൂത്തിലിരിക്കാൻ പോലും ആളില്ല😄😄😄😄 ചില ജില്ലകൾ തന്നെ കോൺഗ്ര എംഎൽഎമാർ ഇല്ല പത്തുവർഷം ഭരണമില്ലാത്ത കോൺഗ്രസ് ആണ് ഈ തമ്മിലടിക്കുന്നു ന്യായീകരിക്കാൻ അജിൻസും 😄😄😄😄😄
America 🇺🇸 is correct 👌 and great ✌️ we India 🇮🇳 is with Israel 🇮🇱 and America 🇮🇳 🇺🇸 🇮🇱
56” ഇഞ്ച് തടിച്ച പ്രധാനമന്ത്രി താങ്കൾക്ക് കിട്ടിയത് താത്കാലിക സുഖം മാത്രമാണ്, ഇത് ഇന്ത്യക്കാർക്ക് നാണക്കേടാണ്, ചിലി കൊളംബിയ പോലുള്ള ചെറിയ രാജ്യങ്ങൾ ഇത്തരമൊരു സ്കെയിൽ സ്വീകരിച്ചില്ല, പകരം അവർ യുഎസ് യുദ്ധവിമാനം തിരിച്ചയച്ചു, പ്രധാനമന്ത്രി നിങ്ങളുടെ മുഖം വീണു, ഞങ്ങളുടെ സഹോദരനെ കൈവിലങ്ങ് വെച്ചത് മനുഷ്യ ലംഘനമാണെന്ന് നിങ്ങൾ പറഞ്ഞു. ആരാണ് അയാൾക്ക് വിസ നൽകിയത്? അവർക്ക് നടന്ന് കടന്നുപോകാൻ കഴിയില്ല, നിങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ക്രൂരത കാണിക്കാനോ അവരെ കളിയാക്കാനോ കഴിയും, എന്നാൽ ഇത്തരത്തിൽ തൊഴിലില്ലാത്ത നമ്മുടെ കുടിയേറ്റക്കാരെ അയക്കുന്നത് അപലപനീയമാണ്.
Another shoe നക്കി
@shabeemp5325 😂😂😂
@@shabeemp5325😂😂 pakisthan shoe nakki👅🦶👅
A. N. രാധാകൃഷ്ണന്റെ ബിനാമി ആണോ അനന്തുകൃഷ്ണൻ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... A. N. രാധാകൃഷ്ണനെ അറെസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക.....