ഈ അറിവ് പകർന്നു നല്കിയ നമ്മുടെ ഗ്രൂപ്പ് അഡ്മിൻ മാർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ഒപ്പം ഈ വിഡിയോ ഇടാൻ മനസ്സു കാണിച്ച പ്രസാദ് ഭായ് ക്കും ആയിരം നന്ദി💯💯💯💯❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
നന്മ നിറഞ്ഞ മനസിൻ്റെ ഉടമയ്ക്ക് മാത്രമേ തീർച്ചയായും ആർദ്രമായ മണ്ണിനെയും കൃഷിയേയും നെഞ്ചോട് ചേർക്കാൻ സാധിക്കൂ. പഠിതാവിനെ ആഴത്തിൽ അറിയാൻ സാധിക്കുന്നവർക്ക് മാത്രമേ തീർച്ചയായും മികച്ച ഒരധ്യാപകനാകാൻ സാധിക്കൂ. ഇത് രണ്ടും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ച വനേഷ് മാഷിന് 💐
ഇദ്ദേഹം പറയുന്ന സുനീഷ് ഭായ്, ഋഷി ഭായ് അല്ലെ? അദ്ദേഹം ഏലം കർഷകർ (wicf) ഗ്രൂപ്പിന്റെ അഡ്മിൻ ആണ്. അല്ലാത്ത ikk or highrange ഏലം കർഷകാ ഗ്രൂപ്പിന്റെ അഡ്മിൻ അല്ല.
കുമ്മായവും സൾഫറും ചെയ്യാൻ ഡിലെ വന്നത് തന്നായി. അതിന് പകരം ഡോളോമേറ്റ് ആ സമയത്ത് ഇട്ടത് നന്നായി അല്ലങ്കിൽ ഈ കായ്കളിൽ കുറെ മഞ്ഞപ്പിഞ്ച് പൊഴിഞ്ഞ് പോയേനെ❤❤❤❤
കാലാവസ്ഥ ഒരു വെല്ലുവിളിയായ നില്കുന്ന ഈ സമയത്ത് ഈ വിളവ് ഉണ്ടാക്കി എടുത്ത മാഷിന് ഒരു ഗുഡ് സല്യൂട്ട് 👌👌👌
ഈ അറിവ് പകർന്നു നല്കിയ നമ്മുടെ ഗ്രൂപ്പ് അഡ്മിൻ മാർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ഒപ്പം ഈ വിഡിയോ ഇടാൻ മനസ്സു കാണിച്ച പ്രസാദ് ഭായ് ക്കും ആയിരം നന്ദി💯💯💯💯❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
പ്രസാദ് ഭായ് വളരെ നല്ല ഒരു വീഡിയോ ഇനിയും ഇതുപോലെ മനോഹരമായ കൃഷി അറിവുകൾ പങ്കുവയ്ക്കുന്ന വീഡിയോകൾ പ്രെദീഷിക്കുന്നു ❤❤
@@sijojohn8209 ഉറപ്പായും
വളരെ വേഗം കാര്യങ്ങൾ ഗ്രഹിച്ച് കൃഷിമെച്ചപ്പെടുത്താൻ സാധിച്ച ഒരു കൃഷിക്കാരൻ .എല്ലാവിധ ആശംസകളും ❤
ഞങ്ങളുടെ മാഷിനെ ഇങ്ങനെയൊരു നേട്ടത്തിൽ കൂടി കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
ആദരണീയനായ അധ്യാപകനും ഉത്തമനായ കർഷകനും🥰 വനേഷ് Sir🙏
മണ്ണിഡിൽ നു മുമ്പ് ഇടേണ്ട വളങ്ങളുടെ അളവ് കൂടി ഒന്ന് പറയാമോ..♥️
Super🎉❤🎉❤
നന്മ നിറഞ്ഞ മനസിൻ്റെ ഉടമയ്ക്ക് മാത്രമേ തീർച്ചയായും ആർദ്രമായ മണ്ണിനെയും കൃഷിയേയും നെഞ്ചോട് ചേർക്കാൻ സാധിക്കൂ. പഠിതാവിനെ ആഴത്തിൽ അറിയാൻ സാധിക്കുന്നവർക്ക് മാത്രമേ തീർച്ചയായും മികച്ച ഒരധ്യാപകനാകാൻ സാധിക്കൂ. ഇത് രണ്ടും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ച വനേഷ് മാഷിന് 💐
Nice explanation for the beginners
Please continue
Super 🎉🎉🎉
മികച്ച വീഡിയോ, 👏👏👏നല്ല അറിവ് കർഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ all the best പ്രസാദ് ബായ് vaneesh sir അടുത്ത എപ്പിസോഡിന് waiting 🙏🙏👍
Very Good Information Prasad
❤😂
സുനീഷ് സൂപ്പർ ❤❤❤❤❤❤
Super ❤
Group link undoo
സാറെ സൂപ്പർ 👍🏻👍🏻👍🏻
👌👍
കൊള്ളാം
👏👏
👍👍👍
👍👍❤❤
🎉🎉🎉
✨✨✨✨✨✨✨
❤
👍🏻
ആശംസകൾ
Safe -3 എവിടെ കിട്ടും പ്രസാദ് ഭായ്
@@bennymathew4762 മിക്ക കടകളിലും ഉണ്ട്.
ഹൈറേഞ്ച് ഏലം കർഷക ഗ്രൂപ്പിന് കിട്ടിയ ഓസ്‌കാർ ആണ് ഈ വീഡിയോ...
Group number, link ondo
പീരുമേട്ടിൽ ഏതു ഭാഗത്താണ് കോൺടാക്ട് നമ്പർ ഒന്ന് കിട്ടുമോ
@@jayanantha4426 കോളേജ് അദ്യാപകൻ ആയതുകൊണ്ട് വിളിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ ആണ്. നമ്പർ ഇടാത്തത്🙏🙏🙏
ഇദ്ദേഹം പറയുന്ന സുനീഷ് ഭായ്, ഋഷി ഭായ് അല്ലെ? അദ്ദേഹം ഏലം കർഷകർ (wicf) ഗ്രൂപ്പിന്റെ അഡ്മിൻ ആണ്. അല്ലാത്ത ikk or highrange ഏലം കർഷകാ ഗ്രൂപ്പിന്റെ അഡ്മിൻ അല്ല.
ഹൈറേഞ്ച് ഏലം കർഷക ഗ്രൂപ്പിലെ അഡ്മിൻ സുനീഷ് ഭായിയെ മാത്രമേ എനിക്ക് പരിചയം ഉള്ളൂ.
ഋഷി അല്ല വേറെ സുനീഷ് ആണ്
@@zarankumar അല്ല..... ഹൈറേഞ്ച് ഏലകർഷക കൂട്ടായ്മയുടെ അഡ്മിൻ സുനീഷ് രാജാക്കാട് ആണ്
കുമ്മായവും സൾഫറും ചെയ്യാൻ ഡിലെ വന്നത് തന്നായി.
അതിന് പകരം ഡോളോമേറ്റ് ആ സമയത്ത് ഇട്ടത് നന്നായി
അല്ലങ്കിൽ ഈ കായ്കളിൽ കുറെ മഞ്ഞപ്പിഞ്ച് പൊഴിഞ്ഞ് പോയേനെ❤❤❤❤
❤❤❤
Super ❤❤
👏👏👏
❤
👏👏👏
❤❤❤❤❤❤
❤
❤❤❤❤
❤