പത്ത് രൂപക്കും ബിസിനസ് സ്റ്റാർട്ട്‌ ചെയ്യാം കിടിലൻ ഐഡിയാസ്😍🤩 hairclips |

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 79

  • @AminaAnas-l7s
    @AminaAnas-l7s 4 дні тому +1

    ഇതിനു വേണ്ടി പ്രതേകം lighter undo

  • @JaseenaAli-p6b
    @JaseenaAli-p6b 11 місяців тому +1

    Ethokke aakrthiyil vetti edukkan pattiya valla plastic chirtraggalum undo ee butterfly flower aggine

    • @shinevideos5976
      @shinevideos5976  11 місяців тому

      വരച്ച് എടുക്കുന്നതാ കട്ട്‌ ഔട്ട്‌ ഉണ്ടാക്കി അതിനെ വെച്ച് വരച്ചോള്ളൂ 👍🏻

    • @JaseenaAli-p6b
      @JaseenaAli-p6b 11 місяців тому

      Varechedukkunna video vidamo pls

    • @shinevideos5976
      @shinevideos5976  11 місяців тому

      @@JaseenaAli-p6b okdaa👍🏻

  • @jubnayasiryasirarafath6382
    @jubnayasiryasirarafath6382 10 місяців тому

    Clips bows okke ningal kadayil ethra rupakan sale cheyyunne onn parayoo plzz....

    • @jubnayasiryasirarafath6382
      @jubnayasiryasirarafath6382 10 місяців тому

      Reply......plzzzz

    • @shinevideos5976
      @shinevideos5976  10 місяців тому

      വാങ്ങിക്കുന്ന മീറ്റ്റീരിയൽസ് ക്വാളിറ്റി, സമയം, പിന്നെ ഷോപ്പുകൾ, online ഷോപ്പുകൾ ഇതൊക്കെ നോക്കിയാണ് റേറ്റ് ഇടുന്നത്.

  • @Aminashafeel
    @Aminashafeel 20 днів тому

    സൂപ്പർ

  • @becoolwithdua
    @becoolwithdua 10 місяців тому

    Materials collect cheyyunna site nte link share cheyyumoo

  • @JaseenaAli-p6b
    @JaseenaAli-p6b 11 місяців тому +1

    From sheet otikkan pattiya pasha etha nallath

  • @Baby-g1p
    @Baby-g1p 4 місяці тому

    Glitter പേപ്പറിനു എത്ര രൂപ ആവും ഒന്നിന്... ഞാൻ അടുത്ത് കടയിൽ നിന്നും 10rs വാങ്ങിയതാണ്.. ഗ്ലിറ്റർ പെട്ടന്ന് പോകുന്നു...

    • @shinevideos5976
      @shinevideos5976  4 місяці тому

      പോവാത്തതും ഉണ്ട് തിരഞ്ഞെടുത്ത് വാങ്ങിക്കണം 🥰

    • @Baby-g1p
      @Baby-g1p 4 місяці тому

      @@shinevideos5976 പോവാത്തത് എങ്ങനെ അറിയും?? തൊട്ടാൽ കയ്യിൽ വരില്ലേ..?

    • @shinevideos5976
      @shinevideos5976  4 місяці тому +1

      10 രൂപയുടെ തന്നെ നല്ല ക്വാളിറ്റി ഉള്ളത് കിട്ടും, അത് പിടിച്ചു നോക്കുമ്പോൾ തന്നെ അറിയാം

  • @sunilsuni7715
    @sunilsuni7715 11 місяців тому

    Use cheyyunna glue nte name( link) onnuu parayumo please

  • @safla755
    @safla755 11 місяців тому +27

    നിങ്ങൾ ഈ ക്ലിപ്പ് എത്ര രൂപക്ക sale ചെയ്യുന്നത്

  • @Nichuzayu-qu6kr
    @Nichuzayu-qu6kr 11 місяців тому +3

    Ningal ithine ethraya rate idunne

  • @Outfitinspo9300
    @Outfitinspo9300 11 місяців тому

    Price plz

  • @sahlafirozsahlafiroz1138
    @sahlafirozsahlafiroz1138 10 місяців тому +1

    Onlinaayi order kittiyaal ath enganeyaa ayach kodkkunnath

  • @negative2625
    @negative2625 11 місяців тому

    Current charge ethrayaakum iron box upayogikkumppol

  • @Imbooz_art_and_crafts
    @Imbooz_art_and_crafts 11 місяців тому +2

    Thank you for sharing wonderful video ❤

  • @aishuvlogs_
    @aishuvlogs_ 10 місяців тому

    ഇതിനു യൂസ് ചെയ്ത എല്ലാ സാധനങ്ങളുടെയും പേരൊന്നു പറയുമോ

    • @shinevideos5976
      @shinevideos5976  10 місяців тому

      Glitter form sheet, gluegun, alligettar clip

  • @Helloworld94394
    @Helloworld94394 9 місяців тому

    Glitter പോകുമോ, മീശോ ന്നു vangit ഫുൾ കയ്യിൽ aayi

    • @shinevideos5976
      @shinevideos5976  9 місяців тому +1

      ഇല്ല ഇതൊക്കെ നോക്കി അടുത്ത ഷോപ്പിൽ നിന്നും വാങ്ങിക്കുന്നതാണ് നല്ലത്

  • @aboobakcer
    @aboobakcer 10 місяців тому

    Aligeter clips evde kittum

    • @shinevideos5976
      @shinevideos5976  10 місяців тому

      Shop now on Meesho!
      www.meesho.com/s/p/11yjwf?

  • @shanimsshanims8861
    @shanimsshanims8861 11 місяців тому

    Rate ethra kodukkam

    • @shinevideos5976
      @shinevideos5976  11 місяців тому +1

      ഇതിൽ കുറേ ഐഡിയാസ് ഇല്ലേ അപ്പോൾ നമുക്ക് മെറ്റീരിയൽസ് നോക്കി അതിൻടെ ഹാർഡ് work നോക്കി എല്ലാം rate ഇടാം

  • @JaseenaAli-p6b
    @JaseenaAli-p6b 11 місяців тому

    Ee fro sheet inte gilt okke vekam porunnund nalla colity ullath evidunn kittum online aayi kittvo link und

    • @shinevideos5976
      @shinevideos5976  11 місяців тому

      Online aayi വാങ്ങിക്കുമ്പോൾ എങ്ങനെ എന്നു പറയാൻ പറ്റില്ല അത് സെലസ്റ് ചെയ്തു ഷോപ്പുകളിൽ നോക്കി വാങ്ങിക്കോളൂ 👍🏻

    • @subinmr6264
      @subinmr6264 10 місяців тому

      Glitter pokatha types (premium quality ) njn sale cheyyunnund... Venamenkil parayu

    • @subinmr6264
      @subinmr6264 10 місяців тому

      10 colours und... Oru sheet 17/- roopayanu

    • @Ashifamundayil7306-m9r
      @Ashifamundayil7306-m9r 10 місяців тому

      ​@@subinmr6264enikk venam

    • @anusreec460
      @anusreec460 10 місяців тому

      ​@@subinmr6264vennam engane kittum

  • @ramyanijesh7584
    @ramyanijesh7584 11 місяців тому

    Material kodukunnundo

    • @shinevideos5976
      @shinevideos5976  11 місяців тому

      വാങ്ങിക്കാനാണെങ്കിൽ ബെറ്റർആയിട്ട് ഉള്ളത് ഓൺലൈൻ സൈറ്റ് ആണ് 👍🏻 പിന്നെ ഫോം ഷീറ്റ് പൊതുവേ എല്ലാടത്തും ഉള്ളതല്ലേ 👍🏻

  • @TastyKitchen-bp8xz
    @TastyKitchen-bp8xz 11 місяців тому

    . itha engana sale cheyya

    • @shinevideos5976
      @shinevideos5976  11 місяців тому

      Fb, insta എല്ലാം ഹെല്പ് ചെയ്യും, പിന്നെ wtsp ഗ്രൂപ്പ്‌ നല്ലതാ, ഷോപ്പുകളിൽ സെയിൽ ചെയാം

  • @jafsivelliyengal6897
    @jafsivelliyengal6897 10 місяців тому

    Super

  • @raheesakottummal4623
    @raheesakottummal4623 10 місяців тому

    Super 👍

  • @JaseenaAli-p6b
    @JaseenaAli-p6b 11 місяців тому

    Form sheet theere ottunnilla

    • @shinevideos5976
      @shinevideos5976  11 місяців тому

      ഏത് glue ആണ് use ചെയ്യുന്നേ

    • @JaseenaAli-p6b
      @JaseenaAli-p6b 11 місяців тому

      7000 b

    • @shinevideos5976
      @shinevideos5976  11 місяців тому

      Gluegun use ചെയ്‌തോളൂ പെട്ടന്ന് ഒട്ടികിട്ടും പറഞു പോരുക ഒന്നും ഇല്ലാ പിന്നെ നല്ല temparacture കൊടുക്കണം എന്നിട്ട് ഒട്ടിക്കാ ട്ടോ അപ്പോ പെർഫെക്ട് ആവും 👍🏻

  • @asnau2756
    @asnau2756 11 місяців тому

    ഇത് എന്തുകൊണ്ടാണ് കട്ട് ചെയ്യൽ

  • @ashaanil2816
    @ashaanil2816 11 місяців тому

    സൂപ്പർ 👌👌👌❤

  • @JaseenaAli-p6b
    @JaseenaAli-p6b 11 місяців тому

    Plc Ripley

  • @fathimanaseerm.a3082
    @fathimanaseerm.a3082 11 місяців тому

    Use full video thanks

  • @pushpygabrial9431
    @pushpygabrial9431 11 місяців тому +2

    Simple and super 👌

  • @sajeshbabusajeshbabu
    @sajeshbabusajeshbabu 11 місяців тому

    Super

  • @mufeedha7455
    @mufeedha7455 10 місяців тому

    Shopil ano kodukunne ....sale

  • @maneshmaneshouralath3792
    @maneshmaneshouralath3792 11 місяців тому

    ഉഷാറായിട്ടുണ്ട് taa

  • @sunithapv4459
    @sunithapv4459 10 місяців тому

    Superb

  • @sajnaharis2014
    @sajnaharis2014 11 місяців тому

    ഈ ഷേപ്പ് വരയ്ക്കുന്ന രീതിയും കുടി പറയു

  • @shanyn8595
    @shanyn8595 11 місяців тому

    Sale ചെയ്യാനുള്ള Idea പറയൂ
    വീണ്ടും വീണ്ടും ഉണ്ടാക്കാൻ പ്രോൽസാഹിപ്പിക്കാതെ
    ഉണ്ടാക്കിയത് തന്നെ കെട്ടി കിടക്കുവാ ആരും വാങ്ങുന്നില്ല🥺🥺🥺🥺

    • @shinevideos5976
      @shinevideos5976  11 місяців тому

      നമ്മൾ ചെയ്യുന്ന ഐറ്റംസ് മാർക്കറ്റിൽ എങ്ങനെ വിലയിരുത്തപെടുന്നു എന്ന് നോക്കിയതിനു ശേഷം മാത്രം അതിന്റെ എണ്ണം കൂട്ടി എടുക്കാ, അതുപോലെ ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ വെറൈറ്റി ഐഡിയാസ് കൊണ്ടുവരാ, അപ്പോൾ മൂവ് ചെയ്യും 👍🏻, കുറേ readymade ഐറ്റംസ് വാങ്ങിച്ച് ക്യാഷ് തുടക്കത്തിലേ കളയാതെ ഇരിക്ക 👍🏻👍🏻

    • @shinevideos5976
      @shinevideos5976  11 місяців тому +1

      ഒരു wtsp ഗ്രൂപ്പ്‌ ഉണ്ടാക്കു 👍🏻ഓൺലൈൻ സെയിൽ ചെയ്യാം

    • @shanyn8595
      @shanyn8595 11 місяців тому

      @@shinevideos5976 Thanks da
      But ഒന്നും ഏൽക്കുന്നില്ല

  • @musthafaek2031
    @musthafaek2031 11 місяців тому +1

    Eee materials onnum 10 rupak kittilla

    • @shinevideos5976
      @shinevideos5976  11 місяців тому

      Oline വാങ്ങിക്കോളൂ.. ഗ്ലിറ്റർ ഷീറ്റ് നാട്ടിൽനിന്നും സെലക്ട്‌ ചെയ്ത് എടുത്ത മതി 👍🏻