എന്റെ ഡാൻസിംഗ് ഗേൾ ഓർക്കിഡ് പെട്ടെന്ന് പൂക്കാൻ കാരണം ഈ വളങ്ങളൊക്കെയാണ്

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 21

  • @ValsammaJames-s6s
    @ValsammaJames-s6s 2 місяці тому +1

    Aa music onn nirthumo kelkkan pattilla

    • @linoosworld1857
      @linoosworld1857  2 місяці тому

      മ്യൂസിക് ഒരുപാട് കൂടിപ്പോയി ചേച്ചി

  • @itsmeayisha9160
    @itsmeayisha9160 Рік тому +1

    Super👌🏻👌🏻

  • @sreelathak5360
    @sreelathak5360 19 днів тому

    Videoyk music engane usecheyyan padiku

    • @linoosworld1857
      @linoosworld1857  15 днів тому

      അതൊക്കെ അറിയാം എന്നേ അത് അന്ന് അങ്ങനെ ആയിപ്പോയത്

  • @amminik4767
    @amminik4767 15 днів тому

    വെയിലത്ത് ആണോ ഉള്ളത്

    • @linoosworld1857
      @linoosworld1857  15 днів тому +1

      @@amminik4767 നല്ല വെയിലുള്ള സ്ഥലത്ത് അല്ല ഞാൻ വെച്ചേക്കുന്നത് അത്യാവശ്യം വെയിലും വെളിച്ചവും ഒക്കെ കിട്ടും

  • @rajunk4398
    @rajunk4398 Рік тому +1

    ആറ്റുനോറ്റുണ്ടായ എന്റെ ഡെൻഡ്രോബിയം ഓർക്കിടിന്റെ ഏഴ് പൂമൊട്ട് കൊഴിഞ്ഞു പോയി. എന്താ കാരണം നല്ല മഴയായതു കൊണ്ടാണോ.

    • @linoosworld1857
      @linoosworld1857  Рік тому +1

      മഴയായതുകൊണ്ട് കൊഴിയണം എന്നില്ല ചിലപ്പോൾ എന്തെങ്കിലും രോഗം കൊണ്ടുമാകാം

  • @miracleworld1654
    @miracleworld1654 Рік тому +1

    Suparayi

  • @Ummazvlog
    @Ummazvlog Рік тому

    Super

  • @jayasreesatishraja9117
    @jayasreesatishraja9117 Рік тому

    Sale ചെയ്യുന്നുണ്ടോ

    • @linoosworld1857
      @linoosworld1857  Рік тому

      ഈ ചെടി കൊടുക്കാനായിട്ടില്ല

    • @Itsmeyar102
      @Itsmeyar102 Рік тому

      Und...online sale ith vare cheythitila..kurach rate ulla orchid chediyanu ith...frst courier cheyth nokam venamenkil ariyiku...courier chargum venam ...ground orchids und oru 8 verieties ...pinne leafy plantsum..1 il kooduthal chedi vanguvanel CC labikam...oru chedik vendi mathram cc kodukentallo...sthalam evideya

    • @Itsmeyar102
      @Itsmeyar102 Рік тому

      Anthurium und

  • @sulochanak3146
    @sulochanak3146 Рік тому

    🌹🌹🌹🌹🌹🥰❣️❣️❣️❣️❣️❣️❣️ സൂപ്പർ💥 ഷാഹിദ ഈ ചെടി പൂ ഇട്ടു അല്ലെ 💥 സന്തോഷം❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @renijs2134
    @renijs2134 Рік тому

    😍😍😍
    Sub cheyythu👍👍