Usthad dua ചെയ്യണം. എന്റെ ഉമമയുടെ ഉപ്പയുടെ ഒരു വലിയ swapnamayirunnu ഒരു മകൻ എന്നത്.ഞങൾ 4പെൺമക്കളും1മകനും.23വയസ്സ് ആയി അവനിപ്പോൾ.but inn അവൻ ഞങളെ കൂടെ ഇല്ല.ഒരു അപകടതതില് അവൻ ഞങളെ വിട്ടു പോയി 😭😭😭. qabar vishalamakkaan dua ചെയ്യണം 🤲🤲
Aameen aameen aameen 🤲🤲🤲🤲🤲🤲 Mashaallah Alhamdulillah Inshaallah എന്റെ മരണപ്പെട്ടുപോയ ഉപ്പാന്റെ യും എല്ലാവരും നിന്നും മരണപ്പെട്ടുപോയ വരുടെയും ഖബർ ജീവിതം അല്ലാഹു സുബ്ഹാനവുതാല സ്വർഗ്ഗീയം മാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲 ഉസ്താദ് ദുആയിൽ ഉൾപ്ടുത്തണേ 🤲🤲🤲🤲
Ente Ikka enne vitt poyit Moonn masayi Nan 7masam garbiniyan Enikku Cheriya 3kuttikal aan. Ente Ikka petten pressior koodi kuzhannitt Thalayil narambil blood coat ayit 7divasam ventilatoril kidannitan maranapettath. Enikkum Ente ikkakum nagade kuttikalkum orumich swargathil orumich jeevikan rabb thoufeeq nalki anugrahikan usthad dua cheyyanam. Dua cheyyanam.
മരിച്ചു കഴിഞ്ഞാൽ ആത്മാവ് വീണ്ടും അവരുടെ ശരീരത്തിലേക്ക് തന്നെ ലയിച്ചു ചേരുമല്ലേ. ഇതൊക്കെ നമ്മൾ അനുഭവിക്കാൻ പോകുന്നവരല്ലേ. നാഥൻ നമുക്ക് നല്ല മരണവും, മരണാനന്തര ജീവിതം സന്തോഷത്തിലാക്കി തരുമാറാകട്ടെ 🤲🤲
السلام عليكم ഉസ്താദേ എന്റെ ഉപ്പാന്റെ ഖബ്രിന്റെ മീതെ വേറെ ഖബർ വന്നു ഉമ്മാന്റെ ഖബർ കുറച്ചു ദൂരെ ആണ്. ഉമ്മാന്റെ ഖബരിന്റെ അടുത്ത് നിന്ന് രണ്ടു പേർക്കും ദുആ ചെയ്താൽ പോരെ. ദൂരെ നിന്ന് സലാം പറഞ്ഞാൽ പൊരുത്തക്കേടാവുമോ
ഉസ്താതെ അസ്സലാമു അലൈക്കും,, ഒരു സംശയം ചോദിക്കാൻ പറ്റുമോ,, എന്റെ ഉമ്മ മരണപ്പെട്ടിട്ട് മൂന്നുവർഷം ആകുന്നു ഞാൻ ഇടയ്ക്കിടെ എന്റെ വീട്ടിൽ വരുമ്പോൾ ഉമ്മാന്റെ കബറും പുറത്ത് പോയിട്ട് ദുആ ചെയ്യാറുണ്ടായിരുന്നു (ഞാനും ഇക്കയും മക്കളും ) അപ്പോൾ മനസ്സിന് വല്ലാത്ത ഒരു സമാധാനം തോന്നാറുണ്ട്.... പ്രഗ്നന്റ് ആയതിനുശേഷം പോയിട്ടില്ല... ഇപ്പോൾ 9 മാസം ആയി... ഖബറിൽ പുറത്തു പോകണം ഉമ്മാക് ദുആ ചെയ്യണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്... എനിക്ക് ഈ അവസ്ഥയിൽ പോവാൻ പറ്റുമോ...എന്തെങ്കിലും ദോഷമുണ്ടോ അതിനെ പറ്റി അറിയില്ല... ഉസ്താദിന് സമയം ഉണ്ടാകുമ്പോൾ മറുപടി തരണേ.... ഉമ്മാന്റെ അരികിൽ പോയി ദുആ ചെയ്യാൻ ഇപ്പോ ഒരുപാട് ആഗ്രഹം ഉണ്ട് 😭🤲.
സുന്നത്ത് ഇല്ല. അങ്ങനെ ഒരു സംസ്കാരം വർധിച്ചാൽ അതൊരു ദുരാചാരം ആയിത്തീർന്നേക്കാം. എന്റെ ഒരു മൂത്തമ്മയുടെ ഭർത്താവ് അമ്പത് വയസ്സിൽ മരിച്ചു.1980ൽ. മൂത്തമ്മ 90വയസ്സിൽ 2022ൽ മരിച്ചു.42വർഷങ്ങൾ മൂത്തമ്മ ഓരോ വെള്ളിയാഴ്ചകളിലും ഭർത്താവിന്റെ ഖബർ സന്ദർശിച്ചു. സുബ്ഹിക്ക്. പിന്നീട് മൂത്തമ്മയുടെ ഉമ്മ, മൂന്ന് ആൺമക്കൾ മരിച്ചു. ഖബർസ്ഥാനിൽ ഒരു വീട്ടിൽ കഴിയുന്നത് പോലെ അടുത്തടുത്താണ് അവരുടെ ഖബറുകൾ. അവരെയെല്ലാം മൂത്തമ്മ സന്ദർശിച്ചു. ഇങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം. തെറ്റില്ല, പ്രോത്സാഹനം ഇല്ല. എന്ന് മാത്രം. അച്ചടക്കത്തോടെ മറ്റാരും ഇല്ലാത്ത ഒരു സമയത്ത് എപ്പോഴെങ്കിലും ഒക്കെ പോകാം. ഭർത്താവിനോടുള്ള അമിത സ്നേഹം കൊണ്ടാണല്ലോ.ഈ മൂത്തമ്മയുടെ ഉമ്മയുടെ അനുജത്തിയുടെ മകളാണ് എന്റെ ഉമ്മ. ഒരു മാസം മുമ്പ് 4/10/2023ന് മരണപ്പെട്ടു. 11:58 അല്ലാഹു എല്ലാ സത്യ വിശ്വാസികളെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ, ആമീൻ.യാ റബ്ബൽ ആലമീൻ.
എല്ലാ മുസ്ലിം ഉമ്മത്തിങ്ങളും സ്വർഗത്തിൽ ഒരുമിച്ച് ചേർക്കണമേ allah 🤲
😭🤲ആമീൻ
ഈ അറിവ് പകർന്നു നൽകുന്നതിന്റ പ്രതിഫലം നാളെ എന്റെ കബറിലും, എന്റെ മാതാപിതാക്കളുടെ കബറിലും, എല്ലാ മുസ്ലിം സഹോദരങ്ങളുടെ കബറിലും എത്തിക്കണമേ നാഥാ 🤲 (ആമീൻ)
എനിക്കും കുടുംബത്തിനും ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ
അല്ലാഹു നമ്മളെ എല്ലാവരെയും വിശാലമാക്കുകയും സ്വർഗ്ഗമാക്കുകയും ജന്നാത്തുൽ ഫിർദൗസിൽ ചേർക്കു മാറാകട്ടെ ആമീൻ
അള്ളാഹു നമ്മുടെ ഖബർ ജീവിതം സന്തോഷം ഉള്ളതാക്കി തരട്ടെ-ആമീൻ....🌹👍💚💛
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
Aameen
Aameen
Ameen
എന്റെ മാതാപിതാക്കളുടെ ഖാബരിടം വിശാലമാക്കികൊടുക്കട്ടെ allahu സുബ്ഹാനവ് താല സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲🤲യാ റബ്ബൽ ആലമീൻ
ആമീൻ
Usthad dua ചെയ്യണം. എന്റെ ഉമമയുടെ ഉപ്പയുടെ ഒരു വലിയ swapnamayirunnu ഒരു മകൻ എന്നത്.ഞങൾ 4പെൺമക്കളും1മകനും.23വയസ്സ് ആയി അവനിപ്പോൾ.but inn അവൻ ഞങളെ കൂടെ ഇല്ല.ഒരു അപകടതതില് അവൻ ഞങളെ വിട്ടു പോയി 😭😭😭. qabar vishalamakkaan dua ചെയ്യണം 🤲🤲
Aameen aameen aameen 🤲🤲🤲🤲🤲🤲
Mashaallah Alhamdulillah
Inshaallah എന്റെ മരണപ്പെട്ടുപോയ ഉപ്പാന്റെ യും എല്ലാവരും നിന്നും മരണപ്പെട്ടുപോയ വരുടെയും ഖബർ ജീവിതം അല്ലാഹു സുബ്ഹാനവുതാല സ്വർഗ്ഗീയം മാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲 ഉസ്താദ് ദുആയിൽ ഉൾപ്ടുത്തണേ 🤲🤲🤲🤲
ആമീൻ
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@@ONIFSHAUSSUNNA
ആമീൻ 🤲🤲🤲🤲
@@Kunjol-st1lq ദു ആ യി ൽ ഉൾ പേ ടു ത്തു ക
@@muhammedno8325
Inshaallah🤲🤲🤲😍
ഇന്ന് എല്ലാം എല്ലാം ആയിരുന്ന എന്റ ഉമ്മ പോയിട്ട് 8 ദിവസം ആയി sulekha എല്ലാവരും എന്റ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ
എനിക്ക് പുതിയ അറിവ് കിട്ടി .jazakallah
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
Masha allah!!!
മാഷാ അല്ലാഹ് ജസാകുമില്ലാഹ് ഖൈർ 💐💐
അൽഹംദുലില്ലാഹ് ❤❤❤
ദുആയിൽ ഉൾപ്പെടുത്തണേ
Aameen yaa rabbal aalameen 🤲👍
Ente Ikka enne vitt poyit Moonn masayi
Nan 7masam garbiniyan Enikku Cheriya 3kuttikal aan. Ente Ikka petten pressior koodi kuzhannitt Thalayil narambil blood coat ayit 7divasam ventilatoril kidannitan maranapettath. Enikkum Ente ikkakum nagade kuttikalkum orumich swargathil orumich jeevikan rabb thoufeeq nalki anugrahikan usthad dua cheyyanam. Dua cheyyanam.
Ente ikka poyit 2 maasam aayi... Attack vannathayirunnu... Njangalku rand aankuttykal aanu... Enik 28 vayass.. Ikkakk 36 vayass... Ningalude duayil njangaleyum ulpeduthane
Enthe ekka njangale vitt poyitt 9 masamayi.cheriyamakkala galfilninnayirunnu maranam.cheriyamone kanidittupolumilla.allahu ellavarkkum kshama taratte.dhuhahil ulpeduttane😭😭😭
Insha Allah Ameen
മരിച്ചു കഴിഞ്ഞാൽ ആത്മാവ് വീണ്ടും അവരുടെ ശരീരത്തിലേക്ക് തന്നെ ലയിച്ചു ചേരുമല്ലേ. ഇതൊക്കെ നമ്മൾ അനുഭവിക്കാൻ പോകുന്നവരല്ലേ. നാഥൻ നമുക്ക് നല്ല മരണവും, മരണാനന്തര ജീവിതം സന്തോഷത്തിലാക്കി തരുമാറാകട്ടെ 🤲🤲
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
سُبْحٰانْ اَللّٰهْ കുറേനാളായിഉസ്താദിനെകണ്ടിട്ട്
ente uppaku magfirathum marhamathum nalkane allah aameen😭
Aameen aameen ya rabbal halameen
എന്റ മാദാ പി ദാ ക്കളുെ ടെ ഖബർ ടീം വിസാല മാക്കി കൊടുക്ക ടെ ദുഹാ ചെയണം
Aameen
അല്ലാഹു പുണ്യ നമ്മളെ മരിച്ചുപോയ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ചേർപ്പു മാറാകട്ടെ ആമീൻ കൊടുക്കണം അസ്സലാമു അലൈക്കും വറഹ്മത്തുള്ള
Alhamdulillah GodBlessyou
Ente ponnupppa 😔qabar sworgathil akkane allha
allahu ellavarkum nalla budhi nallate
ماشا الله
Entey uppantey qabaridam vishalamavaan uppantey qabaridam swargapoothopakan dua cheyyanam
Ente uppa,ente brother😥usthade kabhar vishaalamaakikodukaan dua cheyyane
Yente 😢umma kabarilaan Usthade 😭😭😭 Yente ummakk vendi prethyekam duaa cheyyanam 😢
Mashaallah alhamdulillah
ആമീൻ യാറബൽ ആലമീൻ 🤲🤲🤲😪😪😪😪
Mashaallah🏴🎠🐆🐰
Jazakallahu khair
അൽഹംദുലില്ലാഹ്
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Ya allah
എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടു പോയിട്ടുണ്ട് ഉസ്താദിന്റെദുആയിൽ അവരേയും ഉൾപ്പെടുത്തണം
Hlhmdulilla
ആമീൻ
Sthreekalk lavar ziyarath cheyyano usthathe
Swalihaya makkalundavan usthad duha cheyynam shareera prayasangal neeganum kalyanam kayinjitt 7varsham kayinju makkalilla
Sthreekalku kaber siyarathu cheyyamo ? Pls replay. Urgent. Ente umamanteduthu ente aniyathinte barthavum corona vannu marichu onnu mariyadhikku kanaano onnum pattiyilla adhu kondu chodhichada reply
السلام عليكم
ഉസ്താദേ എന്റെ ഉപ്പാന്റെ ഖബ്രിന്റെ മീതെ വേറെ ഖബർ വന്നു ഉമ്മാന്റെ ഖബർ കുറച്ചു ദൂരെ ആണ്. ഉമ്മാന്റെ ഖബരിന്റെ അടുത്ത് നിന്ന് രണ്ടു പേർക്കും ദുആ ചെയ്താൽ പോരെ. ദൂരെ നിന്ന് സലാം പറഞ്ഞാൽ പൊരുത്തക്കേടാവുമോ
Alhamdulillah
ബാക്കി ദിവസങ്ങളിൽ ziyarathu ചെയ്തിട്ട് കാര്യമുണ്ടോ?
Moilare, panddithanmar paramjal dheen aakumo? Rasool nammod paranjo ee karyam ?
❤️❤️❤️❤️
🤲🤲🤲
Sthreekalkku khabhar siyarathu cheyyan padille?
ഭർത്താവിന്റെ കബർ ഭാര്യക്ക് സിയാറത്ത് ചെയാമോ
Dua cheyynm
ഉസ്താതെ അസ്സലാമു
അലൈക്കും,,
ഒരു സംശയം ചോദിക്കാൻ പറ്റുമോ,,
എന്റെ ഉമ്മ മരണപ്പെട്ടിട്ട് മൂന്നുവർഷം ആകുന്നു ഞാൻ ഇടയ്ക്കിടെ എന്റെ വീട്ടിൽ വരുമ്പോൾ ഉമ്മാന്റെ കബറും പുറത്ത് പോയിട്ട് ദുആ ചെയ്യാറുണ്ടായിരുന്നു (ഞാനും ഇക്കയും മക്കളും )
അപ്പോൾ മനസ്സിന് വല്ലാത്ത ഒരു സമാധാനം തോന്നാറുണ്ട്....
പ്രഗ്നന്റ് ആയതിനുശേഷം പോയിട്ടില്ല... ഇപ്പോൾ 9 മാസം ആയി... ഖബറിൽ പുറത്തു പോകണം ഉമ്മാക് ദുആ ചെയ്യണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്... എനിക്ക് ഈ അവസ്ഥയിൽ പോവാൻ പറ്റുമോ...എന്തെങ്കിലും ദോഷമുണ്ടോ അതിനെ പറ്റി അറിയില്ല...
ഉസ്താദിന് സമയം ഉണ്ടാകുമ്പോൾ മറുപടി തരണേ....
ഉമ്മാന്റെ അരികിൽ പോയി ദുആ ചെയ്യാൻ ഇപ്പോ ഒരുപാട് ആഗ്രഹം ഉണ്ട് 😭🤲.
👍💚💚💚
സ്ത്രീകൾക്ക്അവരുടെ.മാതാപിതാക്കളുടെ.ഖബർസന്ദർശനം.അനുവദനീയമാണോ..please.reply
അല്ല, ...
മാതാപിതാക്കൾ പണ്ഡിതന്മാരും ഔലിയാക്കളോ ആണെങ്കിൽ പറ്റും
ഭർത്താവിന്റെ ഖബർ ഭാര്യമാർക്കു സിയാറത്തു ചെയ്യാൻ കഴിയുമോ?
സുന്നത്ത് ഇല്ല. അങ്ങനെ ഒരു സംസ്കാരം വർധിച്ചാൽ അതൊരു ദുരാചാരം ആയിത്തീർന്നേക്കാം. എന്റെ ഒരു മൂത്തമ്മയുടെ ഭർത്താവ് അമ്പത് വയസ്സിൽ മരിച്ചു.1980ൽ. മൂത്തമ്മ 90വയസ്സിൽ 2022ൽ മരിച്ചു.42വർഷങ്ങൾ മൂത്തമ്മ ഓരോ വെള്ളിയാഴ്ചകളിലും ഭർത്താവിന്റെ ഖബർ സന്ദർശിച്ചു. സുബ്ഹിക്ക്. പിന്നീട് മൂത്തമ്മയുടെ ഉമ്മ, മൂന്ന് ആൺമക്കൾ മരിച്ചു. ഖബർസ്ഥാനിൽ ഒരു വീട്ടിൽ കഴിയുന്നത് പോലെ അടുത്തടുത്താണ് അവരുടെ ഖബറുകൾ. അവരെയെല്ലാം മൂത്തമ്മ സന്ദർശിച്ചു. ഇങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം. തെറ്റില്ല, പ്രോത്സാഹനം ഇല്ല. എന്ന് മാത്രം. അച്ചടക്കത്തോടെ മറ്റാരും ഇല്ലാത്ത ഒരു സമയത്ത് എപ്പോഴെങ്കിലും ഒക്കെ പോകാം. ഭർത്താവിനോടുള്ള അമിത സ്നേഹം കൊണ്ടാണല്ലോ.ഈ മൂത്തമ്മയുടെ ഉമ്മയുടെ അനുജത്തിയുടെ മകളാണ് എന്റെ ഉമ്മ. ഒരു മാസം മുമ്പ് 4/10/2023ന് മരണപ്പെട്ടു. 11:58 അല്ലാഹു എല്ലാ സത്യ വിശ്വാസികളെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ, ആമീൻ.യാ റബ്ബൽ ആലമീൻ.
Usthad kannuril evideya? Pls reply
മലപ്പുറത്താണ്
@@ONIFSHAUSSUNNA
മലപ്പുറം എവിടെയാണ് സ്ഥലം ❓️🤔
മേൽമുറി
@@ONIFSHAUSSUNNA
Alhamdulillah 🤲🤲
Assalamu Alaikum Adhil yadhoru samsayam illa eniku Anubavam undu
ഇതൊക്കെ ഖുറാനിൽ ഉണ്ടോ
𝖴𝗉𝗉𝖺𝗇𝗍𝖾𝗒𝗎𝗆 𝖻𝖺𝗋𝗍𝗁𝖺𝗏𝗂𝗇𝗍𝖾𝗒𝗎𝗆 𝗇𝖺𝗆𝗆𝗂𝗅𝗇𝗂𝗇𝗇𝗎𝗆 𝗆𝖺𝗋𝖺𝗇𝖺𝗉𝖾𝗍𝗍𝖺 𝖾𝗅𝗅𝖺𝗏𝖺𝗋𝗎𝖽𝖾𝗒𝗎𝗆 𝗊𝖺𝖻𝖾𝗋𝗃𝖾𝖾𝗏𝗂𝗍𝗁𝖺𝗆 𝗌𝖺𝗇𝖽𝗈𝗌𝗁𝖺𝗆𝖺𝗏𝖺𝗇 𝖽𝗎𝖺 𝖼𝗁𝖾𝗒𝗒𝖺𝗇𝖺𝗆🤲
, ഉമ്മ മരണപെട്ടു. സഹോദരനും. ബാപ്പക്കകു സുഖമില്ല. ആരും സിയാറത്തു ചെയ്യാനില്ല. എന്റെ കുട്ടികൾ ചെറുതാണ്. എന്ത് ചെയ്യും
അവർക്കുവേണ്ടി വീട്ടിൽനിന്നു ദുആ ചെയ്താൽ മതി
ഇത് സഹീഹായ ഹദീസിന്റെ പിൻബലത്തിനാണോ ഈ മുസ്‌ലിയാർ പറയുന്നത് അല്ലാത്ത പക്ഷം ഇത് വിശ്വസിച്ചു സന്ദർശനം നടത്തിയാൽ എന്താണ് വിതി
വായിക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് അത്ര തന്നെ
See
Ente uppa maranapettu 50 thivasayi enikku mylanji edan patto
മഹാൻമാരെ ഖബറോ ?
Aameen
ആമീൻ