VALPARAI RIDE 🏍 എനിക്ക് ചിലത് പറയാനുണ്ട് 😳 ഞാൻ കണ്ട കാഴ്ചകൾ
Вставка
- Опубліковано 19 жов 2024
- Follow on Facebook: / mallu-kochi-3919594913...
Follow me on Instagram www.instagram....
Mail ID. mallukochi96@gmail.com
#mallukochi #valparai #bikeride #solo #react #mvd #reaction #accidentnews
ഇൻസ്റ്റാഗ്രാമിൽ കണ്ടത് മുതൽ Waiting ആയിരുന്നു 😍😍😍
7:50 Fresh 😹
8:12 ഇങ്ങനെ പേടിക്കല്ലെടാ 😹
ചില കണ്ണാപികൾ ഉണ്ട് ബ്രോ അവരെ സപ്പോർട്ട് ചെയ്യരുത് 😡
നിയമം പോലും തെറ്റിച്ചു ഓടിക്കുന്ന ചില കണ്ണാപ്പികൾ ഇവിടെ ഇങ്ങനെ ഉള്ള റോഡ് ആയിട്ട് ചില അവന്മാരുടെ പോക്ക് കണ്ടാൽ പിടിച്ചു പൊട്ടിക്കാൻ തോന്നും 😡അങ്ങനെ ഉള്ള ഇവർക്ക് നല്ല റോഡ് ആണേൽ പിന്നെ പറയണ്ട ( മാന്യമായി ഓടിക്കുന്നവർക്കും കൂടെ ചിത്തപ്പേര് ഉണ്ടാക്കുന്ന കുറെ ടീം ഉണ്ട് 60 ൽ പോകാൻ ഉള്ള റോഡിൽ 100 പോകുന്ന ടീംസ് )
🤣🤣
അതു 👍
Poli🔥🔥🔥
ഞാൻ ഇന്നലെ കണ്ടു chettane ഒരു മിന്നായം പോലെ. ഞാൻ വിളിച്ചു but chettan കേട്ടില്ല.
Nallaaa fresh anapindem🤣seen
Ghats + Royal twins exhaust note = swargam😌❤️
ഒരു വണ്ടിയുടെ വില + GST ആണ് ex-showroom വില എന്ന് പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വണ്ടിയുടെ വിലയുടെ 10% ആണ് റോഡ് ടാക്‌സ്. പക്ഷെ കേരളത്തിൽ ex-showroom വിലയുടെ 11%,20% അങ്ങനെ ആണ് ടാക്‌സ്. അതായതു ഒരു ടാക്‌സ് ആയ GST കു പോലും ടാക്‌സ് മേടിക്കുന്ന ഒരേ ഒരു സ്ഥലം ആണ് കേരളം. നശിച്ചു പോട്ടെ.
Bro onnu koodi corrct explain cheythu comment idumo ! .
Honda CB 300 R kerala on raod 3.58 L ,
Tamilnadu onroad 3.23 L
Njnum kore noki endha ethrakum differenc ne . But onnum clear aayile .
Pinnea ee tax endha two type . 11 , 20
(Above 3 L exshowrom price ne 20 ano tax ? , Ethu tamil nattilum undo ee two type tax !
@@ameerkp5538bro കേരളത്തിൽ 2lakh നു മുകളിലുള്ള bike ന് 20%ആണ് tax .ഇത് കേരളത്തിൽ മാത്രമേ ഉള്ളു
@@Augusta849ജനങ്ങളെ ഏതെല്ലാം വിധത്തിൽ പിഴിയാം എന്നതിന് തെളിവാണ് APRIL ഒന്ന് മുതലുള്ള കൊള്ള.
മച്ചാനെ കേരളത്തിൽ ഒരു രക്ഷ ഇല്ല 😔
അതിരപ്പള്ളി to valparai എത്ര പെട്രോൾ അടിക്കേണ്ടി വരും ബൈക്ക് പോകുമ്പോൾ
Return trip aanu scene... Road muzhon പിണ്ഡം. പിന്നെ പേടീം... ഷോളയാർ ഉടുമൽപ്പെട്ട് ചിന്നാർ മൂന്നാർ കൊച്ചി.. തമിഴ്നാട് റോഡ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Idk why you said that , kazhinja week njn same int650bs6 ait poi vanneh oluh egadesham 400+km from Kakanad to Valparai and return through pollachi route
Enik payengara comfort ahn feel chythath!!!
Cornersinum Brakeinum issues indon onu service il check chyu
കാറിൽ ഫാമിലിയുമായി മലക്കപ്പാറ വരെ ഞാൻ പോയിട്ട് തിരിച്ചുവന്നു റോഡ് വളരെ മോശമാണ് വാൽപ്പാറ പോകാൻ സമയം കിട്ടിയില്ല🥲
Denmark alla bro. 🤦🏻♂️.
DN09 is Dadra Nagar Haveli but ippo adhu DN09 matitt DD01 ayinnu . njn avade aan adhond just paranjadha tto bro ❤️✌🏽
Ningal parajath thanne aan sheri
bro ith keralam anu avida egaane anu 🤐🤐no one can voice in Kerala 🤐😅🤫
❤️🩹❤️🩹❤️🩹
💯 bro paranju ellam sathyam
Bt njn ellam nokki😊kandokke aanu pone😊❤atha namukk safe🥰✌🏻💯
Bro gt aaan adipoli corneringin okka.
Yes of course😎
അതു സത്യം ആണ്
Eniyum travel vlog venam bro😊🤍
1st🤧❤️
Part 2 venam🙌❤️
in Kerala roads r worst compare to other states the roads in Kerala r very small but in other states roads is max 4 line road
Asisthrya road nirmmanam 1/4 polum road paniel chilavazhikkilla
Njn innele valpara poyarnn
Broyuda car gupar alle😁
Bro big fan annu eniku oru replay tharo❤❤
Bro Paranjathu 💯 seryanu ! Keralathil mathram petrol price ithrem tax road tax pinne road rules motham 2 thappu nayam mainly fine adikan vendi mathram indakiya udayippu
Super bro 🤜🤛❤
Keralam motham ayimathi ane 💯
Inny iganathe videos venam.. 🖤
Bro" DN " Denmark alla , Daman Diu anu 🤗🤗
Bro back tyre second hand ale mattu pine front tyre ithu marital bro presnam thirum
Bro😊Edakk Single ride poneyanu oru happynes❤Bt 😁Chilapol enikkum thonum Arengilum kude 😅🥰✌🏻indengil pwoli Ayirillunu😁Single Anengil Mingle Anengil😁🙂😊Safe😊Ride❤Ok Bro😊❤
👍🏻👍🏻👍🏻👍🏻
Intercepter milege with red rooster next video cheyummo please😊
Vandeede Tyre Nallath ittaa preshnam Theerum
Parayunnath aarkengilum manassilayo 🤔
Part 2 waiting
keralam vittal camera illenn aara paranje ???
Speedil pokumbole avrude mistake kondu pala jeevan pokuvan chance ind😊
കേരത്തിൽ അലിബാബയും 40 കള്ളന്മാരും 🤣🤣
SUppER😘😘😘😘
Pne Angane Arengilum indengil Enikkum parayan ind😊🙂Enikk Duke Rc V3 Ok😊ishttanu❤Bt Ellam Keralath Odiikan pattulallo😂MVD😂😂Seen🤣Athaaa
Broo animals ulla plce alle Korch slow poyikko broo safe ann animalsinum Broo ithee pole speed poyal pettn oru valavil oru aana undakil poyi athinte vayil pedunna feel aa athonda anumbavm ullond paryunnatha 🙌
♥️✨✨
Rute onnu mention cheyyamo
bro vtl oru pug dog indarnnulo athu evide
Oru black ⚫ pug😁🐶🐶🐶
Super
Bro redrooster vechond nxt time po 😹💥
Ahnu bro💔💔
Adipoli❤️
👍👍👍👍
Missing 390.
✨😃😘😍
😌✌️
Full tank ethra rate vannath??
Denmarkoo ath eth state?
😀😀
Nammal ivade innu pokkanam
🔥🔥🔥
❤🤘
😍👍🏻👍🏻👍🏻👍🏻
evde arkum time ilalo elarum avaravrude krym noki nadakan pine eghna ann ee world nanakuva🥴
🖒🖒🖒💯💯💯
Petrol cash tharila ath sure annu 😅
Wenn Sie sich ansehen, was Sie im Leben haben, werden Sie immer mehr haben. Wenn du dir ansiehst, was du im Leben nicht hast, wirst du nie genug haben;
Car Polo GT Ano Bro.....?
Athe hundai de polo gt
😹
😍😍
Ellam kuduthal ann Kerala
Kerala MVD 😐
Petrol Vila
ചേട്ടന്റെ നമ്പർ ഒന്നു തരുമോ
Mvd adich thala thirikanam
Chechi poyo
താങ്കൾ എന്താണ് drive നിടയിൽ ഒരു കൈ വിട്ട് കൊണ്ട് drive ചെയ്യുന്നത് .ഒരു rider ക്ക് ചേർന്നതാണോ അത്
Super