Sir, academically strong ആയിരുന്നു..അതുകൊണ്ട് തന്നെ psc easy ആവും എന്ന് കരുതി കിട്ടിയ സമയം ഒക്കെ എൻ്റെ comfort വെച്ച് പഠിച്ചു.എല്ലാ ലിസ്റ്റില് നിന്നും 2,3 മാർക്സിനു പുറത്തായി..സമയം കടന്നു പോയി.ഇന്ന് 3 വയസ്സും 6 മാസവും പ്രായമായ 2 കുഞ്ഞുങ്ങളുണ്ട്... നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പ്രായശ്ചിത്തം എന്ന പോലെ daily 5 hrs എങ്ങനെയെങ്കിലും ഒപ്പിച്ച് പഠിക്കുന്നുണ്ട്..അതിനിടയിൽ cpo പ്രശ്നം വെച്ച് ഇനി പഠിച്ചിട്ട് കാര്യമില്ല എന്നും ഇനിയങ്ങോട്ട് vacancy ഒന്നും കാണില്ലെന്നും ഒക്കെ ഉള്ള വാർത്ത കേട്ട് തളർന്ന് പോകുന്നു.. നഷ്ടപെട്ട അവസരങ്ങളെ ഓർത്ത് regret ചെയ്യുന്നു. കുറേ time വീണ്ടും പോകുന്നു . ഇതിന് എന്താണൊരു solution?
Dear Sethu😇❤️ കഴിഞ്ഞതിനെ ഓർത്ത് ദുഃഖിക്കരുത്... PSC ഒരു അക്കാദമിക് പരീക്ഷയല്ല... മത്സര പരീക്ഷയാണ്.... കൃത്യമായ രീതിയിൽ തയ്യാറെടുത്താൽ അത് നേടിയെടുക്കാം ❤️ നമ്മളെ പിന്നിലേക്ക് വലിക്കാൻ എപ്പോഴും പല വാർത്തകളും വന്നുകൊണ്ടിരിക്കും... KAS പരീക്ഷ നടത്തിയപ്പോഴും എല്ലാവരും ഇതുതന്നെയല്ലേ പറഞ്ഞത്..... ഇത്ര വാർത്തകളെ ചെവിക്കൊള്ളാതെ കുത്തിയിരുന്ന് പഠിച്ചവർ ഇന്ന് KAS ഉദ്യോഗസ്ഥനാണ്.... കഴിഞ്ഞ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ അനുഭവവും ഇതുതന്നെയല്ലേ 😇❤️ പഠിക്കുന്നവൻ എന്നായാലും രക്ഷപ്പെടും... അതുകൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക..
@@Anudeep_Vlogs തീർച്ചയായും sir 👍എൻ്റെ ഒരു customised 3R approach വെച്ചാണ് മുന്നോട്ട് പോവുന്നത്.ഓരോ തോൽവിക്ക് ശേഷവും Reboot the system, Restart the engine and Refill the fuel😇
Sure sir...njanum oru house wifeaan oru day aethra shramichalum enik one hr koodthal irikan patnila.engnanum nyte padikan irunaal urakam villanayi varum.. evideyum paditham aethitila sir.next month Ramadan start cheyaan..time engney manage cheyumen ariyila.but sirntey videos telegram channel open and clear aya discussion motivating my self.enthayalum prelims clear aakanam..thank you sir.. thanks a lot..pushing me to the success...
Sir പറഞ്ഞ triangle ആണ് എന്റെ പ്രോബ്ലം January 3 നു ആണ് പഠനം തുടങ്ങിയത് . കുറച്ചു topics പഠിച്ചു. Revision നന്നായി ചെയ്യാൻ പറ്റുന്നില്ല. പഠിച്ചു തീർക്കാൻ ഒരുപാട് ഉണ്ട് താനും
Sir ldc kku vendi topic ulppeduthi oru playlist create cheyyuo. Plzz. Oru padu channels nokki. Innu athyamayittanu sir video kanunne ithu kandappo padichal kittumnnoru thonnal
You gave that energy back to clear this exam...Time ellaam theernn..ini enth engane enn irikkumbozha sir nte class kaanunneee....thank you for bringing back that positive vibe ,burning desire back to our souls..❤❤❤❤
LSGS LDC UPSA TET ഇതെല്ലാം ഒരുമിച്ചു വന്നു തലയിൽ കയറി ആകെ ഒരു മരവിപ്പ് ആണ് ദിവസവും പഠിക്കുന്നുണ്ട് എന്നാലും ഒരു തൃപ്തി വരുന്നില്ല ഏതിൽ ആണ് കൂടുതൽ focus ചെയ്യേണ്ടതു എന്നൊരു confusion 🧐 what do... 😔
Sir ldc k examin constitution syllabusil paranjrikkunna topics mathram padichal mathiyo. Rankfile il kure kaanunnd. Official languages, emergency, lsgi institutions anghane okke. Ath okke veno
Contact 8891041935 for admissions.❤️
t.me/anudeep2345
കൂട്ടുകാരെ pdf കിട്ടാൻ😇 ടെലിഗ്രാമിൽ join ചെയ്യുക❤️.... ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
WhasApp Channel link❤️
whatsapp.com/channel/0029Va9Kgu20bIdwk6ClWY1J
Sir, academically strong ആയിരുന്നു..അതുകൊണ്ട് തന്നെ psc easy ആവും എന്ന് കരുതി കിട്ടിയ സമയം ഒക്കെ എൻ്റെ comfort വെച്ച് പഠിച്ചു.എല്ലാ ലിസ്റ്റില് നിന്നും 2,3 മാർക്സിനു പുറത്തായി..സമയം കടന്നു പോയി.ഇന്ന് 3 വയസ്സും 6 മാസവും
പ്രായമായ 2 കുഞ്ഞുങ്ങളുണ്ട്... നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പ്രായശ്ചിത്തം എന്ന പോലെ daily 5 hrs എങ്ങനെയെങ്കിലും ഒപ്പിച്ച് പഠിക്കുന്നുണ്ട്..അതിനിടയിൽ cpo പ്രശ്നം വെച്ച് ഇനി പഠിച്ചിട്ട് കാര്യമില്ല എന്നും ഇനിയങ്ങോട്ട് vacancy ഒന്നും കാണില്ലെന്നും ഒക്കെ ഉള്ള വാർത്ത കേട്ട് തളർന്ന് പോകുന്നു.. നഷ്ടപെട്ട അവസരങ്ങളെ ഓർത്ത് regret ചെയ്യുന്നു. കുറേ time വീണ്ടും പോകുന്നു . ഇതിന് എന്താണൊരു solution?
Dear Sethu😇❤️ കഴിഞ്ഞതിനെ ഓർത്ത് ദുഃഖിക്കരുത്... PSC ഒരു അക്കാദമിക് പരീക്ഷയല്ല... മത്സര പരീക്ഷയാണ്.... കൃത്യമായ രീതിയിൽ തയ്യാറെടുത്താൽ അത് നേടിയെടുക്കാം ❤️
നമ്മളെ പിന്നിലേക്ക് വലിക്കാൻ എപ്പോഴും പല വാർത്തകളും വന്നുകൊണ്ടിരിക്കും... KAS പരീക്ഷ നടത്തിയപ്പോഴും എല്ലാവരും ഇതുതന്നെയല്ലേ പറഞ്ഞത്..... ഇത്ര വാർത്തകളെ ചെവിക്കൊള്ളാതെ കുത്തിയിരുന്ന് പഠിച്ചവർ ഇന്ന് KAS ഉദ്യോഗസ്ഥനാണ്.... കഴിഞ്ഞ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ അനുഭവവും ഇതുതന്നെയല്ലേ 😇❤️ പഠിക്കുന്നവൻ എന്നായാലും രക്ഷപ്പെടും... അതുകൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക..
@@Anudeep_Vlogs തീർച്ചയായും sir 👍എൻ്റെ ഒരു customised 3R approach വെച്ചാണ് മുന്നോട്ട് പോവുന്നത്.ഓരോ തോൽവിക്ക് ശേഷവും Reboot the system, Restart the engine and Refill the fuel😇
Move ahead soldier❤️
ഞാൻ പഠിക്കാൻ തുടങ്ങി 👍
All the best❤️❤️
LSGS nediyirikkum. 2 kunjungalude ammayanu. Cheriya molkk 8 month anu. Maximum try cheyyunnund. Anudeep sirde classes koodthal confidence tharunnund. Thank you so much sir. Thank you
ഒരു അമ്മ എന്ന നിലയിൽ താങ്കളുടെ ത്യാഗത്തിന്റെ വില ശരിക്കും എല്ലാവർക്കും ഒരു പാഠമാണ് 😇❤️ proud of you🔥
Degree kazhinjavarkkaano lsgs exam ezhuthan pattuka
Sure sir...njanum oru house wifeaan oru day aethra shramichalum enik one hr koodthal irikan patnila.engnanum nyte padikan irunaal urakam villanayi varum.. evideyum paditham aethitila sir.next month Ramadan start cheyaan..time engney manage cheyumen ariyila.but sirntey videos telegram channel open and clear aya discussion motivating my self.enthayalum prelims clear aakanam..thank you sir.. thanks a lot..pushing me to the success...
Naziya😇❤️ ധൈര്യമായി മുന്നോട്ടു പോവുക... നിങ്ങളെപ്പോലുള്ള വീട്ടമ്മമാരുടെ ത്യാഗം ലോകം കാണാതെ പോവില്ല. വിജയത്തിനായി പോരാടുക 🔥
❤All the best guys
❤️❤️
Promise!!
Deal😇❤️
I can do it sir 💪 and I will pass .
Junia😇❤️
Lsg exam ഞാൻ clear ചെയ്തിരിക്കും...ഇനി എന്തൊക്കെ സംഭവിച്ചാലും ശെരി
Rahul❤️❤️🔥🔥
Egane??
Ellengil ninne veettil vannu adikkum
Enganae 😮
Lgs alla lsgs
Monk mode anoo😂
hlo sir, SI, Bank manager, LSGS ithinellaam koode common prelims aanallo? Appo ee posts in individual mains exam aaville?
Yes😇❤️
@@Anudeep_Vlogs Appo mains exam il aakumo special topics okke varunne?
Sirnte motivation 🔥🔥🔥.innu njnm thudangi.thanku sir .
❤️❤️🔥🔥
Final list il prelimsൻ്റെ mark കൂടി count ചെയ്യോ...
No❤️
UPSA kku try cheyyunnu, last chance aanu, new subscriber. Any tips for UPSA exam sir, plz?
Welcome to the family😇❤️ i will try to do a video❤️
Sir si test nte syllabus oro year lum mari kond irikkumo....
ചെറിയ മാറ്റങ്ങൾ മാത്രമാണ് ഉണ്ടാവുക❤️
@@Anudeep_Vlogs ok sir
Sir പറഞ്ഞ triangle ആണ് എന്റെ പ്രോബ്ലം January 3 നു ആണ് പഠനം തുടങ്ങിയത് . കുറച്ചു topics പഠിച്ചു. Revision നന്നായി ചെയ്യാൻ പറ്റുന്നില്ല. പഠിച്ചു തീർക്കാൻ ഒരുപാട് ഉണ്ട് താനും
Hot Topics ഉപയോഗിച്ച് പഠിക്കുക ❤️
Yes, I'm starting
Go for it❤️
Njangade sir koode undenkil ethokke simple alle...njan sirnte lsgs paid cls il und. super experience.....kazhinja degree prelims adutha samayatha sir nte videos kandathu athukond nannayi prepare cheyyan kazhinjilla athukond eppol sir degree prelims batch start cheythappol thanne oodi poy chernnu 😊😊.njangale padippikkan sir edukkunna effort engane kanathirikkum so aarayalum padichu pokum....athanu anudeep sir❤❤❤
Dhany😇❤️ വാക്കുകൾക്ക് നന്ദി ❤️❤️ ഏറ്റവും മികച്ച ക്ലാസുകളാണ് നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്❤️ Push the competition 🔥
Sure sir we want ur mental support
I am here for you❤️
Lsgs നേടും sir👍👍
നേടിയെടുക്കും ❤️
Thank you sir for your great mentoring. You are great. ❤
Thankyou Sunitha😇❤️❤️
Sir ldc kku vendi topic ulppeduthi oru playlist create cheyyuo. Plzz. Oru padu channels nokki. Innu athyamayittanu sir video kanunne ithu kandappo padichal kittumnnoru thonnal
ചെയാം 😇❤️
Thank you sir . Sir class kandapol kurachu samathanam kitty.
ധൈര്യമായി പഠിച്ചു തുടങ്ങുക❤️😇
You gave that energy back to clear this exam...Time ellaam theernn..ini enth engane enn irikkumbozha sir nte class kaanunneee....thank you for bringing back that positive vibe ,burning desire back to our souls..❤❤❤❤
Keep your desires burning ❤️ it will set light to your dreams 🔥
Ldc yum ond lsgs und..randinum kudi oru study plan idaamo aadym common topics cover cheyyunna reethiyil.. Ee hot topic vachitt...
Video cheyam❤️
Bro, 2 um koodi orumich kondpovaan patto,
❤️ ഉഷാറാണ് സാർ ❤️ Thanks
Sree😇❤️
Sir,oro students nu vendi ethra kashtapedunud,sir proud of you.
Revathy❤️ thankyou for the words🔥
👍👍Thnk u sir❤️❤️🙏..
Soumya❤️
Nice Video ❤❤❤
Thankyou ❤️❤️
LSGS LDC UPSA TET ഇതെല്ലാം ഒരുമിച്ചു വന്നു തലയിൽ കയറി ആകെ ഒരു മരവിപ്പ് ആണ് ദിവസവും പഠിക്കുന്നുണ്ട് എന്നാലും ഒരു തൃപ്തി വരുന്നില്ല ഏതിൽ ആണ് കൂടുതൽ focus ചെയ്യേണ്ടതു എന്നൊരു confusion 🧐 what do... 😔
കൃത്യമായ ഒരു സ്റ്റഡി പ്ലാൻ വെച്ചുകൊണ്ട് പഠിക്കുക 😇❤️ വാരിവലിച്ച് പഠിക്കാതിരിക്കുക... ഞാൻ പറഞ്ഞു തന്ന prelims സ്ട്രാറ്റജി പിന്തുടരുക 👍🏻
@@Anudeep_Vlogs sure👍🏻
Thank you 🥰
ente first exam aanu clear cheyyan paramavathi nokkum
ധൈര്യമായി മുന്നോട്ടു പോവുക ❤️
Sir ldc k examin constitution syllabusil paranjrikkunna topics mathram padichal mathiyo. Rankfile il kure kaanunnd. Official languages, emergency, lsgi institutions anghane okke. Ath okke veno
സിലബസിൽ പറഞ്ഞിട്ടുള്ള ഭാഗം പഠിച്ചതിനുശേഷം കുറച്ച് അധിക ഭാഗങ്ങൾ കൂടെ പഠിച്ചാൽ മതി... ❤️
Thanks sir❤
Welcome😇❤️
Si prilms exam date?
April 13th❤️
6:31 😇🙏
Padanam usharakkum
Thank you, sir ❤❤
Push the competition 😇❤️
@@Anudeep_Vlogs 👍😊
Thank you sir. Padikkaan thudangi
Aswathy😇👍🏻
Sir.... kesavananda bharathi case video cheyyamnnu paranjirunnu.......
Cheyame😇❤️❤️
Sir, bakki maths english malayalam questions difficult aayittano create cheythirikkunne? 😇
It's a surprise ❤️
@@Anudeep_Vlogs ok sir ❤
Hi sir, innathe app exam idak vechu pause cheyyan pattuvo? How many attempts are allowed?
യഥാർത്ഥ പി എസ് സി പരീക്ഷ എങ്ങനെയാണോ അതുപോലെ തന്നെ പരീക്ഷയിൽ പങ്കെടുക്കുക😇❤️
Sir High Court Assistant study strategy discuss cheyyamo
ഉറപ്പായും ചെയ്യാം😇❤️
Njanum clear cheyyum
Push the competition ❤️
ഞാൻ നേടിയിരിരിക്കും
നേടുക😇❤️
Yes Sir njan ee lsgs neduka thanne cheyum
Gayathri❤️
Thank you bro❤
Welcome 😇❤️
ushaarakkum sir
Gautham❤️
Sir ne top rank adicha exams Maths ne sir ne enganey undayirunu.full undayiruno?
Maths aarnu eettavum mosham🥲
For Jail superintendent kuree negative aayi.. Excise Inspector njna maths adhikam cheythilla
@@Anudeep_Vlogs appol njan um sir ney poley GK ane strength 💪
Thank you sir, usharakum👍👍
Welcome ❤️
Prelims exam njan clear cheyyum
നേടിയെടുക്കണം❤️🔥
Fee ethrya sir, valiya fee onnum adachu padikkan pattatha avasthya
Pls call 8891041935😇❤️ avar information therum...
same avastha 🙂
Usharakkum sir, prilims jayikum inim purakottilla.
Revathy🔥 ജയിച്ചു കയറണം ❤️
🔥🔥
❤️❤️❤️
App le oru course m kanikkunnillallo... Athenna... Enikk mathrame ullo?
Pls call 8891041935😇❤️
Online exam anno
Yes👍🏻
Hot topics rank file nokiyano padikandw
Rank file + standard texts❤️
❤❤
❤️❤️
Ldc ക്ക് കുറച്ച് hot topic തരാമോ
Will do❤️
Sir plus two level exam pass avan nthlum tips paranju tero
നമ്മുടെ ചാനലിൽ 10th,+2 ലെവൽ പരീക്ഷകളുടെ പ്ലേലിസ്റ്റ് ഉണ്ട് 😇👍🏻
ee LSGS njan നേടിയിരിക്കും ...💪💪💪💪
നേടിയെടുക്കും❤️
❤❤❤❤❤👏🏻👏🏻👏🏻🔥🔥
Misse.. Kaanan ellalo😇❤️
Exam link evideya kittuka ?
Anudeep Vlogs App❤️
👍👍👍👍👍
❤️❤️
LSGS interview undo
Ellalo❤️
Thank you so much sir i feel very motivated while watching your videos
Anaswara😇❤️ push the competition 🔥
thnk u sir☺
Welcome Anju❤️
usharakkum
❤
❤️❤️
🔥🔥🔥🔥
❤️❤️🔥🔥