വ്യാപാരം വീട്ടിൽ വച്ച് ചെയ്യുമ്പോൾ രെജിസ്ട്രേഷൻ ആവശ്യം ഉണ്ടോ ? ഫുഡ് ലൈസൻസ് എടുക്കാതെ ഫുഡ് വ്യാപാരം ചെയ്യാമോ ? പാക്കിങ് ലൈസൻസ് എടുക്കാതെ ഐറ്റംസ് പാക്ക് ചെയ്യാമോ ? കൊറോണ കാലമായതു കൊണ്ട് കുറേ പേർക്ക് ജോലി നഷ്ട്ടപെട്ടു,....ജോലി നഷ്ടപ്പെട്ടവർ ഫുഡ് വിതരണ മേഖലയിൽ പുതിയ കാൽവെപ്പു വക്കുന്നു,.... പുതിയതായി വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തു 1. ഫുഡ് ഐറ്റംസ് വിതരണം നിങ്ങൾക്ക് വീട്ടിൽ സ്റ്റോക്ക് വച്ചിട്ട് ആരംഭിക്കാവുന്നേയ് ഉള്ളൂ ... ഇതിനായി വാടകയ്ക്ക് മുറി വേണമെന്നില്ല. അത് കൊണ്ട് വാടക ഇനത്തിലുള്ള ചെലവ് നിങ്ങൾക്ക് ലാഭിക്കാം 2. വീട്ടിൽ വച്ച് ചെയ്യുമ്പോൾ ഒരു മുറി ഫുഡ് ഐറ്റംസ് കൈകാര്യം ചെയ്യാൻ മാറ്റി വക്കുക, പൊടിപടലങ്ങൾ ആകാതെ ശ്രദ്ധിക്കണം 3. ഫുഡ് ലൈസൻസ് വീട്ടിന്റെ പേരിൽ എടുത്തിരിക്കണം (ലൈസെൻസിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുമായി ബദ്ധപ്പെടാം) 4. പാക്കിങ് ലൈസൻസും വളരെയേ പ്രധാന പെട്ടതാണ്, അത് കൊണ്ട് പാക്കിങ് ലൈസൻസ് നിര്ബദ്ധമായും എടുത്തിരിക്കണം. പല ആളുകളും പാക്കിങ് ലൈസൻസ് എടുക്കാതെ തന്നെ വ്യാപാരം ആരംഭിക്കാറുണ്ട്, അത് തെറ്റായ വഴിയാണ്.... ചെക്കിങ് വന്നാൽ വലിയ ഫൈൻ അടക്കേണ്ടതായി വരും 5. നികളുടെയ് വ്യാപാരം ചെറുതോ വലുതോ ആയിക്കോട്ടെ,, ഫുഡ്, പാക്കിങ് ലൈസൻസ് വളരെ പ്രധാനം ഉണ്ട്. ചില വ്യക്തികൾ ചെറിയ ചെറിയ ഐറ്റംസ് വീട്ടിൽ ഉണ്ടാക്കി ഫ്രണ്ട്സ്, റിലേറ്റീവ് മുതലായവർക്കു പൈസക്ക് കൊടുക്കുന്ന രീതി ഉണ്ട് ( കുടിൽ വ്യവസായം പോലെ) ,. ശ്രദ്ധിക്കുക ഇവരും ഈ രണ്ടു ലൈസൻസ് എടുത്തിരിക്കണം 6. ശ്രദ്ധിക്കേണ്ട ഒരു കാര്യം,... നിങ്ങൾ ചെയ്യുന്നത് ഫുഡ്മായി ബദ്ധപ്പെട്ടു വ്യാപാരം ആണ്,, ലൈസൻസ് ഇല്ലാതെ ചെയ്താൽ, ഭാവിയിൽ ഫുഡിൽ വിഷാംശം കലരുകയോ, മായം കലരുകയോ മറ്റു പല തരത്തിലുള്ള പ്രോബ്ലെംസ് വന്നു കഴിഞ്ഞാൽ FSSAI ഡിപ്പാർട്ടുമെന്റ് നിയമപരമായ നടപടിയിലേക്കു പോക്കും, ഫൈൻ ചാർജ് ചെയ്യുന്നതിന് പുറമെ, അതുകൊണ്ടു രെജിസ്ട്രേഷൻ ചെയ്തു വ്യാപാരം ചെയ്യുക 7. വീട്ടിൽ വച്ച് വ്യാപാരം ചെയ്യുമ്പോൾ ഈ രണ്ടു ലൈസൻസ് മാത്രം മതി ..... മറ്റു രെജിസ്ട്രേഷൻ ആവശ്യം ഇല്ല 8. വ്യാപാരം ആരംഭിക്കുന്നതിനു മുൻപ് ഈ രണ്ടു ലൈസൻസ് എടുത്തിരിക്കണം 9. ലൈസൻസ് എടുക്കാൻ വളരെ ചെറിയ ചെലവ് മാത്രമേ വരുന്നുളളൂ, ലൈസൻസ് എടുക്കാതെ വ്യാപാരം ആരംഭിച്ചാൽ വലിയ ഫൈൻ നിങ്ങൾക്ക് മേലെ ചാർജ് ചെയ്യാൻ ഡിപ്പാർട്മെന്റിന് കഴിയും ലൈസൻസ് എടുക്കുന്നത് അറിയാൻ കൂടുതൽ വിവരങ്ങൾക്ക് 7034 418 418 REAL JOURNAL ACCOUNTING SOLUTIONS Reg. office : Taliparamaba, Kanuur H.O : Bangalore സേവനം കേരളത്തിൽ ഉടനീളം
Epozhate ante stage..😔😔😔 business cahiyyanam ennud.but kayyil half money matramayullu.annlum njan ente kuju bussiness vande straggle chayum.nagale enikku orupad eshttamanu...nigalude Oro videoyum orupad help chayyunnud
പണം ഇല്ല... ഇപ്പോൾ സ്ലോ ആണ് കാര്യങ്ങൾ... But സാമ്പത്തികമായി തകർച്ച ഉണ്ടാകും എന്ന് പേടി ഇല്ല... കാരണം ജോലിക്കാർ ഇല്ല... അവർക്ക് സാലറി കൊടുക്കേണ്ട... ഇൻവെസ്റ്റ് ചെയ്ത പണം പോകും എന്ന പേടി ഇല്ല
വ്യാപാരം വീട്ടിൽ വച്ച് ചെയ്യുമ്പോൾ രെജിസ്ട്രേഷൻ ആവശ്യം ഉണ്ടോ ?
ഫുഡ് ലൈസൻസ് എടുക്കാതെ ഫുഡ് വ്യാപാരം ചെയ്യാമോ ?
പാക്കിങ് ലൈസൻസ് എടുക്കാതെ ഐറ്റംസ് പാക്ക് ചെയ്യാമോ ?
കൊറോണ കാലമായതു കൊണ്ട് കുറേ പേർക്ക് ജോലി നഷ്ട്ടപെട്ടു,....ജോലി നഷ്ടപ്പെട്ടവർ ഫുഡ് വിതരണ മേഖലയിൽ പുതിയ കാൽവെപ്പു വക്കുന്നു,.... പുതിയതായി വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തു
1. ഫുഡ് ഐറ്റംസ് വിതരണം നിങ്ങൾക്ക് വീട്ടിൽ സ്റ്റോക്ക് വച്ചിട്ട് ആരംഭിക്കാവുന്നേയ് ഉള്ളൂ ... ഇതിനായി വാടകയ്ക്ക് മുറി വേണമെന്നില്ല. അത് കൊണ്ട് വാടക ഇനത്തിലുള്ള ചെലവ് നിങ്ങൾക്ക് ലാഭിക്കാം
2. വീട്ടിൽ വച്ച് ചെയ്യുമ്പോൾ ഒരു മുറി ഫുഡ് ഐറ്റംസ് കൈകാര്യം ചെയ്യാൻ മാറ്റി വക്കുക, പൊടിപടലങ്ങൾ ആകാതെ ശ്രദ്ധിക്കണം
3. ഫുഡ് ലൈസൻസ് വീട്ടിന്റെ പേരിൽ എടുത്തിരിക്കണം (ലൈസെൻസിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുമായി ബദ്ധപ്പെടാം)
4. പാക്കിങ് ലൈസൻസും വളരെയേ പ്രധാന പെട്ടതാണ്, അത് കൊണ്ട് പാക്കിങ് ലൈസൻസ് നിര്ബദ്ധമായും എടുത്തിരിക്കണം. പല ആളുകളും പാക്കിങ് ലൈസൻസ് എടുക്കാതെ തന്നെ വ്യാപാരം ആരംഭിക്കാറുണ്ട്, അത് തെറ്റായ വഴിയാണ്.... ചെക്കിങ് വന്നാൽ വലിയ ഫൈൻ അടക്കേണ്ടതായി വരും
5. നികളുടെയ് വ്യാപാരം ചെറുതോ വലുതോ ആയിക്കോട്ടെ,, ഫുഡ്, പാക്കിങ് ലൈസൻസ് വളരെ പ്രധാനം ഉണ്ട്. ചില വ്യക്തികൾ ചെറിയ ചെറിയ ഐറ്റംസ് വീട്ടിൽ ഉണ്ടാക്കി ഫ്രണ്ട്സ്, റിലേറ്റീവ് മുതലായവർക്കു പൈസക്ക് കൊടുക്കുന്ന രീതി ഉണ്ട് ( കുടിൽ വ്യവസായം പോലെ) ,. ശ്രദ്ധിക്കുക ഇവരും ഈ രണ്ടു ലൈസൻസ് എടുത്തിരിക്കണം
6. ശ്രദ്ധിക്കേണ്ട ഒരു കാര്യം,... നിങ്ങൾ ചെയ്യുന്നത് ഫുഡ്മായി ബദ്ധപ്പെട്ടു വ്യാപാരം ആണ്,, ലൈസൻസ് ഇല്ലാതെ ചെയ്താൽ, ഭാവിയിൽ ഫുഡിൽ വിഷാംശം കലരുകയോ, മായം കലരുകയോ മറ്റു പല തരത്തിലുള്ള പ്രോബ്ലെംസ് വന്നു കഴിഞ്ഞാൽ FSSAI ഡിപ്പാർട്ടുമെന്റ് നിയമപരമായ നടപടിയിലേക്കു പോക്കും, ഫൈൻ ചാർജ് ചെയ്യുന്നതിന് പുറമെ, അതുകൊണ്ടു രെജിസ്ട്രേഷൻ ചെയ്തു വ്യാപാരം ചെയ്യുക
7. വീട്ടിൽ വച്ച് വ്യാപാരം ചെയ്യുമ്പോൾ ഈ രണ്ടു ലൈസൻസ് മാത്രം മതി ..... മറ്റു രെജിസ്ട്രേഷൻ ആവശ്യം ഇല്ല
8. വ്യാപാരം ആരംഭിക്കുന്നതിനു മുൻപ് ഈ രണ്ടു ലൈസൻസ് എടുത്തിരിക്കണം
9. ലൈസൻസ് എടുക്കാൻ വളരെ ചെറിയ ചെലവ് മാത്രമേ വരുന്നുളളൂ, ലൈസൻസ് എടുക്കാതെ വ്യാപാരം ആരംഭിച്ചാൽ വലിയ ഫൈൻ നിങ്ങൾക്ക് മേലെ ചാർജ് ചെയ്യാൻ ഡിപ്പാർട്മെന്റിന് കഴിയും
ലൈസൻസ് എടുക്കുന്നത് അറിയാൻ കൂടുതൽ വിവരങ്ങൾക്ക് 7034 418 418
REAL JOURNAL ACCOUNTING SOLUTIONS
Reg. office : Taliparamaba, Kanuur
H.O : Bangalore
സേവനം കേരളത്തിൽ ഉടനീളം
Epozhate ante stage..😔😔😔 business cahiyyanam ennud.but kayyil half money matramayullu.annlum njan ente kuju bussiness vande straggle chayum.nagale enikku orupad eshttamanu...nigalude Oro videoyum orupad help chayyunnud
Bro, no need plenty of money. I do have half amount to open what I am going to start in Chennai. I just returned from USA. mubaraktp@gmail.com
Hi Siju Sir, house wife ulla enthegilum sambharam. After corona pls new ideas
സ്ത്രീ കൾക്കും പുരുഷന്‍ മാർക്കും വീട്ടില്‍ ഇരുന്ന് തന്നെ ചെയ്യാൻ പറ്റുന്ന simple online business നെ കുറിച്ച് അറിയൂ. Watsap 9544353931
Well done Siju❤️
Useful video, thanks.
Very informative bro 👍
പണം ഇല്ല്യ 😞 ആഗ്രഹം ഉണ്ട് ബിസിനസ്സ് ചെയ്യാൻ
ഒരിക്കലും ലോൺ എടുത്ത് ബിസിനസ് ചെയ്യരുത് ഉറക്കം നഷ്ടപ്പെടും...
Great ❣️
Useful video👍👍
10 th base diploma course ne kurich video cheyyumoo. Allenkil variety course detail parayoo
Sorry, currently we are doing only business related videos
Well done 🌟
Good information 👏
Good information 🙏
Góod job sir 😇
Good
💯
👌👌
❤️👍
♥️🖤
🌹
പണം ഇല്ല... ഇപ്പോൾ സ്ലോ ആണ് കാര്യങ്ങൾ... But സാമ്പത്തികമായി തകർച്ച ഉണ്ടാകും എന്ന് പേടി ഇല്ല... കാരണം ജോലിക്കാർ ഇല്ല... അവർക്ക് സാലറി കൊടുക്കേണ്ട... ഇൻവെസ്റ്റ് ചെയ്ത പണം പോകും എന്ന പേടി ഇല്ല
രഹസ്യം എന്ന പുസ്തകം വായിക്കുക, ലോ
ഓഫ് അട്ട്രാക്ഷൻ ഉപയോഗിച്ചു നോക്കുക