നീ നല്ല gamer ആണ് Riyas..ഞാൻ happy ആണ് പുറത്തു വരുമ്പോൾ നിനക്കത് മനസ്സിലാകും..

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 693

  • @PushpaKumari-fl2ro
    @PushpaKumari-fl2ro 2 роки тому +567

    ഡോക്ടർ പക്വത ഉള്ള ഒരു മനുഷ്യൻ ആ പയ്യന് 24 വര സ്സല്ലെ ഉള്ളു അവനും നല്ല ഒരു മനസ്സുണ്ട് നല്ല പയ്യനാണ് ഗെയിമിനെ ഗെയിമായി കാണുന്ന വർക്ക് അതു മനസ്സിലാകും🔥❤️

    • @shane4068
      @shane4068 2 роки тому +11

      Dr. ഓരോരുത്തരെയും പറഞ്ഞു manassilaki കൊടുക്കുന്നു. Etra nalla മനുഷ്യന്‍.. God bless you Dr 🙏🙌❤️

    • @arjunedappanath4054
      @arjunedappanath4054 2 роки тому +16

      എതിർ മത്സരാര്ഥിയെ ഫിസിക്കൽ അസോൾട്ട് ചെയ്തതിൽ നിന്ന് തന്നെ ഡോക്ടറുടെ പക്വതയില്ലായ്‌മ വെളിപ്പെട്ടതാണ്. ഇപ്പോൾ എല്ലാം ഏറ്റുപറയുന്നു എന്നത് പോസിറ്റീവ് ആയൊരു മാറ്റമാണ്

    • @arya-ch3os
      @arya-ch3os 2 роки тому +6

      @@arjunedappanath4054 shwasam mutti chaakarayi varumbol vannu thappiyathu pine poomaala idamayrunu...he s a human being vth all emotions

    • @neenasanoj671
      @neenasanoj671 2 роки тому +1

      @@arjunedappanath4054 r

    • @uniesthajudheen7909
      @uniesthajudheen7909 2 роки тому +1

      അത് കറക്ടാണ് 👏👏👏ഇങ്ങനെ ആണ് സത്യത്തിൽ കമന്റ് ചെയ്യണ്ടത്

  • @babymonster2755
    @babymonster2755 2 роки тому +355

    റോബിൻ പറഞ്ഞത് സത്യം നല്ല ഗെയിം ർ ആണ് റിയാസ്...💕💕💕❤️❤️❤️❤️

    • @ktleena7564
      @ktleena7564 2 роки тому

      അല്ല അവൻ നല്ല gamer അല്ല

    • @lissyjose8117
      @lissyjose8117 2 роки тому +1

      Athinu aa piranthante certificate aavishamilla

    • @jezaamrin6817
      @jezaamrin6817 2 роки тому

      Yss

  • @sangeethashaji2011
    @sangeethashaji2011 2 роки тому +532

    മോനെ നിന്നെ പോലും ഞങ്ങളെ കൊണ്ട് ഇഷ്‌ടപ്പെടുത്തിയകളഞ്ഞു dr. നിന്നെയും ഇഷ്‌ടമാണ്‌ മോനെ. നീ യും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ♥️dr, Robin♥️♥️♥️Riyas♥️♥️♥️♥️

    • @gooddaymallu9570
      @gooddaymallu9570 2 роки тому +9

      robin 👍

    • @arya3264
      @arya3264 2 роки тому +7

      റിയാസ് ❤❤❤❤

    • @loveshore4721
      @loveshore4721 2 роки тому +2

      Vote onnum koduthekkkalle... Ishtapetto etra venamenkilum.
      Venamenkil njanum ishtapeda..
      But vote chyilla

    • @sangeethashaji2011
      @sangeethashaji2011 2 роки тому +1

      @@loveshore4721 ഇല്ല അതു dilunane ♥️♥️♥️🌹

    • @arjunedappanath4054
      @arjunedappanath4054 2 роки тому +10

      ഡോക്ടർ പോലും ഇങ്ങനെ പറഞ്ഞെങ്കിൽ അത് റിയാസിന്റെ കഴിവാണ്. ഹെറ്റേഴ്‌സ് മാത്രം ഉണ്ടായിരുന്ന റിയാസ് ഇത്രയും പിന്തുണ നേടിയതിന്റെ കാരണം is solely on his perfomance.

  • @ajithkumarchandrasekharanp3586
    @ajithkumarchandrasekharanp3586 2 роки тому +342

    Gamer അല്ലാത്ത Robin അടിപൊളി ആണ്.... Riyasss ❤️❤️

  • @vilasinipola542
    @vilasinipola542 2 роки тому +455

    Dr Robin Radhakrishnan ഇത്രയും ജനങ്ങളുടെ മനസ്സ് കീഴടക്കിയതിന്റെ ഒരേ ഒരു കാരണം അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ യാണ്.❤❤❤❤❤❤❤

    • @shane4068
      @shane4068 2 роки тому +3

      Pinnalladey. Dr is great.. Idhu പോലൊരു നല്ല മനുഷ്യന്‍ nhan endey lifil കണ്ടിട്ടില്ല. BB game il matralla purathu പോയും same. Daivam orupadu anugrahikattey. 🙏🙌❤️

    • @irshadazeez6880
      @irshadazeez6880 2 роки тому +5

      അത് മാത്രമല്ല ഇന്ന് റോബിന് കിട്ടുന്ന ഈ അംഗീകാരങ്ങൾ റിയാസ് അറിഞ്ഞോ അറിയാതയോ കാരണമാണ്

    • @shikhashiva8455
      @shikhashiva8455 2 роки тому +4

      നല്ല മനസ്സ് 🤪

  • @maheshtr9592
    @maheshtr9592 2 роки тому +51

    റോബിൻ വരെ പറഞ്ഞു റിയാസ് വന്നപ്പോൾ ആണ് കളി കളറായത്; റിയാസ് ഒരു ഉഗ്രൻ മത്സരാർത്ഥി ആണ് എന്ന്. 🤗🤗🤗🤗🤗 റിയാസ് 💖💖💖💖💖💖💖💖💖

  • @jessygeorge5249
    @jessygeorge5249 2 роки тому +444

    ഇതുപോലെ ഒരു മനുഷ്യനെ വേറൊരു സീസണിലും കണ്ടിട്ടില്ല,Dr Robin proud of u ❤❤❤

    • @amanamerin7905
      @amanamerin7905 2 роки тому +8

      Sathyam ann ithupole oru thane kandite illa🤮🤮🤮🤮

    • @selina6564
      @selina6564 2 роки тому

      Crt

    • @cenzo1524
      @cenzo1524 2 роки тому +4

      Sathyam . Itreyum virthiketta manushyan najn oru seasonil landittilla

    • @AJMAL_x5
      @AJMAL_x5 2 роки тому +3

      @@cenzo1524 satyam nina pola oruthana njn kandiltila

    • @AJMAL_x5
      @AJMAL_x5 2 роки тому

      @@amanamerin7905 enik pina enthina kanuna

  • @preethajoshy464
    @preethajoshy464 2 роки тому +201

    ഏറ്റവും കൂടുതൽ കാണിച്ചത് ഡോക്ടറെ ആണ് ❤️❤️❤️❤️❤️❤️❤️

    • @gooddaymallu9570
      @gooddaymallu9570 2 роки тому

      sathyam

    • @preethiprakash7970
      @preethiprakash7970 2 роки тому +4

      മൂപ്പരെ കാണാനാണ് ആൾക്കാർക്ക് കൂടുതൽ ഇഷ്ടം Dr😍😍😍😍

  • @fun....3813
    @fun....3813 2 роки тому +79

    RIYAS....ONE AND ONLY DESERVED CONTESTANT......RIYAS...GAME CHANGER....RIYAS...""EE SHOW KONDU POYIRUNNATH NEE AAYIRUNNADA ENNU ROBIN PARANJATHIL ATHUND.""..❤RIYAS...❤💥💥RIYAS💥💥💥

  • @Its_meeee732
    @Its_meeee732 2 роки тому +263

    Verth verth avasanam e kuttishangaraneee ishtapettuu...This is Robin😍😍😘😘😘😘

  • @devaswathika9209
    @devaswathika9209 2 роки тому +97

    Riyas ❤️❤️❤️❤️ Robin ❤️❤️❤️

  • @devanskiran4015
    @devanskiran4015 2 роки тому +190

    റിയാസ് എല്ലാം അറിഞ്ഞു dr രുടെ ഫാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @jithujith901
      @jithujith901 2 роки тому +21

      അവൻ പുറത്ത് ഫാൻസ് പവർ കണ്ട് red mark കൊടുത്ത് ഉള്ളിൽ kayariyathaanu...

    • @nasi_nasi5864
      @nasi_nasi5864 2 роки тому +13

      Arinjita avan athinakath kayariyath

    • @fathimapathu6089
      @fathimapathu6089 2 роки тому +8

      Arinjanu akath keriyath..

    • @Ash-jp9wh
      @Ash-jp9wh 2 роки тому

      @@nasi_nasi5864 അത് ട്രൈലർ

  • @zubinalappad1239
    @zubinalappad1239 2 роки тому +674

    മനസ്സിൽ കളങ്കമില്ലാത്ത ഒരേ ഒരു വ്യക്തി.. അതാണ് dr... അതാണ് ആ മനുഷ്യന് ഇത്രയും ആളുടെ സ്നേഹം നേടിക്കൊടുത്തത്..... അതൊന്നും ഈ കീടങ്ങൾക്ക് മനസ്സിലാവില്ല.. 👌🏻👍🏻

    • @evergreenhighlights334
      @evergreenhighlights334 2 роки тому +32

      Never……. Ipo he’s full of acting

    • @harismuhammed9862
      @harismuhammed9862 2 роки тому +17

      Ath ningal live kanathathukondaan.blesslee ye kore kuttam paranju dilshayod paranju avane degrad cheythu.

    • @abhishekjl1875
      @abhishekjl1875 2 роки тому +8

      Erangi podey 😂😂 ...

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +13

      @@evergreenhighlights334 ആണ്.അദ്ദേഹത്തെ നേരിട്ട് അറിയാവുന്നവർ തന്നെ പറയുന്നു Dr നല്ല വ്യക്തി എന്ന് പുള്ളിയുടെ ഹോസ്പിറ്റൽ രോഗികൾ വരെ

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +11

      @@harismuhammed9862 ഉറക്കം ഇല്ലാതെ ലൈവ് കണ്ടത് ആണ്.അവൾക്ക് പുറത്ത് കുഴപ്പം ആകും അതിന് ആണ് dilsha yodu പറഞ്ഞത് .അല്ലാതെ Blesslee യെ ഇഷ്ടം ആണ് dr ക്ക്.അവർ തമ്മിൽ സംസാരിക്കുന്നത് കണ്ടില്ലേ

  • @nimyaajesh4500
    @nimyaajesh4500 2 роки тому +14

    ഇത്രയും നല്ലൊരു മനുഷ്യൻ 😍😍😍🥰🥰😍😍 real winner Dr😍😍😍😍😍😍🥰🥰🥰🥰

  • @Bh4geera_2.0
    @Bh4geera_2.0 2 роки тому +169

    🦁🦁ഒരു കാട്ടിൽ ഒരേ ഒരു രാജാവ് 🦁🦁
    👑👑One and only king 👑👑
    🔥DR. ROBIN RADAKRISHNAN 🔥

    • @muhammedshinas2191
      @muhammedshinas2191 2 роки тому

      Waaaaaw ❤️‍🔥❤️‍🔥❤️‍🔥🔥🔥pachayaaya manushyan aanu addheham nhanmayulla manushyan nammal snehikunnadh verudhe aavunnilla Dr paavam itra levelil ethiyittum oru ahankaram illa baakiyullavarkokke endhoru ahankaram

    • @shamithasanjay4431
      @shamithasanjay4431 2 роки тому

      Dr machan 😘😘😘

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому

      Riyas🥰

    • @shadihadi651
      @shadihadi651 2 роки тому

      Riyas 🔥🔥

  • @swapnasureshswapna9394
    @swapnasureshswapna9394 2 роки тому +149

    ❤റിയാസ് ❤
    ❤റോബിൻ ❤
    ❤❤💞💞❤❤

  • @rachu4509
    @rachu4509 2 роки тому +57

    റിയാസ് നിഷ്കളങ്കൻ 🥰🥰

  • @prasannadasappan8664
    @prasannadasappan8664 2 роки тому +156

    Jentleman Dr ❤❤❤❤

  • @zavierthaliyakuzhy3415
    @zavierthaliyakuzhy3415 2 роки тому +128

    Dr Robin is now a big Hero
    Come out and see His values

  • @najumajeed4342
    @najumajeed4342 2 роки тому +69

    Riyas so cute 🔥🔥🔥🔥🔥🔥❤️❤️

  • @sajaniprayag7872
    @sajaniprayag7872 2 роки тому +47

    ഇവര് നല്ല friend ആയി മുന്നോട്ട് പോകട്ടെ ആഗ്രഹിക്കുന്നു

  • @nambrathnambrath3985
    @nambrathnambrath3985 2 роки тому +141

    Dr ശേഷം പിന്നെ റിയാസ് ആയിരുന്നു അവിടെ നല്ല gaimer

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 роки тому +1

      കോപ്പ് ആണ്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 роки тому +3

      അത് ക്കഴിഞ്ഞു നടന്ന ഗെയിമിൽ പൊയ്ന്റ ആർക്ക് ആണ്

    • @archana8086
      @archana8086 2 роки тому +2

      Sathyam

    • @axgameryt1036
      @axgameryt1036 2 роки тому +1

      Athe

  • @vittyranjan3047
    @vittyranjan3047 2 роки тому +113

    Good riyaz ,forgiving someone is the best quality in life ,life Is a small journey .

  • @habeebihhabeebih918
    @habeebihhabeebih918 2 роки тому +67

    Dr പറഞ്ഞത് ശരിയാ റിയാസ് നല്ല gamer ആണ്... അതിന്റെ ഭാഗമായി മാത്രം ആണ് ഇപ്പം അവൻ Dr നല്ല രീതിയിൽ സംസാരിച്ചത്.. ഒരു ആത്മർത്ഥത ഫീൽ ചെയ്യുന്നില്ല

  • @123456Shree
    @123456Shree 2 роки тому +76

    They both ♥️♥️♥️ DRR RIYAS ♥️♥️♥️

  • @thealean777
    @thealean777 2 роки тому +24

    Riyas deserves the title 👑👑🔥🔥
    അതിനുള്ള കാരണം Dr Robin തന്നെ പറഞ്ഞു..5:30
    ഇനി വേറെ എന്ത് വേണം..

  • @danjudebobby2508
    @danjudebobby2508 2 роки тому +51

    Riyas...... Swagg...... 🔥✊❣️

  • @honeyjoseph1246
    @honeyjoseph1246 2 роки тому +125

    Best live yesterday. Lot of beautiful& heart touching scenes yesterday. Robin dilsha , robin blesslee, jasmine blesslee, robin riyas👏👏👏👏😍😍😍😍😍

  • @nooranoufal9691
    @nooranoufal9691 2 роки тому +24

    Dr ഒരു നല്ല കേൾവിക്കാരനാണ് 😊

  • @fasilamoideen8479
    @fasilamoideen8479 2 роки тому +43

    Love. U Riyas and Dr. ❤❤❤

  • @onlyReal27
    @onlyReal27 2 роки тому +103

    Robin u r sweet guy...supporting Riyad like anything...Riyas atleast by now plz don't consider robin as ur enemy.he s good person...eniku ingane oru fren kittiyirunel I ll be cloud nine..wat a supportive speech.

    • @akkugk2406
      @akkugk2406 2 роки тому +1

      Robin good person anennu riyas ethrathavana paranju. Robinte strategyodu mathrame riyasinu disagreement ullu.

    • @reshmadas7711
      @reshmadas7711 2 роки тому

      Personalityye riyas orikkalum kuttam paranjittilla. Nalla manasulla aalanenne eppozhum paranjittullu. Ningalkkonnum riyasine manasilavilla

    • @shadihadi651
      @shadihadi651 2 роки тому

      Both are good person, riyas a good hearted person please give him maximum votes

  • @ambilyga8825
    @ambilyga8825 2 роки тому +257

    Even robin agrees that Riyaz is the best player.
    Riyaz❤
    Robin❤
    Let Almighty God make Riyaz win the game..

    • @fasilamoideen8479
      @fasilamoideen8479 2 роки тому +12

      Yes... Yes we want Riyas to WIN 🥰😘❤⭐⭐⭐⭐⭐⭐⭐

    • @jobyjohn4037
      @jobyjohn4037 2 роки тому +3

      yes

    • @musthafapk5828
      @musthafapk5828 2 роки тому +9

      Orale manapoorvam kaliyil ninn ozhivakiyille Avan😏😏😏😏ennit cup um potichille😏😏😏theri vilichille😏

    • @aadvika7695
      @aadvika7695 2 роки тому

      അതിൻ്റെ ഇടയിൽ കൂടി.......Robin Riyas ne agree ചെയ്യുന്നില്ലെങ്കിൽ നിങ്ങളൊന്നു Riyas നേ വോട്ട് ചെയ്യുലെ

    • @shadiyasha5247
      @shadiyasha5247 2 роки тому

      Ipo jayipikan Riyasine

  • @kalasnair9672
    @kalasnair9672 2 роки тому +110

    Really this is why all love ❤ dr Robin.. So pure... I respect him dear 💕.. U must be a hero a leader in upcoming days

  • @sherinnv2281
    @sherinnv2281 2 роки тому +25

    Riyas very good gamer ❤💯❤💯❤💯❤

  • @keerthanakm1513
    @keerthanakm1513 2 роки тому +53

    Dr ❤️❤️❤️

  • @santhoshekm6442
    @santhoshekm6442 2 роки тому +74

    ഡോക്ടർ ഫാൻസിനോട് ഡോക്ടർ തന്നെ പറഞ്ഞു നീ ഗുഡ് ഗെയിംർ ആണ് അർഹത ഉള്ളവൻ ആണെന്ന് ഫാനിസം മാറ്റി വെച്ച് മനസു നോക്കി ചിന്തിക്കുക അർഹതക് ആണോ വോട്ട് അതോ റോബിന്റെ ഇഷ്ടത്തിനാണോ വോട്ട്? ദിൽഷയ്ക് കൊടുത്ത വോട്ട് ഞാൻ റിയാസിന് കൊടുക്കാൻ തീരുമാനിച്ചു അർഹതക് കൊടുക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് അത് റോബിൻ തന്നെ പറഞ്ഞു ❤️

    • @preetha4856
      @preetha4856 2 роки тому +7

      😆😆😆 Jasmine innale koode paranjathu keettarunno, jasmine irangi poyathil sangadam illa, athu kondu Dr out aayi..athayirunnu vendiyathu ennu.. Angine Dr fans ne tholpikanda ..

    • @tessa3760
      @tessa3760 2 роки тому +10

      Uvva uvva....athokke kayyil vachaa mathi kettooo 😂😂😂😂

    • @sandhyamundakkal3662
      @sandhyamundakkal3662 2 роки тому +9

      ആണോ...അയ്യോ അറിഞ്ഞില്ല

    • @abhijith7756
      @abhijith7756 2 роки тому +3

      Njagalkku robinte ishtamanu pradhanam.aa cherukka oru pokan para

    • @shailajshailaj7829
      @shailajshailaj7829 2 роки тому +2

      സന്തോഷ് മോനേ, ഒലത്താൻ നോക്കല്ലെ,,,,

  • @RamuRamu-ie5pt
    @RamuRamu-ie5pt 2 роки тому +11

    റിയാസ്
    ❤❤❤

  • @sreelakshmik8816
    @sreelakshmik8816 2 роки тому +65

    Robin and Riyas best gamers in the show. Now Riyas should win it as an existing real gamer and an entertainer. He is deserving please vote for him

  • @rahoofmkckl
    @rahoofmkckl 2 роки тому +29

    റോബിൻ:നീ varumpoyaan enikk യഥാർത്ഥത്തിൽ kallikkaanoru aallekittiyeth...it shows that riyas is the best gamer ....he is the apt person for won this game..
    Vote for riyas❣️

    • @saleeshpm3308
      @saleeshpm3308 2 роки тому

      Kalikkunna. Ale. Manapporvam. Paranjuvitta. Ninnod. Porukkanakilla

  • @snehas303
    @snehas303 2 роки тому +30

    So sweet of you Riyas ❤️

  • @sumodhsamuel9497
    @sumodhsamuel9497 2 роки тому +53

    Both of them are good 👍🔥🔥🔥🔥🔥

  • @van-qg5oj
    @van-qg5oj 2 роки тому +30

    അർഹതപെട്ടവർക്ക് വോട്ട് ചെയ്യൂ..... റിയാസ് ♥️♥️♥️

  • @azeezazeez717
    @azeezazeez717 2 роки тому +2

    Dr ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനസിന്റെ ഉടമ ♥♥♥♥♥♥♥♥♥♥♥♥

  • @tessaniranjananalaman5406
    @tessaniranjananalaman5406 2 роки тому +46

    എല്ലാവരും ഒന്നാകട്ടെ 👏👏👏

  • @sharonshone9819
    @sharonshone9819 2 роки тому +30

    Dr.Robin❤️❤️❤️❤️❤️

  • @tprajalakshmi4169
    @tprajalakshmi4169 2 роки тому +101

    How great Robine is! That is why all people like him. No doubt Robin is the tittle winner. But There's good trait in Riyas Also. He is a good guy. But he needs a good person like Robine to motivate him. He should not have friendship with people like Jasmine or Nimisha.. He should get friends who can show him his right path. Riyas provoking others is a part of game. He was talking correct points about each contestant. But the ugly words used and dirty gestures only pulled him down. He is basically an intelligent fellow but easily taken away by anybody who is good or bad

  • @micdrop8475
    @micdrop8475 2 роки тому +78

    എല്ലാം നേടിയത് കൊണ്ട് dr ക്ക് ക്ഷമിക്കാൻ കഴിഞ്ഞു, അതിൽ സന്തോഷം but ഇതെല്ലാം കണ്ടയാൾ എന്ന നിലയിൽ i still hate that incident. Bb ടെ ആ ചതിക്ക് ഒരിക്കലും മാപ്പില്ല 🙄

    • @preetha4856
      @preetha4856 2 роки тому +4

      Neediyathu ariyunnathinu munpum, riyas nod maappu paranju aanu Dr poyathu, athannu a manusham.. dr is a Gem 💎

    • @micdrop8475
      @micdrop8475 2 роки тому +2

      @@preetha4856 i know he is gem. Dr orikalum grudge kond nadakilla. Njan udeshichath doctork cup nedanam ennundayirunnu. So purath vannu itrayokke nediyappol adhehathine valiya regret undavilla. Allayirunnenkil athennum oru vedhanayayi doctorude ullil undakum aayirunnu. Ippol ithrak santhoshathil ithinakathu varan saadikillayirunnu.

    • @preetha4856
      @preetha4856 2 роки тому +1

      @@micdrop8475 sathyam.. purathh vijayichathu kondu matgram aanu, nashtta bodham illathe Dr reentry enikku kanan pattiyathu, alengil Dr bb entry, ente manasil uru vingalode mathrame kanan pattiyirunnullu

    • @faizafami6619
      @faizafami6619 2 роки тому +1

      Bigboss teams did not expect Robin will reach this much higher

    • @SawakoKuronuma77
      @SawakoKuronuma77 2 роки тому +2

      Oh god. Robin slapped him and it is Riyas who should forgive for the embarrassment Robin caused him.

  • @varnamohan2629
    @varnamohan2629 2 роки тому +44

    Riyas Deserve more he should be the winner. He is the real gamer ❤❤❤👏👏👏👏

    • @reshmas3521
      @reshmas3521 2 роки тому

      Riyas is talking with Robin to win the BB4 title. He is a coward and playing dirty game..

    • @ajiththalachil
      @ajiththalachil 2 роки тому

      @@reshmas3521 Robin just came there for a day. He was the one running the show after Robin left. Even robin said the same. Have some respect for the entertainment he provided. Again as robin said, if riyas was not there in the top 5, the rest will be just sitting in some corner of the house.

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому

      Riyas🫂

  • @faseelaqqq5938
    @faseelaqqq5938 2 роки тому +10

    Pls vote for riyas

  • @ammu6687
    @ammu6687 2 роки тому +59

    I really like this conversation.. it's so beautiful ❤️ so pure,thank you BB team for giving this opportunity to them.serikkum evar thammilulla e conversation ethra manoharamayirunnu kanan ...so so beautiful 😍❤️ Dr Robin and Riyas Salim.. We love you.❤️👏 you will be in grand finale Riyas.. you are going to rock the stage 🤟🔥all the best bro...

  • @rejilasiby5223
    @rejilasiby5223 2 роки тому +4

    Riyas, Blesslee, Dr. 💖💖💖

  • @jyothi2551
    @jyothi2551 2 роки тому +30

    Riyas❤chilar comment cheyyunath kandu riyas abinayikukayanenn but anthin? BB oil varumbol thanne avanariyam robin fans ondennum athirthal negative akumennum but still riyas avante game el thanne munnott poyi,so ith avan genuine ayitt parayunathanennan anikk thonunath always Riyas ❣and Robin ❣both are good gamers

    • @jameelaabubaqer7791
      @jameelaabubaqer7791 2 роки тому

      💯💯

    • @ajiththalachil
      @ajiththalachil 2 роки тому

      Robin said that riyas is running the show. And without him the house would have been just so silent. This comment is irritating for many as they feel it might increase riyas popularity. Thats the reason they say like that. But unfortunately because of the ego of the blind fans, I think he will end up 2nd runner up..

    • @sheejamanoharan1009
      @sheejamanoharan1009 2 роки тому

      riyas

  • @rasmishyju5621
    @rasmishyju5621 2 роки тому +45

    Riyas frnds ennu karuthunnavar polum ithrem riyasine motivate chaithilla but Dr....done a good job.. 👌👌👌👌👏👏👏👏👏👏👏👏👏 Dr you are awesome......gem.....That's the reason Dr. Robin Radhakrishnan.... is the most precious in the bbs4

  • @firoskhankhan2528
    @firoskhankhan2528 2 роки тому +37

    റോബിൻ ഞാൻ താങ്കൾക്ക് ഒരു ഉപദേശം തരാം ഒരിക്കലും ബ്ലെസ്സിയെ ഒറ്റപ്പെടുത്തരുത് അവൻ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തവനാണ്

    • @reels4576
      @reels4576 2 роки тому +3

      DR avide ulla ellavarmayum karyangal sort cheyunnu. Blesslyye ottapeduthittilla. Blessly oralpam down aayi and he need some time. Athrayeullu.

    • @ashrafk.a6570
      @ashrafk.a6570 2 роки тому

      💯

    • @thajnumehjebin8522
      @thajnumehjebin8522 2 роки тому +2

      അതെ പോയപ്പോൾ പോലും എഴുന്നേറ്റു നിന്ന് കയ്യടിച്ചു യാത്രയാക്കി... അവന്റെ സ്നേഹവും ബഹുമാനവും കാണിച്ചു.... എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തി കളഞ്ഞാലും അവൻ അവനായി നിൽക്കുന്നത് ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ അവന്റെ കൂടെ ഉണ്ട് 🌹.... ♥️ u blessly....

  • @najla859
    @najla859 2 роки тому +11

    Riyas😍

  • @faseelak1771
    @faseelak1771 2 роки тому +8

    Riyas the most deserving person

  • @sumisunil5663
    @sumisunil5663 2 роки тому +16

    Dr. എന്നും ഇഷ്ടം ❤❤❤❤❤❤

  • @strolljoe
    @strolljoe 2 роки тому +28

    Full vote for Riyas ❤️❤️🔥🔥

  • @miniunnikrishnsn9257
    @miniunnikrishnsn9257 2 роки тому +29

    ഇതാണ് നമ്മുടെ Dr ബ്രദർ 😍🥰

  • @Craft526
    @Craft526 2 роки тому +120

    അവർ ചോദിച്ചരുന്നല്ലോ, ബിഗ്‌ബോസ് തന്നെ പറഞ്ഞതല്ലേ മാറ്റി പറയല്ലേ എന്ന് 😒😒😒ഇവൻ മാത്രം ബിഗ്‌ബോസ് ഷോ ഇഷ്ട്ടം കൊണ്ട് റിയൽ ആയി കളിക്കുന്നവൻ ഇവൻ കളിക്കുന്നത് മാത്രം നല്ലത് 😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒റിയാസ് എന്ന വ്യക്തിയെ ഇഷ്ട്ടമാണ് bt റിയാസ് എന്ന gamer ഇഷ്ട്ടമല്ല 😏😏😏😏😏😏😏😏

  • @pmm7268
    @pmm7268 2 роки тому +112

    This boy is sweet, Robin to is too gentle. Both of them are good. However, his combination with Jasmin & Nimisha shadows their nastiness on him.

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +6

      Jassmin and Riyas പാവം ആയി തോന്നി ലൈവ് കണ്ടപ്പോ പക്ഷേ നിമിഷ അസൂയ നന്നായി ഉണ്ട് .കുത്തിതിരുപ്പ ആണ് അവള് ചെയ്തത്.

    • @adhizami2795
      @adhizami2795 2 роки тому

      @@Monisha-ji8zk arelm kuttam pryan agrahikkunnilla ennalum nimishak Jasmine nerakan ulla time undarnu... Purath vannitum.

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +4

      @@adhizami2795 അത് സത്യം ആണ് നിമിഷ ജാസ്മിൻ നേ കൂടുതൽ ചീത്ത ആക്കുക ആണ് അവിടെ

  • @snehammatram4940
    @snehammatram4940 2 роки тому +3

    എഞ്ചിനീയർ and ഡോക്ടർ ടോക്ക്കിങ് 👌very സ്റ്റാൻഡേർഡ് 👌👌👌👌👌👌👌👌👌ഇതാണ് ഗെയിംർസ് 👌👌💪🏿💪🏿💪🏿❤️❤️❤️❤️❤️❤️💪🏿💪🏿വോട്ട് only റിയാസ് 💪🏿💪🏿💪🏿💪🏿

  • @sindhukrishnan1791
    @sindhukrishnan1791 2 роки тому +13

    റിയാസ് 🔥🔥🔥🔥good gamer &real person ❤️❤️❤️

  • @thanalrs9740
    @thanalrs9740 2 роки тому +6

    Riyasine aadhyam enik ishttamallarunnu.pakshe avan nalla vivaram ulla kutti aanu.avanu nalla Oru manasundu .Dr.Robin ,ningal Oru valiya manushyan aanu.ningalki nalla manass.orupaadu nanma ningalil undu

  • @Globetrotter924
    @Globetrotter924 2 роки тому +23

    Riyas❤

  • @jadeerkodakkadan560
    @jadeerkodakkadan560 2 роки тому +23

    Riyas Game 👍👍👍

  • @nabeelem9137
    @nabeelem9137 2 роки тому +34

    This is the best season of malayalam bigg boss❤🔥

  • @zavierthaliyakuzhy3415
    @zavierthaliyakuzhy3415 2 роки тому +33

    Dr Robin The Lion The King
    How innocent our Dr Robin

  • @kukzromanworld243
    @kukzromanworld243 2 роки тому +54

    Live kanaathe aarum agottum egotum kuttam parayaruth .
    Dr dilsha riyaz bleslee Jasmin aparna nimisha
    Enn evar cheythathu kandal we will feel proud.
    Ella problem solve aayi evarude edayil.
    And special respect for Dr Robin, ageru eth deal cheytha vidham aanu elathum nalla rethiyil avasanikyan karanam 😀❤️

    • @Ananya-np8tl
      @Ananya-np8tl 2 роки тому +2

      സത്യം.... എന്നിട്ടും blessley ഫാൻസ്‌ ഡോക്ടറിനെ കുറ്റം പറഞ്ഞു നടക്കുവാ എല്ലാ ഇടത്തും 😑

  • @beenasree6498
    @beenasree6498 2 роки тому +9

    Dr. Robin Radhakrishnan...You are great bro

  • @pasayfare7864
    @pasayfare7864 2 роки тому +2

    സത്യം പറഞ്ഞ winner cup dr ആവകാശപ്പെട്ടതുതന്നെയാണ് but dr ആൾറെഡി winner ആയി 💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sherinnv2281
    @sherinnv2281 2 роки тому +2

    Dr,&riyas ❤💯❤💯❤💯❤💯❤💯❤💯❤💯❤💯❤

  • @ib3336
    @ib3336 2 роки тому +4

    റോബിൻ പറഞ്ഞത് ശരി ആണ് ..റിയാസ് ഒരു നല്ല മനുക്ഷ്യത്വം ഉള്ള വ്യക്തി ആയിട്ടല്ല നമ്മുക്ക് കാണാൻ കഴിഞ്ഞത്, റിയാസ് നല്ല ഗൈമെർ ആണ്. ജയിക്കാൻ വേണ്ടി എന്തും ചെയ്യും.. തെറ്റ് ആയ രീതിയിൽ ആണെങ്കിലും.. ജയിക്കണം അതാണ് ഫോക്കസ്. അത് ജനങ്ങൾ ക്ക് ഇഷ്ടമാകില്ലല്ലോ

    • @sheejamanoharan1009
      @sheejamanoharan1009 2 роки тому

      റിയാസ് ഒരു നല്ല മനുഷ്യൻ. നല്ല ഗെയിം മർ

    • @shilpachippu7113
      @shilpachippu7113 2 роки тому

      ഞാൻ വോട്ട് കൊടുത്തത് റിയാസിന് ആണ്

    • @shadihadi651
      @shadihadi651 2 роки тому

      Edoo avan nalla manushyane aavathirikkan matram entha cheythatha, inganeyokke ndo manushyanmaar

  • @naznasheeda
    @naznasheeda 2 роки тому +18

    You are great robin❤️❤️.proud of You

  • @remyaabhilash1119
    @remyaabhilash1119 2 роки тому +25

    Robin is the real winner 🥰😘❤️🔥❣️

  • @lailavalsan6436
    @lailavalsan6436 2 роки тому +3

    Robin, Riyas Super♥️♥️♥️♥️

  • @divyabinu1826
    @divyabinu1826 2 роки тому +31

    Dr riyasm funds aaayi.... Bt Mandan fans ipolum range en parenju nadakuva

  • @sharonshone9819
    @sharonshone9819 2 роки тому +23

    Dr Robin love ❤️💫♥️♥️

  • @maloottymayamayamalu3242
    @maloottymayamayamalu3242 2 роки тому +60

    ഡോക്ടറുടെ കൂടെ ഇരിക്കുമ്പോൾ റിയാസിനെയും നമ്മൾ ഇഷ്ടപെടും

    • @gooddaymallu9570
      @gooddaymallu9570 2 роки тому +1

      😀

    • @reshuresh5150
      @reshuresh5150 2 роки тому +4

      No never

    • @mayaparvathy6926
      @mayaparvathy6926 2 роки тому +2

      Illa

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому

      @@reshuresh5150 enkil ath ningade manasile visham Karanam aane... Avide verukan mathram aarum onnum cheythitila it's just a game ... BB kazhiyumbol they will all keep good relationship with eachother.. ningale pole mandanmarum mandikalum aarko vendi thilakyuna sambar aayitu social media il comment ittu kalikyum Ithonum ariyand avar avarde karyam nokum paisayum kittum😂😂

    • @reshuresh5150
      @reshuresh5150 2 роки тому +1

      @@Azarath_Metrion_Zinthos dr വന്നയുടനെ റിയാസ് ന്റെ attitude കണ്ടാൽ അവനോട് ദേഷ്യം കൂടുകയെ ഉള്ളു....വോട്ടു കിട്ടാണമെങ്കിൽ റോബിനോട് സംസാരിക്കാൻ നിമിഷയും ജാസ്മിനും പറഞ്ഞപ്പോൾ ആണ് അവൻ dr നോട് സംസാരിക്കാൻ തയ്യാറായത്

  • @beenaboban9403
    @beenaboban9403 2 роки тому +30

    Dr paranjathu correct anu angane kutty sankarane eshtapettu

  • @chunjol5987
    @chunjol5987 2 роки тому +9

    Riyassss.... I am proud of youu❤️

  • @anukj3909
    @anukj3909 2 роки тому +100

    Kaneda രിയസെ ഞങ്ങടെ dr de മനസ്സ്....such a gentle man...not like you....we love you dr

    • @ayaadhmuhammed7347
      @ayaadhmuhammed7347 2 роки тому +1

      ❤️❤️👍

    • @sajinaraj4942
      @sajinaraj4942 2 роки тому +10

      Ayalu nannsyittendhs fansinfe basha ithalle

    • @jobin53
      @jobin53 2 роки тому +6

      @@sajinaraj4942 ooo riyas inta fans kanich kootunath maha karyangal anelo

    • @Preshpresh1539
      @Preshpresh1539 2 роки тому

      @@jobin53 തനിക്കു ഒക്കെ വേറെ പണി ഇല്ലേ, അവർക്ക് പ്രെശ്നം ഇല്ല, ഒന്ന് പോടോ

    • @revathynair4992
      @revathynair4992 2 роки тому +8

      അത് റിയാസ് തന്നെ പറഞ്ഞു നിങ്ങൾ നല്ലൊരു മനുഷ്യനാണെന്നു എനിക്കറിയാം നിങ്ങടെ game ആണ് എനിക്കിഷ്ട്പ്പെടാതെന്നു

  • @zavierthaliyakuzhy3415
    @zavierthaliyakuzhy3415 2 роки тому +12

    Dr Robin saw Riyas parents
    And given all support or by media

  • @preethasunil666
    @preethasunil666 2 роки тому +17

    First nd second varenditiruna two persons🥰

  • @induprasad4315
    @induprasad4315 2 роки тому +11

    Robin 💕💕💕💕

  • @Paathu322
    @Paathu322 2 роки тому +4

    Dr ❤️Riyas

  • @Haridasanramakrishnan
    @Haridasanramakrishnan 2 роки тому +4

    Riyas 🥰🥰🥰🥰🥰

  • @jenijenson6894
    @jenijenson6894 2 роки тому +1

    Dr Robin Radhakrishnan ishttam 😘😘😘🥰🥰🥰🥰👍👍👍👍❤♥ ❤ 😍😍😍

  • @Muhammad-pm2qf
    @Muhammad-pm2qf 2 роки тому +2

    ഈ സീസണിൽ എനിക്ക് ഇഷ്ടപെട്ട ത് dilsha, robin, ബ്ലെസ്ലി ഇവരാണ്
    എന്നാൽ ഏറ്റവും ഇഷ്ടം റോബിനെ becs he is good guy ❤️❤️

  • @bindhukp9913
    @bindhukp9913 2 роки тому +12

    Doc 💖💖💖💖💖💖💞💞💞💯 respect

  • @ashij2251
    @ashij2251 2 роки тому +1

    Robin പറഞ്ഞല്ലോ. ☺️ u r a good human☺️🔥

  • @sumayyashameer2475
    @sumayyashameer2475 2 роки тому +6

    All season vech എനിക്കേറ്റവും ishtapetta season bb4 ever❤️

  • @rosasworldyt
    @rosasworldyt 2 роки тому +12

    Down to earth person 💯💯💯💯💯Dr👌👌👌👌❤️❤️❤️

  • @Kavya-tz1sq
    @Kavya-tz1sq 2 роки тому +1

    Ella manushyanum perfect alla 1% avanil thettu kandethiyal Avan moshamagunnilla..............Dr 🔥 we are with you.... 🥰

  • @Soulmate____abc
    @Soulmate____abc 2 роки тому +18

    Riyas❤❤❤❤❤

  • @sweetspicycurryworld635
    @sweetspicycurryworld635 2 роки тому +9

    രണ്ടു പേരും നന്നായി കളിച്ചവർ ആണ് ❤❤

  • @zavierthaliyakuzhy3415
    @zavierthaliyakuzhy3415 2 роки тому +15

    Riyase ni manasilakkiyathinelum athukkum mele Anu our Dr Robin The Lion The King

  • @aranyaaranya5094
    @aranyaaranya5094 2 роки тому +4

    Dr parayunnath crctt ann. Riyas haters nr avantr fans aakki mattii.. Ee kurach dhivasangall kond. Rnadpwerum poli

  • @moncymoncy2474
    @moncymoncy2474 2 роки тому +13

    ഇപ്പോൾ അവൻ പറയുന്നത് കേട്ടോ.. കള്ളൻ... നീ പോടാ.. നീ പുറത്തു വന്നു നോക്ക്.. അപ്പോൾ നിനക്ക് അറ്റാക് വരാതെ നോക്കണം ❤❤❤❤DrRobin❤❤❤❤❤❤ആരോടും പകയോ ദേഷ്യമോ കാണിക്കാൻ അറിയാത്ത ഒരു പാവം മനുഷ്യൻ...

  • @preetharavi4011
    @preetharavi4011 2 роки тому +5

    Dr Robin nice person❤❤❤❤❤❤