auto rickshaw engine repair // Auto rickshaw Engine disassembled and repaired // tuk tuk engine work

Поділитися
Вставка
  • Опубліковано 23 сер 2024
  • #auto_rickshaw #kozhikode #auto #
    autorickshaw
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My Instagram:-
    / ecarappuzha
    My Facebook page:-
    / kozhikoden-auto-riksha...
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3K6qbzL
    my mobile phone:- amzn.to/3j0BiP5
    my tripod :- amzn.to/3qXlXmv
    memory Card :- amzn.to/3KeStID
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

КОМЕНТАРІ • 33

  • @Autokaran
    @Autokaran 2 роки тому +2

    ഞാൻ ചെറിയൊരു എൻജിൻ പണി ചെയ്തതുപോലെ തോന്നുന്നു സൂപ്പർ വീഡിയോ👍🥰

  • @abutalhath906
    @abutalhath906 7 місяців тому +1

    Chaviyude koode orupad weight vekkunnath lock complaint aavan chance und

  • @ajithvr5259
    @ajithvr5259 3 місяці тому +1

    🙏🌼🌾🌻panie superb 👍

  • @vijeshkatakada6905
    @vijeshkatakada6905 2 роки тому

    oilinte colour kanditt oil kurayunnundayirikanam.......comepresion kittathath kondayirikam starting problm vannath. borepistonum mattiyitt ..head seatting koodi aakiyal kurachukoodi better aakumayirunnu......ellenkil oru 5000 odi kazhiumbol oil kurayan chansund

  • @vijeshkatakada6905
    @vijeshkatakada6905 2 роки тому

    aahh gear boxinte 17 nte 2 bolt azhikunnathine pakaram engine foundationte 13 nte net azhichirunnekil engine azhikamayirunnu..angane enkil oil pumbum koodi azhichitt engine ullil kurachu diesel ozhichitt clean aakiyal kurachu koodi better perfomance kittiyene oiline

  • @vijeshkatakada6905
    @vijeshkatakada6905 2 роки тому

    camshaft damage കാണുന്നുണ്ട് വീഡിയോയിൽ അത് മാറ്റിയത് നല്ലത് ഇല്ലെങ്കിൽ റോളർ വീണ്ടും കപ്ലയൻറ് ആയേനേ ...pinne starting problem camshaft aakan chancilla bcoz cheriya damage mathrame kanunnullu..

  • @sncreation9701
    @sncreation9701 2 роки тому

    പമ്പും നോസിലും ക്ളീൻചെയ്യാൻ എത്രയാണ് ഇക്ക ചാർജ്. എന്റെ വണ്ടി വലി കുറവ് ആണ്. അത് ചെയ്താൽ റഡിയാവും എന്ന് കേട്ട്.?

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 роки тому +1

      പമ്പും നോസിലും ക്ലീനിംഗ് & റിപ്പയർ
      ua-cam.com/video/8v8JBwy3o24/v-deo.html
      എനിക്ക് ഏകദേശം 2 ചില്ലറ വന്നു
      വലിവ് കുറവ് 80% ഈ കാരണം കൊണ്ട് വരാം

    • @sncreation9701
      @sncreation9701 2 роки тому

      @@Kozhikodenrickshaw tnks 🤗🥰

  • @sminfo7291
    @sminfo7291 2 роки тому

    Kutti Diesel വണ്ടി പതിനഞ്ച് ദിവസം നിർത്തിയിടേണ്ടിവരുന്നു എന്തൊക്കെ ശ്രദ്ധിക്കണം?

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 роки тому

      ബാറ്ററിയുടെ കണക്ഷൻ മാറ്റിയിടുക

    • @deepakp5092
      @deepakp5092 2 роки тому

      ബ്രേക്ക് ജാം വരാൻ സാധ്യതയുണ്ട്

  • @deepakp5092
    @deepakp5092 2 роки тому

    ഇതു മാറ്റിയാൽ ഒരു 500 കിലോമീറ്റർ കഴിഞ്ഞാൽ ട്യൂൺ ചെയ്യാൻ ഉണ്ടാവുമോ

  • @shameerhusainp90
    @shameerhusainp90 2 роки тому

    Headline Matti 70000 എന്നകൂ

  • @movieemotionalscenes5221
    @movieemotionalscenes5221 Рік тому

    15 വർഷം കഴിഞ്ഞ പിന്നെ ടെസ്റ്റ് കിട്ടുമോ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  Рік тому

      Private ആക്കാം

    • @movieemotionalscenes5221
      @movieemotionalscenes5221 Рік тому

      @@Kozhikodenrickshaw പിന്നെ എത്ര കൊല്ലം വേണങ്കിലും ഉപയോഗിക്കാൻ പറ്റുമോ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  Рік тому

      @@movieemotionalscenes5221 5 വർഷം ഉപയോഗിക്കാം
      15 വർഷം ആകുന്നതിന് മുമ്പ് തന്നെ പ്രൈവറ്റ് ആക്കണം

    • @movieemotionalscenes5221
      @movieemotionalscenes5221 Рік тому

      @@Kozhikodenrickshaw olredy privett aaya auto renewal date kazhinjaal pinne ethra kaalam upayogikkaam ariyaathod chodikkuva oru privett auto edukkan agrahamundu

    • @santhoshennazhiyil4391
      @santhoshennazhiyil4391 Рік тому

      @@movieemotionalscenes5221 5varsham

  • @shivashivashivashiva7067
    @shivashivashivashiva7067 2 роки тому

    ഇപ്പോൾ വീഡിയോ ഇടുന്നത് വളരെ കുറവാണല്ലോ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 роки тому

      ഇപ്പോൾ കുറച്ചു ഓട്ട തിരക്കിലാണ് വീഡിയോ ഇടാൻ സമയം വല്ലാതെ കിട്ടാറില്ല 🥰🥰🥰
      എനി സമയം കണ്ടെത്തി വീഡിയോ ഇടണം

  • @Kozhikodenrickshaw
    @Kozhikodenrickshaw  2 роки тому

    പമ്പും നോസിലും ക്ലീനിംഗ് & റിപ്പയർ
    ua-cam.com/video/8v8JBwy3o24/v-deo.html

  • @prdrivingfarming3165
    @prdrivingfarming3165 2 роки тому

    പേടിപ്പിക്കല്ലേ മോനെ