EA Jabbar കുർആനിൽ എന്തുകൊണ്ട് ഇത്രയും വൈരുദ്ധ്യങ്ങൾ ഉണ്ടായി (Feb 11, 2024)

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 29

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 2 дні тому +1

    മുഹമ്മദൻ അല്ലാഹു കഥകൾ കേട്ടിരിക്കാൻ നല്ല രസമുണ്ട്. ഇത്രയും വൈകൃതമായ ഒരു കിത്താബ് ലോകത്തിൽ വേറെയുണ്ടാവില്ല. ഇസ്ലാമിൻ്റെ വിശ്വാസപ്രകാരം നരകമെന്ന ഒരു സംഭവമുണ്ടെങ്കിൽ മുൻനിരയിൽ മുഹമ്മദൻ അല്ലാഹു ഉണ്ടാകുമെന്നത് സത്യം. പാവപെട്ട എത്ര ജനങ്ങളെയാണ് മാനസീക രോഗിയായ ഒരു മനുഷ്യൻ കൊന്നുതള്ളിയിട്ടുള്ളത്. കഷ്ട്ടം. നന്ദി മാഷെ

  • @shibuvarghese6645
    @shibuvarghese6645 2 дні тому

    Convincing classes with documental proof .. gr8 teacher ...educating the world to save humanity in a long way ...ഡോക്യുമെൻ്റൽ പ്രൂഫ് സഹിതം ബോധ്യപ്പെടുത്തുന്ന ക്ലാസുകൾ .. gr8 ടീച്ചർ ... മനുഷ്യരാശിയെ ദീർഘമായ രീതിയിൽ രക്ഷിക്കാൻ ലോകത്തെ പഠിപ്പിക്കുന്നു

  • @estherthomas1837
    @estherthomas1837 2 дні тому +1

    👍👍

  • @pavanmanoj2239
    @pavanmanoj2239 2 дні тому +2

    എന്തൊക്കെ "വിടൽ " ആയിരുന്നു😂 പൊളിച്ചടുക്കി കളഞ്ഞല്ലോ മാഷേ😂

  • @surendranmk5306
    @surendranmk5306 2 дні тому +4

    അല്ലാഹുവിനെ പോലെ ഒരു ഗതി കെട്ട മറ്റൊരു ദൈവം ഇന്ന് പ്രപഞ്ചത്തിൽ എവിടെയെങ്കിലുമുണ്ടാകുമോ?

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 дні тому

    Contradictory statements occurred due to instabilities of perplexed mind set ..🎉STRATFORD

  • @chackopm5355
    @chackopm5355 2 дні тому +3

    ദൈവങ്ങളും അവരെ പുകഴ്ത്തിക്കൊണ്ടുള്ള എല്ലാ മത ഗ്രന്ഥങ്ങളും മനുഷ്യസൃഷ്ടികളാണ് അവ പുതിയ തലമുറ '.കളിലേക്കു പകർന്നു കൊടുക്കുന്നതും മനുഷ്യർ തന്നെയാണ് മനുഷ്യ ചിന്തയിലുണ്ടാകുന്ന വ്യതിയാന മനുസരിച്ചു ഓരോ മതവും വിവിധ കഷണങ്ങളായി വിഭജിക്കപ്പെടുന്നു ഒരു ക്രിസ്തുവിനെ വലിച്ചു കീറി ആയിരം കഷണങ്ങളാക്കിയത് അതുകൊണ്ടാണ് ഇസ്ലാം മതത്തിൽ സൂന്നിഷിയാ വിഭാഗങ്ങൾ കൂടാതെയും നിരവധി വിഭാഗങ്ങളുണ്ട്

  • @naseermm9104
    @naseermm9104 2 дні тому +11

    ഈ മതത്തിൽലക്ഷക്കണക്കിന്വിശ്വാസികളായ മനുഷ്യർ ഉണ്ടെങ്കിലുംഇവരിൽ ബഹുഭൂരിപക്ഷവുംഖുർആൻ അടിസ്ഥാനമാക്കിവിശ്വസിച്ചവർ അല്ലഖുർആൻ ഒരു പ്രാവശ്യം വായിച്ചാൽതലക്ക് വെളിവുള്ള ആരുംഇത് ദൈവിക ഗ്രന്ഥമാണെന്ന് പറയുകയില്ലഒരു മനോരോഗിയായഒരാളുടെ ജല്പനങ്ങൾ മാത്രമാണ് ഖുർആൻ

    • @surendranmk5306
      @surendranmk5306 2 дні тому +3

      പല തരം മനോരോഗങ്ങൾ ഉണ്ടായിരുന്ന ഒരു വ്യക്തി എന്നു പറയേണ്ടതുണ്ട്. ഇക്കാലത്തും ഇതൊക്കെ വിശ്വസിക്കുന്നവരും മനോരോഗികളാണ്.

    • @moideenkunjut.a.5771
      @moideenkunjut.a.5771 2 дні тому

      മുഹമ്മദ് നബി (സ)
      മാനവരിൽ_____,മഹോന്നതൻ😅😅😅. ഖുർആൻ എത്ര കൃത്യമായി
      വരാനിരിക്കുന്ന കാര്യങ്ങൾ
      പ്രവചിച്ചിരിക്കുന്നത്
      അൽഭുതം തന്ന് 😅😅😅😅😅
      അതുകൊണ്ടാണ് ധാരാളം പേർ
      ഇസ്‌ലാം മത വിശ്വാസികൾ ആകുന്നത്😅😅😅😅😅

    • @babyemmanuel853
      @babyemmanuel853 2 дні тому

      ആദ്യം ഈൽ സലാം ​@@moideenkunjut.a.5771
      എന്താണ് എന്നു പറയുക....
      എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങളാണത്...
      യമൻകാരനായ കൂട്ടുകാരൻ പറഞ്ഞ ബൈബിൾ കഥകളോടുചേർത്തു അറേബ്യൻ അൽഭുത കഥകളും ചേർത്ത് ഉണ്ടാക്കിയ അൽഭുതകിതാബ്... അത്രമാത്രം...
      അതാണ് ജബ്ബാർ മാഷ് വിശദീകരിച്ചുതരുന്നത്...
      .

    • @moideenkunjut.a.5771
      @moideenkunjut.a.5771 2 дні тому

      ​@@surendranmk5306
      ഇക്കാലത്ത് വളരെ അധികം
      പേര് ഇസ്‌ലാമിലേക്ക് വരുവാൻ
      കാരണം 😅😅
      ഇപ്പോഴാണ് ഖുർആൻ അർഥ
      സഹിതം പഠിച്ചു തുടങ്ങിയത്😅😅😅

    • @moideenkunjut.a.5771
      @moideenkunjut.a.5771 2 дні тому

      ​@@babyemmanuel853
      ജബ്ബാർ നെ മാഷ് എന്ന് വിളിക്കാൻ
      പറ്റില്ല😅😅😅
      കാരണം സംവാദ___ വെവസ്ഥ
      പാലിച്ചില്ല😅😅😅
      ഒരു സ്റ്റേജിൽ ഇരുന്ന് മറുപടി പറയണം😅😅😅😅

  • @sivanap1476
    @sivanap1476 2 дні тому +1

    മുശിരിക്കിനെക്കുറിച്ചൊന്ന് വിശദീകരിക്കാമോ?

  • @thrissurbackend8120
    @thrissurbackend8120 2 дні тому +2

    എന്തായാലു൦ ഖു൪ആൻ ദൈവ൦ ഉണ്ടാക്കിയതല്ല..

    • @babyemmanuel853
      @babyemmanuel853 2 дні тому +1

      ഏയ് അനാവശ്യം പറയരുത്, അൻപതിനായിരം വർഷം മുൻപ് ( ഇല്ലാത്ത ) അറബിയിൽ എഴുതിയതുതന്നെ....വളർത്തുമകൻറ ഭാര്യയുടെ തുണി മാറുമെന്നും അപ്പോൾ അവളെ കെട്ടാമെന്നും കൃത്യമായി പറയുന്നുണ്ട്...

    • @thrissurbackend8120
      @thrissurbackend8120 7 годин тому

      @@babyemmanuel853 അല്ലാഹുവിന്റെ ദീര്ഘവീക്ഷണ൦

  • @VineethUs
    @VineethUs 2 дні тому

    🫡

  • @babyemmanuel853
    @babyemmanuel853 2 дні тому +1

    മാഷേ ആദ്യം , മുസ്ലിങ്ങൾ എന്താണ്,
    ഇസ്ലാം എന്നാൽ എന്ത്..എന്നൊന്നു പറയാമോ...
    ചില ഗ്രന്ഥങ്ങളിൽ പറയുന്നത്, ഈൽ സലാം എന്നാണു ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം എന്നാണ്...
    വേറെ ചിലർ പറയുന്നത്, അടിമ വംശം ( അതായത് ഇബ്രാഹീമിൻറ അടിമയായ ഹാഗറിൻറ പുത്രൻറെ പരമ്പരകൾ) എന്നും.,
    അതുപോലെ, മുസ്ലിം എന്നാൽ വസ്ത്രം ധരിക്കുന്നവർ എന്നാണ് എന്നും...
    ( അതായത് ഹജിന് പോയിരുന്നവർ സാബാ മാർവാ മലകൾക്കിടയിൽ പ്രദക്ഷിണം വച്ചിരിരുന്നത് വസ്ത്രം ധരിക്കാതെ യായിരുന്നു എന്നാണ്)
    അറേബ്യൻ ചരിത്രത്തിൽ അങ്ങനെയാണ് പറയുന്നത്...
    പലരോടും ചോദിച്ചാൽ പല ഉത്തരങ്ങളാണ്...

  • @abdurshimanmp7393
    @abdurshimanmp7393 2 дні тому +1

    മതത്തിനെ കാൾ വലുത് അവനവൻറെ അച്ഛനും അമ്മയുമാണ് ബാക്കിയെല്ലാം പിന്നെ